ആലപ്പുഴ മാന്നാർ കൊലപാതകത്തിൽ മുഖ്യ സാക്ഷി മൊഴി ട്വന്റിഫോറിന്

  Рет қаралды 56,080

24 News

24 News

Күн бұрын

ആലപ്പുഴ മാന്നാർ കൊലപാതകത്തിൽ മുഖ്യ സാക്ഷി മൊഴി ട്വന്റിഫോറിന്
Chief witness in Alappuzha Mannar murder to Twentyfour

Пікірлер: 40
@sajeevvadakaraofficial4698
@sajeevvadakaraofficial4698 3 ай бұрын
അമ്മയെ നല്ലത് പോലെ ചോദ്യം ചെയ്താൽ വ്യക്തമായ വിവരം കിട്ടും മറ്റു ബന്ധങ്ങളൊക്കെ വീട്ടുകാരുടെ ഇവർ സ്വയം സൃഷ്ടിച്ച കള്ളകഥ
@susanpalathra7646
@susanpalathra7646 3 ай бұрын
സഹോദര ഭാര്യയ്ക്കും പ്രതി അനിൽകുമാർ പണം കൊടുത്തു കാണും, അന്വേഷണം നടത്താതിരിയ്ക്കാനും വായടപ്പിക്കാനും. അനിലിൻ്റെ അമ്മയ്ക്കും ഇതിൽ പങ്കുണ്ട്
@naseerasiyas5327
@naseerasiyas5327 3 ай бұрын
Nimisha priya iss lekku poyennnu parayunnnavarude case anyeahikkkanam ha case koooodi purath varanam
@BindhuS-vk8xl
@BindhuS-vk8xl 3 ай бұрын
കലക്കല്ല വേറെ ബന്ധം അനിൽ ചെറ്റക്കാണ് 😏😏.. കേൾക്കുന്നവർ മണ്ഡരല്ല 🙁🙁
@JerinJoseph-fl8nn
@JerinJoseph-fl8nn 3 ай бұрын
👍
@BK-oq3nx
@BK-oq3nx 3 ай бұрын
അതെ
@Aansi787
@Aansi787 3 ай бұрын
ആർക്കെല്ലാം അറിയാമായിരുന്നോ അവരെ എല്ലാം അകത്താക്കണം 🙏
@LUCK8434
@LUCK8434 3 ай бұрын
Yes. paavam aa chechi😢😢.aa kochu annadhamayi poyi paavam😭.deivam kaakate aa kochinae .
@Aansi787
@Aansi787 3 ай бұрын
@@LUCK8434 അങ്ങനെ ഒരു കുഞ്ഞ് ഉണ്ടൊ എന്നറിയില്ലല്ലോ സഹോദരാ. എല്ലാം കെട്ട് കഥ ആണെങ്കിലോ
@LUCK8434
@LUCK8434 3 ай бұрын
@@Aansi787 👍
@sajibaven7378
@sajibaven7378 3 ай бұрын
ഇപ്പൊ കാണിക്കുന്ന തിടുക്കം അന്ന് കാണിച്ചിരുന്നെങ്കിൽ
@ajayakumar2025
@ajayakumar2025 3 ай бұрын
മറ്റ് ഒരാളും മായി ബന്ധം എന്ന് പറയുന്നത് വെറുതെ പ്പാൻ ചെയ്ത് പറയുന്ന കള്ളമാകാം. ഒർജിനലായി അനിലിനാകാം പരസ്ത്രീ അടുപ്പം
@honeymohan1922
@honeymohan1922 3 ай бұрын
മറ്റൊരാളുമായി കലയ്ക്ക് ബന്ധം ഉണ്ടെങ്കിൽ ആ വ്യക്തിയെ കണ്ടുപിടിക്കൂ. അങ്ങനെ ഒരു ആക്ഷേപം കൂടി അവൾ ചുമന്നില്ലേ. അവൾ ആരുടെ കൂടെ പോയി. അതും വെറും ആരോപണം ആയിരുന്നോ.? എല്ലാം തെളിയണം
@sadhujanavision7088
@sadhujanavision7088 3 ай бұрын
സാക്ഷിയായ സുരേഷിൻ്റെ Clip ഇടൂ. ലോകം കാതോർത്തിരിയ്ക്കുന്നു.
@ShahmaSulaiman-s1s
@ShahmaSulaiman-s1s 3 ай бұрын
Alla ini ellaam thelinjaalum avare thookki kollaan onnum povunnillalo,,kurach dhivasam kazhinjitt jamyam kittumallo ,,pinne endhinadoo ithrayum kashttapett pidichu konde ponath 😡
@ushakrishnakumar7950
@ushakrishnakumar7950 3 ай бұрын
90% SNDP yu ethra jathiyil nennanu vevaham or olichottam or SC ST.yil nennu
