Where is the next episode of this series? Its been a while...
@hasna79137 ай бұрын
When I first saw the name Madini, I thought it was someone who was Maitreyam's friend or something. I never thought of Abdul Nasar Madani.😀
@adarshtrivandrumgstvm7 ай бұрын
Next episode?
@adarshtrivandrumgstvm8 ай бұрын
Thumbnail edit cheyoo..
@sujithdevks28087 ай бұрын
Naveena jeeva veekshanam pdf available anel,pls share link
@kumarkunhukelu45537 ай бұрын
To whome you want to talk! Blade about self..pl do some useful post.
@hassank9568 ай бұрын
ശാസ്ത്രവും പുതുക്കലിന് വിധേയമാകണം. പറയുന്ന ശാസ്ത്രം കേവലം ആവശ്യാധിഷ്ഠിതവും ലാഭാധിഷ്ഠിതവും ആകരുത്. വൈകാരികമായ പ്രപഞ്ചം ജീവൻറെ ഭാഗമാണ്. ജൈവകൃഷി അമിതമായ രാസവളം കീടനാശിനി കൃഷി ആയി മാറിയ കാര്യം പരിഗണിക്കണം
@bennykaramkattil48798 ай бұрын
ശാസ്ത്രം എപ്പോഴും പുതുക്കലിനു വിധേയമാണ്!
@infinitegrace5067 ай бұрын
സയൻസിൽ മാറ്റങ്ങൾ വരുത്താറുണ്ട് ഇടയ്ക്കിടെ തെറ്റുകൾ പുറത്ത് വരാറുമുണ്ട്, ചോദ്യം ഇതാണ് -എപ്പോൾ,, എങ്ങനെ വേണം പുതുക്കുന്നത് എന്ന് ആരാണ് തീരുമാനിക്കുന്നത്?
@reghuraman97197 ай бұрын
സയൻസ് ഖുറാൻ , ല്ലഗ് വേദം, ബൈബിൾ പോലെ മാറ്റമില്ലാതെ നിൽക്കുകയാണ് എന്ന് ചേട്ടനോട് ആരാണ് പറഞ്ഞത് ?
@rajagopalrajapuram89407 ай бұрын
പുതുക്കൽ എന്നാൽ പുതിയ കണ്ടെത്തൽ. അതാണ് ശാസ്ത്രം. അതാണ് സയൻസ്. അതാണ് ലോകത്തെ നയിക്കുന്നത്. ആത്മീയത അല്ല.