തികഞ്ഞ നല്ലൊരു വാഹനമാണ് Lancer Diesel. സൊന്തമാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ വീഡിയോ ഫുള്ള്‍ കാണുക #diesel#car#lancer#full#good#sedaan
Пікірлер: 724
@KERALAMECHANIC3 жыл бұрын
Lancer diesel IDI ENGINE ആണ് DI അല്ല.ഞാൻ തെറ്റി ആണ് പറഞ്ഞത്
@shahilshabeer172 жыл бұрын
Bro number thero onnu?
@midhunmohan27632 жыл бұрын
Contact number tharu .
@lijithnarayanan123 Жыл бұрын
Number tharu
@MerakiFilims1218 күн бұрын
Chettante number tharuo
@vinodkumare.m38634 жыл бұрын
ഒരു well maintained ലാന്സർ റോഡിൽ കണ്ടാൽ നോക്കാൻ ഇപ്പോഴും ധരാളം ആളുകൾ ഉണ്ട്, അത്ര stunning look ഉള്ള വണ്ടിയാണ് ലാന്സർ
@CSInfoTechLeadingInnovations2 жыл бұрын
Entea Kayyil Undu Modified alla Pakka Stock Condition Lancer
@safwannn___ Жыл бұрын
@@CSInfoTechLeadingInnovations condect number tharumo broyude
@anooppallikkuth41724 жыл бұрын
വണ്ടിഫീൽഡിലെ വാവ സുരേഷ്...
@sujithtvm2sujithtvm2724 жыл бұрын
Pwoli
@amanmohammed2364 жыл бұрын
എല്ലാ വിഡിയോയിലും ഈ comment ഉണ്ടല്ലോ
@anooppallikkuth41724 жыл бұрын
@@amanmohammed236 sorry
@amanmohammed2364 жыл бұрын
@@anooppallikkuth4172 എന്തിനാ sorry പറയുന്നത് ചേട്ടാ
@bl---6754 жыл бұрын
Aysheri🤭. Sheriyanu chetta
@sajikp17864 жыл бұрын
പണ്ട് വീട്ടിൽ 500 DI ജീപ്പ് ആയിരുന്നു .. മലപ്പുറത്തുനിന്നു കോഴിക്കോട് പോവുമ്പോൾ ഈ ലാൻസർ കാണാനായി മാത്രം കോഴിക്കോട് ക്രിസ്ത്യൻ കോളേജിനടുത്തുള്ള PVS ഷോറൂമിന്റെ മുന്നിൽ ചുറ്റി കറങ്ങും... എത്രയോ തവണ... അത്രക്കും ഇഷ്ടമായിരുന്നു ലാൻസർ... പിന്നെ കാലങ്ങൾ കഴിഞ്ഞു സ്വന്തമായി വണ്ടി എടുക്കാൻ ആവുമ്പോഴേക്കും ട്രെൻഡ് മാറി.... പക്ഷേ ഇപ്പോഴും അതിലെ പോവുമ്പോൾ അറിയാതെ അങ്ങോട്ട് നോക്കിപ്പോകും... ☹️
@jayaprabhu504 жыл бұрын
Good
@siddisalmas4 жыл бұрын
Lancer ഇഷ്ട്ടം ❤️❤️❤️❤️🥰🥰🥰long drive പറ്റിയ വണ്ടിയാണ്
@Shades_Of_The_Heart Жыл бұрын
2024 കാണുന്നവർ ഇണ്ടോ
@Mansonct4 ай бұрын
Yes undu
@JerinJerin-l4sКүн бұрын
2025👍
@nishadedr59874 жыл бұрын
കാത്തിരുന്ന വീഡിയോ ആയിരുന്നു.. താങ്ക്സ് ഇക്കാ.. 👍👍
@sarundas86834 жыл бұрын
Four years iam using petrol lancer really good car millage 12 to 13 with A/C
@arjunajay57824 жыл бұрын
sx4,old baleno,lancer,city type 2...these r my fav sedans
Najanjeda lancer club IL 6 lakhs km odiya lancers undu still running perfect condition...🤘🔥 najakda clubil 2012 last modle lancer Vara undu.. service centers Kochi and Tvm Undu parts available Anne... Annum ennum indiail isthapole fan's Ulla vandi Anne..
@shanus.n27784 жыл бұрын
Trivadruth evideya bro...
@bpradeepkumar3394 жыл бұрын
@@shanus.n2778 SKP valiyathura
@shanus.n27784 жыл бұрын
@@bpradeepkumar339 ok..thank you bro..
@Guns3592 жыл бұрын
ക്ലബ് ഉണ്ടാക്കാൻ പറ്റിയ മുതല്...
@sharonvalsalan1057 Жыл бұрын
@@Guns359 Ada Mona nee lancer use chethundo?
@fadhilz9634 жыл бұрын
മിസ്തുബിഷി പാർട്സ് മാറ്റിയാൽ പിന്നെ തിരിഞ്ഞു നോക്കണ്ട.. കാലങ്ങളുടെ സേവനം ഉറപ്പ്.. വിലകൂടിയ മെറ്റൽ അലോയ് മിക്സ് ആണ് engine പാർട്സിനു
@lostsoul3092 жыл бұрын
Missing those Independent front and rear suspension..good old days...innu irs ulla vandikal premium category il mathram ani
@santhoshpjohn4 жыл бұрын
ഇതു ഇതു മോഡൽ year ആണ്.. അടിപൊളി വണ്ടിയാണ് ഇതിന്റെ suspension റെസ്പോൺസ് റൈഡ് comfortum ഒന്ന് വേറെ തന്നെ ആണ്. Spare parts ഒർജിനൽ കിട്ടാൻ പാട് പെടും ഇപ്പോൾ കിട്ടുന്ന spare ഒരു ക്വാളിറ്റി ilaa
@hamadmohamed49284 жыл бұрын
Original kuttum
@visakhvs13994 жыл бұрын
@@hamadmohamed4928 hai
@chinnanasmansoor81972 жыл бұрын
@@hamadmohamed4928 evde kitum place aryamo
@heavydriverautoworks9036Ай бұрын
Which oil grade is good for diesal lancer
@fggg31184 жыл бұрын
Long ഡ്രൈവിംഗ് സൂപ്പറാണ്, 120 Speed no problam
@abhijithpradeep95623 жыл бұрын
Of course
@kudiyirikalvlogs95812 жыл бұрын
Fine adachu ooppadakum Full camera set-up anu kerala state,
@geralt70503 ай бұрын
@@kudiyirikalvlogs9581ee vandikk 120il cruise cheyyan kozhappam illa enn aan udeshiche bro camera pidikkum ath vera karyam
@layzonpl43274 жыл бұрын
Lanser Petrol review pinne athinte work chilavum onnu parayamo
@eldhosepk89634 жыл бұрын
ഒരുപാടു നാളായി കാത്തിരുന്ന വിഡീയോ 😍😍
@AchuvumSuppuvum8 күн бұрын
2004 diesel lancer nte FM antenna ipo pop up aavunnilla. Enthoke aa check cheyendath?
@Tamil699734 жыл бұрын
Thank you Sabeen n posting for Lancer I'm using Dubai three years very good vehicle
@prayagprayaga71844 жыл бұрын
Enikku nalla ishttam ulla vanidyaanu....
@samadparedath5984 жыл бұрын
suuuper വീഡിയോ ,അറിയാത്തവർക്ക് മനസ്സിലാക്കാൻ പറ്റുന്നതാണ് Tnx
@jeevanmohan91294 жыл бұрын
Lancer ഇനിയും ഒരു സ്വപ്നം മാത്രം
@benadictmg87934 жыл бұрын
ഇക്കാ ലാൻസറിനെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു എന്റെ വണ്ടി ലാൽസർ പെട്രോൾ ആണ്
@nihal50013 жыл бұрын
Mileage ethra kittum bro
@haridasvk88332 жыл бұрын
എന്റെ 2001manufacturing 2002registration good condition
@naz__il Жыл бұрын
@@haridasvk8833 sale aknno
@antojohnpaul29322 жыл бұрын
5.50-6 lkh kms..വരെ ഓടിയ ലാൻസർ വണ്ടികളുണ്ട്..
