ലാബുകൾ ഏതാനും ഇങ്ങനെയാണ് എൻ്റെ Lab പപ്പിയും ഇങ്ങനെയാണ്
@OruThekkanSelfiebyAneeshgopala Жыл бұрын
P
@subinchittattukara Жыл бұрын
Good listening, She is learning so fast....... very skilled. Hope to see her in the Police Kennel squad😄
@aqualivesashtamudi3076 Жыл бұрын
*4:27* ടെറി യുടെ കിടപ്പ് തന്നെ ❤
@greeshmamohandas545110 ай бұрын
njanum oru lab puppy ne vangi ella doubts clear cheyune chettante channel videos il ninnanu thank you so much chetta for the useful videos
@sreelathaachuthan8615 Жыл бұрын
Beautiful , message video cute lover fairy baby leaning fast keep it up baby ✝️❤️❤️❤️❤️❤️ Thank You ✝️
@donamartin1427 Жыл бұрын
Chottuvllog...laze media...same time vannu....adipoli
@rahulrk543 Жыл бұрын
ഓള് ചരിത്രം ആവർത്തിക്കല്ലേ...😍🔥
@shinyjomon5523 Жыл бұрын
Fairy ❤️❤️❤️❤️
@bettyjose1220 Жыл бұрын
ചക്കര വാവേ ... ഉമ്മ ....,,,😘😘❤️❤️❤️❤️❤️
@rmenonp Жыл бұрын
Very true...instill a routine as soon as possible. This will help them adapt better and faster
@jt71007jt9 ай бұрын
ചേട്ടൻ നല്ല മാസ്റ്റർ
@theerthavs2343 Жыл бұрын
ജാനൂട്ടി.. 💕😘😘
@jomonkurian1993 Жыл бұрын
ചേട്ടാ ട്രെയിനിങ്ങിന്റെ എല്ലാ വീഡിയോയും ഇടണം ചേട്ടൻ പറഞ്ഞു തരുമ്പോൾ ഞങ്ങൾക്ക് അത് കറക്റ്റ് ആയിട്ട് മനസ്സിലാവുന്നുണ്ട് ഓരോ ട്രെയിനിങ് പ്രോഗ്രാമും കറക്റ്റ് ആയിട്ട് ഞങ്ങൾക്ക് മനസ്സിലാവും ചേട്ടൻ പറഞ്ഞു തരുമ്പോൾ അതുകൊണ്ട് ഇനിയും വീഡിയോ ഇടണം ട്രെയിനിങ്ങിന്റെ
@jaseeranavas7157 Жыл бұрын
ചക്കര വാവേ 🥰🥰🥰
@prasaddubaidubai4591 Жыл бұрын
ടെറികുഞ്ഞ് പൊളിച്ചു...
@abhijith.sundar4974 Жыл бұрын
Tery Kochine mind cheyyunnillelum appante photocopy aanu fairy......ivale koduthaalum idakk channel lu kond varanam....kunji ethra cute aanu 🥰
@CatStories-ky7wy9 ай бұрын
nice.........ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ
@dell7277 Жыл бұрын
ഞാൻ എന്റെ വീട്ടിലെ dog കുഞ്ഞായിരുന്നപ്പോൾ pedigree കൊടുത്തു sit, shakehand പഠിപ്പിച്ചു (എന്ന് ഞാൻ കരുതി).. പിന്നെ ആശാൻ pedigree വേണ്ടപ്പോൾ വന്നു കുത്തിയിരുന്നിട്ട് കൈ പൊക്കി കാണിക്കാൻ തുടങ്ങി.. ഇരുപ്പും മട്ടും കണ്ടാൽ ട്രീറ്റ് കൊടുത്തു പോകും ആരായാലും. പിന്നെ pedegree bore അടിച്ചപ്പോൾ ആശാൻ കൈ പൊക്കൽ നിർത്തി.. ഇപ്പഴും അവനു ഇഷ്ട്ടമുള്ള സാധനം വേണമെങ്കിൽ അടുത്ത് വന്നു food നോക്കി ഒരിരുപ്പാണ്..
@LazeMedia Жыл бұрын
Variety treats use cheyyanam
@mollymollykrishnakumar2948 Жыл бұрын
Praveen bro അവളെ ആർക്കും കൊടുക്കണ്ടാട്ടോ. ക്യൂട്ട് ബേബി
@aqualivesashtamudi3076 Жыл бұрын
ടെറിയുടെ മോൻ.... 🥰
@rejilashiva6193 Жыл бұрын
മോൾ
@amruthamd8283 Жыл бұрын
കണ്ണുപറ്റല്ലേ 🥰🥰🥰
@sunileenus2496 Жыл бұрын
Midukki kutty🥰🥰
@mallugirl3920 Жыл бұрын
കുഞ്ഞു ടെറി 😚💗
@anands9194 Жыл бұрын
പ്രവീൻ ഭായി. അപരൻ മാരുടെ കയ്യിൽ നിന്ന് ഭക്ഷണം സ്വീകരിക്കാതിരിക്കാൻ ഒരു പരിശീലനം ഉണ്ട്.
അച്ഛനും അമ്മയ്ക്കും command അറിയാവുന്നതല്ലേ അപ്പോൾ അവളും പെട്ടെന്ന് പഠിക്കും 🙏
@AnnAA_Xd_009 Жыл бұрын
Ferry good 👍 👌
@josethomas21256 ай бұрын
She is very 😍 cute
@KamalaT-k6eАй бұрын
🥰🥰🥰🥰🥰🥰♥️
@jango4894 Жыл бұрын
Terrye pole madiyan allallo.adipoli
@shinythomasm9859 Жыл бұрын
പ്രവീൺ ചേട്ടാ, ഇപ്പൊൾ പുതിയ രോഗം വല്ലതും പൊതുവേ ഉണ്ടോ.... ഞങ്ങളുടെ വീട്ടിലെ നായ് ക്ക് നടുവ് കൊണ്ട് വീക് ആയതുപോലെ തോന്നുന്നു, നടക്കാൻ നേരം വെയ്ച്ച് വെയ്ച് പോകുന്നു...കീഴ്താടി വിറയ്ക്കുന്നുണ്ട... അവനെ ഡോക്ടർ അടുത്തു കൊണ്ട് പോയില്ല... പോയി വിവരം പറഞ്ഞു.... അപ്പൊൾ ഡോക്ടർ പറഞ്ഞു പുതിയ തരം പനി ആണ് കുറച്ച് മരുന്ന് തന്നു ... അത് കൊടുത്തിട്ട് വലിയ മാറ്റം ഒന്നും തോന്നുന്നില്ല... ഫുഡ് എടുക്കാൻ തുടങ്ങി അത്രേ ഉള്ളൂ ... അവനെ കൂട്ടിൽ ഇട്ട് തന്നെയാണ് വളർത്തുന്നത്.. അഴിച്ച് വിടാരു ഇല്ല... അവൻ നല്ല ഫ്രണ്ട്‌ലി ആണ്... പാവം ആണ്... റോക്കി ന്നു ആണ് പേര്
@mollyjose1212 Жыл бұрын
Super video
@vinayadas9825 Жыл бұрын
Chakkare.......❤️😍😘🥰
@athulyamolu29698 ай бұрын
ലാമ്പർ ഡോഗാണ്
@vijumenon3553 Жыл бұрын
👌👌Great homely trainer.....‼️👍👍
@adithyas54668 ай бұрын
Puppy ❌ padippi ✅
@alanpmathew7831Ай бұрын
Ingane vaayil vach kodukumbol ath kaiyil kadikile ?
@amalpramod1428 Жыл бұрын
Polii🥰
@surajak9355 Жыл бұрын
Super 💖💖💖
@sobhidhg2249 Жыл бұрын
Njn oru lab puppy medichitund ......now 25 days ayite ollu......athinte training start cheyandath eghanaya epol ann....ipol cheyavo....enn muthal ann athinj mansilayi thidaghunae
@geethamohan3340 Жыл бұрын
Hi.... Cute🙋♀️Firey🥰
@Redrose-xw6hg Жыл бұрын
❤️❤️❤️
@AS-xv2cd Жыл бұрын
Ente lab puppy 35 days old aan atin starter + water or starter +milk kodukan aan paraghe vere entelum fud puppy kazhiko
@AbhijithR-k6d7 ай бұрын
40 days old puppyku normal dog food vallathill alliyichu kodukundu kozhappam indoh?
@positivevibes3459 Жыл бұрын
പ്രവീൺ സർ, എത്ര ദിവസം ആകുമ്പോൾ ഒരു പപ്പിയേ അമ്മയിൽ നിന്നും അകറ്റാം?? ഒരു gsd പപ്പിയേ വാങ്ങാനാണ്. Pls replay
@LazeMedia Жыл бұрын
30-45 days
@positivevibes3459 Жыл бұрын
@@LazeMedia Thanks a lot💓. Food enthu kodukkum appol???
@Szdh04 Жыл бұрын
Chetta, Ente lab 5mnths kazhinju . Sir cheyipikan nokumbo kail chaadi kadikua, epo endha dheyyande
@NeerajKS-g2h5 ай бұрын
Ithekutikalkechayamo🎉
@sangeethas9114 Жыл бұрын
Terryude adithe kunjelle kodukanda
@21stcenturyentertainment14 Жыл бұрын
ലോലൻ അപ്പൻ 😌
@mukesh.mukeshkottakakam9435 Жыл бұрын
സുപ്പർ
@hariarayath3725 Жыл бұрын
First like by me
@anjuanithakamal4329 Жыл бұрын
Polle👍👍🥰
@user-ns6ne3yv1x3 ай бұрын
E prayathile puppuk Enth food aan kodukande?
@Divu521 Жыл бұрын
Adipoliii🥰🥰🥰🥳🥳🥳
@indupadmakumar8484 Жыл бұрын
പ്രവീൺ നിങ്ങൾ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ ഞങ്ങളുടെ chocoye അവിടെ കളിക്കാൻ വിടാമായിരുന്നു... അത്യാവശ്യം training കൊടുക്കാനും പറ്റുമായിരുന്നെന്നു ആശിച്ചു പോകുവാ... 👌🏻👌🏻
@vikaspalakkal7313 Жыл бұрын
പ്രവീണേട്ടാ ടെസ്സ, ടെറി, ട്യൂണ, ഹാപ്പി, കല്ലു ഇവരെ അഞ്ചുപേരെയും നിരത്തി ഇരുത്തുക എന്നിട്ട് കുറച്ച് മാറി മുന്നിൽ നിന്ന് പേരെടുത്തു ഓരോരുത്തരെയായി വിളിക്കുക അപ്പോൾ അവർ പേര് മനസ്സിലാക്കി വിളിക്കുന്നവർ മാത്രം വരുമോ?? 🤔 അതറിയാൻ ഒരു കൗതുകം ഉണ്ട് ഒരു വീഡിയോ ചെയ്യാമോ?
@LazeMedia Жыл бұрын
Next week video und
@vikaspalakkal7313 Жыл бұрын
@@LazeMedia 🥰Thank you
@sabithasathishh11339 ай бұрын
How we make first shakehand
@SusanthpPeravanthadathil Жыл бұрын
Ente കൈയിൽ beagle dog1വയസ്സായി ഇതിനെ engine tryine ചെയ്യാൻ എടുക്കാം plese f എങ്ങിനെ ആണ്
@LazeMedia Жыл бұрын
Videos und
@VYSHNAV-zf5nj Жыл бұрын
😍😍❤❤
@aneeshvnair4140 Жыл бұрын
Terry♥️
@അമർനാഥ്-വ3യ Жыл бұрын
ടെറി❤️
@lissybabu21969 ай бұрын
Superferry
@shalyvv4311 Жыл бұрын
Ferry. Terry confuse aakum , areya vilikkunne.
@Adiob Жыл бұрын
Not Ferry... it's Fairy 🧚🏻♀️
@nandan9390 Жыл бұрын
super...
@lekhasasi7925 Жыл бұрын
Adipoli
@rajagopalk.g7899 Жыл бұрын
നമസ്തേ അങ്ങയുടെ, dog training and related programme kanunna ആൾ ആണ് ഞാൻ, Rajagopal, from Thrissur. ചിലവ് കുറഞ്ഞ food പട്ടീ ഒന്ന് പറയാമോ, now every day giving chicken & rice, tried to give, curd with chicken and rice liked it. Oru സംശയം, hair കോഴിയുമോ, pls suggest proper food pattern
@LazeMedia Жыл бұрын
Indian breeds eduthal climate related health issues kurayum food ella breed num eladesam same anu quantity change akum size anusarich
@LazeMedia Жыл бұрын
Indian parriah edukkuanel swantham veedinte aduth ninn edukkathe doore ninn konduvarika foreign breed venel size and character paranjal athinu anusarich ulla breed parayam
Fairyക്ക് കൊടുത്ത treat ഉണ്ടാക്കുന്ന video link ഒന്ന് ഇടാമോ plz
@LazeMedia Жыл бұрын
Playlist nokkuka homemade treats orupad und
@aryasreeradhakrishnan7967 Жыл бұрын
Thank you😍
@mathewreji2758 Жыл бұрын
Ente puppy ena cheyan poyalum kadikan varuva ana cheyune
@forensic1459 Жыл бұрын
Ente nadan brede ha treat venam enthilum
@AnushaK Жыл бұрын
I'm scared of dogs. How can i change that?
@neethu2666 Жыл бұрын
Onnukil oru puppyne eduthu valarthuka, allankil e sir te veetil poya mathi pedi yoke matti tharum.ethupole poyittundu kuttykal
@LazeMedia Жыл бұрын
Welcome
@akhilaakhila6991 Жыл бұрын
പ്രവീൺചേട്ടാ disteper ബാധിച്ചു ഒരു ഡോഗ് ചത്തിരുന്നു അപ്പൊ അവര് കിടന്നതും നടന്നതും ആയ ആ ഏരിയ എന്തുപയോഗിച്ചാണ് clean ചെയ്യേണ്ടത് വീട്ടിൽ വേറെ dog ഉം ഉണ്ട് pls reply.