അച്ഛൻ എന്നത് ഒരു ഫീലിംഗ് ആണ് സംരക്ഷണമാണ്... മക്കളേയും ഭാര്യയേയും സ്നേഹിക്കാൻ കഴിയാത്തവൻമാർ വിവാഹം കഴിക്കാതിരിക്കുന്നതു തന്നെയാണ് നല്ലത്... നീതു സാമ്പത്തികമായി മെച്ചപ്പെട്ടു. .. സ്നേഹിക്കാൻ നല്ല ഭർത്താവുണ്ട് അച്ഛന്റെ സ്ഥാനത്ത് ഭർത്താവിന്റെ അച്ഛനുണ്ട്... എന്നിട്ടും സ്വന്തം അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും കണ്ണ് നിറയുന്നുവെങ്കിൽ നീതുവിന്റെ കുട്ടിക്കാലത്ത് ആ അച്ഛൻ എന്തുമാത്രം മാനസിക സംഘർഷം വേദന നീതുവിന് കൊടുത്തിട്ടുണ്ട് എന്നെനിക്ക് മനസ്സിലാവുന്നുണ്ട്... അതുകൊണ്ട് ആ അച്ഛനെ ഇനി നീതു കാണേണ്ടതില്ല അയാൾക്ക് എന്തെങ്കിലും സാമ്പത്തിക ആവശ്യം ഉണ്ടെങ്കിൽ എത്തിച്ച് കൊടുക്കുക അതിൽ കവിഞ്ഞ ബന്ധങ്ങൾ ഒന്നും വേണ്ട. എത്രയായാലും അച്ഛനല്ലേ എന്നൊക്കെ ഉപദേശിക്കാൻ പലരും വരും അവരോട് പോയി പണി നോക്കാൻ പറയൂ. നീതൂ കുട്ടിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ ❤
@shafeenashefi5801 Жыл бұрын
ഈ ചേച്ചിടെ അച്ഛനെ പറ്റി കേൾക്കുമ്പോൾ ആണ് എന്റെ ഉപ്പച്ചിടെ കാൽ കഴുകി ആ വെള്ളം കുടിക്കാൻ ഉള്ള അർഹത അദ്ദേഹത്തിന് ഉണ്ടെന്ന് തോന്നുന്നത്.. ലവ് യൂ ഉപ്പ 🥰🥰
@sandhyasahadevan2179 Жыл бұрын
നീതുന്റെ കഥ കേട്ടപ്പോൾ ഒരു പാട് വിഷമം തോന്നി 😢 ആ സങ്കടകടലിൽനിന്നും ഇപ്പോൾ സന്തോഷവതിയല്ലേ അതിന് ആദ്യം നീതുന്റെ ഭർത്താവിനെ അഭിനന്ദിക്കുന്നു 🌹🌹🌹 ഒരു പെണ്ണിന് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമെന്നു പറയുന്നത് അവളുടെ ഭർത്താവിന്റെ സപ്പോർട്ട് തന്നെയാണ് ആ സപ്പോർട്ട് ഇല്ലെന്ക്കിൽ നീതു ഇവിടെ വരെ ഇതുമായിരുന്നോ ഇനിയും ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏🙏🙏
@Krishnadev12363 Жыл бұрын
Athe
@sandhyasahadevan2179 Жыл бұрын
@littlequeenparu9886 അതെ ഭൂരിഭാഗം പെണ്ണുങ്ങളുടെ തോൽവിയും അങ്ങനെ തന്നെ ഭാര്യ എന്ന് പറഞ്ഞാൽ അവരുടെ അടിമ അങ്ങനെ ഉള്ള ആണുങ്ങളും ഉണ്ട്
@Vidya28627 Жыл бұрын
Ithinu bharthav venamennilla Ottakkum pattum
@ZaihaCp Жыл бұрын
Mm ok L O I’m mi KKL😊 1:41 1:42 1:43 is
@stuthisubash82593 ай бұрын
@@sandhyasahadevan2179ee kaalaghattathilum??
@MK_Niya Жыл бұрын
ഏകദേശം 2000-വരെ കേരളത്തിലെ അവസ്ഥ മിക്കവർക്കും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു. parents- പൊതുവെ അച്ഛന്മാർ, അത്ര ലാളനയോ, കരുതലോ ഒന്നും പ്രകടിപ്പിക്കുന്നതുപോയിട്ടു ഉള്ളിലെങ്കിലും ഉണ്ടെന്നതുപോലും സംശയംതന്നെയാരുന്നു!! ഇപ്പോഴത്തെ അവസ്ഥമാറി. മുൻതലമുറയുടെ ഇത്തരത്തിലുണ്ടായിരുന്ന സ്വഭാവം മക്കളെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചിട്ടുള്ളത്. അവർ എന്തുകൊണ്ട് അങ്ങനെ ആയി എന്നുള്ളതും കൂടി നമ്മൾ മനസിലാക്കണം. അവരുടെ കുട്ടിക്കാലം നമ്മേടെതിനേക്കാൾ ദുരിതം നിറഞ്ഞതരുന്നു, മാതാപിതാക്കളിൽനിന്നും സമൂഹത്തിൽ നിന്നും അവർക്കും അങ്ങനെയൊരു പരിഗണനയെന്നും കിട്ടുന്ന ഒരു structure- ഒന്നും അന്നില്ലാരുന്നു. എല്ലാത്തിലുമുപരി വ്യക്തിത്വവികസന൦, സ്വഭാവ അവലോകനം, ഇങ്ങനെയൊന്നും കേട്ടിട്ടുപോലുമുണ്ടാകില്ല! പിന്നെ നമ്മുടെ ഒരു രീതിയനുസരിച്ചു ഒരു പ്രായമാകുമ്പോൾ വിവാഹം കഴിക്കുന്നു, കുട്ടികളുണ്ടാകുന്നു. ഒരു കുടുംബജീവിതത്തിനുള്ള മാനസിക തയ്യാറെടുപ്പുകളോ, കുട്ടികളെ വളർത്തുന്നതിനുള്ള അറിവോ, ഉത്തരവാദിത്തബോധമോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് നമുക്ക് കിട്ടിയ അറിവുകൊണ്ട് പഴയതലമുറയെ കുറ്റപ്പെടുത്തുന്നതിൽ ഒരുഅർത്ഥവുമില്ല, മറിച്ചു അവർക്കുള്ള പരിമിതികളെ നമ്മുടെ അറിവുകൊണ്ട് നികത്തുകയാണ് വേണ്ടത്. അതിനുപകരം അവർ നമ്മളെ വേദനിപ്പിച്ചത് ഇന്ന് ലോകം കേൾക്കെ വിളിച്ചുപറയുമ്പോൾ നമ്മൾ അവരെ വേദനിപ്പിച്ചില്ലേ?! അപ്പോൾ അവരും നമ്മളും തമ്മിലെന്താ വ്യത്യാസം?!
@soumyavs681 Жыл бұрын
ഇങ്ങനത്തെ അച്ചന്മാർ ഉണ്ടെന്നു അറിയുന്നതിൽ സമാധാനമുണ്ട്, എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാതെ ജീവിക്കണ്ട അവസ്ഥ വരുത്തിയുട്ടുണ്ട് പലപ്പോഴും
@sumayyamidlaj8094 Жыл бұрын
ചിലർ അങ്ങനെ യാണ് ആർക്കും ഒന്നും കൊടുക്കുകയുമില്ല ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങു ക യുമില്ല.... മാങ്ങാ പൊട്ടിക്കാൻ ചെന്നപ്പോ തരാതെ വഴക്ക് പറഞ്ഞ ആന്റി യെ പോലെ ഉള്ള ആൾക്കാർ ഒരുപാട് ഉണ്ട് നമ്മുടെ ചുറ്റും.. എന്തായാലും അവരിത് കാണുമ്പോൾ ഉള്ള അവരുടെ അവസ്ഥ 🥺🥺🥺ഞാൻ ആരുടെ യും joshtalks കണ്ടിട്ടില്ല, ഇത് ഒട്ടും സ്കിപ് ചെയ്യാതെ മുഴുവൻ കേട്ടു.. 👍👍👍👍ഇനിയും നീതു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, എല്ലാവിധ ആശംസകളും 👍
@Bismisfoodvlogs Жыл бұрын
100% ശെരിയാണ്. നമ്മൾക്കിഷ്ടപ്പെട്ട നല്ല എന്തു ജോലി ചെയ്തിട്ടാണെങ്കിലും അതിൽ നിന്നും ഒരു 10 രൂപയാണെങ്കിലും അത് നമ്മളെ സ്വന്തം അധ്വാനത്തിലൂടെ കിട്ടുമ്പോഴുള്ള സന്തോഷം അതൊന്ന് വേറെ തന്നെയാണ്. ഞാൻ ഒരു Home Baker ആണ്. അതിൽ എനിക്ക് സന്തോഷം മാത്രേ ഉള്ളൂ...അതിൽ നല്ല വിജയം കിട്ടട്ടെ ❤️🤲🥰
@Wonderlust_Warriors_71214 Жыл бұрын
നീതിൻ്റെ ജീവിത കഥ കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നി.ഇത് എല്ലാവർക്കും ഒരു പാഠമാണ്.good luck neethu
@jayasreeradhakrishnan3330 Жыл бұрын
ഞങ്ങളും അങ്ങിനെ തന്നെ ആയിരുന്നു അന്നത്തെ കാലത്ത് ഏതാണ്ട് അധികം കുട്ടികളും അങ്ങിനെ ആയിരുന്നു ഇപ്പൊ എല്ലാം മാറിയില്ലേ സന്തോഷിക്കു ❤️
@tilluaneesh1340 Жыл бұрын
Josh talks varan ulla experience ethilla . Ethore normal 90 's kids story
@DHANAM550 Жыл бұрын
നീതു, നിങ്ങൾ ബാല്യത്തിന്റെ കറുത്ത അധ്യായങ്ങൾ തുറന്നപ്പോൾ അറിയാതെ കരഞ്ഞു പോയി. ഇത്തരത്തിലുള്ള ഒരുപാടു കുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട്. അവർക്കുവേണ്ടി പ്രവർത്തിക്കണം.
@abishnavasudevans8985 Жыл бұрын
കോവിഡ് സമയത്താണ് നീതുസ് ക്രീയേഷൻസ് കാണാൻ തുടങ്ങിയത്... ആദ്യം ഒരു വീഡിയോ കണ്ടപ്പോ തന്നെ മനസിലായി ഈ ചാനൽ ഹിറ്റ് ആകുമെന്ന്... കാരണം അവതരണത്തിലും ആശയത്തിലും വളരെ വത്യാസം ഉണ്ടായിരുന്നു.. നമുക്ക് നമ്മളെ തന്നെ അല്ലെങ്കിൽ നമ്മൾക്ക് പരിചയമുള്ള ആരെങ്കിലും അതിൽ കാണാം....😊😊😊...
@binduv36639 ай бұрын
നീതുവിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമുള്ള വീഡിയോകളാണ് നീതു ഇതിൽ പറഞ്ഞതുപോലെ ഞാനും ഒരു ഹോം ബേക്കർ ആണ് യൂട്യൂബ് ചാനൽ ഒന്നുമില്ല കൊറോണ കാലത്ത് യൂട്യൂബ് നോക്കി പഠിച്ചതാണ് കേക്ക് ചെയ്യാൻ നമ്മുടെ ആവശ്യത്തിന് എല്ലായിപ്പോഴും ആരെയും ബുദ്ധിമുട്ടിക്കേണ്ടല്ലോ ചെറിയ ചെറിയ വരുമാനം അതിൽ നിന്ന് കിട്ടുന്നുണ്ട് നീതുവിന്റെ വീഡിയോ കണ്ടതിനു ശേഷം ഒരു പ്രത്യേക കോൺഫിഡൻസ് വന്നു താങ്ക്യൂ❤❤❤❤
@seemakrishnanunni2556 Жыл бұрын
ഇല്ലായ്മയിൽ നിന്നും അവഗണനയിൽ നിന്നും ഉയർന്നു വന്നിട്ട് മറ്റുള്ളവരെ സഹായിക്കുന്നതിൽ, മറ്റുള്ളവർക്ക് വേണ്ടി ഓരോന്ന് ചെയ്തു കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന നന്മ 🙏🏽🙏🏽 A big salute my sister..
