Beautiful conversation and good initiative to have a discussion on such a topic. We have dog lovers and people who treat dogs unknown of its genetics and species. Such discussion will help people to understand how to take care of pet companion . Good work Praveen bro ( @laze media) Hari ( @ pet engineer) and ratheesh (@hold and bark) I am a true fan of Holden and his work in ring….. it was my privilege to work with u team hold and bark for the Hydrabad dog show. All the very best for this initiative. 💪🏻💪🏻💪🏻
@SuperAbi0002 жыл бұрын
ഇടക്ക് ആ ചേട്ടനെ സംസാരിക്കാൻ വിടുന്നില്ല . പ്രത്യേകിച്ച് അവസാനത്തെ conclusion സമയത്തു . അദ്ദേഹത്തിന് എന്തോ പറയാൻ ഉണ്ടായിരുന്നു അതൊന്നു ശ്രദ്ധിച്ചാൽ കൊല്ലം . നല്ല knowledge ഉള്ള ആളാണ് അദ്ദേഹം . ഞാൻ ഈ ചാനലിൽ കണ്ടതിൽ വച്ച ഏറ്റവും നല്ല വീഡിയോ . ❤️
@pradeepnadakkal2 жыл бұрын
കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ സ്വായത്തമാക്കുന്ന പ്രിയ സഹോദരൻ രതീഷിന് ഭാവുകങ്ങൾ...
@hashimmc21442 жыл бұрын
താങ്കൾ ആണ് യഥാർത്ഥ ഒരു trainer. Congratulations
@aswinaswin43692 жыл бұрын
Sathyam pakka words aanu parayunnath
@PETERGRIFFIN-zx1cs2 жыл бұрын
എന്റെ മോനെ അവന്റ.. അ observation... ഹോ... പൊളി ❤😍
@nilaps13342 жыл бұрын
This trainer is sooper sensitive and sooper empathetic.
@vimalpets20662 жыл бұрын
Professional dog trainer എന്ന് പറയുമ്പോൾ എല്ലാവരുടെ മനസ്സിലും ആദ്യം ഓടി വരുന്നത് SAJAN cyriac ആയിരിക്കും
@denrobin21362 жыл бұрын
Satyam keto
@vimalpets20662 жыл бұрын
@@denrobin2136 👍
@cynosurefreaks82222 жыл бұрын
💯
@milo_pup_6452 жыл бұрын
അതെന്നെ ❤️
@appuzgaming52472 жыл бұрын
Sathyam.
@midhunam-kj4ye2 жыл бұрын
സൂപ്പർ വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞുതരണം ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❣️❣️❣️
@kishorkumar1997 Жыл бұрын
കട്ട സപ്പോർട്ട്... ഇനിയും നല്ല വീഡിയോയും ചർച്ചകളും പ്രതീക്ഷിക്കുന്നു
@വടഷെരിവാമനൻ2 жыл бұрын
ഒന്നും വേണ്ട സ്നേഹം മാത്രം ചോട്ടൂസ് വ്ലോഗ് ദിലീപ് ചേട്ടൻ ♥️🥰
Very good video.... ഇനിയും കുറെ അറിയാനുണ്ട്.. Love you all.. ❤️❤️❤️
@reginadkunja75232 жыл бұрын
Nalla dog❤️..avan swantam yajamaanan te adutha irikkunne..well trained...👍
@chandrasekaranp992810 ай бұрын
Really super... Every Dog lovers ithu kaananum!!
@sbpetlover10512 жыл бұрын
എല്ലാവർക്കും ഉപയോഗ പ്രദമായ വീഡിയോ ആണ് പ്രവീൺ ബ്രോ ഞാൻ എന്നും ഫോളോ ചെയ്യുന്ന ആളാണ് ഞാൻ നാട്ടിൽ വന്നാൽ നേരിട്ട് കാണണം നമ്പർ തരണം ഞാൻ സൗദിയിൽ ആണ് ഉള്ളത് എന്റെ ഒരു പാഷൻ ആണ് പെറ്റ് സ്നേഹം
@shavabkingkhan900820 күн бұрын
മൂന്നാളും സൂപ്പർ അടിപൊളി വിഡിയോ
@deepanair85342 жыл бұрын
Thanks for this short but effective piece of information about dogs psychology... there's two most useful things to know firstly how to socialize dog,so that it doesn't create a nuisance at home when their is a visitor. secondly to control leash pulling.
