Mana for sale pathayapura 9349006003 9388890009

  Рет қаралды 58,013

LANDVISION9

LANDVISION9

Күн бұрын

Mana for sale, pathayapura, Palakkad Padur

Пікірлер: 98
@anithar169
@anithar169 6 ай бұрын
വളരെ മനോഹരമായ വീട്.... തടികൊണ്ടുള്ള മച്ചും വിശാലമായജനാലകളും ഉള്ളതുകൊണ്ട് ചൂട് അനുഭവപ്പെടുകയില്ല... പഴയ തച്ചുശാസ്ത്രത്തിന്റെ ഗുണമാണത് 👍...വാങ്ങുന്നവർ ആരായാലും അത് പൊളിക്കാതെ സംരക്ഷിച്ചാൽ നന്നായിരുന്നു... വരുംതലമുറയ്ക്ക് ഒരുപാട് കണ്ടു മനസ്സിലാക്കാൻ ഉണ്ട് 🥰...ഇപ്പോഴുള്ള കോൺക്രീറ്റ് സൗധങ്ങളെ ക്കാൾ എന്തുകൊണ്ടും വാസയോഗ്യമായ പ്രകൃതിയോട് ഇണങ്ങിയ മന.... കാരണവന്മാർ കഷ്ടപ്പെട്ടുണ്ടാക്കിയ മന ഇപ്പോഴത്തെ തലമുറയ്ക്ക് താൽപര്യം കാണുക ഇല്ലായിരിക്കും 🙏 കണ്ണുള്ളവന് കണ്ണിന്റെ വില അറിയില്ലല്ലോ...
@MuraliMadhavan-i2q
@MuraliMadhavan-i2q 4 ай бұрын
❤❤❤❤
@MuraliMadhavan-i2q
@MuraliMadhavan-i2q 4 ай бұрын
❤❤❤❤❤❤
@badarudheenvadakeveedu9732
@badarudheenvadakeveedu9732 8 ай бұрын
ആ Fantastic house.. ഉടൻ തന്നെ ഈ വീട് കച്ചവടം നടക്കും. ❤️
@vijayantarur4681
@vijayantarur4681 8 ай бұрын
വളരെ നല്ല മനോഹരമായ വീടാണ് 👍
@urumipparambil
@urumipparambil 5 ай бұрын
ഇത് ഇതേ രീതിയിൽ ഒന്ന് വെടിപ്പാക്കി പെയിൻ്റിങ്ങും പൊലീഷിങ്ങും ഒക്കെ നടത്തി എടുത്താൽ ആയുർവേദ സുഖ ചികിത്സാ കേന്ദ്രവും ടൂറിസ്റ്റ് റിസോർട്ടും ഒക്കെ ആയി ഉപയോഗിക്കാൻ കഴിയും.
@MuraliMadhavan-i2q
@MuraliMadhavan-i2q 4 ай бұрын
❤❤❤❤❤❤
@sreenivasanpv6091
@sreenivasanpv6091 5 ай бұрын
Very good mana ss well as surrounding is very nice to see realy if u buy this property ur luckiest person for ever.❤❤❤❤❤
@muralidharanwarier6976
@muralidharanwarier6976 Ай бұрын
Great
@MuraliMadhavan-i2q
@MuraliMadhavan-i2q 4 ай бұрын
Itharam pazhaya kerala traditional naalukettukalil Home stay nadathi nalloru youtube advertising cheythal dharalam dhanam varunna oru great and excellent business aanu . foreigners dharalam varum . booking facility cheythal mathi ... paise ulla nalla business man maarkku ithu luck aanu ❤❤❤❤
@sinojkv7871
@sinojkv7871 3 ай бұрын
ആ മ്യൂസിക്കും ആംബിയൻസും..... ഒരു പ്രേത സിനിമ കണ്ട ഫീൽ😊
@kknair2407
@kknair2407 8 ай бұрын
വളരേ നല്ല വീട്്.
