ഒരുപാട് ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം. വിൽക്കാനുള്ളതാണെങ്കിൽ മനയുടെ ഉടമയോട് പറയണം നന്നായി വൃത്തിയാക്കി ഇടാൻ. നല്ല വൃത്തികൂടി ഉണ്ടെങ്കിൽ super. നമ്മളൊക്കെ പാവങ്ങൾ. വെറുതെ കാണാമെന്നു മാത്രം.എത്ര മാത്രം ജനങ്ങൾ വീടില്ലാതെ വിഷമിക്കുന്നു. മന നശിപ്പിച്ചു കളയുന്നതോർത്തു സങ്കടം തോന്നുന്നു.
@neenapr5023 ай бұрын
പഴയ കാലത്ത് അല്ലേ!
@SaralaRaveendran-h2q3 ай бұрын
😅@@neenapr502
@SaralaRaveendran-h2q3 ай бұрын
@@neenapr502😊
@valsalakumaribvalsalakumar11463 ай бұрын
സത്യം 🙏❤️🥰
@DeepaMaheshdeepa2 ай бұрын
1Q
@priyankavictor1113 ай бұрын
ഈ മന കണ്ടപ്പോൾ ബ്രഹ്മ യുഗം സിനിമ ഓർമ്മ വന്നു, ആദ്യ കാഴ്ചയിൽ ഒരു നെഗറ്റീവ് ഫീൽ, ഒരു പോസിറ്റീവ് ഫീൽ തോന്നണമെങ്കിൽ ,നമ്മൾ ആദ്യം ഒരു പ്രോപ്പർട്ടി വിൽക്കാൻ ഉണ്ടെങ്കിൽ ആദ്യമായ് കാടും പടലും വെട്ടി വൃത്തിയാക്കുക കാണുന്നവർക്ക് മേടിക്കാൻ തോന്നണമെങ്കിൽ ആദ്യം അത് ചെയ്യണം, ആ മനയിലെ വർക്കുകൾ എല്ലാം വളരെ മനോഹരമാണ് അത് ക്ലീൻ ചെയ്ത് ടൂറിസത്തിന് ഉപയോഗിച്ചാൽ വളരെ നല്ലതായിരിക്കും.
@godofsmallthings42892 ай бұрын
നാഗവല്ലി ഒരു നെഗറ്റീവ് character ആണ് അല്ലാതെ ദേവി ഒന്നും അല്ല, നഗവല്ലിയുടെ വീടിൻ്റെ ഫീൽ കിട്ടാൻ ഇതുപോലെ കിടക്കണം ,
@priyankavictor1112 ай бұрын
@@godofsmallthings4289 അപ്പോൾ വിൽപ്പനയും നടക്കില്ല.
@SuryaAnand-w1g2 ай бұрын
എന്തുഭംഗി
@BinduV-h3x2 ай бұрын
This s my cousin ancestral house (tharavadu) thiruvilwamalla
@sabeenavp27962 ай бұрын
ഫുൾ ആകാംക്ഷ ആണല്ലോ സാറേ. എനിക്കും ഒരുപാട് ഇഷ്ടമാണ് പഴയ തറവാടുകൾ.
@henialex52753 ай бұрын
അടുത്ത തലമുറയും ഇതൊക്കെ കണ്ടു വളരാൻ ഇങ്ങനത്തെ പുരാതനമായ മനകൾ സംരക്ഷിക പെടണം.. ഇ പ്രോപ്പർട്ടി വാങ്ങുന്നവന്റെ കൈയിൽ ഇരിക്കും എല്ലാം...സംരക്ഷിച്ചാൽ ടുറിസതിന്നു ചാൻസ് കൂടുതലാണ്... പൈസ്സ ഇല്ലാതായിപ്പോയി ഇല്ലങ്കിൽ ഞാൻ ഒരു കൈ നോക്കിയേനെ 😃🙏🏻❤️❤️💕
@GeethaS-rq3py3 ай бұрын
Yes
@AbdulnazerNazer-ws7nx3 ай бұрын
@@henialex5275 ഇത്രയും പൈസ താങ്കളുടെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ താങ്കൾ മൊബൈലിൽ ഈ ന്യൂസ് കാണില്ലായിരുന്നു. ഇങ്ങനെ മൊബൈലും നോക്കിയിരിക്കുന്ന ഒരു സാഹചര്യമായിരിക്കില്ല താങ്കൾക്ക് അപ്പോൾ. സത്യമല്ലേ ഞാൻ പറഞ്ഞത്. വെറുപ്പ് വിചാരിക്കാൻ വേണ്ടി പറഞ്ഞതല്ല❤️
maintain ചെയ്യാൻ നല്ല ചെലവ് വരും. ഒരു 10 cent സ്ഥലം പുല്ലു ചെത്തിയെടുക്കാൻ മാത്രം ഏകദേശം 10000 രൂപ ചിലവുണ്ട്, ഇത് അര acre ഓളം ഉണ്ട്.
@aninajeem47722 ай бұрын
Aaa bai engane thamasikunne pediyille rathriyakumpol enta padachavane njanarunnenkil marichene pediche😮
@adiza183021 күн бұрын
E tharavadinte mukkinum moolakkum oro kathakal parayandavum. Orupadperude kaneerum santhoshagalum veenadinja sthalam
@the_ashitude3 ай бұрын
5.5 crore is a good deal.. ith oru resort aakkiyal nalla varumanam kittum,njan ithu pole 200 years old oru veettil aanu thamasichirunnath.. puthiya model veedukalil thamasikkunnavarkku ithu kanumbol budhimuttayi thonnum, nannayi maintain cheyth poyal adipoly property aanu.. resort thudangunnavarkkum, vacation house aayi nokkunnavarkkum okke nallathanu, ellam idichu polichu kalayan eluppam aanu.. cash ullavan vangi ithokke asset aakki vekkum
@Rolex61623 ай бұрын
നിധി കിട്ടാൻ സാധ്യത ഉണ്ട്. വാങ്ങിയവർ രക്ഷ പെടും ❤
@rahulkrishnan92642 ай бұрын
അതെ പക്ഷെ നിധി ഏത് രൂപത്തിൽ ആണെന്ന് മാത്രം അറിഞ്ഞാൽ മതി 😃
@blackbluebox75742 ай бұрын
Poda. Patti...വെറുതെ കൊതിപ്പിച്ചു കൊല്ലാൻ ആണ്
@Kookachi3571Ай бұрын
Kootathode തലമുറ nashikkan vere enthu venam kandal thanne ariyam❤❤🎉
10 വർഷത്തെ കഠിന തടവിന് ശിക്ഷിക്കുന്നതിന് പകരം കുറ്റവാളിയ്ക്ക് ഇത് വെറുതേ എഴുതിക്കൊടുത്താൽ മതി. അവൻ്റെ ജീവിതം തകർന്നു. താമസയോഗ്യമാക്കണമെങ്കിൽ 1 കോടി കൂടി വേണം. അഥവ നന്നാക്കിയാലും കുടുംബത്തിൽ 100 പേരെങ്കിലും വേണം താമസിക്കാൻ.
@rajansanthy42882 ай бұрын
തകർന്നു തരിപ്പണമാകും
@roymathews38522 ай бұрын
Completely agree. It is just not practical. Let this fellow buy it. All that rotting wood. Abode of serpents and other things. It's the government's responsibility to save and preserve old structures.
@sumeshsukumaran58402 ай бұрын
ഒരു കച്ചവടക്കാരന്‍റെ കണ്ണിൽ ഇതൊരു നഷ്ടക്കച്ചവടം ആകാനേ സാധ്യതയുള്ളൂ, കാരണം ഇത്രയും ഏരിയയുടെ Renovating cost ഒന്നും ഉദ്ദേശിക്കുന്നിടത്ത് നിക്കില്ല, മറ്റൊന്ന് ഈ വീഡിയോ യില് ഉടനീളം കാണിക്കുന്നത് ഈ വീടിന്‍റെ ഏറ്റവും ജീർണ്ണിച്ച ഭാഗങ്ങളാണ്, സത്യത്തില് ഇത് വാങ്ങിയാൽ, വാങ്ങുന്ന ആൾക്ക് ഗുണം ചെയ്യത്തക്ക ഒന്നും ഞാനിതില് കാണുന്നില്ല....... ഒരു vlog എന്ന നിലയ്ക്ക് കാഴ്ചക്കാരന് നൽകാവുന്ന എല്ലാ ഉദ്വേഗതയും ഉള്ള അവതരണവും ചിത്രീകരണവുമാണ് its really appreciatable .....