@Sanjo195
@Sanjo195 3 ай бұрын
ഇതിൽ ഉൾപ്പെട്ട എല്ലാവരെയും അർഹിക്കുന്ന ശിക്ഷ നൽകണം.. അല്ലെങ്കിൽ ഇതുപോലത്തെ കൃത്യങ്ങൾ ആവർത്തിക്കപ്പെടും
@AshaKNair
@AshaKNair 3 ай бұрын
ഇപ്പോൾ പന്ധീരൻക്കാവ് വിട്ട് ഇതിന്ടെ പിന്നാലെ ആയി
@Ulylfcvmhl
@Ulylfcvmhl 3 ай бұрын
ഇതിനെല്ലാം കാരണം ഷൂ വർക്കരുടെ പൊത്തകം മേലാളാൻ കീയാളൻ ഇപ്പോഴും കുഴി കുത്തി കഞ്ഞി വിളമ്പാൻ കാത്തിരിക്കുന്നവർ ഉണ്ടല്ലോ
@muthalavan1122
@muthalavan1122 3 ай бұрын
ഷൂ വർക്കാർ ജാതിയത ഇല്ലാതാകാൻ ആണ് നോക്കിയത്, ഹിന്ദു കളെ ഒന്നിച്ചു നിർത്താൻ.. മുസ്ലിം മതം മാത്രം ഉള്ള രാജ്യങ്ങളിൽ ആൾകാർ കൊല്ലപ്പെടുന്നത് ഏത് വർക്കർ ഉള്ളത് കൊണ്ടാണ്..
@AmbikaKs-jx1sp
@AmbikaKs-jx1sp 3 ай бұрын
അതല്ല കാരണം പിന്നോക്ക വർഗ്ഗങ്ങൾ എന്ന് പറഞ്ഞു ആനുകൂല്യങ്ങൾ വാങ്ങുന്നത് നിർത്താൻ ചങ്കൂറ്റം വേണം
@ghostride2239
@ghostride2239 3 ай бұрын
ഇതുവരെ ഇവർ എവിടെആയിരുന്നു
@sajikuttyjose3885
@sajikuttyjose3885 3 ай бұрын
Paranjathu thanne paranju neelam koottukayano
@gopalkrishnan4412
@gopalkrishnan4412 3 ай бұрын
The person who disclosed the truth is also a culprit of this case because Why did he or she hide this truth for 15 years.
@SajanSimon-p8p
@SajanSimon-p8p 3 ай бұрын
Perumbuzha alla valiyaperumbuzha
@LittileQueen-g2y
@LittileQueen-g2y 3 ай бұрын
അത് എവിടെ ആയിട്ടാ?
@HariKrishnan-pf1ec
@HariKrishnan-pf1ec 3 ай бұрын
​@@LittileQueen-g2y karipuzha
@Abcwe191
@Abcwe191 3 ай бұрын
Bharthavinte veettukareyum chodyam cheyyanam..specially kalayude ammayammaye👍
@anishpathanapuram4389
@anishpathanapuram4389 3 ай бұрын
Nagalano case nokunne😅
@suluc2913
@suluc2913 3 ай бұрын
Gm,Sir. 🙏🙏🙏🙏🙏🙏🙏
@teresamickle4431
@teresamickle4431 3 ай бұрын
How they can kill
@shijusiva2930
@shijusiva2930 3 ай бұрын
എന്ത് കൊണ്ടാണ് തലയോട് ശരീരത്തിലെ മറ്റു എല്ലിൻ ഭാഗങ്ങളും കിട്ടാത്തത് 🤔
@m4tech-vlog
@m4tech-vlog 3 ай бұрын
pallu kittiyapole videoilninnum thonnunu
@mohammedrafi1976
@mohammedrafi1976 3 ай бұрын
Cast😩😩😩😳😳😳
@thomas.maryland6902
@thomas.maryland6902 3 ай бұрын
എൻ്റെ കയ്യിൽ രേഖ ഉണ്ട്
@muthalavan1122
@muthalavan1122 3 ай бұрын
ഭാഗ്യ രേഖ ആണോ
@BK-oq3nx
@BK-oq3nx 3 ай бұрын
തലയ്ക്കു സുഖമില്ലേ??
@Onitsukatigermexico66
@Onitsukatigermexico66 3 ай бұрын
Kala ethu jaathi aanu
@renukan4131
@renukan4131 3 ай бұрын
Pulayar samudayam anu kala.anil sndp. Pavam pidicha veetukar anu kalayude. Anil panta sery alla avan
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН