ശരിക്കും കോൺഫിഡന്റ് ആയ ഒരുവന് അത് മറ്റൊരാളിന്റെ മുമ്പിൽ തെളിയിച്ചു കാണിക്കേണ്ടതില്ല. കാരണം അയാളുടെ ധൈര്യത്തെ പറ്റി അയാൾക്ക് പൂർണ്ണബോധ്യം ഉണ്ട്.
@aravindakshanu54563 ай бұрын
എല്ലാ മൃഗങ്ങൾക്കും അവരുടെ തായ സ്വഭാവം മനസ്സിലാക്കിയ ആളുകളുമായി സഹകരിക്കാൻ കഴിയും
@നാരദൻ2 ай бұрын
ആദ്യം വന്ന നായയെയും പിന്നെ വന്ന പട്ടിയെയും അണ്ണൻ nice ആയി കൈകാര്യം ചെയ്തു 🎉🎉🎉😂😂😂
@BooboOooh3 ай бұрын
Insta il കണ്ടു കണ്ടു വല്ലാണ്ട് fan ആയി. ഇപ്പൊ ദേ ചുമ്മാ ഇരിക്കുമ്പോ എല്ലാം ചേട്ടന്റെ videos കാണും. വല്ലാത്ത മനുഷ്യൻ തന്നെടെ . 🖤🫵🏻🔥
@SumeshS-bk7ue3 ай бұрын
ഞാനും ഇങ്ങനൊക്കെ ചെയ്യും 😌😌😌 but dog അല്ല സിംഹത്തെ ആണ് മെരുക്കി എടുക്കുന്നെ 😌😌😌😌 തള്ളിയത് അല്ല 🙈
@ShaheerShaheer-yb1ve3 ай бұрын
♥️♥️
@BooboOooh3 ай бұрын
@@SumeshS-bk7ue ennaa video uploade akk zoo il ano job
@Neymar-d8o3 ай бұрын
😌🔥
@PurushanMA-u2n3 ай бұрын
❤🎉❤🎉❤😮😊
@deveshd58803 ай бұрын
സ്വാതന്ത്ര്യം തന്നെ മുഖ്യം... പൊന്നാനിയാ നമിച്ചു.. 👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️🌹🌹👍🏻
@zameerzam22833 ай бұрын
Le dog - ഇടിവ്വെട്ട് സാനം വളഞ്ഞത് തന്നെ 😜😜💕
@sadiqali91193 ай бұрын
😂
@Manojnavaikulam3 ай бұрын
😂
@abhijithbabu10592 ай бұрын
😅
@RajagirihotelDeluxe2 ай бұрын
ചേട്ടൻ പറഞ്ഞത് സത്യമാണ് എൻ്റെ വല്യഛൻ്റെ വീട്ടിൽ ഒരു ജർമ്മൻ ഉണ്ടായിരുന്നു.. വർഷത്തിൽ ഒരിയ്ക്കൽ ആണ് ഞാൻ അവനെ കാണുന്നത്.Cousin ൻ്റെ കല്യാണത്തിന് എൻ്റെ കൂടെ കയറി കിടന്നു ആശാൻ ഞാൻ കൈയിലുണ്ടായിരുന്ന കേക്ക് കൊടുത്ത് അതിൻ്റെ ഇടയിൽ അറിയാതെ ഒന്ന് കൈ വലിച്ചു അവൻ കൈയ്ക്കിട്ട് നല്ല കടിയും തന്നു അവൻ വല്യഛൻ്റെ കൈയിൽ നിന്ന് നല്ല അടിയും കിട്ടി..ഞാൻ ഹോസ്പ്പിറ്റലിൽ പോയി വരുന്നത് വരെ അവന് കൂട്ടിൽ കിടന്ന് നല്ല കരച്ചിൽ..ഞാൻ വന്നിട്ട് ആദ്യ അവനെ യാ തുറന്ന് വിട്ടത്..പക്ഷെ അവന് അന്ന് എന്നോട് കാണിച്ച സ്നേഹം അത് എത്രതോളം ഉണ്ടെന്ന് ഒരു രണ്ട് വർഷം കഴിഞ്ഞ് അവിടെ ചെന്നപ്പോൾ ആണ് മനസ്സിലായത് അവന് ഇടയ്ക്ക് എന്തോ വയ്യാതായിതിനു ശേഷം എല്ലാവരോടും വല്യയ ദേഷ്യം ആയിരുന്നു..പക്ഷെ എന്നെ കണ്ടപ്പോൾ അവൻ കരയാൻ തുടങ്ങി എല്ലാവരും കൂട് തുറക്കേണ്ടാ എന്ന് പറഞ്ഞിട്ടും ഞാൻ തുറന്ന് പക്ഷെ അവൻ എന്നോട് കാണിച്ച സ്നേഹം എനിക്ക് അവൻ ഞങ്ങളെ വിട്ട് പോയിട്ടും മനസ്സിൽ നിന്ന് മായ്ഞ്ഞിട്ടില്ലാ..... പട്ടിയെ നല്ല പേടി ഉണ്ടായിരുന്ന എനിയ്ക് ഇപ്പോ 5 മക്കൾ ഉണ്ട്😍
@heavens13042 ай бұрын
🥰🥰
@abhimanue42292 ай бұрын
പട്ടിയെ തന്നെയാവും അല്ലേ കല്യാണം കഴിച്ചതും
@Akshay-mi4iv2 ай бұрын
😂😂😂@@abhimanue4229
@AnoopAnu-m9h2 ай бұрын
നിന്റെ കുഴപ്പം നല്ല തന്തക്കുണ്ടാവാത്തതാണ് 🤮🤮@@abhimanue4229
@binoshkrishnanАй бұрын
😂
@nunnubiju95893 ай бұрын
Renjooo.... Superb performance mone👍🏻👍🏻👍🏻👍🏻👍🏻
@shestechandtalk23122 ай бұрын
വാല് വെട്ടുന്നത് എന്തൊരു ക്രൂരത ആണ് 🥹🥹🥹🥹അതാകാം അത്ര ശൗര്യം... സ്നേഹം ഇല്ലാത്തവർ നായെ വളർത്തരുത്.. ലീഷ് ❤️❤️❤️🥰🥰🥰🥰👌
@lechoozworld2465Ай бұрын
വാല് വെട്ടിയത് അല്ലാ, ജനിച്ചപ്പോഴേ വാൽ ഇല്ലാത്തതാ
@shantyaneeshshanty1653 ай бұрын
പാവം കുഞ്ഞ് ആ കൂട് അവൻറെ ശാപം നല്ല സുന്ദരൻ നായ്കുട്ടൻ
@Krishnaishu6663 ай бұрын
Nthuttt
@chikkusimbumittumom3562 ай бұрын
Athaanu
@maheshma14243 ай бұрын
നായകൾക്ക് നന്നായി അറിയാം.. ആരൊക്കെ ആണ് അവന്റെ ശത്രുക്കൾ ആരൊക്കെയാണ് മിത്രങ്ങൾ എന്ന്...😊😅
ഹോ ഭായ് നിങ്ങൾ ഒരു സംഭവം തന്നേ. സൂപ്പർ. നിങ്ങളുടെ ധൈര്യം അപാരം തന്നേ. 👌👌
@binoop4u2 ай бұрын
താങ്കളുടെ വീഡിയോ ആദ്യമായാണ് കാണുന്നത്, കൊള്ളാം. നായ mount ചെയ്യാൻ പല കാരണങ്ങൾ ഉണ്ട്. ഒന്ന് excited and playful mood. മറ്റൊരു കാരണം showing dominance. ഇത് dominance കാണിക്കുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം പുറത്തേക്ക് ലീഷിൽ കൊണ്ടുപോയപ്പോൾ, വലിച്ചു കൊണ്ട് പോകുന്നത് കണ്ടു. ഒരു ചോക്ക് ചെയ്ൻ ഉണ്ടെങ്കിൽ, അതു പരിഹരിക്കാൻ സാധിച്ചേക്കാം. ചോക്ക് chain കഴുത്തിൻ്റെ മുകൾ ഭാഗത്ത്, ചെവിയുടെ പുറകിൽ ആയി പ്ലേസ് ചെയ്താൽ പുൾ കുറയും. Good luck, keep going...
@anitanjaly3 ай бұрын
ഷാജിയേട്ടന് ഒരു കടിയുടെ കുറവുണ്ട് .. ജിബ്റൂട്ടൻ അത് ഉടനെ സോൾവ് ചെയുമെന്നു പ്രതീക്ഷിക്കുന്നു..