@JohnAllen-y1d3 ай бұрын
5.5 Crore will give 3 Lakh/month as interest, if you invest in FD. 26:07 The portait of King Edward VII (Queen Victoria's Son) shows the building is made in 1910. Renovation and meintenance will cost 2 Crores (minimum). European tourists will never be impressed by this building compared to the Country Manors and Chateaus they have in Europe. It will be a very bad investment, even with the Corrupt officers Benami money.
@valsalakumaribvalsalakumar11463 ай бұрын
നല്ല അവതരണം 👍ഒരുപാടിഷ്ടായി 👍❤️🥰
@Meerakrishna-hp1td2 ай бұрын
Ithu ente veedinaduthaa ....pandaarakkalam mana ennu parayum ....pallaavoor dhevanarayanan ivideyaa shoot cheythe
@sreejithu19882 ай бұрын
Ividathe alukal oke evideya
@chvl5631Ай бұрын
@@sreejithu1988USA doctors ആണ് എല്ലാരും Top റാങ്ക് കിട്ടിയപ്പോൾ സ്വീകരണം ഉണ്ടായിരുന്നു വളരെ പണ്ട്
@Kookachi3571Ай бұрын
ഇവിടെ negative energy undo sathyam parayanam😵💫😵💫
@lalithakumaripk739014 күн бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻വളരെ, വളരെ നന്ദി ഇങ്ങനെ ആണെങ്കിലും കാണാൻ പറ്റി 🤝🤝🤝🤝🤝🤝🤝🌹🌹🌹🌹🌹☕🥧☕🥧☕☕☕☕ഷീണം മാറ്റൂ 👋🏻🙏🏻
@farookmakkar75303 ай бұрын
ആ ബായിയുടെ ജീവിതം ..ഹൊ ആലോചിക്കാൻ വയ്യ
@sachinmohansanjeevmohan53582 ай бұрын
ഞാൻ പോയി കണ്ടിരുന്നു ഒന്നും പ്രശ്നമല്ല അവനവിടെ അടിച്ചുപൊളിച്ചു ജീവിക്കുന്നു .രണ്ടോ മൂന്നോ പേരുണ്ടായിരുന്നു... ഇത് ഒട്ടും വൃത്തിയാക്കുന്ന ഒന്നുമില്ല.. അവൻ വെറുതെ അവിടെ ഭക്ഷണം കഴിച്ചു ജീവിക്കുന്നുണ്ട്.. ഇതിൽ ഒരുപാട് ബ്രോക്കർമാർ കേറി കളിച്ചു കുളമാക്കിയത്... ആകെ വവ്വാലുകളുടെ താമസസ്ഥലം ....നടക്കാൻ പറ്റില്ല ഉള്ളിൽ കൂടെ..
@indiraunni82552 ай бұрын
😂😂😂😂😂
@uaee75543 ай бұрын
Super, Vilayane Manayakaalum Pedippikkunnathe.
@geetha-em3cz2fv2 ай бұрын
അവതരണം വളരെ നന്നായിരുയിക്കുന്നു 👍
@jinanthankappan86893 ай бұрын
💥💥💥🎈🎈ഇതിടിഞ്ഞു നിങ്ങളുടെ തലയിൽ വീഴാതിരുന്നത് ഭാഗ്യം' എന്ന സന്തോഷമുണ്ട്! രവിവർമ്മയുടെ ഒർജിനൽ tvm ചിത്രം ആർട്ട് ഗാലറിയിലെ കാണു! ഇത്തരം വീടുകൾ പൊളിച്ചു കളയാനേ കൊള്ളൂ! എന്തായാലും 5. 1/2 ക്കോടി ചുളുവിലയാണ്! ബ്രോയ്ക്ക് ആശംസകൾ!👍🙋♂️
@drsoniyathilakan3 ай бұрын
Painting looks like king Edward 7 of England1901-1910 ,son of QueenVictoria..
