ഉറൂസ് Royal drive ൽ വിറ്റ് അതിലും മികച്ചത് നോക്കുന്ന ആളാണ് യഥാർത്ഥ Hero
@abhinavviswanadh55912 жыл бұрын
Owned by synthite group, the first and only urus ive seen in person, glad to hear it landed in safe hands
@donawillams2 жыл бұрын
പൃഥ്വിരാജ് ,ചേട്ടൻ്റെ വീഡിയോ കണ്ടൂ എന്ന് തോനുന്നു... ഉറുസിനെ പുള്ളിക്കാരൻ കൊണ്ട് പോയി 😃😃😃
@aneeshjrin70842 жыл бұрын
royal drive owner താഴ്മ ഉള്ള ഒരാൾ respect
@jabez53662 жыл бұрын
ബാങ്കിൽ ഒരു മൂന്നര cr-ഉം സ്വന്തമായി ഒരു പെട്രോൾ പമ്പും, പിന്നെ ഓരോ periodic സർവീസ് maintenance- നും ഒരു പുതിയ swift വാങ്ങുന്ന പൈസ മുടക്കാൻ capacity- യുള്ള ആളുകൾക്ക് ഉറുസ് സ്വന്തമാക്കാം.✌️
@Adv.ചന്തഹംസMBBS2 жыл бұрын
ഒരു കാര്യം വിട്ടു പോയി.... സ്വന്തമായി ഒരു പത്തു മുപ്പത് ഏക്കർ സ്ഥലവും അതിനകത്തു നല്ലൊരു മെക്ക്കാർഡൻ ടാറിങ് കഴിഞ്ഞ റോഡും.... ഇതൊന്ന് ഓടിക്കാൻ....
@rajivt19822 жыл бұрын
3.5 CR nu vandi kittilallo ?? Angane Alle adhyam ee videoyil parayunathu .. road tax thanne oru 1 CR varum keralathil ..
@shamsum2132 жыл бұрын
100%
@navinbpalathingal2 жыл бұрын
swanthum petrol pump undelum free ayit engne petrol kitum😁😁
@ajmalsaleem872 жыл бұрын
@@rajivt1982 ayyayyoo ... Road Tax oru 30-40 lakhs okke varullu
@fayismuhammadhk56942 жыл бұрын
പ്രിത്വിരാജ്ന് വിധിച്ച വണ്ടി 😍
@MithunDas-yz8kc2 жыл бұрын
ഇനി കാണാൻ പോകുന്ന അവരാതം - "പ്രിത്വിരാജ് ഉറൂസ് വാങ്ങിക്കഴിഞ്ഞ് ഈ വീഡിയോ കാണുന്നവരുണ്ടോ?"
@sreeragc68732 жыл бұрын
😂😂😂
@godsonjacob10822 жыл бұрын
😆😆😆😆
@Ciby_K_George2 жыл бұрын
Yes
@Dr_Lucifer_2 жыл бұрын
😂
@krishnankutty121 Жыл бұрын
@@sreeragc6873🎉🎉🎉
@dileepk57702 жыл бұрын
മാതൃഭൂമി പങ്ക്‌തിയിൽ നിന്ന് യൂട്യൂബ് അവതാരകനായി. മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു
@njananu76512 жыл бұрын
പ്രിത്വിരാജ് മേടിച്ച ശേഷം കാണുന്നവർ? ✌️🔥
@vishnur95942 жыл бұрын
കണ്ടാൽ പേടി തോന്നുന്ന Urus ൻ്റെ white ആണ് കൊടും ഭീകരൻ... 😎😎
@shabeerkp79282 жыл бұрын
Etrayaa
@jeevanphilip19932 жыл бұрын
Prithvi exchanged his huracan and got the 2019 urus [4cr]from the same royal drive
@sanjuthomas48182 жыл бұрын
Same urus
@Samsam-xp1by2 жыл бұрын
Ss ss
@veenarajesh40032 жыл бұрын
@@sanjuthomas4818 ഇതാണോ പൃതിവിരാജ് വാങ്ങിയത്
@swiftgamerz21842 жыл бұрын
rayappan
@UNKNOWN_6677 Жыл бұрын
@@veenarajesh4003 athe
@imoutspoken67282 жыл бұрын
രാജുവേട്ടൻ എടുത്തത് അറിഞ്ഞു വന്നവരുണ്ടോ 😅❤️
@mammas12262 жыл бұрын
👍
@royal-fb2zc2 жыл бұрын
ഈ വണ്ടി തന്നെ ആണ് ആ വണ്ടി.🎉🎉
@jnd42682 жыл бұрын
അതിന്റെ മുന്നേ നഹ്ദി മന്തിയുടെ ഓണർസ് വാങ്ങിയിട്ടുണ്ട്...