@lijisuresh4200 Жыл бұрын
വന്ന വഴി മറക്കരുത് അതുകൊണ്ടാണ് ചേച്ചി ഉയരങ്ങളിൽ എത്തിയത് ഇടയ്ക്ക് തിരിഞ്ഞ് നോക്കുക പുറകോട്ട് ഇനിയും ഉയരങ്ങളിൽ എത്തുക God bless you
@nizamvlogs1122 Жыл бұрын
Neethuse കരയല്ലേ. നമ്മക് കരച്ചിൽ കാണണ്ട. അമ്മാവന്റെ വയറും മീശയും ഒക്കെ മതി. Ok👍🏻👍🏻👍🏻👍🏻❤🎉
@salinisalini7877 Жыл бұрын
ചെറുപ്പത്തിലുള്ള അനുഭവങ്ങൾ നമ്മൾക്ക് അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല
@bencyks2312 Жыл бұрын
പണ്ടൊക്കെ ഡ്രസ്സുകൾ ഇന്നത്തെപ്പോലെ എപ്പോഴും ഒന്നും എടുക്കാറില്ല. ഞങ്ങളും ഒരു ഡ്രസ്സ്ക്കിട്ടാണ് പോയിരുന്നത് പണത്തിന് ബുദ്ധിമുട്ടായിരുന്നു ഈ പറഞ്ഞതെല്ലാം ഒരുമിക്കവരും അനുഭവിച്ചിട്ടുണ്ട്
@alanjeevan1192 Жыл бұрын
Satyam 90 kids ellam e avastakalilode kadannu poyavar tane Varshathil 1 allenkil 2 dress Kazhikan kashtichu bakshanam
@vijithavr59 Жыл бұрын
അതെ ഇതേ അനുഭവം തന്നെ ആണ് എല്ലാവർക്കും. ഇത് ഓക്കേ എല്ലാവരും കടന്നു പോയ വഴി ആണ്
@MajidaMujeeb-l8e Жыл бұрын
പക്ഷെ ഇവർ പറയുന്നത് ഇവരുടെ അച്ഛന്റെ വീട്ടുകാർ വലിയ പണക്കാരും നല്ല ഉദ്യോഹസ്തരും ആണെന്ന് ആണ്.. അച്ഛന്റെ സഹോദരന്റെ മക്കൾക്കു നല്ലതും അവര്ക് ഒരു 1000 രൂപേടെ ഡ്രസ്സ് എടുക്കുമ്പോൾ 100 രൂപം പറയുന്നത് ഭയങ്കര ചെറുത് തന്നെണ്
@sheworld99609 ай бұрын
Njanum anubhavichittund
@Aswathy_Anoop978 ай бұрын
ഒട്ടുമിക്ക ആളുകളും അനുഭവിച്ചുള്ള അവസ്ഥ ആണ്... But അവർ അതൊക്ക ovrcome ചെയ്തു ഇപ്പോ... സ്വന്തം സമ്പാദ്യത്തിൽ തന്നെ.. അന്ന് ഇങ്ങനെ അനുഭവിച്ച പലരും ഇന്ന് നന്നായി ജീവിക്കുന്നുണ്ട്.. But സ്വന്തം സമ്പാദ്യത്തിൽ, സ്വന്തം കഴിവ് ഉപയോഗിച്ച് ഇത് പോലെ വിജയിച്ചവർ ആയിക്കിരിക്കില്ല പലരും
@remagopalakrishnan3234 Жыл бұрын
Achante സ്നേഹം കിട്ടാത്ത ഒരുപാട് കുട്ടികൾ. ഇപ്പോഴും ഉണ്ട്. ഇങ്ങനെയുള്ള അച്ഛൻ മാർ ഭയങ്കര സ്വാർത്ഥത ഉള്ളവർ ആണ്. അവരുടെ കാര്യം മാത്രം
@sindhusworld973 Жыл бұрын
എന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു
@naveenkrishnanavi417 Жыл бұрын
Epolum ind enganula achan ente.. Makalum ethy avasthayanu
@awesomeideas8950 Жыл бұрын
സ്വാർത്ഥർ ആയിരിക്കില്ല. മറ്റെന്തെങ്കിലും സ്വഭാവ കാരണങ്ങൾ കാണും.
@Kanmani-u7e Жыл бұрын
എനിക്ക് മനസിലാകാത്ത കാര്യo അതാ, സ്നേഹം മനസ്സിൽ ഉണ്ട് എന്ന് പറയും, പിന്നെ എപ്പോളാ അത് കാണിക്കുന്നത്.. അപ്പോ മക്കളും സ്നേഹം മനസ്സിൽ ഉണ്ട് na പറഞ്ഞൾ പോരെ🤦🏻♀️അവരെ നോക്കണ്ട കാര്യം ഇല്ലലോ.. എന്നെയും ജനിച്ചു നാൾ തൊട്ട് കുറ്റപ്പെടുത്തിട്ട് ഉള്ളു അച്ഛൻ, സ്നേഹം എന്താണ് കാണിച്ചിട്ട് പോലും ഇല്ല
@nknv-h3z Жыл бұрын
എല്ലാ അച്ഛന്മാരും അത്തരക്കാരല്ല... ചിലപ്പോഴൊക്കെ അമ്മമാരെക്കാളും നല്ല മനസ്സുള്ള അച്ഛന്മാരും ഉണ്ട്...
@renusherin2926 Жыл бұрын
കണ്ണ് നിറഞ്ഞു കണ്ടിട്ട്. എത്ര open ആയിട്ടാണ് സ്വന്തം ജീവിതം തുറന്നു പറഞ്ഞത്.
@jasmindiaries1426 Жыл бұрын
മറ്റുള്ളവർ നമ്മൾടെകൂടെ നിന്ന് കൊണ്ട് ഒറ്റപ്പെടുത്തുക, കുറ്റപ്പെടുത്തുക, ചതിക്കുക ഇതൊക്കെ തന്നെയും ഇപ്പൊ നമ്മൾ ക്ഷമിക്കും, പക്ഷെ " മറക്കില്ല "😞
@veenaraj1813 Жыл бұрын
കരയിക്കാതെ ചേച്ചി.. 😘🫂🫂🫂എനിക്ക് ചിരിക്കുന്ന നീതു ചേച്ചി യെ ആണ് ഇഷ്ടം 🥰🥰🥰
@learnielife5553 Жыл бұрын
പല ജീവിതങ്ങളിലും ഇങ്ങനെ ആണ് നീതു... സങ്കടം ഒരുപാടാണ്... എല്ലാം അനുഭവിച്ചു വന്നവർ പക്ഷെ പിന്നീട് കിട്ടുന്ന സ്നേഹം ഒരുപാട് കാത്തു സൂക്ഷിക്കുന്നവർ ആവും... പിന്നീട് വരുന്ന സന്തോഷം അതി മധുരവും ❤️❤️❤️
@AkhilKumar-eq7zu Жыл бұрын
അച്ഛന്റെ ബന്ധുക്കൾ മിക്കവാറും ഈ തരത്തിലുള്ള ആളുകൾ ആയിരിക്കും അവരെ ഒഴിവാക്കുക
@mayavijayan8101 Жыл бұрын
ആപത്തു കാലത്ത് സഹായിക്കുന്നവരാണ് യഥാർത്ഥ ബന്ധുക്കൾ
@anumathew9674 Жыл бұрын
പണം ഉണ്ടേൽ എല്ലാവരും കാണും ബന്ധുക്കളും സ്വന്തക്കരും പണം ഇല്ലേൽ നമ്മൾ സീറോ അനുഭവം കൊണ്ട് പറയുവാ എൻ്റെം കല്യാണം കഴിഞ്ഞ് കഴിഞ്ഞ ശെരിക്കും ഞൻ ജീവിക്കുന്ന
@lekharnair6411 Жыл бұрын
ബന്ധുക്കൾക്കെല്ലാം വയറു നിറച്ചു കിട്ടി. നമ്മളെ ചേർത്ത് നിർത്തേണ്ട ബന്ധുക്കളിൽ നിന്നും ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരിക്കലും മറക്കാൻ പറ്റില്ല.
@manjulapp6389 Жыл бұрын
Correct
@feeltapes..arunnarayanan2656 Жыл бұрын
Yes.
@mayansbudha4317 Жыл бұрын
പണ്ട് എല്ലാവർക്കും ദാരിദ്രം തന്നെയായിരുന്നു ഇന്ന് നീതുവിന് ലക്ഷങ്ങൾ വരുമാനം ഉണ്ട് യൂട്യൂബിൽ നിന്ന് പക്ഷെ അച്ഛന് പറവൂരിൽ ഉൾപ്രദേശത്ത് വർക്ക് ഷോപ്പിൽ നിന്ന് എന്ത് കിട്ടാൻ സ്വന്തം അച്ഛനെ ഇങ്ങിനെ കുറ്റപ്പെടുത്തരത്
ഇതൊന്നും ഒരു ബുദ്ധിമുട്ടല്ല നീതു ഇതിലും പ്രയാസപ്പെടുന്നവർ എത്രയുണ്ട്... എല്ലാം മറന്നു ഹാപ്പിയായിരിക്കൂ ദൈവാനുഗ്രഹമുണ്ടക്കട്ടെ
@russelperumana6979 Жыл бұрын
കഥയല്ലിത് ജീവിതം......സ്വയം മറന്നു ചെയ്യുമ്പോ ഉണ്ടാകുന്ന സന്തോഷം എന്നും എപ്പോഴും പ്രിയങ്കരമായിരിക്കും ...All the very best ✌✌👏👏👏
@mariaantony9432 Жыл бұрын
പ്രയാസങ്ങളും സങ്കടങ്ങളും അതിജീവിച്ച് ജീവിതത്തിൽ വിജയം നേടിയ നീതുവിന് ഒരു ബിഗ് സല്യൂട്ട് ഇന്നത്തെ തലമുറക്ക് ഇതൊരു പ്രചോദനം ആകട്ടെ❤
@lathasajeev7382 Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ 🙏
@sheelababu2847 Жыл бұрын
God bless you.
@jayasukumaran9859 Жыл бұрын
വന്ന വഴി മറക്കാതെ ജീവിക്കുന്ന നീതു ഒരു സല്യൂട്ട്
@malinivynat8040 Жыл бұрын
സഹിച്ച എല്ലാ വിഷമങ്ങളും മറക്കൂ മോളെ ജഗദീശ്വരൻ നന്നായി അനുഗ്രഹിച്ച് തന്ന നല്ലൊരു ജീവിതം ഇപ്പോൾ ഉണ്ടല്ലോ പിന്നെ മോൾടെ കഴിവും ആത്മധൈര്യവും നന്മ നിറഞ്ഞ ഒരു മനസ്സും ഇനിയും ഉയരങ്ങളിലേക്ക് എത്താൻ സാധിക്കും മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു❤❤❤
@San_Sa Жыл бұрын
സഹിച്ച വിഷമങ്ങൾ ഒരിക്കലും മറക്കരുത്. മറക്കാതിരുന്നത് കൊണ്ടാണ് നീതു ഇവിടെ വരെ എത്തിയത്. മറന്നുപോയവർ ആരും തന്നെ എവിടെയും ജയിച്ചിട്ടില്ല
@keerthana3300 Жыл бұрын
ഇത് കേട്ടപ്പോൾ എനിക്ക് എൻ്റെ അമ്മേടെ കുട്ടികാലം ഓർമ്മവന്നു ഈ ചേച്ചീ പറഞ്ഞപോലെ തന്നെ ആണ് എൻ്റെ അമ്മ എന്നോടും പറഞ്ഞത്, ഇതൊക്കെ കേൾക്കമ്പോൾ എനിക്ക് ഒക്കെ എന്തൊരു ഭാഗ്യം ആണെന്ന് ചിന്തിച്പോവും😊
@sojamolsj619 Жыл бұрын
😂😢❤
@Achootyvlogs09 Жыл бұрын
Mine too
@Hopehope111 Жыл бұрын
ഇപ്പോഴത്തെ കുട്ടികൾ ഒക്കെ ഭാഗ്യം ഉള്ളവരാണ് 🥰🥰🥰അത് മനസിലാക്കി പേരെന്റ്സിനെ സ്നേഹിക്കുക .അന്നൊക്കെ സ്കൂളിൽ ഗ്രൂപ്പ് ഫോട്ടോ വാങ്ങാൻ ഉള്ള ₹ 20ഇല്ലാത്തത് കൊണ്ടു അതുപോലും കയ്യിൽ ഇല്ലാത്ത ഞങ്ങളെ പോലെ ഒത്തിരി പേരുണ്ട്😢😢. ഇന്നു എന്റെ മക്കൾക്കു lkg മുതൽ ഓരോ class ഫോട്ടോയും വാങ്ങും 🥰
@SimplySillyThings Жыл бұрын
Neethuzeee 👏👏👏👏 Hats off 🎉 Proud of u dear ❤
@treesavarghese3998 Жыл бұрын
എൻറെ കിങ്ങിണി കുട്ടിയെ സർവ്വ ശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു മോളേ ❤❤❤
@rejeenashooja9295 Жыл бұрын
പുറമേ ചിരിച്ച് സന്തോഷിച്ചു നടക്കുന്നവരുടെ.... ഉള്ളിൽ എപ്പോഴും ദുഃഖം മാത്രമേ കാണൂ 😢
@kavyakrishna9627 Жыл бұрын
നമ്മൾ എല്ലാവരെയും ചിരിപ്പിച്ചു ചിന്തിപ്പിച്ചു നിന്ന നീതു ഇന്ന് ഈ വീഡിയോ തീരുന്ന വരെ കണ്ണ് നിറഞ്ഞു നില്കുന്നന്നത് കണ്ടപ്പോൾ വല്ലാതെ വിഷമമായി... എല്ലാവർക്കും ഒരു പ്രചോദനം തന്നെ ആണ് നീതു..
@Lijitha-xe4ll Жыл бұрын
Atha sankadayi🙏
@lillykt8139 Жыл бұрын
ബാദ്ധ്യതയെന്ന് തോന്നിയാൽ ചേർത്തു പിടിക്കാൻ പൊതുവേ ആൾക്കാർ മടിക്കും.അന്ന് ഒരു വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ നമ്മളെ സഹായിക്കുന്നവരാണ് യഥാർത്ഥ സ്നേഹം ഉള്ളവർ.ആദ്യം പറഞ്ഞ വിഭാഗത്തിൽ പറഞ്ഞവരെ നമ്മൾ വെറുക്കണ്ട പക്ഷേ കരുതിയിരിക്കുക. എല്ലാ നന്മകളും സന്തോഷവും ഈശ്വരൻ നൽകട്ടെ
@aswathykutty4874 Жыл бұрын
മോളെ മോളുടെ അഭിനയം നല്ലതാണ് ഞാൻ കാണാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ!
@naspaduppan Жыл бұрын
ചേർത്തുപിടിച്ച ഭർത്താവിന് നൽകിയ കരുതൽ❤ തീർത്തും നിഷ്കളങ്കയായ സ്നേഹനിധിയായ നീതുസ്... GREAT🎉
@jasnakochumuhammad5842 Жыл бұрын
Neethu ente LP school classmate aanu varshangalkk shesham vlog kandu thudangi shesham oru divasam busstopil vech kand samsarichu neethunu anne manasilayilla annalum kuzhappamilla neethu ante friend asyathil oruoad sandosham all the best neethu👍
@kavithakavitha7100 Жыл бұрын
നീതു പറഞ്ഞ കാര്യങ്ങൾ ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്ന കാര്യ തന്നെയാണ് 🙏❤️❤️
@sushamakk8426 Жыл бұрын
മിടുക്കിയാണ്.. എന്നും നല്ലതു വരട്ടെ. ❤
@sheelamanoj9249 Жыл бұрын
എന്റെ അച്ഛൻ എന്റെ ജീവനായിരുന്നു. അച്ഛൻ എന്നെ വിട്ടു പോയതിനു ശേഷം ഞാൻ തീർത്തും ഒറ്റപെട്ടു. ഇപ്പോഴും അങ്ങനെ തന്നെ.
@ushadutt1348 Жыл бұрын
എന്റെയും അവസ്ഥ അങ്ങനെ തന്നെ..
@PrincyJose-z9h8 ай бұрын
ഞാൻ നഴ്സറി സ്കൂൾ നടത്തിയിരുന്ന ടീച്ചർ ആണ്.. അവിടെ പഠിക്കാൻ വന്ന 4 വയസുള്ള കുട്ടി. വൈകുന്നേരം എല്ലാ കുട്ടികളും പോയി പക്ഷേ ഒരു കുട്ടിയെ കൊണ്ട് പോകാൻ ആരും വന്നില്ല അന്ന് mob ഫോൺ ഇല്ല. വീടും അറിയില്ല. കുട്ടി രാത്രി വീട്ടിൽ കിടന്നുറങ്ങി കുളിപ്പിച്ച്, ഭക്ഷണം കൊടുത്തു മോന്റെ കൂടെ കിടത്തി ഉറക്കി, നേരം വെളുത്തു ആരും വരുന്നില്ല വീട് തിരക്കി ചെന്നപ്പോൾ ആരും ഇല്ല അടുത്ത വീട്ടിൽ ചോദിച്ചപ്പോൾ അവർക്കും അറിയില്ല. വൈകുന്നേരം അമ്മ വന്നു, അച്ഛൻ കൊണ്ടുപോയി എന്ന് അച്ഛനും, അമ്മ കൊണ്ട് പോയി എന്നു അമ്മയും കരുതി എന്ന് കരുതി എന്നു പറഞു 😂😂😂😂
@maneeshapm5307 Жыл бұрын
എല്ലാ സന്തോഷങ്ങളും സ്നേഹവും കിട്ടി ഇത് വരെ ജീവിച്ച ഞാൻ. നിസ്സാര കാര്യങ്ങൾക്കു വിഷമിക്കുമ്പോ. Thank u neethu ചേച്ചി ഒരു ഓർമ പെടുത്തൽ തന്നതിന് 🥰🥰love u chechi ❤️❤️
@solymanu7229 Жыл бұрын
എൻ്റെ father ഉം correct ഇതു പോലെ തന്നെയാണ് ഇപ്പോഴും.
@seethaajayan2858 Жыл бұрын
പണo ഉണ്ടകിലെ ബന്ധങ്ങൾ ഉള്ളൂ നീതു 💯
@betsysaji2327 Жыл бұрын
തീയിൽക്കൂടി കടന്നലെ പൊന്നിന് ശോഭ ഉണ്ടാകൂ നീതു ❤
@neethubineesh25 Жыл бұрын
പേര് പോലെ തന്നെ ജീവിതത്തിലും ഒരുപാട് സാമ്യം 😘😘😘 achan ന്റെ സ്നേഹം അതൊരു സ്വപ്നം മാത്രം തന്നെ ആണ് 😍😍love u dr
@neethubineesh25 Жыл бұрын
എന്റെ കഥ വന്നു പറയുന്നപോലെ തന്നെ വെറുതെ അല്ല ഇയാളെ എനിക്ക് ഇത്രേം ഇഷ്ട്ടം 😄
@biggbossansif Жыл бұрын
നീതു ചേച്ചി ❤️❤️❤️❤️നല്ല ഭാവിയുള്ള ഒരു ആളാണ് ❤️❤️വീഡിയോസ് ശെരിക്കും എന്റർടൈൻമെന്റ് ആണ്..
@Aleesha9590 Жыл бұрын
ഞാൻ ഒരുപാട് അനുഭവിച്ചു ഇപ്പോഴും അനുഭവിക്കുന്നു 😢😢😢ഇതുപോലെ എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടാകുമായിരിക്കും...എന്റെ അച്ഛനെകുറിച്ചും നല്ല ഓർമ്മകൾ ഇല്ല 😭ഇപ്പോഴും ഒന്ന് വിളിച്ചുപോലും ചോദിക്കില്ല നിനക്ക് സുഖമാണോ എന്ന് 😢😢😢
@sandhyapb2568 Жыл бұрын
എനിക്കും അങ്ങനെതന്നെ 😔😔😔ഒരു മാറ്റവുമില്ല അന്നും ഇന്നും
നീതു ഇതിനെലും ദുരിതം അനുഭവിച്ച ഒരാളാണ് ഞാൻ ഇപ്പോഴും അനുഭവിക്കുന്നു പക്ഷേ ഭർത്താവ് ഫുൾസപ്പോർട്ട് ഉള്ളത് കൊണ്ടുമാത്രം ഇപ്പോഴും ജീവിക്കുന്നു പിന്നെ ഇപ്പോൾ ഒരു വരുമാനമുണ്ട് ആകെ ഒരു ആഗ്രഹം മക്കളെ. പഠിപ്പിച്ചു ഒരു ജോലിയയാക്കണം അതിനു ശ്രമിക്കുന്നു
@divyadivya3496 Жыл бұрын
സെയും അവസ്ഥ ആണ്
@mollygeorge1747 Жыл бұрын
സാരമില്ല മോളെ... വേദനകളിലൂടെ ദൈവം നിന്നെ വളർത്തുകയായിരുന്നു... You got a perfect husband. Be happy. Proud of you... Keep it up.
@vineethajibin9579 Жыл бұрын
കരഞ്ഞു പോയല്ലോ നീതു... ഞാൻ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു...