@manujose855
@manujose855 4 ай бұрын
മനോഹരം 🥰❤️
@mukundankuruvath5152
@mukundankuruvath5152 8 ай бұрын
Nalla veedu❤❤
@MuraliMadhavan-i2q
@MuraliMadhavan-i2q 8 ай бұрын
Naalu kettanel super ❤❤❤❤
@udayshankar9166
@udayshankar9166 6 күн бұрын
പത്തായപ്പുര. ബാച്ചിലർ ഡെൻ😊😅
@RaveendranC-gm4mx
@RaveendranC-gm4mx 5 ай бұрын
രാത്രിയില്‍ ഇവിടെ നിന്നും ഇതേപോലെ സംഗീതം കേട്ട് കിടക്ക നനിനീലോകത്ഒസ്തീയുംവരില്ല
@usergs-v2z
@usergs-v2z 8 ай бұрын
ഇത്ര വലിയ വീടുകളിൽ ഇനിയുള്ള കാലം ആരും താമസിക്കില്ല വയസ്സായ അച്ഛനം അമ്മയും മാത്രം അടിച്ച് തുടച്ച് വൃത്തിയാക്കാൻ നല്ല ഒരു തുക വേണം അതിന് ആരേയും കിട്ടില്ല പിന്നെ പറമ്പ് കൃഷി ആരും ചെയ്യില്ല
@LANDVISION-db2xg
@LANDVISION-db2xg 8 ай бұрын
എന്താ ചെയ്യാൻ കഷ്ടം 😍
@LANDVISION-db2xg
@LANDVISION-db2xg 7 ай бұрын
വരൂ കാണിച്ചു തരാം,
@manjj6021
@manjj6021 5 ай бұрын
ഡാ മോനെ...വെള്ളത്തിന് വരെ ക്ഷാമം വരാൻപോകുന്ന കാലമാണ് വരാൻ പോകുന്നത്...ഒരു നല്ല സ്ഥലവും ഒരു വറ്റാത്ത കിണറും ഉണ്ടേൽ ഭാവി ഭദ്രം ആണ്...കോവിദ് സമയത്ത് അടച്ചു പൂട്ടി ഇരുന്നത് ഓർമ ഉണ്ടേൽ നീ ഇത് പറയില്ല... അന്ന് ഭക്ഷണവും വെള്ളവും ബുദ്ധി മുട്ട് ഉണ്ടായിരുന്നില്ല....ഇനി ഇതുമ്പോലെ ഒരു അടച്ചു പൂട്ടൽ ഉണ്ടായാൽ ഈ രണ്ടു സാധനവും കിട്ടാൻ പാട് പെടും...ദുഫായിൽ ഒരൊറ്റ മഴയിൽ തീട്ട വെള്ളം ആണ് കോടീശ്വരന്മാർ കുടിച്ചത്... കാറും ഫ്‌ലാട്ടും പൈസയും ഉണ്ടായിട്ടും നല്ല കൂടി വെള്ളം കിട്ടാൻ ദിവസങ്ങൾ എടുത്തു...
@sunilraj343
@sunilraj343 23 күн бұрын
ഈ വീട് കാലഹരണപ്പെട്ടു പണമുള്ളവർക്ക് നിലനിർത്താം ഏതായാലും സ്ഥിരതാമസത്തിനു കൊള്ളില്ല
@roja7426
@roja7426 11 күн бұрын
If the owner is well off they could pay someone to clean the house.
@vijayjoseph5161
@vijayjoseph5161 7 ай бұрын
Beautiful mana❤️
@LANDVISION-db2xg
@LANDVISION-db2xg 7 ай бұрын
Thank you 😊
@7Days-News
@7Days-News 8 ай бұрын
നല്ല വീട് 👍
@sreekumarpr7363
@sreekumarpr7363 8 ай бұрын
എന്തോന്ന് മ്യൂസിക് ആണ് ബായ്, ഇത് പണ്ട് ദൂരദർശനിൽ വല്ല vip മരിച്ചാൽ ഇടാമായിരുന്നു... 🙏
@fasalraj8973
@fasalraj8973 8 ай бұрын
😂😂😂 same ഞാനും അതാണ് ആലോചിച്ചത്
@charleyobri7772
@charleyobri7772 5 ай бұрын
😂
@udayshankar9166
@udayshankar9166 6 күн бұрын
Very loud also. Had to skip video because of it
@Citizen.380
@Citizen.380 4 ай бұрын
മനോഹരമായ തറവാട്❤
@jafarmmmullanmadakkal9230
@jafarmmmullanmadakkal9230 8 ай бұрын
ഒരുകാലത്ത് ആ സ്ഥലത്തെ പ്രമാണി താമസിച്ചിരുന്ന വീട് ഇന്ന് ആർക്കും വേണ്ട😢😢😢
@jafarmmmullanmadakkal9230
@jafarmmmullanmadakkal9230 8 ай бұрын
വീടിനും ഒരുപാട് കഥകൾ പറയാനുണ്ടാവും 100 വർഷത്തെ ചരിത്രം
@villagevibesirshad
@villagevibesirshad 8 күн бұрын
ഇത് കച്ചവടമായോ
@MuraliMadhavan-i2q
@MuraliMadhavan-i2q 4 ай бұрын
Vila enthanu .... old constructions are ao great and proud ❤❤❤❤❤
@joseabraham2951
@joseabraham2951 8 ай бұрын
കാണാൻ ഒക്കെ നല്ലത് ആണ്.. 😊😊
@kocheryranjith894
@kocheryranjith894 17 күн бұрын
Good
@wildhunter5286
@wildhunter5286 6 ай бұрын
ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കേടാ
@mariyafrancis4465
@mariyafrancis4465 Ай бұрын
Resort ആക്കിയാൽ നന്നായിരിക്കും
@sunilraj343
@sunilraj343 4 ай бұрын
നല്ല വീടാണ് പക്ഷേ ഇതൊക്കെ പൊളിച്ചു വിൽക്കാനാണ് സാധ്യത ഇതൊക്കെ സംരക്ഷിച്ചു നിർത്താൻ ഇതിൻ്റെ ഉടമസ്ഥർ പോലും തയ്യാറല്ലല്ലോ.
@sharafmohamed4143
@sharafmohamed4143 3 ай бұрын
പഴയ ഫുർണിച്ചാറുകളൊന്നുമില്ലേ കാണുന്നില്ലല്ലോ
@jayaramp.b1410
@jayaramp.b1410 8 ай бұрын
Super❤❤❤
@SharisDays
@SharisDays 4 ай бұрын
Ethrem veliya mana... 😮
@SurprisedCaterpillar-tn8ly
@SurprisedCaterpillar-tn8ly Ай бұрын
പഴയ വീട് ആണ് താമസിക്കാൻ കോളില്ല ഇത് വൃത്തി ആക്കി പെയിന്റിംഗ് ഒക്കെ ചെയ്യാൻ തന്നെ എത്ര ലക്ഷം ആകും വല്ലവരുടെയും കുളത്തിൽ പോയി കുളിച്ചാൽ വിവരം അറിയും ഇന്നത്തെ കുടുംബത്തിൽ ആളുകളുടെ എണ്ണം കുറവല്ലേ അതുകൊണ്ട് ഇത്രെയും വലിയ വീടിന്റ ആവശ്യം ഇല്ല
@roja7426
@roja7426 11 күн бұрын
I am sure if it was offered to you for free, you wouldn’t be saying that. 😂
@sidheekalr9053
@sidheekalr9053 6 ай бұрын
ഏത് പഞ്ചായത്ത് ആണ്, ശശി തരൂരിന്റെ നാടാണോ
@kalash03
@kalash03 2 ай бұрын
Do you know any homestay in such traditional😊 mana?
@syamraveendran9996
@syamraveendran9996 8 ай бұрын
വാസ്തു അനുസരിച്ചു 50 വർഷം ആണ് ഒരു കെട്ടിടത്തിന്റെ താമസ യോഗ്യമായ കാലാവധി...If so, it is not fit for residential purpose now....
