ദാസേട്ടെന്റെ ഭക്തി ഗാനങ്ങൾ എത്ര പുകഴ്ത്തിയാലും ഒന്നും ആകില്ല, കാരണം അത്രയും മനോഹരമാണ് പാട്ടിന്റെ വരികളും സംഗീതവും ഈശ്വരൻ അനുഗ്രഹിച്ചു നമുക്ക് സമ്മാനിച്ച ദാസേട്ടന്റെ മധുരതരമായ ആലാപനവും,,, 💕💕💕💕
@rajesht17674 ай бұрын
അയ്യപ്പഗാനം പാടാൻ വേറൊരാൾ ജനിക്കണം ഇനി
@shaanbahrainairtec2003 ай бұрын
😊 6:39 😊😊😊
@umatnair75513 ай бұрын
അയ്യപ്പ ഗാനം മാത്രമോ @@rajesht1767
@jishnujish35133 ай бұрын
Lm
@kichuaromal64043 ай бұрын
Pp
@manojputhalath49722 ай бұрын
2024 ൽ ഇ അയ്യപ്പ സോങ്ങ് കേക്കുന്നവർ ണ്ടോ❤❤❤
@santhoshearath69332 ай бұрын
Yes
@AnoopRoja2 ай бұрын
Eppozhum kelkkum
@ManojCk-h7h2 ай бұрын
ഈ ഗാനങ്ങൾ എല്ലാ ദിവസവും കേൾക്കുന്നതാണ്
@lijajayan15972 ай бұрын
നവംബർ 16 വൃശ്ചികം 1ന് കേൾക്കുന്നു 🙏🙏
@SANEESHMP-gg1sh2 ай бұрын
Song kettukonde comment nokkunna njan😂 swami saranam
@geetharamesh-wt9rd2 ай бұрын
2024അല്ല കാലങ്ങൾ കഴിഞ്ഞാലും ഭക്തി ഉണ്ടങ്കിൽ കേൾക്കാൻ തോന്നും ❤️❤️❤️🙏🏻🙏🏻🙏🏻
@girishgirippan2 ай бұрын
Yesss
@sheebasarada95322 ай бұрын
കലാതിവർത്തിയായി എന്നും...!!!👍🏻
@arjuntak91427 күн бұрын
2025 ൽ ഈ ഭക്തിഗാനം കേൾക്കുന്നവർ ഉണ്ടോ😅😊
@bijunedumon21036 күн бұрын
ഒരുപാട് ഒരുപാട് ഇഷ്ടമുള്ളതാണ് കേട്ടാലും മതി വരത്തില്ല
@AnoopKumaranu-d7lСағат бұрын
🙏🙏🙏
@sruthi63052 ай бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ കുട്ടിക്കാലത്ത് അച്ഛനൊപ്പം വ്രതം എടുത്ത് അയ്യനെ കാണാൻ പോയ ദിവസങ്ങളെ ഓർക്കുന്നു. അച്ഛൻ കാലയവനികക്കുള്ളിൽ മറഞ്ഞു. ഞാൻ 2 മക്കളുടെ അമ്മയായി . മനസു കൊണ്ട് കാലങ്ങൾക്കു പിന്നിലേക്കൊരു പ്രയാണം❤ സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പ 🙏🕉️ഇത്രയും ഹൃദസ്തമായ പാട്ടുകൾക്കിടയിൽ പരസ്യം ഒഴിവാക്കിയതിന് അയ്യന്റെ പേരിൽ നന്ദി അറിയിക്കുന്നു 🙏
@sreejithkumar38712 ай бұрын
1999 നു ശേഷം 2024 മണ്ഡല കാലത്ത് ഈ ഗാനങ്ങൾ ആസ്വദിച്ചു കേൾക്കുകയാണ് ഞാൻ കാരണം അതിനു ശേഷം അയ്യപ്പനെ കാണാൻ വീണ്ടും പോവുകയാണ്❤
