ആലപ്പുഴ ബീച്ചിൽ എത്തുന്ന യുവതീയുവാക്കളിൽ നിന്ന് പണം തട്ടുന്ന സംഘങ്ങൾ സജീവം | Mathrubhumi News

  Рет қаралды 380,180

Mathrubhumi News

Mathrubhumi News

Жыл бұрын

ആലപ്പുഴ ബീച്ചിൽ എത്തുന്ന യുവതീയുവാക്കളിൽ നിന്ന് പണം തട്ടുന്ന സംഘങ്ങൾ സജീവം. ബീച്ചിൽ ഒന്നിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും തട്ടുന്നതാണ് ഇവരുടെ രീതി.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 770
@brijithkumarks8073
@brijithkumarks8073 Жыл бұрын
കടക്കാരൻ ചേട്ടനെ പോലെ ഉള്ളവരെ കാണാൻ പറ്റിയത് തന്നെ മഹാ ഭാഗ്യം
@whatsappstatuscorner1015
@whatsappstatuscorner1015 Жыл бұрын
Kadakkaran chettan poli attitude😊 Respect🤗
@vishnusunil1190
@vishnusunil1190 Жыл бұрын
💯
@muhammedjasilmuhammedjasil4979
@muhammedjasilmuhammedjasil4979 Жыл бұрын
തിരിച്ചു നിയമം കയ്യിൽ എടുക്കുന്ന വരെ ആരും ഉണ്ടാകില്ല. നമ്മൾ തിരിച്ചു ചെയ്തു എന്ന് അറിഞ്ഞാൽ വരും എല്ലാരു കൂടി
@vanalanbelt
@vanalanbelt Жыл бұрын
പ്രായപൂർത്തി ആയവർ അവരുടെ പ്രണയം പങ്കിടുന്നതോ സൗഹൃദം പങ്കിടുന്നതോ ഏതായാലും മറ്റുള്ളവർ അതിൽ എന്തിനു തലയിടണം ?എന്തിനു പോലീസിനെ വിളിക്കണം? ആവശ്യത്തിൽ കൂടുതൽ തൊഴിലില്ലായ്മ ഉള്ളതുകൊണ്ട് ആവാം അന്യന്റെ കാര്യത്തിൽ ഇടപെടാൻ പലർക്കും ആവശ്യത്തിലേറെ സമയമുണ്ട് അങ്ങനെ കുറെ പാഴ്ജന്മങ്ങൾ .അല്ലെങ്കിൽ തന്നെ എന്തിനു പണം കൊടുക്കണം .
@ameersha100
@ameersha100 Жыл бұрын
എല്ലാരും ബീച്ചിൽ പോവുന്ന പോലെ അവിടെ ഇരുന്ന് കുറച്ചു കടലയൊക്കെ കൊറിച്ച് ബീച്ചൊക്കെ നടന്ന് കണ്ട് തിരിച്ചു വന്നാൽ പോരെ.. എന്തിനാണ് ഒറ്റപ്പെട്ട സ്ഥലത്ത് പോയി ഇത്തരം കുൽസിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്..😄
@funnfact4139
@funnfact4139 Жыл бұрын
@@ameersha100 അതിന് നിനക്കെന്താ പ്രശ്നം നിൻ്റെ ദേഹത്തോ നിൻ്റെ സ്ഥലത്തോ ഒന്നുമല്ലല്ലോ അവർ വന്നിരിക്കുന്നത് പ്രായപൂർത്തി ആയ ഏതൊരാൾക്കും ഇന്ത്യയിലെ ഇരിക്കാൻ കഴിയുന്ന ഏത് സ്ഥലത്തും പോയി ഇരിക്കാൻ ഉള്ള അവകാശം, കിടക്കാൻ കഴിയുന്ന സ്ഥലത്ത് കിടക്കാനും ഉള്ള അവകാശം ഇന്ത്യൻ ഭരണ ഘടന അനുവദിച്ചിട്ടുണ്ട്. പിന്നെ നിനക്കെന്തിൻ്റെ കടി ആണ്?
@ameersha100
@ameersha100 Жыл бұрын
@@funnfact4139 പ്രായപൂർത്തി ആയ നിന്റെ പെങ്ങളോ ഭാര്യയോ ഇങ്ങനെ മറ്റൊരുത്തന്റെ മടിയിൽ പോയി കിടന്നാൽ നിനക്ക് ഒരു കുഴപ്പവും ഇല്ലായിരിക്കും എനിക്ക് അങ്ങനല്ല..
@sree8036
@sree8036 Жыл бұрын
@@ameersha100 നിങ്ങളുടെ frustration മനസിലാക്കാം but brother ഒരു കാര്യമുണ്ട് പ്രായപൂർത്തിയായ ഒരു ആണിനും പെണ്ണിനും ഇരിക്കാൻ കഴിയുന്ന സ്ഥലത്ത് ഇരിക്കാനും ആർക്കും ബുദ്ധിമുട്ടില്ലാതെ എന്ത് ചെയ്യാനും ഇന്ന് നിയമപരമായി അവകാശമുണ്ട് അതിൽ ആർക്കും ഒന്നും പറയാനും പ്രവർത്തിക്കാനും പറ്റില്ല
@sebinks77
@sebinks77 Жыл бұрын
@@ameersha100 നീ നിന്റെ പെങ്ങളോ ഭാര്യയോ ആണ് എങ്കിൽ ഇടപെട് അല്ലതെ അന്യന്റെ കാര്യത്തിൽ തലയിട്ട് ഭാര്യക്ക് വിധവ പെൻഷൻ ഉണ്ടാക്കാൻ നിക്കണോ
@jibinjoju5038
@jibinjoju5038 Жыл бұрын
എല്ലാ ടൂറിസം സ്പോട്ടിലും സെക്യൂരിറ്റി ഗാർഡ്‌സ് വേണ്ടത് അത്യാവശ്യമാണ്..
@EldoradotheStoryman
@EldoradotheStoryman Жыл бұрын
അവര് സദാചാര ഗുണ്ടകളെ കാളും കഷ്ടമാണ് ചിലപ്പോൾ സ്ഥലത്ത്
@muhammedrazynazer2414
@muhammedrazynazer2414 Жыл бұрын
Moonji
@harinath1252
@harinath1252 Жыл бұрын
@@EldoradotheStoryman സത്യമാണ് ഒരിക്കൽ എൻ്റെ പെങ്ങളെ വേളി ടൂറിസം വില്ലേജ് വരെ കൊണ്ട് പോയപ്പോൾ നേരിട്ട് അനുഭവിച്ചത് ആണ്. വിവരംകെട്ടവന്മാർ
@subeesh355
@subeesh355 Жыл бұрын
നല്ലൊരു ആവശ്യമാണ്
@throwaway8019
@throwaway8019 Жыл бұрын
Kayil kittunath eduth thalayk adikan eathenkilm 2 per arjavam kanichal theeravuna prashname ullu
@subinpauljoy
@subinpauljoy Жыл бұрын
പ്രണയിക്കുന്നവരെ ഇങ്ങനെ ദ്രോഹിക്കുന്ന ഒരു സമൂഹം ഇവിടെ മാത്രമേ കാണൂ... പ്രണയമില്ലാത്ത സമൂഹത്തിലെ ജീവിതം എത്ര അപകടം പിടിച്ചതും സമ്മർദ്ദം നിറഞ്ഞതും ആയിരിക്കും എന്ന് ആലോചിച്ചു നോക്കൂ.. ഈ കുറ്റവാളികൾ മുതലെടുക്കുന്നത് നമ്മുടെ സമൂഹത്തിലെ ദുർ വ്യവസ്ഥകൾ ആണ്. ആ നാട്ടിലെ നല്ല ചെറുപ്പക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു..
@HariSankar-fi3gp
@HariSankar-fi3gp Жыл бұрын
💯
@f1_edt_official
@f1_edt_official Жыл бұрын
ഇനി വസന്തങ്ങൾടെ കമൻ്റ് ൻ്റേ വരവാണ്.
@CHARLET650
@CHARLET650 Жыл бұрын
🤣
@f1_edt_official
@f1_edt_official Жыл бұрын
@@CHARLET650 ഇപ്പോൾ തന്നെ വസന്തങ്ങൾ പൂത്തു തുടങ്ങിയിട്ടുണ്ട് ☝️👇. 😹.
@CHARLET650
@CHARLET650 Жыл бұрын
@@f1_edt_official അത് അങ്ങനെ കുറെ വസന്തോളികൾ 🙂🥴
@athul_mavatt
@athul_mavatt Жыл бұрын
വസന്തോളികൾ ഉപദേശം തുടങ്ങിയിട്ടുണ്ട്...😑
@VV-th8zr
@VV-th8zr Жыл бұрын
Kure ennam ippol thanne poothu thalirthu nippund comment boxil... 😂😂😂
@thomasabraham7061
@thomasabraham7061 Жыл бұрын
ഇത് ബീച്ചിലെ മാത്രം അവസ്ഥയല്ല കേരളത്തിലെ പല ടൂറിസം സ്ഥലങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ടൂറിസം പോലീസും ടൂറിസം ഡിപ്പാർട്ട്മെന്റ് കുറച്ചുകൂടി ആക്റ്റീവ് ആയിട്ട് പ്രവർത്തിക്കണം. അല്ലാത്തവശം കേരളത്തിന്റെ ടൂറിസം നശിച്ചുകൊണ്ടിരിക്കുകയാണ്.
@travelwithabu2695
@travelwithabu2695 Жыл бұрын
പ്രായപൂർത്തി ആയ. പെൺകുട്ടിയോ അല്ലെങ്കിൽ അങ്കുട്ടികളോ.... couples oo ... ഭാര്യ ഭർത്താവ് ഓ....അവർ അവർക്ക് വേണ്ടത് എന്താണ് വെച്ച ചെയ്യട്ടെ....അത് അവരുടെ വ്യ്തിപരമായ കാര്യം...അതിൽ പോലീസ് നോ... നാട്ടുകാർക്കോ...കുന്തളിപ്പ് കാണിക്കാൻ എന്തവകാശം.....അടിച്ച് പല്ല് ഇളക്കണം....ഇത് ഏത് രാജാവിൻ്റെ മോൻ ആയാലും ശരി പോലീസ് അയാളും ശരി....ഒരു വ്യക്തിയുടെ ജീവിതത്തിൽ.....അവൻ്റെ മാതാപിതാക്കൾക്ക് പോലും upadravikkano... അല്ലെങ്കിൽ അവരെ cholpadi ക്ക് നിർത്തണോ ...അവകാശം ഇല്ല.....പിന്നെ.....നാടിനും നാട്ടുകാർക്കും 5 പൈസ ഡെ ഉപകാരം ചെയ്യാതെ....കിട്ടാത്തതിൻ്റെ കഴപ്പ് കാണിച്ച് നടക്കുന്ന....ഇത് പോലെ ഉള്ള സദാചാര രോമങ്ങൾ...കണ്ടിട്ട് സഹിക്കാൻ vayyenkil വല്ല മുറിക്ക് മരത്തിലും പോയി ..ഒരക്കട. Myrukale Note:.ini അനാവശ്യമായി ആരെങ്കിലും video എടുക്കാനോ ഉപദ്രവിക്കാൻ ശ്രമിച്ചു വന്നാൽ...ചെയ്യണ്ടേ കര്യങ്ങൾ ഓർമിക്കുക...ningalde കയ്യിൽ ഉള്ള ക്യാമറ on ചെയ്യുക ..ആപോൾ തന്നെ...spot il പോലീസ് കൺ്രോൾ റൂം വിളിക്കുക.... emergency 🦺 ആയി നിങ്ങള്ക് സഹായം വേണം നിങൾ ആക്രമിക്കപ്പെടുന്നു എന്ന അറിയിക്കുക........ഇതൊന്നും vayyenki...2 എണ്ണം കണ്ണ് മുറിയെ പൊട്ടിക്കുക...🤬
@halfmooncatcher8489
@halfmooncatcher8489 Жыл бұрын
Kadakkaran chettan pwoli social mind🎉
@davismuhamed4586
@davismuhamed4586 Жыл бұрын
അതക്കെ നമ്മുടെ കോഴിക്കോട് ബീച്ച്. ഏത് പാതിരായ്ക്കും അവിടെ ചെല്ലാം.. ഒരു വിഷയമില്ല
@tesla.9961
@tesla.9961 Жыл бұрын
💯
@jeshanct444
@jeshanct444 Жыл бұрын
Ippo avida full bengallighalla yadhond resamilla
@tesla.9961
@tesla.9961 Жыл бұрын
@@jeshanct444 nee epo avide vannu
@kozhikode3603
@kozhikode3603 Жыл бұрын
@@jeshanct444 ne beach kanan alle varunne ,😂😂😂😂
@fotographer_vishnu
@fotographer_vishnu Жыл бұрын
vanna avanmar maryadhayk povo ...athum illa
@ahammed_suhail_
@ahammed_suhail_ Жыл бұрын
കേരളത്തിലെ എല്ലാ beach um നശിപ്പിക്കണം എന്നാണ് ഇവരുടെ target 👍🏻അത് നല്ല ഭംഗിയായി നടക്കുന്നുണ്ട്
@Its.Desmond
@Its.Desmond Жыл бұрын
Sheriyedi
@josephdevasia6573
@josephdevasia6573 Жыл бұрын
സത്യം
@MidhunMathew5770
@MidhunMathew5770 Жыл бұрын
പഠിക്കാൻ ആണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങുന്നവർ ബീച്ചിൽ പോയി കുടയും ചൂടിയിരിക്കുന്നത് എന്തിന്
@ahammed_suhail_
@ahammed_suhail_ Жыл бұрын
@@MidhunMathew5770 അപ്പി ഇടാൻ 😎
@Truth_Seeker_369
@Truth_Seeker_369 Жыл бұрын
@@MidhunMathew5770 പ്രണയിക്കാനാണ് കോയാ 😂
@anuikka9772
@anuikka9772 Жыл бұрын
സാമൂഹിക വിരുദ്ധർ, സാമൂഹിക വിരുദ്ധർ എന്ന് നാഴികക്ക് നാല്പത് വട്ടം പറഞ്ഞിരിക്കാതെ.. അവരുടെ ദൃശ്യങ്ങൾ പകർത്തി ന്യൂസ്‌ ചെയ്യാമോ.. മാതൃഭൂമി നിങ്ങൾക്ക്... അങ്ങനെ എങ്കിലും അധികാരികൾ ഉണരും എന്ന് പ്രതീഷിക്കുന്നു
@Hello-r8r
@Hello-r8r Жыл бұрын
നമ്മളെ രക്ഷിക്കാൻ ഒരു പട്ടിയും വരില്ല Guyz🤧. നമ്മെളെ നമ്മൾ തന്നെ നോക്കണം👊
@akarshkk9767
@akarshkk9767 Жыл бұрын
Kadakkaran pwoli 👌😍😍😍
@muhammedrajanjoseph9968
@muhammedrajanjoseph9968 Жыл бұрын
അല്ലെങ്കിയിലെ ദാരിദ്ര്യം അതിന്റെ ഇടക് ഇതുംകൂടെ 💔
@CookingandTravelbyUnni
@CookingandTravelbyUnni Жыл бұрын
തെറ്റും ശേരിയുമുണ്ട്, പക്ഷെ ഭിഷണിപ്പെടുത്തുന്നവരുടെ ഉദ്ദേശം പണം മാത്രമാണ്, ഇവരെ സദാചാരകാർ എന്ന് പോലും പറയാൻ പറ്റില്ല, ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം
@vishnusurendran3301
@vishnusurendran3301 Жыл бұрын
Ithil evda chetta seri ?
@CookingandTravelbyUnni
@CookingandTravelbyUnni Жыл бұрын
@@vishnusurendran3301 miss use cheyyunnavarum und, onnu poyi nok apo manasilavum
@kevin_Bosss
@kevin_Bosss Жыл бұрын
@@CookingandTravelbyUnni മറ്റുള്ളവരെ താങ്കൾ എന്തിനാണ് നോക്കുന്നത്...ഒരാണിനും പെണ്ണിനും പൊതു ഇടത്തിൽ ഒരുമിച്ച് ഇരിക്കാനോ ഉമ്മ വെക്കാനോ പറ്റിലെ..
@CookingandTravelbyUnni
@CookingandTravelbyUnni Жыл бұрын
@@kevin_Bosss athu matramano ollu?
@kevin_Bosss
@kevin_Bosss Жыл бұрын
@@CookingandTravelbyUnni പിന്നെ അവർ അവിടെ തുണി അഴിച്ചിട്ടിരിക്കുകയാണോ..🤔
@Mapzi364
@Mapzi364 Жыл бұрын
Ividethe pradhana problem valavante kariyathik edapedunath aanu….oru alude privacy il Kerri choriyan bayanakra ishttam aanu ….nattil ulavark..
@nikhilraj6405
@nikhilraj6405 Жыл бұрын
ഇവിടെ നോർത്തിൽ ജോലി ചെയ്യുന്ന എന്നോട് സഹപ്രവർത്തകർ(ഹിന്ദിക്കാർ) ചോദിക്കും അവിടെ ബീച്ചിൽ ഒക്കെ പോകുന്നത് സേഫ് ആണോ ന്ന്... ഞാൻ. പറയും ഒരു കുഴപ്പവുമില്ലന്ന്.. പക്ഷെ ഇതുപോലൊക്കെ കേൾക്കുമ്പോ ..........
@onemanyt1716
@onemanyt1716 Жыл бұрын
നന്മയുള്ള കേരളം 🙏🏻
@vaishakyem
@vaishakyem Жыл бұрын
U know everything... eni nee enganum 🤗
@adwaith_aravind
@adwaith_aravind Жыл бұрын
പുതിയ Start Up 😂...
@zubairabdola
@zubairabdola Жыл бұрын
സോറി പോലീസിന് ഇപ്പോൾ പണി സർക്കാരിന് കുട്ടികൊടിപ് പണിയിലാണ്, ജനങ്ങൾ സ്വയം ജാഗ്രത 😢
@vajanps2126
@vajanps2126 Жыл бұрын
Very good സാമൂഹിക വിരുദ്ധരെ, നിങ്ങൾ പല കുടുംബങ്ങളിലെ പെണ്ണുങ്ങളെ ആണ് ഇത് വഴി രക്ഷപ്പെടുത്തുന്നത്
@urbanreformer8683
@urbanreformer8683 Жыл бұрын
Mujeeb ikka polichu
@SANOJCR684
@SANOJCR684 Жыл бұрын
ആരെങ്കിലും പണം ചോദിച്ചാൽ google പേ വഴി അയച്ചു കൊടുക്കുക. പിന്നീട് ആ നമ്പർ വെച്ച് പോലീസ് ൽ കേസ് കൊടുക്കുക.
@Abhilash-.
@Abhilash-. Жыл бұрын
എന്തിൻ്റെ പേരിൽ ayalum പ്രായപൂർത്തി ആയ ആളുകൾ എവിടെ എന്ത് ചെയ്യുന്നു എന്നത് നാട്ടുകാരുടെ വിഷയം അല്ല. നിങ്ങളുടെ private property il Keri ചെയ്താൽ നിങ്ങൾ പോലീസ് ഇനെ വിളിച്ചോ അല്ലാതെ ബീച്ചിൽ എന്ത് നടന്നാലും നാട്ടുകാർക്ക് എന്താണ്. വികസനം എന്നൽ krail മാത്രം അല്ല ആളുകളുടെ സ്വതത്രം കൂടെ ആണ്.
@edwardkenway6673
@edwardkenway6673 Жыл бұрын
Section 294 ആവത്തിടത്തോളം കാലം കൊഴപ്പം ഒന്നുമില്ല😅😅
@Abhilash-.
@Abhilash-. Жыл бұрын
@@edwardkenway6673 അത് നാട്ടുകാർ അല്ലാലോ തീരുമാനിക്കേണ്ടത് അതിനു പോലീസ് ഉണ്ടലോ
@edwardkenway6673
@edwardkenway6673 Жыл бұрын
@@Abhilash-. പോലീസ് ഒക്കെ വരുന്നതിനു മുമ്പ് അവന്മാർ രക്ഷപെടില്ലേ ...🤔🤔
@Abhilash-.
@Abhilash-. Жыл бұрын
@@edwardkenway6673 രക്ഷ പെടാറ്റെ അതിനു രാജ്യ droha കുറ്റം ഒന്നും അല്ല്ലാലോ ഇഷ്ടം ഉള്ളവർ അവരോട് sahakarikkunvarod ഇഷ്ടം ഉള്ള കാര്യം ചെയ്തു അവരെ പോലീസ് കണ്ട് ചോദ്യം ചെയ്താൽ ചെയ്യട്ടെ ഇല്ലെങ്കിൽ നാട്ടുകാർ ആരാണ് അത് ചെയ്യാൻ
@edwardkenway6673
@edwardkenway6673 Жыл бұрын
@@Abhilash-. ഈ നാട്ടുകാർ ഇന്ത്യൻ പൗരമ്മാര് തന്നെ ആണ് പൊതു ഇടങ്ങൾ ഉപയോഗിക്കാൻ അവർക്ക് എത്രത്തോളം അവകാശം ഉണ്ടോ അത്രത്തോളം അവകാശം നാട്ടുകാർക്കും ഉണ്ട്....പൊതുഇടം കിടപ്പറ ആക്കിയാൽ അവരുടെ വഴിനടക്കാൻ ഉള്ള സ്വാതന്ത്ര്യം ആണ് നഷ്ടപ്പെടുന്നത് അത് അവർ ചോദ്യം ചെയ്ക തന്നെ ചെയ്യും
@ajith3841
@ajith3841 Жыл бұрын
Nanmayulla lokame..... Kathirunnu kaanuka
@Cricketworld601zoom
@Cricketworld601zoom Жыл бұрын
Mujeebikkaa🔥🔥🔥🔥
@kl-58-vlogs42
@kl-58-vlogs42 Жыл бұрын
Sure , aathu sdpi , pfi kaar aaavum .nookkiko , eeevidey muzgapilagdad il same aan
@KRISHNARAJ-qr9vl
@KRISHNARAJ-qr9vl Жыл бұрын
Ahaaahaaaa nammude beach athe sheri
@antonyjoz
@antonyjoz Жыл бұрын
എന്റെ അടുത്ത് ഒരുത്തൻ വന്നു. ഒരു കീടം. ഞാൻ മാറ്റി നിർത്തി രണ്ട് കൊടുത്തു.
@joshwinjoy
@joshwinjoy Жыл бұрын
👍
@sreyask.s4877
@sreyask.s4877 Жыл бұрын
💯👍
@Anand_mew
@Anand_mew Жыл бұрын
😀👍
@SonuSonu-qh7qo
@SonuSonu-qh7qo Жыл бұрын
🙏
@geethu1
@geethu1 Жыл бұрын
Good
@Rjun469
@Rjun469 Жыл бұрын
Manoharam thanne 🏆
@jijitgangadharan1114
@jijitgangadharan1114 Жыл бұрын
കേരളത്തിന്റെ ഒരു അവസ്ഥ 😂😂😂😂
@user-se2hk8mr6f
@user-se2hk8mr6f Жыл бұрын
Endh avsthayanu
@pratheepj8451
@pratheepj8451 Жыл бұрын
Mujeekkaaaaa❤❤❤
@user-mm9fu4lk7r
@user-mm9fu4lk7r Жыл бұрын
അന്ന് മറ്റേതിന് പോയാൽ നിയമ വിരുദ്ധം ആണ് ഇന്ന് അത് ശെരിയും ഇനി ഇപ്പൊ പിടിച്ചു പറി നാളെ തൊഴിൽ ആണ് എന്ന് പറഞ്ഞാൽ ഇന്ന് പറഞ്ഞ കുറ്റം അത് ശെരിയാവും 🤭🤭🤭
@math007
@math007 Жыл бұрын
🔥yes that good
@since8656
@since8656 Жыл бұрын
ഇത് കോവളം ഭാഗത്ത് ഉണ്ട് ഒരുമിച്ചു കാറിൽ കാമുകനും കാമുകിയും ഇരിക്കുന്നത് കാണുമ്പോൾ അടുത്ത് വന്നു വീഡിയോ എടുക്കും അല്ലങ്കിൽ ഫോട്ടോ എടുക്കും എന്നിട്ട് നെറ്റിൽ ഇടും എന്ന് ഭീഷണിപെടുത്തി പണം തട്ടും കാറിൽ വന്നിരിക്കുന്ന മിക്കവാറും അവൾക്ക് വേറെ ഭർത്താവും കുട്ടികളും ഉള്ളവർ ആയിരിക്കും അവനും ഭാര്യയും കുട്ടികളും ഉള്ളവന്മാരും ആയിരിക്കും അത് കൊണ്ട് തന്നെ അവർ പേടിക്കും അത് ഇവർ മുതലെടുത്ത് പണം തട്ടും
@jaha.carbonfost3596
@jaha.carbonfost3596 Жыл бұрын
Nalla oru bisinus idea anallo polikkum
@snehachandrika1642
@snehachandrika1642 Жыл бұрын
jolikum pokanda koolikum pokanda ithupole cheydamatheelo...haa part of tourism enhancement 🙏
@mvmanjunath8958
@mvmanjunath8958 Жыл бұрын
SNEHA I LOVE YOU ❤ 😍 💖
@abhishekunni2433
@abhishekunni2433 Жыл бұрын
Tourism munnott. 👍
@S3-qu4762ko_
@S3-qu4762ko_ Жыл бұрын
Swantham Alappuzha 😍
@thetraveller3755
@thetraveller3755 Жыл бұрын
ഞാൻ മിക്കപ്പോഴും പോകും പക്ഷെ കൂടെ ആരും ഇല്ലാ എന്ന് മാത്രം🤣🤣
@steaphyqzz2124
@steaphyqzz2124 Жыл бұрын
This is true... I have faced such kind of issue once
@adarshsuresh3674
@adarshsuresh3674 Жыл бұрын
Evde
@arjun_1819
@arjun_1819 Жыл бұрын
Ee Ammavan zzz 🙏🏼🙏🏼 . Pazhaya kalam alla enn kudi urtho 😌
@honeydropsfood.travelling1228
@honeydropsfood.travelling1228 Жыл бұрын
ഇതു പറഞ്ഞ കടക്കാരന്റെ കടയിൽ നാളെ സാമൂഹ്യവിരുദ്ധമായിക്കുമരുന്ന് വെച്ച ഇയാളെയും അവിടുന്ന് ഓടിക്കും അവരോടൊന്നും നമ്മൾക്കു മുട്ടാൻ കഴിയില്ല സ്വയം മാറി നടക്കുക അത് തന്നെ നല്ലത്
@suneejsulaiman
@suneejsulaiman Жыл бұрын
Nanma ulle keralame...
@darknight3526
@darknight3526 Жыл бұрын
ആഹാ എന്നാൽ ഒന്ന് പോയി നോക്കിട്ട് തന്നെ കാര്യം എന്റെ അടുത്ത് ഇമ്മാതിരി തോന്നിവാസം ചെയ്യാൻ വന്നാൽ അടിച്ചു പല്ല് കൊഴിക്കും 😡
@mvmanjunath8958
@mvmanjunath8958 Жыл бұрын
Thanu aaru superman ,spiderman aano?😂😂😂😂
@darknight3526
@darknight3526 Жыл бұрын
@@mvmanjunath8958 സൂപ്പർ മാൻ ആകണം എന്നില്ല തല്ലിയാൽ തിരിച്ചു തല്ലാൻ ഉള്ള ആമ്പിയറും ദൈര്യവും അവനവന് ഉണ്ട് എന്നുള്ള വിശ്വാസം ഉണ്ട്‌ എങ്കിൽ ഏതൊരു നാറിയെയും പേടിക്കണ്ട 😂
@CJ-ud8nf
@CJ-ud8nf Жыл бұрын
യെസ്.... എന്തായാലും ചെല്ല്.... ലൈവ് ഇണ്ടാവോ... 😁
@CJ-ud8nf
@CJ-ud8nf Жыл бұрын
@@darknight3526 ബ്രൂസ് ലീ ക്ക് പോലും ഞാൻ ഇത്രയും ധൈര്യം കണ്ടിട്ടില്ല.... പോയ്‌ വിജയിച്ചു വാ....
@darknight3526
@darknight3526 Жыл бұрын
@@CJ-ud8nf പണ്ട് ചെറുപ്പത്തിൽ എന്റെ ഉമ്മ ഹോസ്പിറ്റലിൽ കിടക്കുമ്പോ ഞാൻ മെഡിക്കൽ ക്കോളജിൽ ഉമ്മക് ഒപ്പം നിൽക്കുമ്പോ ഒരു 19 വയസ്സ് ആയിരുന്നു അന്ന്. രാത്രി ആണുങ്ങൾ പുറത്ത് കിടക്കണം ഒരു പത്ത് മണിക്ക് ഞാൻ ഹോസ്പിറ്റലിൽ നിന്ന് ടൗണിലേക്ക് പോവുക യാണ് ആ സമയം ആളുകൾ ഇല്ലാത്ത സ്ഥലത്തു എത്തിയപ്പോൾ രണ്ട് പേര് ബൈക്കിൽ വന്നു. എന്നെ പിടിച്ചു എന്നിട്ട് എവിടെ പോകുന്നു ഒരുത്തൻ? ഒരുത്തൻ ചുമ്മാ ഇടിക്കുന്നു. എന്റെ ഫോൺ വാങ്ങുന്നു.ഞാൻ പറഞ്ഞു ഹോസ്പിറ്റലിൽ ഉമ്മ ഉണ്ട് അവരെ കൂടെ വന്നത് ആണ് പക്ഷെ അവർ വെറുതെ ഇടിക്കുന്നു കുറെ ഇടി വാങ്ങിഞാൻ. അന്ന് അവർ എന്നെ കൊല്ലും എന്നെ തന്നെ കരുതി. അവരെ പേര് ചോദിച്ചു അപ്പൊ ഒരുത്തൻ റൊണാൾഡോ എന്നൊക്കെ പറഞ്ഞു അങ്ങനെ അവരെ കയ്യിൽ നിന്നും രക്ഷപെട്ടു ഓടി ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്തു എത്തി ഞാൻ അവിടെ ഉള്ള ഒരു തൂണിൽ പിടിച്ചു അവർ പിറകെ വന്നു എന്നെ പിടിച്ചു വലിച്ചു ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു എന്നെ വെറുതെ ഇവർ ഇടിക്കുന്നു പക്ഷെ ആരും ഇടപ്പെട്ടില്ല ഞാൻ അവിടെ നിന്നും ഓടി ഹോസ്പിറ്റലിന്റെ ഉള്ളിൽ കേറി. ഓടി വരുന്നത് കണ്ട് സെക്കയൂരിറ്റി എന്നെ ഉള്ളിൽ കയറ്റി വാതിൽ അടച്ചു. അവർ എന്നെ വിട്ട് തരാൻ പറഞ്ഞു സെക്കയൂരിറ്റി അവരോട് പോകാൻ പറഞ്ഞു അവർ വിളിച്ചു പറഞ്ഞു നീ നാളെ പുറത്തു ഇറങ്ങു മല്ലോ അപ്പൊ കാണിച്ചു തരാം എന്ന്. കുറച്ചു ആളുകൾ വന്നു പോലീസിൽ അറീക്കാം എന്ന് കുറച്ചു ആളുകൾ അത് ചുങ്ക തറ ഉള്ള റൗടികൾ ആണ് അത് കൊണ്ട് പോലീസിൽ അറിയിക്കേണ്ട എന്ന് അന്ന് ഞാൻ പേടിച്ച അത്രയും എന്റെ ജീവിതത്തിൽ പേടിച്ചിട്ട് ഇല്ല. ഉമ്മ കുറെ സങ്കടപ്പെട്ടു അങ്ങനെ ഒരു മാസം കയിഞ്ഞ് ഉമ്മ മരിച്ചു അതിന് ശേഷം ഒരു കാര്യം മനസ്സിൽ ആയി ഏത് നാറി വന്നാലും രണ്ടണ്ണം കിട്ടിയാൽ നാലണ്ണം തിരിച്ചു കൊടുക്കാൻ ഉള്ള ആമ്പിയറും ധൈര്യവും ഭാവിൽ ഉണ്ടാവണം എന്ന് പിന്നെ ജീവിതത്തിൽ ഉള്ള തല്ല് കളിൽ കിട്ടിയത് നു ഇരട്ടി ഞാൻ തിരിച്ചു കൊടുത്ത് ട്ടുണ്ട് 😂ഇന്ന് ലവൻ മാരൊക്കെ കയ്യിൽ കിട്ടിയാൽ പപ്പടം പൊടിക്കുമ്പോലെ ഞാൻ പൊടിക്കും 🤣
@midhunkbabu722
@midhunkbabu722 Жыл бұрын
മാന്യൻ ആയ നാട്ടുകാരൻ spotted. first in kerala🤣
@albinsebastian9974
@albinsebastian9974 Жыл бұрын
Keralam no 1 aada
@devil-yt5ko
@devil-yt5ko Жыл бұрын
ഇത് അവിടെ പണ്ട് മുതലേ ഉള്ള ആചാരം ആണ്
@mhd_irfaairfa3178
@mhd_irfaairfa3178 Жыл бұрын
😂camera maan couplesente video edithu newsil post cheythath ullu😂😂😂 bheeshanipeduthittilla😂
@krishavan9798
@krishavan9798 Жыл бұрын
ഒരാണും പെണ്ണും ഒരുമിച്ചിരുന്നാൽ അതുകണ്ട് മൂട്ടിൽ കുരു പൊട്ടുന്ന ചില ഡാഡി ഇല്ലാത്ത മ്യാമാന്മാർ ഉള്ള നാടാണ് കേരളം. എന്തിനേറെ പറയണം..., നാട്ടിലെ pink police ന് വരെ ഇപ്പൊ സാധചാര പണിയാണ്. ഒരു സ്ത്രീയെ സംരക്ഷിക്കണം എന്നതാണ് ഒരു pinkpolice officer ഉടെ ജോലി. അല്ലാതെ ഒരു ആൺ സുഹൃത്തിന്റെ കൂടെയോ കാമുകന്റെ കൂടെയോ നടക്കുമ്പോ പെറ്റ തള്ളക്ക് പോലും ഇല്ലാത്ത പ്രശ്‌നം ഉന്നയിച് അവരെ പൊതുസ്ഥലത്തും കുടുംബത്തിലും നാണംകെടുത്തുക അല്ല ചെയ്യണ്ടത്. ഇവിടെ ജീവിക്കുന്ന എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യം മറ്റുള്ളവർക്ക് കേറി കളിച് പട്ടി ഷോ കാണിക്കാൻ ഉള്ളതല്ല. എല്ലാ daddy ഇല്ലാത്ത സാധചാര മ്യാമാന്മാർക്കും വീട്ടിൽ കുട്ടികൾ യുകെലതാണെന്ന് ഓർക്കുന്നത് എന്തുകൊണ്ടും നല്ലതാ. ആദ്യം അവരുടെ കാര്യം നോക്ക് എന്നിട്ട് പോരെ ബാക്കി ഉക്കവരുടെ....? 🤢🤢🤢🤢 പ്രായപൂർത്തി ആയ ഏതൊരു മനുഷ്യനും അവരുടെ ഇഷ്ടത്തിന് സുഹൃത്തിന്റെ കൂടെയായാലും കാമുകന്റെ കൂടെയായാലും പൊതുസ്ഥലത്തു നടക്കാനും അവരുടെ personal കാര്യങ്ങൾ നോക്കാനും ഉള്ള rights ഉണ്ട്. ഇങ്ങനെ മറ്റുള്ളവരുടെ കാര്യത്തിൽ കേറി ഇടപെടുന്ന സാധചാര ഊള കളോട് ഒന്നേ പറയാൻ ഉള്ളു. വല്ല പണിയും എടുത്ത് ജീവിച്ചൂടെടാ നാടിനും വീടിനും അഭമാനമായി ജീവിക്കുന്ന വാഴകളെ??????? കഷ്ടം 🤢
@HariSankar-fi3gp
@HariSankar-fi3gp Жыл бұрын
💯
@fforfarming5521
@fforfarming5521 Жыл бұрын
ആപ്പിള്ളേരുടെ അടുത്ത് ചെന്ന വന്ന പോലെ pokilla🤜🏻
@sree8621
@sree8621 Жыл бұрын
Perumathura മുതലപൊഴി യിലും ഉണ്ട്. സൂക്ഷിക്കുക
@faisalbossbossfaisal3157
@faisalbossbossfaisal3157 Жыл бұрын
ആരും പറയാതെ പിന്നെ എങ്ങിനെ നിങ്ങളറിഞ്ഞു 😂
@faiziihere406
@faiziihere406 Жыл бұрын
Namude kerelam
@deepakdas6578
@deepakdas6578 Жыл бұрын
marine drivel inganthe situation nerittavar undo
@kd_company3778
@kd_company3778 Жыл бұрын
പോലീസ് ഒന്നും ചെയ്യാത്തത് എന്താണ്
@jaisonkurien7152
@jaisonkurien7152 Жыл бұрын
നല്ല കാര്യം. മര്യാദക്ക് ഇരുന്നാൽ എന്തിനു പേടിക്കണം. ഇത് മെറ്റെ തലശ്ശേരി park പോലെ കളിയായിരിക്കും. അതും 15-22age ഇടയിൽ ഉള്ളവർ,അങ്ങനെ public placil ഇങ്ങനെ കാമം തീർക്കുന്നവരെ (ഇത് കമ്പിതാക്കളുടെ love അല്ല just കാമം )ഇങ്ങനെ വേണം ഓടിക്കാൻ. നമ്മൾ മാന്യമായി ഇരിക്കുമ്പോ ഇങ്ങനെ ഉള്ളവർ വന്നാൽ പേടിക്കണ്ട തിരിച്ചും ഒരു വീഡിയോ എടുക്കുക just compainto viralo ആക്കുക
@unnirjstockmarket2506
@unnirjstockmarket2506 Жыл бұрын
ഒരു ഉളുപ്പും ഇല്ലാതെ രാവിലെ സദാചാര അമ്മാവൻ ഇറങ്ങിയിട്ടുണ്ട് ... നാണം ഇല്ലേടോ കൊപ്പെ മോഷണത്തെ ഒക്കെ ന്യായീകരിക്കാൻ..
@cinesnob1
@cinesnob1 Жыл бұрын
Kittatha mundiri pulikkum sadachara ammava
@CARTOONWOULD-ie8ow
@CARTOONWOULD-ie8ow Жыл бұрын
എന്നതാ ബാക്കിയുള്ള ബീച്ച് മനോഹരം അല്ലെ 😂
@carlo339
@carlo339 Жыл бұрын
North india il okke trainil ulla shikandikale kandittille.. paisakyu vendi.... Ithu nammude keralathile shannanmar aayirikyum...
@king_army304
@king_army304 Жыл бұрын
Enth photo Ann edukkunne🤔😄
@unnirjstockmarket2506
@unnirjstockmarket2506 Жыл бұрын
*ഇപ്പൊ പ്രേണയിക്കുന്നവരെ കുറ്റം പറയാൻ പഴഞ്ചൻ സദാചാര അമ്മാവൻ chettakal എത്തും*
@user-wx4fo1up9e
@user-wx4fo1up9e Жыл бұрын
അതിനിത് പ്രണയം ഒന്നുമല്ല ആരെയെങ്കിലും വളച്ചോണ്ട് വരുക കടി തീർക്കുക വിടുക
@unnirjstockmarket2506
@unnirjstockmarket2506 Жыл бұрын
@@user-wx4fo1up9e സദാചാര അമ്മാവൻ ethy😌
@unnisince9825
@unnisince9825 Жыл бұрын
@@user-wx4fo1up9e സത്യം..
@amaldev6560
@amaldev6560 Жыл бұрын
@@user-wx4fo1up9e Athin ningalde vallathum nashtepedunnundo ammavaa
@vigorouscomments8462
@vigorouscomments8462 Жыл бұрын
@@unnirjstockmarket2506 എടാ കുന്നെ..ഇന്നലെയും highcourt പറഞ്ഞു കുട്ടികളിലെ ഗർഭ ധാരണം ആശങ്ക ഉളവാക്കുന്നു എന്ന് നീ ഹൈകോടതിയെ സദാചാര അമ്മാവൻ ആകുമോ? കുട്ടികളെ മുതലെടുക്കാൻ നടക്കുന്ന നിന്നെ പോലത്തെ ചേറ്റകൾക്കു കുരു പൊട്ടും
@lovestatus-mb6yl
@lovestatus-mb6yl Жыл бұрын
Samoohika viruthar cheidhannenne shoot cheidhu.lokam.motham...parathiya visualsinanu mathrubhumi eppo cheidhadhu kashtam
@ponnukathu9699
@ponnukathu9699 Жыл бұрын
അവിടെത്തെ പോലീസ് ഒരാഴ്ച മഫ്തിയിൽ ഒന്നിറങ്ങണം...
@user-or9gy4si8z
@user-or9gy4si8z Жыл бұрын
വിശ്രമം 😄😄😄
@rejithmb6122
@rejithmb6122 Жыл бұрын
👍
@ivlogs_
@ivlogs_ Жыл бұрын
String operation nadathanam pokkanam adi kodukkanam
@diljithvasdev8178
@diljithvasdev8178 Жыл бұрын
Up il alle ?
@ardravrc5808
@ardravrc5808 Жыл бұрын
മുഴപ്പിലങ്ങാട് ബീച്ച് ഇതേ അവസ്ഥ ആണ്.
@MuniMuni-si2ju
@MuniMuni-si2ju Жыл бұрын
നല്ല തല്ലിന്റെ കുറവ് ആണ്....
@adhilnoorudheen3890
@adhilnoorudheen3890 Жыл бұрын
Avde vanna alukal ariyathe avarude video eduth news akiya mathrubhumi aan ente hero🥴
@jamalkoduvally9380
@jamalkoduvally9380 Жыл бұрын
Nattukar pora nalla adi ane ethine kodukkendath
@unnitk2936
@unnitk2936 Жыл бұрын
Dangerous
@shilpamahesan4975
@shilpamahesan4975 Жыл бұрын
Appo ini save the date edukkendavar beachil poyaal mathi.chettan mar eduthu tharum free aayi uploadum cheyyam
@Sachu12333
@Sachu12333 Жыл бұрын
Avar thammil pidiyum. Kadiyum nadannu kaanum😂😂😂😂🤣👍
@wingsofkerala7147
@wingsofkerala7147 Жыл бұрын
Cctv for what ?
@sreekuttan_001
@sreekuttan_001 Жыл бұрын
COMMENT BOX full വസന്തങ്ങൾ💚
@IBleedTiranga
@IBleedTiranga Жыл бұрын
The same guys are here in the comment section reading our comments.
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
Vishramikkunnavaralla ,mulakk pidichirikunna kutikale avar pattikkunnu ,our college timil idhoke kanditund
@candys965
@candys965 Жыл бұрын
അവൻ മാർ ഉള്ള പണി കത്തി കുത്തിൽ തീർത്തോളം പിന്നെ ഈ പണി ഇറങ്ങില്ല 🔥
@milanjose3837
@milanjose3837 Жыл бұрын
Chettakal
@blackduck3127
@blackduck3127 Жыл бұрын
Niyamam nannakkiyal ellam ready akum
@syamjithsyam8741
@syamjithsyam8741 Жыл бұрын
Beachukalil mathramalla pala stala ngalilum ingane an.
@11niworld57
@11niworld57 Жыл бұрын
ഇപ്പോൾ ആലപ്പുഴ കലക്ടർ ഉണ്ടല്ലോ എല്ലാത്തിനും ജനങ്ങൾക്ക് ആശ്വാസമാവും
@christopherpt2516
@christopherpt2516 Жыл бұрын
അപ്പോൾ തന്നെ പോലീസിനെ വിളിച്ച് അറിയിക്കുക ഞങ്ങൾ എവിടുന്ന് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കുറച്ച് ആൾക്കാരെ ഞങ്ങളെ ആക്രമിക്കാൻ തുടങ്ങി എന്ന് പോലീസിനോട് പറയുക
@princekannattuf
@princekannattuf Жыл бұрын
പോലീസ് എന്ത് തേങ്ങ ആണ് കാണിക്കുന്നത്? ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എല്ലാം ഇതുപോലെ തന്നെയാണ്. സംരക്ഷണം കിട്ടുന്നില്ല.
@vishnukc1494
@vishnukc1494 Жыл бұрын
Uff നമ്മുടെ കേരളം 🔥😡
@al-ameen5081
@al-ameen5081 Жыл бұрын
വാണമടി teams എന്തായാലും കുറയും.. ബീച്ചിൽ
@vijikamalvijikamal3918
@vijikamalvijikamal3918 Жыл бұрын
🤔🤔🤔🤔
@Rajeshkumar-zr4qp
@Rajeshkumar-zr4qp Жыл бұрын
Alappuzha aan pillerilledo?
@ajudanaseelan8507
@ajudanaseelan8507 Жыл бұрын
Ethu athu Nadu evida engum police ella
@jishnuparola9784
@jishnuparola9784 Жыл бұрын
Eth kondu alley piller oke purth poye padikanth ,job cheynathum .. system maranam
@jithuj6335
@jithuj6335 Жыл бұрын
Adikanam. Ezhunelkkan vayyathe akunna vare adikanam. Ithupole kolla adikkan pedikanam. Athupole adikanam
@sambumahadevan5371
@sambumahadevan5371 Жыл бұрын
Eth kettathode beachil pokkan oru pedi ☹️🙁😑
@Shungidee_Adtholokham
@Shungidee_Adtholokham Жыл бұрын
Ningal chayunnatha thatt allaraum video ningallum aduth idalla😌
@Eyes747
@Eyes747 Жыл бұрын
Pulic ayi thooram... Umma kodukkan padilla...
@Warrior12362
@Warrior12362 Жыл бұрын
Nigkk epolano news akkuna
@ciraykkalsreehari
@ciraykkalsreehari Жыл бұрын
Anthuveeee
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 8 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 7 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 12 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 8 МЛН