@shibinnbm4 жыл бұрын
ഞാനും കാത്തിരുന്ന വീഡിയോ താങ്ക്സ്🎈
@chinnustastykitchen46784 жыл бұрын
Neat work I changed timing belt cost below 10000rupees
@jerinabraham38984 жыл бұрын
Honda Civic 2009, IVTEC review please . Kuraaa nalayi request cheyyunu please do it if possible.
@aeidel4 жыл бұрын
Daewoo Cieloyekum ethae timing belt prblm pothuvae varunnae.
@lionking90292 жыл бұрын
Vandi condition mosham aanenkil mathrame , vibrations undavu. Using lancer for last 12 years. Poor maintenance mathram aanu problem.
@kennys23954 жыл бұрын
Bro MISTUBISHI alla!!!!!! It is MITSUBISHI.....just for your information. Video very informative. Congrats.
@fulla40233 жыл бұрын
Swift dezire ആണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട വണ്ടി എന്ന് തോന്നുന്നു.. എല്ലാ വീഡിയോയിലും ഒരു താരതമ്യവും മികവും swift dezirin കൊടുക്കുന്നതായി തോന്നി.. 😍
@basics79304 ай бұрын
ഇത്ര stability ഉള്ള വണ്ടി വേറെ വിരലിൽ എണ്ണാവുന്നത് ഉണ്ടോ എന്ന് സംശയമാണ്
രണ്ടും ഒന്നാണെന്നു തോന്നിയോ.. ഇന്ത്യൻ ലാൻസർ ഇവിടെ മാത്രം ഗൾഫിൽ കാണുന്നത് ആണ് പുലി.. ഇതു എലി..
@kt46024 жыл бұрын
ഇക്കാ പഴയ വണ്ടികളുടെ റിവ്യൂ ചെയ്യുമ്പോൾ പാർട്സ് കളുടെ ലഭ്യത കൂടി പറയാൻ മറക്കരുത്
@o_o9874 Жыл бұрын
Parts kittm bro. Lancer njan edukkumbol parts kittilla enn orupaad per paranjathaayrnnu. Pakshe enk available aahn. Thrissur pattalam market, palakkad aanappuram market, koyambatur ukkadam market etc. Illel importeyyaam.vallya issues onnm lla aalukalk pne parayaalo😂😂😂
@safwannn___ Жыл бұрын
@@o_o9874 bro condect number tharumo broyude
@lionking90292 жыл бұрын
Suspension is better than any other vehicle available during its era. Check with Honda city and Verna.
@arifmc14 жыл бұрын
ikkaa...fiat lenia diesel and punto plz review venam oru request aaanu njaan gulfilaaa ......😢😢😢😢ikkaante review kittyaaale njaan vanghikkooo
@shamirbizu4 жыл бұрын
S waiting 4 punto review
@abjitsuresh51694 жыл бұрын
Waiting
@Shortzs2344 жыл бұрын
Yes please review lenia
@SomewhereIbelong904 жыл бұрын
Lancer favourite ❤️
@jeenusanthosh74134 жыл бұрын
13 years still using♥️
@shanus.n27784 жыл бұрын
Spare parts available aano bro???
@jeenusanthosh74134 жыл бұрын
@@shanus.n2778 yes elam available anu . Athale ipzhum parakunath😀
@shanus.n27784 жыл бұрын
@@jeenusanthosh7413 ok..bro..thanks for your information
@anandun92624 жыл бұрын
Sir nte job enthanu
@jeenusanthosh74134 жыл бұрын
@@anandun9262 ithum job um ayi enth connection 😀
@ashifjabbar Жыл бұрын
Hloo njn oru lancer adkan plan ind 2 daysil adkumpol main ayit ntha noka
@KERALAMECHANIC Жыл бұрын
നല്ലൊരു mechanic നേ കാണിച്ചു എടുക്കാൻ നോക്കൂ
@fadhilz9634 жыл бұрын
ഹർത്താലിന്റെ അന്ന് ഒരു മൂളിക്കൽ മൂളിചിണ്ട്. Exhoust സൗണ്ട് കേട്ട് പുളകം കൊണ്ട്... hight തീരെ കുറഞ്ഞ സീറ്റിങ് ആയ കാരണം സ്പോർട്സ് കാറിൽ പോവുന്നു എന്ന് 101% മനസ്സിനെ വിശ്വോസിപ്പിക്കാൻ kazhiyum
@roufav82303 жыл бұрын
Ente vandik virayal ound ... Work shop kanichapol engin mound poyy enna paranjee. Its real
Tata safari 2007 dicor 3000 cc vandi video chetyyo
@muhammadassilamassilam44734 жыл бұрын
കമർഷ്യൽ വാഹങ്ങളെ പറ്റി ചെയ്യാമോ? ചെറിയ മുതൽ മുടക്കിൽ അത്യാവശ്യം ലാഭം വെറുത്താൻ പറ്റാവുന്ന ചെറുകിട കമർഷ്യൽ വാഹങ്ങളെ പറ്റി പരിചയപെടുത്തമോ?
@KERALAMECHANIC4 жыл бұрын
Ooook
@jishnurajeev454 жыл бұрын
2009 2011 Pajero sfx na kurich oru review idaavo? ath second hand edkaan udesikkunnavark vendi athinte maintainance m spares availabililty ye kurichum oru video cheyavo?
@jobinbaby35584 жыл бұрын
Bhai skoda review cheyyamo
@mehsints74083 жыл бұрын
Good information
@fousudeen17854 жыл бұрын
സൂപ്പർ വീഡിയോ
@torqueend18744 жыл бұрын
esteeminte oru video cheyyamoo.. esteeminu back suspention indipented aanoo
@kklmm18004 жыл бұрын
Odikkan kittunnilla.... fuel tharam..... test drive tharumo????
@hameedmuthu95814 жыл бұрын
Ikka kuranja alto lxi eathangilum arivil undangil onnuparayumo
@rahulachuzra36764 жыл бұрын
Bro Ford ikon cheyumo ..Plzzz plzzz plzzzzzz pllzzzz
@Shymon.73334 жыл бұрын
One of my favourite car
@noufalnoufal52154 жыл бұрын
Ikka maruthi zen mpfi carukale patti video cheyyamo
ഇത്തിരി subscriber ക്കെ ആയപ്പോൾ പയ്യന് adventure ഒക്കെ ആയിപ്പോയി 😀
@KERALAMECHANIC4 жыл бұрын
ബ്രോ ഒരു 6വർഷം മുൻപ് ചെയ്ത അഡ്വഞ്ചർ ഒന്നും ഇപ്പൊ ചെയ്യുന്നില്ല. പിള്ളേര് നിർബന്ധിച്ചപ്പോൾ 2 സ്റ്റെപ് ചെയ്തു.അത്രേ ഉള്ളൂ
@nihalmohammed12354 жыл бұрын
12 yrs use chytha aal aan.... No word's... Super vandi aaan.. Parts nalla rate aaan enn maatram.
@basics79303 жыл бұрын
Diesel with AC mileage onnu parayo
@sreedev-xf4ys Жыл бұрын
Bro mob.. numberkitto
@anandnk964 жыл бұрын
Itinte spare parts oke available ano?
@sunilperingadan308110 ай бұрын
lancer diesel engine EGR valve position?
@aneeshvjc7 ай бұрын
Turbocharger ഉള്ള എൻഞ്ചനല്ലേ EGR valve ഉണ്ടാവുകയുള്ളൂ.
@maneeshm99074 жыл бұрын
നിങ്ങൾ പോളിയാണ് ഇക്ക
@saratharoor194 жыл бұрын
Ritz petrol cheyoumo
@RajeeshRPillai4me2 жыл бұрын
Lancer service location in Ernakulam?