@wevisionj34663 ай бұрын
കാനനവാസയും മഹാപ്രഭോയും രാവിലെ 5 മണിക്കെല്ലാം അമ്പലങ്ങളിൽ നിന്നും ദൂരെ നിന്നു കേൾക്കണം എന്തു ഫീൽ ആന്നെന്നു പറയാൻ വയ്യ.ഇതിലെ എല്ലാ പാട്ടും സൂപ്പർ ആണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക് ഒരായിരം നന്ദി. സ്വാമി ശരണം
@Rethnamma-yr6mpАй бұрын
ദാസ് സാറിന്റെ ഈപാട്ടകൾ എല്ലാം കുട്ടിക്കാലം മുതലേ കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്.ഈഅയ്യപ്പ പാട്ടുകൾ ഇപ്പോഴും കേൾക്കാൻ കഴിയുന്നത് ആയുസ്സിന്റെ ്് ഭാഗൃ തന്നെയാണ്.സ്വാമിയെ ശരണമയ്യപ്പ...❤❤❤🙏🙏🏿🙏🏽🕉️🕉️🕉️
@maheshbvnadapuram42202 ай бұрын
ചെറുപ്പത്തിലേ കേൾക്കുന്നതാണ്.. ഈ പ്രാവശ്യവും സ്വാമിയാണ്...ഇതൊക്കെ കേൾക്കുമ്പോൾ അറിയാതെ സന്നിധാനത്തിലെത്തും... സ്വാമിശരണം 🙏🏻
@SanalKs-s3i3 ай бұрын
പ്രവാസി ആയി റൂമിൽ ഒറ്റക്ക് ഇരിക്കുപ്പോൾ എന്നും കേൾക്കും ❤️
@gopan94952295943 ай бұрын
എത്ര വർഷം കഴിഞ്ഞിടിനും ഈ മധുര ശബ്ദം ഈ ലോകം ഉള്ള കാലം വരെ യേശുദാസ് ❤❤❤
@JUST_MASTERZАй бұрын
1986 ൽ ഇറങ്ങി വൻ ഹിറ്റായ ഗംഗൈ അമരൻ സംഗീത സംവിധാനം നിർവഹിച്ച യേശുദാസ് ആലപിച്ച ഈ അയ്യപ്പ ഭക്തി ഗാന സമാഹാരങ്ങൾ ഇന്നും ഇന്നും സൂപ്പർ ഹിറ്റായിത്തന്നെ തുടരുന്നു. സ്വാമി ശരണം
@jayaramankovilakam31679 күн бұрын
ഇന്ന് മകര സംക്രമം, 2025 january 14.. എല്ലാ മകര വിളക്ക് ദിവസവും ഞാന്‍ ഈ പാട്ടുകള്‍ കേട്ട് നിര്‍വൃതി കൊള്ളാറുണ്ട് !! ഭക്തിഗാനങ്ങള്‍ പാടാന്‍ യേശുദാസ് ... മാത്രം ഏറ്റവും മുകളില്‍ ഉണ്ട്.... സ്വാമിയേ ശരണം !!!!
@Savitha-g4c9 күн бұрын
എനിക്കു പോകാൻ കഴിഞ്ഞിട്ടില്ല ഇനിയും 50 വയസു കഴിയുമ്പോൾ പോകണം. കൊണ്ടുപോകാൻ ആരും ഇല്ല. എങ്കിലും അയ്യപ്പൻ എന്നെ അവിടെ എത്തിക്കും. സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@Shiju.sShiju9 күн бұрын
സ്വാമി അയയപ്പൻ ഒരാളെയും കൈവെടിയില്ല .50. വയസ്സ് കഴിഞ്ഞ ഉടൻ തന്നെ. അമ്മ അയ്യപ്പൻ്റെ തിരുനടയിൽ എത്തി ചേരും .ആരുമില്ലെങ്കിലും ഭഗവാൻ കൂടെ ഉണ്ട്.. സ്വാമിയേ ശരണമയ്യപ്പാ....
പഴയ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ കന്നിമല യാത്ര യാണ് ഓർമ വരുന്നത് 5 വയസ്സിലാണ് എന്നെ അച്ഛൻ കൊണ്ടുപോയായത് എന്റെ മകനെ ഞാൻ 2 വയസ്സിൽ കൊണ്ടുപോയി 😊😊😊 മരിക്കും വരെയും പോകാൻ ആഗ്രഹം അയ്യപ്പാ 😥😥😥🙏🙏🙏🙏
@RiyeshChoorakkad2 ай бұрын
ഭക്തിഗാനങ്ങളിൽ ഏറ്റവും മികച്ചത് ഇതുപോലെയുള്ള അയ്യപ്പ ഭക്തി ഗാനങ്ങൾ ആണ്
ഇത്രയും മനോഹരങ്ങളായ വരികളും ഗന്ധർവഗായകൻ്റെ മനോഹരമായ ആലാപനവും ഇനി എത്ര സംവത്സരങ്ങൾ കഴിഞ്ഞാലും ഈ പാട്ടിനെ വെല്ലാൻ ഇനിയൊരു വരികളും ഗായകനും ഉണ്ടാകുമെന്ന് തോന്നുന്നില്ല🙏
@Adarsh-sl4jmАй бұрын
അയ്യപ്പ ഭക്തി ഗാനങ്ങൾ എല്ലാം മനോഹരങ്ങൾ തന്നെ..... ജയവിയൻ മാരുടെ തിരുവഭരണം ആൽബം ഒക്കെ അവയിൽ മുഖ്യം തന്നെ എന്നാലും അയ്യപ്പ ഭക്തി ഗാന ശാഖയിൽ ഇളയരാജ യുടെ സഹോദരൻ ഗംഗഅമരൻ ഈണം നൽകി ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ചേട്ടന്റെ വരികളും കൂടിയായപ്പോൾ vol 6ന്റെ തട്ട് അല്പം താണുത്തന്നെ ഇരിക്കും......
@RadhaKrishnan-do5er4 ай бұрын
എ ല്ലാവരെയും അയ്യപ്പൻ അനുഗ്രഹിക്കട്ടെ
@RameshanChavaler2 ай бұрын
എത്ര കേട്ടാലും എപ്പോഴും ആസ്വദിക്കാനും ദാസേട്ടന്റെ ശബ്ദം അത്രയ്ക്കും മനോഹരം
@forexmalayalamtutorial54782 ай бұрын
Orupadu കാലം മുന്നോട്ടു പോയതുപോലെ കുട്ടിക്കാലം.മണ്ഡലമാസം ശരണം വിളുക്കാൻ പോകുന്നതും.അയ്യപ്പാ സ്വാമിയേ ശരണം.പണ്ടൊക്കെ സ്വാമിമഠത്തിൽ വൈകുന്നേരങ്ങളിൽ മണ്ഡലമാസം മൈക്കിൽ കേൾക്കുന്ന ഒരു ഫീൽ
@remanijagadeesh1671Ай бұрын
Athey🙏🙏🙏🙏🙏🙏🙏❤❤❤❤❤
@vaigaprintkochi87182 ай бұрын
പഴകുംതോറും വീര്യം കൂടുന്ന ഓർക്കസ്ട്രേഷൻ...❤❤❤❤ ഗംഗെയ്അമരൻ 😘😘😘🔥🔥🔥
ഗാനരചന സംഗീതം ആലാപനം എന്നിവ ഒത്തു ഇണങ്ങിയ ഭക്തി ഗാനം ചില ഗാനങ്ങളിൽ ലയിച്ചിരുന്നാൽ കണ്ണൂകൾ സജലങ്ങാകും
@meenuttiiiiiАй бұрын
17/12/2024 nu സന്ധ്യക്ക് കേൾക്കുന്നു. സ്വാമിയേ ശരണമയ്യപ്പാ
@sreekumar-sy3pxАй бұрын
ആരുമില്ലാത്തവർക്കഭയം സന്നിധാനം അയ്യപ്പ ചരണം ഐശ്വര്യദായകം ആരുമില്ലാത്തവർക്കയ്യപ്പൻ തുണ ആലിലകൾ പോൽ അർത്ഥനകൾ ആർത്ത വിലാപത്തിൻ അലമുറകൾ അശരണരുക്കഴിക്കും ശരണ മന്ത്രം (ആരുമില്ലെങ്കിലും...) അടുത്തു നിൽക്കും ഈശ്വരൻ അയ്യപ്പൻ ആലംബമായി കൂടെയെത്തും സന്നിധാനം പതിനെട്ടാം പടി കയറീ അയ്യപ്പദർശനം പൊന്നമ്പലമേട്ടിൽ നിറയും മകരദർശനം പാട്ടു പാടി താളമിട്ട് ഭക്തരെത്തുന്നൂ പോരായ്മകളിൽ പ്രതീക്ഷകൾ തേടീ (ആരുമില്ലെങ്കിലും...) ഒന്നുമില്ലാത്തവനും എല്ലാമുള്ളവനും ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ ഓളങ്ങളായുരുന്നൂ അശരണ വിലാപം ഓരോരോ കണ്ഠങ്ങളിൽ ആശ്രയമോഹം ഒരു വർഷം കാത്തിരുന്നൊരു പുണ്യയാത്ര ഒരായിരം ദുർഘടങ്ങളിൽ അടി പതറാതേ (ആരുമില്ലെങ്കിലും...)
@സഫാന3 ай бұрын
ഭക്തിസാന്ദ്രമായ ഈ ഗാനങ്ങൾ എത്ര കാലമായി കേൾക്കുന്നു ❤ എത്രകേട്ടാലും മതിവരില്ല🙏🙏🙏🥰
@JeevanKumar-u9j2 ай бұрын
🙏അയ്യപ്പ....
@rajmpp1922 ай бұрын
നമിച്ചിടുന്നെ അടിയാനൊരുശ്രയം എന്നു നീ മാത്രം 🙏🙏🙏
@myyathra4274Ай бұрын
❤
@minisebastian5529Ай бұрын
ഉത്രം നക്ഷത്രക്കാരിയാണ് എന്റെ പ്രിയ പാട്ടുകൾ.. ദാസേട്ടനൻ 🥰
@anandmvanand8022Ай бұрын
@minisebastian5529:🙏🏻♥👍🏻👌🏻
@sajeevanmenon42354 ай бұрын
❤❤❤❤🎉🎉🎉🎉🎉 അയ്യപ്പ സ്വാമിയേ ശരണമയ്യപ്പ, എല്ലാവരും കാത്തുരക്ഷിക്കേണമേ, പലരുടെയും തെറ്റുകൾ മാപ്പാക്കണം, ദാസേട്ടൻ അങ്ങേയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആയുരാരോഗ്യസൗഖ്യം നേർന്നുകൊണ്ട് ഈ എളിയവൻ. അങ്ങയെ കൊണ്ട് ഈ പാട്ടു പാടിയാൽ പ്രചോദനം നൽകിയ അങ്ങയുടെ ഗുരുക്കൾക്കും പ്രണാമം❤❤❤❤❤🎉🎉🎉🎉
ഭഗവാന്റെ പഴയ ഗാനങ്ങൾ എന്നും മനസ്സിൽ ഒരു ആശ്വാസം ആണ്. അത് ഗാനഗന്ധർവ്വന്റെ ശബ്‌ദത്തിൽ കേൾക്കുമ്പോൾ ഓരോ വരിയിലും കണ്ണ് നിറഞ്ഞ് ഭഗവാന്റെ അടുത്ത് എത്തിയ പോലെ. 🙏🙏 ഭഗവാനെ എല്ലാ മനുഷ്യരിലും നന്മ മാത്രം ചെയ്യാൻ കൂടെ ഉണ്ടാവണേ. ലോകസമസ്തസുഖിനോഭവന്തു 🙏🙏. തത്വമസി 🥰🥰🙏🙏
@sinojsinoj90292 ай бұрын
ഞാൻ ചെറുപ്പം മുതലേ മാമന്റെ വീട്ടിൽ പോയാൽ വീടിനടുത്തുള്ള അമ്പലത്തിന്ന് ദിവസവും കേൾക്കുന്ന അയ്യപ്പ ഭക്തി ഗാനങ്ങൾ ഇന്നും ഒരു മാറ്റവും വരാതെ ദിവസവും ഇതേ പാട്ടുകൾ ആണ് എനിക്കിപ്പോ, 28വയസ്സ് ഈ പാട്ടുകൾക്ക് അതിനേക്കാൾ വയസ്സുണ്ട് പക്ഷെ ഇന്നും മധുരമുള്ളതാണ് ✨
@Rajeesh.Raveendran2 ай бұрын
39 vayas... Enikkum angane thanne 😂😂
@beenak91109 күн бұрын
സ്വാമിയേ ശരണം ഞാൻ ഉണ്ട് ചെറുപ്പം മുതൽ കേൾക്കുന്നതാ സ്വാമിയേ ശരണം 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@sukhasuresh3821Ай бұрын
ഇതിലെ മകരനിലാകുളിർ ആടി പാടി എന്ന ഗാനം ഓരോ വരി കേട്ടാൽ കരഞ്ഞു പോവും അത്ര അർത്ഥമുള്ള പാട്ട്
@BharathyKt-ht4qk3 ай бұрын
kuttikkalathe... manasil. pathinja. paattukal... positive. energy
Kuttikalathe Father neyum Motherneyum Ormmavarum Sir nte Ethupolulla Ayappa Songs Kelkumpol ❤❤❤❤
@sreekumar-sy3pxАй бұрын
അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
ഈ ഗാനങ്ങൾ എല്ലാം തന്നെ പന്തളം അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് കേൾക്കണം.. അതും മണ്ഡലകാലത്ത് മനസ്സിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.🙏
@savithrick45512 ай бұрын
Bhoomiyil jeevanum jeevajalanghalanghalum kelkkan kathukalum ullidatholam ee gananghalum nila nikum swamiye sharanam ayyappa........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gkpropertiespalakkad32322 ай бұрын
മനോഹരമായ പാട്ടുകൾ ❤❤❤
@devarajanradhakrishnan24794 ай бұрын
Sir very super ever green songs and ever living lyrics. My best wishes to all the musician including the great super singer Sri K J Jesudas Sir to have good health and safety for ever 🙏. God bless you all.
@sajeevanmenon42354 ай бұрын
❤❤❤❤❤🎉🎉🎉🎉🎉 love you, Nanni ❤🎉
@anilk58735 күн бұрын
2025 ൽ അല്ല 2050 ലും ഈ ഗാനങ്ങൾ കേൾക്കാൻ ഭഗവാൻ അയ്യപ്പസ്വാമി നമുക്ക് എല്ലാവർക്കും അനുഗ്രഹം തരട്ടെ 🙏🏻.
@SarikaMs-z3u4 ай бұрын
സ്വാമി ശരണം കാക്കണേ സർവ്വരെയും അയ്യപ്പ .
@akhilkk42583 ай бұрын
വേറെ ഏതെങ്കിലും രാജ്യത്ത് പോയി ഒറ്റക്ക് റൂമിൽ താമസിക്കുമ്പോൾ രാവിലെ എണീറ്റ് ഈ പാട്ട് വെക്കണം🎉🎉🎉
@reshmaum34922 ай бұрын
💯
@UshaKumari-so8gx29 күн бұрын
Usha. Swamysaranam
@sandhyabaiju57272 ай бұрын
എത്ര കേട്ടാലും മതിയാവുന്നില്ല... വർഷങ്ങളായി കേൾക്കുന്നു... സ്വാമിയേ... 🙏🏻🙏🏻