ആലപ്പുഴയെ ഞെട്ടിച്ച 'കുറുവ സംഘം' പിടിയിൽ? ഒരാൾ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി | Kuruva Gang

  Рет қаралды 53,914

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 215
@FasnaansarShifafidha
@FasnaansarShifafidha 2 сағат бұрын
മിടുക്കൻ മാർ പോലീസുകാർ പാവങ്ങളെ പേടിപ്പിക്കാൻ മാത്രമേ ഇവർക്കു പറ്റു
@thomasks7908
@thomasks7908 2 сағат бұрын
Yes
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 2 сағат бұрын
ഇനിയിപ്പോ കമ്മ്യുണിസ്റ്റ് കുറുവ ആയിരിക്കുമോ
@ajugaming9762
@ajugaming9762 Сағат бұрын
😂😂
@usmankkusman2328
@usmankkusman2328 Сағат бұрын
Seriyaanu
@MrPvm1956
@MrPvm1956 53 минут бұрын
​@@SalihvadakkepparambilHam-cg5ow 😂😂
@ceegeewarrier
@ceegeewarrier 3 сағат бұрын
നല്ല പോലീസ് 🥰
@abdurahman8636
@abdurahman8636 2 сағат бұрын
വെരി ഗുഡ് പോലിസിന് ആദരാഞ്ജലികൾ
@Jaya-yt4fd
@Jaya-yt4fd 2 сағат бұрын
😂
@usmankkusman2328
@usmankkusman2328 Сағат бұрын
😂
@byjumi9844
@byjumi9844 2 сағат бұрын
എന്ത് ഉണ്ണാക്കൻ പോലീസാണ് ആലപ്പുഴയിലെ പോലീസ് ന്റെ അനാസ്ഥാ ഈ ഉദാ ഗസ്ഥരെ പിരിച്ച് വിടുക
@devineneutrolines...5908
@devineneutrolines...5908 2 сағат бұрын
കുണ്ടന്നൂർ, വൈറ്റില ഫ്ലൈഓവർ കൾക്കിടയിൽ രാത്രികാലങ്ങളിൽ കിടക്കുകയും പകൾ കച്ചവടവും ഭിക്ഷയെടുക്കുകയും ചെയ്യുന്നവർ ആരാണ്?പോലീസ് വെരിഫിക്കേഷൻ നടത്തിയിട്ടുണ്ടോ? അവരുടെ നാട് എവിടെയാണ്?
@joyaljoseph3640
@joyaljoseph3640 3 сағат бұрын
Up പോലീസ് ആരുന്നെങ്കിൽ എല്ലാം ഭിത്തിയിൽ ഇരുന്നേനേ🔥
@MsArun20
@MsArun20 2 сағат бұрын
Kerala police ntoke paranjalm Indiayile tanne etavum best forcukalil onnan..
@joyaljoseph3640
@joyaljoseph3640 2 сағат бұрын
@MsArun20 അതേ അതിന്റെ ഉദാഹരണങ്ങൾ ആണ് സുകുമാരകുറുപ്പ് ഒക്കെ🤭യാ മോനെ😁
@The_N_vlogger
@The_N_vlogger 2 сағат бұрын
​@@MsArun20 pepper il mathram bro... Onnum venda Paul muthoot nte story okey noke mansilavum
@NavasIndia
@NavasIndia 2 сағат бұрын
ക്രിസ്ത്യൻ പേരിൽ ഫേക്ക് സംഖീ
@fasalmhd1905
@fasalmhd1905 2 сағат бұрын
​@@joyaljoseph3640ഇന്ത്യയിൽ ബെസ്റ്റ് kerala പോലീസ് ആണ് അത് പറഞ്ഞത് amit shah ജ്ജി 😂
@mv2552
@mv2552 2 сағат бұрын
ഏതെങ്കിലും ഹെൽമ്മറ്റ് ധരിക്കാത്ത ടു വീലർ യാത്രക്കാരാണെങ്കിൽ പോലീസ് കാണിച്ചു കൊടുത്തേനേ
@SaujathBeevi-y9t
@SaujathBeevi-y9t Сағат бұрын
വടി വച്ച് എറിഞ്ഞെങ്കിലും വീഴ്ത്തിയേനെ😂😂😂😂😂
@uniqueurl
@uniqueurl 2 сағат бұрын
ഇത് കുറുവ ഒന്നും അല്ല. കേരളത്തിലെ ജയിൽ മെനു കണ്ടിട്ട്, അയൽ സംസ്ഥാനത്ത് പണി ഇല്ലാത്തവൻ ഒക്കെ വരുവാണ്
@MohammadaliC
@MohammadaliC Сағат бұрын
കുറുവ അല്ലങ്കിൽ മട്ട😂😂😂😂
@girijamahadevan3665
@girijamahadevan3665 3 сағат бұрын
പോലീസ്കാശ് മേടിച്ചു
@vinodvk9986
@vinodvk9986 2 сағат бұрын
നമ്മുടെ പോലീസ് എന്തൊരു കാര്യഷമത,😂😂😂നാട് ഇത്ര ഭയപ്പെടുന്ന നിമിഷം, നാണക്കേട്
@bijoypillai8696
@bijoypillai8696 Сағат бұрын
പിൻവാതിൽ നിയമനം നേടിയ പോലീസ് സഖാക്കൾ... 😅😅.
@PrasanthKumar-ke7zd
@PrasanthKumar-ke7zd Сағат бұрын
😂😂😂
@abdulazeez1382
@abdulazeez1382 Сағат бұрын
പിണറായി വിജയന്റെ വീട്ടിലേക്കാണ് പ്രതി ഓടിപ്പോയത്
@Solotraveller736
@Solotraveller736 Сағат бұрын
കൈകൂലി തന്നിട്ട്... ഇറങ്ങിപ്പോയകാണും.... അതിനാണ്... ചാടിപോയെന്നു... 👍🏻
@Balan.N.K
@Balan.N.K 2 сағат бұрын
കേരള പൊലീസ് ഡാ 😭😭
@ShijiLooka
@ShijiLooka 2 сағат бұрын
😅😅😅
@RAJANPR-i4x
@RAJANPR-i4x 2 сағат бұрын
കുറവാ സംഗം ആണെന്ന് മനസിലായാൽ അത് അനുസരിച്ചു അലെർട് ആവണ്ടെ പോലീസെ
@sriyafancynvp6133
@sriyafancynvp6133 Сағат бұрын
പോലീസിനെ കുറ്റം പറയണ്ട കോടതിയിൽ ഏല്പിച്ചിട്ട് എന്താ കാര്യം നിങ്ങൾ തന്നെ പറയൂ വീണ്ടും കുറ്റം ആവർത്തിക്കാൻ കോടതിയിൽ ജാമ്യം ഉടൻ കിട്ടും അതല്ലേ സത്യം ശരിയല്ലേ
@sajukambrath7543
@sajukambrath7543 Сағат бұрын
സാദാരണ കാർ ആണേൽ കയ്യും കാലും ചവിട്ടി ഓടിച്ചു കൊണ്ട് പോകും 😂
@shyamprakash465
@shyamprakash465 2 сағат бұрын
ഇനി ഇതിന്റെ പേരിൽ പോലീസിന് ഒരു നാട് മുഴുവൻ ഒന്ന് കറങ്ങാം
@AbrahamBaby-n2q
@AbrahamBaby-n2q 2 сағат бұрын
എന്നാലും - എൻ്റെ പോലീസേ- ചില്ലറ വാങ്ങി വിട്ടതാണോ സാറേ - ??
@varghesemangadan627
@varghesemangadan627 3 сағат бұрын
നാണക്കേട്
@SajuSasidharan-tc6zg
@SajuSasidharan-tc6zg 2 сағат бұрын
കൂടെ ഉള്ള ഏതെങ്കിലും പോലീസ് കാരൻ ആയിരിക്കും 😅
@thomasks7908
@thomasks7908 Сағат бұрын
@@SajuSasidharan-tc6zg thurannuvityathu
@AlakappanK
@AlakappanK 2 сағат бұрын
കേരള പോലീസ് big salute 👍👍👍
@abdulrasheed2266
@abdulrasheed2266 51 минут бұрын
കുറവ വല്ല Difi നേതാവുമാണോ?
@lijireji7662
@lijireji7662 2 сағат бұрын
കേരളത്തിലെ വീടുകളിൽ മാത്രം മോഷ്ടിക്കാൻ കയറുന്ന കുറുവ സംഘം.. തമിഴ് നാട്ടിൽ വീടുകൾ ഒന്നും ഇല്ലേ 😂
@abymathew295
@abymathew295 Сағат бұрын
We are rich
@Publicvoiceqh1wf
@Publicvoiceqh1wf Сағат бұрын
ഇത്രയും കഴിവുകെട്ട ആഭ്യന്തരം
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 2 сағат бұрын
Best പോലീസ്...😂😂... കുറച്ചു UP പോലീസ് ഉദ്യോഗസ്ഥർ ക്കു ഇതിൻ്റെ ചുമതല കൊടുത്താൽ.. ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന്.. കാണിച്ചു തരും....
@pksanupramesh178
@pksanupramesh178 2 сағат бұрын
16--11--24. വിലങ്ങോടു കൂടി ചാടിപ്പോയി 😭 വിങ്ങലോടെ പോലിസ്. 😢
@laluparambil8755
@laluparambil8755 Сағат бұрын
സാറുമാരെ, ആ തോക്ക് എന്തിനാണ് തന്നിരിക്കുന്നത്,
@lion8264
@lion8264 Сағат бұрын
നാളെ മുതൽ പെറ്റി കൂട്ടും... 😁.. അതെല്ലേ ചെയ്യാൻ പറ്റു...👹
@arunprasanth5721
@arunprasanth5721 2 сағат бұрын
ആ ബെസ്റ്റ്
@sreejithsreejisreeji6738
@sreejithsreejisreeji6738 2 сағат бұрын
പോലിസ് -😂😂😂😂
@Paul-to1ph
@Paul-to1ph 53 минут бұрын
ഇനി അറസ്റ്റിന് ശേഷം ഉടൻ ക്ലോറോഫോം ഉപയോഗിക്കുക. അവർ ഉണരുമ്പോൾ ചോദ്യം ചെയ്യൽ ആരംഭിക്കുക😂
@SaifudheenSafwan-t3n
@SaifudheenSafwan-t3n 2 сағат бұрын
ഗതികെട്ട പോലീസ് 😂
@HaneefaO-c8n
@HaneefaO-c8n 2 сағат бұрын
കൈ വിലങ്ങു വെച്ചോ ആർക്കറിയാം
@RAJANPR-i4x
@RAJANPR-i4x 2 сағат бұрын
വിലങ് പോലീസ് സ്റ്റേഷനിൽ വെച്ചിട്ടുണ്ടാവും
@sivadasanm.k.9728
@sivadasanm.k.9728 Сағат бұрын
സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നതും വീട്ടിൽ സൂക്ഷിയ്ക്കുന്നതും ഇനിയെങ്കിലും ഒഴിവാക്കുക. സ്വർണ്ണവും പണവും ബാങ്കുകളിൽ സൂക്ഷിയ്ക്കുക. എല്ലാവരും അങ്ങനെ ചെയ്യുമ്പോൾ കള്ളന്മാരുടെയും പിടിച്ചു പറിക്കാരുടെയും ശല്യം ഉണ്ടാവുകയില്ല. സ്വർണ്ണവും മറ്റ് വിലകൂടിയ വസ്തുക്കളും ബാങ്കുകളിലെ ലോക്കറുകളിൽ സൂക്ഷിയ്ക്കാമല്ലോ? അതുപോലെ പണത്തിൻ്റെ കൊടുക്കൽ വാങ്ങലുകൾ പൂർണ്ണമായി ഓൺലൈനായി നടത്തുക.
@naturesvegrecipes
@naturesvegrecipes 2 сағат бұрын
🙄തോക്ക് എന്തിനാ കൊടുത്തേക്കുന്നത്
@shanperumala2011
@shanperumala2011 Сағат бұрын
പോലീസ് എന്ത് നിരു ത്തരവാദിത്തോടുകൂടിയാണ് കൈകാര്യം ചെയ്യുന്നത്
@shihabudheenp3779
@shihabudheenp3779 Сағат бұрын
പോലീസ് കള്ളനും പോലീസും കളിക്കുകയാണ്😅😅
@shailajanp8062
@shailajanp8062 Сағат бұрын
തമിഴ് നാട് police നെ കണ്ടു പഠിക്ക് 😟😟😟😟മന്ദബുദ്ധികൾ 😮
@SaujathBeevi-y9t
@SaujathBeevi-y9t Сағат бұрын
കളർ ടോൺ അപ്പൊ ഇനി ആരും പുറത്തിറങ്ങേണ്ട😂😂😂😂
@julietangelanicetus5213
@julietangelanicetus5213 Сағат бұрын
Kerala police durantham.....💯🙏😡
@bensingbramanand5836
@bensingbramanand5836 2 сағат бұрын
ഹി ഹി ഹി ഹി ഹി ഹി ഹി
@underworld2770
@underworld2770 2 сағат бұрын
ചാടിപ്പോയത് മഹാമോശമായിപ്പോയി... ഒന്നുമില്ലെങ്കിൽ സർക്കാർ ഉദ്ദ്യോഗസ്ഥരല്ലെപോലീസുകാർ..അവരെ ബഹുമാണിക്കണ്ടേ 😂
@50upasana77
@50upasana77 3 сағат бұрын
Police...!!
@chindumon3024
@chindumon3024 56 минут бұрын
Kerala police 🔥🔥🔥🔥🔥🔥
@rajeshkanukkunnil397
@rajeshkanukkunnil397 2 сағат бұрын
പോത്തലോ വരാലോ ആണോ പോലീസേ ചാടിപ്പോകാൻ 😂😂😂😂😂
@Arzal-pi5gu
@Arzal-pi5gu Сағат бұрын
😂അടിപൊളി...
@narayanannm8238
@narayanannm8238 2 сағат бұрын
എല്ലാം വീതം വയ്പ്
@ArunKumar-qg9eu
@ArunKumar-qg9eu Сағат бұрын
Congratulation
@PKSDev
@PKSDev 49 минут бұрын
Never underestimate the power of kuruva😮
@Sillver1234
@Sillver1234 49 минут бұрын
പൊട്ടൻമാരായ പോലീസ് 😂😂
@pkkpukayoor8943
@pkkpukayoor8943 2 сағат бұрын
ഇതൊക്കെയൊരു പൊറാട്ടുനാടകമാണെന്നാണ് തോന്നുന്നത്. കുറുവാ വീരഗാഥയുടെ പിറകിൽ മറ്റെന്തെങ്കിലും അജണ്ട നടപ്പാക്കുന്നുണ്ടാവും. ജനങ്ങളെ പറ്റിക്കാൻ കുറുവ കെട്ടുകഥകൾ😂😂😂
@kichunileshwar6618
@kichunileshwar6618 2 сағат бұрын
Kristhan brothersss movieyile seen pole ayallo vadakkan thekkotu noki irunno 😂😂
@mcmmcm4451
@mcmmcm4451 2 сағат бұрын
Shameful Kerala police, they are running behind people without helmet, smell of alcohol bla bla. What is the use of these police
@SunShine-wu1eo
@SunShine-wu1eo 2 сағат бұрын
Smart police
@ChaluparmbilMohammedAli
@ChaluparmbilMohammedAli Сағат бұрын
Best
@valsageorge5663
@valsageorge5663 2 сағат бұрын
പള്ളത്തി യാണോ ചാടിപ്പോകാൻ
@Ignoto1392
@Ignoto1392 2 сағат бұрын
Kidu police 😂😂😂
@_x2659
@_x2659 2 сағат бұрын
പിണറയി പോലീസ് 😂
@sarinknair5325
@sarinknair5325 3 сағат бұрын
KP❤❤❤
@sumakumarinr
@sumakumarinr 2 сағат бұрын
Kashtam
@sajivarghese3137
@sajivarghese3137 2 сағат бұрын
Policinte kazhivu kedu. Oru ksi vilangu polum veykarutho??
@manus.pillai6296
@manus.pillai6296 2 сағат бұрын
ഒരു വാഴ വച്ചാൽ പോരായിരുന്നോ കോരാ.......
@lukeantony4870
@lukeantony4870 2 сағат бұрын
Chadichu vittathayirickum,kerala police alle
@Abdulrahman-sx5sm
@Abdulrahman-sx5sm 2 сағат бұрын
Ivare valarthunnath aaranennu manasilayi
@abhishekpr1484
@abhishekpr1484 2 сағат бұрын
Aru
@nisarkp3077
@nisarkp3077 2 сағат бұрын
ചാടിച്ചയത്‌ ആയിരിക്കാം
@FasilBabu-yr8ms
@FasilBabu-yr8ms Сағат бұрын
Ooo ഇതും ഒരു തൊഴിൽ ആണോ 😂😂😂
@PolyLouis-h9f
@PolyLouis-h9f 2 сағат бұрын
ആസ്സാമിൽ ഇപ്പോൾ കണ്ടു
@raheeee77
@raheeee77 3 сағат бұрын
Police😂😂😂
@hamliaid4257
@hamliaid4257 46 минут бұрын
I will try...no salary free
@sihabpattel8386
@sihabpattel8386 3 сағат бұрын
എന്നാലും 😜
@Vkp233
@Vkp233 2 сағат бұрын
Onnine naattukar konnal pinne ee paripady ang ninnolum
@sintokk9317
@sintokk9317 Сағат бұрын
Pinarayi❤ 😂
@marysindhumaneesha9803
@marysindhumaneesha9803 Сағат бұрын
Municipality yil ninnu pipe connection idan tamilians anu vannath Ella veedukalumm ivarku nannayi ariyam ithumayi bandhamullavarano
@UwaisAnjamail-nt4ux
@UwaisAnjamail-nt4ux 2 сағат бұрын
Ithaanu kerala police. .kai vilangu polum vekkaatha police kashtam
@abhilashvr1580
@abhilashvr1580 53 минут бұрын
PP Divya yude relative ano Atho old cpm ano😂 Atho DMK ano
@mashoodmashood361
@mashoodmashood361 2 сағат бұрын
അത് വിട്ടതാവും
@ajay__3899
@ajay__3899 2 сағат бұрын
🔥🔥🥴
@SujithSudhakaran-d9b
@SujithSudhakaran-d9b Сағат бұрын
Kerala police no1😂😂😂😂😂
@HitechKvkavu
@HitechKvkavu 2 сағат бұрын
🤣🤣🤣🤣ഓട്ട കയ്യുള്ളവർ 😂
@chandranpk3738
@chandranpk3738 Сағат бұрын
Pedich vittath allathe entha😂😂konathi......police 😂😂
@ShahidValiyathodu
@ShahidValiyathodu 2 сағат бұрын
Shame 👎
@ajesh8239
@ajesh8239 2 сағат бұрын
Best police😂😅
@Mhkunjathur
@Mhkunjathur Сағат бұрын
Urappanengil kaalum kayyum thalli Odikkuga 👊
@hamliaid4257
@hamliaid4257 47 минут бұрын
Kerala policinte avastha.... uniform ayichu vachu podo
@saidrtftrading
@saidrtftrading 2 сағат бұрын
പണത്തിന്റെ ചാട്ടം
@yohannanvareedmyppan9344
@yohannanvareedmyppan9344 2 сағат бұрын
Adu Kerala kuruva ayirikum
@abhijiths.s1719
@abhijiths.s1719 2 сағат бұрын
Chadi poyenkil urapikam avar thane
@manjue5804
@manjue5804 Сағат бұрын
ചാടി പോകാൻ അനുവദിച്ചതോ
@abhilashpeniel
@abhilashpeniel 2 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👍👍👍👍👍👍👍👍👍👍
@SamsuSamsu-c6e
@SamsuSamsu-c6e Сағат бұрын
Pavagalle pirikkan mathrame kayiu. Midukkanmar pollichu nadakukayaa kallanmarum
@alkafara_gameing4645
@alkafara_gameing4645 23 минут бұрын
😡
@sunils1786
@sunils1786 Сағат бұрын
Umfi
@AneesKK-vq2xc
@AneesKK-vq2xc Сағат бұрын
vedivekkedaa pottanmaare thamilnadu police ne kandu padikkanam
@PradeepKrishnan-fu1bk
@PradeepKrishnan-fu1bk 2 сағат бұрын
Ivide comment idunnavar ellam police aano enthelum pani eduthuttu police ne vimarshikkedo
@Manninamaga-o
@Manninamaga-o 2 сағат бұрын
😂😂ലേശം ഉളുപ്പ്
@deepulal9755
@deepulal9755 Сағат бұрын
Kp pailose 🎺🎺🎺
@usmankkusman2328
@usmankkusman2328 Сағат бұрын
50.polis. 1.aal. Bhayankaram.
@harickunnathchekunnath3081
@harickunnathchekunnath3081 2 сағат бұрын
VEDI VECHU KOLLAN NIYAMAM KODUKANNAM- ENTHU NIYAMAM IVIDA
@jayakrishna1038
@jayakrishna1038 Сағат бұрын
Bharikkunnathu chettakal aanu appol chadi pokum best policekar😂😂😂😂😂 thoooooo
@abdulkadarktk-v7y
@abdulkadarktk-v7y 2 сағат бұрын
Chanaka police
@veeyemgee
@veeyemgee 2 сағат бұрын
അന്റെ വാപ്പാന്റെ പോലീസിനെ അങ്ങനെയും വിളിക്കാം
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,5 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 65 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 8 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,5 МЛН