Bro ഇപ്പോൾ 2yr ആയില്ലേ pajero ഉപയോഗിക്കുന്നു... എങ്ങനെ ഉണ്ട് maintanence ഒക്കെ? 2010 മോഡൽ sfx ഒക്കെ എടുത്താൽ പണികിട്ടുമോ? പ്രവാസി ആണ് നാട്ടിൽ വരുമ്പോൾ ഉള്ള ഓട്ടം മാത്രേ ഉള്ളു.. ചിലപ്പോൾ വർഷം ഒരു 10k km മാത്രേ ഓട്ടം ഉണ്ടാവു.. വണ്ടി എടുത്തിട്ടാൽ പണികിട്ടുമോ? ഓട്ടം കുറവാണ്.offroad എന്തായാലും കൊണ്ട് പോകില്ല...എത്ര km വരെ ഓടിയ വണ്ടി എടുക്കാൻ പറ്റും. ഒരു യൂസർ റിവ്യൂ ചെയ്‌മോ? ടയർ ഒക്കെ എന്ത് വില വരും?
@@ARKentertainments2255 bro ഓട്ടം കുറവായത് കൊണ്ട് എന്തേലും പണി വരുമോ?? ഡീസൽ വണ്ടി അല്ലേ.. നാട്ടിൽ വണ്ടിക്ക് അധികം ഓട്ടം ഉണ്ടാകില്ല.
@themallugarage Жыл бұрын
Bro nalla vandi kittiyal ok anu. Pakshe idaykoke onu start cheythu kurach odikkunathanu nallath. Orupad naal odikathe ittal seriyavila. Arelum vandi onu cherutayit odikan oke undnekil nallathanu. 2010 model eduthal kuzhapamila. 2025 nu retest verum. Kms mikkathum ipol 100k kazhinjatanu available. Athu oru preshnam alla. Maximum service history ulla genuine vehicle edukan nokuka. Tyre price HT (highway terrain) normal anenkil 7-8k per tyre an starting. Nalla vandi anenkil periodic maintenance cheythu kond nadannal matiyakum. Vere issues onm undakila.
@sreeji_th Жыл бұрын
@@themallugarage thank you..♥️♥️
@jijeshrajan2365 Жыл бұрын
❤🎉
@shivsankar9576 Жыл бұрын
Kiduveeee
@dontworrybehappybecool8290 Жыл бұрын
Drone shop athra nannayilla
@themallugarage Жыл бұрын
😐 next time set aakam😊. Drone shot was done by another guy