Laptops പകുതി വിലയ്ക്ക് MacBook Pro Air Windows Gaming PC Laptop Mega Offer Sale

  Рет қаралды 194,789

HELLO KOCHI

HELLO KOCHI

Жыл бұрын

Laptops പകുതി വിലയ്ക്ക് Used Refurbished MacBook Pro Air Windows Gaming PC Laptop High end Laptops Mega Offer Sale In Discounted Price Better than online price
Grace IT Park
100feet Road
Gandhipuram
opp to Kalyan Silks
Coimbatore
For Orders Call
9442155382
7598615549
8012326874
9843615549
For Business PromotionsThrough this Channel please contact 8590891475
8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 292
@mohammedsadique2743
@mohammedsadique2743 Жыл бұрын
ഇവരുടെ അടുത്ത് നിന്ന് laptop വാങ്ങിയവരുണ്ടോ ? അനുഭവങ്ങൾ പങ്കുവെക്കൂ
@TheRonykeeriyattil87
@TheRonykeeriyattil87 Жыл бұрын
എന്ത് ഐറ്റംസ് വാങ്ങുമ്പോൾ പുതിയത് വാങ്ങിക്കുക..No second Hand..പുതിയത് വാങ്ങിക്കാൻ കാശു ഇല്ലെങ്കിൽ ആ കാശു ആകുന്നതു വരെ വെയിറ്റ് ചെയ്തു പുതിയത് തന്നെ വാങ്ങിക്കുക..ജീവിതത്തിലെ പകുതി ടെൻഷൻ മാറി കിട്ടും..അനുഭവം ആണ്..
@aljinartefotografica4513
@aljinartefotografica4513 Жыл бұрын
Hello kochi yude vlogs kandu njan ente oru suhrithinu laptop vangan Coimbatore vannu. Avarude 100ft roadile shopil keri. Chodichappol njangalude nattil kittunna rates mathrame parayunnullu. Vilakkuravonnum njangalk avide kittiyilla. Pinne enthinanu njangal avidunnu vangunnath ennu karuthi thirich ponnu. So sad to trust you.
@arunov524
@arunov524 Жыл бұрын
ഇവർ പറയുന്ന പോലെ ഒന്നും അല്ല. ഇവരെ ഞാൻ വിളിച്ചു ഹലോ കൊച്ചി കണ്ടിട്ട് വിളിക്കുന്നതാണ് ടീവി ക്ക് ഓഫർ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ തമിഴത്തികൾ ഓഫർ ഒന്നും ഇല്ല എന്ന് പറയും 😂😂😂പിന്നെ ഒരു കാര്യം ഇവർ വിളക്കുന്നതിനേക്കാൾ ഒരു 4000രൂപ കൂട്ടിയാണ് ഇവരുടെ ഡിലർ മാർ ഇവിടെ വിൽക്കുന്നത് 😂😂😂
@mimuvlogs6890
@mimuvlogs6890 Жыл бұрын
aah laptops kandal thanne ariyaam avar ondakkiyathanenn 😁
@sukumariamma382
@sukumariamma382 Жыл бұрын
Njan oru tv avudey ninnum vangy , enikku matiyaayi , udayipindey uzthadanu eyeplus company , 17500 ayachu koduthittu pottiya tv tannu , vilichappol avar paranjadu vere tv tarillannu, pinney njan Caril poyi avide vazhakkittu 5000 koodey pay cheydu putiyadu vangi 17500+5000+3000 disel , MI TV 21000 KITTUM , ENDU CHEYYAM ENDEY CASH POYI
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@mimuvlogs6890 🤣🤣👌
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
🙄
@Jozephson
@Jozephson Жыл бұрын
ഐടി കമ്പനികളിൽ നിന്ന് സ്ക്രാപ്പ് ചെയ്ത ലാപ്ടോപ് പിന്നെ ഇങ്ങനെ ആണ് വിൽകുന്നത്
@muhammednanthiyil
@muhammednanthiyil Жыл бұрын
Go for Apple Mac Air with M1 or M2 chipset. Its Apple's own chipset and is much optimised than the intel chipset. Choose wisely
@rgmtalkin
@rgmtalkin Жыл бұрын
അണ്ണാച്ചിയുടെ നല്ല മനസ്സ് ആരും കാണാതെ പോകരുത്.... സാമൂഹിക സേവനം 😄
@nidhilkumar858
@nidhilkumar858 Жыл бұрын
Exactly Correct 100%
@vishnudevv5755
@vishnudevv5755 Жыл бұрын
Thanks for sharing your thoughts on people.