നീതുവിന്റ വീട് പറവൂരിൽ എവിടെയാണ് എന്റെന്ത് പറവൂർ ആണ് വീഡിയോ കാണാറുണ്ട്
@sarikak1111 Жыл бұрын
I am a big Fan of you Kinginee...(Neethuu). We love you so much..❤❤
@binubindumon Жыл бұрын
മോളെ ഞാനും എന്റെ ചെറുപ്പകാലത്തു ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു ജീവിച്ചു... എന്റെ കല്യാണം കഴിഞ്ഞു പതുക്കെ പതുക്കെ നല്ല നിലയിലേക്ക് ജീവിതം മാറി വന്നു... പക്ഷേ ഞാൻ ഒരു ദിവസം പോലും ഞാൻ എന്റെ പഴേ ജീവിതം ഓർക്കാതെ പോകില്ല... വന്ന വഴി മറക്കാൻ പാടില്ലല്ലോ... മോളുടെ വീഡിയോ പലതും ഞാൻ കാണുന്നുണ്ട്... ഇനി ഒരുപാട് സന്തോഷം ആയി ജീവിക്കാൻ കഴിയട്ടെ ❤❤❤
@Kanmani-u7e Жыл бұрын
നല്ല അച്ചനെ കിട്ടിയ കുട്ടികൾ ഭാഗ്യവാന്മാർ ആണെന്ന് ഞൻ പറയു, അത് കിട്ടാത്തവർക്ക് അറിയൂ അതിന്റെ വിഷമം
@MeeraMN-h8p Жыл бұрын
Sathyam
@harshahaneesh3088 Жыл бұрын
Sathyam entethum
@susmitharenjan8196 Жыл бұрын
Correct, enik nalla achane kitilla. Pakshe ente makalk kitty, they are lucky
@minivt127 Жыл бұрын
@@MeeraMN-h8pസത്യം എന്റെ മക്കൾക്ക് ആ ഭാഗ്യം ഇല്ലാതായി
@minivt127 Жыл бұрын
@@MeeraMN-h8pഅച്ഛനെന്ന സുരക്ഷകവചം എന്റെ മക്കൾക്കു ഇല്ലാതാക്കിയത് അച്ഛന്റ്റെ സഹോദരങ്ങളും മദ്യപാനവും വെപ്പട്ടികളും കൂട്ടുകാരും കൂടി ചേർന്ന്. മക്കൾ രണ്ടുപേരും സൽസ്വഭാവികളും പഠിക്കാൻ മിടുക്കരുമായതാ തെറ്റായിപ്പോയത്
@kuttoosvlogvarkala7990 Жыл бұрын
നീതുവിന്റെ സംസാരം അടിപൊളിയാണ്..നല്ല അവതരണമാണ്..ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...ഈശ്വരൻ അനുഗ്രഹിക്കട്ടെ..❤️❤️❤️❤️❤️❤️
@sneha9620 Жыл бұрын
എത്ര നാളുകൾ ആയിട്ട് മനസ്സിൽ കൊണ്ട് നടന്ന വിഷമങ്ങൾ ആണ്. Love you dear♥️
98%എന്റെ ജീവിതവും എന്റെ സ്വഭാവവും തന്നെ ആണ് നീതുവിന്റെ 🙏👍🏻
@naliniradhakrishnan3824 Жыл бұрын
ഇത്രയും വിജയിച്ചു വന്നില്ലേ ഇനിയെല്ലാം ഐശ്വര്യങ്ങളും ഉണ്ടാവട്ടെ all the best
@mw.abhinavshivanblm1002 Жыл бұрын
Insults made her what she is now... Insults made her STRONGER ... RESPECT 💯
@LilaJossie-mg6if Жыл бұрын
Neethu, നിങ്ങളുടെ programmes എനിക്ക് ഒത്തിരി ഇഷ്ടം ആണ്. നിങ്ങളുടെ തമാശകൾ ഞാൻ മറ്റുള്ളവരോട് പറഞ്ഞു ചിരിക്കാറുണ്ട്
@anishasaalim3900 Жыл бұрын
എന്റെ വാപ്പ എത്ര സ്നേഹമുള്ള ആളായിരുന്നു.❤❤❤❤❤❤❤❤❤❤
@shananazreenkp3983 Жыл бұрын
😊uar lucky
@greatvisionmedia1078 Жыл бұрын
എല്ലാം നല്ലതിന് ആയില്ലേ കിങ്ങിണി. ഇനിയും വിഷമിക്കേണ്ട. എപ്പോഴും സന്തോഷവതി ആയിരിക്കട്ടേ.
@indu888 Жыл бұрын
ബുദ്ധിമുട്ട് അനുഭവിച്ചു ഇത്രയും qualified ആയി. എന്തുകൊണ്ടാണ് ഒരു ജോലിക്ക് ശ്രമിക്കാത്തത്.
@moniaadhi8723 Жыл бұрын
നീതു വിഷമിക്കാതെ ഞാനും നിന്നെ പോലെ തന്നെ eniku എന്റെ life ഇപ്പോൾ ആലോചിക്കാൻ പോലും പറ്റുന്നില്ല ഇത് പോലെ തന്നെ ulla അച്ഛൻ ഞാൻ വളർന്നത് അച്ചാച്ചൻ അമ്മൂമ്മ കൂടെ എങ്ങനെയോ marriage കഴിഞ്ഞു ഇപ്പോൾ ഞാൻ ഇത് വരെ സങ്കടപ്പെട്ടതിൽ ദൈവം നല്ല ജീവിതം തന്നു ഇന്ന് ഞാൻ ഒരുപാടു happy ആണ് നീതു പോലെ എനിക്കും ഒരു മോനാണ് 😘😘😘
@shalooschoice9294 Жыл бұрын
@teddy7129 എന്തൊക്കെയാ പറയുന്നേ ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലടോ എല്ലാം ശരിയാക്കും മക്കളൊക്കെ ഉണ്ടോ
@syamilibipin2248 Жыл бұрын
Same avastha now iam happy nalla husband
@moniaadhi8723 Жыл бұрын
❤
@anubanu97 Жыл бұрын
ചേച്ചീനെ ഒരുപാട് ഇഷ്ടാണ്❤️ ചേച്ചിടെ വീഡിയോസ് ഒക്കെ സൂപ്പർ ആണ്.. വിഷമിച്ച് ഇരിക്കുമ്പോൾ ഒക്കെ ഒരുപാട് റിലീഫ് തരുന്ന വീഡിയോസ് ആണ്. എല്ലാം ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ചേച്ചിക്കുട്ടിക്ക്🥰❤️😘
@deepthikamal Жыл бұрын
സിൽമേല് എടുത്തല്ലോ 👍 കൂടുതൽ അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു
@ramakrishnapillai9722 Жыл бұрын
നീതു ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ കഷ്ട കാലം കഴിഞ്ഞു ഭാവി ഭാസുരും ആകട്ടെ വന്ന വഴി മറക്കാതെ ഇരിക്കുക ❤🙏🥰👍മിടുക്കി എന്ന് ഒരു അച്ഛൻ
@kalathmurali6408 Жыл бұрын
വന്ന വഴി മറക്കരുത് കേട്ടോ, മനസ്സിന്റെ നിയന്ത്രണം വിട്ട് ഒന്നും ചെയ്യരുത്, മുന്നോട്ടു പോകുക. ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക ആശംസകൾ.
@renukak1893 Жыл бұрын
ഞാനും കഷ്ടപ്പെട്ടതാ അച്ഛനും അമ്മയും ഇല്ലാതെ ജീവിച്ച ഞാൻ എപ്പോഴും കഷ്ടപെടുന്നുണ്ട് ഇനി മക്കൾ ആണ് എന്റെ പ്രതീക്ഷ
@jeevajohn9911 Жыл бұрын
സത്യം. സ്നേഹിച്ചു ഇരുന്നിട്ട് ചതിക്കുന്നത് ഒരിക്കലും മറക്കില്ല😢. ഇനിയും ഉയരങ്ങളിൽ എത്തട്ടെ നീതു ❤❤
@umababu2988 Жыл бұрын
നീതു....എന്തു രസമാണ് ഓരോ വീഡിയോകളും നല്ലതേ വരൂ മോളേ❤❤❤❤
@athiramohanan749 Жыл бұрын
വന്ന വഴി മറക്കാത്ത ആളാണ് നീതു ചേച്ചി 🥰🥰എന്നും നല്ലതേ വരൂ ❤️
@suseelagauri5211 Жыл бұрын
ദൈവമേ ഈ കുട്ടി ഇത്രയും ദുഃഖം ഉള്ളിൽ കൊണ്ട് നടന്ന ആളാണോ? ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ 🌹❤🌹
@shilpakannan4156 Жыл бұрын
എൻ്റെ അച്ഛന് കൂലി പണി ആയിരുന്നു.ചെറുപ്പത്തിൽ ഞാനും ഒരുപാട് വിഷമിച്ചിട്ടുണ്ട്.relatives ൻ്റെയോക്കെ കല്യാണം വരുമ്പോൾ ഞാൻ പോവില്ലായിരുന്നൂ,ഒരു നല്ല ഡ്രസ്സ് ഇല്ലാത്തത് കൊണ്ട്.സ്കൂളിൽ പോകുമ്പോൾ ബുധനാഴ്ച ദിവസങ്ങൾ ഞാൻ ഓരോ കളവ് പറഞ്ഞ് പോകാതെ ഇരിക്കുമായിരുന്നു. But അച്ചന് ഞങ്ങളോട് സ്നേഹം ഉണ്ടായിരുന്നു,ഞങ്ങളെ മൂന്നു പേരെയും പട്ടിണി കിടത്തിയിട്ടില്ലാ ,നന്നായി പഠിപ്പിച്ചു .ഇന്നു ഞാൻ Dubai ലാണ് അച്ഛനോടൊപ്പം ഫാമിലി ആയി സന്തോഷത്തോടെ ജീവിക്കുന്നു..❤
@Haseenasvlogs Жыл бұрын
എനിക്ക് എന്റെ വാപ്പന്റെ ഓർമ്മ ഒന്നും ഇല്ല നമ്മളെ നോക്കിട്ടില്ല ഇത് കേട്ടപ്പോൾ വിഷമം തോന്നി 😢ഇപ്പൊ സ്വന്തം ഹാർഡ് വർക്കിൽ ഇവിടെ വരെ എത്തിയല്ലോ 👍
@shemisha9966 Жыл бұрын
ജീവിതത്തിൽ ഇതിനേക്കാൾ വേദനയിൽ ജീവിച്ചു പോന്നവരാണ് കുട്ടി ഞാനൊക്കെ സങ്കടം നിറഞ്ഞ നിമിഷങ്ങളെ ഉള്ളു എപ്പോഴും ബന്ധുക്കൾ അവർ പണവും സ്ഥാനവും നോക്കി പോകുന്നവർ തന്നെ ആയിരുന്നു സങ്കടം വേണ്ടാട്ടോ ഇപ്പോൾ നല്ല ബന്ധങ്ങൾ ഇല്ലേ 🌹🌹🌹❤️🌹🌹🌹
@twinklestarkj2704 Жыл бұрын
ചെറുപ്പത്തിൽ എന്തൊക്കെ അനുഭവിച്ചാലും നീതു ചേച്ചി ഭാഗ്യവതി ആണ്. ഒരു നല്ല husband കിട്ടിയല്ലോ....👍അനുഭവം കൊണ്ടാവാം വീഡിയോ മിക്കതും പൊളി ആണ്
She is not like other youtubers, by simply showing day-to-day life and earn, she is a real talent, i love watching all her videos, and she is the best.
@MariamMeha Жыл бұрын
Totally agree
@Davey1022 Жыл бұрын
Personalities from all walks of life .. alle… I love her content . Very talented girl .
@syamprasad1986 Жыл бұрын
പണ്ട് കാലത്ത് ഭൂരിഭാഗം ആളുകളുടെയും ജീവിതം ഇങ്ങനെയൊക്കെ ആയിരുന്നു.
@zayanzanhanzayanzanhan8261 Жыл бұрын
എന്റെയൊക്കെ ജീവിതം ഇത് പോലെ അല്ലെങ്കിലും ഏകദേശം ഈ ഒരു അനുഭവത്തിലൂടെ കടന്ന് പോയിട്ടുണ്ട്.😢😢
@reghug7371 Жыл бұрын
ഇത്രയും കാലം വീഡിയോ കളിലൂടെ ഞ്ഞങ്ങളെ ചിരിപ്പിച്ചിട്ട് കരയിപ്പിച്ചല്ലോ ❤️❤️❤️❤️
@tobuz988 Жыл бұрын
ഇത് നിങ്ങളുടെ അച്ഛൻ കാണുമ്പോളെങ്കിലും അദ്ദേഹത്തിന് ഒരു സ്വയം വിലയിരുത്തൽ ആവട്ടെ... എത്രത്തോളം പരാജയം ആയിരുന്നു എന്ന് അച്ഛനെന്ന നിലയിൽ...... സമാന സ്വഭാവം ഉള്ളവരും കണ്ടു മാറ്റം വരുത്താൻ തോന്നട്ടെ
@Harshasurya20 Жыл бұрын
Same അവസ്ഥ ആണ് എനിക്കും. ഇപ്പോളും വീട്ടിൽ പോകാൻ തോന്നില്ല. അച്ഛൻ കുടിച്ചിട്ട് വെറുതെ ബഹളം ഉണ്ടാക്കിക്കൊണ്ടിരിക്കും. മാസങ്ങൾ കൂടിയാണ് ഒന്ന് കൊതിച്ചു വീട്ടിൽ നിൽക്കാൻ പോകുക. രണ്ടു ദിവസം പോലും തികച്ചു നിൽക്കാതെ തിരിച്ചു വരും. Hus ആണ് എന്റെ ഏക ആശ്വാസം. അച്ഛന്റേം അമ്മേടം കൂടെ കുറച്ചു ദിവസം സന്ദോഷത്തോടെ നിൽക്കാൻ കൊതിയുണ്ട്. എന്നെങ്കിലും നടക്കുമായിരിക്കും.... 😔
@dewdrops5082 Жыл бұрын
90s kids നു എല്ലാവർക്കും തന്നെ ഉള്ള അനുഭവങ്ങൾ ആണ്. ഇത്. അന്ന് ആ കാലഘട്ടം almost same ആണ്. ക്ഷമിക്കാൻ കഴിയണം നമുക്ക് ഒരു നല്ല കാലം വരുമ്പോൾ. പ്രത്യേകിച്ച് atleast perents നോട് എങ്കിലും
@GayathryPVasudevan Жыл бұрын
Aa best
@athiraa.r7608 Жыл бұрын
എന്റെ അച്ഛന്ബെനിക്ക് കിട്ടിയ ഭാഗ്യമാണ്. എന്ന് പറഞ്ഞു ഒരുപാട് സമ്പാദിച്ചു തന്നു എന്നല്ല. നമ്മൾ കുഞ്ഞിലേ മുതൽ വളരെ പട്ടിണിയിലായിരുന്നു. എങ്കിലും എന്നോടും അനുജത്തിയോടും വളരെ സ്നേഹമാണ്. നീതുവിന്റെ അവസ്ഥ പോലെ തന്നെയാണ്. ബുക്കും ഡ്രെസ്സും ഒന്നും ഇല്ലായിരുന്നു. ഞാൻ വിചാരിക്കും എന്റെ അച്ഛന്റെ അവസ്ഥ അതെയോണ്ടായിരിക്കുമെന്ന്. പിന്നെ വീണ്ടും വിചാരിക്കും സ്നേഹം മാത്രം ജീവിതമാകില്ലല്ലോ നമുക്ക് വേണ്ട കടമ ചെയ്യുകയും വേണമല്ലോ. പക്ഷെ ഇപ്പോൾ എന്റെ ഭർത്താവ് എന്റെ മകൾക്കു വേണ്ടുന്ന കാര്യങ്ങളും അവളെ സ്നേഹിക്കുന്നതും കാണുമ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്.
@geethamohan2787 Жыл бұрын
നമ്മുടെ സന്തോഷം നമ്മൾ കണ്ടെത്തണം, മറ്റൊരാളെ പ്രതീക്ഷിക്കരുത്.
@sophiashraf7160 Жыл бұрын
Seriyanu
@kunju64049 ай бұрын
ഏകദേശം എല്ലാവരുടെയും അവസ്ഥ ഇതുപോലെ തന്നെയായിരുന്നു പിന്നെ നമ്മൾ വളർന്നപ്പോലെ നമ്മുടെ മക്കൾ വളരരുത് എന്ന ആഗ്രഹമേ ഒള്ളു
@minimol5836 Жыл бұрын
മിക്കവരുടെയും ബന്ധുക്കൾ ഇതുപോലെ ചതിയന്മാർ ആണ് നീതൂസേ 😞😞😞
@NewburyOntario Жыл бұрын
There's no enemies greater than family members and relatives.
@rinusworldrinku2125 Жыл бұрын
സത്യം
@kavithashaji2167 Жыл бұрын
@jiajoe2156 Very true.Ente kudambathum njan ithu experience cheythu.Chechiyude makale swantham makalayi kandu ella sahayavum varshangalolam cheythu kodutha ente ammaye aval oduvil chathichu lakshangal kaikkalaakki.Aval chathichu ennu manassilakkanum vishwasikkanum ente ammakku randu varsham vendi vannu.Samoohathil manyathayode aval innum njelinju nadakkunnondu.Pakshe daivathinu munnil ennenkilum oru divasam avalkku marupadi kodukkendi varum.Athu kondu Neethu vishamikkanda.Manushyanu manushyane chathikkam pakshe daivathe chathikkan pattilla.
@minimol5836 Жыл бұрын
@@NewburyOntario കറക്റ്റ്
@feminashihab660 Жыл бұрын
സത്യം
@sabithamelivin2465 Жыл бұрын
Mikkavarudeyum life ingane thanneyaanu Neethu.But aarum thurannu parayunnilla enneyulluuu. Ente life ileyum turning point marriage thanneyaa. Athinu sheshamaanu santhosham, samadhanam okke arinju thudangiyathu. Go ahead Neethu, we are all with you ❤❤❤
@PrajithaPt-t2z Жыл бұрын
നീ തുവിന്റെ സംസാരം അടിപൊളിയാണ്. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤
@lalisuresh5673Ай бұрын
Good lady, smart lady, bold lady.. All the best.. God bless you.. Videos കാണാൻ ഒത്തിരി ഇഷ്ട്ടം ആണ്.. Be happy
@ska3579 Жыл бұрын
നല്ല മനസാണ് കിങ്ങിണിക്ക് - ദൈവം എല്ലാ അർത്ഥത്തിലും അനുഗ്രഹിക്കട്ടെ
@navinsdancemagic8 ай бұрын
ഒത്തിരി ഇഷ്ടം ആണ് നീതു ചേച്ചിയെയും ചേച്ചിയുടെ വിഡിയോസും 🥰🥰എപ്പോഴും കാണും. ഇൻസ്റ്റാഗ്രാമിൽ സംസാരിക്കാനും സാധിച്ചിട്ടുണ്ട്. പക്ഷെ ഇത്രയും കഷ്ടപ്പെട്ട്, സങ്കടപ്പെട്ട ജീവിതം ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു. ഇപ്പോ ഇഷ്ടം ഒരുപാട് കൂടി 🥰🥰ഒത്തിരി സ്നേഹം നീതു ചേച്ചി 🙏🥰ഇപ്പോ സന്തോഷപരമായ ജീവിതം കിട്ടിയില്ലേ അങ്ങനെ മുന്നോട്ട് പോകട്ടെ ചേച്ചി ❤️❤️🥰
@divyamanoj4469 Жыл бұрын
ഇത് കാണുന്ന നീതുവിന്റെ കുടുംബക്കാർ..😂😂😂.. അവർക്കു വയറു നിറച്ചു കിട്ടി😝
@anjususanabraham4077 Жыл бұрын
Same അവസ്ഥ
@suminahabeeb1142 Жыл бұрын
Aah true 😄
@awesomeideas8950 Жыл бұрын
ആ കാലഘട്ടത്തിൽ പലരുടെയും ജീവിതം ഇങ്ങനെ തന്നെ ആയിരുന്നു എന്ന് തോന്നുന്നു. അന്നത്തെ പല അച്ഛൻമാർക്കും മക്കളെ സ്നേഹിക്കാൻ അറിയില്ലായിരുന്നു. അവർ ഒരു പക്ഷെ കണ്ടു വളർന്ന ജീവിതം അങ്ങനെ ആകാം. അല്ലെങ്കിൽ അവർക്ക് അങ്ങനെ പ്രകടിപ്പിക്കാൻ ഒന്നും അറിയില്ലായിരിക്കും. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകാം.
@Hopehope111 Жыл бұрын
90's kids മിക്കവരും ഇതൊക്കെ അനുഭവിച്ചു വന്നവർ തന്നെ ആണെന്ന് ആണ് തോന്നുന്നത് ഞാൻ ഉൾപ്പെടെ
@athirasarath4645 Жыл бұрын
Exactly.. Ipozhum anubhavikkunnu😔
@harithaanilkumar1526 Жыл бұрын
Yes❤️ Ippo orkkumbo എല്ലാരോടും smehm❤️
@Sumayyarafi Жыл бұрын
Yess... 😔
@Ithalishttam Жыл бұрын
സത്യം. എന്റെയൂണിഫോം മുക്കാൽ പാവാട മുട്ടിനു മുകളിൽ എത്തുന്ന വരെ ഞാൻ ഇട്ടിട്ടുണ്ട്. അത് പോലെ തന്നെ ബുക്കും പുതിയത് വാങ്ങിയിട്ടേ ഇല്ല.3 പേര് പഠിച്ചു കഴിഞ്ഞു 4ആം ഊഴം ആയിരുന്നു ബുക്ക് എനിക്ക് കിട്ടുക. ഞാൻ പഠിച്ചു കഴിഞ്ഞു അതേ ബുക്ക് തന്നെ അടുത്ത വീട്ടിലെ കുട്ടിക്കും കൊടുക്കും.ഇതെല്ലാം ആണെങ്കിലും അച്ഛൻ അമ്മ സ്നേഹം നന്നായി കിട്ടി തന്നെ യ വളർന്നത്.അധികം അനുഭവിക്കാൻ ഉള്ള യോഗം ഉണ്ടായില്ലെന്ന് മാത്രം