I didn't seen or heard any person having story telling capability like that of Laljose. Simply awesome.
@Joseya_Pappachan2 ай бұрын
Dennis Joseph Sir
@kmmohanan Жыл бұрын
ലാൽജോസിനെ കേട്ടാൽ മനസ്സ് കുളിരും ടെൻഷനകലും ജീവിതം തിരിച്ചുവരും
@pastormartinsempai6371 Жыл бұрын
Aysheri😅😅😅
@Mskrubspqutr Жыл бұрын
Correct
@ciraykkalsreehari Жыл бұрын
Joju Georgeനെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്നാൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു👍...അദ്ദേഹവും സിനിമയിൽ ഒരുപാട് അനുഭവ സമ്പത്ത് ഉള്ള ആൾ അല്ലേ❤️....viewersum കൂടും...
@georgerojan2706 Жыл бұрын
തീർച്ചയായും 22 വർഷത്തെ experience ഉള്ള ഒരാൾക്ക് ഒരു പാട് കഥകൾ പറയാൻ ഉണ്ടാകും.. 22 എന്ന് ഞാൻ ഏകദേശം എഴുതിയതാണ്...
@shajanjacob1576 Жыл бұрын
രാഷ്ട്രീയക്കാരൻ ?
@nastn6614Ай бұрын
എന്തിന് അവന്റെ ജാഡ കാണാനാണോ
@crrahul4401 Жыл бұрын
ഒരുപാട് ഇഷട്ടം ആണ് ജോജു ചേട്ടനെ നല്ല അഭിനയം ഒരുപാട് കഷ്ട്ടപ്പെട്ട് രക്നങ്ങൾ സ്വന്തം ആക്കിയ ജോജു ജോർജ് !
@goga_studio Жыл бұрын
അപരാഹ്നത്തിന്റെ അനന്ത പാദങ്ങളിൽ ആകാശ നീലിമയിൽ അവൻ നടന്നകന്നു. ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറ് പിളർന്നു രക്തം കുടിച്ചു ദുര്യോധനൻ. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോടു ചോദിച്ചു " ഇനിയും നീ ഇത് വഴി വരില്ലേ ആനകളെയും തെളിച്ചു കൊണ്ട് " ❤😊
Dear Lal Jose Sir From the negative problems you came back to positive side..and your work completed and it was a Box-office hit also... Thank God.. Because you are a blessed DIRECTOR. Joju sir is a powerful best method actor...he has proved it that time and Still continuing...A God blessed Actor.. Thank you for your mesmerizing narration..and your efforts.. God bless you With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@shereefpk1190 Жыл бұрын
ജോജു ചേട്ടൻ ❤ 😘 ഒരുപാട് കാലമായി ഇനി എവിടെയും എത്തില്ല എന്ന് പറഞ്ഞു നിരാശ പെടുന്നവർക് പറഞ്ഞു കൊടുക്കാൻ ഉള്ള പേരാണ് ജോജു ജോർജ് 😘👍✌️ റിയൽ നാച്ചുറൽ ആക്ടിങ് 👍
@Mskrubspqutr Жыл бұрын
ജോജു ജോർജ് നല്ല മനുഷ്യനാണ് . തൽ സമയത്ത് വഴി തടയൽ സമരത്തോട് പ്രതികരിച്ചു.' . മനസാക്ഷിയുള്ള മനുഷ്യൻ
@riyasriya9877 Жыл бұрын
വിജയ് പടം തലൈവ കാണാൻ പോയി ടിക്കറ്റ് കിട്ടാതെ ഈ പടത്തിനു കയറിയത് ❤പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും ❤
@Ammoooss Жыл бұрын
കുട്ടനാട്ടിൽ ചിത്രീകരിച്ച സിനിമകൾ എന്നും എനിക്ക് പ്രിയപ്പെട്ടത് ആണ്. നഗരത്തിൽ ജനിച്ചു വളർന്ന എനിക്ക് അവിടുത്തെ കായലും, പച്ചപ്പും, വീടുകളും, വള്ളങ്ങളും, പ്രകൃതിയും, അതിന്റെ മനോഹാരിതയും, ജീവിത രീതികളും എന്നും എന്നെ അവിടേക്ക് ആകർഷിച്ചിരുന്നു. കുട്ടനാട് എന്നും ഇഷ്ടപ്പെടാൻ വേറെ ഒരു കാരണം കൂടി ഉണ്ട്. എനിക്ക് അത്രമേൽ ഇഷ്ടം തോന്നിയോരാൾ അവിടെ നിന്നുമായിരുന്നു... ഒരു കുട്ടനാട്ടുകാരൻ, അർജുൻ ❤️ ഒരു എടത്വാകാരൻ ആയിരുന്നു! എന്തോ ഇഷ്ടമായിരുന്നു ഒരുപാട്, പക്ഷെ ആ ഇഷ്ടം മനസ്സിൽ തന്നെ ഇരുന്നു, ഒരിക്കലും പറഞ്ഞില്ല. പറയാതെ, അറിയിക്കാതെ പോയൊരു ഇഷ്ടം!
@pauljoseph2811 Жыл бұрын
എനിക്കും 35 വർഷം മുൻപ് ഒരു ഇഷ്ടം ഉണ്ടായിരുന്നു. പറയാത്ത ഒന്ന്. എന്നും ഓർക്കും. 😭
@ABINSIBY90 Жыл бұрын
ഒന്നും നോക്കാനില്ല, പറയത്തില്ലായിരുന്നോ
@alwinxav Жыл бұрын
Hai from edathuakkaran🙌
@sreeragssu Жыл бұрын
2012 il റിലീസ് ആയ Trivandrum ലോഡ്ജ് il നന്നായി ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ആയിരുന്നു ജോജു നു കിട്ടിയത്. അത് പോലെ സൈജു കുറുപ് ന് career il നല്ലൊരു ബ്രേക്ക് നൽകിയ movie ആയിരുന്നു അതിന് ശേഷം കുറെ സിനിമകൾ ഇരുവര്കും കിട്ടിയിട്ടുണ്ട്
@konarkvideos7847 Жыл бұрын
പുള്ളിപ്പുലിയും ആട്ടിക്കുട്ടിയും എല്ലാം കിടിലൻ ഫ്രെമുകളാണ്
@vinilchacko6908 Жыл бұрын
@laljose- sir eyes bayankara tired aayirikunu-oru medical check up cheyyanam
@christinejose3402 Жыл бұрын
Avasanathe avlambu sound 😮
@sinilalks7270 Жыл бұрын
A simple but powerful narrator ❤
@blueseamedia2 Жыл бұрын
വിക്രമാദിത്യൻ waiting
@NitinMathew1 Жыл бұрын
Lal Jose …super narration!
@sabua.m21295 ай бұрын
Very good 🙌 ❤️ 🤝 👍
@mr.aneeshsasidhar7765 Жыл бұрын
Pulli pulikalum attin kuttiyum orupad nostalgia ulla oru movie anu oru schoolile 3/4 kuttikalum orumichu class cut cheyythu kanda movie anu
@shanthak1478 Жыл бұрын
Is this program repeat? Saw this episode few years back
@appusnikhil1 Жыл бұрын
കുറെയായി പറയുന്നു ദയവുചെയ്ത് എപ്പിസോഡിൻറെ നടുക്കും അവസാനവും വരുന്ന മ്യൂസിക് ഒഴിവാക്കൂ. It's a request. There are veteran people watching this episode and that stupid music in the middle, ending are causing them unnecessary shock. Very good episodes from Lal Jose so far.
@jalajabhaskar6490 Жыл бұрын
I don't think the channel people are going through our comments...
@ta4256 Жыл бұрын
Praayam aavanda. I got a mini heart attack with that bullshit music. His voice is so low that i had put it in higher volume in earphone
@sameermelethil2211 Жыл бұрын
ദാദ സാഹിബ്.. ബ്ലാക്ക് എന്നീ ചിത്രങ്ങളിൽ അദ്ദേഹത്തിന് സംഭാഷണം ഉണ്ട്..
@Devincarlospadaveedan804 Жыл бұрын
സന്തോഷ് ജർജ് സാർ ,സഞ്ചാരിയുടെ ഡയറിക്കുറിപ്പ് പരിപാടി ആദ്യം താങ്കളും ബീയാർ പ്രസാദും ചേർന്ന് അവതരിപ്പിച്ച പോലെ ലാൽ ജോസ് സാറുമായി ചേർന്ന് കുറച്ചു എപ്പിസോട് അവതരിപ്പിക്കാമോ
@__BD__________86 ай бұрын
Shyju, irshad , joju kidilan combo ayirnnu
@sarathclalr1963 Жыл бұрын
ഒരു നല്ല മനുഷ്യൻ ആണ് ലാൽ ജോസ് എന്ന് തെളിയിക്കുന്ന ഇന്റർവ്യൂ 👌👌
@adarshthankachan4382 Жыл бұрын
Waiting for വിക്രമാദിത്യ
@sonjoseph7196 Жыл бұрын
ബാലിശമായ script കളാണ് താങ്കളുടെ സംവിധാനമികവിനെ പിറകിലോട്ടടിക്കുന്നത്....സിന്ധുരാജ് എന്ന സ്ക്രിപ്റ്റ് writer നെ താങ്കൾ വല്ലാതെ ആശ്രയിക്കുന്നു... ചില സിനിമകൾ വിജയകരമായിരുന്നു എങ്കിലും തിരക്കഥ-സിനിമ എന്ന നിലയിൽ ശുഷ്കമായിരുന്നു എന്ന് പറയാതെ വയ്യ
@anandjake7583 Жыл бұрын
No actually he is dependent of lal... they both have a very good relationship...so lal keep helping him again &again ...I think he mentioned that in a stage program too...
@infotech5895 Жыл бұрын
വലിയ സ്ക്രിപ്റ്റ് sense ഉള്ള ആള് അല്ല ലാൽ ജോസ്.. അറബികഥ യും ക്ലാസ്സ്‌മേറ്റ്സ്യും ഒക്കെ അവിചാരിതമായി ഹിറ്റ് ആയതാണ്..
@helloshiji2077 Жыл бұрын
ജോജു അണ്ണൻ സിനിമയെ വെല്ലുന്ന കോമഡി ആണല്ലോ ഒപ്പിച്ചത്😅
@premjithnair1 Жыл бұрын
സ്വിസർലൻഡ്, ഇറ്റലി, ഓസ്ട്രിയ..ഈ മൂന്ന് രാജ്യങ്ങളിലൂടെ ട്രെയിൻ യാത്ര, സന്തോഷ് sir ചെയ്തിട്ടുണ്ടോ? സൂപ്പർ ആണു.
@runbalan7975 Жыл бұрын
വിദ്യാജിയുടെ പാട്ടുകളെ ഏറ്റവും മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഒരേ ഒരു സംവിധായകൻ ലാൽജോസ് സാർ മാത്രം ആണ്. ആലപ്പഴയുടെ സൗന്ദര്യം നന്നായി പകർത്തിയ ചിത്രം ഒരു പക്ഷേ പുള്ളിപ്പുലികൾ തന്നെ ആയിരിക്കും.. എന്റെ പ്രിയ സംവിധായകൻ, പ്രിയ സംഗീത സംവിധായകൻ വിദ്യാജി ❤
@rajeeshrajeesh5239 Жыл бұрын
Excellent sir 🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹
@pambavasannair9508 ай бұрын
👏👏👏💐💐💐💐
@vinodtp8244 Жыл бұрын
സത്യസന്ധവും ലളിതവുമായിട്ടുള്ള കഥ പറച്ചിൽ,.. പുള്ളിപ്പുലിയും ചിരിച്ചു മറിഞ്ഞ ചിത്രം..
@linesh9351 Жыл бұрын
അടുത്തുതന്നെ ജോജു ചേട്ടനെ ഈ പ്രോഗ്രാമിൽ പ്രതീക്ഷിക്കാം
എന്റെ ഒരു ഫ്രണ്ടിന്റെ പാർട്ണർ ആയിരുന്നു ആദ്യം പറഞ്ഞ ആ ഷോകടിച്ചു മരിച്ച പയ്യൻ. അവർ ബോട്ടിന്റെ അവസാന പണി ഒക്കെ കഴിഞ്ഞു അടുത്ത ദിവസം ബോട്ട് ഇറക്കാൻ ഇരിക്കുകയായിരുന്നു
@9165arun Жыл бұрын
Next episode is the most awaited episode 🔥🔥
@swamybro Жыл бұрын
ഏഴ് സുന്ദര രാത്രികൾ വിജയിച്ച സിനിമ അല്ല.
@jayeshkundukulam7420 Жыл бұрын
ഈ പറയുന്ന ബിനാലെ ഞാൻ കണ്ടിരുന്നു ഈ ഇൻസ്റ്റലേഷനും. എന്റെ അറിവിൽ അത് ജാഫ്നയിലെ യുദ്ധകാലത്ത് ഒരു കുടുംബം പാലായനം ചെയ്യുന്നത് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് .
@maskarakannur45205 ай бұрын
👍🏻❤❤❤❤
@vmwsree Жыл бұрын
Evide innathe video
@YTJust4Fun Жыл бұрын
കണ്ണിലേക്കു സൂക്ഷിച്ചു നോക്കിയാൽ കൃഷ്ണൻകുട്ടി നായരേ കാണാം.....
@sreelalmadappillil3329 Жыл бұрын
കട്ട വെയിറ്റിങ്ങ് for LJ ❤❤❤❤
@sajijosephaykkanat47724 күн бұрын
ജോജുവിന്റെ സമയം വരുന്നതേയുള്ളു.. ഒരു നാൾ ഭാരതം മൊത്തം അറിയുന്ന ആൾ ആവും..❤
@Jelinvarghese786 Жыл бұрын
❤💪💪💪💪💪💪
@prasanthop5459 Жыл бұрын
🧡🧡🧡
@iamhere8140 Жыл бұрын
Kakusil irunnu kanunnna Njan
@ABINSIBY90 Жыл бұрын
തുടർച്ചയായി ഒരു കാര്യത്തിനുവേണ്ടി പ്രയത്നിച്ചാൽ ഒരിക്കൽ അത് നേടിയെടുക്കാം എന്ന് ജോജു ജോർജ് തെളിയിച്ചു. ഇന്ന് മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു നടനായി മാറി അയാൾ.
@gafoork342 Жыл бұрын
ഗ്ലാസ് ഫ്രെയിമിന്റെ ഷെയ്ഡ് ഒഴിവാക്കി ലൈറ്റ് സെറ്റ്ചെയ്യാമായിരുന്നു,😢
@coffeefirst Жыл бұрын
Thanks for fixing the Safari bit’s volume 👍🏼
@hareeshkm6784 Жыл бұрын
❤❤❤
@sharonpk1872 Жыл бұрын
ഒരു കാര്യം കൂടി ഒന്ന് വ്യക്തത വരുത്തണം. എൽസമ്മ യുടെ അവസാനം ചക്കോച്ചനുമായി ഒരു സ്വര ചേർച്ച ഉണ്ടായതായി പറഞ്ഞിരുന്നു. പിന്നീട് അത് എങ്ങനെ യാണ് മാറിയത്? പിന്നീട് ഉള്ള സിനിമകളിൽ വീണ്ടും അദ്ദേഹത്തെ ഉൾപ്പെടുത്താനുള്ള കാരണം കൂടി??
@dilipkumar1905 Жыл бұрын
""സ്വര ചേർച്ച ""ഉണ്ടെങ്കിൽ പിന്നെ എന്താ പ്രശ്നം ഗ്രാമർ അത്ര പോരല്ലോ
@Babumon.V.J Жыл бұрын
ജോജു എന്റെ കൈയ്യീന്ന് പണ്ട് 100 രൂപ വാങ്ങിച്ചിട്ടുണ്ട്.ഞാനൊരു സിനിമിക്കവേണ്ടി തെങ്ങ് വെട്ടി കൊടുത്തു പണി കഴിഞ്ഞപ്പോ സെറ്റിലൊരാള് എന്നോട് ചോദിച്ചു പണി കഴിഞ്ഞോ എത്രയാ ചാർജ്ജ് എന്ന് ഞാൻ ചാർജ്ജ് പറഞ്ഞപ്പോ ഒരാളെ കാണിച്ച് തന്നിട്ട് ഞാൻ പറഞ്ഞകൂലീയിൽ നിന്ന് നൂറ് കൂട്ടി മേടിച്ച് നൂറുരൂപ പുള്ളികാരന് കൊടുക്കണോന്ന് പറഞ്ഞു.ഞാനത് ചെയ്തു😂ആ സിനിമ കണ്ടപ്പോഴാണ് ആ എന്നോട് സംസൊരിച്ച ആൾ ആ സിനിമയിൽ ചെറിയരു റോൾ ചെതിട്ടുണ്ടെന്ന്
@ayyappadassuresh1187 Жыл бұрын
Ollathano
@Babumon.V.J Жыл бұрын
@@ayyappadassuresh1187 yes.from chennamkary
@mohammedanas4679 Жыл бұрын
Hi
@SuperJestin Жыл бұрын
😮😮
@harikrishnan-ou3wb Жыл бұрын
❤
@nandhumohan869 Жыл бұрын
വ്യാജ സിഡി ഇട്ട് കണ്ട സിനിമ. പുള്ളിപുലികളും ആട്ടിൻകുട്ടിയും
@saifudheenaboobacker Жыл бұрын
🎉
@melbonepitch5119 Жыл бұрын
അമൃത tvലെ സിനിമ കഥയെപെറ്റി ഒന്നും പറഞ്ഞില്ല
@Blaah098 Жыл бұрын
🤔
@melbonepitch5119 Жыл бұрын
@@Blaah098 അമൃത tvയിൽ ഒരു പ്രോഗ്രാം ചെയ്തിരുന്നു.
@anniejoseph9529 Жыл бұрын
ഏഴു സുന്ദര രാത്രികൾ എന്നത് എന്തൊരു പടമാണ് ലാൽ ജോസ് സാറെ. ഒരു തലയും വാലും ഇല്ലാത്ത സിനിമ . ഒരു പത്തു പ്രാവശ്യം ആദ്യം മുതൽ കണ്ടാലും ഒന്നും മനസ്സിലാവില്ല. ദയവു ചെയ്ത ഇനി ഇത്തരം പടം ഇറക്കരുത്.
@thusharaharilal4807 Жыл бұрын
👍🏻
@royroy1323 Жыл бұрын
👍
@abinjose9212 Жыл бұрын
ഇപ്പോൾ സംവിധായകൻ ആഷിക് അബുവിനോട് സാമ്യമുണ്ട്
@jagadeeshchandran8832 Жыл бұрын
അങ്ങനെ 1:15ന് ഊണ് കഴിക്കാൻ പോയി, വീണ്ടും 3:20ന് ആരംഭിക്കുന്നു
@rafivettichira5677 Жыл бұрын
💚😍😍👍💐💐🔥💚😍👍💐
@minisreenivas3841 Жыл бұрын
നായികമാരെ പറ്റി കൂടുതൽ ഒന്നും പറയാറില്ലല്ലോ
@ratheesankariathara377 Жыл бұрын
ആ കോൺഗ്രസ് കാരുടെ സമരത്തിൽ ചെന്ന് കേറിയത് ഒഴിച്ചാൽ ജോജു ഉഗ്രൻ 😄😄😄
@jalajabhaskar6490 Жыл бұрын
😂😂
@anansharaf3012 Жыл бұрын
നിങ്ങൾ സിനിമ ചെയ്യൂ ഇതൊക്കെ ആരെങ്കികും ചെയ്യും
@cajithingeorge Жыл бұрын
First comment
@kodangadan Жыл бұрын
ഇത്രയൊക്കെ nanoharamaati😢 തള്ളിയ താങ്കൾ മീശമാധവനിലെ tille സോങ് aramughan vengidangu എന്ന നാടൻ പാട്ട് കലാകരന്റ് എന്ന് പറഞ്ഞില്ല 😊😊
@vishnuvijay2556 Жыл бұрын
lal jose sir judge aayirunna nayika nayikan programmil vijayikal aaya aa 4 pere vach cheyyan irunna movie north indian based aayitulla circus movie aanennanu annu laljose sir stagil vach paranjath.pinneed engane aa story maari solamande theneechakal aayi?4 varsham vare aa movie enthkond nadannilla?aa timil aa naalu perkum vere nalla movie avasarangal vannathanu but sir nde movie cheyyan vendi avar aarum aa movie cheythilla.4 varsham avarude poyi.athile oru nayika aaya vincy ee padam cheyyunnathinu munnu kure padangal akranthathil cheythathu kond aa koch rajshappettu.state award vare kitti.but baaki ullor sir nde padam cheythitte bakki movies cheyyu ennulla vashiyil vanna avasarangal onnum cheythilla.ennit padam irangiyappol aa padam potti.apo avark nashtam aaya 4 varsham engane thirichu kittum?vinciyude pole vere moviesil avarum poyi abinayikkanamayirunnu.avarude nalla kaalam poyi ennulla sankadam und enikk.sir manapoorvam cheythath alla ennu ennu ariyam.but avarod aa gapil vere movies cheyyan parayaamayirunnu ennund.sir aareyum drohikkan alla help cheyyan sramichitte ullu.sir nalla oru manushyan aanennum enikk ariyam.but 4 varsham avarude poyi ennu ariyumbo oru sankadam.producers kittanjitt aanel avarod vere movies aadyam cheyyu producer aavumbo namuk padam cheyyam ennu enkilum avare paranj nirbandhippikkamayirunnu.avar sammathichillelum nirbandhikkanamayirunnu
@agijohn7938 Жыл бұрын
Shock അടിച്ചാൽ CPR കൊടുക്കുക, first aid. രക്ഷപെടും.
@fowadhamza Жыл бұрын
1st
@aseebpoyil Жыл бұрын
Lal jose episode ഒന്നുകിൽ നിർത്തുക അല്ലെങ്കിൽ സിവസവും വീടീയോ പോസ്റ്റുക
@abz9635 Жыл бұрын
Onnu poda my
@rashidp3559 Жыл бұрын
ജോജുവിന് പണവും പ്രസക്തിയും കൂടിയപ്പോൾ വന്ന നില മറന്നു