@jinnn1434 жыл бұрын
*എന്റെ ലാൻസെർ വെള്ളപ്പൊക്കത്തിൽ മുങ്ങി.. bt. ഞാൻ കളഞ്ഞിട്ടില്ല..പണിതു..ഇനി ഡാഷ് സീറ്റ് ഇന്റീരിയർ അടിക്കണം..വൈറ്റിലയിൽ പണിയാൻ ഇട്ടേക്കാണ്..bt..കുറച്ചു കൂടി സ്പെയർ വേണം..so..ചേട്ടന്റ അറിവിൽ പൊളി കണ്ടീഷൻ ലാൻസെർ ഉണ്ടോ കിട്ടാൻ.. plz..ഒന്ന് ഏർപ്പാടാക്കി തരോ..help.. me..car..കളയാൻ തോന്നുന്നില്ല..അതാണ്..2കൊല്ലം ഞാൻ കൊണ്ട് നടന്നു ഒരു കൂടപ്പിറപ്പിനെപോലെ..വെള്ളം കയറിപ്പോൾ എല്ലാവരും പൊളിക്കാൻ കൊടുക്കാൻ പറഞ്ഞു bt..jn..കൊടുത്തില്ല അവനെ സെരിയാക്കി എടുത്തു..30രൂപ ആയി സ്റ്റാർട്ട് ആക്കാനായിട്ട്..ഹെഡ് ഒക്കെ പണിതു 😍..plz..answer. me..പൊളി വണ്ടി ഉണ്ടെങ്കിൽ..my. wtsp..num..8590115670shaan..*
@udayipupaapi74554 жыл бұрын
അടിപോളി അവതരണം
@nissamsali97104 жыл бұрын
Evideya place ee vandi test drive cheythathu pwoli aanallo
@bm88004 жыл бұрын
Drifting front wheel drive car il cheyyan patulaaaa..... it’s a common mistake to refer drifting for a front wheel drive cars.....
@tachukara4 жыл бұрын
Adipoli video
@girisworld99544 жыл бұрын
2004 lancer 3lac km run..ipolum puli pole odand
@TheEnforcersVlog4 жыл бұрын
Lancer Petrol and Zen MPFI koodi video cheyyamo
@theboogeyman16114 жыл бұрын
Ithinte spare kittan undo ellayidathum pandthotte lancer oru prandh anu edukan pediyund
@Offer-Cars3 жыл бұрын
ഇക്ക mass .. Lancer disel വണ്ടി തീ ആണ് 🔥... എന്റ കയ്യിൽ ഉണ്ട് ,19- 20 mileage കിട്ടുന്നു . ഞാൻ ഒരുപാട് കാലം ഉപയോഗിച്ചു . അത്യാവശ്യം നല്ല വില കിട്ടിയാൽ കൊടുക്കും . 5 വർഷം പേപ്പർ ഉണ്ട് .
@jobsr25043 жыл бұрын
Tell me the price
@jobsr25043 жыл бұрын
Tell me the price
@Offer-Cars3 жыл бұрын
80.
@fabilkarimban86123 жыл бұрын
@@Offer-Cars 2004 zen vxi യും മായി എക്സ്ചേഞ്ച് ചെയോ
@story_teller.11_2 жыл бұрын
phone no
@clubikonbuddiesindia40914 жыл бұрын
Bro Ford Ikon video onnu cheyyane....thangalude reply പ്രതീക്ഷിക്കുന്നു... Ikonbuddies.....
@tensonabraham53174 жыл бұрын
Xuv500 2016 chyamo
@97115556744 жыл бұрын
Old Honda City cheyyamo?
@mr.nobody96464 жыл бұрын
Oru 3 months munne njanum oru 2005 model diesel lancer. Poli vandiya. But ellarum chilavine patti parayumbo oru pedi
@athi82523 жыл бұрын
eth vera use chythadu expenses oky ngane ind bro !
@akarsh_zr4 жыл бұрын
Honda Civic Video Cheyyo...!
@kiran803410 ай бұрын
Power antenna working engana
@kiran80349 ай бұрын
Workshop evda
@gopikrishnanasha9764 жыл бұрын
Ikka... Ella reviews kaanum.. Poli aanu.. Channel nalla reach aakum.. God bless
@nashifkpkp4 жыл бұрын
Honda city diesal car engane
@anilkumarm52864 жыл бұрын
Ikka Figo petrol in the rewiew idimo
@srvlogss1207 Жыл бұрын
നോസിൽ ക്ലീനിങ് എത്ര ചാർജ് ആകും അതിനു എത്ര ടൈം എടുക്കും?
@vishnukv78514 жыл бұрын
Adipoli ikkaa...lancer ishtam❤️🎉💪...
@arunvijayan24254 жыл бұрын
Chetta ford fiesta cheyyanam
@myvision57124 жыл бұрын
Same petrol vandi Njan use cheyyunnud .. super performance