@DileepTrivandrom3 ай бұрын
അഴിച്ചു ഷാജിചേട്ടന്റെ കയ്യിൽകൊടുക്കേണ്ടതായിരുന്നു... ആ തിളപ്പ് അങ്ങ് മാറിയേനെ. ഹഹ
@Ali-b5-d3y3 ай бұрын
ഇതെന്താ zombie പെറ്റ dog ആണോ 😅,? resident evil dog 😁, bro super❤️ jimbruttan scene തന്നെ, ശെരിക്കും തിര നിറച്ച നാടൻ തോക്ക് 😆😆😆
@VishnuNeelambari-t5n3 ай бұрын
Bro നിങ്ങൾ അടിപൊളിയാ എനിക്ക് മുമ്പ് pet transporting ഉണ്ടായിരുന്നു അന്ന് എന്റെ വണ്ടിയിലെ cage ൽ ഓണർ ആകിയിട്ടു mussle വരെ ഇട്ടു തന്നിട്ടുള്ള dogs എല്ലാം കുറച്ചു കഴിയുമ്പോൾ എന്റെ bro ഇന്റെ അടുത്ത് ഫ്രോന്റിൽ ഇരുത്തും അവൻ അവരെ walking എല്ലാം കൊണ്ട് പോകുമായിരുന്നു agressive കാരണം ഒഴിവാകുന്നതാണെന്നു അറിയില്ലായിരുന്നു
ഷാജി കൊല്ലം അല്ലെ അപ്പൊ അങ്ങനെ കാണിക്കു 🤣🤣🤣 കൊല്ലം ഫ്യൂരി 😂😂
@AbdulsalamKottikkal2 ай бұрын
നിങ്ങൾ സൂപ്പർ ആണ് മുത്തേ
@axabalan63863 ай бұрын
ആ shaji ചേട്ടനെ പോലത്തെ size സാധനം നാട്ടിൽ ഉണ്ട് എങ്കിൽ 2 കടി കിട്ടണം സൂക്കേട് കൂടുതൽ ആണ് നല്ല അഹകാരം ഉണ്ട് ആരാണെന്നു അയാളുടെ വിചാരം വലിയ show ആണ് അല്ലോ
@RanjithRanjith-qt9ow3 ай бұрын
❤❤❤polichu machanee
@veenanair273 ай бұрын
Chaeta hatsoff to u...u r doing service..God bless
@minais72356 күн бұрын
Super chetta❤
@420view3 ай бұрын
🔥jo is back⚡
@blueflame5213 ай бұрын
Vedio onu kanan kothichirikayirunnu❤️
@noufalvavaliyagathnoufal-jf1go3 ай бұрын
ഷാജി ജയൻ ആവാൻ നോക്കുകയാ.. കൊല്ലം അല്ലെ ജയൻ ആവും ..😅
@christyka14073 ай бұрын
Chetta videos oke adipoli aanu. Sneham kondu parayuva ini pokumbo oru money pad use cheyy. Enthina verthe risk edukunne
@athulya_lakshmi16522 ай бұрын
Ee channel el cheytha ettom cutest ayitulla dog evanaanu❤❤❤❤
@KeralaIcons2 ай бұрын
തനി പാഷാണം ഷാജി സ്പോട്ടട്..!