@LazeMedia2 жыл бұрын
Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US
@jijoabraham2412 жыл бұрын
Enik ishttapettu.. street 🐶 ne snehikunnavarkum,own 🐶 ne snehikunnavarkum pattiya video..endhukondann street 🐶 enganeyagunathenn 🐶 snehikunna allavarrum masillakukaa..athorru group ann..
@arunpv70792 жыл бұрын
അണ്ണാ ഈ പുള്ളിയെ വെച്ച് ഒരു ഫുൾ വീഡിയൊ ചെയ്യൂ... നല്ല രസമുണ്ട് കേൾക്കാൻ.
@sda98662 жыл бұрын
Super trainer and super dog. Very much impressed and got lots of information
@TravelBro2 жыл бұрын
വളരെ നല്ല ഒരു തുടക്കം.. ഇനിയുള്ള വീഡിയോ കളിൽ ഓരോ chapter wise തന്നെ ക്രമികരിച്ചാൽ നന്നായിരുന്നു.
@The_Tbz Жыл бұрын
Best trainer full true words
@meeras.g80872 жыл бұрын
Marvellous. I hv heard that dogs and wolves are more respondant to hand signals.
@littothomas5932 жыл бұрын
Excellent vdo e topic ineem continue cheythu pokuka
@beenaappu16782 жыл бұрын
Very informative video....expecting more...allow trainer to explain.....pls
@akshayak40072 жыл бұрын
Ya felt like they were interrupting him quite often
@mithranm.p2 жыл бұрын
The concept of true love uou can observe in this lovely animal.Most of us are inferior to him in many virtue
@hojaraja51382 жыл бұрын
സൂപ്പർ ട്രെയിനിംഗ് ഇങ്ങനെ വേണം
@sugeshn83822 жыл бұрын
German💕.. നാടൻ 💕. മാലിനോയസ് 💕.. Dash💕. Pom💕. Pug💕
@bobyche15322 жыл бұрын
പ്രവീൺ ഭായ് done👍
@doctorsneetug74722 жыл бұрын
adipwoli vid ayirunn..thanks a lot.. oru help my dog doesn't like to have a bath. kulikkumbo nalla reethiyil budhimutt ondakunn ond..orupaad kashttapetta njngal kulippikkunne so ithil oru guidence tharaamo
@LazeMedia2 жыл бұрын
ukpraveen89@gmail.com contact me
@puma19892 жыл бұрын
പ്രവീൺ ചേട്ടാ വളരെ നല്ല വീഡിയോ ആയിരുന്നു എനിക്ക് ഇഷ്ടമായി. എനിക്ക് രണ്ട് സംശയം ഉണ്ട് 1) എനിക്ക് ഒരു നാടൻ പട്ടി കുഞ്ഞ് ഉണ്ട് പേര് ജാക്കി (രണ്ടു വയസ്സ്) കുഞ്ഞായിരുന്നപ്പോൾ എനിക്ക് റോഡിൽ നിന്ന് കിട്ടിയതാണ് അവനെ, അവന് ഏകദേശം മൂന്ന് നാലുമാസം ആകുന്നതുവരെ ഞാൻ കൂടെ ഉണ്ടായിരുന്നു (ഞാനിപ്പോൾ അബുദാബിയിലാണ്) ഞാൻ തിരിച്ച് നാട്ടിൽ ചെല്ലുമ്പോൾ അവൻ എന്നെ തിരിച്ചറിയുമോ ? 2) രണ്ടു വയസ്സുള്ള അവനെ എനിക്ക് ഇനി ട്രെയിൻ ചെയ്യാൻ പറ്റുമോ ?
@akhildas8672 жыл бұрын
❤️...
@anandsahajanandan35052 жыл бұрын
A diamond 💎 information 👍🏻
@gokults37242 жыл бұрын
24:08 trainerk koode parayan avasaram kodukku ❤
@LazeMedia2 жыл бұрын
Time illa video ending. Aa shot polum complete akkan pattiyilla video ending irutt samayath anenn kanam.
@gokults37242 жыл бұрын
Kandapo tym kodukatha pole thonni but videos okke poli ann 🥰
@manoj.vclarence67432 жыл бұрын
Most beautiful video on basic dog training. Thank you for the same.....
@sreekanthazhakathu2 жыл бұрын
17:25 ഇക്കാര്യം കൂടുതലും പറഞ്ഞ കേൾക്കുന്നത് പൂച്ചകളുടെ കൂട്ടത്തിലാണ്... പൂച്ചകളാണ് താനെന്തോ വലിയ സംഭവമാണ് അതുകൊണ്ടാണ് തന്നെ ഈ വീട്ടിൽ നിർത്തിയേക്കുന്ന എന്ന ചിന്ത ഉള്ളതെന്ന്...
@LazeMedia2 жыл бұрын
പൂച്ചകളിൽ ആ character എന്ത് ചെയ്താലും മാറില്ല ഒറ്റക്ക് ജീവിക്കുന്ന അനിമൽ ആണ് pack അല്ല dogs അങ്ങനെ അല്ല
@SuvithaChalil8 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@mithranm.p2 жыл бұрын
What a pleasure to see odden,the dog
@sirajrvm95072 жыл бұрын
Great job guys...👏👍
@junojose79852 жыл бұрын
Congratulations for 4 lakh subscribers 🎉🥳👏
@reginadkunja75232 жыл бұрын
Good trainer and lovely dog
@pscbookreader2 жыл бұрын
Good team work discussion
@TheSasikuttan2 жыл бұрын
Best video ever❤
@stebin99772 жыл бұрын
അടിപ്പൻ ട്രൈനെർ and അടിപ്പൻ ഡോഗ്
@ajesh78372 жыл бұрын
Expecting more videos ❤️
@thechottuzvlog502 жыл бұрын
👍👍👍👍👍
@nidhi-gj1oz2 жыл бұрын
ചേട്ടന്റെ സൗണ്ട് കൂടുതലാ😀
@amalreghu85262 жыл бұрын
Belgium Malinois 🔥🔥🔥
@sujilpokkavayalil69162 жыл бұрын
Good video :) Treat the puppy as a big dog then you will get a big dog that is controllable as a puppy. Great takeaway :)
@ArjunThegsd2 жыл бұрын
ഒരു പാട് ഉപകാരപ്രദമായ വീഡിയോ👏👏👏👍
@joyaljoseph8532 жыл бұрын
Everyone homies need to learn bcoz Dogs are so kind and love to humans but we should teach dogs like useful way not only love because when we teach our kids same like
@aswinaswin43692 жыл бұрын
Perfect dog trainer ❤️❤️❤️❤️
@aswinkrishna40042 жыл бұрын
Doberman nte oru video cheyoo
@abhi_manu2 жыл бұрын
ശേ എന്റെ നാട്ടുകാരൻ, കല്ലുവാതുക്കൽ 💕💕💕
@rexlife19922 жыл бұрын
Ratheeshettan❤❤❤❤❤
@AnilKumar-uo9lj5 ай бұрын
നമ്മൾ പപ്പിയെ Train ചെയ്യുമ്പോൾ രാത്രിയിൽ നമ്മുടെ വീട് സൂക്ഷിക്കാൻ എങ്ങനെ പഠിപ്പിക്കും.❤
@sreejithchandra4372 жыл бұрын
ഇനിയും video ചെയ്യണം 💙💙👍👍
@nandhunandhu95652 жыл бұрын
Very use full video second part polikkum
@sivaprasad-ju7zd2 ай бұрын
ഏറ്റവും അനുസരണ ഉള്ള Dog ജർമ്മൻ ഷെപ്പേർഡ് ആണ് ആഢ്യത്യം ഉള്ള Dog ആണ് നല്ല ബുദ്ധിയുള്ള ഇനം ആണ്
ഞങ്ങളുടെ 2 നായ്ക്കളും നാടൻ ആണ്. രണ്ടിനും അത്യാവശ്യ കാര്യങ്ങൾ പരിശീലിപ്പിച്ചിട്ടുണ്ട്. അവരെ മിക്ക പ്പോഴും അഴിച്ചുവിടാറാണ് പതിവ്. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടിനേയും കൂട്ടിൽ ഇട്ടിരുന്നു.ഇപ്പോൾ ഭയങ്കര ബഹളമാണ്. അയൽപക്കത്തുളളവർക്കും ഞങ്ങൾക്കും ഭയങ്കര ശല്യമാകുന്നു. എന്താണ് ചെയ്യേണ്ടത് ?
@LazeMedia2 жыл бұрын
Kunjile muthal koodum leash m ellam parichayappeduthi edukkanam ee koottil kidann karayunnathinte video channel l und
@ambikav35752 жыл бұрын
@@LazeMedia Thanks 🙏
@dscreations44922 жыл бұрын
Thank you for this very informative video. Veendum oru web series upload cheyumoo please webseries wendavar like
എന്റെ dog rott ആണ്. ചെറുപ്പത്തിൽ നല്ല character ഉള്ള puppy തന്നെ ആരുന്നു. പക്ഷേ proper training കൊടുക്കാനോ daily കുറച്ച് time അവനോടൊപ്പം ചിലവഴിക്കണോ സാധിച്ചില്ല. ഇപ്പോൾ 9 മാസം ആയി.. ഇതിൽ പറഞ്ഞ എല്ലാ ദോഷങ്ങളും 😄ഉണ്ട്.. ആകെ food കൈയിൽ ഉണ്ടെങ്കിൽ sit command പറഞ്ഞ അനുസരിക്കും. എന്താണ് ഇനി ചെയ്യണ്ടേ 😔
@geethadevi19842 жыл бұрын
Super trainer👍
@Rijoraginald2 жыл бұрын
My German shepherd is 9 month old but she didn't bark towards stranger, can you give any solution
@Dileepdilu22552 жыл бұрын
പൊളി ♥️♥️🔥✌️✌️😍💥
@sairamcssai2 жыл бұрын
Ratheesh chettan 🔥🔥🔥🔥❤️
@3dmenyea5782 жыл бұрын
aa dog awsom 😍😍😍
@inspireuae12 жыл бұрын
Good Advise
@sddas12852 жыл бұрын
Bro engane oru nalla puppye nokki vedikkam!? Cutenessum colorum allathe!
@pp84pp20002 жыл бұрын
Good one!
@malamanoj242 жыл бұрын
Awesome
@RajeevKumar-dw5ye2 жыл бұрын
holden 🥰🥰🥰
@sumeshbright20702 жыл бұрын
സൂപ്പർ വീഡിയോ
@hariKrishnan-tw7xj2 жыл бұрын
Super super
@terleenm12 жыл бұрын
Great 👌
@devadathks67052 жыл бұрын
Ufff spr dog
@akshayak40072 жыл бұрын
Praveen bro , the prof trainer wanted to say more , felt like u guys were interupting him and not letting him complete what he meant to say . Try hearing the person out fully in your interview videos .
@LazeMedia2 жыл бұрын
time പറയു നോക്കാം
@dynamogaming95402 жыл бұрын
Bro ente dog outsidilekk irakiyaal kalum mannum pinne waste oke eat cheyaan athinu nthaan parihaaram
@leenan3373 Жыл бұрын
Gouri what are you wearing
@vishnunarayanan2092 жыл бұрын
Powlich❤️😍😍
@Vishnu-hm1zl2 жыл бұрын
NJAN KAANUNA DOG NE EELAM NAJN SNEHIKAN CHELLUM .EENA EEDHU VAARE THRICHU SNEHAM KITIYITILA... BUT I STIL LOVE DOGS .... EENIKE DEFENCE CUM FRENDLY DOG VENAM. LAB AALTHE VERE EETHEGILLUM SUGGESTION THARAMO
@lathaunniyampath38422 жыл бұрын
എന്താ ട്രെയിനിങ് 🔥
@dittyjomy18862 жыл бұрын
Nte pet night edakidak nallonam kurakum.Namal Apo purathiragi avane onu kanda kurakal nirthum. Door close cheith akathot ponal veendum kurakum.avane kootil edarila.sit out il thane Keti etekanu.pandu avare keti edarila.oral parvo vanu death ayi.athinu sesham aanu keti Edan thudagith.kurayum start ayath Apo muthal aanu.Ntha ethinu cheyan pata.please reply