Exparte | Exparte Malayalam | എക്സ്പാർട്ടി

  Рет қаралды 3,726

Law Malayalam

Law Malayalam

Күн бұрын

Пікірлер
@LawMalayalam
@LawMalayalam 6 ай бұрын
സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
@gimmeatask
@gimmeatask 3 ай бұрын
Good job, Advocate 👏 Keep posting videos
@annaanna-jg6dk
@annaanna-jg6dk 13 күн бұрын
Ex parte ആകാൻ നോട്ടീസ് അയച്ചത് accept ചെയ്തില്ല തിരിച്ചു അയച്ചു അങ്ങനെ അന്നേൽ exparte ആകാൻ എത്ര time എടുക്കും. ഒരു നോട്ടീസ് ഉം accept ച്യ്തിട്ടില്ല. പിന്നെ affix ആണ് ഇപ്പോഴത്തെ സ്റ്റാറ്റസ്. അപ്പൊ hope ഉണ്ടോ expatre ആക്കി കിട്ടും എന്ന്. Pls reply 🙏
@LawMalayalam
@LawMalayalam 13 күн бұрын
Affixing cheytu kazhinjittum appear cheytillel exparte akkum
@myworld8900
@myworld8900 6 ай бұрын
Condone enthann google cheithittum manasilavatha enikk ee vdo kandapol manasilakkan saadhichu well explained sir
@latheefkalleri40
@latheefkalleri40 17 күн бұрын
👍🏾❤️
@myworld8900
@myworld8900 7 ай бұрын
presentation 👌
@areefaarafa4509
@areefaarafa4509 Ай бұрын
Hello sir divorce casil yethir kakshik rand thavana summons ayachittum courtil hajarayittila advocate parajath ini newspaper il parashyam kodkkam yenanu sesham yendayirikum nadapadi varika pls reply
@LawMalayalam
@LawMalayalam Ай бұрын
Patraparayam kodukku. Pinne ayale exparte akkum
@areefaarafa4509
@areefaarafa4509 Ай бұрын
@@LawMalayalam ok thanks
@vijayakumarkg3155
@vijayakumarkg3155 7 ай бұрын
കേരളത്തിലെ ഒരു നല്ല വക്കിൽ
@BINOYRC-t2z
@BINOYRC-t2z 2 ай бұрын
Sir husband side vanilla only advocate appear his side he married in uae but proff photo only..apo exparti kittumo
@LawMalayalam
@LawMalayalam 2 ай бұрын
Advocate varunnundallo.
@BINOYRC-t2z
@BINOYRC-t2z 2 ай бұрын
@@LawMalayalam yes
@BINOYRC-t2z
@BINOYRC-t2z 2 ай бұрын
But he married..another girl living in another country
@LawMalayalam
@LawMalayalam 2 ай бұрын
@@BINOYRC-t2z exparte ennal oralude absentil vidhi kodukkunnatha advocate ayalkku vendi appear cheyyunnundu
@BINOYRC-t2z
@BINOYRC-t2z 2 ай бұрын
Apo how to get exparte sir it's been 3rd time he not coming only our side appear..thank you for your response sir
@aiswaryaammu7217
@aiswaryaammu7217 4 ай бұрын
Husband abroad anu.. 1 year ayi case file cheythitt...Notice kaipattiyittillaa. Summons ayach veendum hajarayilenkil ex party Divorce sadhyam aano?
@LawMalayalam
@LawMalayalam 4 ай бұрын
Abroad addressil ayakkanam. Address ariyillel substituted service nu ayakkanam
@MrNishanth81
@MrNishanth81 3 ай бұрын
ഒരു doubt ചോദിക്കണം
@LawMalayalam
@LawMalayalam 3 ай бұрын
Chodikku
@MrNishanth81
@MrNishanth81 3 ай бұрын
@@LawMalayalam വസ്തു സംബന്ധിച്ചു ആണ്
@LawMalayalam
@LawMalayalam 3 ай бұрын
@@MrNishanth81 chodikku
@div2189
@div2189 7 ай бұрын
Sir….exparty ayii vidi ettal avar hajarayal ethranal….edukum vidi varan…2023 case file cheythath…eppo exparty ayiii….Hus te ammayude perilanu veedu….Ente gold thirich thanittilla
@LawMalayalam
@LawMalayalam 7 ай бұрын
Setaside cheyyande
@div2189
@div2189 7 ай бұрын
@@LawMalayalamathenthanu sir
@LawMalayalam
@LawMalayalam 7 ай бұрын
@@div2189 exparte ayille ini avar vannu set aside cheyyande. Exparte vidhi petteennu kittum
@div2189
@div2189 7 ай бұрын
@@LawMalayalam thanks sir
@MrNishanth81
@MrNishanth81 3 ай бұрын
Hai
@LawMalayalam
@LawMalayalam 3 ай бұрын
Hi
@ancytviswan4127
@ancytviswan4127 7 ай бұрын
👌👌👌nice presentation
@ProfitMohammd
@ProfitMohammd 7 ай бұрын
Exparti വിധിയില്‍ spelling mistake വന്നാൽ correct chyan പറ്റുമോ? അതോ അദ്യം തൊട്ട് വീണ്ടും tudangumo
@LawMalayalam
@LawMalayalam 7 ай бұрын
Correct cheyyan pattum
@ProfitMohammd
@ProfitMohammd 7 ай бұрын
@@LawMalayalam correct chyan time എടുക്കുമോ? അതോ എളുപ്പം കിട്ടുമോ?
@LawMalayalam
@LawMalayalam 7 ай бұрын
@@ProfitMohammd correct cheyyan petition idanam. Judge pole irikkum
@ProfitMohammd
@ProfitMohammd 7 ай бұрын
@@LawMalayalam procedure ഒന്ന് IL നിന്നു തുടങ്ങാൻ പറയുമോ 😑
@LawMalayalam
@LawMalayalam 7 ай бұрын
@@ProfitMohammd venda already order aya tha. Correct cheytal mathi
@sridevivenugopal9660
@sridevivenugopal9660 7 ай бұрын
Thank you for the information sir
@MuhammedNihal-ld1oe
@MuhammedNihal-ld1oe 4 ай бұрын
Sir TVM ത്തു തന്നെയാണോ താമസം
@mohammedshaa4440
@mohammedshaa4440 7 ай бұрын
അറ്റാച്ച് ചെയ്യാൻ വസ്തുവും വീടും ഇല്ല എങ്കിൽ
@LawMalayalam
@LawMalayalam 7 ай бұрын
Mattu karyangal undallo
@mohammedshaa4440
@mohammedshaa4440 7 ай бұрын
@@LawMalayalam ബാങ്ക് അക്കൗണ്ടിൽ കാശ് ഉണ്ടെങ്കിൽ
@RockyVsMilo
@RockyVsMilo Ай бұрын
Property attachment und എന്നറിയുന്നത് വൈകിയണങ്കി ൽ എന്ത് ചെയ്യും ഡോക്യുമെൻ്റ് Registration ചെയ്യാൻ തടസ്സങ്ങൾ ഇല്ലായിരുന്നു 1996 ൽ. വസ്തുവും വീടും xparty വിധിക്ക് മുന്നേ എതിർകക്ഷി കിട്ടിയ കാശിന് വിറ്റ് സ്ഥലം വിട്ടു. 27 വർഷം ആയി. ആള് Missing ആണ്. But court case 'വാങ്ങിയ ആളുടെ' പേരിലാക്കി...!! ഈ കേസ് comprimise ചെയ്ത് theerkkunath ആണ് നല്ലത് എന്ന് പറയുന്നു. ഇത്തരം കേസ് validity എത്ര കാലം ആണ്? 27 year ആയി!!
Recovery of money and gold ornaments in family court
30:22
Law Malayalam
Рет қаралды 1,7 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН