ആലപ്പുഴയിൽ 50രൂപ മുതൽ ബിഗോണിയ ചെടികൾ || 300ൽ അധികം ബിഗോണിയ വെറൈറ്റികൾ || Home Garden || Farm Stories

  Рет қаралды 32,610

FARM STORIES

FARM STORIES

Күн бұрын

Пікірлер: 144
@sunithasunil9518
@sunithasunil9518 9 ай бұрын
ഈ വീഡിയോ കണ്ടിട്ട് ഞാൻ ഈ ചേച്ചിയുടെ കൈയ്യിൽ നിന്നും ഓൺലൈനായി ബിഗോണിയ വാങ്ങി. ഓൺലൈനായി ലഭിച്ച തൈകളുടെ ഒരു ഇല പോലും പോകാതെയും നല്ലfresh ആയിട്ടുള്ള തൈകൾ ചെറിയ പോട്ടിൽ ലഭിച്ചു. വളരെ നന്ദി🙏🙏
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 8 ай бұрын
❤ ചെടികളെം ഇത്താത്തേം ഒത്തിരി ഇഷ്ടമായി ' ദൈവം അനുഗ്രഹിക്കട്ടെ🙏
@peepan109
@peepan109 10 ай бұрын
ചെടികളെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ പറയട്ടെ, വളരെ മനോഹരമായിട്ടുണ്ട്. എന്റെ കയ്യിൽ ബിഗോണിയ ചെടികൾ കുറവാണ്.
@Prakashankv-gm8zu
@Prakashankv-gm8zu 10 ай бұрын
സൂപ്പർ കലക്ഷൻ ചേച്ചീ ചേച്ചിയുടെ കളക്ഷൻ കണ്ടിട്ട് മതിയാവുന്നില്ല ഇത്രയും വിഗോണി ആദ്യമായിട്ടാണ് കാണുന്നത് പറയാൻ വാക്കുകൾ ഇല്ല❤❤❤
@FARMSTORIES
@FARMSTORIES 10 ай бұрын
🥰
@shameeravk7301
@shameeravk7301 10 ай бұрын
കണ്ടിട്ട് കിളി പോയല്ലോ അടിപൊളി കളക്ഷൻസ് ഇത്തോയ്. മൂന്നും രണ്ട് അഞ്ച് പ്ലാന്റ് ജീവിപ്പിച്ചു എടുക്കാൻ ഞാൻ പെടുന്ന പാട് എനിക്കേ അറിയൂ. ഇത്രയും പ്ലാന്റ്സ് നെ നോക്കി എടുക്കുന്നത് സമ്മതിച്ചിരിക്കുന്നു 🥰
@sureshkumar-gu9vu
@sureshkumar-gu9vu 9 ай бұрын
Valare nalla interview. Chechiye namikkunnu.
@FARMSTORIES
@FARMSTORIES 9 ай бұрын
🥰
@johnjacob8506
@johnjacob8506 8 ай бұрын
Phone no. OR address അറിയിക്കുമോ, ആദ്യമായാണ് ഇത്രയും variety begonia കാണുന്നത്. ഒത്തിരി സന്തോഷം...
@itsmesree3112
@itsmesree3112 10 ай бұрын
ബിഗോണിയ യുടെ ഇത്രേം വെറൈറ്റികൾ ആദ്യമായിട്ടാണ് കാണുന്നത്!!!..suberb 🔥pls Do, more videos like this dr🥰🥰
@NasnaNachi
@NasnaNachi 8 ай бұрын
Adipoli plans Othiri eshtayi Anikku nanaikittunilla ethaa
@thankammaminimol3151
@thankammaminimol3151 Ай бұрын
Wow wonderful I want
@BinijiJohnson
@BinijiJohnson 9 ай бұрын
Enikothiri ishttyi. Plansellam vangikan number tharumo❤❤
@jamshiparvin8756
@jamshiparvin8756 10 ай бұрын
Wowww Ethra bhangiya kaanan Enthaayalum medikum inshallah
@mercyjacobc6982
@mercyjacobc6982 3 ай бұрын
മനോഹരം.
