സിനിമ തരക്കേടില്ല😍2024ജൂലൈ :8ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍
@melvinmichael6256 ай бұрын
July 10😊
@amaldevnd2536 ай бұрын
11
@anupama44616 ай бұрын
12
@FishcuttingKeralastyle6 ай бұрын
12
@POOCHA_SIR_X6 ай бұрын
13
@haseenapp475110 ай бұрын
കാണുന്നതിന് മുന്നേ കമന്റ് നോക്കാൻ വന്നതാ... കൊള്ളാലെ എന്നാൽ കാണട്ടെ
@saeedclm74416 ай бұрын
Hi
@minitimothy41745 ай бұрын
ഞാനും😂
@rajasree7457Ай бұрын
ഞാൻ ഇന്ന് 8/12/24.ന് കാണുന്നു
@vineeshekedasseri530821 күн бұрын
ഞാനും😅
@reshmachithira34417 ай бұрын
വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു നല്ല ചെറിയ സിനിമ.. Liked it
@akshithunni54787 ай бұрын
സപോർട്ടിങ് ആക്ടർസ് എല്ലാം പറഞ്ഞു പഠിപ്പിച്ചത് പോലെ സ്ക്രിപ്പ്റ്റ് വായിച്ചു ഡയലോഗ് പറഞ്ഞു അവിശ്യമില്ലാതെ മ്യൂസിക് വരി കോരി കൊടുത്തു യാതൊരു എഫക്ടും ഇടാതെ എഡിറ്റർ കട്ട് ചെയ്ത ക്ലിപ്പ് അടുക്കി വെച്ചു അല്ലാതെ വേറെ കുഴപ്പം ഒന്നുമില്ല നല്ല സിനിമയാണ്... ❤❤❤ ആശംസകൾ. ബഡ്ജെക്ടറ്റ് ഇത്രെയും മതിയായിരുന്നു കാസ്റ്റിംങും സൂപ്പർ ആണ്
@sirajkunimal48202 жыл бұрын
കുട്ടന്വേഷണ കഥകൾ പറയുമ്പോൾ കാണികൾ വളരെ സെൻസിറ്റീവ് ആണ് അത് കൊണ്ട് ഓരോ movementsum വളരെ ശ്രദ്ധിക്കണം മഴയത്തു വരുന്ന ക്ലമെന്റ് ന്റെ ചെരുപ്പാടയാളം കോട്ടിൽ വീണ വെള്ളത്തുള്ളിക്കൾ പൂജക്ക് റൂമിൽ കാണാമായിരുന്നു, ബോഡി എങ്ങിനെ നീക്കി, പ്രതി കാണുക്കുന്നതിനു മുൻപായി പോലീസിന് കണ്ടു പിടിക്കാമായിരുന്നു ബോഡി, കൊല നടന്ന ശേഷം റൂമിൽ എത്തിയ പൂജ യും കൂടി ബോഡി ഒളിപ്പിക്കാൻ സഹായിച്ചിരുന്നെങ്കിൽ അവൾക്കും ശിക്ഷ കിട്ടിയേനെ തെറ്റിന് കാരണക്കാരായ പ്രതിയെ കൂടി ശിക്ഷിക്കുമ്പോൾ പ്രേക്ഷകർ തൃപ്‌രാകും 🤝😍
@Ancy2613 ай бұрын
ഞാനാണ് എഴുതിയതെങ്കിൽ അങ്ങനെ ezhuthumayirunnu😂പക്ഷെ എനിക്കന്ന് വരാൻ പറ്റിയില്ല 😄😄😄ഇനിയും നല്ല ഷോട്ടുകൾ എഴുതാമായിരുന്നു.
