ഇത്രയും നല്ല ഫിലിം ഞാൻ എന്റെ ജീവിതത്തിൽ കണ്ടതില്ല 😹Definitely a must see for everyone😌👍🏻
@revathyrajesh72229 ай бұрын
Hus ഉം same രോഗം ബാധിച്ചാണ് മരിച്ചതെന്നു അനുമാനിക്കാം.. Bcz two ചിൽഡ്രണിനും അതുള്ളതുകൊണ്ട്... അതുപോലെ കുഞ്ഞിന്റെ അസുഖം ഭേദം ആകാൻ അവളെ തന്റെ ആത്മവിനാൽ സാധ്യമാക്കാം എന്നും ഉള്ള അനുമാനം... 👍🏻👍🏻👍🏻... Gudfilm... Ilikeit👍🏻
@Shaheena898 ай бұрын
കമ്പോഡിയ യിൽ നിന്നും body കിട്ടിയില്ലല്ലോ.
@Shaheena898 ай бұрын
Yes
@bishrudheen36556 ай бұрын
Namukk vendi nammude amma enth cheyyanum marikkanum vare thayyaran ❤❤❤Amma forever😢❤❤❤❤❤ Athan ee moviyiloode manassilakkunnath ❤Shariyalke? 😊
@laijeenak53009 ай бұрын
ആ കുഞ്ഞിന് ഇനി ആരും ഇല്ലല്ലോ, എന്തൊരു movie ആണ്.
@bishrudheen36556 ай бұрын
A amma thante kuttikk vendi aana marichath aa kuttikk arum illa enn parayaruth aa kuttiyude mel Ammayude badha undu❤
@jovl2wh2 ай бұрын
@@bishrudheen3655 ബാധയോ 😂😂😂😂😂😂😂😂😂😂😂😂😂
@Jayarajdreams6 ай бұрын
മാതാപിതാക്കളുടെ മക്കളോട് ഉള്ള അടങ്ങാത്ത സ്നേഹം , വേർപാട് ഒക്കെ കാണിക്കുന്ന ഒരു ചിത്രം . ട്രാജെഡി ആണെങ്കിലും നല്ല മൂവി
@revathyrajesh72229 ай бұрын
ഈ നടിയുടെ വേറൊരു സിനിമ കണ്ടു.. അതിനേക്കാൾ ഇതിൽ നന്നായിട്ട് അഭിനയിച്ചു... നല്ലൊരു വ്യത്യസ്ത ചിത്രം ❣️👍🏻
@SyamjithnsPk8 ай бұрын
അതു ഏതാ മൂവി പറയു
@rintuchaturvedi29158 ай бұрын
All people are dying...the person who is missing till the end no information...I think story writer forgotten the story....or may be changed in between the movie... total time waste
@rajeedhabanu28058 ай бұрын
Ithupole oru thalli poli padam ee adutha kaalath kandittilla😂😂
@athulyadasdas29048 ай бұрын
Sathyam🙌
@sivadasansuba69148 ай бұрын
😂😂😂
@shahinahijas45805 ай бұрын
Thnks for my time save😀
@Shahina-u9sАй бұрын
Thnks dear❤
@Mrugasnehikal8178 ай бұрын
വെറുതെ സമയം പോയി 😭😭😭
@MuniMuneera8 ай бұрын
Satham😅
@HafsaNazeer-dw2ho8 ай бұрын
Nalla gaanangal❤
@shamsuddeensm84549 ай бұрын
നല്ല സിനിമയാണല്ലോ like പോരട്ടെ 👌
@jinumanu6479 ай бұрын
കണ്ടിട്ട് വന്നിട്ട് തരാമേ
@beenasumod45847 ай бұрын
അമ്മ ❤👌😢😢😢
@lijinalijina90198 ай бұрын
😭വാവ മക്കളേ...എങ്ങീ യാത്രാ
@Adhil_official00110 күн бұрын
ഇന്നത്തെ ഉറക്കം പോയി ഏതായാലും 🥲🙏
@McShafeekАй бұрын
M- m- my😅 father was watching this a- a- and😅 I wanna try and I like this and so scary 😱 but I’m not sacred😅
@avcreation70139 ай бұрын
ഒന്നും മനസ്സിലാകാത്ത ഒരു മൂവി
@alfiyar41349 ай бұрын
അമ്മ👌❤️🥺😢
@geethasajan87298 ай бұрын
വെറുതെ സമയം കളഞ്ഞു. Below average film.
@sruthiakhil51368 ай бұрын
വെറുതെ സമയം കളഞ്ഞു കൊള്ളില്ല പടം
@sobhanachandran92609 ай бұрын
Kabali muviyile rajanikandhinte makale pole und
@Soundofsinu80789 ай бұрын
Àആ നടി തന്നെ ആണ്
@greeshusanvika93988 ай бұрын
തൻഷിക
@sobhanachandran92605 ай бұрын
Ya ya aa nadi thanne😊😊
@bencydaniel41388 ай бұрын
Horror vallom undo avo?
@Janujanaki224Ай бұрын
എന്തോന്നു ഇതൊക്കെ ക്യാഷ് കളഞ്ഞു ഇങ്ങനെ ഒക്കെ സിനിമ എടുക്കുന്നോരെ സമ്മതിക്കണം
@swsa97249 ай бұрын
അമല പൊളിനെ പോലെ ഉണ്ട് അമ്മ
@aminaami14859 ай бұрын
Correct
@mariya91479 ай бұрын
👍
@munuartkm84949 ай бұрын
ബിഗ്ഗിൽ മൂവിയിൽ ഉണ്ട്
@vidyavidyuth46979 ай бұрын
നമ്മുടെ രജനി കാന്ത്, കസ്തൂരിയുടെ മോൾ ആയിട്ട് വന്ന ലേഡി ആണ്. ധൻസിക