ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ ഇതുതന്നെയായിരുന്നു... അവർ ഭരിച്ച സ്ഥലമെല്ലാം നശിച്ചു പണ്ടാരമടങ്ങിയിട്ടാണ് പോയത്...😂😂😂
@saseendranap42729 күн бұрын
സാർ , പറയുന്നതാണ് 100 % ശരി
@Democracy3699 күн бұрын
പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥
@നെൽകതിർ9 күн бұрын
ഇവർക്ക് വോട്ട് ചെയുന്ന അടിമകൾക്ക് ഇതൊന്നും പ്രശനം അല്ല അവർ ഇതൊന്നും അറിയുക പോലും ഇല്ല 🤣
@aneeshae40859 күн бұрын
Coz of no sense
@DeepaKarat-b3m7 күн бұрын
മന്ദബുദ്ധികളല്ലേ....
@pradeepr48116 күн бұрын
അടിമകൾ മതം പോലെ കൊണ്ട് നടക്കുകയാണ് നേതാക്കളാണ് അവരുടെ ദൈവം, ഇപ്പോഴുള്ള ദൈവം പിണറായി ആണ്,,,
@yestrack60759 күн бұрын
ധാർഷ്ട്യത്തിന് മറുപടി എന്നോ കിട്ടേണ്ടതായിരുന്നു... കേന്ദ്രനുമായി അന്തർധാര നടത്തി ഭരണം നിലനിർത്താൻ നോക്കുന്നു.... ജനങ്ങൾ ബാലറ്റിലൂടെ മറുപടി പറയുമായിരിക്കും
@AbdulRaheem-kr9dt9 күн бұрын
പോളിറ്റ് ബ്യൂറോ വിന്റെ നിലവാരം എന്താണെന്ന് കേരളീയ ജനത മനസിലാക്കി.
@jayasreercmn29699 күн бұрын
കഷ്ടം, ഗതികേട് 😔
@muhamedali67829 күн бұрын
വിരാ ഘവന് വിവരമുണ്ടെന്നാത് പറഞ്ഞു സഖാക്കൾ പോലും പറയില്ല എന്നിരിക്കെ😂
@GokulachandranP9 күн бұрын
👌👍👍👍❤
@kareemp79629 күн бұрын
ഒന്നര വർഷം മുമ്പ് അനുഭവം കാഞ്ഞങ്ങാട് നിന്നും കോഴിക്കോട്ടേക്ക് എനിക്ക് കാറിൽ യാത്ര ചെയ്യേണ്ടി വന്നു NH66 പണി നടക്കുന്നതുകൊണ്ട് പൊതുവേ യാത്ര വളരെ ദുഷ്കരമാണ് കുഞ്ഞി പള്ളിക്കും വടകരക്ക്മിടയിൽ രണ്ടര മൂന്നു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു പിന്നീടാണ് കാര്യം മനസ്സിലാകുന്നത് സിപിഎമ്മിന്റെ ഒരു പൊതുയോഗം സ്റ്റേജ് കെട്ടി മാർഗ്ഗ തടസ്സം സൃഷ്ടിച്ചുകൊണ്ട് നടക്കുന്നു ഇക്കണ്ട ജനങ്ങളും വാഹനങ്ങളും മുഴുവൻ മണിക്കൂറുകളോളം റോഡിൽ കെട്ടിക്കിടന്നിട്ടും സ്റ്റേജിൽ അലറുന്ന നേതാവിനും അണികൾക്കും ഒരു കുലുക്കവും ഇല്ല.
@ibrahimkuttyibrahimkutty95878 күн бұрын
Cpm ന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണികൾ അടിക്കാൻ ഇനിയും നേതാക്കൾ ബാക്കി 💪
@Haris-cg3fw9 күн бұрын
Kemal Pasha.. your great.. നല്ല നിഗമനം..നന്നായിട്ടുണ്ട്..
@anilmathew6889 күн бұрын
❤❤
@sarathkumarknpy.9 күн бұрын
കോടതി വെറും ഉളകൾ മാത്രം അല്ലേ 🤭🤭🤭
@abdulsathar66989 күн бұрын
ഈ വിജയ രാഘവനെയൊക്കെയാണ് "മുതിർന്ന നേതാവ് "! പോലും എന്തൊരു ബഹുമാനമാണ് മലയാളി ഈ അല്പന് കൊടുക്കുന്നത് 🙏🏻🙏🏻🙏🏻
@ShemeemaJabbar9 күн бұрын
😊❤
@maryjemyfreeman76399 күн бұрын
Vijayan goonda parivaar reign😢😢
@UmmerKoya-h5h9 күн бұрын
വിവരം ഇല്ലാത്തതു കൊണ്ട് ഇതു ഇതിൽ അപ്പുറവും പറയു
@pradeepr48116 күн бұрын
ഈ പാർട്ടി രൂപീകരണത്തിന് ശേഷം എത്രയോ സമ്മേളനങ്ങൾ നടത്തി എന്നിട്ട് ജനത്തിന് എന്തെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ, ഉത്സവങ്ങൾ നടത്തുന്ന പോലെ അങ്ങ് നടത്തും ആ പേരിൽ കുറെ പിരിവ് നടക്കും അല്ലാതെ ആർക്കും ഒരു ഉപകാരമില്ല, പാർട്ടിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും,,,,
@skyland09 күн бұрын
കോടതിക്കും മുകളിൽ ആണ് പിണറായി... 💪🏻💪🏻💪🏻💪🏻💪🏻💪🏻 ജനങ്ങളോട് പോയി പണി നോക്കാൻ പറയ്
@AslamPpc-p7o8 күн бұрын
ജനങൾക്ക് പ്രതികരണ ശേഷി ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ജനങ്ങൾ സംഘടിച് സ്റ്റേജ് അടിച്ചുപൊളിച്ചു വലിച്ചെറിയേടത് ആയിരുന്നു. ഇങ്ങിനെ ചർച്ച ചെയ്തിട്ട് ഒരു കാര്യവും ഇല്ല. പൊതുജനം പ്രതികരിക്കണം
@prasanthfrancis12639 күн бұрын
This is a diversion
@RamachandranPN-g2c8 күн бұрын
രാഷ്ട്രീയ പാർട്ടികൾ പുനരാലോചന നടത്തണം.
@ichuzworld83348 күн бұрын
അധികാരം കിട്ടിയാൽ എന്തും പറയാം, എന്ന അവസ്ഥയായി, കഷ്ടം.
@alexchacko58029 күн бұрын
Comrade Jyothi Basu is the first intelligent political leaders defined the exact meaning of PB. How many people remember that definition. Vijaya Raghavan proved that definition.
@MUHINULHAQP.K9 күн бұрын
ഇനിയും 2026ൽ ഈ ഗവണ്മെന്റ് തന്നെ അധികാരത്തിൽ വരണം...
@SidheequeAriyani-ex7hd8 күн бұрын
വിവരം ഇല്ലന്ന് അറിഞ്ഞതുകൊണ്ടാണ് പാലക്കാട് നിന്നും നടത്തിവിട്ടത്
@sudhaks17735 күн бұрын
Kamal pazha ❤❤❤❤
@muralithampi4029 күн бұрын
Vijayarahavanu വിവിവരം undo??????
@jomitva12079 күн бұрын
Sahakkal 😂😂😂😂
@minipayyeri14266 күн бұрын
നടപ്പാതയുണ്ടോ? സൈക്കിൾ പാത്തുണ്ടോ?? 44 നാദികൾ ഉണ്ട് അവയൊന്നു വൃതിയാക്കി ഗതാഗതയോഗ്യമാക്കിയെങ്കിൽ? എത്ര സുന്ദരമായേനെ? സ്കൂട്ടർ ഓടിക്കാൻ പറ്റുന്ന റോഡുകസൽ ഉണ്ടോ നമുക്ക്?? പാവങ്ങൾ ജീവൻ പണയം വെച്ചാണ് സ്കൂട്ടറിൽ പോകുന്നത്, നമ്മുട കുട്ടികൾ അവർക്ക് സഞ്ചാര സ്വാതന്ത്ര്യം വേണ്ടേ? എത്ര അപകടങ്ങൾ ആണ് നം കാണുന്നത്??? ഭരണധികാരികൾ വലിയ കാറിൽ ഒരു കുഴപ്പവുമില്ലാതെ സഞ്ചരിക്കുന്നു,,, plzz നമ്മുടെ മക്കൾക്ക് നല്ല സൈക്കിൾ പതുകളും നല്ല നടപ്പാതകളും ഉണ്ടക്കൂ, നാളത്തെ പൗരന്മാർ ആരോഗ്യമുള്ളവരായി മാറും, നിങ്ങൾ പറയാതെത്തന്നെ ആളുകൾ നടക്കും അതൊരു ട്രെൻഡ് ആയി മാറും, ചരക്കു ഗതാഗതം നാഥികളിലൂടെയാക്കൂ, ഇനിയെങ്കിലും ജനങ്ങളെ കൊല്ലത്തിരിക്കൂ❤❤❤
@thomasvp74819 күн бұрын
Oru pb member..vijaya raghav ..pottankunuse....enthanu pb standard. .emmathiri pb.😂😂😂😂😂😂😂
@alexchacko58029 күн бұрын
Regarding the court order to remove the flex board of the leaders, Ithu Soviet union yil communisam nirodhichapol aviduthe janangal communist leaders Lenin, karalmax, Stalin polulla yella statues um thakarthu. Athinu thulliyam aayi poyi ee court order. . Ee chavatta kottayil kidakunna yella leaders flex board yum janagalude chavattukottayil jeevanode ittapole aayi. Board yil ulla leaders nu vote cheyaan kazhuthakal ulladatholum kaalam iniyum board kal vakkum. janam maariyal aarum aarudeyum board pokkathilla.