Effects of Nano Lube on Your Engine Explained | Ajith Buddy Malayalam

  Рет қаралды 116,591

Ajith Buddy Malayalam

Ajith Buddy Malayalam

Жыл бұрын

Nano ലൂബ്. നമ്മുടെ കേരളത്തിന്റെ തന്നെ സ്വന്തം കണ്ടുപിടിത്തമായിട്ട് നമ്മൾ കേട്ട് കൊണ്ടിരിക്കുന്ന എൻജിൻ ഓയിൽ അഡിറ്റീവ്. അതുപയോഗിക്കുമ്പോൾ എൻജിൻ വളരെയധികം സ്മൂത്ത്‌ ആവുന്നു, പവർകൂടുന്നു, എൻജിൻ ഹീറ്റ് കുറയുന്നു, അങ്ങനെ ഒത്തിരി പോസിറ്റീവ് കാര്യങ്ങൾ എൻജിനിൽ സംഭവിക്കുന്നു എന്നൊക്കെ നമ്മൾ കേൾക്കുന്നുണ്ട്. നിങ്ങളിൽ കുറെ പേര് അത് യൂസ് ചെയ്യുന്നുന്നുമുണ്ടാവും. അപ്പൊ ഇതെന്താണ് ആക്ച്വലി സംഭവം. വലിയ വലിയ എൻജിൻ ഓയിൽ കമ്പനികൾക്ക് പോലും കണ്ടുപിടിക്കാനാവാത്ത എന്ത് ടെക്നോളജി യാണ് ഇതിനുള്ളിൽ, എന്നൊക്കെ എന്റെ മനസ്സിലും ഉണ്ടായിരുന്നത് കൊണ്ട് ഞാനിതിനെ പറ്റി ചെറിയൊരു റിസർച്ച് നടത്തി. അങ്ങനെ ഞാൻ കണ്ടെത്തിയ നാനോ ലൂബ് നെ കുറിച്ചുള്ള കുറച്ച് അറിവുകൾ ആണ് ഈ വിഡിയോയിൽ. അപ്പൊ നിങ്ങൾക്കും ഇത്തരത്തിലുള്ള ചിന്തകളും സംശയങ്ങളും മനസ്സിലുണ്ടെങ്കിൽ വീഡിയോ തുടർന്ന് കാണാം. മാത്രമല്ല നാനോ ലൂബ് ഞാനും പരീക്ഷിച്ചു. അപ്പൊ എന്റെ എക്സ്പീരീൻസും പറയാം.
Related Videos you must watch:
Engine Oil Viscosity and All Codes Explained: • Engine Oil Viscosity a...
How to Choose the Best Engine oil for Our Motorcycle: • How to Choose the Best...
Only Right Way to Check Genuine Motul Oil: • Only Right Way to Chec...
How to change Motorcycle Engine Oil & Oil Filter: • How to Change Oil & Oi...
Scooter Complete Oil Change | Engine oil + Gear oil + Oil Filter | TVS, Honda, Yamaha: • Scooter Complete Oil C...
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 668
@anchanibabu
@anchanibabu Жыл бұрын
വളരെ നന്ദി ഈ അറിവിന്‌ . പലരും ചെയ്യുന്നതുപോലെ വെറുതെ ഒരു വീഡിയോ അല്ല ഇത്. എത്ര പഠനം നടത്തി വിശദമായി ചെയ്തു . അതില്‍ എന്റെ പ്രത്യേകം അഭിനന്ദനം .
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@fazalambala9648
@fazalambala9648 2 ай бұрын
Contact number please
@vinodrlm8621
@vinodrlm8621 Жыл бұрын
ഇത് കറക്റ്റ് അവതരണം. ഞാൻ കുറേക്കാലമായി ആലോചിക്കുകയാണ് നിങ്ങൾ എന്തുകൊണ്ടാണ് ഇതേ പറ്റി ഒരു വീഡിയോ ചെയ്യാത്തത് എന്ന്.യൂട്യൂബ് സൈന്റിസ്റ്റായ ഒരു വേട്ടാവളിയൻ എങ്ങുമെത്താത്ത ചില നിഗമനങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ വശങ്ങൾ അറിയില്ലെങ്കിലും ഒരിക്കൽ ഞാൻ ഫിറോസിന്റെ വീട്ടിൽ പോയി. അദ്ദേഹവുമായി സംസാരിച്ച് എന്റെ ബൈക്കിൽ ഉപയോഗിച്ചിട്ടുണ്ട്.വീഡിയോയുടെ അവസാനം പറയുന്നതുപോലെ അദ്ദേഹം നല്ല ഒരു വ്യക്തി കൂടിയാണ്.
@ajikumarkg6682
@ajikumarkg6682 Жыл бұрын
ഞാൻ ഉപയോഗിച്ചു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. ഇപ്പോൾ കേൾക്കേണ്ട സ്ഥലത്തുനിന്നും കേട്ടപ്പോൾ സമാദാനം ആയി. 👍
@auto__doctor
@auto__doctor Жыл бұрын
നിങ്ങള് പൊളിയാണ് ബ്രോ.. ഞാൻ ഒരു മെക്കാനിക് ആണ്. എന്റെ എല്ലാ അറിവുകളിലും ഞാൻ നന്ദി പറയേണ്ടവരിൽ ഏറ്റവും പ്രധാനപെട്ട ഒരാളാണ് താങ്കൾ 🥰
@SN143VLOG
@SN143VLOG Жыл бұрын
നിങ്ങൾ പറയുന്നത് ചിത്ര സഹിതവും മികച്ച വെക്തതയുള്ള ശബ്‌ദവും എല്ലാവർക്കും വ്യക്തമാകും വിധം. പണ്ട് വല്ല മാഷും ആയിട്ട് എന്റെ സ്കൂൾ സാർ ആയെങ്കിൽ ഞാൻ പഠിച്ച് വേറെ ലെവലായേനെ 😃
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@praveenkumar-do8ko
@praveenkumar-do8ko Жыл бұрын
😂
@anupp7812
@anupp7812 Жыл бұрын
ഞാൻ ഇത് ഉപയോഗിക്കുന്നു..... വണ്ടി മൊത്തത്തിൽ ഒന്ന് അയഞ്ഞു.... വണ്ടി ഇപ്പൊ ഒഴുകുകയാണ്... നല്ല പ്രോഡക്റ്റ് ആണ്... വൈബ്രേഷൻ കുറഞ്ഞു.
@mathewsjoy3170
@mathewsjoy3170 Жыл бұрын
എത്ര നന്നായി താങ്കൾ ഈ ടെക്നോളജി വിസദമയി വിവരിച്ച് തന്നു...a big salute..👌👏👍❤️
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@Sanju-xw5wf
@Sanju-xw5wf Жыл бұрын
Genuine informations Highly technical Free of cost One and only Ajith Buddy🔥🔥
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@abdulnassaribnuzainudheen6209
@abdulnassaribnuzainudheen6209 Жыл бұрын
I apprentice your efferts, keep it up, wish all the best.
@pvcparayil8562
@pvcparayil8562 Жыл бұрын
വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം 🙏🙏🙏കുബുദ്ധികൾക്കു ദഹിക്കില്ല , അവർക്കു വിമർശനം മാത്രമേ ഉണ്ടാകൂ ദ്രവ്യാഗ്രഹികൾക്കും. താങ്ക്സ് ബ്രോ 🙏വിജയി ഭവ : 💪💪💪💪💪💪💪💪💪💪💪
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
🙏 സമ്മതിച്ചിരിക്കുന്നു നിങ്ങളെ ദൈവം എന്നും നിങ്ങളുടെ ഈ കഴിവിനെ നിലനിർത്തട്ടെ....എളുപ്പത്തിൽ മനസ്സിലാക്കിത്തന്നു.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@binithpr
@binithpr Жыл бұрын
അപ്പോ ഇനി എനിക്ക് ധൈര്യമായി നാനോ ലൂബ് use ചെയ്യാം. താങ്കൾ പറഞ്ഞാല് പിന്നെ ഒട്ടും സംശയം ഇല്ല നാനോ ലുബിൻ്റെ പെർഫോമൻസ്നെ. Thank you buddy 👍👍👍👍👍👍🔥🔥🔥🔥🔥
@Sunilsss123
@Sunilsss123 Жыл бұрын
👏👏
@yathralokam
@yathralokam Жыл бұрын
വ്യത്യസ്ത അറിവുകൾ പകരുന്നത് ഈ ചാനലിലൂടെയാണ്, ഉയർന്ന നിലവാരമുള്ള ഒരു കോളിറ്റി യൂട്യൂബ് ചാനൽ ആണ് ഇത്..keep going 💯
@Autokaran
@Autokaran Жыл бұрын
നാനോ ലൂബിനെ പറ്റി വേറെ ആരും എത്ര വിവരണവും മനോഹരമായും വീഡിയോ ചെയ്തിട്ടില്ല👍🥰🛺
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝
@demonkiller6646
@demonkiller6646 Жыл бұрын
എന്നത്തേയും [എപ്പോളും എന്നെന്നും] പോലെ ഓരോ കാര്യവും സാദാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കാൻ buddy കഴിഞ്ഞെ വേറെ ആരും ഉള്ളൂ. (Technically,Theoretically,Good animation Great research and much more ) I really appreciate your efforts ഈ ചാനൽ ഇനിയും ഒരുപാട് ഉയരകളിലേകെത്തെട്ടെ ഇവരുടെ തന്നെ Compression booster nte video explanation expect ചെയ്യുന്നു
@Reshma50592
@Reshma50592 Жыл бұрын
ഇതിനെ പറ്റി കേട്ടെങ്കിലും ഉപയോഗിക്കുന്നത്കൊണ്ട് എന്തെങ്കിലും ഉപയോഗം ഉണ്ടാവുമോ എന്നുള്ള സംശയം ഉണ്ടയിരുന്നു. ഇപ്പൊ അത്‌ തീർന്നു കിട്ടി Gud job buddy 👍🤩
@nidheeshkr
@nidheeshkr Жыл бұрын
ടെക്നോളജി സംബന്ധമായ ഇത്തരം കാര്യങ്ങൾ ഇത്രയും വിശദമായി മലയാളത്തിൽ അവതരിപ്പിക്കുന്ന ഈ ചാനൽ മലയാളികൾക്ക് ഒരു മുതൽകൂട്ട് തന്നെയാണ്. Gob bless you
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@amalsabu5816
@amalsabu5816 Жыл бұрын
Buddy, ബൈക്ക് ഡ്രൈവിങ്ങിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ. ബ്രേക്കിങ്(sudden ബ്രേക്കിങ്, വണ്ടി just സ്ലോ ചെയ്യാൻ മാത്രം ചെയേണ്ട ബ്രേക്കിങ് etc...), സ്പീഡിന് അനുസരിച്ചു ഗിയർ ഷിഫ്റ്റിംഗ്,വണ്ടി ട്രാഫിക്കിൽ എങ്ങനെ ഓടിക്കണം, വണ്ടിക്കു പ്രോബ്ലം വരാത്ത രീതിയിൽ ഉള്ള റൈഡിങ്, റൈഡിങ് posture etc...., വിവിധ റോഡുകളിൽ എങ്ങനെ ഓടിക്കണം (ചരൽ നിറഞ്ഞ റോഡ്, കയറ്റം, ഇറക്കം, ഹമ്പ്, കുഴി etc....) ഓവർടേക്കിങ്, കോർനീറിങ്, റെവ് മാച്ചിങ് അല്ലാതെ വണ്ടി സ്ലോ ഡൌൺ ചെയുന്നത് etc... (ഇതിനെ കുറച്ചു വീഡിയോ ചെയ്യുകയാണെങ്കിൽ BMW യിൽ അല്ലാതെ വേറെ ബൈക്കിൽ ചെയ്യുകയാണെങ്കിൽ സന്തോഷം ) മലയാളത്തിൽ ഇതിനെ പറ്റി "buddy" വീഡിയോ ചെയ്താൽ കുറെയാളുകൾക്കു ഉപകാരമായിരുന്നേനെ, കൂടാതെ buddy ബൈക്ക് റൈഡ് ചെയ്യുന്നത് ഹെൽമെറ്റ്‌ ക്യാമറയിൽ കൂടി കാണുമ്പോൾ ഒരു perfect ഫീൽ തോന്നുന്നു ഇതിനെ പറ്റി വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു പ്ലീസ്
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Cheyyam
@amalsabu5816
@amalsabu5816 Жыл бұрын
@@AjithBuddyMalayalam Thanks Thanks buddy god bless❤️
@noufalcu1781
@noufalcu1781 Жыл бұрын
ഒരുപാട് ചാനലിൽ തപ്പി നടന്ന വിഷയം ആണ്. പക്ഷെ എല്ലാവരെയും കണ്ടിട്ടും ഒന്നും മനസിലായില്ലായിരുന്നു.. നിങ്ങളുടെ അവതരണം അടിപൊളി ആയിരുന്നു.. ഇത്രേം കൃത്യമായി ആരും പറഞ്ഞു തന്നിട്ടില്ല.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝
@RISHMEDIAS
@RISHMEDIAS Жыл бұрын
കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും റിസർച്ചുകൾ നടന്ന പ്രോഡക്റ്റ് ഗുണവും ദോഷവും വിശദീകരണം പറയുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
@omerfarookhkoroth7109
@omerfarookhkoroth7109 Жыл бұрын
ഈ Nano Lube ഉണ്ടാക്കിയ Firoz എൻ്റെ കൊച്ചാപ്പ ആണ് 😇... Really Proud of Him....💪🤗🥰
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝👍🏻
@shajis5901
@shajis5901 Жыл бұрын
നാനോ ലൂബ് വിദേശരാജ്യങ്ങളിൽ ഇറങ്ങിയിട്ട് കുറെ നാളായി പിന്നെ എങ്ങനെയാണ് അത് കണ്ടുപിടിച്ചത് നിങ്ങളുടെ ബന്ധുവാണ് എന്ന് പറയുന്നത് 🤣
@jikkas
@jikkas Жыл бұрын
ബൈക്കിൽ ഒഴിച്ചോ ഒമർ
@jikkas
@jikkas Жыл бұрын
എങ്ങനുണ്ട്
@swapnajayadasjayadas116
@swapnajayadasjayadas116 Жыл бұрын
ഏറ്റവും ടെക്നിക്കൽ ആയി സാദാരണ ആൾക്കാർക്ക് പോലും മനസിലാകുന്ന അവതരണ രീതി. വളരെ നന്ദി ബ്രോ
@creationsofkmmisbahi7679
@creationsofkmmisbahi7679 Жыл бұрын
ഈ വീഡിയോ യിലെ A To Z എനിക്ക് അറിയാത്തതാണ്..... Tnx👌👍
@SUDHEERKUMAR-sv2yo
@SUDHEERKUMAR-sv2yo Жыл бұрын
ഞാൻ 3 ആഴ്ച മുമ്പ് ബുള്ളറ്റിൽ നാനോലൂബ് use chithu. വണ്ടി വളരെ സ്മൂത്ത്‌ ആയി. ടൗണിൽ 30 km. ഹൈവേ 35. ആയിരുന്നു മൈലേജ്. ഇന്ന് ഹൈവേയിൽ 46 km കിട്ടി. Thanks
@noufalm902
@noufalm902 Жыл бұрын
ഞാൻ കഴിഞ്ഞ മാസം ഒരു സെക്കന്റ്‌ ഹാൻഡ് ബൈക്ക് എടുത്തു ശേഷം ബൈക്കിന്റെ ഓരോ പ്രത്തെകതകളും പ്രവർത്തനങ്ങളും സേർച്ച്‌ ചെയ്യാൻ തുടങ്ങി.. ഇപ്പോൾ അജിത് bauddy യുടെ വീഡിയോ മാത്രം ആണ് കാണുന്നത്. കുറെ ഡൌൺലോഡ് ചെയ്തു വെച്ചു.. ഇത്രയും കൃത്യമായി വിവരിക്കുന്ന വേറെ ഒരാളും കേരളത്തിൽ ഉണ്ടാകില്ല All the best ചേട്ടാ 🥰🥰
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@vipinkr1819
@vipinkr1819 Жыл бұрын
അയാളുടെ പ്രോടെക്റ്റ്ന് ഏത് meterials നാനോ particals ആണ് എന്ന് വെളിപ്പെടുത്തില്ല എങ്കിൽ അതിൽ ഒരു പന്തികേട് ഉണ്ട് കാരണം ഇത് മറ്റു ഇൻ്റർ നാഷണൽ ബ്രാൻ്റ് കൾ പോലും അവരുടെ metterial പറയുന്നുണ്ട് മാത്രമല്ല അത് മറ്റേതോ കമ്പനിയുടെ പ്രോടെക്റ്റ് വിലകൂട്ടി വിൽക്കുന്നത് അകാനും സാധ്യത ഉണ്ട് ഇത് ഒക്കെ ഗവേഷണം നടത്താൻ കഴിയുന്ന അത്യാധുനിക ലാബോ അതിന് ഉള്ള പണമോ സവാധീനമോ ഇല്ലാത്ത ആൾ എന്ത് പരീക്ഷണം നടത്തി എന്ന്ത് ഒന്നും വിശ്യസനിയം അല്ല എന്നതാണു് എൻ്റെ അഭിപ്രായം
@firozmusthafa
@firozmusthafa Жыл бұрын
International brands ന്റെ engine oils ന്റെ ingredients എവിടെയെങ്കിലും disclose ചെയ്തിരിക്കുന്നത് കാണിച്ചു തരാമോ? എന്തുകൊണ്ട് disclose ചെയ്യുന്നില്ല? എന്തുകൊണ്ട് pears ന്റെ quality ആർക്കും ഇതുവരെ copy ചെയ്യാൻ സാധികാത്തത്? ഇതൊക്കെ കൂട്ടി ആലോചിച്ചാൽ പിടികിട്ടും എന്തുകൊണ്ട് Nano lube ന്റെ ingredients disclose ചെയ്യുന്നില്ല എന്നുള്ളത് നിങ്ങൾ പറയുന്നപോലെ വെറും repacking ആണെങ്കിൽ original വളരെ cheap ആയിരിക്കുമല്ലോ Cheap ആയിട്ടുള്ള ഏതെങ്കിലും product Nano lube നോളം result തരുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട് market ഇൽ success ആകുന്നില്ല? അങ്ങനെ successful product already ഉണ്ടെങ്കിൽ ആർക്കെങ്കിലും വിലകൂട്ടി ഇറക്കാൻ സാധിക്കുമോ? സാധിച്ചാൽ തന്നെ ആരെങ്കിലും വാങ്ങുമോ? ചിന്ദിക്കു!
@niranjannair
@niranjannair Жыл бұрын
വളരെ നല്ല വീഡിയോ thank you Ajith..നാനോ ലുബിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും വാങ്ങി ഉപയോഗിക്കാൻ തോന്നിയത് ഈ വീഡിയോ കണ്ടതിനു ശേഷമാണു ..അതാണ് നിങ്ങളുടെ content quality ..ഇതിന്റെ അനുബന്ധ വിഡിയോകൾ പ്രതീക്ഷിക്കുന്നു..
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@mostek1730
@mostek1730 6 ай бұрын
❤​@@AjithBuddyMalayalam
@biju1201
@biju1201 Жыл бұрын
അജിത് ബഡിക്ക് ആശംസകൾ .വിശദീകരണം വളരെ നന്നായി. ലോംഗ് ടേം സൈഡ് ഇഫക്ട്നെ കുറിചുള്ള ആശങ്കയും മറ്റ് പല യൂടൂബർ മാരുടെ ഒരു ധാരണയുമില്ലാത്ത വീഡിയോ കളുമാണ് ഈ ഓയിൽ ഉപയോകത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@georgechandy6480
@georgechandy6480 3 ай бұрын
കഴിഞ്ഞ 2 വർഷമായി എന്റെ സ്കൂട്ടറിലും, കാറിലും ഉപയോഗിക്കുന്നു. സൂപ്പർ
@pandaram789
@pandaram789 Жыл бұрын
ഇത്രയും കാലം ഇത് പരീക്ഷിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നു അത് മാറിക്കിട്ടി 👍. Hatsoff for ur effort Buddy.🙂. Keep going.......
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@nideeshkshaji6080
@nideeshkshaji6080 Жыл бұрын
ഇതുപോലെ ടീച്ചർ മാർ ക്ലാസ് എടുത്താൽ പാസ് ആണ്😀...അടിപൊളി ആയി അവതരിപ്പിച്ചു...👌
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝
@fastars-tech
@fastars-tech Жыл бұрын
താങ്ക്സ് ബ്രോ, ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് കമൻറ് ഇടാൻ വിചാരിച്ചതാണ്
@saijuakshaya1983
@saijuakshaya1983 Жыл бұрын
Expected video thanku buddy sathyam romacham vannupoi iniyum atbine pathi kelkkan
@vishnu450
@vishnu450 Жыл бұрын
Videos എല്ലാം standard ആണ് 👍 ഇനിയും ഒരുപാട് videos പ്രതീക്ഷിക്കുന്നു 👍
@no_one_gaming8184
@no_one_gaming8184 Жыл бұрын
I am working on a research paper on nano particles and bio lubricants this video has good basics in tribology .