@MURALEEDHARANKARUMATHIL
@MURALEEDHARANKARUMATHIL Жыл бұрын
This is 2012 version Macbook?
@franciskt4171
@franciskt4171 Жыл бұрын
Why do some people say it is e waste? It is in working condition and not waste as yet. Better think about daily household and market wastes, plus environment polluting poisonous factory chemical wastes...
@abhijithksjithu2426
@abhijithksjithu2426 Жыл бұрын
Hello, these are all old generation scrap laptops..Don't waste your money buying these laptops..Even if you are considering refurbished laptops go for minimum 10th generation laptops...I always recommend to buy latest generation laptops,it is more faster than these junk pieces.if your budget is low go for i3 12th gen,don't spend money on 6th and 8th generation laptops.
@lintojoevarghese104
@lintojoevarghese104 Жыл бұрын
Pulli 1st kanicha apple laptop 2015 model aan .about 7 yrs old model .ate purath 1lakh rs onnum illa ippo .chumma tallu aan
@vmafarah9473
@vmafarah9473 Жыл бұрын
slower than modern i3.
@user_akshay
@user_akshay Жыл бұрын
Macbook te year or generation parayatat enta bro. incomplete details anallo ee shop inte mikka videos lum parayunne. Plz update
@thesonarjuna
@thesonarjuna Жыл бұрын
കഴിവതും പുതിയത് തന്നെ വാങ്ങുക
@helloshiji2077
@helloshiji2077 Жыл бұрын
pazhayath vangi entho pani kiti ennu thonnnunu :)
@vishnumv4187
@vishnumv4187 Жыл бұрын
Generation parayu bro ...
@gmconline2292
@gmconline2292 Жыл бұрын
ഞാന്ഇവരുടെ വീഡിയോ കണ്ടിട്ട് tv Vila അന്വേഷിച്ചു. വീഡിയോ യില് പറഞ്ഞ വിലയുടെ മൂന്ന് ഇരട്ടി ആണ് അവർ പറഞ്ഞത്..കൂടാതെ shipping charge vere venam എന്നും...ഞാൻ അജ്മൽ ബിസ്മിയിൽ പോയി വാങ്ങി..
@marcz_play
@marcz_play Жыл бұрын
International deliveries undo?
@educentre655
@educentre655 Жыл бұрын
Avide Dell nte collection ille?
@Trendi_Inspiration
@Trendi_Inspiration Жыл бұрын
2:49 ഇതാണ് സത്യം കേട്ട് നോക്ക്. 😂😂😂😂😂
@seejuvlogs
@seejuvlogs Жыл бұрын
😂😂😂😂 sheriyanu
@mallufrommalabar
@mallufrommalabar Жыл бұрын
Original apple പഴുത്തത് ഇല്ലേ
@eagle4575
@eagle4575 Жыл бұрын
വിളിച്ചു അനോഷിച്ചപ്പോൾ വില കൂടുതലാ
@jyo_642
@jyo_642 Жыл бұрын
This is how developed countries resolve their electronic waste problem😏
@efootballpro2123
@efootballpro2123 Жыл бұрын
Correct bro👍
@VinuThomas3310
@VinuThomas3310 Жыл бұрын
Correct… electronic waste
@sophievarghese3102
@sophievarghese3102 Жыл бұрын
അത് ശരിയാണ്
@teacher5173
@teacher5173 Жыл бұрын
e waiste re use cheyyan pattunnatum und bro nammal puthiyath vangi resoursesum earthum moneyum nashipikkentatilla ith nice prout ann
@officaltwoton
@officaltwoton Жыл бұрын
Better than buying new product making more ewaste
@maccoboy_352
@maccoboy_352 Жыл бұрын
Emi facilities ondoo
@midhun843
@midhun843 Жыл бұрын
Nice video 👍
@eldhomjjoseph5812
@eldhomjjoseph5812 Жыл бұрын
your any delers in ernakulam
@Think-Smile-Relax
@Think-Smile-Relax Жыл бұрын
ഈ ആപ്പിൾ ലാപ്ടോപ്പ്ക്കളുടെ പ്രീയേകത വിൻഡോസ്‌ os ഇൻസ്റ്റാൾ ചെയ്യാൻ പറ്റും എന്നതാണ്. സ്റ്റീവ് ജോബ്സ് ന്റെ കയ്യിൽ പോലും ഉണ്ടാകില്ല ഇത്
@knightsgaming7474
@knightsgaming7474 Жыл бұрын
M1 chip ozichu bakki ella apple lum windows install akum..
@jyo_642
@jyo_642 Жыл бұрын
തള്ളല്ല bro windows install ചെയ്യാൻ പറ്റും.... പഠിച്ചിട്ട് വിമർഷിക്കൂ സുർത്തെ😅
@jyo_642
@jyo_642 Жыл бұрын
തള്ളല്ല bro windows install ചെയ്യാൻ പറ്റും.... പഠിച്ചിട്ട് വിമർഷിക്കൂ സുർത്തെ😅
@recursion4286
@recursion4286 Жыл бұрын
@@knightsgaming7474 m1 ഇൽ പറ്റില്ലെ? എന്റേത് m1 macbook pro 2020 ആണ്.
@knightsgaming7474
@knightsgaming7474 Жыл бұрын
@@recursion4286 m1 അതിലെ ഡയറക്ട് ഇൻസ്റ്റാൾ ആവും എന്നു തോന്നുന്നില്ല പിന്നെ ഉള്ളതു windows arm ഇൻസ്റ്റാൾ ആകുമെന്ന് തോന്നുന്നു എന്നു
@nishilsb
@nishilsb Жыл бұрын
Eee HP laptop model ine thermal issue unde. Pettenne choodaai slow aavum. Ore browser poolum open aavilla. Njan ee model use chaidadaane.
@ariyansgroup
@ariyansgroup Жыл бұрын
Check clock speed minimum 3Ghz needed for good performance
@helloshiji2077
@helloshiji2077 Жыл бұрын
Editing pc undo
@rahulrajur5305
@rahulrajur5305 Жыл бұрын
ബ്രോ 👍👍👍കൊള്ളാം
@jamespaul9909
@jamespaul9909 Жыл бұрын
Refurbished ane...companies scrap ayitt kalayunath Half rate ittu വിൽകുന്ന്
@wulfyGaming
@wulfyGaming Жыл бұрын
Scrap ayatt kallayunath onum alla .... complaint ulla ready akki refurbished ayit vikkum
@libinjoseph5437
@libinjoseph5437 Жыл бұрын
Aah m1 air nu 77k ku puthiyathu kittum ... Pinnenthinu eee seconds vaangi cash kalayanam
@srirajramachandran1548
@srirajramachandran1548 Жыл бұрын
👍🏻
@SoorajT
@SoorajT Жыл бұрын
That is old gen Mac Book air 😀
@imok7258
@imok7258 Жыл бұрын
Don't buy a single laptop from this store ellam low performing aan..old models
@rajalakshmi3368
@rajalakshmi3368 Жыл бұрын
Nice
@sreejithvc1748
@sreejithvc1748 Жыл бұрын
Super
@rajeshv7064
@rajeshv7064 Жыл бұрын
Dual core laptop available or not
@simpsonmathew1361
@simpsonmathew1361 Жыл бұрын
Pandikkarane nambinal oo anu kto pinne processor generation okke pazhayath anu
@vishnuputhiyedam
@vishnuputhiyedam Жыл бұрын
Windows pro and windows air😂😂😂
@manojnair7793
@manojnair7793 Жыл бұрын
തമിഴ് നാട്ടിൽ പോയി പറ്റിക്കപെടരുത്. തമിഴൻ പറഞ്ഞു പറ്റിക്കാൻ മിടുക്കനാ. ഒരിക്കലും തമിഴനെ വിശ്വസിക്കരുത്. ""സാറ് "" വിളിയിൽ പെടരുത്
@bctechmalayalam5391
@bctechmalayalam5391 Жыл бұрын
സത്യം. ആദ്യം വിചാരിക്കും ബഹുമാനം കൊണ്ടാണെന്ന്. പക്ഷെ അവന്മാരുമായി കുറച്ചു ഇടപഴകിയാൽ മനസ്സിലാകും തനി സ്വഭാവം.
