ലയൺ മയൂര റോയൽ കിങ്ഡം മേധാവി രജിത്ത് കുമാറുമായി അഭിമുഖം | KOODIKKAZCHA

  Рет қаралды 12,320

Tatwamayi News

Tatwamayi News

Күн бұрын

Пікірлер: 84
@TatwamayiNews
@TatwamayiNews 5 сағат бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@GirigiriBharath
@GirigiriBharath 7 сағат бұрын
ഗാന്ധിജി യുടെ അഹിംസാ മനോഭാവം കാരണം ബ്രിടീഷുകാർ വലിയ ലാഭം കൊയ്തു... വിശ്വമാനവികതവേണം. അതിനു സ്വന്തം രാജ്യത്തെയും സംസ്കാരത്തെയും ബലികൊടുക്കരുത്. ശ്രീ രജിത് കുമാർജിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏❤❤❤
@reshmikesav5681
@reshmikesav5681 8 сағат бұрын
മൂന്ന് വർഷത്തെ ഗാങ്ടോക് ജീവിതത്തിനിടയിൽ, ഞാനും പോയി കണ്ടതാണ് സർ പറഞ്ഞ ഹാർബജൻ ബാബയുടെ മന്ദിർ... അവിടെ സൂക്ഷിച്ചിരിക്കുന്ന അദേഹത്തിന്റെ യൂണിഫോം, മറ്റു സാധനങ്ങൾ ഒക്കെ...... പിന്നെ കാഞ്ചൻജംഗ... എന്റെ യൂണിറ്റ് ഗാങ്ടോക് ഇൽ ഒരു മല മുകളിൽ ആയിരുന്നു.... അവിടെ നിന്ന് നോക്കിയാൽ ഒരുപാട് ഒരുപാട് ദൂരെ കാഞ്ചൻ ജംഗ കാണാൻ പറ്റിയിരുന്നു...... അതിരാവിലെ സൂര്യ പ്രകാശത്തിൽ, സ്വർണം പോലെ തിളങ്ങുന്ന ആണ് പർവതം..... നല്ലൊരു ഓർമ ആണ്..... പിന്നെ മഞ്ഞു മുടികിടക്കുന്ന... ഒരു കമ്പിവേലിക്ക് അപ്പുറവും ഇപ്പുറവും ഉള്ള ഇന്ത്യ ചൈന ബോർഡർ......നാധു ലാ പാസ്.... എന്നും സുഖമുള്ള തണുപ്പും മഞ്ഞു വീഴ്ചയും ആലിപ്പഴവും ഒക്കെ.... ഒത്തിരി ഓർമ്മകൾ 💞💞💞💞💞💞
@sekharannair1080
@sekharannair1080 6 сағат бұрын
@pradeeppadiyil
@pradeeppadiyil 8 сағат бұрын
ഓം ശരണഭവായ നമഃ വെട്രിവേൽ മുരഗനിക്ക് ഹരഹരോ ഹര ജെയ് LMRK
@asokannair5833
@asokannair5833 6 сағат бұрын
LMRK ന്യൂസ്‌ കേൾക്കാനും രജിത് കുമാർജിയെ കാണാനും കാത്തിരിക്കുകയായിരുന്നു. രജിത് കുമാർജിയുടെ വാക്കുകൾ പാൽപായസം കഴിക്കുന്നതു പോലെയാണ് കെട്ടിരുന്നത്. നമ്മുടെ മഹത്തായരാജ്യത്തിന് നഷ്ടപ്പെട്ടുപോയ spiritual പവർ തിരിച്ചു വരുന്നതിൽ വളരെ സന്തോഷം. സത്യവും ധർമവും നീതിയും പുലരുന്ന നാളുകൾ അതിവിദൂരമല്ലാതെ ഉണ്ടാകാൻ പോകുന്നതിൽ സന്തോഷിക്കുന്നു. 🙏❤️
@sindhuashok7544
@sindhuashok7544 7 сағат бұрын
ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻💚💚💚💛💛💛
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 6 сағат бұрын
1977 മുതല്‍ 1980 വരെ Gangtok ല്‍ നിന്നും തുടര്‍ച്ചയായി acclimation ചെയ്തു എത്തുന്ന ഒരു ഹിമാലയന്‍ കൊടുമുടിയില്‍ service ചെയ്യുന്നതിന് ഇടയില്‍ ഇവിടെ വിശേഷിപ്പിച്ച ശ്രീ Harbhajan Singh baba യുടെ അപകടം നടന്ന സ്ഥലത്ത് കൂടി പോയതും അവിടെ വണ്ടി നിര്‍ത്തി അദ്ദേഹത്തെ salute ചെയ്തു മാത്രമേ പോകുമായിരുന്നുള്ളു . അവിടത്തെ ഭൂ പ്രകൃതി/കാലാവസ്ഥാ എല്ലാം പറഞ്ഞത് വളരെ ശരിയാണ്. God bless you.
@sasibhooshan4973
@sasibhooshan4973 7 сағат бұрын
ശ്രീ രജിത് ജിയുടെ ആദ്യകാല വീഡിയോകൾ കാണുമ്പോൾ, ഇദ്ദേഹം പറയുന്നതെല്ലാം ഒരു പ്രവചനമായേ തോന്നിയുള്ളു. പക്ഷെ ഒരു ഭക്തൻ എന്ന നിലയിൽ, ഈ കാര്യങ്ങളെല്ലാം - പുതിയ ലോകക്രമം തുടങ്ങിയ കാര്യങ്ങൾ - എന്നെങ്കിലും ഒക്കെ നടക്കുമായിരിക്കും എന്നു വിശ്വസിച്ചിരുന്നു. പക്ഷെ, ഓരോ യാത്രകൾക്കും പൂജകൾക്കും യാഗങ്ങൾക്കും മുൻപ് രജിത്ജി ഫലശ്രുതിയായി പറയുന്ന കാര്യങ്ങൾ അടുത്ത മാസങ്ങളിൽ തന്നെ സംഭവിക്കുമ്പോൾ, വിസ്മയത്തോടൊപ്പം എൻ്റെ വിശ്വാസങ്ങളും ഭാരതത്തിൻ്റെ ദൗത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൂടുതൽ കൂടുതൽ ദൃഢമാവുകയാണ് ചെയ്യുന്നത്. RP സാറിനും രജിത്ജിക്കും നമസ്കാരം.
@pvjayan1538
@pvjayan1538 7 сағат бұрын
Ranjithji Athma pranam🙏
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 6 сағат бұрын
ഭഗവാനേ കർത്തികേയാ 🙏
@sureshpg911
@sureshpg911 8 сағат бұрын
ഓം ശരവണഭവായ നമ:🙏🙏🙏
@jalajasasi4014
@jalajasasi4014 8 сағат бұрын
ചൈനയെ കണ്ണടച്ച് വിശ്വസിക്കണ്ട. ഒരു ചിന്ത വേണം. എന്തെങ്കിലും കാരJ നേടത്തിന് വേണ്ടി ആയിരിക്കും ചൈന കൂട്ടുകൂടാമെന്ന് തോന്നി യമ്പ്
@vijayanc.p5606
@vijayanc.p5606 4 сағат бұрын
Athe, Thaiwan-ne pidichadakkumpol India support cheyyanam, China-ye viswasikkaruthu.
@williamzamorin7158
@williamzamorin7158 4 сағат бұрын
വളരെ സത്യം
@RemesanV-d8m
@RemesanV-d8m 8 сағат бұрын
എന്നാലും എനിക്ക് ചൈനയെ അങ്ങ് വിശ്വാസം വരുന്നില്ല അവർ എങ്ങിനെ ഇങ്ങിനെ???
@satheesankrishnan4831
@satheesankrishnan4831 7 сағат бұрын
ഒന്ന് പുറകോട്ട് വലിഞ്ഞു നിന്ന് സൗകര്യം കിട്ടുമ്പോൾ മുന്നോട്ടു ചാടും അല്ല കുതിക്കും അതാണ് സ്വഭാവം അതുകൊണ്ട് അത്രകണ്ട് വിശ്വസിക്കേണ്ട... ഇനിയും മോദിയോട് കളിച്ചാൽ ചൈന പാക്കിസ്ഥാൻ പോലെയാവും എന്ന് റഷ്യ ഉപദേശിച്ചു കൊടുത്തിട്ടുണ്ട്... പിന്നെ ഇന്ത്യ അമേരിക്കയോട് ചേർന്ന് നിന്നാൽ അമേരിക്ക വഴിവിട്ട് സഹായിച്ചാൽ ചൈനയും റഷ്യയും കാണില്ല.... പു ട്ടിൻ നല്ല ദീർഘദർശി ആണ്.... ജപ്പാൻ തായ്‌വാൻ ഫിലിപ്പീൻസ് ശ്രീലങ്ക മാലിദ്വീപ് ടിബറ്റ് തുടങ്ങിയ ഭാഗങ്ങളെല്ലാം ചൈനയ്ക്കെതിരെ നിൽക്കും... അമേരിക്ക ഇന്ത്യയെ വല്ലാതെ സൂചിപ്പിച്ചാൽ ഇവരുടെ കച്ചവടം പൂട്ടും ഇതെല്ലാം മനസ്സിലാക്കി പേടിച്ചാണ് ഷിജിൻ പിംഗ് പൊടുന്നനെ വഴങ്ങിയത്
@williamzamorin7158
@williamzamorin7158 4 сағат бұрын
🔥ചതി പ്ലാനിങ് ചെയ്തു ഇരിക്കുവാ ......☝️
@SPIDERSTACK
@SPIDERSTACK 7 сағат бұрын
ഇത് എല്ലാം അറിയുന്ന ഒരു അവതാരമ്മാണ് ശ്രീ നരേന്ദ്ര മോഡി ❤❤❤❤
@RatheeshVM-u5p
@RatheeshVM-u5p 4 сағат бұрын
Yes, avatharapurushan
@Uvs11113
@Uvs11113 8 сағат бұрын
🙏🙏🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏
@subasht5872
@subasht5872 7 сағат бұрын
LMRK ki jai ❤
@indubindu6252
@indubindu6252 6 сағат бұрын
Rejith kumar prediction correct recently bricks summit 🙏🙏🙏🙏
@sreevalsancv7021
@sreevalsancv7021 8 сағат бұрын
Om Saravana 😊bhavah ❤
@mohennarayen7158
@mohennarayen7158 8 сағат бұрын
Nation First ❤🎉🇮🇳
@aneeshani3016
@aneeshani3016 7 сағат бұрын
100 % correct
@OttayansPlanet
@OttayansPlanet 8 сағат бұрын
ചതിയൻ ചൈനയുമായി ഇന്ത്യ ഒരിക്കലും കൂട്ടുകൂട രുത്
@rekhasreekumar8360
@rekhasreekumar8360 8 сағат бұрын
Om Saravana bhavaya nama:🙏🙏🙏
@GaneshKrishna-p7e
@GaneshKrishna-p7e 8 сағат бұрын
🙏🙏🙏
@unnikrishnankattilakath6373
@unnikrishnankattilakath6373 8 сағат бұрын
❤❤❤❤🎉
@syamanandan8739
@syamanandan8739 6 сағат бұрын
Very interesting topic Rajesh Sir. Expecting more talks with Rajith Sir.
@harekrishna6497
@harekrishna6497 7 сағат бұрын
Om SaravanaBhavaya Namah 🙏🙏🙏🙏🙏🙏💙
@kamalamtharayil688
@kamalamtharayil688 7 сағат бұрын
ഡിസംബർ 13-)ം തീയതി പഴനിമലയിൽ വെച്ചാണോ സർ അഗ്നിയാഗം നടക്കുന്നത്? അതോ കൊടി ഉയർത്തുന്ന സ്ഥലത്ത് വെച്ചാണോ. ദയവ് ചെയ്ത് മറുപടി തരണേ.എന്തായാലും പഴനിയിൽ അന്നേ ദിവസത്തേക്ക് ഹോട്ടൽ ബുക്ക് ചെയ്തു കഴിഞ്ഞു.
@vinan511
@vinan511 7 сағат бұрын
ഓം ശ്രീ ശരവണ ഭവായ നമഹ 🙏🙏🙏🙏🙏
@Sudheerkumar-S-Raj
@Sudheerkumar-S-Raj 7 сағат бұрын
ഓം ശരവണഭവായ നമഃ 🙏🏽🙏🏽🙏🏽
@deepamdeepam6612
@deepamdeepam6612 5 сағат бұрын
OM SARAVANA BHAVAYA NAMA ❤ പഴനി യിലെ ഡിസംബർ 13 ന്റെ poojayil പങ്കെടുക്കാന്‍ എല്ലാരേയും അനുഗ്രഹിക്കണേ❤❤❤❤❤❤
@BabyVani-pr8nh
@BabyVani-pr8nh 6 сағат бұрын
Aum saravanabhavaya nama💐💐👌👌🤝🤝❤❤❤🌹❤❤🌹🤝❤
@rezeenabijuraj7910
@rezeenabijuraj7910 7 сағат бұрын
Om sharavanabhavaya namaha🙏🏻🙏🏻🙏🏻🙏🏻
@jaai359
@jaai359 7 сағат бұрын
Aum Saravanabhava 🙏🙏🙏
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 7 сағат бұрын
ഓം ശരണ ഭവായനമ:❤
@rajuen4022
@rajuen4022 7 сағат бұрын
ചൈനക്ക് തയ്‌വാൻ പിടിച്ചെടുക്കാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഇന്ത്യയുമായി പ്രേമം ഇപ്പോ മൂത്തിരിക്കുന്നത് അല്ലാതെ വേറെ കാര്യമൊന്നുമില്ല.bricsൻ്റെ പൊതു കറൻസിയിലെ എതിർപ്പ് മൂലം ചൈന ഇന്ത്യയുമായി ഇനി സൗഹൃദമുണ്ടാക്കുമൊ യെന്ന് കണ്ടറിയണം.
@manidasg1461
@manidasg1461 7 сағат бұрын
Jai saravanabava
@apsanthoshkumar
@apsanthoshkumar 6 сағат бұрын
ഓം ശരവണ ഭവായ നമഃ..ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ
@AshtamanChammur
@AshtamanChammur 4 сағат бұрын
If India grows, everyone will join India and everyone will grow with India. ભારત માતા કી જય જયહિંદ વંદે માતરમ
@Murali55-s2z
@Murali55-s2z 23 минут бұрын
തിബത്തിന്റെ സ്വാതന്ത്ര്യം ബുദ്ധമതത്തിന്റെ സ്വാതന്ത്ര്യം, ഇന്ത്യാ ചൈനാ ബന്ധത്തിന്റെ പേരിൽ തടയപ്പെടാൻ പാടില്ല
@venugopalachary2212
@venugopalachary2212 5 сағат бұрын
കുമാരിക്കാണ്ടതിൽ ജീവിച്ചിരുന്നുന്നത് തമിഴ് വിശ്വകർമ്മജർ ആണു. അവസാനം അവരിൽ ആണു ഈ അനേക്ഷണം എത്തി നിൽക്കുക.
@sunithakumari5831
@sunithakumari5831 5 сағат бұрын
ഓം ശ ര വണ ഭാവായ നമഃ 🙏
@valsankk5400
@valsankk5400 7 сағат бұрын
ഓം നമഃശിവായ.
@dheera9043
@dheera9043 6 сағат бұрын
ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏
@remashari3530
@remashari3530 6 сағат бұрын
Pranamam rejithji,om vachalbhuve namah
@kulavilmadhavanunni7302
@kulavilmadhavanunni7302 4 сағат бұрын
It is all a new field and , I am interested to know about it. To invoke the help of unseen spirit for the good of India and other countries is a very novel approach and I wish all success to it.
@achuthankurup
@achuthankurup 6 сағат бұрын
Brother 🌟✨️🙏🌟❤️🇨🇳🇮🇳❤️🌟✨️🙏
@ajekorn5953
@ajekorn5953 5 сағат бұрын
ചൈനയെ വിശ്വസിക്കാൻ പറ്റില്ല
@SPIDERSTACK
@SPIDERSTACK 8 сағат бұрын
❤❤❤
@adithyaanil5364
@adithyaanil5364 7 сағат бұрын
Jai saravanan❤
@sumakr-je94
@sumakr-je94 5 сағат бұрын
Ohm Saravanabhavaya Namah ❤❤❤❤❤
@gopalakrishnanvelayudhan1699
@gopalakrishnanvelayudhan1699 6 сағат бұрын
ഓം ശരവണ ഭവ
@unnikrishnanjayaraman3214
@unnikrishnanjayaraman3214 5 сағат бұрын
🙏🙏🙏❤️❤️❤️.......
@apsanthoshkumar
@apsanthoshkumar 6 сағат бұрын
🌹🙏❤️💕
@RajKs-w6r
@RajKs-w6r 8 сағат бұрын
Chainaye viswasikkan pattumo Eniumchathikkumo
@സഹവർത്തിത്വം
@സഹവർത്തിത്വം 7 сағат бұрын
200% ചതി=ചങ്കിലെ ചൈന.
@SubeeshS-h5d
@SubeeshS-h5d 2 сағат бұрын
Azarudeen Uvasi parlamentil prnju Jai paladtin Jai bheeem
@sarunk3609
@sarunk3609 6 сағат бұрын
🦚🙏🏼🦚🙏🏼🦚🙏🏼
@johnneseyyan3317
@johnneseyyan3317 5 сағат бұрын
Apol ladak vittu thulachu modiji
@skmedia1520
@skmedia1520 6 сағат бұрын
ശരവണ ഭവായ നമഃ 🙏🙏🙏
@Leena-rk6ee
@Leena-rk6ee 7 сағат бұрын
🙏🙏🙏
@radhakrishnank6327
@radhakrishnank6327 6 сағат бұрын
ഓം ശരവണ ഭവായ നമഃ❤❤❤
@nobysekhar3059
@nobysekhar3059 7 сағат бұрын
🙏🙏🙏
@-._._._.-
@-._._._.- 7 сағат бұрын
🙏
@bijuraghavan9103
@bijuraghavan9103 7 сағат бұрын
🙏🙏🙏
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 6 сағат бұрын
ഓം ശരവണഭവായ നമഃ 🙏
@LathaKodiyath
@LathaKodiyath 3 сағат бұрын
🙏🙏
Я сделала самое маленькое в мире мороженое!
00:43
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 33 М.
Я сделала самое маленькое в мире мороженое!
00:43