Athinn trivandrum area il thottikuzhy ennu parayum
@shintos98203 ай бұрын
.meleparambil aan veed movie le veedum ee veedum same architectural design aanu
@Soorya-vb6tp3 ай бұрын
Enikkum thonni. A konipadi orupole .eni a veedano
@sumeshsukumaran58402 ай бұрын
@@Soorya-vb6tp athe
@akashanandhu44783 ай бұрын
എത്രയോ പേരെ കൊന്നുകുഴിച്ചു മൂടിട്ടുള്ളതും ശാപം പിടിച്ചതുമാണ് ഇത്തരം മനകൾ ഇവരുടെ തലമുറകൾക്ക് തന്നെ ഇന്നും അനുഭവിച്ചു ജീവിക്കുന്നവരാണ് നാലുകെട്ടും ചുറ്റുമതിലും കുളവും ഇതു കാണുന്നതു തന്നെ ഭയാനകമാണ് താൻ പ്രമാണിത്ത്യം മാണകാലം
@Div00683 ай бұрын
എന്തിനാണ് വെറുതെ കാര്യം അറിയാതെ !
@sobhanapm46173 ай бұрын
എല്ലാ മനകളും ജന്മിത്തത്തിൻറെ,അധികാരദുഷ്പ്റഭുത്വത്തിൻറെ അരങ്ങുകളായിരുന്നില്ല എന്നു മനസ്സിലാക്കുക.
@PradoshKannan3 ай бұрын
Thallathe konnu kozhichumodipolum
@rjentertainments24252 ай бұрын
@@Div0068അതൊക്കെ ജെൻമികൾ ആയിരുന്ന നായൻമാരുടെ നാല്കെട്ടുകളിലും കൊട്ടാരങ്ങളിലും ഒക്കെ ആണ്, നമ്പൂതിരിമാർ പാവങ്ങൾ ആയിരുന്നു കൂടുതലും, അവർക്ക് ഭീകര പരിവേഷം വെറുതെ ആളുകൾ കൊടുത്തത് ആണ്,
@Kookachi3571Ай бұрын
101%❤❤ ❤❤❤❤❤❤❤❤ thalamura nashikkum pinnee ee labhathil onnum nilkkilla😢😢😢
@ibrahimvlogs-is5eu3 ай бұрын
Right location evideya nkan ottapalathanu
@topgamar86172 ай бұрын
This Mana or Illam whose this. Somebody must tell.
@padmamk46092 ай бұрын
ഇത്രയും വലിയ മനവേണ്ട വൃത്തിയാക്കാൻ ഒരു ജന്മം മുഴുവൻ വേണം റ ആ സ്ഥലത്തിന്റെ അതിരിൽ 5 സെന്റ് സ്ഥലം വീട് വെക്കാൻ സൗജന്യമായി കിട്ടിയാൽ കൊള്ളാമായിരുന്നു. കൊള്ളാമായിരുന്ന
@santhigopan95962 ай бұрын
രാത്രിയിൽ ഒരു മുറൈ വന്ത് പാർത്തായ🏃🏃🏃🏃🏃🏃🏃
@SUDHISHKVSUDHISH3 ай бұрын
Ada. Thupauti maruda shedy vallathum ondo
@RajuGanga-uy5gl2 ай бұрын
സൂപ്പർ നല്ല അവതരണം.
@VishnuJayaraj-y3uАй бұрын
മയിലു കരയുന്നത് കേട്ടു സൂപ്പർ 👍
@varunraj71523 ай бұрын
mele paranmbil aan veedu film shoot cheiytha mana aano ithu?
@nithinpt563 ай бұрын
Enikum athu thoni.
@harikrishnant59342 ай бұрын
No .
@sivar84733 ай бұрын
Pretham ulpade ahno e rate? Atho additional adackendi varuo?
Its definitely haunted-- so many people lived and died there
@babymelonbyriyasa86853 ай бұрын
Duroohatha niranja feeling
@soumyasoman23502 ай бұрын
പേടിവരുന്നു കണ്ടിട്ട് 😮
@ponnus976Ай бұрын
എൻറെ വീടിൻറെ തൊട്ടടുത്തുള്ള സ്ഥലമാണ്
@ltfworld2754Ай бұрын
ഇവിടെയുണ്ടായിരുന്നവർ ഒക്കെ എവിടെ?
@RAHIMPulickansАй бұрын
എവിടെ സ്ഥലം
@rejikumar8071Ай бұрын
i watched up to 18: 14, you did not tell anything about the historical background, which is most important.......
@chandukutty36442 ай бұрын
പഴയ മുക്കാലിൻ്റെ കണക്കിന് കച്ചവടം പറയു എന്താ വില.......... മോഹൻ ലാല് , മമ്മുട്ടി ഈ മച്ചാൻന്മാർ ഇവർക്കാവശ്യമാണ് (അമ്മയുടെ കാര്യത്തിൽ തീരുമാനക്കാർ കാശുകാർ)
@Dilbahaar-jj7mw3 ай бұрын
Thamasikkan super aanu .pakshe cleaning 😮 Keralathil valare difficult aanu.nizalaaye oozhu ki varum njan😅😅😅😅
@santhoshdharmiksanthosh63333 ай бұрын
അവതരണം ഗംഭീരം🤣🥰😍
@gamingpop5553 ай бұрын
Bramayugam mana pole undu bro....ini ningalkku rakshayilla vegam vitto
@ambikakamalamma62262 ай бұрын
ഇതൊക്കെ പുണരുദ്ധരിച്ചാൽ പൊന്നു പോലെ aavum. ❤❤❤❤❤❤
@Adheena123Rose2 ай бұрын
❤❤❤❤adipoli❤❤❤❤
@Dr.CelinammaJosephCelin3 ай бұрын
Show us some maintained illam
@kgvaikundannair71003 ай бұрын
നല്ല ഒരു യക്ഷി കഥ സിനിമ എടുക്കാൻ വേറെ സെറ്റ് ഒന്നും ഇടേണ്ട ആവശ്യമില്ല. ഒറിജിനൽ ഭീകര അന്തരീക്ഷം ലൈവായികിട്ടും.
@jacobthomas73302 ай бұрын
1824 ലെ മന.. അന്നത്തെ 2:43 യക്ഷി ഇല്ല..കാരണം 21ആം നൂറ്റാണ്ടല്ലേ..യക്ഷിയെ ടെക്നോളജി വച്ചോ എ ഐ വച്ചോ നിർമ്മിക്കേണ്ടി വരും...
@ambikakamalamma62262 ай бұрын
Enthanu vila... Rate?
@salmansalman25553 ай бұрын
എത്ര താഴ്ന്ന ജാതിക്കാരുടെ കണ്ണീരും വിയർപ്പും രക്തവും ശരീരവും അലിഞ്ഞുപോയ മണ്ണായി ശാപമേറ്റ സ്ഥലം ആയിരിക്കും അതാണ് ഇവരുടെ തലമുറ എല്ലാം ഇങ്ങനെ അനാഥ പ്രേതം പോലെ മറ്റു നാടുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ഇവരാരും ഒരിക്കലും മനുഷ്യനെ മനുഷ്യനായി കണ്ടിട്ടില്ല ബ്രാഹ്മണർ മാത്രമാണ് മനുഷ്യർ എന്നാണ് ഇവരുടെ വിചാരം എല്ലാത്തിനും കാലം മറുപടി ചോദിക്കുക തന്നെ ചെയ്യും അത് എത്ര വലിയ ഹിറ്റ്ലർ ആണെങ്കിലും
@StartDeal3 ай бұрын
പച്ചയ്ക്ക് ജാതി പറയണോ 🤔 അത് മോശമല്ലേ സഹോ
@salmansalman25553 ай бұрын
@@brave.hunter ഒരു മുസ്ലിമിൻറെ അടുത്ത് അയൽവാസികളായ ജീവിക്കുന്ന ഹിന്ദുക്കളോട് ചോദിച്ചാൽ അറിയാം അവർ എങ്ങനെയാണ് അയൽവാസികളെ കാണുന്നതെങ്ങനെ തെക്കൻ ഭാഗത്തുനിന്നും ഞങ്ങളുടെ നാട്ടിൽ മലപ്പുറത്ത് ടീച്ചറായി ജോലിചെയ്ത് പിന്നീട് ഇവിടെത്തന്നെ വീട് വെച്ച് സ്ഥിരം വാസം ആയവർ ആയിരക്കണക്കിന് ഞങ്ങളുടെ നാട്ടിലുണ്ട് അവരോട് ഒന്ന് ചോദിക്ക് അപ്പോൾ അറിയാം ബ്രാഹ്മണന്മാരുടെ വീട്ടിനടുത്ത് താമസിക്കുന്ന ചെറുമക്കളേയും തിയ്യ വിഭാഗത്തോട് നീയൊന്നു ചോദിക്ക് എങ്ങനെയാണ് അവരെ കാണുന്നത് എന്ന് അതിൻറെ ബാക്കി പത്രമാണ് അയിത്തം ഇപ്പോഴും നിലനിൽക്കുന്നത് ഞങ്ങളുടെ നാട്ടിൽ ഒരുപാട് അമ്പലങ്ങൾ ഉണ്ട് ഞാൻ പല കല്യാണത്തിനും അമ്പലത്തിൽ പോയിട്ടുണ്ട് അതിൻറെ കുളക്കടവിലെ അമ്പലത്തിലെ കവാടത്തിലും വലുതായി എഴുതി വെച്ചിട്ടുണ്ടാവും അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് അത് അന്നത്തെ ബ്രാഹ്മണരുടെ അയിത്തം ഇപ്പോഴും കുറച്ചൊക്കെ പ്രേതം പോലെ നിലനിൽപ്പുണ്ട് അതാണ് അവിടെയെല്ലാം എഴുതി വെച്ചിട്ടുള്ളത് ഒരു ക്രിസ്ത്യൻ ചർച്ച് ലോൺ ഒരു മുസ്ലിം മസ്ജിദ് ലോ ഇങ്ങനെയൊന്ന് മഷി ഇട്ടാൽ പോലും കാണാൻ കഴിയില്ല മനുഷ്യന് മനുഷ്യനായി കാണാൻ കഴിയാത്ത ഒരേ ഒരു വിഭാഗം പശുവിനെയും ചാണക് ഗോമൂത്രത്തിൽ ദൈവമായ അല്ലെങ്കിൽ വൃത്തിയാക്കുന്ന സാധനമായ കാണുന്നവരെ ഒരു വിഭാഗം എല്ലാവരും പാല് കുടിക്കുമ്പോൾ ഗോമൂത്രം കുടിക്കുന്ന ഒരു വിഭാഗം എല്ലാവരും വൃത്തിയാക്കാൻ വെള്ളം ഉപയോഗിക്കുമ്പോൾ ഗോമൂത്രം ഉപയോഗിച്ചു വൃത്തിയാക്കുന്ന വിഭാഗം കാവി വസ്ത്രവും ഇട്ട് ജരാനരകൾ നീട്ടിവളർത്തി ജീവിതത്തിൽ ഒരിക്കൽപോലും കുളിക്കാതെ ചിലപ്പോൾ ഒരു നൂൽബന്ധം പോലുമില്ലാതെ കുലയും ആട്ടി നടക്കുന്ന ഒരു വിഭാഗം അതിനെ പൂജിക്കുന്ന ഒരു വിഭാഗം കുംഭമേള എന്ന് പറഞ്ഞ് കുണ്ടി മേള നടത്തുന്ന ഒരേ ഒരു വിഭാഗം നഗ്നപൂജ നടത്തുന്ന ലോകത്തിലെ ഒരേ ഒരു വിഭാഗം
@StartDeal3 ай бұрын
ഇങ്ങനെ ഒന്നും പറയേണ്ട നമ്മൾക്ക് പരസ്പരം സ്നേഹിച്ച് മുൻപോട്ട് പോയാൽ പോരെ
@brave.hunter3 ай бұрын
@@salmansalman2555 *ഓ അത് പോർക്കിസ്ഥനിൽ കണ്ടു ബോണ്ഗ ദേശിൽ കണ്ടു... ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്നു ... ഹിന്ദുക്കളിൽ ജാതി തിരയുന്ന നീ നിൻ്റെ മതത്തിലെ 168 ജാതികളെ പറ... ഷിയ സുന്നി, മൗദൂദി, അഹമ്മടിയ... ഷാഫി.. അനാഫി ... ഇനി വേറെ ഏതൊക്കെ അത് പറ എന്നിട്ട് വാ ഞങ്ങളെ പഠിപ്പിക്കാൻ ... നീ നിൻ്റെ കാര്യം നോക്ക് കോയ... പശു... ശൂലം .. സംഘി... കർഫിണി അങ്ങനെ പറഞ്ഞു പറഞ്ഞു സംഘി ഇത് കമ്മി എത് കോൺഗ് ഏതെന്നറിയത്തെ ആക്കി* 😂😂😂
@Palazhi_Jaitha3 ай бұрын
എത്ര പേരുടെ കണ്ണുനീര് വീണ സ്ഥലമായിരിക്കും.
@anitaravishankar42653 ай бұрын
Why is there no light? If they want to sell please show it during day time. Will anybody buy a house after seeing it under torch light?
@StartDeal3 ай бұрын
🥺
@Div00683 ай бұрын
നല്ല സ്ഥലം - നല്ല വീട്
@anumani98802 ай бұрын
കലഹരണപെട്ടു
@SunithasVlog-n1d3 ай бұрын
ന്റെമോ പത്തായപുര തുറക്കുന്നത് , ഇരുട്ടും.... ഞാൻ അത്രയും കണ്ടുള്ളു.. 🥺🥺
@gokulvvarma3722Ай бұрын
ഇത് വിൽക്കോ.? എവിടെയാ.. Amount എത്രയാ
@ummiscake38833 ай бұрын
മോഹൽലാൽ കണ്ടാൽ മേടിക്കും ആൻറ്റണി പെരുമ്പവൂർ സെൻറ് ചെയ്യ്തു കൊടുക്കു
@tastytips-binduthomas10803 ай бұрын
Correct , I also thought same , he is fond of old stuffs 😂😂😂
@babeshbabesh25382 ай бұрын
Olathum
@babymelonbyriyasa86853 ай бұрын
Ghost house aano
@usergs-v2z3 ай бұрын
സെൻ്റിന് ഏകദേശം 1 ലക്ഷം പാമ്പിൻ കാവുകൾ പേടിപ്പിക്കുന്ന കുളം രാത്രിയായൽ പേടിപ്പിക്കുന്ന അന്തരീക്ഷം ഇത്രവലിയ വീട് ആർക്ക് വേണം ഇവിടെ കിടക്കുന്നവർ വിളിച്ചു കൂവിയാൽ ഒരാളും എത്തില്ല 12 കോടിക്ക് 10 ഏക്കറിൽ കൂടുതൽ റബർതെങ്ങ് തോട്ടങ്ങൾ ആ ഭാഗത്ത് തന്നെ കിട്ടും
@neenapr5023 ай бұрын
😁
@beenajohn75262 ай бұрын
eniykku matramano oru negative feeling thonniyathu🙄🙄🙄🙄
Such an old place should not be renovated-- it shpuld be preserved as it is
@snehalathanair4273 ай бұрын
Must be terribly scary after evening-- the departed souls dont like being disturbed
@ItsmeJinn-f4x3 ай бұрын
ഇവിടെ രാമനാഥൻ മാത്രമുള്ളല്ലെ നാഗവല്ലി യെ ഡിവോസ് ചെയ് തോ കാണുന്നില്ലല്ലോ
@SrKp-v1j3 ай бұрын
യക്ഷിയുണ്ടോ
@StartDeal3 ай бұрын
വില്പനയ്ക്ക് ഇല്ല 😄
@SrKp-v1j3 ай бұрын
ശരി വേണ്ടാ സുന്ദരിയായ അടിച്ചു തളിക്കാരി ഉണ്ടാവുമല്ലോ 😄
@indurajesh12693 ай бұрын
Ayyo.. kandit pedi aakunnallo😮
@gopalakrishnannair47423 ай бұрын
Ithu evide aanu ee mana
@shanibrilvene37663 ай бұрын
Ayo vendee
@pathukutty732 күн бұрын
അഞ്ചുകോടി കണക്കാക്കി വന്നാൽ മന വാങ്ങിച്ച് എല്ലാവിധ കാര്യങ്ങളും വൃത്തിയാക്കി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ടൂറിസം ഡെവലപ്പ് ചെയ്യുന്നതിന് വേണ്ടി എല്ലാ സൗകര്യങ്ങളും ഉള്ള നല്ല രീതിയിൽ പരിപാലിച്ച് ടൂറിസത്തിന് ഉപയോഗിക്കാം ആയുർവേദ മസാജ് സെൻറർ നല്ല ഫുഡ്ഡിംഗ് നല്ല വ്യൂ ഉള്ള സ്ഥലം നല്ല ഏരിയ
@miyamichu23013 ай бұрын
സൂക്ഷിച്ചു നടക്ക് വേല്ലോ പാമ്പും കാണും..😮
@StartDeal3 ай бұрын
ഒന്നിനെയും കണ്ടില്ല 😄
@bennocyril3 ай бұрын
ഇതിലും വലിയ പാമ്പ് ഉണ്ടോ😂
@AaronPVincentАй бұрын
ഇടയ്ക്കിടെ ഒരു രക്ഷയും ഇല്ല എന്ന് പല പ്രാവശ്യം ആവർത്തിക്കുന്നത് കേട്ടു... താങ്കൾ ഒരു പ്രോഗ്രാം ചെയ്തിട്ട് രക്ഷയില്ല എന്ന് പറഞ്ഞാൽ എന്താ അർത്ഥം... ഈ യുട്യൂബ് കാരുടെ ഇത്തരം ഭാഷ പ്രയോഗം മാറ്റണം
@tvoommen4688Ай бұрын
സത്യം.....ഞാനും ഇവന്മാരുടെ പല slangs മനസ്സിലാകാതെ നിന്നിട്ടുണ്ട്. " ഒരു രക്ഷയും ഇല്ല " എന്ന് പറഞ്ഞാല് നല്ലതോ ചീത്തയോ ? " അടിപൊളി" ഇത്തരം ഒരു വാക്ക് ആണ്.
@Minister-m8b16 күн бұрын
Polichuvilkkunnundekil thadi yaniikkuvenam
@musicmojwithcreations61082 ай бұрын
ഇത് വീഡിയോ എടുത്ത ക്യാമറാമാനും ചേട്ടനും ജീവിച്ചിരിപ്പുണ്ടോ.😂 അവിടം കണ്ടിട്ട് കുറച്ച് പ്രശ്നമുള്ള സ്ഥലം ആണ് എന്ന് ഉറപ്പാണ് പിന്നെ ആ, ലൈറ്റ് മിന്നുന്നത് കണ്ടില്ലേ അത് ഒരു അടയാളം ആണ് ഒരു ആത്മാവ് അവിടെ ഉണ്ട് എന്നത്..sure trust me
@bennocyril3 ай бұрын
വല്ല റിസോർട്ട് കർക്ക് പറ്റിയതാണ്. ചുളു വിലക്ക് വാങ്ങി റിസോർട്ട് പണിയാം
@Zizavlog.253 ай бұрын
Ith etha gov.etedukkaathe
@ShahanaThasni-kw4wh14 күн бұрын
Cinima shootinginu patiya sthalam
@HotNews_Malayalam3 ай бұрын
Clean cheyth സന്ദർശകർക്ക് തുറന്നുകൊടുത്താൽ നല്ല വരുമാനമാകും
@Ragnar_Lothbrok2Ай бұрын
Scary 😱
@HaajFashionsАй бұрын
Meleparambil aan veed
@Zizavlog.253 ай бұрын
Etrayaa rate🤔🤔🤔
@btsgaming49253 ай бұрын
എവിടെയാണ് സ്ഥലം തൃശ്ശൂരിൽ എവിടെയാണ് ഇത് എത്രയാണ് സ്ഥലം 4 ഏക്കർ ആണോ ഓണറെ നമ്പർ വിടൂ ❤❤❤🙏