@sreedevimohandas298
@sreedevimohandas298 10 ай бұрын
Alappuzha il evidanu
@sajeedharafi2641
@sajeedharafi2641 10 ай бұрын
അടിപൊളിയാണല്ലോ കൊതിയാകുന്നു
@rekhajayan3718
@rekhajayan3718 10 ай бұрын
Super super collection
@Reghu-pb1ow
@Reghu-pb1ow 9 ай бұрын
ഹായ് ചാരുമുട്ടിൽ എവിടെ ആണ് E നഴ്‌സറി, കായംകുള ത്ത് കിഴക്ക് അല്ലേ
@FARMSTORIES
@FARMSTORIES 9 ай бұрын
Athe
@AmmuAmmu-os1eb
@AmmuAmmu-os1eb 9 ай бұрын
Super❤ Good selection God bles you
@sajeedharafi2641
@sajeedharafi2641 10 ай бұрын
കൊതിയാകുന്നു
@rachuskitchenmagic854
@rachuskitchenmagic854 10 ай бұрын
Chechee, really i love u❤ Atrakk chedikale snehikunna oral anu njan Respect tonunu 😘 Love u Love u Love u chechee
@RosyCharles-y2y
@RosyCharles-y2y 13 күн бұрын
Charmoodeevide
@thankammaminimol3151
@thankammaminimol3151 Ай бұрын
Alapuzha l എവിടെ anu
@gezalinbiju6984
@gezalinbiju6984 10 ай бұрын
So excited by seeing the collection. No words to express your hardwork and interest for collecting these
@FARMSTORIES
@FARMSTORIES 10 ай бұрын
🥰
@kadeejaimtiaz8147
@kadeejaimtiaz8147 10 ай бұрын
The interview was very informative as usual
@FARMSTORIES
@FARMSTORIES 10 ай бұрын
🥰
@binduupradeepkumar1183
@binduupradeepkumar1183 10 ай бұрын
ആലപ്പുഴ യിൽ എവിടെയാണ്
@lathas9920
@lathas9920 9 ай бұрын
Super Begoniayakal yenikku kurach plants und❤❤👌
@LijiSunny-e6g
@LijiSunny-e6g 2 ай бұрын
Indoor vaikamo
@nabisakhadar952
@nabisakhadar952 9 ай бұрын
Hand soft to u i also like to collect I need 10 plants karnataka please reply
@Rainbowcollection24
@Rainbowcollection24 10 ай бұрын
Wow.... കൊതിയാവുന്നു 🥰🥰🥰👍🏻👍🏻❤️
@NajumaAbdullanaji
@NajumaAbdullanaji 11 күн бұрын
ഇത് വാങ്ങാൻ എന്താണ് ചെയ്യേണ്ടത്
@Shaji-jm4eb
@Shaji-jm4eb 9 күн бұрын
Super 😢😮
@ramluasraf5799
@ramluasraf5799 10 ай бұрын
കണ്ടിട്ട് കൊതിയാവുന്നു
@umarl9775
@umarl9775 2 ай бұрын
Beautiful' Beautiful'
@JasieenaJasi-br2tw
@JasieenaJasi-br2tw 10 ай бұрын
ചേച്ചി ചെടികളുടെ വീഡിയോ കണ്ട് അതിന്റ ബംഗി ആസ്വദിക്കുന്നു.. എനിക്ക് നല്ല ഇഷ്ടം ആണ് ചെടികൾ ഓരോ പൊട്ട് തരുമോ കയ്യിൽ കാശ് ഇല്ലാത്തോണ്ടാ 😟നല്ല വിലയ ചെടികൾകൊക്കെ ഒരു വഴിയും ഇല്ല.വല്ലാത്ത ആഗ്രഹം ആണ് നല്ല ചെടി വളർത്താൻ 😞പക്ഷെ ഇത് വരെ കഴിഞ്ഞിട്ടില്ല
@sindhu106
@sindhu106 9 ай бұрын
ഇത് പിടിപ്പിച്ചെടുക്കാൻ എന്ത് പാടാണെന്നോ. അതുകൊണ്ടാവും വില കൂട്ടി മേടിക്കുന്നത്.
@JasieenaJasi-br2tw
@JasieenaJasi-br2tw 9 ай бұрын
@@sindhu106 കൊഴിഞ് വീണ ഇല എടുക്കാൻ സമ്മതിക്കാത്തതോ 😟
@dhanyamohan9717
@dhanyamohan9717 9 ай бұрын
​@@JasieenaJasi-br2twKanan nalla bhangi ane but pidichu kittan padane
@JasieenaJasi-br2tw
@JasieenaJasi-br2tw 9 ай бұрын
@@dhanyamohan9717 മനുഷ്യ സ്നേഹതേക്കാൾ വലുത് ആയിട്ട് ലോകത്ത് ഒന്നും തന്നെ ഇല്ല. ഞാൻ നന്നായി ചെടി വളർത്തുന്ന ആളാണ് എനിക്ക് അറിയാം അവയ്ക് സംരക്ഷണം നൽകാൻ ഉള്ള കഷ്ടപാട്. ഉള്ള ചെടികൾ ആര് ചോദിച്ചലും സന്തോഷത്തോടെ കൊടുക്കും.. പണത്തെക്കാൾ വലുത് സ്നേഹം ആണെന്ന് ആണ് വിശ്വാസം.. എന്റെ യ്യിൽ ഉള്ള ചെടി കാശ് കൊടുത്ത് വാങ്ങിച്ചത് ഇല്ല. അതിന് കഴിഞ്ഞിട്ടില്ല. ഏത് ജോലിക്കും ഉണ്ട് അതിന്റെ തായ അധ്വാനം. എന്ന് വെച്ച് ഞാൻ കഷ്ടപെട്ട് ഉണ്ടാക്കിയത് കൊണ്ട്. മറ്റുള്ളവർ അങ്ങനെ സന്തോഷിക്കണ്ട എന്ന് വിചാരിക്കുന്നത് തെറ്റല്ലേ. അല്ലെ കിൽ sorry
@RosyCharles-y2y
@RosyCharles-y2y 11 күн бұрын
😮charumoode
@NajumaAbdullanaji
@NajumaAbdullanaji 11 күн бұрын
ഇതിൽ നമ്പർ കാണുന്നില്ലല്ലോ
@mercyjacobc6982
@mercyjacobc6982 3 ай бұрын
പ്രോപഗേഷൻ, ക്ലിയർ ആയല്ല, ഒരെണ്ണം പ്രോപഗേറ്റ് ചെയ്യുന്നത് കാണിച്ചു തരുമോ?
@pushpatk744
@pushpatk744 10 ай бұрын
Super. Enikkum വേണം
@BinithaManoj-s3m
@BinithaManoj-s3m 4 ай бұрын
Plants vangan enthu cheyanum
@c.sharikrishnan6289
@c.sharikrishnan6289 10 ай бұрын
വളരെ നല്ലത്💐
@SaleenaMohammedali
@SaleenaMohammedali Ай бұрын
Super
@Prakrthy
@Prakrthy 10 ай бұрын
Wow ഇതിന്റെ മനോഹാരിത വർണ്ണിക്കാൻ പറ്റില്ലല്ലോ 👌👌👍👍❤️❤️
@FARMSTORIES
@FARMSTORIES 10 ай бұрын
🥰
@sajeedharafi2641
@sajeedharafi2641 10 ай бұрын
നല്ല ഭംഗി കാണാൻ
@FARMSTORIES
@FARMSTORIES 10 ай бұрын
🥰
@MolykkuttyVarghes
@MolykkuttyVarghes 9 ай бұрын
Super Super hero
@ashasnair-zl2vo
@ashasnair-zl2vo 10 ай бұрын
Catalogue available ano. Sale video idumo
@mohammedshifan7275
@mohammedshifan7275 3 ай бұрын
Shipment undo srilanka
@YasinGarden
@YasinGarden 10 ай бұрын
ബ്യൂട്ടിഫുൾ ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@smithasunil6619
@smithasunil6619 10 ай бұрын
Very beautiful,❤
@Fathimathsuhra-qv4li
@Fathimathsuhra-qv4li 5 ай бұрын
Alachua tharumo
@ammus43
@ammus43 10 ай бұрын
സൂപ്പർ Nice❤
@arunasankergi4819
@arunasankergi4819 10 ай бұрын
Very beautiful and rare collection😍
@sajeedharafi2641
@sajeedharafi2641 10 ай бұрын
സൂപ്പർ
@remasreekumar3092
@remasreekumar3092 10 ай бұрын
Iovely . plants❤️👍👍👍👍👍tv
@greenforest3704
@greenforest3704 10 ай бұрын
Super 👍
@archanakini9595
@archanakini9595 4 ай бұрын
❤🎉😅nice plants.
