ഒരു positive energy കിട്ടുന്നത് നല്ലതല്ലേ. രാധയുടെ ഓരോ വിഡിയോയും എനിക്ക് ഈ അനുഭവം ആണ് നൽകുന്നത്. അനിയത്തിക്ക് .... രാധ കുട്ടിക്ക്.. എല്ലാ ആശംസകളും നേരുന്നു
@RadhaAjithVlogs6 ай бұрын
ശശികലചേച്ചിയുടെ വാക്കുകൾ എനിക്കും കൂടുതൽ energi തരുന്നു.ഒത്തിരി സന്തോഷം thanka🙏😍🥰
@shobhasunil92036 ай бұрын
കൊല്ലത്ത് എത്തി മീനുകൾ വാങ്ങാറുണ്ട് അല്ലേ നീണ്ടകരയിൽ നിന്നും ഉണക്കമീൻ വാങ്ങിയതൊക്കെ കണ്ടു. ഞാൻ കൊല്ലത്തു നിന്നാണ് TKMEngcollege ന് അടുത്ത് ' ചക്കയും ചാള കറിയും വച്ചപ്പോൾ കുരുമുളക്, കുടുംചുളി ഒക്കെ തീർന്നു എന്നു പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്നു എടുത്തു തരാൻ തോന്നി
@RadhaAjithVlogs6 ай бұрын
സ്റ്റോക്ക് ഉണ്ടോ എങ്കിൽ അടുത്തപ്രാവശ്യം അതിലേവരാം കേട്ടോ 😊
@molyrajan27336 ай бұрын
So excellent work and good teaching 😊
@RadhaAjithVlogs6 ай бұрын
Many many thanks
@saralaraman57576 ай бұрын
Nalla kammal. Valare eshtam
@SanushaRatheesh6 ай бұрын
കാത്തിരിക്കായിരുന്നു പുതിയ ഒരു മോഡൽ കാണാൻ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤
Thanku ഷീല നമ്മൾ എന്നും സംസാരിക്കുന്നുണ്ടല്ലോ ബുധനാഴ്ച വരെ പോകണ്ട ❤️🥰
@sindhukollath69756 ай бұрын
ഞാനും വീണ്ടും മാലയുണ്ടാക്കാൻ തുടങ്ങി. കടപ്പാട് ചേച്ചിയോടാ ട്ടൊ❤
@RadhaAjithVlogs6 ай бұрын
എന്നാൽ കൂടിക്കോളൂ
@rubeenap.p46986 ай бұрын
Dheedi njanum vannittunde😂 ammamar matralla Kannuril oru aniyathikkutti koodi ayille😊work ellam super anutto enik ishtappettu❤ Wednesday n Saturday aavan vendi wt cheyyala ipo😅love u dheedi 😍
@RadhaAjithVlogs6 ай бұрын
Thanku അനിയത്തിക്കുട്ടി❤️ കണ്ണൂർ വരുമ്പോൾ കാണാം
@sindhujohn6296 ай бұрын
Oro Cheriya karyam polum ethra shredhayodu koodi paranju tharunnu kammal super ayitundu
@RadhaAjithVlogs6 ай бұрын
Thanku.. ഉണ്ടാക്കി നോക്കണേ ❤
@sindhujohn6296 ай бұрын
@@RadhaAjithVlogs sure
@priyaprakash35326 ай бұрын
Super stud
@Ashraf-ix5sx6 ай бұрын
Njaanum chechide videos kaanan waiting aayirunni
@RadhaAjithVlogs6 ай бұрын
Ok thanku❤️😍
@jiludany30816 ай бұрын
Ennathe stone inte kammal nannaayittund, athupole oru necklace kaanikkaamo chechi?
@nadeeramoideen71276 ай бұрын
Stud making super👍🏻
@RadhaAjithVlogs6 ай бұрын
Thanks👍
@sumaraj21696 ай бұрын
Super gumnameparayamo
@gomathim15185 ай бұрын
ഞാൻ ചേച്ചീന്റെ വീഡിയോസ് കാണാറുണ്ട്. ഏത് അറിയാത്തവർക്കും ചേച്ചീടെ ക്ലാസ് കേട്ടാൽ ഒന്ന് ചെയ്തു നോക്കാൻ തോന്നും. സ്റ്റോൺ ചെയിൻ വെച്ച് ആറു ജോഡി കമ്മൽ ഉണ്ടാക്കി. നാലു ജോഡി കൊടുത്തു ഒന്ന് ഞാനിട്ടു. ഇനി ഇങ്ങനെയൊന്നു ചെയ്യണമെന്നുണ്ട്. രണ്ടു ജോഡി ഓർഡർ കിട്ടി
@RadhaAjithVlogs4 ай бұрын
Ok..Good ..
@remaasok74076 ай бұрын
ഞാനും എത്തി, എല്ലാ വീഡിയോ കള് ഡൌൺലോഡ് ചെയ്തു വെച്ചിട്ടുണ്ട്, സമയം ഉള്ളപ്പോൾ ചെയ്യണം, ഇന്നത്തെ ലയർ മാല ഇഷ്ട്ടപെട്ടു super❤❤❤
@RadhaAjithVlogs6 ай бұрын
താമസിക്കേണ്ട ചെയ്‌തോളൂ ഇനി പുതിയ items വരുന്നുണ്ട് ❤
@Shabnafiros6 ай бұрын
Super 👌
@zeenathalameen6 ай бұрын
Super
@Muhsin6006 ай бұрын
ഞാൻ ചെയ്യുന്നുണ്ട് സ്റ്റോൺ chaine സൂപ്പർ ആണ്
@RadhaAjithVlogs6 ай бұрын
Yes ❤
@sudarsanats64116 ай бұрын
Mam super❤
@RadhaAjithVlogs6 ай бұрын
Thanks..
@sudarsanats64116 ай бұрын
@@RadhaAjithVlogs റിപ്ലേ തന്നില്ലെങ്കിലും സാരമില്ല തിരക്കാണെന്നറിയാം..എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു. 'mam എനിക്കും ഇത് പോലെ കമ്മലും മാലയും ഒക്കെ ചെയ്യാൻ വളരെയധികം ആഗ്രഹമുണ്ട് കുറച്ച് സാധനങ്ങൾ മേടിക്കാനുണ്ട്. 'കുഞ്ഞു കുഞ്ഞ് '' hair broche , കമ്മൽ ഇതൊക്കൊ ഞാൻ ചെയ്യും.. ഇനി കുറച്ചുകൂടി നന്നായി ചെയ്യണമെന്ന് ആഗ്രഹം mam ൻ്റെ വീഡിയോ.. ക്ലിയറായി മനസ്സിലാക്കി പറഞ്ഞു തരുന്നുണ്ട് അതാണ് mam - നെ ഇഷ്ട്ടപ്പെടാൻ കാരണം എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏
@amrutamohan-kc6 ай бұрын
ഇഷ്ടപെട്ടു എനിക്ക് mam
@RadhaAjithVlogs6 ай бұрын
Thanku❤
@SinimolJames6 ай бұрын
Super ❤❤
@RadhaAjithVlogs6 ай бұрын
Thanks 🔥
@Rasiya-n9z6 ай бұрын
Adipoly.chachi
@RadhaAjithVlogs6 ай бұрын
Keep watching
@RadhaAjithVlogs6 ай бұрын
Thanku ❤
@LEARNWITHRASEENA6 ай бұрын
Ellam super aayittund chechi
@RadhaAjithVlogs6 ай бұрын
Thanku ❤
@jijujaladharan6 ай бұрын
Chechi nice video
@RadhaAjithVlogs6 ай бұрын
Thanku❤
@chithiraperumanoor44056 ай бұрын
1st to see this❤️
@RadhaAjithVlogs5 ай бұрын
Yes..Thanku..❤️
@rashmis31456 ай бұрын
Super😊
@RadhaAjithVlogs6 ай бұрын
Thank you! Cheers!
@shinyjohnson58666 ай бұрын
❤
@Unique_style_716 ай бұрын
❤❤❤
@binduprasad5386 ай бұрын
Hai ❤
@jayamolemadhu75576 ай бұрын
Mam,entha oru vishamam pole,. Ante thonnal anno? ഇന്നത്തെ കമ്മൽ സൂപ്പർ..mam അയച്ച materials ennle kitty.. ബിൻസിക് വേണ്ടി പ്രാർത്ഥിക്കുന്നു.
@RadhaAjithVlogs6 ай бұрын
വേറെ പ്രത്യേകിച്ചൊന്നുമില്ല അടുത്ത വീഡിയോ happy ആക്കാം...🤔
@revathyarun14586 ай бұрын
Super video chechi eni Wednesday vare kathirikkanamallo😭
@RadhaAjithVlogs6 ай бұрын
അപ്പോൾ daily ഉള്ള വീഡിയോസ് കാണാറില്ലേ 😳
@anjanam46696 ай бұрын
കയ്യിൽ ഇട്ടിരിക്കുന്ന വള കാണിക്കാമോ റെഡ് കൊള്ളാം
@rencyphilip9066 ай бұрын
chechi njan padikkunna timelcheyth vilkkumayirunnu . Marriage kazhinju vere place ayappol customers illa. Chechi Vedios anik valiya eshttamaan. Variety items kaanamallo . Njan variety undakkumayirunnu. Chechi de kayyil orupad variety materials und
Ok ആയിക്കോട്ടെ ശിഷ്യേ മെറ്റീരിയൽസ് നാളെ അവിടെ എത്തും
@JaluSunil6 ай бұрын
Chechii, book kittan entha cheyka
@RadhaAjithVlogs6 ай бұрын
Ente no il msg cheyyu 9567602273
@shobhasunil92036 ай бұрын
ഞാൻ ചെയ്യുമായിരുന്നു. പഴയ pearls ഒക്കെ എടുത്ത് ഇതിൽ കാണുന്നതൊക്കെ ചെയ്യാറുണ്ട് ചിലത് ശരിയാക്കും ചിലത് പോകും എന്നാലും ഒരു സന്തോഷം
@RadhaAjithVlogs6 ай бұрын
അത് ശെരിയായിക്കോളും മുന്നോട്ടു പൊയ്ക്കോളൂ ❤
@ajithanair26226 ай бұрын
എല്ലാം വളരെ ഇഷ്ടം ആണ് പക്ഷേ ഞാൻ കേരളത്തിൽ അല്ല അതു കൊണ്ട് ഇവിടെ ഒന്നും കിട്ടില്ല ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. ഞാൻ അരുണാചൽ പ്രദേശിൽ ആണ്
@RadhaAjithVlogs6 ай бұрын
Thanku അയ്യോ കഷ്ടമായിപ്പോയല്ലോ ❤️❤️
@Dreamy-Designs6 ай бұрын
Chechi stud base evidenna vangunne njanum jwellery making cheyyunnund
അടിപൊളി 🥰👍🏻👍🏻👍🏻ചേച്ചി കമ്മൽ തൂകുന്ന ആ ചെറിയ ബോർഡ് എവിടെ നിന്ന് vangandee
@RadhaAjithVlogs3 ай бұрын
Purchase kazhinju varumbol tharam
@SheebaVijayan-z5o6 ай бұрын
എത്തി
@sominisatheesh78746 ай бұрын
ഞാനും എത്തി ❤
@RadhaAjithVlogs6 ай бұрын
Ok കൂടിക്കോളൂ..👍
@sominisatheesh78746 ай бұрын
@@RadhaAjithVlogs ചേച്ചി ഞാൻ തക്കുന്ന ആളാണ് ബ്ലൗസ്സിൽ ഹാൻഡ് work ചെയ്യാറുണ്ട് സ്റ്റോൺ ചെയിൻ കൊണ്ട് ഇങ്ങനെയും ചെയ്യാമെന്ന് ഇന്നലെ ചേച്ചിയുടെ വീഡിയോ കണ്ടപ്പൊഴാ മനസ്സിലായത് ഒരുപാടു thanks ചേച്ചി ഞാൻ പേരൂർക്കട യാണ് താമസം ചേച്ചി യുടെ വീട് എവിടെയാ ഇതുവരെ അറിയില്ല
@manjukv9996 ай бұрын
ചെറിയ കമ്മൽ ഉണ്ടോ
@RadhaAjithVlogs5 ай бұрын
Ente mob no il msg ittolu..9567602273
@Appus6316 ай бұрын
മെറ്റീരിയൽ ഉണ്ടോ
@RadhaAjithVlogs5 ай бұрын
Yes
@agnesfrancis4736 ай бұрын
ഞാനും എത്തിയേ
@RadhaAjithVlogs6 ай бұрын
ഹാജർ... കൂടിക്കോളൂ.. താമസിച്ചോ
@dollyjames13625 ай бұрын
ഈ ഈ ഇതിന്റെ ബാക്കിലെന്താ ഇടുന്നു
@atcollections38735 ай бұрын
Hi chechi ഈ videos കാണുമ്പോൾ എനിക്കും ചെയ്യാൻ തോന്നുന്നു. പക്ഷെ എൻ്റെ കൈയിൽ കുറച്ചു സാമഗ്രികൾ മാത്രമേ ഉള്ളൂ അതുകൊണ്ട് ഒന്നും ആവില്ല.
വടകരയിലെ അമ്മയാണെ. വീഡിയോ നന്നായിരു ന്നു . വീഡിയോ matramall😄 കൂടെ koçhu vartha.mana vum jor ayi daivanugraha.m ullamolanu
@RadhaAjithVlogs6 ай бұрын
ഒത്തിരി thanks അമ്മേ... Free ആകുമ്പോൾ വിളിക്കാം..
@Cinta321-5ke6 ай бұрын
ഡ്രസ്സിലൊക്കെ വച്ചു പിടിപ്പിക്കുന്ന സ്റ്റോൺ ചെയിൻ ആണോ ഇത്
@RadhaAjithVlogs6 ай бұрын
അല്ല
@Cinta321-5ke6 ай бұрын
Ok ചേച്ചി ഞാൻ വിചാരിച്ചു അതാണെന്ന്
@Appus6316 ай бұрын
യവിടെ കിട്ടും
@RadhaAjithVlogs5 ай бұрын
Whats up no il msg cheyyu
@bhavaniammamadathil76 ай бұрын
ഞാനും. Ethi
@RadhaAjithVlogs5 ай бұрын
Weelcome amme..❤️
@sathypillai74966 ай бұрын
Ee അമുമ്മക്കും ആവശ്യമുള്ള കമ്മൽ kaanikkane
@RadhaAjithVlogs6 ай бұрын
ഈ അമ്മുമ്മയുടെ സ്ഥലം എവിടെയാ ?പേരെന്താണ് ഏതു type വേണമെന്ന് Whats up ഇൽ msg ഇട്ടോളൂ 9567602273
@balamanikakkodi75676 ай бұрын
ഞാനും എത്തി
@RadhaAjithVlogs6 ай бұрын
Vannappol late aayallo.. ok...
@balamanikakkodi75676 ай бұрын
കൊല്ലത്ത് ആരാണ് ഉള്ളത്. ഫോൺ നംബർ അയച്ചു തരുമോ എനിക്ക് മകളുടെ കുട്ടിക്ക് കോളേജിൽ ചേർത്താവേണ്ട് ഒരു വിവരം ചോദിക്കുവാൻ വേണ്ടി യാണ്
@kamaluck79576 ай бұрын
Number ithil thanneyudu
@mummyandmebyabhinavandswap48606 ай бұрын
Hi
@MayaDevi-sc7iz5 ай бұрын
Hello Google chin ke bare mein jankari
@DolyAlexandar-mt8xy6 ай бұрын
ആന്റി എന്നെ ഓർമയുണ്ടോ?ഞാൻ ഡോളി ആണ്. 2മാലയും, കമ്മലും ഞാൻ ഉണ്ടാക്കിയ മാലയും കമ്മലും കണ്ടായിരുന്നോ ? റിപ്ലേ ഒന്നും തന്നില്ലല്ലോ. കണ്ടില്ലെങ്കിൽ ഓർലെന്നും കൂടി അയച്ചു തരാം. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറയാമോ.
@DolyAlexandar-mt8xy6 ай бұрын
ഈ കമ്മൽ സൂപ്പർ.
@RadhaAjithVlogs6 ай бұрын
ഒത്തിരി പേർ അയക്കുന്നുണ്ട് എല്ലാവർക്കും rply കൊടുക്കാറുമുണ്ട് ഡോളി ഒന്നുകൂടി അയക്കു
@anaghapurushothaman55026 ай бұрын
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ പെട്ടന്ന് ഓർമ്മ വന്നത് ക്രിസ്ത്യൻസിന്റെ കുറുബാന കൈക്കൊള്ളപ്പാടിന് കൂടുതലും പണ്ടൊക്കെ കുട്ടികൾ ഇട്ടിരുന്നത് ഈ ഒരു മോഡൽ കമ്മലും മാലകളും ആണ്.