@AshikA.m-tl4gy
@AshikA.m-tl4gy 9 ай бұрын
Correct 💯💯
@madhusoodanan5990
@madhusoodanan5990 9 ай бұрын
ഇദ്ദേഹം മലയാളി ആണ്... തിരുവനന്തപുരം കാരൻ
@sayanth927
@sayanth927 Жыл бұрын
Hello chetta ithil ownerude number eathann mension cheyyuo....
@Agnesmaria1987
@Agnesmaria1987 Жыл бұрын
Macbook rate ethra aanu
@Arunkumargtvm
@Arunkumargtvm Жыл бұрын
i eye plus Android TV app not support
@mubashirtp9108
@mubashirtp9108 Жыл бұрын
good
@vivekjdev2903
@vivekjdev2903 Жыл бұрын
Bro iPad ondo??
@wulfyGaming
@wulfyGaming Жыл бұрын
Ithilum nalla Amazon inu ninu refurbished vangunaya
@subashdk3705
@subashdk3705 Жыл бұрын
Featurs onnum parayaunnilla..rate parayunnilla .calls whatsup no reply
@NeoMediaTamil
@NeoMediaTamil Жыл бұрын
MacBook Air modelil Graphics card varilla
@jafarkhan1982
@jafarkhan1982 Жыл бұрын
അണ്ണൻ തള്ളി മറിച്ചതാണു 😂
@digitalpalacejamea387
@digitalpalacejamea387 Жыл бұрын
yes njanum athanu alochichathu
@jollymollyist
@jollymollyist Жыл бұрын
Good rate
@sabrathps1188
@sabrathps1188 Жыл бұрын
Bro play station nte oru video eduko
@clemansondcruz9845
@clemansondcruz9845 Жыл бұрын
Mac Air A1466 cost is only Rs.59000 for new one as per 2022 October price list
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
മച്ചമ്പി ടാബ്ലറ്റുകളിൽ ഏതാണ് നല്ലത്🙏 എൽഇഡി സ്ക്രീൻ എല്ലാം ഉള്ള 🙏
@Vlogickfacts
@Vlogickfacts Жыл бұрын
@@hardcoresecularists3630 ipad vang bro
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@Vlogickfacts 🤝
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@Vlogickfacts ബ്രാൻഡിങ് അല്ലാതെ realm ആയിട്ടുള്ള മറ്റു വലിയ ഗുണങ്ങൾ എന്താണ് ബ്രോ 🤝🙏
@AbdulRahman-kn3ub
@AbdulRahman-kn3ub Жыл бұрын
അണ്ണാച്ചി പൊളിച്ചു വേസ്റ്റ് ലാപ്ടോപ് വിദേശത്തു നിന്നും കൊണ്ടുവരുന്നത് ഉപയോഗിച്ച് നോക് മനസിലാവും
@akrealestate101
@akrealestate101 Жыл бұрын
Bro, useful video.... 🙏🙏🙏Thanks
@rejiev1657
@rejiev1657 Жыл бұрын
Thanks 👍👍
@noufelkkoyiliath3853
@noufelkkoyiliath3853 Жыл бұрын
Sir adipoly ungal periya annan easwaran anugrahikkatte
@arunma7258
@arunma7258 Жыл бұрын
that's a old gen macbook
@vancedvanced6237
@vancedvanced6237 Жыл бұрын
E waste ഒക്കെ ഇന്ത്യ യിൽ തള്ളുന്ന പരുപാടി പൂട്ടീക്കണം, ഇവൻ ഒക്കെ ക്യാഷ് വാങ്ങിയിട്ട് ആണ് ഇതൊക്കെ വിദേശത്ത് നിന്നു ഒഴിവാക്കുന്നത്, എന്നിട്ട് അതു വിറ്റു ഇവിടെയും പണം ഉണ്ടാക്കും
@Praveen-ps62
@Praveen-ps62 Жыл бұрын
👌
@ramanathanvadivelu8264
@ramanathanvadivelu8264 Жыл бұрын
23000താഴെ ഒന്നും ഇല്ല.ഒന്നാംതരം പരറിക്കൾ. പലതും പറയും പോലെ അല്ല സുക്ക്ഷിക്കുക.
@bookfordindia218
@bookfordindia218 Жыл бұрын
Good
@Offroadvehicle24
@Offroadvehicle24 Жыл бұрын
Emi undo please reply please
@nizamudeenp6295
@nizamudeenp6295 Жыл бұрын
Nizamudeen Sasthamcotta Kollam Good
@ARUNBABU888
@ARUNBABU888 Жыл бұрын
Poli
@aapu14club
@aapu14club Жыл бұрын
Ellattinum 50 thousand Adinte pakuthi vila alle Appo rate ok aaanu
@manzuurmuhammed
@manzuurmuhammed Жыл бұрын
Look alike Nadirshah.
@zzzz33577
@zzzz33577 Жыл бұрын
Bro cash on delivery ondo
@Manu-pu2vh
@Manu-pu2vh Жыл бұрын
👍
@somankarad5826
@somankarad5826 Жыл бұрын
ഗുഡ് ലക്... അമ്പു
@justinthomas1489
@justinthomas1489 Жыл бұрын
Friend 50000 rs aanu u guys have shown dollars
@arunsaro1
@arunsaro1 Жыл бұрын
This is how they solved the issue of electronic waste Be careful about our nature
@ratheeshkumar8114
@ratheeshkumar8114 Жыл бұрын
ഇതിൽ കാണുന്ന നമ്പറിൽ vilichalo വാട്ട്സ്ആപ്പിൽ msg ettalo oru reply ഒന്നും ഇല്ല ... Verutheya
@jishnujishnupm5849
@jishnujishnupm5849 Жыл бұрын
EMI Indo???
@yasirassociates4373
@yasirassociates4373 Жыл бұрын
APPLE a1466 uses 5th gen i5 5250U, 2 core processor is slower than 9th,10th, 11th and 12th gen i3 . Dont buy it for performance 💢.
@vmafarah9473
@vmafarah9473 Жыл бұрын
sathyam bro, ithu dual core aanu , 25 rs nu ithilum speedulla windows laptop with ssd kittum.
@ISHAQUE.
@ISHAQUE. Жыл бұрын
E waste Indiayilek kond varan patila Ivar evidena edukunath enn paranjath
@showkath2000able
@showkath2000able Жыл бұрын
വില പറയാൻ പ്രയാസമാണ് അല്ലേ
@ranjishv
@ranjishv Жыл бұрын
CPU മാത്രമായി ലഭിക്കുമോ...