@LANDVISION-db2xg
@LANDVISION-db2xg 8 ай бұрын
ഇന്നത്തെ വാസ്തു അല്ല, അതുകൊണ്ട് തന്നെയാ, ഇപ്പോഴും അതിനൊരു കുഴപ്പവുമില്ല, നേരിൽ വന്നു കണ്ടുനോക്കൂ
@syamraveendran9996
@syamraveendran9996 8 ай бұрын
@@LANDVISION-db2xg താമസിക്കാനുള്ള കാലാവധിയും കെട്ടിടത്തിന്റെ കുഴപ്പങ്ങളും തമ്മിൽ ബന്ധമില്ല. പഴയ വാസ്തു ശാസ്ത്രം അനുസരിച് തന്നെയാണ് ഞാൻ പറഞ്ഞത്. ആരൂഢം ഉള്ള കെട്ടിടങ്ങളുടെ താമസയോഗ്യമായ കാലാവധി 50 വർഷം. അത് കഴിഞ്ഞാൽ അവിടെ താമസിക്കുന്നവർക്ക് വലിയ സമൃദ്ധി ഒന്നും ഉണ്ടാവില്ല. അത് ശെരിയായത് കൊണ്ടാണല്ലോ ഇപ്പോൾ ഇത്തരം കെട്ടിടങ്ങൾ എല്ലായിടത്തും വിൽക്കുകയോ പൊളിച്ചു മാറ്റപ്പെടുകയോ ചെയ്യുന്നത്...
@LANDVISION-db2xg
@LANDVISION-db2xg 8 ай бұрын
തെക്കേടത് മന വരൂ കാണിച്ചുതരാം പിനെയുമുണ്ട് സമയമുണ്ടെങ്കിൽ വന്നോളൂ കണ്ടതിനു ശേഷം ആരൂഢത്തിനെ കുറിച്ച് പറയൂ 😘
@bindussreedharannair5204
@bindussreedharannair5204 7 ай бұрын
Ah​@@syamraveendran9996
@ajayankannimelajayan1679
@ajayankannimelajayan1679 5 ай бұрын
ഈ. പൊട്ടത്തരം. ആര് പറഞ്ഞു...
@sigmundpictures5776
@sigmundpictures5776 5 ай бұрын
ഒന്നുകിൽ ക്യാമറ ഉപയോഗിക്കാൻ അറിയുന്ന വ്യക്തിക്ക് ക്യാമറ കൊടുക്കണം. ഈ വിഡിയോയിൽ കൂടുതലും മച്ച് ആണല്ലോ. വിൽക്കാൻ വെച്ച മനയാണെങ്കിൽ മച്ചുമാത്രം കണ്ടാൽ മതിയോ
@charleyobri7772
@charleyobri7772 5 ай бұрын
😂
@SheenRealestateThalassery
@SheenRealestateThalassery 8 ай бұрын
👍
@kabeermather4585
@kabeermather4585 8 ай бұрын
നല്ല വിലയാണ്. ആശ പൂവണിയില്ല
@sankaranarayanankk4718
@sankaranarayanankk4718 2 ай бұрын
വില വളരെ കുറവാണു...
@mopxiv
@mopxiv 8 ай бұрын
Nice
@munneriritty1296
@munneriritty1296 8 ай бұрын
🎉🎉
@UshaVenkateswaran-j3j
@UshaVenkateswaran-j3j 3 ай бұрын
അടുക്കള ഇല്ലേ
@ullattilaboobacker5941
@ullattilaboobacker5941 8 ай бұрын
ഈ മന വാങ്ങിക്കുന്നവർക്ക് പ്രേതം പിടിപെടുന്നതല്ല.
@Discovery-info
@Discovery-info 8 ай бұрын
Pretham undavumo 😮
@MrJayakumar2011
@MrJayakumar2011 8 ай бұрын
sure
@lekhang9630
@lekhang9630 4 ай бұрын
Kutti ethillathe anavo... Ennu thudangiya asareerikal idakkokke kelkkam.... 🤣
@manchurajeesh1722
@manchurajeesh1722 5 ай бұрын
❤❤❤❤❤❤❤
@jyothimd532
@jyothimd532 8 ай бұрын
Rate ethra
@LANDVISION-db2xg
@LANDVISION-db2xg 8 ай бұрын
Last പറയുന്നുണ്ട് കണ്ടുനോക്കൂ
@LANDVISION-db2xg
@LANDVISION-db2xg 8 ай бұрын
Last പറയുന്നുണ്ട് കണ്ടുനോക്കൂ
@ArjunPk-ph6xn
@ArjunPk-ph6xn 5 ай бұрын
❣️
@shobakunath5463
@shobakunath5463 17 күн бұрын
Shastiyasangeetham ariyathaa kuree mandanmarr comment adichirikunu about bgm
@vkpanil7822
@vkpanil7822 8 ай бұрын
❤❤❤
@shaileshmanjrekar5009
@shaileshmanjrekar5009 4 ай бұрын
What is the total land area around it how many people have access to waterbody
@LANDVISION-db2xg
@LANDVISION-db2xg 4 ай бұрын
Call me 9388890009
@ramachandranramalingam4767
@ramachandranramalingam4767 8 ай бұрын
final rate
@RaveendranC-gm4mx
@RaveendranC-gm4mx 5 ай бұрын
50,400 ₹ക്ക് ആ nankil, nanvagam
@antonysony6988
@antonysony6988 8 ай бұрын
1. 30 cr😳😳😳😳😳😳
@anoopsudheer9873
@anoopsudheer9873 8 ай бұрын
Too expensive.It's not worth more than 70 lakhs.
@LANDVISION-db2xg
@LANDVISION-db2xg 8 ай бұрын
1.20 cr വരെ ചോദിച്ചിട്ട് 🤣
@kalidasankuriyedathkuriyed152
@kalidasankuriyedathkuriyed152 8 ай бұрын
എത്ര ആണ് കാശു വേണ്ടത് ?
@LANDVISION-db2xg
@LANDVISION-db2xg 8 ай бұрын
വീഡിയോ അവസാനം പറയുന്നുണ്ടല്ലോ
@YoonusAp-tr7xc
@YoonusAp-tr7xc 7 ай бұрын
ഒരു ലക്ഷം 30000 രൂപ
@BeKnowYouu
@BeKnowYouu 7 ай бұрын
ഒരു കോടി 30 ലക്ഷം
@abbasganesan
@abbasganesan 6 ай бұрын
what is rate?
@LANDVISION-db2xg
@LANDVISION-db2xg 6 ай бұрын
1.30 cr
@sreeharimenon181
@sreeharimenon181 4 ай бұрын
Pretham Undo De
@JohnMathew-uv8cg
@JohnMathew-uv8cg 8 ай бұрын
High rate😂
@babuantonio3026
@babuantonio3026 5 ай бұрын
Music is a nuisance. I switch off.
@bindussreedharannair5204
@bindussreedharannair5204 7 ай бұрын
House is in old age
@LANDVISION-db2xg
@LANDVISION-db2xg 7 ай бұрын
100
@Thirunelloormadam
@Thirunelloormadam 4 ай бұрын
Price
@LANDVISION-db2xg
@LANDVISION-db2xg 4 ай бұрын
1.30.cr
@bindussreedharannair5204
@bindussreedharannair5204 5 ай бұрын
1cr
@royjohn6574
@royjohn6574 5 ай бұрын
90 ലക്ഷത്തിന്ന് ഉണ്ട്.
@tinu1588
@tinu1588 8 ай бұрын
Location എവിടെ ആണ്
@LANDVISION-db2xg
@LANDVISION-db2xg 8 ай бұрын
വീഡിയോയിൽ പറയുന്നുണ്ട്
@LANDVISION-db2xg
@LANDVISION-db2xg 3 ай бұрын
ഷൊർണൂർ
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Pathayapura for sale Kalapura 16 acre 9388890009
21:10
LANDVISION9
Рет қаралды 21 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН