'രാഹുലിന് 100 വയസായാലും ഇന്ത്യയില് BJP അല്ലാതെ ഒരു പാര്ട്ടി പോലും 200 സീറ്റിലെത്തില്ല' യുവരാജ് ഗോകുല് Rahul Gandhi, Yuvraj Gokul, Encounter, Hashmi Taj Ibrahim, Loksabha, Manipur, Narendra Modi
Пікірлер: 556
@sujithnarayanapillai45592 күн бұрын
'കോയ രാഹുൽ ' എന്നു തന്നെയാണ് ഹഷ്മി പറഞ്ഞത്. കേട്ടു നോക്കൂ....
@nidhin1332 күн бұрын
Konhe ennanu
@manjushabiju95852 күн бұрын
@@nidhin133അല്ല
@arshadpkarshadpalli52152 күн бұрын
നിങ്ങൾക്കൊന്നും വേറെ ഒന്നും പറയാൻ ഇല്ലേ😂😂നിങ്ങൾക്ക് കോയ എ ഓർമ്മ ഉള്ളൂ😂😂വേറെ ഒന്നും നിങ്ങളുടെ ഉള്ളിൽ നിന്നും വരില്ല😂😂😂കഷ്ടം 😂😂
@sujithnarayanapillai45592 күн бұрын
@@arshadpkarshadpalli5215 എന്താണ് കോയ അങ്ങനെ തന്നെയല്ലെ പറഞ്ഞത്? അതോ ഞാൻ കേട്ടതിൻ്റെ പ്രശ്നമാണോ?
@aju8052 күн бұрын
മോഡിയും അമിത്ഷയും ഇന്നലെ മോങ്ങുന്നത് കാണാൻ എന്ത് സുഖമായിരിന്നു
@akhildas_s2 күн бұрын
" കോയ രാഹുൽ " എന്ന് ഹാഷ്മി പറഞ്ഞിട്ടില്ല പോലും..!! നമ്മളും കേൾക്കുന്നുണ്ട് ഹാഷ്മി !
@littletalks123Күн бұрын
ഞാനും പല ആവർത്തി കേട്ടു കോയ രാഹുൽ എന്ന് തന്നെയാണ് പറഞ്ഞത്😂 ചിലപ്പോ മാപ്രാ കോയ ആയതൊണ്ട് തെറ്റിയതായിരിക്കും. ക്ഷമിക്കാം😂😂
@vijayaasudhan495Күн бұрын
'കോയ രാഹുൽ' എന്നു തന്നെയാണ് പറഞ്ഞത്. ആ സത്യം ഹാഷ്മി അറിയാം. 😂😂
@santhoshmk9903Күн бұрын
അങ്ങനെ. പറഞ്ഞാൽ എന്താണ് തെറ്റ് കോയ പപ്പു എന്നാണ് ശെരിക്കും ശെരി
@rajeshmc51382 күн бұрын
47ൽ മുംസ്ലിംങ്ങർക്കു സ്വന്തം രാജ്യം കൊടുത്തപ്പോൾ ഹിന്ദുവിനു സ്വന്തം രാജ്യം നിഷേധിച്ചതു ആരാണു ആതിനെ പറ്റി 'ഒരു ചർച്ച വെയ്ക്കു ഹാഷ്മി😂
@Alliswell-jz9ft2 күн бұрын
The goal of the RSS is to make India a fully Hindu nation by 2025 based on Hindutva values. Even during its formation, the RSS manifested its radical Hindu ideology
@bijoypillai86962 күн бұрын
ഹിന്ദുവായ രാഹുൽ ഗാന്ധി ഭരിക്കട്ടെ .. മോങ്ങി ഏകാധിപതി വേണ്ട..
@madhava.44Күн бұрын
മാത്രമല്ല ഇന്ത്യ അല്ലാതെ ഹിന്ദുക്കൾക്ക് കേറി കിടക്കാൻ വേറെ ഒരു രാജ്യവും ഇല്ല😢
@Akhilmathew-qq9hfКүн бұрын
ഹൈന്ദവർ ആജീവനന്ത മതേതരൻ 👍🏻
@savithrynair995020 сағат бұрын
@@Akhilmathew-qq9hfconvert athil pedumo?
@mkdas692 күн бұрын
കോയ രാഹുൽ എന്നു തന്നെയാണ് ഹാഷിമി പറഞ്ഞത്..
@sreekala76902 күн бұрын
ഇവനെയോകെ സഹിക്കുന്നു ചാനെൽ മുതലാളി ഗോകുലം ഗോപാലന് ഒരു ബിഗ് സല്യൂട്ട് കൊടുക്കണം
@Arashida-gp5ll2 күн бұрын
Ennal nine irutham madhiyo
@Abd-i4b2 күн бұрын
ചോർച്ചജിയെ സഹിക്കുന്ന ബിജെപിക്കാരന്റെ അവസ്ഥ 🤣🤣🤣
@Ahulranb2 күн бұрын
@@Abd-i4b ennu theehar jailil ninnoru sudappi
@Ahulranb2 күн бұрын
@@Arashida-gp5ll koya rahul😂
@Abd-i4b2 күн бұрын
@@Ahulranb 450 വർഷമായി ബാബരി മസ്ജിദിൽ ഒരു ചോർച്ചയും ഇല്ലായിരുന്നു 1800 കോടി മുടക്കി പണിത രാമക്ഷേത്രം ചോരുന്നു 😏അഴിമതി നഹി 😄
@ajithkumarks23802 күн бұрын
ഹാഷ്മി താങ്കൾ പറഞ്ഞത് കോയ രാഹുൽ എന്ന് പറഞ്ഞു എന്ന് തന്നെയാണ് പറഞ്ഞത്. ഹാഷ്മി ഒന്നുകൂടി കേട്ട് നോക്ക്
@manjulaprithviraj796113 сағат бұрын
Yes.%
@iam__vengeance8862 күн бұрын
ഹാഷ്മിക്ക് എത്ര ഡാഡി 🤷🏻♂️ ഇവനൊക്കെ ആർക്കുവേണ്ടി കുഴലൂത്ത് നടത്തുന്നോഎന്തോ
@sujag32342 күн бұрын
ഹാഷ്മി കുറച്ച് കൂടി മര്യാദ കാണിക്കണം.. യുവരാജിനെ സംസാരിക്കാൻ സമ്മതിക്കാതെ ഇടയിൽ കയറുന്നത് അനൗചിത്യമാണ്.
നാട്ടിൽ ഏറ്റവും ജീർണിച്ച ഒരു വർഗം മാധ്യമ പ്രവർത്തകർ ആണ്. ജയിക്കാൻ എന്തും പറയും. എന്നിട്ടു പേരോ നാലാം തൂണ്... ഇങ്ങനെ ഉണ്ടാക്കുന്ന പണത്തെക്കാൾ നല്ലത് പട്ടിണി കിടക്കുന്നതാണ്...
@user-ws2bv1sg1i6 сағат бұрын
ഇവനെക്കാൾ ഡീസന്റ് നടുറോഡിൽ പത്തു രൂപയ്ക്കു ശരീരം വിൽക്കുന്ന വേശ്യകൾക്ക് ഉണ്ട്.... മാധ്യമവ്യഭിചരികൾ
@GopakumarPbgopakumar-rq8vx2 күн бұрын
എത്രത്തോളം എന്നാണ് ഈ ഹാഷമിക്കോയ പറയുന്നത്. ഇണ്ടി മുന്നണിക്ക് സഭയിൽ കൂക്കിവിളിക്കാനല്ലാതെ ഒന്നും നടക്കില്ല
@mohan.g11 сағат бұрын
അലമ്പ് കാണിക്കാനുള്ള എണ്ണം മാത്രം. എന്നിട്ടും അവതാരകൻറെ പൊങ്ങച്ചം കേട്ടാൽ ഇവനു ലജ്ജ എന്നൊന്നില്ല എന്നു പറയേണ്ടിവരും😂😂😂
@sureshsindhu45022 күн бұрын
എടാ.ഹാഷ്മി മറുപടി പറയാൻ അനുവദിക്കെടാ
@user-un3hz9wy3i2 күн бұрын
എടോ ഹാഷ്മി ഹിന്ദുക്കളോട്ട് തനിക്ക് എന്താ ടോ ഇത്ര പുച്ചം, തനിക്ക് ആകുമോ, നാളെ ഒരു പ്രധാനമന്ത്രി ആകാൻ , പോയിട്ടു ഒരു MLA ആകാൻ
@RajeshKumar-le5pe2 күн бұрын
ഹാഷ്മി ഒരിക്കലും ബിജെപിക്കു അനുകൂലമായി സംസാരിക്കാൻ അവസരം കൊടുക്കില്ല
@ramachandranpillai604717 сағат бұрын
ഇവന്റെ ചർച്ചയിൽ ബിജെപി കാർ പോകരുത്.
@sujathadevibs698216 сағат бұрын
അയ്യോ..വരാതെ ഇരിക്കുന്നതാണ് നല്ലത്.. നുണ കേട്ട് കേട്ട് മടുത്ത്. ഇവർ എന്തിനാണു 1997 ലേക്ക് പോകുന്നത്? ഈ കഴിഞ്ഞ 10 വർഷത്തെ കാര്യം ആദ്യം പറയു.... ഗ്യാരണ്ടി പൊളിഞ്ഞ് വീണ് കൊണ്ടിരിക്കുന്നു..... കോൺഗ്രസ് പണ്ടേ ഉണ്ടാക്കിയത് ഇപ്പോഴും നിലനിൽക്കുന്നു...????????
@prasadampalattil989612 сағат бұрын
@@sujathadevibs6982ഖാൻഗ്രസ് എന്ത് ഉണ്ടാക്കിയോ ഇപ്പോഴും നിലനില്ക്കുന്നോ, അതെന്താണ്?
@@ramachandranpillai6047അതെ പോകരുത്, ശരിയായ ചോദ്യങ്ങൾ ഉണ്ടാകും, മറുപടി കൊടുക്കാൻ കഴിയാതെവരും. അപ്പോൾ സ്വാഭാവികമായും അസഹിഷ്ണുത ഉണ്ടാകും.
@littletalks1232 күн бұрын
മാപ്ര എപ്പോഴും തിന്നുന്ന കാശിനു വാലാട്ടി കാണിക്കണം അല്ലെങ്കിൽ കാശ് കൊടുക്കുന്ന യജമാനൻ ചെവിക്കു പിടിക്കും, ഓരോ മാധ്യമത്തിനു ഓരോ അജണ്ട ഉണ്ട്. ചർച്ച കാണുന്ന ആർക്കും മനസ്സിലാവും, സെലക്ടീവ് മാപ്രകൾ
@rinchujohn53482 күн бұрын
Oho Appo godhi media entha cheyunnae 😂😂😂
@littletalks123Күн бұрын
@@rinchujohn5348മാപ്ര എന്ന് പറഞ്ഞാല് എല്ലാം പെടും watch and analyz
@manjushabiju95852 күн бұрын
ഹാഷ്മി പറഞ്ഞു ഞാൻ കേട്ടു നീ നിന്റെ വർഗഗുണം കാണിച്ചു
@dinesanpr41282 күн бұрын
ഇവർക്ക് ഭരിക്കാനുള്ള അധികാരം ജനൺ കൊടുത്തിരുന്നെങ്കിൽ ഇന്ത്യാ മഹാരാജ്യത്തിന്റെ അവസ്ഥ എന്താ കുമായിരുന്നു എന്നു കാണിക്കുന്നതായിരുന്നു ഇവരുടെ ലോകസഭയിൽ ഈ ദിവസങളിൽ നാം കാണുന്നതു്
@georgepj83302 күн бұрын
😢😢😢😢😢😢
@swamybroКүн бұрын
ബംഗാളിലെ സ്ത്രീയെ ആക്രമിച്ച കാര്യം പറയുമ്പോൾ ഹാഷ്മിക്ക് പൊള്ളുന്നത് എന്തിനാ.
@vijesheyyal63322 күн бұрын
ഹാഷ്മി കാണുന്നവരെ ഇങ്ങനെ തരം താനവരായി കാണരുത്. സിപിഎം ന്റെ അവസ്ഥ വരും ഇവിടുത്തെ മാധ്യമങ്ങൾക്ക്....
@sureshkumarsuresh73442 күн бұрын
Bjpയ്ക്ക് എതിരെ അവതാരക ൻ്റെ കഥാപ്രസംഗങ്ങളുഠ മെഴുകലുഠ കഴിഞ്ഞ 10 വർഷമായിട്ട് നടത്തിയിട്ടുഠ കേരളത്തിൽ bjp ശക്തമായ നിലയിൽ വളരുന്നത് കാണാത്ത ഇവർ വീണ്ടും അടുത്ത 5 വർഷവുഠ കുത്തിതിരിപ്പു അജണ്ട യുമായി കഥാപ്രസംഗങ്ങൾ നടത്തി നടക്കാനാ വിധി ...😂
@somanmenon54292 күн бұрын
This Hashmi is utter waste and nuisance.
@vijayaasudhan495Күн бұрын
'കോയ രാഹുൽ' എന്നു തന്നെയാണ് പറഞ്ഞത്. അബദ്ധത്തിൽ പറഞ്ഞ സത്യം.. 😂😂😂😂😂😂😂
@sudhakarann55072 күн бұрын
പപ്പുവും കോൺഗ്രസ്സും കേരളത്തിലെ മാധ്യമങ്ങളും വിചാരിച്ചാൽ തകരുന്നതല്ല ഹിന്ദുമതം അതിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഭാരത് ജനതയിൽ ആഴത്തിൽ പതിച്ചിട്ടുണ്ട് അതിനെതിരെ ഉയരുന്ന എല്ലാ വെല്ലുവിളികളെയും തകർത്ത് മുന്നേറാൻ ഇന്ന് ശക്തിയും ഉണ്ട്
@rathishor277520 сағат бұрын
ഹിന്ദുക്കൾ ഉള്ള പ്രദേശങ്ങളുടെ വലുപ്പം കുറയുകയാണ്.അഫ്ഗാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ്. നമ്മൾ വളരുകയല്ല, ചുരുങ്ങുകയാണ്.
@joykjjoy623612 сағат бұрын
അത്ര ഉറപ്പുണ്ട് എങ്കിൽ പിന്നെന്തിനാണ് മറ്റുമതസ്ഥരെ ഭയക്കുന്നത്, അവർക്കെതിരെ പ്രവർത്തിക്കുന്നത്. വിദ്വേഷം വളർത്തുന്നത്, ആക്രമിക്കുന്നത്. ഹിന്ദുമതത്തിൽ എവിടെയെങ്കിലും അങ്ങനെ വേണം എന്ന് പറഞ്ഞിട്ടുണ്ടോ. അപ്പോൾ ലക്ഷ്യം ഒന്നുമാത്രമാണ്, അത് രാഷ്ട്രീയമാണ്. നല്ലവരായ, സ്നേഹവും തിരിച്ചറിവും ഉള്ളവരായ ഹിന്ദുക്കളുണ്ട് അവരാണ് നാടിനും രാജ്യത്തിനും ആവശ്യം.ഞങ്ങൾ ഭാരതീയർ സ്നേഹത്തോടെ കഴിഞ്ഞോട്ടെ. വർഗീയത അല്ല ആവശ്യം, പുരോഗതിയാണ്. അതിനുവേണ്ടി പ്രവർത്തിക്കു.
@Siddhida.kalyani2 күн бұрын
ഹാഷ്മി ഇടയിൽ വല്ലാതെ interfere ചെയ്തു സംസാരിക്കാൻ അനുവദിക്കാതെ വളരെ മോശം ആയി പ്രതികരിക്കുന്നു...
@aneeshvs9145Күн бұрын
കോയ രാഹുൽ എന്ന് തന്നെയാണ് ഹാഷ്മി പറഞ്ഞത് ഹാഷ്മി ഉരുണ്ടു കളിക്കുകയാണ്
ഹാഷ്മി കണ്ണടച്ചാൽ ഇരുട്ടാവില്ല! ഞാനും കേട്ടത് കോയ രാഹുൽ എന്നാണ് . thung Slip ആണെങ്കിൽ അത് പറഞ്ഞാൽ മതി അല്ലാതെ പറഞ്ഞില്ല എന്ന് പറയതുത് !
@pdprasanth42172 күн бұрын
മണിപ്പൂരിലെ പണ്ടത്തെ ഒരു ഉപവാസം അനുഷ്ടിച്ച വനിത ഇപ്പോഴും ജീവനോടെയുണ്ട്. അങ്ങിനെ സമാധാനത്തിന് വേണ്ടി ഇലക്ഷന് മുൻപ് അവിടെ അക്രമം അടിച്ചമർത്താൻ നോക്കിയാൽ ഉണ്ടാകുന്ന പുല്ലാപ്പ് എന്താണെന്ന് മോദിജിക്കറിയാം. നിങ്ങൾക്ക് അത് കത്തിക്കാനായി മോദിയെ പ്രകോപിപ്പിക്കാനും. അല്ലാതെ കളിച്ച് നല്ല രീതിയിൽ ജയിക്കാനറിയല്ല.
@sujathadevibs698216 сағат бұрын
പാവം ഇന്ത്യയിലെ മൊത്തം ജങ്ങളെയും കബലിപ്പിക്കുന്നവരാണ് ഈ വേദന്തം പറയുന്നത്????
@akmanakkalmanakkal49442 күн бұрын
കോയ രാഹുൽ എന്നാണ് ഞാൻ കേട്ടത്, അങ്ങനെ തന്നെയാണ് അയാൾ പറഞ്ഞതും
@user-ib3hr9ro6kКүн бұрын
അതെ
@MadhusoodananPKMSkinalur2 күн бұрын
ഹാസ്മി ഞങ്ങൾക്ക് ചേവി കേൾക്കും താൻ പറഞ്ഞത് കോയ രാഹുൽ എന്താണ്
*പപ്പു മോനു ബാലബുദ്ധി എന്നല്ല പറയേണ്ടത് മന്ദബുദ്ധി എന്നാണ് വിളിക്കേണ്ടത്* 😂😂😂
@govindankuttypti.7470Күн бұрын
രാഹുൽ ഗാന്ധി സത്യം മനസിലാക്കാതെ നുണ പറയുന്ന ശൈലി ഒഴിവാക്കാമായിരുന്നു രാഹുൽ പലപ്പോഴും ചൈയ്നക്കു വേണ്ടി സംസാരിക്കുന്ന പോലെയാണ് തോന്നുന്നത് ഇന്ത്യ റഫാൽ യുദ്ധ വിമാനം വാങ്ങുമ്പോഴും മറ്റു പല സാഹചര്യങ്ങളിലും രാഹുലിന്റെ പ്രതികരണം നോക്കിയാൽ മനസിലാകും
@sreelekhags677Күн бұрын
ഹാഷ്മീ നിങ്ങൾ വളരെ cheep ആകുന്നു 👎👎👎.
@mtcijk84212 күн бұрын
Intolerant Anchoring...kashtam...Mr Anhor..keep some neutrality ..Very very pathetic ... Verupikal Mr Anchor
@rananrachary2 күн бұрын
Wait hashmi എന്തിന് അസഹിഷ്നൂതാ
@nayanasanoj2282 күн бұрын
ഹാഷമി രാഹുൽ നെ കോയ രാഹുൽന് വിളിച്ചു നന്നായി കേട്ടു
@sahadevanpillaiap17172 күн бұрын
ഹാഷ്മിക്കും കുത്തുന്ന്,ചാനൽ ബഹിഷ്കരിച്ചാൽ അസുഖം തീരും.
@vishakvpillai45992 күн бұрын
പറഞ്ഞിട്ട് 5മിനിട്ട് ആയില്ല എന്നിട്ടും കള്ളം പറഞ്ഞതുകണ്ടില്ലേ ഹാഷ്മി നമിച്ച് 🙏🏼🙏🏼
@pillaisindhu2 күн бұрын
മൂത്തവരെ ബഹുമാനിക്കുക അത് ഹാഷമിക് അറിയില്ല
@Rapertopic6670Күн бұрын
സ്പീക്കർ പിന്നെ മിണ്ടാതിരുന്നത് അൽപ്പന ഓട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല😅😅😅😅😅
@vinodkumar-li4uc2 күн бұрын
കോയ രാഹുൽ ❤... യുവരാജ് ഗോകുൽ mass da 😂
@hareeshcp80722 күн бұрын
👌👌👌👌
@anilkumarb35932 күн бұрын
😅😅😅😅@@hareeshcp8072
@bibinkanadil3584Күн бұрын
സംസാരിക്കാൻ സമ്മതിക്കണം.😮 ഹാഷ്മി കോയ രാഹുൽ എന്നു തന്നെയാണ് നീ പറഞ്ഞത്
ഹാഷ്മി എപ്പോഴും ബിജെപി ക്കെതിരെ മാത്രമേ വായ് തുറക്കുകകയുള്ളു. ഗോകുലിനു big salute 🎉🎉🎉❤❤❤
@sjm89Күн бұрын
ഹാഷ്മി ആർക്കോ വേണ്ടി നടത്തുന്ന ചർച്ച പോലെയുണ്ട്... ഒരാളെ കൊണ്ട് സംസാരിക്കാൻ പോലും സമ്മതിക്കാതെ പ്രതിപക്ഷത് ഇരിക്കുന്നവരെ കാട്ടിലും ആവേശം... ഇത് ഇണ്ടി മുന്നണിയുടെ ചാനൽ ആണോ 😂
ബിജെപി ക്കു സീറ്റ് ഇനിയും കൂടും പക്ഷെ കോൺഗ്രസ്സ് താഴേക്ക് തന്നെ പതിക്കും മാസം 8500 കിട്ടാത്തവർ യുപിയിൽ ജീവിച്ചിരിപ്പുണ്ട് എല്ലാ മാസവും. 8500 തരും എന്ന് പറഞ്ഞാൽ പാവ പെട്ടവർ വീണ് പോകും. 2029 ൽ. നേരെതിരിച്ചു താമരയ്ക്കു തന്നെ കുത്തും അന്ന് കിണ്ടി മുന്നണിയിൽ 140ന് താഴെ മാത്രമേ സീറ്റ് ഉണ്ടാവുകയുള്ളു
@udayakumarps558119 сағат бұрын
ചരിത്രം പറയുമ്പോൾ മാപ്രകൾക്കു വെപ്രാളമാണ്. സത്യം പുതിയ തലമുറ അറിയരുതെന്ന നിർബന്ധം. അംബദ്കർ പറഞ്ഞതുവായിക്കുമ്പോൾ മാപ്രയ്ക്കു സമയമില്ല. ഒച്ച കുട്ടി ബഹളം വെച്ച് കേൾക്കാൻ പറ്റാത്ത വിധമാക്കുന്നു. കള്ളൻമാരും കൊള്ളക്കാരും കൊടിയ അഴിമതിക്കാരും ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന പരാദജീവികളും കൊടുംക്രിമിനലുകളും വർഗീയ ഭീകരവാദികളും അവരിൽ നിന്നും ഓച്ചാരം പറ്റി വാർത്ത ചമയ്ക്കുന്ന മാപ്രകളും ഒന്നിച്ച് എത്ര ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചാലും രാജ്യം നിലനിൽക്കുക തന്നെ ചെയ്യും
@Premnathcnair772 күн бұрын
Kashtam, nishpakshamaayi oru rashtriya vartha sk de channelil varunnillallo. Kashtam
@upasanacreations2436Күн бұрын
ചോദ്യം ചോദിച്ചാൽ ഉത്തരം പറയാനുള്ള സമയവും കൊടുക്കണം..
@RamesanP-hn5vq2 күн бұрын
ഹാഷ്മിയ്ക്ക് രാഹുലിനെ ശരിയ്ക്കും മനസ്സിലായി -കോയ രാഹുൽ
@Praveensabu7902 күн бұрын
രമേഷാപൂറിടെ മോനേ😅
@SreekumaranNair-ls9mbКүн бұрын
അവൻ്റെ നാവും വാക്കും പ്രവൃത്തിയും അവന് തന്നെ ദോഷം ചെയ്യും വോട്ട് കൊടുക്കുന്നവർ ഇതിലും കഷ്ടം.
@mkdas692 күн бұрын
99ലെ റഗുൽ ഗണ്ടിയും indi മുന്നണി ഹിന്ദുക്കൾക്കെതിരെ ഇത്ര പരസ്യമായി അക്രമിച്ചൽ ഭരണം കിട്ടിയാൽ എന്താവും 😢
@PrasanthRadhakrishnan893Күн бұрын
ഹാഷ്മി താങ്കൾ ഇങ്ങനെ ഓലി ഇട്ടിട്ട് ഒരു കാരിയ്യവും ഇല്ല. ഇന്ത്യ ഭരിക്കുന്നത് ബിജെപി ആണ്. പിന്നെ കേരളത്തിലെ ജനങ്ങൾക്ക് ഇതൊക്കെ കണ്ട് എല്ലാം മനസിലയികൊണ്ടിരിക്കുവാണ്. താങ്കളുടെ ബിജെപി വിരോധം ഓരൊ ചർച്ചയിലും പ്രേക്ഷകരായ ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. തുടരുക ഞങൾ ചിരിക്കട്ടെ 😅
@sajeeshkumar262418 сағат бұрын
☘️🌺 വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳
@anoopnair25012 күн бұрын
Yuvraj 🤝
@user-dy1iy5kp9x2 күн бұрын
ഏതെങ്കിലും ഒരു ഘടക കക്ഷിക്ക് ജലദോഷം വന്നാൽ ജി... വീട്ടിൽ
@vineshvedhika2 күн бұрын
സ്വപ്നം കാണുന്നവർക്ക് എന്ത് വേണമെങ്കിലും കാണാമല്ലോ 😂
@notforclapsnt86312 күн бұрын
We need more 53 year old youth leaders who has never run a state or municipality but just speak the script to get clap from the audience 😂
@RohitSharma378882 күн бұрын
Hashmiyude ullile sudappi porath chadi😂😂
@FLYINGTen-Arrows2 күн бұрын
പപ്പുമോൻ 😂😂 ചീഞ്ഞു 😂😂
@aneeshkumar8105Күн бұрын
ഹാഷ്മിയുടെ പാരിപ്പള്ളക്കിയല്ലോ😂
@abhijiths41932 күн бұрын
koya rahul😅😅😅
@dineeshbhaskaran58692 күн бұрын
Gokul🔥🔥🔥🔥
@Manu109782 күн бұрын
ഹാഷ്മി ബ്രോ കോൺഗ്രസ് ആയോ cpim വിട്ടോ 😢😢. കുറെ ദിവസം ആയിട്ട് കോൺഗ്രസ് കാരൻ ആണ് 😢😢
@jibinmathew952 күн бұрын
Next election il kanam😂😂
@sreekala76902 күн бұрын
എന്ത് കാണാൻ ബിജെപി ഭരിക്കും പപ്പു ഭാവി പ്രധാനിമന്ത്രി തന്നെ
മഹാത്മാഗാന്ധി പറഞ്ഞതൊക്കെ അതിലും ഭംഗിയായിട്ട് പുള്ളി തിരുത്തിയിട്ടുണ്ട് തെറ്റായിപ്പോയെന്ന്😅
@sreejithmp7535Күн бұрын
ഹാഷമിക്ക് ആണ് ഇപ്പോൾ യുവരാജ് പറയുമ്പോ പൊള്ളുന്നതു അതെന്താ അങ്ങനെ 🤔🤔
@shibuxavier10622 күн бұрын
കോണ്ഗ്രസ്സ് വിമുക്തഭാരതം എന്ന് പറഞ്ഞ് വന്ന മാമന്.... പ്ലിങ്
@pky8022 күн бұрын
ബിജെപിയെ ഇനി എങ്ങനെ തോല്പിക്കും 6 ദേശീയ പാർട്ടിയും 25 മറ്റു പാർട്ടികളെയും കൂട്ടിയിട്ടു ബിജെപിയെ തോൽപ്പിക്കാൻ പറ്റിയില്ല ഇനി കോൺഗ്രസ്ന് ബിജെപിയെ തോൽപ്പിക്കാൻ ഓപ്ഷൻ ഇല്ല ഇപ്പോഴും ആ പഴയ upa സഖ്യമായി നിന്നാൽ 40 സീറ്റ് പോലും തികച്ചും കിട്ടില്ല
@user-ws2bv1sg1i6 сағат бұрын
ആദ്യം ഒരു 100 സീറ്റ് പിടിച്ചിട്ടു കൊണക്ക് 😂😂
@shibuxavier10624 сағат бұрын
@@user-ws2bv1sg1i once upon a time pujeppy had just 2 seats
@SobhaPV-pv2ybКүн бұрын
Pappu also gets one more name koya " Raghul " 😂😂what a match Hashmi ?? Anti hindhu pappu ' s good matchness😂😂
@jilan122 күн бұрын
കിട്ടിയോ ഇല്ല ചോദിച്ചു മേടിച് പപ്പു മോൻ
@bossjalan78292 күн бұрын
കരുതിയിരുന്നോണം കേട്ടോ ഇതിനെല്ലാം മറുപടി വരേണ്ടിവരും
@rajagopal6320Күн бұрын
യുവരാജ് ഗോകുൽ 👍
@TheKalikalam13 сағат бұрын
BJP പ്രതിനിധി ഈ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു. കാരണം ഇതിൽ വലിയൊരു സക്യം കോൺഗ്രസ് ന് ഉണ്ടാക്കാൻ സാധിക്കില്ല, ഇപ്പോൾ ഉള്ളതിലും താഴെ BJP പോകാനും പോകുന്നില്ല... രാഹുൽഗാന്ധിക്കു കോൺഗ്രസ് നെ നയിക്കാൻ ഉള്ള ആർജവം ഒന്നും ഇല്ല, വേറെ ആരെ എങ്കിലും നേതാവാക്കാൻ നോക്കുക.
@sreejiths7563Күн бұрын
വെസ്റ്റ് ബംഗാൾ ചോദിക്കുമ്പോൾ ഹാഷമിക്കും ടീമിനും വല്ലാണ്ട് പൊള്ളുന്നുണ്ട്,,
@jayaraj919Күн бұрын
ഗോകുൽ കലക്കി
@EAGLE2020-sd3srКүн бұрын
,, മോനെ ഹാഷ്മി റെക്കോർഡ് ആണ് . ഇത് കാണുന്നവർക്ക് മനസ്സിലാവും.. ഇവന് ഓക്കേ ബിജെപി ക്കാരെ കാണുമ്പോ എന്തിനാ ഇത്ര ചൊറിച്ചിൽ
@pravinak512Күн бұрын
Still this type of media crying for congress, because bjp is getting more stronger in kerala also
@kumarvarod8004Күн бұрын
കോയ രാഹുൽ എന്നല്ല പറഞ്ഞത്
@sreekumarg7376Күн бұрын
യുവരാജ് ഉയിർ 👌
@muralidharanaarapath8608 сағат бұрын
ഇവിടെ ഒരു വലിയ കാര്യം ഉണ്ട് നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ ആവശ്യമാണ് പുതിയ അറിവുകൾ പകർന്നു കിട്ടിയ അംഗീകാരം നൽകിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇനതതിലുള്ള ഇത് എന്ന് തോന്നുന്നു എങ്കിൽ അതിൻ്റെ അടിസ്ഥാനം അവർ അങ്ങനെ ഉണ്ടാകാൻ കാരണമാകുന്നു എന്നത് അത്യന്തം ഖേദകരമാണ് 😊
@shijukannur8108Күн бұрын
ഹാഷ്മി നീ ഒരു അവതാരകനാണ്. രാഹുലിന്റെ ഫാൻ ബോയി ചാനലിന് പുറത്തു
@b.k.prashobhkannur4457Күн бұрын
യുവരാജ് 🔥🔥🔥🔥🔥
@sreerag3354Күн бұрын
ഹാഷ്മിക്ക് പൊള്ളി 😅😅
@rajendranviswanath1493Күн бұрын
ഞാനും കേട്ടതങ്ങനെയാണ്. അയാളുടെ ഉച്ചാരണം ശരിയല്ല. ഗോകുലിനെ പറയാൻ സമ്മതിക്കേടോ മഹാനെ.
@astvlogs115314 сағат бұрын
ചോദ്യം ചോദിച്ചാൽ അതിനു ഉത്തരം നൽകാൻ time കൊടുക്കണം അല്ലങ്കിൽ ചോദിക്കരുത്. ഉത്തരം പറയുബോൾ പൊള്ളുന്നുണ്ടങ്കിൽ time കുറവാ എന്നു പറഞ്ഞിട്ട് കാര്യം ഇല്ല സഹോദര. ജനങ്ങൾക്ക് ഇപ്പോൾ ഏറക്കുറെ മനസ്സിലാകുന്നുണ്ട്
@bibinjose2365Күн бұрын
ആ രണ്ടും correct ആണ്, കോൻ ഹേ രാഹുൽ കോയ രാഹുൽ 😂
@rajgfx86142 күн бұрын
super Gokul
@bijukk7858Күн бұрын
ഹാഷ്മി താങ്കൾ പച്ച കള്ളം പറഞ്ഞത്,അതും സെക്കന്റുകളുടെ വെത്യാസത്തിൽ. വളരെമോശം.. രണ്ടെണ്ണം അടിച്ചിട്ടാണോ ചർച്ചക്ക് വരാറുള്ളത്😂😂
@CHARITY10320 сағат бұрын
അംബേദ്കരേ ഒതുക്കിയ കൊണ്ഗ്രെസ്സ് ആണ് ജനാധിപത്യം സംരെക്ഷിക്കുന്നത് 😂