😂 ഇത് അതുപോലെ ഒക്കെ present ചെയ്താൽ എനിക്ക് റീച്ച് കൂടും. ഞാൻ fun ആയിട്ട് present ചെയ്തത് വേറെ ഒരു angle ൽ കാണുന്നവർ read ചെയ്യേണ്ട എന്ന് കരുതിയാണ്. ആ വീഡിയോ ഇപ്പോൾ ഞാൻ കണ്ടു. ഇതിലെ explanation വെച്ചല്ല അത്. ചെയ്തിട്ടുള്ളത്. ആ കുട്ടിക്ക് വേറെ ലാപ്ടോപ് ആണെങ്കിൽ അത് ചെയ്യാൻ പറ്റില്ല 🙂.