A well recited Lalithasahasranamam Shthothram by Vaikam Vijayalakshmi, a must listen. Full of vibration one can feel when listen to this shthothram
@rajendranpillaiv918223 күн бұрын
Om om amme rekshikane❤❤❤
@revathiwydАй бұрын
ഓർമശക്തി കൊണ്ട്.. അകകണ്ണിലെ ദിവ്യ പ്രകാശം കൊണ്ട് .... സംഗീത ലോകത്ത് മഹാൽഭുതത്തിന്റെ വിസ്മയം തീർക്കുന്ന പ്രിയ സഹോദരി വിജയലക്ഷ്മി ക്ക് കോടി കോടി അഭിനന്ദനങ്ങൾ ❤️❤️❤️🙏🙏🌹ഒരുപാട് ഇഷ്ടം 🙏❤️❤️🌹❤️❤️പറയാൻ വാക്കുകൾ മതിയാകില്ല 🙏🙏❤️സാക്ഷാൽ സരസ്വതി ദേവി യുടെ കടാക്ഷം 🙏❤️🌹🌹
@surandaradassurandaradas1670Ай бұрын
ഞാൻ വൈക്കം നിവാസി.. വളരെ കുഞ്ഞു പ്രായത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ നടന്ന ഒരു പ്രോഗ്രാമിൽ പങ്കെടുത്ത് ലളിതഗാനത്തിലും ശാശ്ത്രീയ സംഗീതംത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കി.... പാരായണം വളരെ മനോഹരം... വൈക്കം കാരുടെ അഭിമാനം... 🌹🌹🌹🌹
@narayanaraop8136Ай бұрын
പാരയണം ചെയ്യുന്ന ഓരോ അക്ഷരങ്ങൾ വരെ വളരെ സ്പുടമാണ്.
@anoopgpilla606323 күн бұрын
🙏🙏🙏ദൈവതുല്യമായി ആരാധിക്കപ്പെടേണ്ട ലക്ഷ്മിയാണ് വൈക്കം വിജയലക്ഷ്മി🙏🙏🙏🌹
@archanar971614 күн бұрын
🙏🙏🙏
@sivanmuppathadom6405Ай бұрын
മലയാളത്തിന്റെ ഗാനപുണ്യമായ വൈക്കം വിജയലക്ഷ്മിയുടെ നാവിൽ നിന്നുമുയർന്ന സരസ്വതീകടാക്ഷം "ശ്രീ ലളിതാസഹസ്രനാമം" കേൾക്കുവാനുള്ള ഭാഗ്യമുണ്ടായതിന് ദൈവത്തിന് എന്റെ കോടിപ്രണാമങ്ങൾ....! ഇതിനു വഴിയൊരുക്കിയ സർഗ്ഗസ്വര ആഡിയോസിന് ആയിരം അഭിനന്ദനങ്ങൾ....!
@UshaRaju-s1f23 күн бұрын
Daivathinesruthi hvaikkm llp
@santhakuttappan8750Ай бұрын
അമ്മെ ശരണം ഈ കുട്ടിയ്ക് ഈ ശബ്ദവും ആയുസൂ ആരോഗ്യവം നൽകണേ ദേവി മഹാമായേ❤❤❤🙏🙏🙏💜💜
@chandrachoodannair565216 күн бұрын
ഞാൻ വൈക്കം സ്വദേശി ആണ്. എന്റെ വീടിന്റെ അടുത്തുള്ള താണ് വിജയലക്ഷ്മി. ഞാൻ അധ്യാപകനാണ്. അതിനാൽ യുവജനോത്സവത്തിൽ പങ്കെടുക്കും. വിജയലക്ഷ്മി എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ യുവജനോത്സവത്തിൽ പങ്കെടുക്കുകയും ഒന്നാം സമ്മാനം വാങ്ങുകയും ചെയ്യുമായിരുന്നു. ദൈവം അനുഗ്രഹിച്ച കലാകാരിയാണ്
@shinysa3385Ай бұрын
കണ്ണിനു കാഴ്ച ഇല്ലാത്ത കാരണം മുഴുവനും by heart ആയിരിക്കും അമ്മേ മഹാമായേ നിന്റെ അനുഗ്രഹം 🙏🙏🙏
@aneeshtc-ho5pvАй бұрын
ഈ നാവിലൂടെ കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യമായി കാണുന്നു.
@indiraganesh345329 күн бұрын
ആദ്യം തന്നെ പ്രിയ വിജയലക്ഷ്മിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു... എന്താ ശബ്ദ സ്പുടത.... ഓരോ അക്ഷരവും വളരെ വ്യക്തമായി മനസ്സിലാകുന്നു... പ്രിയ ഗായികക്ക് കോടി കോടി നമസ്കാരം... അപ്രതീക്ഷിതമായി ആണ് ഇത് കേൾക്കാൻ കഴിഞ്ഞത്.... അമ്മയുടെ അനുഗ്രഹം തന്നെ...ഒരുപാട് ഒരുപാട് ഇഷ്ടം ആയീട്ടോ.... കൂടേ ചൊല്ലാൻ പറ്റുന്നു.... അഭിനന്ദനങ്ങൾ വിജയലക്ഷ്മി.... അമ്മയുടെ അനുഗ്രഹം ആവോളം മോൾക്ക് ലഭിക്കട്ടെ... 🙏🙏🙏🙏🙏🙏💐💐💐🥰🥰🥰🥰🥰🥰🥰🥰🥰
@sindhupradeep73485 күн бұрын
❤❤❤❤❤❤❤
@geetha.lgeetha.l21753 күн бұрын
❤❤❤❤❤❤
@madhuv.s843Ай бұрын
മൂകാംബിക അമ്മയുടെ കാരുണ്യവും കൃപാകടാക്ഷവു൦ പ്രത്യക്ഷതയിൽത്തന്നെ ലഭിച്ച സഹോദരി മഹാ ഭാഗ്യവതിയാണ്. ശ്രേഷ്ഠജന്മമാണിത്. 🙏
@shyamalakk7484Ай бұрын
വളരെ clear ആയും സുന്ദരമായും സ്പുടതയുടെയും പാടി ഇത് പോലെ ആരും പാടുന്നത് ഞാൻ കേട്ടിട്ടില്ല. നല്ല സൗണ്ട് ഉച്ചാരണശുദ്ധി എല്ലാം കൊണ്ട് അനുഗ്രഹിക്കട്ടെ അമ്മ mahamaya👏🏻👏🏻👏🏻
@lakshmikuttyp.n1537Ай бұрын
മനോഹരമായ പാരായണം ദേവിയുടെ കടാക്ഷം. ഈ സ്തോത്രം മുഴുവൻ മന:പാഠമായി ചൊല്ലാൻ സാക്ഷാൽ സരസ്വതീ ദേവി തന്നെ നാവിൽ കളിക്കണം!🙏🙏🙏
@prasad.tprasad.tАй бұрын
8:33 😅
@sujas8123Ай бұрын
മോളെ, ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@RajanKg-c6yАй бұрын
എൻറെ ചേട്ടൻറെ മകൻ ഹരിദാസാണ് വൈക്കം വിജയലക്ഷ്മിയുടെ ഈ ലളിതാസഹസ്രനാമം അയച്ചുതന്നത് ഇന്നലത്തെ ബർത്ത് ഡേ ദിവസത്തിലാണ് ഇത് അയച്ചുതന്നത് ഇതിനോടകം നാലഞ്ചെണ്ണം ഞാൻ കേട്ടു വളരെ വളരെ നല്ലത്
@ParampilАй бұрын
വളരെ നല്ല ചൊല്ലൽ. സാധാരണ നാമം ചൊല്ലണ മാതിരി. എത്ര നന്നായിയിരിക്കുണൂ. ❤
@akn650Ай бұрын
Great rendition with clarity and smoothness. Om Mahadevyai Namah! 🙏🙏🙏
@shalijapk337610 күн бұрын
ഇത്രയും സ്പെഷ്ടാമായി വേറെ എങ്ങും കേട്ടിട്ടില്ല,, കുറച്ചു ദിവസമായെ ഉള്ളു കേൾക്കാൻ തുടങ്ങിയിട്ട്, ഇപ്പോൾ ഈ ശബ്ദം കേൾക്കാതെ വയ്യ, ദേവിയുടെ അനുഗ്രഹം മനസ്സിൽ ചൊരിയുന്ന ഈ സ്വര മാധുരിക് സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ 🙏🙏
@AkhilC.K-h3lАй бұрын
ഉഗ്രൻ നല്ല അക്ഷര സ്പുടദാ കേൾക്കാനും കൂടെ ചൊല്ലാനും നല്ല സുഖം വിജയലക്ഷ്‌മിക് ഒരു ആയിരം അഭിനന്ദനങ്ങൾ വളരെ അധികം ഇഷ്ട്ടപെട്ടു സകല ദേവി ദേവാന്മാരും കൂടെ ഉണ്ടാകട്ടെ 🌹🌹🌹🌹🌹🙏🙏🙏🙏
ഓംശ്രീ മഹാദേവ്യൈ നമഃ. എത്രയോ പേരുടെ ലളിതാസഹസ്രനാമസ്തോത്രപാരായണം ശ്രവിച്ചിട്ടുണ്ടു്! എന്നാല്‍ അമ്മയുടെ അനുഗ്രഹത്താല്‍ തന്നെയാവാം,ശ്രീമതി വിജയലക്ഷ്മിയുടെ പാരായണരീതി എന്തുകൊണ്ടും മികച്ച ഒ രനുഭവം തന്നെയായി. അക്ഷരസ്ഫുടതയാലും, ഭക്തിരസമാണെങ്കിലും ആകര്‍ഷണീയമായി. ഒഴുകിവരുന്നപോലെയായിരുന്നു, അതും വളരെ ഊര്‍ജ്ജ്വസ്വലതയോടെ. അമ്മേ ശരണം!അമ്മേ ശരണം!അമ്മേ ശരണം!
@Satheesan-o9x3 күн бұрын
🙏അമ്മേ നാരായണ ❤️ ദേവി നാരായണ 🙏🙏🙏
@LogeshwaranMАй бұрын
வெண்கல குரல், வாக்கு சுத்தம்… இறைவனின் பரிபூரண அருள் பெற்றவர் 🙏🏻
@shobhitamuraleedharan435327 күн бұрын
ഈ കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും ദേവി കൊടുക്കാൻ പ്രാർത്ഥിക്കുന്നു!❤
@meenakumarivg4715Ай бұрын
അമ്മേ ശരണം 🙏🙏🙏 മനോഹരവും വ്യക്തമായും ചൊല്ലി🧡👍👌🙏
@renjinirajeev6001Ай бұрын
🙏🏻🥰🙏🏻വ്യക്തമായി മനസിലാക്കാൻ പറ്റുന്നു ദേവി അനുഗ്രഹിക്കട്ടെ 🥰🥰❤️🥰🙏🏻🙏🏻
@preethuprasanth9417Ай бұрын
Excellent chanting.. expecting Vishnu sahasranamam chant by Vaikam Vijayalakshmi..
@bindhucs827614 күн бұрын
നോക്കി വായിച്ചാൽ പോലും ഞാനൊന്നും ഇത്ര വ്യക്തമായി വായിക്കാറില്ല 🙏🙏🙏god bless you dr🥰
@avkworld256 күн бұрын
എന്നെ സംബന്ധിച്ചിടത്തോളം നോക്കി വായിക്കുക എന്നത് പോലും ശ്രമകരമാണ്. നമിക്കുന്നു ചേച്ചി. 🙏
@muralimohanrao5955Ай бұрын
Voice is perfect .... Beautiful....so soothing feeling while listening 🎧 ....Thanks 🙏🏻👍
@azowlone12659 күн бұрын
🌹🌹🌹🌹🌹🙏🙏 ഭ ക്കി യോടെ വളരെ അക്ഷരസ്പുടതയോടെ ഉള്ള ആലാപനം നമസ്ക്കാരം. ഇതു പോലെ വിഷ്ണു സ ഹസ്രനാമവും നാരായണി സ്തുതിയും എത്രയും പെട്ടെന്ന് കേൾക്കാൻ ആകാംക്ഷയോ കാത്തിരിക്കുന്നു. ദേവി അനുഗ്രഹിക്കട്ടെ🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏👍
@ramanibalakrshnan179113 күн бұрын
എല്ലാം സൗഭാഗ്യങ്ങളും കൊടുക്കണെ ദേവി
@nithinbalajibalaji2767Ай бұрын
This voice is so much heart' touching i could learn very easily thank you so much madam
@raji.rraji.r5233Күн бұрын
അമ്മേ ദേവി 🙏🏻🙏🏻🙏🏻
@anoopgpilla606323 күн бұрын
🙏🙏🙏ദൈവതുല്യമായി ആരാധിക്കപ്പെടേണ്ട ലക്ഷ്മിയാണ് വൈക്കം വിജയലക്ഷ്മി🙏🙏🙏
@ViswarajV-t9j15 күн бұрын
Bhagavathy arjun nallapayan aayirikkane
@soumyakmani608822 күн бұрын
🙏 നോക്കി വായിച്ച് എത്ര പ്രാക്ടീസ് വേണം ഇതുപോലെ ചൊല്ലാൻ....കാഴ്ച ഇല്ലാത്ത ചേച്ചി എങ്ങനെ ഇത്?ദേവിയെ....ദേവിയുടെ അനുഗ്രഹം🙏. മനസ്സാൽ നമിക്കുന്നു 🙏🙏🙏🙏🙏🙏
@santoshdash-b7t20 күн бұрын
its so divine ..feel like vak devi singing herself :)
@bindusadanand3817Ай бұрын
മനോഹരമായിരിക്കുന്നു.🙏🙏🙏
@padminik7893Ай бұрын
അമ്മേ നാരായണ ദേവിനാരായണ ദേവി ) അനുഗ്രഹിക്കട്ടെ
@krishna201k2 күн бұрын
Valare nandhi.. 🥰🙏🏻
@SabithaV-e4n2 күн бұрын
അമ്മേ ദേവി 🙏🙏എല്ലാവരെ കാത്തുകൊള്ളണമേ 🙏അമ്മേ
@AnilKumar-i3n9rАй бұрын
അനിൽകുമാർ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ഓം ശ്രീ ലളിത പരമേശ്വരി നമഃ
@LashmikuttyPАй бұрын
Devi Anugraham very very undavatte All the best
@pankajakshantv853011 күн бұрын
വിജയലക്ഷ്മിക്ക് എൻറെ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@SaraswathiGBalaАй бұрын
❤ 👌🏽🙏🏽Very nice. Looking forward to hearing Soundarya Lahiri in the same way.
@sajishtr23 күн бұрын
Perfect rendering. Blessed by Goddess Saraswati.
@mohanannair518Ай бұрын
അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം വൈക്കത്തിനു🙏🙏🙏
Deviyude anugraham labhicha oru kalakariyanu vijayalakshmi
@SathishKumar-jn2wo27 күн бұрын
Om namah Shivay Om namah Shivay Om namah Shivay Om namah Shivay❤❤❤❤❤
@saisastryАй бұрын
Om Sai Ram, today Vijaya Dasami, I happened to hear this . Through this I have done the meditation. It's soothing. May Amma Lalitha parameswari bless you and your family. Sainath Maharaj ki Jai
@jmahalekshmymenon930916 күн бұрын
also the choice of background music is excellent...
@raeshithasubash99999 күн бұрын
❤ മനോഹരം.
@HaridasanPc-i2u24 күн бұрын
നമസ്കാരം സൂപ്പർ 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼👍🏼💯💯💯💯
@sarantaru28 күн бұрын
Brother Haridas shared me this video on Diwali..Feels so blissful..God bless you 🙏