@thasli64328 ай бұрын
2024 കാണുന്നവർ like 😂
@shakeerJaseela4 ай бұрын
Chor thinnond
@SS-ks4by3 ай бұрын
@@shakeerJaseela😂😂😂 Same here
@surendrababu9215 Жыл бұрын
സൂപ്പർ സ്റ്റാറുകൾ ഇല്ലാതെ വിജയിച്ച സാധാരണക്കാരൻ ഇഷ്ടപ്പെടുന്ന,എന്നാൽ സൂപ്പർ സ്റ്റാറുകൾ ഇല്ലാത്തത്കൊണ്ട് ബുദ്ധിജീവികൾ എന്നവകാശപ്പെടുന്നവർ പരാജയപ്പെടുത്തിയ ഒരു നല്ല സിനിമ!!congrats to the producer and crew!🌹🌹
@priyashajimenon4049 Жыл бұрын
ആരും കാണാതെ ബോഡി അവിടുന്നു അയാൾ ഒറ്റയ്ക്ക് ഇത്രയും അപ്പുറം കൊണ്ടിട്ടതും ബോഡി മൂന്നു ദിവസം കഴിഞ്ഞും അതുപോലെ തന്നെ ഫ്രഷ് ആയി കാണിച്ചതും ഒരു കുറവായി തോന്നി.. എന്നാലും കണ്ടിരിക്കാം
@joymp5603 Жыл бұрын
വലിയ വലിയ പടങ്ങളുടെ ഇടയ്ക്കു ഇത്തരം കണ്ടിരിക്കാൻ പറ്റുന്ന കുറച്ചു ചെറിയ പടങ്ങളും ഉണ്ട്... കൊള്ളാം ക്രൈം ത്രില്ലെർ ഇഷ്ടപെടുന്നവർക്ക് കണ്ടിരിക്കാൻ രസം ഉണ്ട് 👍
@aneeshmynagappally6783 Жыл бұрын
😂
@apniya. Жыл бұрын
നമ്മുടെ സൂപ്പർ ഹിറ്റ് സിനിമകളിൽ കൊറേയേറെ കടമ്പകൾ കടന്നാണ് ഒരു കൊലപാതകിയെ കണ്ടെത്തുന്നത് ട്വിസ്റ്റിന് മേൽ ട്വിസ്റ്റ് ആയിരിക്കും. ഇത് ഒറ്റ നിമിഷം കൊണ്ട് വിരൽ നോടിക്കുന്ന ദൂരത്തിൽ കൊലപാതകിയെ കണ്ടെത്തുകയാണ് ചെയ്യുന്നത് ഒറ്റ ട്വിസ്റ്റിൽ പ്രതി പിടിയിൽ അത്രേയുള്ളൂ ഉഗ്രൻ ആയിരുന്നു സ്റ്റോറി എന്ന് പറയാതെ വയ്യ നന്നായിട്ട് തന്നെയാണ് സ്റ്റോറി ക്രിയേറ്റ് ചെയ്തിരിക്കുന്നത്. 😊🙏
@rafeeqrafeeq4317 Жыл бұрын
സോളമൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ആ കന്യാസ്ത്രീ കൊലപാതക കേസ് ഇതിന്റെ സെക്കന്റ് പാർട്ട് ആയി വരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിച്ചു പോണേ.... 🤣🤣🤣🤣
@alvermanu36833 ай бұрын
😂
@manojbalan746528 күн бұрын
സിനിമ കുഴപ്പമില്ല 👍 ബോറടി ഇല്ല ട്ടോ 👍 കുഴപ്പമില്ലാത്ത രീതിയിൽ ത്രില്ലിങ്ങ് തന്നെയാണ് ട്ടോ 👍 ഒരുതവണ ആർക്കും എന്തായാലും കാണാം👍 ഫുൾ ഗ്യാരണ്ടി 🤟 പിന്നെ ഫസ്റ്റ് ഹാഫ് ശരിക്ക് നന്നായി രണ്ടുതവണ കണ്ടാൽ മാത്രമേ സെക്കൻഡ് ഹാഫിലെ ഓരോ വിവരങ്ങളും പൂർണ്ണമായി മനസ്സിലാവുകയുള്ളൂ ട്ടോ 👍 എന്നാൽ അതുപോലെ കണ്ടാണ് സിനിമ 14/12/2024 ദിവസം പൂർണ്ണമായി കണ്ട് മനസ്സിലാക്കിയത്🔥👍
@Ashmedia124 ай бұрын
2072 il കാണുന്നവർ ലൈക് അടികനെ അന്ന് ഞാൻ ഇല്ല😂😂
@vanajavk90354 ай бұрын
😅😅😅😅
@Ancy2613 ай бұрын
എത്ര വയസ്സായി നോക്കട്ടെ ഉണ്ടാവൂ എന്ന്
@shriyasatheesh373115 күн бұрын
ഞാൻ ഉണ്ടാവേണ്ടതാണ്.. പക്ഷെ എന്റെ ഭക്ഷണ രീതി വെച്ച് നോക്കുമ്പോ അത്ര ഉറപ്പില്ല..
@DramaticallyYours_8 күн бұрын
@@shriyasatheesh3731😂❤
@Actonkw3 жыл бұрын
നല്ല പടമാണ് കണ്ടോളു ഒരു കൊച്ചു നല്ല ഫിലിം
@JithaManoj-n8v11 ай бұрын
കാലാനുസൃതമായ കഥ, good movie
@shabanaasmi3124 Жыл бұрын
ചെറിയ Budget cinema ..കണ്ടിരിക്കാൻ കൊള്ളാവുന്ന Direction. and acting ..Good movie ..
@remilmathra3061 Жыл бұрын
കൊലയാളിക്ക് മീരയെ കൊള്ളുന്ന സമയം പോലും വേണ്ടാരുന്നു ആ ബാഗിൽ നിന്ന് ഫോൺ എടുത്ത് വീഡിയോ delete ചെയ്യാൻ... അതല്ല ഇനി password അറിയില്ല എങ്കിൽ ആ ഫോൺ എടുത്തോണ്ട് ഓടിയാൽ പോരാരുന്നോ... എന്നിട്ട് ഫോൺ നശിപ്പിച്ചു കളഞ്ഞാൽ പോരേ... കൊല്ലണ്ട ആവശ്യം ഇല്ലല്ലോ
@adarsh10j4211 ай бұрын
സൂപ്പർ മൂവി ആണ് 😎😎ellrum കാണു ❤
@RaviKG-z8y Жыл бұрын
ചിലരുണ്ട്. ഒരു സദ്യ കഴിഞ്ഞു വരുമ്പോൾ എങ്ങനെ യുണ്ടായിരുന്നു എന്ന് ചോദിച്ചാൽ, വളരെ മോശം എന്നുപറയും. അതുപോലാണ് ചില കമെന്റസുകൾ.വെറുതെ മോശം എന്നുപറയും കുഴപ്പമില്ല എന്നുപറയില്ല. സിനിമ അത്ര മോശമൊന്നുമല്ല 👍👍
@sagunthaladevisagunthalade7054 Жыл бұрын
Good movie
@UbdUbdCp Жыл бұрын
അവിടെ തന്നെ ഉണ്ട് ഈ സിനിമയെ കുറിച്ചുള്ള ഉത്തരം അല്പം വളഞ്ഞു പിടിച്ചു എന്ന് മാത്രം
@throttle_kid_14 Жыл бұрын
ഇതില് ഒരു fault എന്ന് എടുത്തു പറയാൻ.. ആഹ് പെണ്ണിന്റെ ഭർത്താവിനെ ( സുധീർ_കരമന യുടെ ഫ്രണ്ട് ) climax scene"ൽ സ്പോട്ടിൽ കൊണ്ട്വരുന്നില്ല - അത് ഒഴിച്ചാൽ സംഭവം ഒരു Clean Crime thriller 💥
@വിനീത്-പ2പ Жыл бұрын
@@throttle_kid_14athe
@sumeshsundarammenarayana7715 Жыл бұрын
നല്ല കോമഡി
@starttuber7412 Жыл бұрын
ഭയങ്കര ലാഗ് ആണ് മുക്കാൽ ഭാഗവും, സുധീർ കരമന over acting, എന്തോ വല്യ സംഭവം പോലെ ഉള്ള acting ആരൊക്കെയോ imitate ചെയ്യുന്ന പോലെ, മൊത്തത്തിൽ ഒരു short film ആയോ web series ആയോ എടുക്കേണ്ട story
@jinu-nn3 ай бұрын
true
@KADUKUMANIKAL5 ай бұрын
2090ൽ ഏലിയനോടൊപ്പം കാണുന്നവരുണ്ടോ..
@varghesejohnjohn8 күн бұрын
😅😂
@appuztech31333 жыл бұрын
Very nice.....well direction....acting of Sudheer Karamana is super... 👍👍
@123don Жыл бұрын
അടിപൊളി പടം......നേരം വെളുക്കട്ടെ ഒന്ന് കൂടി കാണണം
@Mariasusanna-w2m4 ай бұрын
അതെന്താ നേരം വെളുത്തിട്ട്??
@sebastianseban98162 күн бұрын
സിനിമയിലൂടെ ഈഗോ ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവർ ഇതുപോലെ ചെറിയ ബഡ്ജറ്റിൽ പടം പിടിക്കും, കുറ്റം പറയാതെ കാണാനും ആളുണ്ടാകും
@sathyanarayann53402 жыл бұрын
M a big fan of Malayalam movies.. Requesting to release with English subtitles..!!!!
@tae_hyung_69 Жыл бұрын
Yes I also want eng sub
@arunjoymon213210 ай бұрын
ഇതു സിനിമ ഓക്കേ, പക്ഷെ ഒറ്റ അടിക്കു കൊല്ലുന്നതിൽ എന്താടാ രസം, പൂച്ച എലി നീ ഇട്ടു കളിക്കുന്ന കണ്ടിട്ടുണ്ടോ, അതാണ് സാനം. ലാസ്റ്റ് ഉം രക്ഷ ഇല്ലെങ്കിലെ കൊല്ലവു പൊട്ടൻ ഒക്കെ
@prmedia1167 Жыл бұрын
സുധീർ കരമനയുടെ ചിലപ്പോൾ ഉള്ള നോട്ടങ്ങളിൽ നിന്ന് ഞാൻ കരുതി അയാൾ ആകും അവസാനം കൊലപാതകിയെന്നു 😅
@sudevman Жыл бұрын
😂😂😂ചിരിപ്പിക്കാതെ .....
@gminie54858 ай бұрын
🤣🤣🤣
@arjun.varjun.v.14154 ай бұрын
😢
@farshans51482 ай бұрын
😂
@naattinpurathekazchakalbys86062 ай бұрын
സൂപ്പർ സിനിമ 👌👌 15/10/2024 ഇൽ രാത്രി 7 മണിക്ക് കണ്ടു ഞാൻ good movie 👌👌👌
@കൊച്ചുമുതലാളി-p2 ай бұрын
ഒരു ആവറേജ് നല്ല പടം ആണ്... കണ്ടിരിക്കാം 🎉
@jabirpadinjarayil2 ай бұрын
കണ്ടിരിക്കാനല്ലാതെ കേറി അഭിനയിക്കാൻ പറ്റില്ലല്ലോ
@കൊച്ചുമുതലാളി-p2 ай бұрын
@jabirpadinjarayil നിരങ്ങാം
@vijivijithra9546 Жыл бұрын
Big fan malayala movie. Directions are very good
@josemj10889 ай бұрын
Gud movie 😊😊
@unnikannankavumkal12022 ай бұрын
Kollam ....poli ❤
@praveenkp1308 Жыл бұрын
ഇനിയും ഇതുപോലുള്ള സൂപ്പർ ഹിറ്സ് മൂവീസ് ഇടണം പ്ലീസ്
@Common40214 ай бұрын
Good story.... But making some times felt like short film.... Screen play and dialogues were very artificial....Otherwise it's okay....
@ShabeerShabeershabi-ie2ir2 күн бұрын
👌മൂവി 👍
@rohitbalasubrahamanian504 Жыл бұрын
Karamana and meeras husband came the same evening when she was missed but while questioning Indirans karamana said yesterday evening when she was missed?
@Dreamybird-zz7ik8 ай бұрын
Ya I was thinking about the same 😂
@tips2success796 ай бұрын
Ath rathri 12 mani kazhinjappo pitenn aayille.. Atha
@aslamsha4591 Жыл бұрын
കണ്ടിരിക്കാം വല്യ twist ഒന്നുമില്ല predictable 😐
@ntsureshkumar97943 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് എല്ലാവരും നന്നായി അഭിനയിച്ചു. പക്ഷേ ... സംഗതി പോരാ ....😀
@RajuRaj-lc3qp3 жыл бұрын
Chilapol solama ennu vilikum. Chilapol sir ennu vilikum. Chilapol chettaa ennu vilikum. Ithil etha, sery. Mone cash mudakki Film cheyunathalle.why you are not focusing on script and dailouge. Kala rengathu alpam dedication okke venam.
@godsowncountry39732 жыл бұрын
Ath njanum orthu.pinne wife nte body kitipo aa chekkan aa area yil engum illa.nja nokit kandilla
@godsowncountry39732 жыл бұрын
Wife ne kanathakumbo solaman chetanem kooty nalem mattannalum keri irangumo over tension adich police station ilek odumo ivde 3 days kazhinj ayal paranjapozha husband police station il pokunath
@satharp6881 Жыл бұрын
Cartoon സിനിമ ആക്കി കൊച്ചു tv യിൽ കാണിക്കാമായിരുന്നു 😜
@AshrafAshrafpp-p8t4 ай бұрын
സുധി ർകരമന സുപ്പർ. സിനിമാകാ ള്ളാം.👍😎
@വാസുഅണ്ണൻ3 жыл бұрын
Hooo ഭയങ്കരംതന്നെ🤗🤗
@ayishaskhan89574 ай бұрын
കൊള്ളാം 👌🏻
@SnehaManoj2002 Жыл бұрын
Nice movie 🍿
@Ravikumarpk Жыл бұрын
കൊള്ളാം നല്ലൊരു മൂവി. കരമനയുടെ റോൾ കലക്കി
@akhilgeorge28856 ай бұрын
Idaku solama ennum idaku chetta ennum😢
@Originaluser7772 жыл бұрын
Nice Movie 👍
@aswathyrajendrans-cg2kx Жыл бұрын
Supper
@shameeemkuttus2 ай бұрын
Oru സീരിയൽ കാണുന്ന പോലെ വിചാരിച്ച് കാണാം
@TCLTV-m5f16 күн бұрын
ഒരേ കാര്യങ്ങളാണ് വീണ്ടും വീണ്ടും കാണിച്ച് കൊണ്ടിരിക്കുന്നത് , കാണിച്ച കാര്യങ്ങൽ തന്നെ വീണ്ടും പറയുന്നുമുണ്ട്. സസ്പെൻസ് ത്രില്ലർ ആവുമ്പോൾ കുറച്ച് ലാഗ് പ്രതീക്ഷിക്കും, but this is too much ...... പടം മുഴുവനും കണ്ട് ...2x ൽ 😂😂😂
@premprasad9816 күн бұрын
ഡെഡ് ബോഡി കണ്ടാലും തൊപ്പി ഊരാത്ത പോലീസ് 😮, 2 ദിവസം കഴിഞ്ഞ് ബോഡി നല്ല ഫ്രഷ്, മുഖം ഓപ്പൺ ചെയ്തു വെച്ച് ബോഡി കൊണ്ടുപോകുന്നു, അങ്ങനെ ഒരുപാട് വ്യത്യസ്തത ഉണ്ട്, എന്തായാലും സമയം വെയ്സ്റ്റ് aayi😊, 2ആം പാർട്ട് വരുമായിരിക്കും 😅
@suneersuneer44996 ай бұрын
1.30മണിക്കൂർ ആക്കാൻ തന്നെ ഡയറക്ടർ വല്ലാതെ ബുദ്ധിമുട്ടി 😅😅😅
@shailajams45562 жыл бұрын
സംഭാഷണങ്ങൾക്കിടയിൽ music ആരോചകമാണ്. ശ്രദ്ധിച്ചാൽ മാത്രമേ പ്രധാന കാര്യങ്ങൾ കേൾക്കാൻ പറ്റുന്നുള്ളൂ.
@binukurtuba12172 жыл бұрын
ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ എടുത്തു 100 കോടി ലാഭം കിട്ടിയ സിനിമ
@sandhyavp8954 Жыл бұрын
ടൈം പോയി.. ഉറക്കവും കളഞ്ഞു.. (ഇപ്പോൾ ടൈം 115am ).സീരിയൽ നിലവാരം!!😡😡😡.
@ajiachu1877 Жыл бұрын
എന്തുവാടെ ഇത്..സ്ക്രീൻ പ്ലേ എഴുതിയ ആളെ നമിക്കണം..പൊന്നണ്ണാ..🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🙏🙏🙏🙏🙏🙏
@rashimon8124 Жыл бұрын
ഹോസ്റ്റലിൽ ഒരു cctv ഉണ്ടേൽ തീരുന്ന പ്രശ്നമുള്ളു😂😅
@sashisharma99242 ай бұрын
How to get english subtitles
@NiATV6 ай бұрын
ഇങ്ങനെയും ഒരു സിനിമ ഇറങ്ങിയോ. ?
@jahfarmk75810 ай бұрын
First half little laging but second half not bad... Good movie 😍👍
@DrMuhammedShan Жыл бұрын
ഏതായാലും അവൻ റൂമിൽ കേറി... കൊന്നതിനു പകരം ആ ഫോൺ അങ്ങ് എടുത്തോണ്ട് പോയ പോരായിരുന്നോ... ഫോൺ പോയാൽ അവൾ പിന്നെ എന്ത് ചെയ്യാനാ... 😄😄😄
@Ancy2613 ай бұрын
അപ്പോൾ കണ്ടിരിക്കാൻ ആളുണ്ടാവില്ല, നിങ്ങളെ കാണൂ 😂😂😂
@Arunck22553 ай бұрын
Angane aanel 5 mnt il theernnene😅😅
@arunjoymon213210 ай бұрын
ഇതുപോലത്തെ അവരാതികൾ ഇഷ്ടംപോലെ ഉണ്ട്, വെളിൽ സാവിത്രി
@prathapshymolshymol61333 жыл бұрын
Nalla movie brilliant parumitikal ullondu namuka manasil aakm ...iniyum nalla movies chyanam
@shymalathapk21013 жыл бұрын
👍 സുധീർ കരമന സൂപ്പർ അഭിനയം ഇന്ന് (24/01/2022) kandu
@Ssa-b3p10 ай бұрын
Perfect🎉🎉🎉🎉🎉🎉🎉🎉🎉🎉
@jainulabdeenks7160 Жыл бұрын
കുറ്റാ ന്വഷണം നന്നായി. നമ്മുടെ ഡീറ്ററ്റീവ് ഹോംസ് നെ ഓർമ വരും. പോലീസ് അന്വേഷണം ഉഗ്രൻ.വെറും അന്വേഷണം ങ്ങളിൽ കൂടെ കുറ്റവാളിയെ കണ്ടെത്തൽ, നിഗമനം, തെളിവുകൾ, ci ഉഗ്രൻ.
@BANKINGTECHSPOT Жыл бұрын
Nice movie.. ചില ചെറിയ പ്രശ്നങ്ങൾ മാത്രം ഈ സംഭവം നടന്നത് cctv വരുന്നതിനു മുൻപേ ആണെന്ന് കാണിക്കാൻ ഡയറക്ടറിനു കഴിഞ്ഞില്ല, സമയം പോകാൻ വേണ്ടി ചില സീനുകൾ അതെ പോലെ റിപീറ്റ് വന്നു,
@minimoljoseph7847 Жыл бұрын
Correct 👍
@moosamullappilli6904 Жыл бұрын
കഥയിൽ ചോദ്യം ഇല്ല 😂അങ്ങിനെ ആണെങ്കിൽ ദൃശ്യം പൊളിച്ചു എഴുതേണ്ടി വരും
അതേ ഇടയ്ക്കു മീരയും പിന്നെ ചേച്ചിയും ആകുന്നുണ്ട് 🤣🤣
@upashm52082 жыл бұрын
കറന്റ് പോയി പക്ഷെ ബാത്‌റൂമിൽ വെളിച്ചം 💡💡💡
@rajikarthik08010 ай бұрын
മൂവി നെയിം എന്താ
@pkrasheedvanimel1226 Жыл бұрын
ഏഴു മണിക് ഡെഡ് ബോഡി അതും അവനെക്കാളും വെയിട്ടുള്ളതു വലിച്ചുകൊടുപോയി.... അതും ഹോസ്റ്റലിന്റെ ഉള്ളിൽ നിന്ന് അപാരം തന്നെ 😂😂😂
@princerockey41717 ай бұрын
അടിപൊളി 👌
@ALphA-jy7gp Жыл бұрын
Aa mobile phone kadethi delete aakkathe konnittu enthu kaaryam..athu cheythirunnekil pinne kollenda kaaravum ella.
@arunjoymon213210 ай бұрын
ഒരിക്കലും ഒരുത്തി ഉം ആരെ ഉം പറ്റിക്കല് കാര്യം പറയുക നമ്മുടെ ക്യാഷ് തിന്നാതെ ആരു നു വെച്ച അവന്റെ കൂടെ പോകുക, അല്ലാതെ നമ്മടെ ക്യാഷ് തിന്നോണ്ട് വല്ലവനും കൊടുക്കല്,,,
@anoopsamuel866815 күн бұрын
Writer given good story. But director shows inexperienced quality. Don't know how great actors accepted this.. 😢
@soorajmp2041 Жыл бұрын
5 മണിക്ക് ജോലി കഴിയുന്ന ടെക്സ്റ്റ്യിൽസ് ഏതാണ് എന്റെ അമ്മാവന്റെ മകൾക്കാണ് plz ഒന്ന് പറഞ്ഞു തരു. മീരയുടെ വേക്കൻസി ഒഴിവുണ്ടെകിൽ അമ്മാവന്റെ മകളെ അവിടെ കയറ്റമായിരുന്നു
@shajishakeeb20366 ай бұрын
😅
@ajokurian3196 ай бұрын
ലുലുമാൾ ആണ് ചേട്ടാ, ഇന്നലെ കൂടി ഇന്റർവ്യൂ ഉണ്ടായിരുന്നു 😂
@ShalabhaShalu-qp7wm6 ай бұрын
Ee movie 3 yr munne ullatha aa time ello sthrikalkk 5 mani vare ann 🙌
@ambilyk78336 ай бұрын
😂
@nisamnichu-ml3ix5 ай бұрын
😂
@sureshkuzhiyathu1516 Жыл бұрын
കൊള്ളാം
@malluinmysuru2 жыл бұрын
Etho oru parunth ithu full kandittund. Full karachilayirunnu
@___s___80718 ай бұрын
😂😂
@arunjoymon213210 ай бұрын
ചുരുക്കം പറഞ്ഞ അവള് രക്ഷപെട്ടു, അവൾ അല്ലെ മോട്ടിവു എന്നിട്ട് അവള് സുഗയി ജീവിക്കുന്നു
@onemanarmy-vg8rk10 ай бұрын
05-03-2024 Super movie
@farzalhamandubai585 Жыл бұрын
12 gold showroom ulla ownere makan use cheyyunha bike bajaj discover🤣
@nasirdubai370811 ай бұрын
ചെറിയ മൂവി സൂപ്പർ സിനിമ
@jowanmadhumala65279 ай бұрын
നല്ല പടം
@rasheedrasheed8459 Жыл бұрын
സീരിയൽ ആണോ?
@rollicecreamnaturaltastyhe57892 жыл бұрын
ഇത്രേ ഗതികെട്ട കൊലയാളി വേറെ കാണില്ല 😀😀😀😀😀
@fathimathmuhsinamusi9732 Жыл бұрын
Crct🤣
@elsydavis7313 Жыл бұрын
😅😅
@trjaneeshthulaseedharan7558 Жыл бұрын
😂😂
@jamaljamu2229 Жыл бұрын
@@fathimathmuhsinamusi9732😊😊
@siyadkp7416 Жыл бұрын
സത്യം..ഇജ്ജാതിപൊട്ട പടം
@jofykj70925 ай бұрын
അവസാനത്തെ ഡയലോഗ് വേണ്ടായിരുന്നു.. എന്ന് എനിക് തോന്നി..തമാശ ആയിട്ട് എനിക് തോന്നിയില്ല.. കാരണം ഒരു കൂട്ടുകാരൻ്റെ ഭാര്യ ആണ്.. സിനിമയിൽ ഇൻസ്‌പെക്ടർക്കു അത്തരത്തിലൊരു തോന്നൽ കാണിക്കുന്നില്ല.. but the film is massage.. good 👍🏼👍🏼🎉❤
@karthikg.m64958 ай бұрын
Sudheer chettan ❤❤
@minimathew6148 Жыл бұрын
The actors, male, not convincing Also meera's husband keeps on.using sexist language. Eg. Told you not to work etc. The storyline makes it seem that women who stay in hostels are problematic.. nothing has changed. Same old stereotypes
@sneha.d34976 ай бұрын
Cinemel kanicha scene thanne veendum repeat kanikkunnath nalla lag and boar aayi poyi😢
@sandeepabraham75892 жыл бұрын
കനത്ത മഴ ... ഒരുമാതിരി നാടക എഴുത്തു പോലെ ആയി പോയി
@shehalashameer9661 Жыл бұрын
പോരാ 🥲
@manumangalassery69213 ай бұрын
അതും 4 തവണ 😂
@bindhusanthosh7146 Жыл бұрын
നല്ല സിനിമ
@rbtextilesmangalapuram12262 жыл бұрын
ഒരു വലിയ ഹോസ്റ്റലിൽ ഒരു കൊലപാതകം നടന്നിട്ട് ആ സെഖുരിറ്റി മാത്രമേ ഉള്ളു 😁😁😁
@henuvimalan735 Жыл бұрын
security
@BANKINGTECHSPOT Жыл бұрын
@@henuvimalan735😂
@minimoljoseph7847 Жыл бұрын
വാർഡൻ ഇല്ലാത്ത ഹോസ്റ്റൽ 😢
@lekshmibinjo392911 ай бұрын
Not bad
@prashobk6904 Жыл бұрын
6.55 ഒന്ന് പേടിച്ചവരുണ്ടോ 😑
@shajahanti70 Жыл бұрын
എന്തിന് 😂
@mubashir3431 Жыл бұрын
ആരും ഇത് കാണണ്ട സമയം കളയണ്ട😄😄😄3g
@nijeshsureshnijeshsuresh3126 Жыл бұрын
Kollaam
@santhosh85943 жыл бұрын
Wat happened to meera’s husband ☹️☹️☹️😔😔 He is pavam did not show him in last ☹️☹️☹️☹️