@imoutspoken67282 жыл бұрын
@@jnd4268 ഓ ആരും അറിഞ്ഞില്ല
@jishnusreeramkumar2 жыл бұрын
😅🤣❤️❤️❤️
@Pixelbirdknr2 жыл бұрын
19:01 ഇവനില്‍ ഒരു കണ്ണുണ്ട്...!!!
@RedlineGaming0072 жыл бұрын
Lamborghini first SUV is LM 002 which was launched on 1986.
@harigovindr1942 жыл бұрын
LM 200
@govindvasudevan722 жыл бұрын
Hei😃
@jayakrishnanb96612 жыл бұрын
Rambo Lambo
@sahadhshanavas4372 жыл бұрын
@@harigovindr194 002 anu bro
@sangeethsatheesh88712 жыл бұрын
Lamborghini cheetah was the 1st.. 1977.. never went into production.
@jabshakannur2 жыл бұрын
പൃഥ്വിരാജ് സ്വന്തമാക്കി 🔥
@gokulkr17162 жыл бұрын
അങ്ങനെ ഈ car നമ്മുടെ രാജുവേട്ടൻ സ്വന്തമാക്കി 🤩🔥
@Koshikurien2 жыл бұрын
Same കാർ പ്രിത്വിരാജ് സ്വന്തമാക്കിയിട്ടുണ്ട് ❤🔥❤🔥❤🔥 Mollywood's first urus🔥🔥🔥
@renjithr42 жыл бұрын
Ys
@seenav42492 жыл бұрын
E car thanne aane vaangiye
@Koshikurien2 жыл бұрын
@@seenav4249 athe
@aadhiaadhi4872 жыл бұрын
ഈ car തന്നെ ആ car
@5b2352 жыл бұрын
Appo mamookka..
@sreejithmk54kannur982 жыл бұрын
Baiju Excellent Really I started to watch all his Royal Drive videos because of the nice presentation .Also simplicity of Mujeeb Rehman and the passion for cars reflects in his face. Good to see such beautiful cars in such rates .
@nobinvarghese24942 жыл бұрын
ഞാൻ ലോണും റെഡി ആക്കി ഷോറുമിൽ ചെന്നപ്പോൾ ഉറൂസ് പൃഥ്വിരാജ് കൊണ്ടു പോയെന്നു പറഞ്ഞു, ആ പോട്ടെ അടുത്തത് വരട്ടെ അപ്പൊ നോക്കാം 🤭😄
@manikandank27892 жыл бұрын
🤣🤣
@farischoloth54872 жыл бұрын
Potte aduthathu nokkam😌
@Foxtrot_India2 жыл бұрын
ആ കോടി ഇനി ഓണത്തിന് ഉടുക്കാം 😃
@SarathKumar_dreams2 жыл бұрын
@@Foxtrot_India 🤣🤣
@nabeelabdu12622 жыл бұрын
4:29 urus is 2nd suv LM002 IS 1st suv of lamborghini
@vermithrax2 жыл бұрын
Yup💥
@sangeethsatheesh88712 жыл бұрын
LM002 is second one actually. Lamborghini cheetah was the 1st. 1977. but never went into production.
@rubzjohn72772 жыл бұрын
Prthiviraj medichit video Kanan vannavr ondo
@leenkumar57272 жыл бұрын
ഇന്നലെ ഞാൻ ഈ ഷോറൂമിൽ പോയിരുന്നു... Urus nte front ലെ ആ red ലൈൻ ഇഷ്ടപെട്ടില്ല അതോണ്ട് എടുക്കാതെ ponnu🤩
@myvlogs26052 жыл бұрын
Athu nannaayi
@powerofvoice.4742 жыл бұрын
Same pich.
@faisalroyaldrive89652 жыл бұрын
😁😂
@shahi92612 жыл бұрын
എനിക്ക് ഫോഗ് ലാമ്പ് ചെറുതായി തോന്നി എടുക്കാതെ പോന്നു
@richujames68292 жыл бұрын
Ithe kargi konde irikuva atha njn ige ponne
@anandurajan47682 жыл бұрын
ഇപ്പോൾ ഇതു രാജു ഏട്ടന് സ്വന്തം 💖
@tomgeorge3012 жыл бұрын
lamborghini lm002 is the 1st SUV of Lamborghini produced from 1986-1993, which makes the urus the 2nd SUV.
@fathimathalaynabasheer9552 жыл бұрын
Cc. Ck. Ccccccccccccccccccclllhc8ccclw 0cjb by 7n . 7x.y.7yx.h7n.y..gyn.gv Vv
@YedhuKrizz2 жыл бұрын
🤝
@muhammedrayif60872 жыл бұрын
Lm002 inspired aakiyan e urus ney design cheydhey mumb Lamborghini oru video kandirnu
@fadil75812 жыл бұрын
Ath or jeep type alle suv aano
@crucifiedpriest6662 жыл бұрын
You're right mate!
@gopakumarkanjicode9702 жыл бұрын
Wishes you a happy VISHU Baiju Chettan 💕
@hidayathullahbathery74482 жыл бұрын
കുറച്ച് വൈകിയാണെങ്കിലും എല്ലാവർക്കും വിഷു ആശംസകൾ .... 🥳🥳
@abraham13252 жыл бұрын
Oh ഈ lambo urus പ്രിത്വിരാജ് എടുത്തു ലെ 👍👏
@SHAFIAUTOMOTIVEENTHUSIAST2 жыл бұрын
ഇൗ വാഹനം ഇനി പൃഥ്വിരാജിന് സ്വന്തം
@chandansvlog72312 жыл бұрын
ഉറൂസ് പൃത്വിവി രാജ് തൂക്കീട്ടുണ്ട് 🔥
@MultiArunkrishna2 жыл бұрын
Athinu munne thannea 3 um 4 um ennam keralathil unde
@arshadp1182 жыл бұрын
Angane ee Urus prithwiraj swanthamakki❤️
@basheerkokadan71082 жыл бұрын
ചുമ്മാ കണ്ടു കൊതി തീർക്കാം 🤤🤤🤤
@prasadsiva31702 жыл бұрын
Baiju chettan CBI 5 kalikukayano thamasakku paranjathanu paripadi kidilan anu
@networthviews562 жыл бұрын
Prithviraj😍🥰
@adershju80562 жыл бұрын
ഇനിയിപ്പോ ഈ വീഡിയോ ക്ക് റീച്ച് കൂടും🤗🤗
@Blackpanther-gg8gw2 жыл бұрын
🖤🔥വണ്ടി പവർ ആണ് 🔥🖤
@okm9122 жыл бұрын
അണ്ണാ എനിക്ക് ഇപ്പോഴും പത്ത് ഒച്ചേടെ വണ്ടി എടുക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും അണ്ണന്റെ വിവരണം കേൾക്കാൻ വേണ്ടി മാത്രം കാണുന്നു
@dilipkumar19732 жыл бұрын
Quality content and excellent presentation. Further, proprietary Baiju humour.