@Status-zq8rp
@Status-zq8rp Жыл бұрын
Emi udo reply please
@Nightmare__-
@Nightmare__- Жыл бұрын
Ee video edukkumnayalk mac ne patiyo lapine pattiyo oru vivaravum illa
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
Ethevide aanu sthalam
@udaya9902
@udaya9902 Ай бұрын
Very useful for common people.Very Good Job
@locomotive
@locomotive Жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏
@objection2216
@objection2216 Жыл бұрын
Don't get fooled it's clone please 🥺
@legendarybeast7401
@legendarybeast7401 Жыл бұрын
i5 6th generation 🤣🤣, എന്തുവാടെ 12th generation ആയി.
@rz6756
@rz6756 Жыл бұрын
Sathyam, high end ennokke parayumnol generation koode nokkittu muyalikki thallamarunnu
@REGHUNATHVAYALIL
@REGHUNATHVAYALIL Жыл бұрын
Super. I will try to get one. Thank you
@sukumariamma382
@sukumariamma382 Жыл бұрын
Pokalley oodayippa , enikku pattiyada
@jinsjoseph4829
@jinsjoseph4829 Жыл бұрын
Emi undoooo
@saju4097
@saju4097 Жыл бұрын
Comment nokhi ...ini video kaanunnilla. tnx all
@mstech_3327
@mstech_3327 Жыл бұрын
Emi available ?
@padmakumar6677
@padmakumar6677 Жыл бұрын
👍👍👍🙏
@sreekumarnair8753
@sreekumarnair8753 Жыл бұрын
Very nice
@zeenathnasmans8728
@zeenathnasmans8728 Жыл бұрын
Supper
@LENIN_GOMEZ
@LENIN_GOMEZ Жыл бұрын
Hi Ambarish👌
@salamibnu298
@salamibnu298 Жыл бұрын
Contact details...?
@KeralaUlsavam988
@KeralaUlsavam988 Жыл бұрын
🙏🙏
@fernandez481
@fernandez481 Жыл бұрын
Windows pro windows air 🚀😸
@adharshsivan1474
@adharshsivan1474 Жыл бұрын
bro hello kochi yude trust povuvanaloo.... video yil oru karyam parayunnu.. villikumbo vere karyam... nerittu chellumbo mattoru karyam parayunnu..... PLS DONT DO CHEATING VIDEOS...
@anandka1490
@anandka1490 Жыл бұрын
Nth patee bro..njn pokan planing und
@mythoughts121
@mythoughts121 Ай бұрын
ജംബവാൻ്റെ കാലത്തുള്ള ഐറ്റംസ് ആയിട്ട് ഇറങ്ങിയേക്കുവാ 😅😅
@spygaming8313
@spygaming8313 Жыл бұрын
Annachi ithokke avide ninnum oppikkunnavo?
@abinabi6519
@abinabi6519 Жыл бұрын
India purath inn used laptops etc scrap aayit edukkum .. ivide Vann refurbished cheyth edukum
@ISHAQUE.
@ISHAQUE. Жыл бұрын
@@abinabi6519 e waste Indiayilek import cheyan patilla
@raveeshezhumalil
@raveeshezhumalil Жыл бұрын
Eye plus കൊച്ചിയിൽ ഡീലർ ഉണ്ടോ. കോൺടാക്ട് നമ്പർ കിട്ടുമോ.
@SATHEESHRKARMAVLOG
@SATHEESHRKARMAVLOG Жыл бұрын
യൂ ട്യൂബ് വീഡിയോസ് എഡിറ്റിംഗിന് പറ്റിയ ലാപ്പ് എത്രയാകും
@anoopks6929
@anoopks6929 Жыл бұрын
Tablet ഉണ്ടോ ?
@MONESANTINAI..870
@MONESANTINAI..870 Жыл бұрын
Send me location
@kevinsolomon3983
@kevinsolomon3983 Жыл бұрын
Mac book which year model
@aadilmubarak8705
@aadilmubarak8705 Жыл бұрын
2017 model i5
@MONESANTINAI..870
@MONESANTINAI..870 Жыл бұрын
Location send me please bro
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 81 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 22 МЛН
Best Laptops Offers of 2024 Malayalam | Techmart360
17:43
TechMart 360
Рет қаралды 10 М.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 81 МЛН