@ashadevi8257
@ashadevi8257 4 ай бұрын
Super❤❤❤❤
@seenathk2406
@seenathk2406 9 ай бұрын
Hi
@madhuridevi8261
@madhuridevi8261 10 ай бұрын
Very beautiful so much rare varieties thank you for the video❤ 36:21
@FARMSTORIES
@FARMSTORIES 10 ай бұрын
🥰
@geethastephen2058
@geethastephen2058 8 ай бұрын
Plants sale undo
@geethabaithootha6852
@geethabaithootha6852 9 ай бұрын
👌super
@ambilypraveen3307
@ambilypraveen3307 10 ай бұрын
Amazing💜
@accammajohnson7478
@accammajohnson7478 10 ай бұрын
Thanks brother for doing such a wonderful video
@FARMSTORIES
@FARMSTORIES 10 ай бұрын
Thanks for watching🥰
@sindhu106
@sindhu106 9 ай бұрын
ആഗ്രഹിച്ചു വാങ്ങും. ഒരുവിധം പിടിപ്പിച്ചു വരുമ്പോൾ അങ്ങ് ചീഞ്ഞും പോകും 😥
@Rathi_hh
@Rathi_hh 10 ай бұрын
ഓൺലൈനിൽ അയച്ചു തരുമോ
@sminysajeev9807
@sminysajeev9807 10 ай бұрын
Super😍😍😍
@subaidaabdulkader6661
@subaidaabdulkader6661 9 ай бұрын
പൊന്നാനിയിലേക് കൊറിയർ അയക്കുമോ ❤
@fasisbotanicgarden5102
@fasisbotanicgarden5102 9 ай бұрын
അയക്കും
@BeenaPN
@BeenaPN 9 ай бұрын
Sail ondo
@rachuskitchenmagic854
@rachuskitchenmagic854 9 ай бұрын
കോൺടാക്ട് നമ്പർ pls
@mercyjacobc6982
@mercyjacobc6982 3 ай бұрын
ഞാൻ വീഡിയോ ഒന്നുകൂടെ കണ്ടിട്ട് on ലൈൻ ആയി വാങ്ങുന്ന കാര്യം അറിയിക്കാം, മോൾ വന്നിട്ട് വേണം.
@shahanamolc.a9389
@shahanamolc.a9389 10 ай бұрын
Wow
@fasisbotanicgarden5102
@fasisbotanicgarden5102 10 ай бұрын
👍❤️
@subaidaek7435
@subaidaek7435 2 ай бұрын
Ee video kaditte nagal poyatha pakshe vayakara mosham ayitte ayirunnu perumariyathe ..... vaganne tonniyilla
@neethurahul4337
@neethurahul4337 2 ай бұрын
Plant തന്നോ?
@LeenaKR-e8h
@LeenaKR-e8h 23 күн бұрын
Atheyo.njanum ponam enna vichariche
@miniramachandran6551
@miniramachandran6551 10 ай бұрын
Supe
@sindhuchandran2422
@sindhuchandran2422 10 ай бұрын
ഹലോ എനിക്ക് 4,5വെറൈറ്റിസ് അയച്ചുതരാമോ?
@sindhuchandran2422
@sindhuchandran2422 10 ай бұрын
No തരാമോ
@chandrahasan3802
@chandrahasan3802 10 ай бұрын
Wow❤
@baijurahumathullanisam1552
@baijurahumathullanisam1552 8 ай бұрын
👌👌👌👌👌👌👌🌹🌹👍👍👍
@lathikakovval2390
@lathikakovval2390 10 ай бұрын
👍
@hawwamariyam8137
@hawwamariyam8137 10 ай бұрын
Plant വേണം no tharumo
@dinosaurs-animalrevoltbatt2387
@dinosaurs-animalrevoltbatt2387 10 ай бұрын
🙋🙋🙋 💯
@bijuv8126
@bijuv8126 10 ай бұрын
ചാരംമൂടല്ല ചാരുംമൂട്
@FARMSTORIES
@FARMSTORIES 10 ай бұрын
Ok😅
@jvsthecomedian2874
@jvsthecomedian2874 10 ай бұрын
😶😶 💚
@onmybeats787
@onmybeats787 10 ай бұрын
💜💜💜😼😼 💞💞
@YRF_AI-WorldOfFacts23
@YRF_AI-WorldOfFacts23 10 ай бұрын
😨😨😊😊🇮🇮🇮
@SilvinMathew
@SilvinMathew 10 ай бұрын
ഈ മാഡത്തിന്റെ no തരാമോ
@FARMSTORIES
@FARMSTORIES 10 ай бұрын
Video description boxil und
@NigodayS
@NigodayS 10 ай бұрын
🆓🆓 🗯🗯🗯
@thevideogames6390
@thevideogames6390 10 ай бұрын
🇨🇨😲😲😲🆓
@lillyjohn145
@lillyjohn145 4 ай бұрын
😅.
@seenathk2406
@seenathk2406 9 ай бұрын
❤❤😂❤🎉
@seenathk2406
@seenathk2406 9 ай бұрын
Hi
@seenathk2406
@seenathk2406 9 ай бұрын
❤50
@seenathk2406
@seenathk2406 9 ай бұрын
Rs
@seenathk2406
@seenathk2406 9 ай бұрын
10
@seenathk2406
@seenathk2406 9 ай бұрын
Ok
@sindhucm2938
@sindhucm2938 10 ай бұрын
Phone No തരാമോ
@FARMSTORIES
@FARMSTORIES 10 ай бұрын
Video description boxil und
@khannimran
@khannimran 10 ай бұрын
😦💟 ☑☑
@unitedstatestrends9596
@unitedstatestrends9596 10 ай бұрын
💤 😚😸😸
@foulinekm5638
@foulinekm5638 9 ай бұрын
Super , എങ്ങനെ യാ ഇത് മാനേജ് ചെയ്യുന്ന ത്?വീട്ടിൽ എനിക്കു സപപോർട്ട് ച്ഛെയാൻ ആളില്ല. വഴക്കു പറയുന്നു.. എനിക്ക് വേ്ണം
@carontv8016
@carontv8016 10 ай бұрын
😼😼😟😟😜😜😜
@denchannel4596
@denchannel4596 10 ай бұрын
🇮🇮🇮😋😋😋
@zjxmir7835
@zjxmir7835 10 ай бұрын
🔱🔱🔱💌💌
@arcade1286
@arcade1286 10 ай бұрын
❌❌🙈🙈🙈 🙆🙆
@rachuskitchenmagic854
@rachuskitchenmagic854 10 ай бұрын
Chechee ph number taramo Enal alle order cheyan patu Enik low rate plants mathi
@honeymuthiah1279
@honeymuthiah1279 9 ай бұрын
Number pls.
@vineethavinu4871
@vineethavinu4871 6 ай бұрын
Ph nomber and adress kittumo
@JijiSundaran
@JijiSundaran 4 ай бұрын
Chechiyuday number koodi parayuu
@ridhafaiz187
@ridhafaiz187 2 ай бұрын
Phone number ethanu
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 25 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 80 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН