Maitreyan, Ravichandran, Vaisakhan Thampi and others, you are doing an excellent service to humanity by educating them and by obliterating their ignorance,even if little by little. ❤🎉🎉🎉
@akpakp369Күн бұрын
ഒറ്റ ചോദ്യം ധാരാളമാണ്😎 എന്താണ് നിങ്ങളുടെ സ്വർഗ്ഗം അവിടെ ആണിന് എന്ത് ലഭിക്കും! പെണ്ണിന് എന്ത് ലഭിക്കും? 🤗 മറുപടി കേൾക്കൂ നിഷ്കളങ്കരേ😎
@amrkarn1961Күн бұрын
I have made a heartfelt decision to donate my entire body to the nearest medical college after my passing, no matter where I take my final breath. As a traveler, my journey could end anywhere, and I believe my body should serve a greater purpose-advancing medical science and education. All my close family members, including my son, brother, and sister, have supported and signed off on this wish. (My wife and mother are no longer with us.) This is my way of leaving behind a meaningful legacy-helping future generations of doctors and researchers who can bring hope and healing to countless lives. To the new generation: I encourage you to think beyond the confines of life and consider the incredible impact you can make by pledging your body or organs for donation. Let’s embrace this noble cause and contribute to humanity even after we’re gone.
@Akhil_sajeev_47Күн бұрын
ഞാനൊക്കെ മരിച്ചാൽ ബോഡിയിൽ നിന്നും എടുക്കാവുന്നത്ര അവയവങ്ങൾ എടുത്ത് ദാനം ചെയ്യണം ബാക്കി വരുന്ന ശരീരഭാഗങ്ങൾ മാംസം തിന്നുന്ന മൃഗങ്ങൾക്ക് ആഹാരമായി കൊടുക്കണം. കർമ്മം ആചാരം എന്നൊക്കെ പറഞ്ഞ് വെറുതെ പൈസ പൊട്ടിക്കുന്ന ഏർപ്പാടുകൾ വേണ്ട, പിന്നെ മരണാനന്തര ചടങ്ങിൽ ആചാരങ്ങളൊന്നും വേണ്ടെങ്കിലും ആളുകളുടെ വിളിച്ചൂകൂട്ടി ഭക്ഷണം കൊടുക്കണം. ആളുകൾക്ക് ഒത്തുകൂടാനുള്ള സാഹചര്യം ഒരുക്കണം
@mayalaxmi2294Күн бұрын
മൊത്തം body wholesale ആയി മെഡിക്കൽ. കോളേജിലേക്ക് കൊടുക്കാം. കുട്ടികൾ പഠിക്കട്ടെ 👍🏼
@luttappi9485Күн бұрын
❤❤❤
@SureshBabu-ul7gb7 сағат бұрын
👍👍
@rejijoseph93617 сағат бұрын
🎉❤
@user-ob4io6bk8v23 сағат бұрын
മതവും സൃഷ്ടാവും ആയി ഒരു ബന്ധവും ഇല്ലാ,, എന്നാൽ എല്ലാ സൃഷ്ടി കളിലും സൃഷ്ടാവ് ജീവിച്ചു ഈ ലോക ജീവിതം അനുഭവിക്കുന്നു, മരണ ശേഷം സൃഷ്ടി യിൽ ഉള്ള സൃഷ്ടാവിന്റെ അംശം സൃഷ്ടാവിൽ ലയിക്കുന്നു,, 🌹🌹🙏വളരെ ചെറിയ ഒരു കൂട്ടർ മാത്രം സൃഷ്‌ടിയിൽ ഉള്ള ദൈവംശത്തെ അറിയുന്നു,, 99.999% സൃഷ്ടി കളും ആ സത്യം അറിയുന്നില്ല,, അറിഞ്ഞാലും, അറിഞ്ഞില്ലെങ്കിലും ഒരു പ്രശ്നവും ഇല്ലാ, എല്ലാത്തിനും ഒരു സമയം ഉണ്ടു,, നടക്കേണ്ടിയാ കാര്യങ്ങൾ നടക്കേണ്ടിയാ സമയത്തു നടന്നിരിക്കും 🌹🌹🌹🙏🙏
@sukumaranav2139Күн бұрын
പരിണാമസിദ്ധാന്തത്തെപ്പറ്റി മാർപ്പാപ്പ പ്രതികരിച്ചു.മാധ്യമങ്ങൾ അറിഞ്ഞ മട്ടില്ല.
ഇവിടെ തീരുകയാണെങ്കിൽ മറ്റു ജീവജാലകങ്ങൾ പോലെ ജീവിച്ചാൽ പോരെ ഇവിടെയുള്ള കർമ ധർമങ്ങളും സാധാചാര ബോധവും എന്തിനാണ് ഭൂമിയിൽ സുഖദുഃഖങ്ങൾക്ക് തുല്യരല്ലാത്ത മനുഷ്യന്റെ അർത്ഥം എന്താണ്
@jeneeshsrambikkal3246Күн бұрын
Good speach ❤️❤️❤️
@baskaranc4223Күн бұрын
മരണം എന്ന അവാർഡ് കൊടുത്ത് വേണോ നമുക്ക് വെവ്വേറെ സമയ ഗോപുരം പണിയുന്നു വിഗ്രഹം റെഡി ആക്കി ഉയർത്തി നിൽക്കുന്ന മലയാളിയെ എത്ര മാത്രം അനുഭവം കൊണ്ട് ഇതുവരെ ആർക്കും കിട്ടാത്ത ചോദ്യം ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ഇതാണെങ്കിൽ മറുപടി നൽകാൻ ആരൊക്കെ ബുദ്ധി ഉപയോഗിച്ച് എങ്ങനെ ഇത്ര കാലം മുഴുവൻ ഓരോ മനുഷ്യ ജൻമം നൽകിയ അനുമതി പോലെ ചുട്ടു പഴുത്ത ചക്ക പോലെ ചില ആളുകൾ ഇവിടെ ഉണ്ട് തീർച്ച ആയും മരണം വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്ന ആരൊക്കെ എന്തൊക്കെ ആയാലും കുഴപ്പമില്ല വേണ്ടത് കൃത്യമായ ഉത്തരം കൊടുത്താൽ മതി എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം 🎉😢😮😅😊
ne chavumboye ariyu maranathinu shesam vallathum undo ennu. chelakkathe oru vaza engilum nadan nokku 😂
@simonchalissery581Күн бұрын
Then what about childless people.
@basheerbasheer6891Күн бұрын
Vidyuthy virilkoodi kadathivitt oru swichum oru balbum ee3umkoodi undaayaal balb kathum athaan jeevan 3 il o nnu kuranhaal jeevanilla. Think?
@sheejinbalan3439Күн бұрын
Saru maricho ippol evideya .swargathilo naragathilo.mozhicholliys chechi bhoomiyil thanneyano atho koode vanno.engil swargathilanegilum narakamakum.enna shari ok
@sandeepmv1825Күн бұрын
✌️✌️✌️✌️good speech
@shershamohammed2483Күн бұрын
ഇത് കേട്ട് കരയുന്ന ഒരു പ്രത്യേക മതത്തിന്റെ, വിശ്വാസികളുടെ കമന്റ് വളരെ കുറവ്.
@Fayis1341Күн бұрын
They are changing fast than ever ❤
@luttappi9485Күн бұрын
Ella mathavum verum waste anu bro😂😂
@puliveem7138Күн бұрын
ഏതാണ് ആ മതം അത് ഏത് മതമായാലും ഒരു കാര്യം ഉറപ്പാണ്. എന്താണെന്ന് വെച്ചാൽ ഈ ഭൂമിയിൽ എങ്ങനെയാ മനുഷ്യൻ വന്നെത്തിയത്. അതേപോലെ ശാശ്വതമായി നിലനിൽക്കുന്ന ഒരു അവസ്ഥയിൽ അവനു വേറൊരു ഇടത്ത് മനുഷ്യനെ അയക്കാൻ പ്രയാസമുണ്ടോ മരിച്ച മനുഷ്യനെ വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കുക തന്നെ ചെയ്യും അവനെ ആദ്യം സൃഷ്ടിച്ചവൻ ഉണ്ടോ എങ്കിൽ. അതിനപ്പുറം അവൻ തന്റെ ജീവിതത്തിന്റെ എല്ലാ കണക്കുകളും ബോധിപ്പിക്കേണ്ടി വരികതന്നെ ചെയ്യും ശാശ്വതമായ തീ കൊണ്ടുള്ള ശിക്ഷ അവനെ കാത്തിരിക്കുന്നു എന്നുള്ളതാണ് ശരി. കാത്തിരിക്കൂ. നിന്റെ മരണസമയം നിനക്ക് എല്ലാം പറഞ്ഞു തരും നിന്റെ വിധി അന്ന് തീരും നിന്റെ ശാശ്വത പാർപ്പിടം അന്ന് നിനക്ക് മനസ്സിലാകും.
@shershamohammed2483Күн бұрын
വന്നല്ലോ ഞാൻ പറഞ്ഞ ആൾ.ഈ കഥകളുടെ കാലം കഴിഞ്ഞു സുഹൃത്തേ. അടുത്ത തലമുറ ഈ മണ്ടൻകഥകളൊക്കെ എടുത്ത് തോട്ടിൽ കളയും. താങ്കളോട് സഹതാപം മാത്രം.
@joshymathew2253Күн бұрын
Well said
@sreerajkanhangad5132Күн бұрын
👍
@saanjukumar3423Күн бұрын
It seems mitreyan have more knowledge than swami vivakananda.
@ansarimuhammed1597Күн бұрын
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ കാണുന്ന സംവിധാനങ്ങളെല്ലാം മനുഷ്യനെ പരീക്ഷിക്കാൻ സംവിധാനിച്ചത് ആണെന്ന് വിചാരിക്കുന്നു അതിനു ശക്തമായ തെളിവ് നിർമ്മിച്ച ആളു വന്നു പറയണം അങ്ങനെ വന്നു പറയുകയാണെങ്കിൽ ഈ സ സംവിധാനത്തിൻറ ഒന്നും ആവശ്യമില്ലല്ലോ
@AsifAli-ct1beКүн бұрын
❤
@arunkumarab16818 сағат бұрын
സർവ്വ ജ്ഞാനിയോടാണല്ലോ ചോദിക്കുന്നത്? ഇയാൾ പറയുന്നതാണല്ലോ correct😂??
@Fayis1341Күн бұрын
❤
@Jaseel8157Күн бұрын
🎉🎉❤
@RemadeviA-fu5wzКүн бұрын
ആത്മാവ് ഉണ്ട് സത്യം
@sarathkumarjcb6813Күн бұрын
😂😂😂
@uk671119 сағат бұрын
1 kg athmavu vachu eathra dosa undakkam ? 😂😊
@SureshBabu-ul7gb7 сағат бұрын
എവിടെയാണ് ഒന്നു കാണട്ടെ 😄
@vijayanp.t8878Күн бұрын
2045 ൽ ഡിജിറ്റൽ ഇമ്മോർട്ലിറ്റി സാധിക്കും എന്നു പറയപ്പെടുന്നു.
@simonchalissery581Күн бұрын
L I C also cashes fear of death.
@trakonemedia5792Күн бұрын
❤️❤️❤️
@sharfu7907Күн бұрын
❤🎉❤❤❤❤❤❤❤🎉🎉🎉🎉
@JCT75Күн бұрын
Thanks
@VancyLivera-ob2pwКүн бұрын
🌹🌹🌹🌹🌹👍👍👍👍👍
@sasidharantp7297Күн бұрын
Birth life death Is emptiness
@prasanthkumar4170Күн бұрын
Nee adhyam chaavu annittu para 😂
@c.a.narayannarayan141Күн бұрын
Cremation
@varghesemallappallil9226Күн бұрын
ഉറി
@aruns6605Күн бұрын
god is real and devis is real
@jaferali-nh9rn9 сағат бұрын
മരണത്തിനു ശേഷം ജീവിതം ഉണ്ട് ശരീരം മാത്രമേ നശിക്കുന്നുള്ളു എനർജി നശിക്കുന്നില്ല
@vijayakrishnanvijayakrishn2138Күн бұрын
ഇയാൾക്ക് മകൾ പേര് വിളിക്കുതാണ് ഇഷ്ടം നിങൾ എത്ര പേര് അങ്ങനെ വിളിപ്പിക്കും. പിണറായി പോലും അംഗീകരിക്കില്ല. അപ്പോള് ഇയ്യാൾ പറയുന്നതിന് അത്രയും വില കൊടുത്താൽ മതി.
@brightsides9400Күн бұрын
സൃഷ്ടാവായ ദൈവം ആത്മാവായിരിക്കുന്നത് പോലെ മനുഷ്യനിലും ആത്മാവുണ്ട്. ദൈവം ത്രീയേകമായിരിക്കുന്നത് (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) പോലെ മനുഷ്യനും ത്രീയേകമാണ് (ദേഹം, ദേഹി, ആത്മാവ്). ദൈവത്തിന് മരണമില്ലാത്തത് പോലെ മനുഷ്യനും മരണമില്ല. മനുഷ്യൻ മരിക്കുമ്പോൾ ശരീരമായ ദേഹം മണ്ണിൽ നിന്ന് എടുത്തത് കൊണ്ട് മണ്ണോടു ചേരുകയും അവനിലെ ദേഹി, ആത്മാവ് ഒന്നുകിൽ സ്വർഗ്ഗത്തിൽ ത്രീയേക ദൈവത്തോടൊപ്പമോ അല്ലെങ്കിൽ നരകത്തിൽ ലൂസിഫർ എന്ന വഞ്ചകനായ സാത്താൻ്റെയും, എതിർക്രിസ്തുവിൻ്റെയും, കള്ളപ്രവാചകൻ്റെയും കൂടെ എന്നേക്കും നരകയാതന അനുഭവിക്കേണ്ടി വരും. ഏദൻ തോട്ടത്തിൽ ആദാമിനെയും പിന്നീട് ആദാമിൻ്റെ വാരിയെല്ലിൽ നിന്ന് ഹൗവ്വയെ സൃഷ്ടിച്ചപ്പോൾ മരണമില്ലാത്ത ദൈവതേജസ്സോടു കൂടി ആയിരുന്നു. പിന്നീട് പിശാചിൻ്റെ കെണിയിൽ വീണ് സൃഷ്ടിച്ച ദൈവത്തെ അവിശ്വസിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോൾ ആദാമിനെയും ഹൗവ്വയെയും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരുന്ന ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കി, ആത്മീക മരണം സംഭവിച്ചു, ദൈവതേജസ്സ് നഷ്ടപ്പെട്ടു, ഭൂമി ശപിക്കപ്പെട്ടു, കഷ്ടവും, ദുഖവും, രോഗവും, മരണവും, ന്യായവിധിയും പിന്നാലെ വന്നു ചേർന്നു. മനുഷ്യൻ സൃഷ്ടാവായ ദൈവത്തിൽ നിന്ന് അകന്നു, സ്വന്ത ഇഷ്ട പ്രകാരം സകല പാപവും ചെയ്ത് ജീവിച്ച് തലമുറകൾ ദൈവത്തെ പോലും വെല്ലു വിളിക്കാൻ തുടങ്ങി. നോഹയുടെ കാലത്ത് നീതിമാനായ നോഹയും കുടുംബവും അടങ്ങിയ 8 പേർ ഒഴികെ സകല ജീവജാലങ്ങളെയും ജലപ്രളയം കൊണ്ട് നശിപ്പിച്ചു. മനുഷ്യനെ സൃഷ്ടിച്ചത് ഓർത്ത് ദൈവം ദുഖിച്ചു. മനുഷ്യവർഗ്ഗത്തെ പാപത്തിൽ, ശാപത്തിൽ, രോഗത്തിൽ, മരണത്തിൽ, ന്യായവിധിയിൽ നിന്ന് ആർക്കും മനുഷ്യനെ രക്ഷിക്കാൻ കഴിയാതിരുന്നപ്പോൾ പിതാവായ ദൈവം തൻ്റെ ഏകജാതനായ പുത്രനെ ഭൂമിയേക്ക് മനുഷ്യവർഗ്ഗത്തിൻ്റെ രക്ഷക്കായി അയച്ചു. ചരിത്രത്തെ BC, AD എന്നും രണ്ടായി തിരിച്ച യേശു എന്ന നാമത്തിൽ ദൈവപുത്രൻ കന്യകയിൽ പാപമില്ലാതെ പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ ജനിച്ചു. 33-၁၀ വയസ്സിൽ യേശു ലോകത്തിൻ്റെ പാപത്തെ ചുമക്കുന്ന ദൈവകുഞ്ഞായി ക്രൂശിൽ മനുഷ്യകുലത്തിൻ്റെ പാപം, ശാപം, രോഗം, മരണം, ന്യായവിധിയുടെ ശിക്ഷ സ്വയം ഏറ്റെടുത്തു മരണത്തിന് അധികാരിയായ സാത്താനെ തോൽപ്പിച്ച് മൂന്നാം നാൾ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേറ്റ് തന്നിൽ വിശ്വസിക്കുന്ന ഏവർക്കും പാപമോചനവും, നിത്യജീവനും, നീതികരണവും, പരിശുദ്ധാത്മാവ് എന്ന ദാനം, ദൈവമക്കൾ എന്ന പദവി, സ്വർഗ്ഗത്തിൽ പൗരത്വം എന്നിവ നേടികൊടുത്തു. "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ." (റോമർ 6:23) ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും. (എബ്രായർ 9:27-28) ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും. എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം. (വെളിപ്പാടു 21:7-8)
@luttappi9485Күн бұрын
Unda onnu poda mtatyoleee😂😂😂
@sureshkumark2672Күн бұрын
പാതിരി പറഞ്ഞു പഠിപ്പിച്ചു വിട്ട സൺഡേ സ്കൂൾ പൊട്ടൻ.
അല്ലാ മൈത്രേയ നിങ്ങളുടെ വാദമുഖങ്ങൾ ശരി എന്നാ നിങ്ങളുടെ ചലനം ഈ സംസാരം അതു അനര്ഘളമായി ഒഴുകുന്നതൊക്കെ ഒരു നാവു ചലിക്കാതെ ആയാം,, കിറി വസത്തേക്ക് കോടി പോയാൽ അതിനൊക്കെ ശാസ്ത്രം എത്ര പ്രയോജനപ്പെടും !!!
@luttappi9485Күн бұрын
AAA vannaloo matayoleeee😂😂😂
@yousufvp7485Күн бұрын
മതം എന്ത് പുളുത്തും
@Kunjambalkoottam16 сағат бұрын
ജീവനുണ്ടെങ്കിൽ ശാസ്ത്രം ഉപയോഗിച്ച് സുഖപ്പെടുത്തും ഇല്ലെങ്കിൽ തീർന്ന് എല്ലാം 😂
@Kunjambalkoottam16 сағат бұрын
കൊറോണ വന്നപ്പോ കണ്ടു മതത്തിന്റെ കാര്യം 😂😂
@AliIbrahim-wp9oeКүн бұрын
എന്തയൊരു മണ്ടൻ ചോദ്യം,, അതു ഒരു മണ്ടൻ മറ്റൊരു മണ്ടനോട് (മനുഷ്യനാണെ ) ചോദിക്കുന്നു മരണശേഷം എന്തന്നു ആരും ഇന്നേവരെ കണ്ടിട്ടില്ലാത്തതു,,,, മനുഷ്യൻ നല്ല രീതിയിൽ ജീവിക്കാൻ വേണ്ടി കർമഫലം സ്വർഗമാണെന്ന് പറയുന്നു,, അതിനെക്കുറിച്ചു ജനങ്ങൾ ആകർഷിക്കുന്നവിതത്തിൽ ജനങ്ങളെ ഉന്മത്തരാക്കാൻ വേണ്ടി,,, ആ നല്ല പാതയിൽ നടക്കും എന്നാ ചിന്തായാൽ പലവിതത്തിലും മനുഷ്യചിന്ത സർഗത്തെക്കുറിച്ച അവതരിപ്പിച്ചെന്നേയുള്ളു ,, *യെഥാർത്ത സത്യം ഈ പ്രപഞ്ചം നിർമ്മിച്ച നാഥനെ അറിയൂ!* പ്രപഞ്ചം ചുമ്മാ ഉണ്ടായി എന്നു പറയുന്ന ഭൂലോക മണ്ടന്മാരും മനുഷ്യക്കൂട്ടത്തിൽ ഉണ്ട് !!!
@laluphilip2585Күн бұрын
പ്രപഞ്ചം നിർമ്മിച്ച നാഥനോ 🤣🤣🙏
@RemyaBaby-vv4dvКүн бұрын
Enkil aa nadanodu onnu paray ivide mothathil onnu matti tharan. Aake jeevikan patathe aayirikuva angerku ethenkilum cheyyan patuvanenkil kurachu koodi sugamayitu jeevikalo.
@AonechangeКүн бұрын
Aa best 😂😂😂😂😂😂😂
@NandakumarVk-p8nКүн бұрын
@@RemyaBaby-vv4dvഅങ്ങേർക്കു നമ്മളെ എല്ലാം നോക്കാൻ പറ്റാണ്ടു ആണ് ഓരോരുത്തർക്കും ബുദ്ധി തന്നത് രമ്യ കുട്ടി 😂😂