ആലപ്പുഴ CPIMല്‍ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

  Рет қаралды 16,136

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 22
@tennisejoseph
@tennisejoseph 4 сағат бұрын
ആലപ്പുഴ സിപിഎം എസ്ഡിപിഐയുടെ കൈയിൽ അല്ലേ
@Dygolfi
@Dygolfi 8 сағат бұрын
ആലപ്പുഴ CPM = Sudappi
@SjJjjf-n8x
@SjJjjf-n8x 13 сағат бұрын
Cpm. കണ്ണൂർ ലോബിക്ക്.. അടിമ പണി. എടുക്കാൻ... വിധി ക്ക പെട്ടവർ 🤣🤣🤣🤣
@ViswonC
@ViswonC 14 сағат бұрын
cpm ന്റെ നേതൃതലത്തിലുള്ള പല തീരുമാനങ്ങളും നിഷ്പക്ഷവും നീതിയുക്തവും അല്ലാതായിട്ട് കാലം കുറെയായി ഭരണസ്വാധീനംഉപയോഗിക്കാൻ കഴിയുന്ന ഒരു കോക്കസാണ് കാര്യങ്ങൾ നടത്തുന്നത്
@prakasdarshanam
@prakasdarshanam 2 сағат бұрын
S.D.P.I. യുടെ ഒക്കതിരിക്കുന്ന C.P.I.M,... യാഥാർത്ഥ്യം അതുതന്നെ.
@shajishaji2280
@shajishaji2280 9 сағат бұрын
G, sudakarann, very, good, mannext, party, secreatery, aakum, orappa👍🏼👍🏼👍🏼❤
@usuffebrahim2599
@usuffebrahim2599 5 сағат бұрын
Very Very danger cpm govt 😮😮😅😅😅😅
@RAHIMEH-ck5cr
@RAHIMEH-ck5cr 14 сағат бұрын
സുധാകരനെ മാറ്റി നിർത്തുന്നത് പാർട്ടിക്ക് ദോഷം ചെയ്യും
@dasanb.k2010
@dasanb.k2010 12 сағат бұрын
സംശുദ്ധി സിജെപി യിൽ പാടില്ല
@chandrasenanacn3645
@chandrasenanacn3645 12 сағат бұрын
സഖാവ് സുധാകരനെപ്പോലുള്ള മുതിർന്ന സഖാക്കളെ അവഗണിക്കാൻ ആരാണ് തീരുമാനിച്ചത് ? അതുകൊണ്ടുള്ള പ്ററയോജനമെന്ത് ?
@oruthalaraavanan
@oruthalaraavanan 13 сағат бұрын
ആശയം മുൻനിർത്തി,മാറ്റത്തിന് തയ്യാറാകണം... പാർട്ടി ഒറ്റക്കെട്ടാണ്..
@vikkymikky1
@vikkymikky1 13 сағат бұрын
അമ്പലപ്പുഴ സ്കൂളിലെ മൂന്നു പെൺകുട്ടികളുടെ അസ്വാഭാവിക മരണവും ആ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയും എന്തായി എന്ന് ആർക്കെങ്കിലും അറിയാമോ ??
@Shaji4882
@Shaji4882 10 сағат бұрын
സലാം പ്രതികളുടെ ആൾ..
@ibrahimtodi117
@ibrahimtodi117 14 сағат бұрын
അത് സംശയിക്കേന്ട ആവശ്യം ഇല്ല cpm ന്റെ രീതിയാണിത്
@xplorer2345
@xplorer2345 13 сағат бұрын
അഭിനവ കമ്മ്യൂണിസ്റ്റുകൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതിനൊപ്പം ചിന്തിക്കാതെ പഴയ കമ്മ്യൂണിസ്റ്റ് ചിന്തിക്കുന്നതാണ് സുധാകരന്റെ കുഴപ്പം കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റായ് നിൽക്കാതെ. നവ ചിന്താധാരയിൽ വരു സാഖാ വേ
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН