Full support to police കാരന്‍.... ചീഞ്ഞ food കഴിച്ച് ആള് ചത്ത് പോയ പോലും കടക്ക് എതിരെ നടപടി എടുക്കില്ല അധികൃതര്‍. അപ്പൊ ഇതൊക്കെ തന്നെ ആണ് വേണ്ടത്. എന്നെക്കൊണ്ട് കഴിയാത്ത കാര്യം ആ പുള്ളി ചെയ്തു...
@konarkvideos78475 ай бұрын
Hats off police man👏🏻👏🏻
@ഒറ്റയാൻ-ധ1ശ5 ай бұрын
എത്ര പറഞ്ഞാലും ആരൊക്കെ പറഞ്ഞാലും ആ നാറിയ ഫുഡ് കഴിക്കല്ലേ ന്ന് പറഞ്ഞാൽ ആരും കേൾക്കില്ല... എത്ര ആരോഗ്യ പ്രശ്നമാണ് കുഴിമന്തി മൂലം undakunnat3.. പിന്നേം പിന്നേം വലിച്ചു കേറ്റി ചാകാൻ നടക്കുവാ മനുഷ്യൻ. എന്തായാലും ഇന്ന് വരെ ഈ ഒരു സാധനം തിന്നിട്ടില്ല ഇനി തിന്നാനും പോകുന്നില്ല.
@അൻവർ-ഢ4ഞ4 ай бұрын
Biriyaniyekal helthy aanu mandi pakshy virthiyil undakanam gulfile pole
@ഒറ്റയാൻ-ധ1ശ4 ай бұрын
@@അൻവർ-ഢ4ഞ ഹെൽത്തി ആയിരിക്കും പക്ഷെ താങ്കൾ പറഞ്ഞത് പോലെ വൃത്തി ഇല്ലാതെ ചെയ്യുന്നത് കൊണ്ട് ഇത്രയേറെ പ്രശ്നം ഉണ്ടാകുന്നല്ലോ ഗൾഫിൽ ഒക്കെ ഡിപ്പാർട്മെന്റ് സ്ട്രോങ്ങ് ആയത് കൊണ്ട് ധൈര്യമായി കഴിക്കാം..
@ധർമ്മാ-ണ7ഞ5 ай бұрын
കെഴമന്തി ഇന്ത്യയിൽ നിരോധിക്കുക....ആ പൊലീസുകാരന് അഭിനന്ദനങ്ങൾ
@flowersazhar80155 ай бұрын
മന്തിക്കു അല്ല കുഴപ്പം മയോനൈസ് ആണ് പ്രശ്നം അത് നിരോധിക്കണം
@RR-vp5zf5 ай бұрын
😂
@Hero-d8c5 ай бұрын
ഹിന്ദു things
@ധർമ്മാ-ണ7ഞ5 ай бұрын
@@Hero-d8c അതയോ...എടാ മോനേ കഴിഞ്ഞ രണ്ട് വർഷം നടന്ന ഭക്ഷ്യ വിഷബാധ വാർത്തകൾ മാത്രം നോക്കിയാൽ മതി...90ശതമാനവും കെഴമന്തിയും അൽഫാമും ഷവർമയും തന്നെയാണ്....നീ കുഴിമന്തിയൊക്കെ മൃഷ്ടാന ഭോജനം നടത്തി കുഴിയിലേക്ക് എടുക്കാതെ സൂക്ഷിച്ചോ
@vampstercrook21225 ай бұрын
Ninte ammedi pari nirodhichirunnel ni ivide kidann mezhukillarnu
@jayakrishnanr30305 ай бұрын
പോലീസുകാരന് അനന്തകോടി പ്രണാമം 🙏🙏🙏
@jogijoseph78235 ай бұрын
മാതൃഭൂമി ന്യൂസ് ഹോട്ടലിന്റെ പുറകിലുള്ള സത്യാവസ്ഥ എന്താണെന്ന് ഇവർ പറയുന്നില്ല. പകരം പോലീസുകാരൻ അഴിഞ്ഞാടി. ഈ വാർത്ത പറയുന്നവന്റെ അമ്മയുടെ രഹസ്യ കാമുകനെ കയ്യോടെ പൊക്കിയാലും ഇവൻ പറയും അച്ഛന്റെ കുഴപ്പം കൊണ്ടാണെന്ന്😮😮
@georgejohn29594 ай бұрын
😂
@starwinmundakayam44935 ай бұрын
പോലീസ് കാരൻ ചെയ്തതാണ് ശരി, ഈ ഇടെ ഭക്ഷ്യ വിഷബാദ്ധ മൂലം മരിച്ചവരും, രക്ഷപെട്ടവരും ഏറെ ആണ്, പലസ്ഥലങ്ങളിൽ ഇത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടും അത് തുടർന്നുകൊണ്ടിരിക്കുന്നു,
@SureshKumar-iy9hl5 ай бұрын
വളരെ നന്നായി.. എല്ലാ മന്തി കടയും ഇതുപോലെ വേണം...
@asokack77915 ай бұрын
പോലീസുകാരന് അഭിനന്ദനങ്ങൾ... മീഡിയ മാത്രം പോലീസുകാരന് എതിരായി പറയുന്നുള്ളൂ.. സാധാരണ ജനങ്ങൾ ഈ കാര്യത്തിൽ പോലീസിനെ സപ്പോർട്ട് ചെയ്യുന്നു...
@secondcomingj5 ай бұрын
പോലീസിന് പോലും അറിയാം പോലീസ് വെറും പുല്ലാണെന്ന്😅
@melv8445 ай бұрын
പോലീസ്കാരൻ കൊള്ളാം.❤. നിയമത്തിൻ്റെ പിടിപ്കേട് തുടർന്നാൽ ഇനിയും ആൾക്കാർ നിയമം കയ്യിലെടുക്കാൻ ചാൻസ് ഉണ്ട്
@kadukvlogs85215 ай бұрын
കേരളത്തിൽ കുറെ കടകൾ പൊങ്ങി വരുന്നു, ഇതിന് പിന്നിൽ ഏതോ ഒരു ശക്തി പ്രവർത്തിക്കുന്നു, കേന്ദ്രം അന്നെഷിക്കണം, ഫുഡ് പോയിസൺ, തന്ത്രങ്ങൾ ആണോ ഇതും 🙏
കുഴിയിലേക്ക് പോകാൻ വേണ്ടി ആകരുത് കുഴിമന്തി ക്കട നടത്തുന്നത്. മനുഷ്യന് കഴിക്കാൻ പറ്റുന്നവിധത്തിൽ ഭക്ഷണം കൊടുക്കണം. ബില്ല് എത്രവേണമെങ്കിലും വാങ്ങുമല്ലോ. എന്നിട്ട് ചീഞ്ഞത് കൊടുക്കുകയും ചെയ്യും
@stevengeorge18565 ай бұрын
First time , support for police . 🎉
@saraswathivimal39165 ай бұрын
കുഴിമന്തിയും മയൊണൈസും അല്ലാതെ വേറെ വല്ലതും വാങ്ങി കഴിച്ചൂടെ .. ഇതിപ്പോൾ തൃശ്ശൂരും ഒരു സ്ത്രീ മരിച്ചു. എന്നിട്ടും പഠിക്കില്ല 😢 അധികാരികൾ ഹോട്ടലിൽ പരിശോധന നടത്തുന്നതും ഇല്ല
@sreekumarsreekuttan60295 ай бұрын
മഴകാലത്തെങ്കിലും ഈ ഭക്ഷണത്തിൽ നിന്നും മാറിനിൽക്കുക
@mujeebrahmanrahman84465 ай бұрын
Big salute Police officer ❤
@francispm37705 ай бұрын
പഴകിയ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകാർക്ക് ഏതൊരു മുന്നറിയിപ്പ് ആകട്ടെ.. അടുത്ത അടി മുതലാളിക്ക് 💥
@poompatagirish38444 ай бұрын
Big salute
@FREEFIREKERALA6355 ай бұрын
Thanks sir for അടിച്ചു പൊളിക്കൽ
@ScorpioSon4 ай бұрын
Super police ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@dileeshmu32155 ай бұрын
പോലീസ് ഇങ്ങനെ ആവണം... തെറ്റ് ചെയ്താൽ.. ഇങ്ങനെ പ്രതികരിക്കണം
@Saijusaijucs5 ай бұрын
ആഭ്യന്തരം വീണ്ടും പരാജയം
@ധർമ്മാ-ണ7ഞ5 ай бұрын
ആഭ്യന്തരം അല്ല... ആരോഗ്യ വകുപ്പാണ് മുഴു പരാജയം.... മുൻകൂർ പരിശോധന ഒരിക്കലും നടത്തില്ല... ഭക്ഷ്യ വിഷബാധ ഉണ്ടാകുബോൾ രണ്ട് ദിവസത്തേക്ക് ഈ ഉണ്ണാക്കൻമ്മാരുടെ പ്രഹസനം കാണണം...
@krishnadaskichu51034 ай бұрын
Eee hotel inte name enthan?
@Aneessh3334 ай бұрын
നന്നേയുള്ളൂ... സല്യൂട്ട് സർ 💪.. നിയമം തോൽക്കുമ്പോ മനുഷ്യത്വം ഉണ്ടല്ലോ നിങ്ങളെ പോലെയുള്ള പോലീസ് ആണ് വേണ്ടത് 💪🥰
@vigneeshvigi79934 ай бұрын
Police salute bro all
@rajeevgopinathan75434 ай бұрын
Big salute to that Police Officer
@RainzEntertainment4 ай бұрын
ഒരു തെറ്റും ഇല്ല... കേസ് ന് പിന്നാലെ പോയാൽ ഒരു കാര്യവും ഇല്ല
@sharathkp2504 ай бұрын
Big salute to policeman 🙏🏻
@pappantraders5 ай бұрын
നല്ല കാര്യം സാർ
@vishnukrizz45304 ай бұрын
നല്ലകാര്യം adich pottikkanam 🔥✌️
@sunil-cp1ih5 ай бұрын
ഇങ്ങനെ പോയാൽ പോലീസ് ചെയ്യുന്ന തെറ്റുകൾക്ക് നാട്ടുകാക്ക് നേരിട്ട് കൊടുക്കാൻ പൊട്ടുമോ......
@muhammedrafiaarafi4824 ай бұрын
എനിക്ക് സന്തോഷായി 🔥🔥
@rohithbagath64594 ай бұрын
മാമാ മാധ്യമം അല്ലതെന്ത് പറയാൻ അയാളെ കുറ്റം പറയുക എന്നല്ലാതെ ആ ഹോട്ടലിനെതിരെ ഒരു വാക്ക് മിണ്ടിയൊ? എന്തെ പറയാൻ നാവ് പൊന്തുന്നില്ലെ? Atleast ഹോട്ടലിന്റെ പേരെങ്കിലും പറഞ്ഞുടെ
@sumeshsumesh75855 ай бұрын
Super... police കൊടപ്പോൾ Pani കൊടുത്തു
@വ്ഴഴഴ്വ5 ай бұрын
ആ പോലീസുകാരന് അഭിനന്ദനങ്ങൾ. വിഷം കൊടുത്ത് ജനങ്ങളെ ങ്കാലക്ക് കൊടുക്കുന്ന ഇത്തരം സാമൂഹ്യദ്രോഹകടകൾ അടിച്ചു തകർക്കുക തന്നെ വേണം..
@pradeepak17845 ай бұрын
ഗുഡ് ജോബ് 👏👏👏
@പാലാരിവട്ടംശശി5 ай бұрын
എൻ്റെ അഭിപ്രായത്തിൽ പോലീസുകാരനെ തെറ്റ് പറയാൻ പറ്റില്ല... ചാനൽ കാർ പറയുന്നത് 20 % മാത്രമെ സത്യം കാണു...
@shamsi10214 ай бұрын
നന്നായി ഇവർ വിഷം കൊടുത്ത് മറ്റുള്ളവൻ്റെ ജീവൻ നഷ്ടപ്പെടുതുമ്പോൾ ഇവർക്ക് നഷ്ടം വരുത്തുമ്പോൾ ഇവർ പഠിക്കും
@rajansk40455 ай бұрын
പോലീസ് മനുഷ്യൻ അല്ലെ വിഷം വിൽക്കുന്നവനെ അറസ്റ്റ് ചെയ്തു അകത്തിടണം കട ഒരിക്കലും തുറക്കാൻ അനുവദിക്കരുത്
@skylab67544 ай бұрын
വ്യാജ മരുന്നും ലഹരി ഉത്പന്നങ്ങളും ശ്രദ്ധിക്കാത്ത അതാത് വകുപ്പുകൾ ഹോട്ടലിലുള്ള ബംഗാളികളേയെങ്കിലും ശ്രദ്ധിക്കുക? ഇത്തരം പോലീസുകാരെ സ്റ്റേഷനിൽ നിറുത്തിയാലുള്ള അവസ്ഥയും ഓർക്കുക?
@simpletricks12565 ай бұрын
അവസാനം വിഷം വിളമ്പുന്നവർക്ക് എതിരെ പോലീസ് നടപടി തുടങ്ങി. നടത്തുന്നവർക്ക് കൂടി രണ്ടു പൊട്ടിക്കാമായിരുന്നു
@directions24494 ай бұрын
ഈ വളരുന്ന വിഷ മന്തി ഏറ്റവും അപകടമാണ് കേരളത്തിൽ
@aneeshprabhakaran1414 ай бұрын
ഇങ്ങനുള്ള പോലീസുകാർക്ക് ഇരിക്കട്ടെ... ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍
@Avran12124 ай бұрын
പോലീസ് ആദ്യം പരാതി കിട്ടിയപ്പോൾ നടപടി എടുത്തിരുന്നെങ്കിൽ
@EarthofshadowCRM494 ай бұрын
അടിച്ച് തകർക്കാൻ ആരാണ് അയാൾക് അനുവാദം കൊടുത്തത് ഇങ്ങനെയുള്ള പോലീസികാരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം
@Terminater15 ай бұрын
മാധ്യമ മാമകൾക്ക് പോലീസിനെ കുറ്റം പറഞ്ഞാലേ ന്യൂസ് ഹോട്ട് ആവുള്ളു 😂😂നല്ല കാര്യല്ലേ ചെയ്തേ.. തന്റെ മക്കളൊക്കെ ഇതൊക്കെ കഴിച്ച് ഹോസ്പിറ്റൽ കിടക്കുമ്പോ അറിയാം ചൂട്
@SuseelaK-p3v4 ай бұрын
സാധാരണ പൗരനാഞെങ്കീൽ പോലിസ് മാനസികാസ്വാസ്ഥ്യമാണെന്ന് പറയുമോ
@ntntvk1235 ай бұрын
നല്ല കാര്യം 👍🏽
@mpgafoorvailathur8868Ай бұрын
പോലീസിന്ന് നിയമം കയ്യിലെടുക്കാൻ പറ്റുമോ,?????
@justinjoseph92255 ай бұрын
ഇത്തരം നല്ല കാര്യങ്ങൾ ചെയ്യാൻ തൻ്റേടമുള്ള യുദ്ധ ജനത മുന്നോട്ടിറങ്ങാൻ സമയമായ്.
@HappyMarathon-yj2rh5 ай бұрын
മദ്യം കുടിച്ച് എത്രയോ കുടുമ്പം തകരുന്നു , എത്ര പേർ മരിക്കുന്നു, എന്നിട്ടെന്തേ, കള്ള് ഷാപ്പ്, ബീവറേജ് ഔട്ട് ലെറ്റും, അടിച്ചു തകർ കാത്തത്,,🤸🏽
@amalkuttu82745 ай бұрын
കള്ള് കുടിച്ചില്ലേലും ജീവിക്കാം. ഭക്ഷണം അങ്ങനെ ആണോ.
@അനിൽ-ഴ3മ5 ай бұрын
ചോദ്യം ന്യായം.. പക്ഷേ സുഹൃത്തേ ദൂരെ സ്ഥലങ്ങളിൽ പോകുമ്പോൾ വിശന്നു വലഞ്ഞു ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ആണ് ഹോട്ടൽ ഇൽ കയറുന്നത്.. അവർ ചോദിക്കുന്ന പൈസ യും കൊടുക്കുന്നു..അപ്പൊ നല്ല ആഹാരം കൊടുത്തു കൂടെ...
@SubramaniyanP-j2g5 ай бұрын
Nannayi
@moideenkuttikarekkad79104 ай бұрын
ഗുഡ് വർക്ക്
@umeshkaramal83994 ай бұрын
Super
@വടകരക്കാരൻ4 ай бұрын
ഇങ്ങനെ തന്നെ പ്രതികരിക്കണം. അയാൾ ചെയ്തത് ആണ് ശരി...