ബാബു ആൻ്റണി യും ഭീമൻ രഘു ഹീറോ ടെ ഭാഗത്ത് ആണെങ്കിൽ ഉള്ള ഒരു പവർ വേറെ തന്നെയാ
@harisalankar3 жыл бұрын
💯❤️👍
@fahadpadinjakkarakulampil24663 жыл бұрын
പടം കാണുമ്പോ ഒരു മനസ്സമാധാനം 😍😍
@SHEREEF904203 жыл бұрын
@@fahadpadinjakkarakulampil2466 😁😁😁😁
@anandhusnair70093 жыл бұрын
Sathyam 😍
@travelkeraladq40353 жыл бұрын
🔥🔥🔥
@akhilcm64402 жыл бұрын
ഇതൊക്കെ ഇപ്പോ വന്നാലും ഇരുന്ന് കാണുന്നവർ ഇങ്ങ് പോര്.. ഇത് മാത്രം അല്ല ആ കാലത്ത് ഇറങ്ങിയ കുറെ ചിത്രങ്ങൾ.. 😍😍😍😍
@manojmsmsmanoj74243 жыл бұрын
തിലകൻ ചേട്ടൻ്റെ മാസ്സ് കഥാ പാത്രങ്ങളിൽ ഒന്ന് ... അലിയാർ ബാബ ...
@joshithomas30403 жыл бұрын
മെഗാസ്റ്റാർ' - മമ്മുക്ക ഭീമൻ'രഘു പിന്നെ ഒരു വിശേഷണവും പ്രത്യേകിച്ച് ആവശ്യമില്ലാത്ത, അതുക്കും അപ്പുറം' - _ ബാബു ആൻ്റണി'യും! കൗരവർ ' എന്ന സിനിമ എങ്ങനെ നോക്കിയാലും, പൊളി'യാണ് മക്കളെ !!
@tinothomas27153 жыл бұрын
വിഷ്ണുവർദ്ധൻ 💥💥
@sirajudheensirajudheenku49213 жыл бұрын
Thilakan
@shajahanshajahankylm21273 жыл бұрын
ഇവരെക്കാൾ ഒക്കെ മുകളിൽ ഒരാളുണ്ട്. തിലകൻ🔥🔥
@rishikeshv.r54283 жыл бұрын
Thilakan
@SureshSuresh-co1pr2 жыл бұрын
Real star thilakan
@focus___v_49233 жыл бұрын
ഭീമൻ രഗു ചേട്ടന്റെ ഇടി ഇജ്ജാദി ഇടി.. എന്റെ മോനെ പൊളി സാനം.... ഇങ്ങനെ ഉള്ള മൂവീസ് ഇനി സ്വപ്നങ്ങളിൽ മാത്രം 💪💪
@rollingstonemedia3 жыл бұрын
ഇത് ഒരു 100 കോടി ക്ലബ്ബിലേക്ക് ഉള്ള പടം ആണ്. മമ്മൂട്ടി, തിലകൻ, വിഷ്ണുവർദ്ധൻ, ഭീമൻ രഘു, ബാബു ആന്റണി, മുരളി... തകർപ്പൻ കാസ്റ്റിംഗ്. കന്നഡക്കാർ ഇത് കണ്ടാൽ വിഷ്ണുവർദ്ധനെ എങ്ങിനെ ഉപയോഗിക്കാമായിരുന്നു എന്ന നഷ്ടബോധം ഉണ്ടാകും തീർച്ച!
@raghunath10562 жыл бұрын
അതെ 👍👍
@SOJAN99772 жыл бұрын
Vishnuvardhan is a great actor.
@JihasJalu2 жыл бұрын
Correct aanu bro
@steffanbenjamin83353 жыл бұрын
ഇനി എത്രയൊക്കെ സിനിമകൾ വന്നാലും 90 കാലഘട്ടങ്ങളിൽ ലാലേട്ടനും മമ്മൂക്കയും ചെയ്തുവെച്ച് സിനിമകളുടെ ലെവലിൽ എത്താൻ വേണ്ടി ഒരിക്കലും പറ്റില്ല. ദേവാസുരത്തിലെ നീലകണ്ഠനും കൗരവരിൽ ആന്റണി ലേലത്തിൽ ചാക്കോച്ചിയും, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, പഞ്ചാബി ഹൗസിലെ ഉണ്ണിയും, ആ കാലഘട്ടത്തിൽ ഇറങ്ങിയ മലയാളി മനസ്സിനെ കീഴടക്കിയ കഥാപാത്രങ്ങൾ. ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഇനി ഇവർക്ക് ചെയ്യാൻ പറ്റുമോ എന്നുള്ള കാര്യം സംശയമാണ്. എംടി സാറും ലോഹിതദാസ് സാറും ഒക്കെ എഴുതി വെച്ച് കഥാപാത്രങ്ങൾ മതി മനോഹരമാക്കി തീർത്ത ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടൻ ദിലീപേട്ടനും സുരേഷ് ഗോപി ചേട്ടനും ഒക്കെ ഇപ്പോഴും അത്ഭുതങ്ങളാണ്. മണ്ടന്മാരായ ഫാൻസുകാർക്ക് അറിയില്ലല്ലോ അവരവരുടെ ഇതിൽനിന്ന് പറയത്തക്ക ശക്തമായ കഥാപാത്രങ്ങൾ ഈ മഹാ നടന്മാർ എല്ലാവരും പൂർണതയിൽ എത്തിച്ചിട്ടുണ്ട് എന്നത്. ഈ ബോധ്യം ഇല്ലാത്തതുകൊണ്ടാണ് ആ നടൻ മാരുടെ പേരുകൾ വച്ച് ഇവരിങ്ങനെ പരസ്പരം തെറി വിളിക്കുന്നതും തല്ലു കൂടുന്നതും കഷ്ടം
@firoskhankhan25282 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം കൂടി പറയാം മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങൾ ഒരുപാട് കാലം ജീവിക്കും മോഹൻലാലിനെ അത്രത്തോളം ജീവിക്കില്ല അത് ഉറപ്പാണ് എനിക്കറിയാവുന്ന ഒരുപാടുപേർ പറയാറുണ്ട് ഇപ്പോൾ തന്നെ ഞാൻ ഏറ്റവും കൂടുതൽ യൂട്യൂബിൽ മമ്മൂട്ടിയുടെ പടങ്ങൾ മാത്രമേ എടുത്തു കാണാറുള്ളൂ എന്ന്
@steffanbenjamin83352 жыл бұрын
@@firoskhankhan2528 മോഹൻലാൽ ചെയ്ത കഥാപാത്രങ്ങൾ അധികകാലം ജീവിക്കില്ല എന്ന് എങ്ങനെ നിങ്ങൾ പറയുന്നു. സ്പടികത്തിലെ ആടുതോമ, കിരീടത്തിലെ സേതുമാധവൻ, കിലുക്കത്തിലെ ജോജി, തന്മാത്രയിലെ രമേശൻ, സ്പിരിറ്റിലെ രഘുനന്ദൻ, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഈ കഥാപാത്രങ്ങളൊക്കെ എപ്പോഴും ഓർത്തിരിക്കണം എങ്കിൽ അത് അദ്ദേഹത്തെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ടാണ്. ഇനി ഒരുപാട് വർഷം കഴിഞ്ഞിട്ട് ചോദിച്ചാലും ഈ കഥാപാത്രങ്ങളൊക്കെ ഒരിക്കലും മായാതെ എല്ലാ പ്രേക്ഷകരുടെ മനസ്സിൽ എപ്പോഴും ഉണ്ടാകും. ഞാൻ മമ്മൂട്ടി ഫാനോ മോഹൻലാൽ ഫാനോ അല്ല മറിച്ച് മലയാള സിനിമയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എല്ലാ നടന്മാരെയും അതിയായി സ്നേഹിക്കുന്ന ഒരാളാണ്. നിങ്ങളുടെ കമന്റ് ഇൽ നിന്നും മനസ്സിലായി നിങ്ങൾ ഒരു മമ്മൂട്ടി ഫാൻ ആണ് അതുകൊണ്ടാണ് നിങ്ങൾ ഇത്തരത്തിൽ മോഹൻലാലിനെ പറഞ്ഞത് എന്ന്. സിനിമയെ ആരാധിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എല്ലാവരെയും ഒരുപോലെ അംഗീകരിക്കാൻ ആണ് നാം പഠിക്കേണ്ടത്
@prime44432 жыл бұрын
@@firoskhankhan2528 po naye
@ലങ്കധിപധിരാവണൻ2 жыл бұрын
@@firoskhankhan2528 നിന്റെ വർഗിയ ആദിയം കള നീ
@ലങ്കധിപധിരാവണൻ2 жыл бұрын
@@firoskhankhan2528 നിന്റെ വർഗിയതാ ആദിയം കള സുടാപ്പി നീ നല്ല മനുഷ്യൻ ആക്കാൻ നോക്കു നീ
തിലകൻ ചേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ... കൗരവർ .... വല്ലാത്ത പടം ... 🙏🙏💪💪💪💪. ലോഹിതദാസ് എന്ന അനുഗ്രഹീത എഴുത്തുകാരന്റെ കഥ ... ക്ലൈമാക്സ് അതിഗംഭീരം .....
@fyzisvlog71243 жыл бұрын
Enghaneyulla cinemakal enna varika
@Rdream5952 жыл бұрын
Thilakana super
@Iamalsobrave2 жыл бұрын
കിരീടം ലോഹിതദസ്
@സിജുജോസഫ്കലവാണി3 жыл бұрын
വിഷ്ണുവർദ്ധൻ, മമ്മുട്ടി, തിലകൻ, ബാബു ആൻ്റണി ,ഭീമൻ രഘു ,മുരളി തകർത്ത് അഭിനയിച്ച പടം.... മുന്ന് പേർ മൺമറഞ് പോയി,,,' തിലകൻ, വിഷ്ണുവർദ്ധൻ,, മുരളി,,,,,,പ്രണാമം മൂവർക്കും
@noufalnoufal55973 жыл бұрын
പ്രണാമം
@jamsheerali8993 жыл бұрын
Kuthiravattam pappu as well
@vishnut90093 жыл бұрын
ലോഹി സാറുടെ എഴുത്തിന്റെ പവർ ഇനി ഒരു എഴുത്തുകാരനിലും ഉണ്ടാവില്ല.
@SabuXL3 жыл бұрын
അവസാനം കാലം പുള്ളിക്ക് തന്നെ അത് കൈമോശം വന്നു തുടങ്ങി.. 👍🏼🙄
@sherif18193 жыл бұрын
Mammootty’s Voice Modulation 💥💥
@adamjobin65172 жыл бұрын
ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്‌സും അവർക്കൊന്നും അല്ലായിരുന്നു 😍😍
@alexjo64912 жыл бұрын
Cult dialogue
@ciniebin859 Жыл бұрын
Full details avarude kayyilindu...
@Voiceofvisakh3 жыл бұрын
എന്റെ മോനെ ഇജ്ജാതി പടം 🔥🔥💙
@REBEL_AND_WHEELS3 жыл бұрын
Link undo bro
@MalluThugLifetroll3 жыл бұрын
@@REBEL_AND_WHEELS ഇത് തന്നെ പടം😂
@MalluThugLifetroll3 жыл бұрын
💥💥💥💕
@abdulgaffar98053 жыл бұрын
Hy
@shibinjoy92753 жыл бұрын
മമ്മുക്കയുടെ എക്കാലത്തെയും മികച്ച സിനിമ കൗരവർ uff ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@chithraratheesh49843 жыл бұрын
Yes
@nazninaworld30683 жыл бұрын
എന്തൊരു പടമാണിത് ന്റെ ദൈവമേ ... കേൾക്കാത്ത കഥയും ..കാണാത്ത രംഗങ്ങളും തിരക്കഥയുണ്ടല്ലോ ആ തൂലികയുണ്ടല്ലോ അതൊരു നിത്യ വിസ്മയമാണ് .. കാലങ്ങൾക്കു ശേഷവും അലിയാരും പിള്ളേരും ജ്വലിച്ചു നിൽക്കുന്നു .മകളെ ദൈവം ജീവിപ്പിച്ചു എന്നറിഞ്ഞപ്പോൾ ആന്റണിയനുഭവിച്ച ആ തീവ്ര വികാരം ..നിറകണ്ണുകളോടെയാണ് പ്രേക്ഷക കോടികൾ ഏറ്റു വാങ്ങിയത് ..കുഞ്ഞു മോളോടുള്ള സ്നേഹം എങ്ങനെയൊക്കെയാണ് ദൈവേ ഇതൊക്കെ എഴുതി ഫലിപ്പിച്ചത് 😥😥 എന്നും ടീവിയിൽ വന്നാലും ഒരു മടുപ്പില്ലാതെ കണ്ടിരുന്നു പോകും ഈ മഹാ ചിത്രം ! ലോഹിസാർ മറക്കാനാകില്ല അങ്ങയെ ഓർമകളിൽ കണ്ണീർ പ്രണാമം സർ 🙏🙏🙏😥😥😥💐💐💐
@vipinlal00792 жыл бұрын
അരക്കാലും വച്ച് അലിയാർ ആക്കിയ ഓളമൊന്നും ഇന്ന് ഒരു നടനെക്കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല..... 🔥🔥🔥
@mohammedriyas50613 жыл бұрын
Uff രോമാഞ്ചം 🔥🔥😍😍 2021 ലും കാണുന്നവർ ഉണ്ടോ 😍😍
@sajidsaj38713 жыл бұрын
Bro movie name ethaa?
@saleem.65243 жыл бұрын
@@sajidsaj3871 കൗരവർ..
@SabuXL3 жыл бұрын
@@sajidsaj3871 സാജിദ് കുട്ടാ നീ കണ്ടു ശീലിച്ച ന്യൂ ജൻ പടങ്ങൾ പോലെ ഒന്നും അല്ല ട്ടോ. കണ്ടു നോക്ക്. ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ. 👍🏼
@sajidsaj38713 жыл бұрын
@@saleem.6524 Thank you bro 😍
@sajidsaj38713 жыл бұрын
@@SabuXL തീർച്ചയായും പറയാം😊👍
@mammookkafan10412 жыл бұрын
ഇതിലൊക്കെ മമ്മൂക്ക അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു ഇക്കാ ഇക്കാ is my hero 🔥🔥🔥❤❤😘😘
@sreeragmr30423 жыл бұрын
വില്ലൻ ഇല്ലാത്ത ഒരേ ഒരു ഗാങ്സ്റ്റർ സിനിമ..❤
@Positiveviber90252 жыл бұрын
പോലീസ് ആണ് ഇതിലെ വില്ലന്മാർ
@sahrdayaozhur60902 жыл бұрын
Villain thilakan aann
@subeergardenssbeergardens32142 жыл бұрын
@@sahrdayaozhur6090 no
@blackcats192 Жыл бұрын
@@Positiveviber9025 police kar avarude dutiyan cheyyunnath..yadarthathil ithil nayakanum villanum onnum alla kathapatrangalan allavarum..allavarkkum avarudetaya shari thettukal und ea moviyil..
@gladsonjose344 Жыл бұрын
കണ്ണില്ലാത്ത നിയമ സംവിധാനം ആണ് വില്ലൻ
@midhuncn3 жыл бұрын
അവർ മൂന്ന്പേരും പുറത്തേക്കിറങ്ങുമ്പോൾ തിലകൻറെ എക്സ്പ്രഷനും ആ ബിജിഎമ്മും ഒരു വല്ലാത്ത ഫീൽ ആണ്.
@AnasMohamed-ul9uu3 жыл бұрын
Bgm🔥🔥
@kvshobins98202 жыл бұрын
തിലകൻ 🔥🔥
@akshaypoduval9292 жыл бұрын
🔥
@anjoom123 Жыл бұрын
sp venkitesh
@jayasekharan1600 Жыл бұрын
തിലകൻ ഭാവ ചക്രവർത്തി
@jerinpaul22432 жыл бұрын
അലിയാർ, ആന്റണി, രാമായ്യ, ഹംസ, ഓരോ തവണ കാണുമ്പോഴും ഇഷ്ട്ടം കൂടി വരുന്ന ഒരേ ഒരു മൂവി ❤❤❤
@AbhijithTS-v2d3 жыл бұрын
ഹോ പൊന്നോ വേറെ level പടം 💗💗💗💗ആരാണ് നായകൻ എന്ന് പറയാൻ ഒക്കാത്ത വിധം എല്ലാവരും തകർതു ജീവിച്ച സിനിമ 🙏🙏🙏🙏
@salehsaleh39773 жыл бұрын
Mammutty padam thanney adhil tharkamilla
@AbhijithTS-v2d3 жыл бұрын
@@salehsaleh3977 star value നോക്കിയല്ല ചില പടങ്ങൾ വില ഇരുത്തണ്ടേ 🤗🤗🤗
@ramlimuhammed143 жыл бұрын
film name
@gvrmedia63263 жыл бұрын
muhammedmuhammed kauravar
@gvrmedia63263 жыл бұрын
muhammedmuhammed kauravar
@praveenm18982 жыл бұрын
ഞാനൊരു മോഹൻലാൽ fan ആണ് but ഇതിനു പകരം വക്കാൻ ഒരു പടം ഇല്ല ❤️❤️❤️❤️❤️
@96indica3 жыл бұрын
മമ്മൂക്ക കുലപതിയാണ്🔥 മലയാള സിനിമ കുലപതി 🙏
@niceworld6912 жыл бұрын
അക്കാലത്തെ ന്യൂ ജൻ പ്രേക്ഷകരിൽ ഞാനും കൂട്ടുകാരും ഉണ്ടായിരുന്നു.... വൈകാരികവും ധാർമികവും സംഘർഷഭരിതവുമായ ഉണർവ്വുകളുടെ അപൂർവ്വ ചിത്രമായിരുന്നു ആസിനിമ.... അതിൽ അഭിനയിച്ചിരുന്നവർ എല്ലാം നമുക്ക് ചുറ്റും ഉള്ളവരായി തോന്നിപ്പോയ ഒരു മനോഹര സിനിമ.... 👍😄മമ്മൂക്ക.തിലകൻ. ബാബു ആന്റണി ഭീമൻ രഘു... മുരളി വിഷ്ണു വർദ്ധൻ.... ഹൊ.. മാസ്സ്... കൊല മാസ്സ് 🙏
@shameemali90463 жыл бұрын
മറക്കാൻ കുറച്ച് പാടാ ഈ പടം😭😭😭 പൊളി സാനം🔥🔥🔥
@sayyidnaeemulhaquemayankak16273 жыл бұрын
എന്നാല് ഒന്ന് പേര് പറയോ movie name?
@shameemali90463 жыл бұрын
@@sayyidnaeemulhaquemayankak1627 കൗരവർ
@shafeelkp25673 жыл бұрын
SHAMEEM ALI avante annakil kodth 😂
@vysakhanraju62753 жыл бұрын
ശരിയാണ് മറക്കാൻ പറ്റില്ല 🥰💖
@Unknown-mp6fg3 жыл бұрын
Mammookkaa voice 🔥🔥🔥🔥
@binjuskumar16313 жыл бұрын
ഒരു കാലത്ത് മുഴുവൻ ഫോഴ്സ് അവർക്ക് ഒന്നും അല്ലായിരുന്നു 🤣🤣🤣✌️👍💪
@shanavaskamal3 жыл бұрын
ee cityle matram enne parayunnullu keralam mottatle alla tallate podey😀
@SabuXL3 жыл бұрын
@@shanavaskamal ഹഹഹാാ ചങ്ങാതീ പിന്നല്ലേ 😀👏🤝
@shuhaibcholasseri3 жыл бұрын
ബോംമ്പേ നഗരം ഒറ്റ രാത്രി ഒഴിപ്പിച്ച എന്നോടോ ബാല,,,
@pjithinraj4533 жыл бұрын
@@shuhaibcholasseri 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@octafootball6443 жыл бұрын
Dharavi otakk ozhipichitund een njan otakk😅😅😅
@AkhìLM-103 жыл бұрын
മമ്മുക്ക, ബാബു ആന്റണി, ഭീമൻ രഘു എജ്ജാതി ലുക്ക് ആണ് 👌👌👌
@@mohammedshahal.p6163 മം ബട്ട് പടം 90സ് ആണ് റിലീസ് 1992
@mohammedshahal.p61632 жыл бұрын
@@sunnysiyaara9147 aaa
@AnupTomsAlex2 жыл бұрын
ആ പൊലീസ് ഷൂട്ടൗട്ടിലെ ( ഫ്ലാഷ്ബാക്കിൽ വിഷ്ണുവർധൻ മമ്മൂട്ടിയുടെ കോളനി അക്രമിക്കുന്ന ആക്ഷൻ സീൻ) മമ്മൂട്ടീടെ എക്സ്പ്രഷൻസ് ഒരു രക്ഷേമില്ല. അടിപൊളി!!
@vishnu0283 жыл бұрын
കുറെ കൊല്ലം ജയിലിൽ കിടന്നിട്ടു പുറത്തു ഇറങ്ങിയപ്പോൾ പിന്നെയും അറസ്റ്റ് ചെയ്യാൻ വരുന്നു,അടിച്ചു ഒടിക്കണം അവന്മാരെ കലക്കി🤣🔥3:06
@vishnuanil32003 жыл бұрын
വില്ലന്മാർ ഇല്ലാത്ത മലയാള സിനിമ....🤩🔥⚡️
@jithuvgeorgepeter8429 Жыл бұрын
90ൽ ജനിച്ച പിള്ളേർക്കെ ഇതിന്റെ ഒക്കെ മഹത്വം മാനസിലാകത്തുള്ളൂ,, 🥰
@sreejithpanicker37853 жыл бұрын
4:35നു ഭീമൻ രഘുവേട്ടൻ പോലീസിനെ മരത്തിൽ വെച്ച് അടിക്കുന്ന സീൻ 👌👌👌
@irshadismail38782 жыл бұрын
തിലകൻ ചേട്ടന്റെ അലിയാർ ബാവയും വിഷ്ണുവർധന്റെ പോലീസ് ഓഫിസറും അതിഗംഭീരം
@rajthattarmusicdirector3 жыл бұрын
ഇതിൽ കന്നഡ നടൻ വിഷ്ണുവർദ്ധൻ സാറല്ലേ കൂടെ അഭിനയിച്ചത്.!! എന്ത് രസവായിട്ടാ അഭിനയിച്ചത്.!! ഇപ്പൊ കണ്ടപ്പഴാ ഓർത്തെ. ഈ മനുഷ്യനെയാണല്ലോ കന്നഡക്കാര് misuse ചെയ്തത്.!! പ്രണാമം വിഷ്ണു സർ🙏🏽🙏🏽🙏🏽💐💐💐
@Astroxbrezz3 жыл бұрын
Athenne വിഷ്ണു വർദ്ധന്ന് പൊളി ആണ്
@noufalnoufal55973 жыл бұрын
പ്രണാമം
@aneeshvnair41403 жыл бұрын
ജി കൃഷ്ണമൂർത്തി ചന്ദ്രൻ ആന്റണി നരസിംഹമന്നാഡിയാർ വാവ ജോഷി- മമ്മൂട്ടി ടീമിന്റെ മികച്ച കഥാപാത്രങ്ങൾ
@vinoopkn50873 жыл бұрын
രവിവർമ കുട്ടപ്പായി നായർ സാബ് ഈശ്വർ രവിമാമൻ ജോഷി and മമ്മൂട്ടി combo
@Astroxbrezz3 жыл бұрын
Mannaadiyaar
@vijayakrishnanvr94593 жыл бұрын
Chandran eth movie
@ajithant883 жыл бұрын
@@vijayakrishnanvr9459 Chandru -Mahayanam
@ahammedsafvan17373 жыл бұрын
വാറുണ്ണി
@ROYMJ07123 жыл бұрын
ഈ പടത്തിൽ വില്ലന്മാർ ഇല്ല 😭
@ganeshh31213 жыл бұрын
Azeez is a villain
@binilissac33763 жыл бұрын
കറങ്ങി തിരിഞ്ഞ് വന്നാൽ ഇതിനെല്ലാം കാരണം ദേവനാണെന്ന് കാണാം. അപ്പോൾ പുള്ളിയാണ് ഒരർഥത്തിൽ വില്ലൻ
@jose0003 жыл бұрын
....
@jamshidjak76723 жыл бұрын
ഒരു പോലീസ് കാരൻ ഉണ്ട്
@ganeshh31213 жыл бұрын
@@jamshidjak7672 Yes ആ പോലീസ് കാരന്റെ വേഷം Azeez ആണ് ചെയ്തത്
@MelvinMathewsAbraham3 жыл бұрын
02:23 മമ്മൂട്ടിയുടെ നോട്ടം!! എന്തൊരു ഗൗരവം.
@prenoojchandrababu16813 жыл бұрын
Ath mathramo, entha bass!
@MUHAMMADAFSALM3 жыл бұрын
ഉള്ളിൽ നീറുന്ന പകയുടെ അളവ് എത്രത്തോളം ഉണ്ട് എന്ന് കാണിക്കാൻ ആ നോട്ടം തന്നെ ധാരാളം,മഹാനടനം♥️
@user-ut2ce7hm5w2 жыл бұрын
Mammookka's sound modulation 🔥❤️🔥
@sreejithnair60543 жыл бұрын
ഇതൊരു കാലഘട്ടമായിരുന്നു . ഇതു പോലുള്ള സിനിമ ഇനി വരുമോ .
@harshadh79013 жыл бұрын
Yes🌹🌹🌹
@joshithomas30403 жыл бұрын
അതൊരു കാല' മായിരുന്നു. ഇതു പോലൊരു സിനിമ 'ഇനി വരാൻ സാധ്യതകൾ തീരെ ഇല്ല...!
@eapachen_369 Жыл бұрын
Epol double meaning dialouge and drama
@joshithomas3040 Жыл бұрын
ഈ സിനിമ -- 4 Kഅറ്റ് മോസി'' -ൽ വന്നാൽ --ഗംഭീരമായിരിക്കും - തീർച്ച..
@JackDaniel-th7te3 жыл бұрын
ഇന്ന് മലയാളത്തിൽ നല്ല നടന്മാർ ഇല്ല. ഈ സിനിമയിൽ ചെറിയ റോൾ ചെയ്തവർ പോലും ഗംഭീരം ആണ്
@sunnysiyaara91472 жыл бұрын
അപ്പൊ മമ്മുക്കയും ഭീമൻ രഗുവും ബാബു ആന്റണിയും മണിയൻ പിള്ളയും ഒന്നും ഇന്നില്ലേ 🫢🫢🤔🤔
@josephjolly87173 жыл бұрын
Mammootty Sir ന് ഇങ്ങനെയുള്ള Role ആണ് First. Big Mass Movie.
@syamilidibulal634 Жыл бұрын
ലാലേട്ടൻ ഫാൻ ആണ് ഞാൻ 💪💪💪💪പക്ഷെ മമ്മുക്ക ഒരു ബല്ലാത്ത പടപ്പ് തന്നെ..... ഉഫ് ഇങ്ങനെ ഒരു മനുഷ്യൻ 💪💪💪💪💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@ജിംബ്രൂട്ടൻ-ണ5ഷ3 жыл бұрын
പണ്ടു ബാബു ആന്റണി നായകന്റെ വശത്തു ആണെങ്കിൽ പകുതി ടെൻഷൻ പോയി 😅...
@antonyjoz Жыл бұрын
😅kidu
@faseelafaseela14777 ай бұрын
Sathyam
@aamishabdullah30493 жыл бұрын
ഒരു പവർ ഫുൾ തിരക്കഥ കിട്ടിയാൽ ജോഷിയെ പ്പോലുള്ള ഒരു മാസ്റ്റർ ക്രാഫ്റ്റ് തന്റെ മുഴുവൻ കഴിവും പുറത്തെടുത്തു കാണിക്കും... എജ്ജാതി പടം.. വൗ..
@akhilcm64402 жыл бұрын
പ പ പാ 😌😌
@arundev78622 жыл бұрын
ഈ സിനിമയിലെ മമ്മൂക്കയുടെ sound modulation uff💥💥💥
@jessypinkman58163 жыл бұрын
മമ്മൂട്ടിടെ വോയിസ് 👌🔥🔥
@vinukollam6641 Жыл бұрын
ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ Force ഉം അവർക്ക് ഒന്നുമല്ലാരുന്നു അറിയോ ... ആന്റണി .. മമ്മൂക്കായുടെ ആ ശബ്ദം . വേറെ ലെവലാ
@nadeermanu36813 жыл бұрын
തീ തീ🔥🔥🔥 ഒരേ ഐറ്റം പൊളി ഫിലിം
@RaviKumar-sn9hk3 жыл бұрын
Super Dr Vishnu vardhan always super talented actor in India
@spread_the-love2 жыл бұрын
മമ്മൂക്കന്റെ voice😍😍
@aameenc2962 жыл бұрын
മറക്കാം, നഷ്ടപെട്ടതെല്ലാം തിരിച്ചു നൽകാൻ കഴിയുമോ? , എല്ലാം നഷ്ടപെട്ട വന്റെ പ്രതികാരം അതൊരു വേറെ ലവൽ കഥ തന്നെയാ,മലയാളത്തിലെ ലെജന്റുകൾ തകർത്താടിയ സിനിമ...
@@gangadharachuthaprabhu6154 Telugu alla Kannada aanu. He was a Super Star in Kannada industry
@akashnk2964 Жыл бұрын
Shammikk ithu thanne pani😃
@omanakuttankavitha26833 жыл бұрын
മ്മമ്മുട്ടിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഭീമന്‍ രഘുവും,ബാബു ആന്‍റണിയും,വേറിട്ട അഭിനയ മികവിലൂടെ തിലകനും, കിടിലന്‍ സിനിമ.
@saadissight70032 жыл бұрын
ഇത് പോലെയുള്ള ഒരു സിനിമ ഇനി മലയാളത്തിൽ എന്നല്ല ഒരു ഭാഷയിലും വരില്ല. Woh എന്തൊരു രോമാഞ്ചം ആണ് പടം കാണുമ്പോൾ. പൊളിക്ബ്ൾസ്. മമ്മൂക്ക.. ബാബു ആന്റണി.. രഘു... Woh.. തിലകൻ ചേട്ടൻ വേറെ ലെവൽ..
@naveenk84403 жыл бұрын
മമ്മൂക്കയുടെ സൗണ്ട് 🔥🔥🔥
@rajeshraman30973 ай бұрын
ഭീമൻ രഘുവിനു എന്നും അഭിമാനിക്കാവുന്ന കഥാപാത്രം രാമയ്യൻ ജോഷി സാറിന്ന് നന്ദി ❤
@rafeekkarulai54943 жыл бұрын
ഇതൊക്കെയാണ് സിനിമ 💪💪💪💪💪💪
@chikku7705 Жыл бұрын
ഇപ്പഴത്തെ പിള്ളേർ ഇത് വല്ലതും കണ്ടിട്ടുണ്ടോ ഡേയ് 😊. ഇത് പടം 🔥🔥🔥🔥🔥
@ebrahimn69003 жыл бұрын
Murali chettante opening dialogue 🔥
@naaaz3733 жыл бұрын
ഗ്യാങ് ഓഫ് മാസ്റ്റേഴ്സ് 🔥👌
@vishnuvinay75393 жыл бұрын
Mammootty voice oru rakshayila🔥
@Sallar622 жыл бұрын
രാജ് കുമാറിന് ശേഷം കന്നഡ സിനിമയിൽ മെഗാസ്റ്റാർ ആയി മാറിയ വിഷ്ണു വർദ്ധൻ 🙏🙏🙏🙏... വിഷ്ണു വർദ്ധൻ.. മമ്മൂട്ടി... തിലകൻ... ജോഷി.. ലോഹിദ ദാസ്.... Mega hit.....❤❤❤🔥🔥🔥🔥🔥🔥🔥🔥
@NadakkalTharavadu2 жыл бұрын
3:25 once a king always a king 🔥🔥🔥 5:13 🔥🔥🔥🔥😍😍😍😍
@linceskottaram1364 Жыл бұрын
ബാബു ആന്റണി ഏട്ടൻ പവർ ആയി തിരിച്ച് വരണം..
@sree94324 ай бұрын
കൊറേ പ്രാവശ്യം കണ്ടതാണ് ❤❤❤ഗംഭീരം ♥️
@DArkOn1445 Жыл бұрын
മമ്മുക്കയുടെ സൗണ്ടിന്റ ഗാഭീര്യം ❤️❤️
@akhilthulaseedharan77553 жыл бұрын
വിഷ്ണു വർദധൻ...അത് വേറൊരു pewer
@Jin-nn5rc2 жыл бұрын
Ikka❤️❤️❤️❤️❤️❤️❤️ എല്ലാവരും ഒരേ പൊളി🔥🔥
@starrich19372 жыл бұрын
ഏതു കാലത്തു ഇറങ്ങിയാലും പുതുമ നഷ്ടപെടാത്ത മൂവി.
@RahulR-cl4lx3 жыл бұрын
Class,Mass Action and Emotion,what a film this was.Superb
@NadakkalTharavadu2 жыл бұрын
ജോഷി സർ പാപ്പൻ ആയി വരുമ്പോൾ ഇതൊക്കെ ഓർമ വരും 🔥🔥🔥
@SunilK-h4c8 ай бұрын
കൗരവർ. എക്കാലത്തെയും. മികച്ച ചിത്രം. ആന്റണി യായി. മമ്മുട്ടി യുടെ പവർ. ഒന്നു വേറെ തന്നെ. ബാബുആന്റണി. ഭിമൻ രഘ. തിലകൻ. എന്നിവർ. സൂപ്പറായി. അഭിനയിച്ചു 👍
@indian59212 жыл бұрын
മലയാളത്തിലെ എക്കാലത്തെയും ഒരു തീ 🔥🔥പടം
@babeeshnechikattil19083 ай бұрын
ഇതിനൊന്നും വെല്ലാൻ ഒരു സിനിമയും ഇപ്പോൾ ഇല്ല രോമാഞ്ചം 🔥🔥🔥
@irshadazeez68802 жыл бұрын
ഈ പടംമൊക്കെ ഇപ്പൊൾ ആണ് വന്നിരുന്നെങ്കിൽ box office ൻ്റെ അണ്ഡം കീറിയേനേ
@ashifashi74642 жыл бұрын
പണ്ട് ബാബുരാജ് ഭീമൻ രഘു ഇവരൊക്കെ നായകന്റെകൂടെയാണങ്കിൽ കാണുന്ന നമ്മുക്കൊക്കെ ഒരു ധൈര്യം ആയിരുന്നു 😐
@JITHIN_3 жыл бұрын
Babu Antonys Fighting Scene 👌👌👌👌❤❤
@vysakhp68102 жыл бұрын
ഇത് പോലുള്ള പടങ്ങൾ ചെയ്യൂ മമ്മൂക്ക 🔥😎😍
@abdulrizwanrizwan74282 жыл бұрын
എന്തിന് ഒറ്റ ഡയലോഗ് മതി എന്താ ഗാംഭീര്യം mamokaa, ഭീമൻ രഘു, ബാബു ആൻ്റണി, തിലകൻ ചേട്ടൻ ഹൗ...ഇപ്പ ഉള്ള നടന്മാർ എത്തില evidem...
@sanoops35212 жыл бұрын
ഞങ്ങളെ മക്കളെപ്പോലെ കരുതുന്ന ഒരാളുണ്ട് അലിയാർ ബാവ എനിക്ക് അങ്ങേരോട് വഴിയാ. ബാബു ആൻറണി നടൻ രക്ഷയില്ല 😭😭😭😭😭😭😘😘😀