@തൃശ്ശൂർകാരൻ-ധ4ഭ3 ай бұрын
ഷാജു ചേട്ടന് കൊടുക്കായിരുന്നിലെ കൈയിൽ പട്ടിയെ ബാക്കിയിള്ളവർക്കു കൂടെ ചിലതൊക്കെ മനസിലാ കാമായിരുന്നു
@JufainMj3 ай бұрын
Ith oru vallatha challenge aayipoyi😁😂
@KashinadanV3 ай бұрын
Nigalude hair style supper ❤
@sarath95002 ай бұрын
ചേട്ടൻറെ ധൈര്യം സമ്മതിക്കണം ❤️❤️❤️☄️☄️💯💯💪💪💪💪
@praveenkumar.rkumar80113 ай бұрын
ഷാജി ചേട്ടോ നല്ല നമസ്കാരം 👍😆
@sansu66262 ай бұрын
Entammo. ningalk ithengane saadhikunnu. apaara dhairyam thanne. Puli pole kurachavan alle pinne eli pole aayath.... Ningalk entho kazhiv und ivare inakaanulla.... 😊😊
@santhoshqmb1314Ай бұрын
Brotherbigsauilt❤❤❤
@chikkusimbumittumom3562 ай бұрын
ശരത് ബായ് അവനെ എപ്പോഴോ അടിച്ചിട്ടുണ്ട്, അതാണ് അവനു കുറച്ചു freedom കൊടുക്കണം ഇടക്ക് നടത്താൻ കൊണ്ടു പോകണം പാവം ജിംറൂട്ടൻ ❤️❤️❤️🐶❤️❤️❤️
@UshaKumari-c3m2 ай бұрын
Super❤❤❤❤❤❤
@ShafiAp-j8b2 ай бұрын
നമിച്ചു അണ്ണാ ❤❤❤
@syammadhusoodhanan57332 ай бұрын
Super മുത്തേ 👍🏿
@deepakantony39053 ай бұрын
ശ്രീമാൻ ഷാജിയുടെ കൈയ്യിൽ കൊടുത്തില്ലെങ്കിലും ആ കൂടിന്റെ പരിസരത്തെങ്കിലും ഒന്ന് കൊണ്ട് പോവണമായിരുന്നു
@bindugk1009Ай бұрын
Mone place evida njgalum viluchal varumo❤❤
@ShyamDaksha3 ай бұрын
നിങ്ങളുടെ വീഡിയോ skip ചെയ്യാൻ തോന്നുന്നില്ല bro ❤
@nandinibharath5793Ай бұрын
അങ്ങിനെ പറയരുത് 😔ഞാൻ എന്നും തുടക്കം മുതൽ തീർത്തും നെഞ്ചിൽ കൈ വച്ചോണ്ടാണ് കാണുന്നേ 👍എന്നിട്ടാണോ പറയുന്നത് cut ചെയ്തു കാണുന്നുവെന്നു 😜❤❤❤❤
@mskollam21573 ай бұрын
ഷാജിയേട്ടാ..... ഇവനെയങ്ങ് ..
@sreelals4273 ай бұрын
എന്റെ അമ്മോ ഇയാൾ വേറെ ലവൽ 👍
@renjithrk983 ай бұрын
ഷാജി ചേട്ടന് അവനെ ഒന്ന് അഴിച്ചു കൊടുക്കാരുന്നു 😅
@shabeerkarad92833 ай бұрын
ചേട്ടാ നിങ്ങളാണ് റിയൽ ലൈഫ് പുലിമുരുഗൻ 🐅🐅
@a_dhu3 ай бұрын
Machaa❤❤❤❤
@FromCicada33013 ай бұрын
with you bro. Keep goin
@KochuPonnu-zk8xg2 ай бұрын
Ente kuttuvine pole thanne😍😍 ithe color
@venugopal31812 ай бұрын
ഇവറ്റകളുടെ സ്ഥായിയായ സ്വഭാവം സ്നേഹമാണ് അത് കൊടുത്തു തിരിച്ചു കിട്ടി 👌👍
അഴിച്ചു കൊടുക്ക് ബ്രോ.... ആ ഷാജിടെ കൊതം കീറട്ടെ ജിമ്പ്രൂട്ടൻ 😂😂
@rafeeqkiliyathvlog20892 ай бұрын
ഓണർ ബിസ്ക്കറ്റ് വാങ്ങി കൊടുക്കുന്നില്ല അതുകൊണ്ടാണ് അടുപ്പിക്കാത്തത്😂😂😂
@shaijukattappanaofficial49693 ай бұрын
Poliiiiiiiii..... കിടുക്കാച്ചി 💪💪👌👌👌
@RamyaVijayan-t5xАй бұрын
നാരങ്ങ മുട്ടായി വാങ്ങിത്തരാൻ പറഞ്ഞപ്പോൾ നായ ഒതുങ്ങിയിരുന്നു😊
@SatheeshKumar-o2n3 ай бұрын
Love you renju❤❤❤❤❤❤
@harisankar6143 ай бұрын
🚨🚨🚨Ente German shepherd cardiac edema aanu . He is not cooperating with Dr . Dr paranjath hospital admit cheyyan pattiyitunnenkil treat cheyyarunnu ennanu otherwise mercy killing is the only option . Chetan onnu help cheyyamo 🙏🏻🙏🏻🙏🏻🙏🏻? I have already texted in Watsapp and waiting for the reply Iam in Canada and nattil parents mathrame ollu . And ee message kanunnavar please help me to bring it to his attention. Please help 🙏🏻🙏🏻🚨. Ente sthalam kollam