@rockstarruban933
@rockstarruban933 Жыл бұрын
Auto mobile's great lecturer mr Ajith buddy ,all people can easily can understand of your power of teaching...💯
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@Ak_Hil-
@Ak_Hil- Жыл бұрын
ഞനും ഇതിന് പറ്റി ആലോചിച്ചു നിക്കുമ്പോൾ ആണ് ഈ വീഡിയോ വന്നത് ❣️
@naveenk1899
@naveenk1899 Жыл бұрын
Eagerly waiting for further updates on nano lubes..👏
@krishnadas5913
@krishnadas5913 Жыл бұрын
Chettante ellam vedios super annu. ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ annu ചേട്ടന് നൽകുന്നത്. ☺️
@uservyds
@uservyds 9 ай бұрын
ഇത് ഉപയോഗിച്ചാൽ എൻജിൻ ലൈഫ് കുറയും 101%👌🏻
@thehindustani9033
@thehindustani9033 Жыл бұрын
I was waiting for your video...🤩🤩🤩👍
@akhilakhil9325
@akhilakhil9325 Жыл бұрын
international standard video men ❤
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@rajeshm3033
@rajeshm3033 Жыл бұрын
അജിത്തേ കിടു പ്രസന്റേഷൻ ഒട്ടും ബോർ അടിപിക്കാത്ത വോയിസ്‌ 👍🏻
@Durwasav
@Durwasav Жыл бұрын
I used in my both cars, On my noticing it, it is effectively work as sound, engine smoothness, temparature, milage, and pickuping. When i discus with Mr. Firoz he decided to don't change nanolub added engine oil on 10K kilometers, it can use 3K additional kilometers without any problems. Ok, Now my one car engine reaches such kilometers as 13K. Change as same. Im very happy in my driving time. Thank you Nanolub and Firoz. Best of luck.
@anshatali5156
@anshatali5156 Жыл бұрын
Thanku to ajith bro.... I am using nanolube in my 10 old Karizma.... can feel the different
@geojamesgeorge
@geojamesgeorge Жыл бұрын
Well researched, extremely informative video. There were some discussions on xbhp and team bhp forums regarding boric acid before these additives were easy to buy. I remember some experts recommending the same and just like 20-minute idling with nano lube, they were suggesting approximately 50kms right after adding boric. Most people who tried this reported positive feedback while very few ended up with messed up engines. But with good R&D, this has great potential. It would be great to see a long-term review in the future.
@OGGY4637
@OGGY4637 Жыл бұрын
മച്ചാൻ പറയുന്നത് കഥ കേൾക്കുന്നത് പോലെ കേട്ടിരുന്നു പോകും എന്നതാണ് സത്യം ❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝
@iamaibin9464
@iamaibin9464 Жыл бұрын
😃സുഖംവും സേഫും നല്ലൊരു engine ഓയിൽ കൃത്യമായ ഇന്റർവെൽ നോക്കി മാറുന്നതാണ് അല്ലേ അജിത്തേട്ട.. 🥰
@explorewithanimpulse7738
@explorewithanimpulse7738 Жыл бұрын
ഇനി ധൈര്യമായി മേടിച്ചു ഒഴിക്കാം 💕
@akshay8306
@akshay8306 Жыл бұрын
Adipwolli content Ajith buddy❤️
@sanamdinesh8076
@sanamdinesh8076 Жыл бұрын
Bro your videos are very informative, like your way of explanation, Looking forward for a video on headlights LED, HID, Projector, Halogen, headlamps.
@oshapanoshapan4142
@oshapanoshapan4142 Жыл бұрын
നിങ്ങൾ ഒരു സംബവംതന്നെയാണ്👍👍👍👍👍❤️
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@iamallwin7265
@iamallwin7265 Жыл бұрын
മൂവാറ്റുപുഴക്കാരൻ ഫിറോസ് 💥
@abhiram2588
@abhiram2588 Жыл бұрын
Ithilum nalla explanation swapnangalil mathram!soooper aayitund bro...💥💥
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@mushthackali4107
@mushthackali4107 Жыл бұрын
Bike il poliyanu, nalla performance kittunnund, around 2 year aayi njan use cheyyunnund
@vibink18
@vibink18 Жыл бұрын
thanks buddy for the valuable informations❤❤
@sabharinathm8066
@sabharinathm8066 Жыл бұрын
Bike il nano lube ozhichadhin shesham ulla review vedio nu vendi waiting...💯
@kannannair8185
@kannannair8185 Жыл бұрын
Use with shell engine oil for best results.
@RaviPuthooraan
@RaviPuthooraan Жыл бұрын
ഇപ്പോഴാണ് കാര്യങ്ങൾക്ക് ഒരു വ്യക്തത കിട്ടിയത് ✌️ താങ്കളുടെ Graphics um Examples um ഒരു രക്ഷയുമില്ല 👌👍
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝
@Spider_432
@Spider_432 Жыл бұрын
@@AjithBuddyMalayalam bike il upyogikn pttuvo🙄?? Ithinte rate ethr vrum?? Ethra kaalam kalavahdi ond
@rkp9937
@rkp9937 Жыл бұрын
Nice subject !!! Waiting for long term result... 👍🏽👍🏽👍🏽
@localriderkerala
@localriderkerala Жыл бұрын
Very Informative Video 👍🏼👍🏼 Firoz Musthafa, Indian proud 🙏🏼
@TORQUE-RIDER
@TORQUE-RIDER Жыл бұрын
Detailed explanation buddy. 👌 👌👌
@girip9928
@girip9928 Жыл бұрын
Do you know the result of friction test of Nano lube,any details,how much load it can carry..
@shinujoseph123
@shinujoseph123 Жыл бұрын
Superb research, easy understanding. Good
@sarathp4936
@sarathp4936 Жыл бұрын
Well Explained Man👍
@yathi1947
@yathi1947 Жыл бұрын
Nicely explained bro, thanks a lot
@abduk786
@abduk786 11 ай бұрын
Using Nano Lube for more than 2 yrs.❤
@lifeisspecial7664
@lifeisspecial7664 Жыл бұрын
Very good information and explanation 😃😃😃
@arjuns980
@arjuns980 Жыл бұрын
Appreciating your effort bro. 👏👏
@sonusasidharan8958
@sonusasidharan8958 Жыл бұрын
such a scientific explanation...good bro
@bijubala4444
@bijubala4444 Жыл бұрын
This is not a just information its research info tanks man for upload this kind of such a valuable info. And this info helped for common people. Moreover u need more appreciation because of u done great job👏👏
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝 thank you
@adhils9633
@adhils9633 Жыл бұрын
coconut oil spray kuppi il narach, aa oil oru cotton cloth il spray cheythitt vandi wipe cheytunnathil problem ondo..paint nu kozhappam vallom varumo..rust varathirikkana, oil itt thodakkunna....problem ondo
@unboxingnow1511
@unboxingnow1511 Жыл бұрын
Nice, Very informative video👍
@user-me3ml5io6s
@user-me3ml5io6s Жыл бұрын
ടീച്ചർ അതാണ് നിങ്ങൾ 🤘🏻🤘🏻🤘🏻
@niyaspmk
@niyaspmk Жыл бұрын
Honda unicorn 150cc bikil aedh oilinte koode nano lube add cheyunnadhanu nalladh? Baleno petrol cariloo?? pls reply
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 3 ай бұрын
ഇങ്ങള് പറഞ്ഞാൽ ഇമ്മക്ക് വിശ്വാസം ആണ് ഹേ... 😍😍😍😍👍👍👍👍👍👍👌🌹
@gibinbenny6025
@gibinbenny6025 Жыл бұрын
Tvs ndork..scooteril.edh use cheyan pattumo ?
@edwinjudefrancis
@edwinjudefrancis Жыл бұрын
thanks buddy for replying to this topic through a detailed video. appreciate your effort. I thought you had skipped my comment, but you made a fan from your subscriber. 🤩🤩😊😊.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@firozp2082
@firozp2082 Жыл бұрын
Sir. liqi moliy ceratec നെ പറ്റി ഒരു video ചെയ്യാമോ
@ambarishopr
@ambarishopr Жыл бұрын
അജിയേട്ടൻ പൊളിയാ... എല്ലാ വിഡിയോസും കിടിലോൽകിടിലം ❤❤❤❤❤
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@shajeertech
@shajeertech Жыл бұрын
Well explain.. Ajith sir,..ഞാൻ ഒരു nano lube oil sellaranu...... Ingane oru vedio cheythathil. Thnx❤
@ytkl10
@ytkl10 Жыл бұрын
Unbiased review ❤
@Kl40azhar
@Kl40azhar Жыл бұрын
Awesome.. nicely explained
@thahirch76niya85
@thahirch76niya85 Жыл бұрын
Well explained,thanks...
@mervingeorge1465
@mervingeorge1465 Жыл бұрын
Well explained buddy
@biker__bro
@biker__bro 11 ай бұрын
Thanks bro, can u please do a updated video on this topic
@hariui4842
@hariui4842 Жыл бұрын
നിങ്ങൾ വേറെ level ആണ് bro... 👍😍❣️😇
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@mayakrishnanc344
@mayakrishnanc344 Жыл бұрын
Best video ... Congrats bro
@johnyv.k3746
@johnyv.k3746 Жыл бұрын
ഇത്തരം പ്രോഡക്റ്റ് 1980 കളിൽ ന്യൂലോൺ എന്ന പേരിൽ മാർക്കറ്റിൽ വന്ന് പരാജയപ്പെട്ടിട്ടുണ്ട്. അക്കാലത്ത് ഞാൻ ഉപയോഗിച്ച് ഉപേക്ഷിച്ചതാണ്.
@SUPERNVA-gr4sr
@SUPERNVA-gr4sr Жыл бұрын
I do not understand malyalam ..could someone tell me is liquimolly ceratec good or bad?
@Microsree28134
@Microsree28134 Жыл бұрын
Armol lube oru labil test cheythaall. Athil ethaanu additive ennu ariyaaan kazhiyilley?
@adhils9633
@adhils9633 Жыл бұрын
valav edukkumbo , 2nd gear il clutch pidich , brake cheyth valakkunnath thett aano..clutch pidikkaruth enn frnd paranj..2nd gear il clutch pidikkatge valav valakkano
@mohammedhariskc9289
@mohammedhariskc9289 Жыл бұрын
ethu oru 5 years mumpe vannirunundegile nanayirunenne inne 5 years okke kayniji feedback okke kiite nokkumbole electric aakum ooke enthayalum furturile use undakkum
@arjuntas
@arjuntas Жыл бұрын
Bike ceramic brake pads and normal pads difference video cheyamo
@chavarakkaran
@chavarakkaran 11 ай бұрын
Hi ente kayyil 2010 model Alto annu ullathu athil nano lube use cheyyan pattumo pattumenkil thanne ethra ml use cheyyanam.
@ajinba7932
@ajinba7932 Жыл бұрын
Chetta ithe interceptor 650 ill use cheyan pattuvo
@gokulelagance4766
@gokulelagance4766 Жыл бұрын
Ithu one time use ano !? Atho oro vattam oil change akkumbo koodye medich ozhikkyano!?
@arunbabu6591
@arunbabu6591 Жыл бұрын
Bro 2007 model unicorn oil kathunnudu nanolube use cheythaal kuzhappamudo
@SUDHEERKUMAR-sv2yo
@SUDHEERKUMAR-sv2yo Жыл бұрын
ഞാൻ 25000. Km ഓടിയ ബുള്ളറ്റിൽ use ചെയ്തു.. Start വളരെ ഈസി ആയി. വൈബ്രേഷൻ ഇല്ലേ ഇല്ല. മൈലേജ് കൂടിയെന്ന് തോനുന്നു.. സ്മൂത്ത്‌..സ്മൂത്ത്‌.. റണ്ണിംഗ്
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 3 ай бұрын
Good for engine and ride?
@RejoiceVoice
@RejoiceVoice Жыл бұрын
CVT engine ൽ ഉപയോഗിക്കാമോ . 1.8 Litre -ൽ എത്രയാണ് ഉപയോഗിക്കേണ്ടത്.
@nishadkaripody1271
@nishadkaripody1271 Жыл бұрын
Bro ഒരായിരം നന്ദി. Love you 😘
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 30 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 118 М.
Опять в кузовной
0:40
SMASHCAR
Рет қаралды 453 М.
расход топлива грузовиков СССР часть 2
0:34
Сергей Шаров
Рет қаралды 272 М.
Что делать, если отказали тормоза?
0:12