LCHF Diet ചെയ്താൽ ശരീരത്തിന് സംഭവിക്കുന്നത് | LCHF Malayalam Health Tips

  Рет қаралды 506,800

Arogyam

Arogyam

Күн бұрын

Пікірлер: 873
@Arogyam
@Arogyam 6 жыл бұрын
LCHF OR KETO Diet മായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക
@thampipadmanabhan8031
@thampipadmanabhan8031 6 жыл бұрын
I am totally confused, I don't know which diet will follow. after hearing your statements, I think you are right but in another video by someone stating, he is right and if you follow me wonder will happened your body .!!!!! oh my holy heavens who is actually right
@anatoxin
@anatoxin 6 жыл бұрын
Saturated fat does not clog the arteries: coronary heart disease is a chronic inflammatory condition, the risk of which can be effectively reduced from healthy lifestyle interventions Aseem Malhotra1⇑, Rita F Redberg2,3, Pascal Meier4,5
@workoutfitandtrim2893
@workoutfitandtrim2893 6 жыл бұрын
Dr looks very desp. The diabetic medicine manufacturers going to face a hit back in their business. There is no high protein intake in keto diet. All vegetables intake in keto gives us high fiber, 4 litter water in a day makes us hydrated. Meats and nuts not allowed more in keto. This keto diet practiced in western countries many years ago. One thing is sure, Hospital s going to lose their diabetes patient s. I think this doctor needs an homework about keto diet.😇.
@ajishjan9233
@ajishjan9233 6 жыл бұрын
I AM LCHF FLLWING 10 MONTH WHAT ARE THE CHECK UP ARE DOING NOW
@ajishjan9233
@ajishjan9233 6 жыл бұрын
my mims no 274698 can you chech my report? last report 6 month folowing LCHF diat can you compare my all report? after following lchf my fattyliver,prediabetic,blood presure,triglyceride,lft and all my parametrs are good plse reply
@Think_and_Reflect
@Think_and_Reflect 6 жыл бұрын
അപ്പോൾ എന്താണ് നമ്മൾ കഴിക്കേണ്ടത്? 7:56 1. അന്നജം കുറയ്ക്കുക. 2. പ്രോടീൻ മിതമായി കഴിക്കാം. എണ്ണയിൽ വറുത്ത് ഒഴിവാക്കുക. 3. ഫൈബർ അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുക. 4. പഞ്ചസാര, ബേക്കറി, ശീതലപാനിയങ്ങൾ എന്നിവ ഒഴിവാക്കുക.
@cvsiraj
@cvsiraj 6 жыл бұрын
ഞാൻ നാല് മാസം ഈ diet ചെയ്തു, 95 kg യിൽ നിന്നും 80 kg ആയി, break fast - ബട്ടർ കോഫി two whole egg,lunch 200g beef or fish with boiled veg,snacks nuts n coffee, dinner fried fish or chicken with green salaad,കൂടുതൽ veg and nuts കഴിക്കണം അല്ലെങ്കിൽ മലബന്ധത്തിന് കാരണമാവും
@shershadp3434
@shershadp3434 3 жыл бұрын
Broo no onn send cheyyumo .. enik kurach doubt und!!
@shershadp3434
@shershadp3434 3 жыл бұрын
👌👍
@fasaln2010
@fasaln2010 5 жыл бұрын
ഒരു ഡോക്ടറെ ജനങ്ങൾ കഴുത എന്നു സാധാരണയായി വിളിക്കാറില്ല. പക്ഷെ ഇദ്ദേഹം വിളിപ്പിക്കാൻ വളരെയധികം കഷ്ടപ്പെടുന്നു.
@Littlelove11181
@Littlelove11181 5 жыл бұрын
True
@abhishekgeorgesabu6956
@abhishekgeorgesabu6956 4 жыл бұрын
😂
@SreejaMg-b4c
@SreejaMg-b4c 19 күн бұрын
Yesss
@abuamathunnoor4587
@abuamathunnoor4587 6 жыл бұрын
എനിക്ക് ഹബീബു റഹ്മാൻ സാർ പറഞ്ഞതാണ് ശരി എന്നാണ് തോന്നുന്നത്, വിശ്വസിക്കുന്നത്. കാരണം തൂക്കം കൂടി ,വയറ് ചാടാൻ തുടങ്ങി എന്നത് ഒഴിച്ചാൽ എനിക്ക് പ്രത്യേകിച്ച് വലിയ അസുഖങ്ങളൊന്നുo ഉണ്ടായിരുന്നില്ല. പക്ഷേ ഞാനും ആരംഭിച്ചു ഈ ഡയറ്റ്.ഒരാഴ്ച്ചക്കളിൽ എനിക്കും കിട്ടി റിസൽട്ട് എനിക്കുണ്ടായിരുന്ന മടി, ഉറക്കം തൂങ്ങൽ, തലവേദന എല്ലാം പോയി (അല്ലാഹു വിന് സ്തുതി) പകരം ഉന്മേശം ഏകാഗ്രത, മന:പാഠമാക്കാ നുള്ള കഴിവ് എല്ലാം വർദ്ധിച്ചതായി അനുഭവപ്പെടുന്നു. ഭാരം 5 kg കുറഞ്ഞു നസീം സ്വലാഹി മഞ്ചേരി ,ആമയൂർ
@shifushifan6853
@shifushifan6853 6 жыл бұрын
The
@dreamworld-bs1ej
@dreamworld-bs1ej 6 жыл бұрын
എന്നും ഇറച്ചിയും ഒലീവ് ഓയിലും ഉപയോഗിക്കണമെന്നുണ്ടോ..ഒന്നു പറഞ്ഞു തരൂ...plsകേരളത്തിൽ ഇതിനൊക്കെ വലിയ വിലയല്ലേ...pls replay. ...
@abuamathunnoor4587
@abuamathunnoor4587 6 жыл бұрын
വെളിച്ചെണ്ണ, മത്തി മീൻ കഴിച്ചോ. എന്തായാലും ഡോക്ടർമാർക്കും മെഡിക്കൽ ഷോപ്പിലും കൊടുക്കുന്ന അത്ര കാശ് വേണ്ട.
@jumuomal
@jumuomal 6 жыл бұрын
അത് keto ഫ്ലൂ ആണ്. അത് ശരീരം അതിനോട് used ആവുമ്പോ ശരിയാവും
@muhammedshanid8739
@muhammedshanid8739 6 жыл бұрын
Naseem Jawad h
@sam655002
@sam655002 6 жыл бұрын
നിങ്ങൾ ഒരു ആടിനെയോ പശുവിനെയോ വാങ്ങുക അതിന്റെ പാല് കുടിക്കുക ,രണ്ടു കോഴിയെ വളർത്തുക അതിന്റെ മുട്ട കഴിക്കുക ,കുറച്ച പച്ചക്കറി വീട്ടിൽ ഉണ്ടാക്കുക അത് കഴിക്കുക .,ഇങ്ങനെ ഒക്കെ ചെയ്താൽ മനസ്സിനും സന്തോഷസന്തോഷ കിട്ടും നല്ലത് കഴിക്കുകയും ചെയ്യാം ....
@rahirasheeallinone1117
@rahirasheeallinone1117 6 жыл бұрын
Keto diet ഞാൻ അനുകൂലിക്കുന്നു, കാരണം, എന്റെ ഉമ്മ ഒരു പ്രമേഹ രോഗിയാണ്, ആദ്യം ഗുളിക കഴിച്ചു, പിന്നീട് Dr. പറഞ്ഞു ഗുളികയെക്കാൾ നല്ലത് ഇൻസുലിൻ ആണെന്ന്, ഇൻസുലിൻ ചെയ്യാൻ തുടങ്ങിയത് മുതൽ ആരോഗ്യം ക്ഷയിക്കുക മാത്രമല്ല ഷുഗറിന്റെ അളവ് കൂടിയും കുറഞ്ഞുo കൊണ്ടേയിരിക്കും, രണ്ടു കയ്യിന്റെ തോൾ ഭാഗത്തെ വേദന കൂടിയതോടെ എന്ത് ചെയ്യുമെന്ന അവസ്ഥയിൽ ആയി, അപ്പോഴാണ് ഹബീബ് റഹ്മാൻ എന്ന ആളുടെ വീഡിയോ കാണാൻ ഇടയുണ്ടായത് അവസാന പരിശ്രമം എന്ന ഉദ്ദേശത്തോടെ ചെയ്തു നോക്കിയപ്പോൾ ശരിക്കും അത്ഭുതം തോന്നി, ഇൻസുലിൻ നിറുത്തി, keto സ്റ്റാർട്ട്‌ ചെയ്തു അൽഹംദുലില്ലാഹ് ഇപ്പോൾ നല്ല സുഖമുണ്ട് വേദനയില്ല മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല, അതുകൊണ്ട് ഞാൻ നിസ്സംശയം പറയും ഷുഗർ എന്ന അസുഖത്തിന് ആരും ചികിൽസിക്കാൻ പാടില്ല പകരം keto diet ഫോളോ ചെയ്താൽ മതിയെന്ന്, ഷുഗറിന്റെ പേരും പറഞ്ഞു കുറേ തട്ടിപ്പ്, ഇനി അതൊന്നും നടക്കില്ല ഡോക്ടറെ, പ്രത്യേകിച്ച് താങ്കൾ മിംസ് ഹോസ്പിറ്റലിലെ Dr ആയതു കൊണ്ട്,ആരും താങ്കൾ പറഞ്ഞ കാര്യങ്ങൾ ഉൾകൊള്ളില്ല 😂😂😂
@bindumathew1795
@bindumathew1795 6 жыл бұрын
Rahidha Rasheed a
@lakshmigmaicomlakshmi
@lakshmigmaicomlakshmi 5 жыл бұрын
Ee ഹോസ്പിറ്റൽ ഞാൻ ട്രീട്മെന്റിൽ ആയിരുന്നു. ഒത്തിരി പണം തട്ടി. ഓരോ തവണയും ഓരോ ചെക്കപ് നടത്തി ente pysa തട്ടി. Ee ഹോസ്പിറ്റൽ ആരും പോകരുതേ
@abhikallumkal9455
@abhikallumkal9455 5 жыл бұрын
Ninakkokke enthu ariyam...veruthe chilakalle...ayyo if u avoid necessery nutrients that are required for ur body..sure you may progressively subjected to the ill effects on doing so..limit the quantity...including this carbohydrate is usually necessery especially for ur brain
@Littlelove11181
@Littlelove11181 5 жыл бұрын
Masha Allah.ndhanavo Dr. Kanath oru rply therunumillalloo
@saraswathyp9936
@saraswathyp9936 Жыл бұрын
@@abhikallumkal9455 Carbs are not required for the body. Any glucose required for the body can be created by liver in a process called gluconeogenesis, therefore it’s completely unnecessary to have carbs. Besides, brain functions much better on ketone bodies produced as a result of ketosis.
@shaibunt4109
@shaibunt4109 6 жыл бұрын
Keto diet എന്നാൽ കുറെ ഇറച്ചി മുട്ട butter വാരിവലിച്ച് തിന്നാമെന്ന് കരുതേണ്ട കാരണം ഈ diet തുടങ്ങി ഏതാണ്ട് 10 ദിവസം കഴിഞ്ഞാൽ കുറിച്ച് ഭക്ഷണമേ കഴിക്കാൻ കഴിയൂ, കാരണം വയർ പെട്ടെന്ന് നിറയ്യും
@SreejaMg-b4c
@SreejaMg-b4c 19 күн бұрын
Nallathano
@noorudheennujoom2139
@noorudheennujoom2139 6 жыл бұрын
ഡോക്ടർമാരുടേയും, ആശുപത്രികളുടേയും നിലനിൽപിനേയും വരുമാനത്തേയും ബാധിച്ചു തുടങ്ങി അതിൻ്റെ അലയൊലികൾ ആള് ഡോക്ടർമാരുടെ ഈ ദയനീയ രോദനങ്ങളിലൂടെ പുറത്ത് വരുന്നത് . ഒരു ശരാശരി പ്രമേഹ രോഗിയെ തൻ്റെ ചികിത്സയിലൂടെ കാലക്രമേണ മരുന്നിൻ്റെ എണ്ണവും അളവും വർദ്ധിപ്പിച്ച് ആരോഗിയെ ജീവിതകാലം മുഴുവൻ മരുന്നിന് അടിമയാക്കിയും ആ മനുഷ്യൻ്റെ ഇഷ്ട ഭക്ഷണങ്ങൾക്കെല്ലാം വിലക്കേർപ്പെടുത്തിയും തൽഫലമായി ആ സാധാരണ പ്രമേഹരോഗിയെ ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്കും തള്ളിവിട്ടവരാണ് ഇന്ന് LCHF ൻ്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത്.
@mahelectronics
@mahelectronics 6 жыл бұрын
തടി കുറക്കാൻ ഇവർ നിർദേശിച്ചത് വയറ് കീറി ആമാശയം ചെറുതാക്കൽ LCHF വന്നതോട് കൂടി ഇവരുടെ പണിമുട്ടി അതോണ്ടാ
@nisarahamed8516
@nisarahamed8516 6 жыл бұрын
I agree with doctor shafeeq , instead of changing compleatly to a new system (low carb and high Fat) its best to reduce the carb to 100-150 / day and eat all of normal foods that we used to. so i think the following may give a good result with out switching to a new system 1) Reduce carbs to 100-150 /day (check the food menu for amount of carb) 2) Increase the vegetable / salads , include fruits in diet 3) Walk 1 hr a day 4) Drink 2 litters of water a day 5) Zero sugar except fruits 6) Include fish rather than more meet 7) The last and more more important is FASTING & intermittent fasting and eating less Give a good time between eating , please search about digestion cycle
@nassarmuhammed131
@nassarmuhammed131 6 жыл бұрын
Doctor sir ,കുറച്ചു ഇംഗ്ലീഷ് novels ഞങ്ങളും വായിച്ചിട്ടുണ്ട്, അതുകൊണ്ട് 30-40 വർഷം മുൻപുള്ള western ഫുഡ്‌ culture, കുറച്ചൊക്കെ ഞങ്ങൾക്കും അറിയാം. ഈ ഭക്ഷണരീതി കേരളത്തിൽ പ്രചാരത്തിലായിട്ടു കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു, അതും ചെറിയൊരു ശതമാനം, അപ്പോൾ ബാക്കിയുള്ള വലിയൊരു ശതമാനം ആൾക്കാർക്ക് താങ്കൾ പറഞ്ഞ അസുഖങ്ങൾ വല്ലാതെ കൂടുന്നത്‌ എന്ത് കൊണ്ടാണ് എന്നറിഞ്ഞാൽ നന്നായിരുന്നു.
@raseen617
@raseen617 6 жыл бұрын
മെഡിസിൻ എടുക്കാതെ ഡയബെറ്റിക്സ് മാറ്റാൻ ഈ diet കാരണം ഒരുപാട്പേർക്കു പറ്റുന്നുണ്ട്... ഹോസ്പിറ്റൽ കാരുടെ ബിസിനെസ്സ് കുറയും അതിന്റെ ഒരു പേടി...
@shabdxb
@shabdxb 6 жыл бұрын
സത്യം പറയാലോ ഈ ഡോക്ടർ പാവപെട്ട ജനങ്ങളുടെ മനസ്സിൽ സംശയം ജനിപ്പിക്കുകയാണ് , ഇംഗ്ലീഷ് നന്നായി മനസ്സിലാകുന്നവർ ഒന്ന് ശരിക്കും അന്വേഷിച്ചാൽ യൂട്യൂബിൽ തന്നെ ലോക പ്രശസ്ത ഡോക്ടർസ് lchf നെ സപ്പോർട്ട് ചെയ്യുന്നത് കാണാം . മിംസിന്റെ ബിസിനെസ്സ് പൂട്ടും അതാണ് ഈ വേവലാതി . ഇനിയും ഇവരുടെ വലയിൽ വീഴരുത് ആരും . ചിന്തിക്കുക പ്രവർത്തിക്കുക .
@shamlazakariya8225
@shamlazakariya8225 6 жыл бұрын
TakeOff With MUNEER Yed
@SurumiLeorange
@SurumiLeorange 6 жыл бұрын
right
@Affanvk9744
@Affanvk9744 6 жыл бұрын
അതാണ്‌ സത്യം
@honeybee110
@honeybee110 6 жыл бұрын
correct
@sulthannayeem
@sulthannayeem 6 жыл бұрын
Sathyam...
@mobilenet5103
@mobilenet5103 4 жыл бұрын
പണ്ട് കാലങ്ങളിൽ തന്നെ കാട്ടിൽ നിന്നും കിട്ടുന്ന മാംസം അല്ലെ ആളുകൾ കഴിച്ചോണ്ട് ഇരിന്നിരുന്നേ അവർക്കു അതിന്റെ കൂടെ റൊട്ടിയോ റൈസോ ഒന്നും ഇല്ലായിരുന്നു എന്നിട്ട് അവർ നല്ല ആരോഗ്യവാൻമാർ ആയിരുന്നു, കൃത്യ സമയത്തു ഭക്ഷണം കഴിക്കണം എന്ന്‌ ഈ ഡോക്ർമാർ തന്നെ നമ്മെ പറഞ്ഞു പഠിച്ചു , അതോടെ രോഗികളുടെ എണ്ണം കൂടി പുതിയ രോഗങ്ങളും വന്നു തുടങ്ങി,,, എന്നാൽ കിറ്റോ ഡൈറ്റിൽ നേരെ തിരിച്ചും വിശക്കുമ്പോൾ തിന്നാൽ മതി ടൈമിന് കഴിക്കണം എന്നില്ല ,
@muhammadshafi-kw4sh
@muhammadshafi-kw4sh 5 жыл бұрын
ഞാൻ എന്റ ഓർമ്മ വച്ച കാലംമുതൽ അല്ലെർജി മെഡിസിൻ kazikkunnu but ഒരിക്കലും ഞാൻ പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ല, സ്റ്റിറോയ്ഡ് മെഡിസിൻ kazichathine തുടർന്നോ മറ്റൊ ഷുഗർ വന്നു, but kettto സ്റ്റാർട്ട് ചെയ്ത് ഇതുവരെ ഒരു മെഡിസിനും വേണ്ടി വന്നില്ല, iam happy with ketto, thanks
@SreejaMg-b4c
@SreejaMg-b4c 19 күн бұрын
Sathyano
@shafeekguruvayur6215
@shafeekguruvayur6215 5 жыл бұрын
Keto diet വളരെ ഉപകാര പ്രദം ആണ്. Very healthy diet
@dreamsvlogs3824
@dreamsvlogs3824 5 жыл бұрын
പച്ചക്കള്ളം പറയരുത് ഡോക്ടറെ ഞാൻ off load വർക് ചെയ്യുന്ന ആളാണ് lchf ചെയ്ത് 15 ദിവസത്തിനു ശേഷം 5 കിലോ കുറഞ്ഞു എനിക്ക് ഇപ്പോ എനിക്ക് ഓടി നടന്ന് ജോലി ചെയ്യാൻ പറ്റുന്നു .മാനസികമായും നല്ല സുഖം കിട്ടുന്നു ഇത് starting മാത്രം.
@nishadashraf4000
@nishadashraf4000 6 жыл бұрын
ഈ വീഡിയോ കണ്ടിട്ട് താങ്ക്സ് പറഞ്ഞ എല്ലാവര്ക്കും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ റിപ്ലൈ ആയി നൽകുന്ന കാര്യം വളരെ ശ്രദ്ധയോടെ ഓർത്ത "ആരോഗ്യം" അഡ്മിൻ , പക്ഷെ ആരോഗ്യ പരമായ വിമര്ശനങ്ങൾക് മറുപടി പറയാൻ മറന്നു പോയി..
@azizksrgd
@azizksrgd 4 жыл бұрын
LCHF Keto ചെയ്യാൻ തുടങ്ങിയാൽ രോഗികൾ കുറയും അപ്പോൾ ഹോസ്പിറ്റലിൽ ബിസിനസ്‌ കുറയും. അതാണ് ഡോക്ടർ ബേജാർ ആവുന്നത്
@drarunpbabu3703
@drarunpbabu3703 4 жыл бұрын
What that cardiologist said was ultimate truth... Human need balanced diet not keto diet.... But its very very difficult to convince and many of them think that its a magic and something else,,, anyway... Pakshe ee sir ne pole explanation parupaadi nadathi aalukalude public jelousy theerkkal paripaadikk illa... Enthelum kanikkatte who cares... Oru divasathe painting nu vilichal oru maasam ninn panith avidunnu vare aalukale oottunnavar vare aanu dharmikatha padipikunnath.... Just pranjannne ullu...
@basheerahmed4416
@basheerahmed4416 5 жыл бұрын
നാമോരോരുത്തരും സിഎച്ച് പ്രചാരകർ ആവുക.. എന്റെ ജീവിതം അടിമുടി മാറ്റിമറിച്ചത് ഇടയ്ക്ക് ആണ്. എന്നെ പുതിയ മനുഷ്യൻ ആകാൻ പ്രേരിപ്പിച്ച ഡയറ്റ് സംവിധാനത്തെ എനിക്ക് പരിചയപ്പെടുത്തിയ ഹബീബ് സാറിനോടുള്ള നന്ദിയും കടപ്പാടും വാക്കുകൾകൊണ്ട് വരച്ചിടാൻ സാധിക്കില്ല..
@Orthodrsbr
@Orthodrsbr 2 жыл бұрын
സുന്നത് ആയിരിക്കും അല്ലെ 😂
@nmnoushad
@nmnoushad 6 жыл бұрын
ഡോക്ടറും മിംസും പേടിച്ച് തുടങ്ങി Keto ഡയറ്റിൽ പ്രോട്ടീൻ എല്ലാ കൂടുതൽ കഴിക്കുന്നത്
@varnam7292
@varnam7292 5 жыл бұрын
Yes
@srvsrv8766
@srvsrv8766 6 жыл бұрын
നല്ലവണ്ണം പണിഎടുത്താൽ മതി ഒരു ഡയറ്റും ഒരു കണ്ട്രോളും വേണ്ട "ഇപ്പോൾ വായിക് റസ്റ്റ്‌ ഇല്ലാത്തതും നമ്മുക്ക് റസ്റ്റ്‌ ആയതാണ് കാരണം വായിക് കുറച്ച് റെസ്റ്റും നമ്മുടെ പണികൾ (വ്യായാമം ) കുറച്ച് കൂട്ടുകയും ചെയ്താൽ തീരുന്ന പ്രശ്നമെ ഉള്ളു എന്നാണ് എന്റെ അഭിപ്രായം "
@nihassharahabeel2738
@nihassharahabeel2738 6 жыл бұрын
കൽബാണ് കേരളം എന്റെ കേരളം അത് സത്യം ആഹാരം കഴിക്കുന്നത് അല്ല പ്രെശ്നം വ്യായാമം ഇല്ലാത്തതാണ് പ്രെശ്നം മാന്യമായി എല്ലാ ആഹാരവും കഴിച്ചിട്ട് കുറച്ചു വ്യായാമം കൂടെചെയ്‌താൽ ഒരസുഗവും വരില്ല
@habeeburahmanareacode3920
@habeeburahmanareacode3920 6 жыл бұрын
ഒരു വര്ഷം അങ്ങിനെ ശ്രമിച്ചു നോക്കുക. പ്രമേഹവും പൊണ്ണത്തടിയും കുറയുന്നുണ്ടെങ്കിൽ അറിയിക്കുമല്ലോ?
@shahanamariyam2308
@shahanamariyam2308 6 жыл бұрын
No way.. വീട്ടിലെയും പറമ്പിലേറെയും എല്ലാ ജോലി യും കാലങ്ങളായി cheyyunna എന്റെ ഉമ്മ പൊണ്ണത്തടി ആണ്
@nahas6595
@nahas6595 5 жыл бұрын
@@shahanamariyam2308 premeham kurayonarylla...but Running cheythal thadi kuraum
@jamalppaipra5002
@jamalppaipra5002 4 жыл бұрын
കീറ്റോ ഡയറ്റ് എന്നാൽ കുറേ ഇറച്ചീം മീനും മുട്ടയും എല്ലാം വയറു നിറച്ചു തിന്നലാണ് എന്നാണ് ഈ ഡോക്ക്റ്റർ മനസ്സിലാക്കിയിരിക്കുന്നത്.
@sabeeedha
@sabeeedha 6 жыл бұрын
ഞാൻ ആദ്യമായാണ് ഇത്രക്ക് സലാഡുകൾ കഴിക്കുന്നത്. വെള്ളവും സലാഡു० ശരിക്ക് കഴിച്ചാൽ മലബന്ധം ഒന്നു० വരില്ല
@fasaln2010
@fasaln2010 6 жыл бұрын
സുഹൃത്തുക്കളെ LCHF ഡയറ്റിൽ വേണ്ടുവോളം ബീഫും കൊഴുപ്പും കഴിക്കാനല്ല പറയുന്നത്. എല്ലാത്തിനും ഒരളവും നിയമങ്ങളുമൊക്കെയുണ്ട്. പിന്നെ പച്ചക്കറികൾ ധാരാളം കഴിക്കാൻ ഈ ഡയറ്റിൽ പറയുന്നുണ്ട്. സാലഡുകൾ കഴിക്കാൻ പറയുന്നുണ്ട്. അതിൽ നിന്നെല്ലാം നമുക്ക് വേണ്ട ഫൈബറും മറ്റു വിറ്റാമിനുകളും കിട്ടുകയും ചെയ്യും. പിന്നെ കുറച്ചു കാലം ഈ ഡയറ്റ് ഫോളോ ചെയ്ത് രോഗങ്ങൾ നിയന്ത്രണത്തിലായതിനു ശേഷം കുറഞ്ഞ അളവിൽ കാർബോ ഹൈഡ്രേറ്റ് കഴിച്ചു തുടങ്ങാം.
@abilak2897
@abilak2897 6 жыл бұрын
Fasal Rehman ആപ്പോ ithu nallathu ano.Ithu follow cheyyan pattumo. Kuzhappam onnum illallo Alle.enikku start cheyyana. Skin okke ചുളിയും ennu doctor പറഞ്ഞല്ലോ അഗണെ ഒക്കെ അവോ
@shaaynumo223
@shaaynumo223 5 жыл бұрын
Super reply. Njanum keto cheydhu nammale asugam maaritu pazhepole pagathinu kayikkam oru prashnolla nalla pachakari kayikkanam
@lakshmigmaicomlakshmi
@lakshmigmaicomlakshmi 5 жыл бұрын
Endhoke വെജിറ്റബിൾ കഴിക്കാം
@ourdx8550
@ourdx8550 5 жыл бұрын
you are right the amount of fat and protein should be on a balanced way,then once you are done with this diet and if you feel you have achieved your goal slowly move to your normal diet, from then on wards you will have an idea what to eat more and what to eat less.
@RAJ-fb3ps
@RAJ-fb3ps 5 жыл бұрын
സത്യസന്ധമായി പറയട്ടെ താങ്കൾക്ക് കീറ്റോ ഡയറ്റിനെ പറ്റി ഒന്നും അറിയില്ലെന്നു മാത്രമല്ല വെറുതെ തെറ്റിദ്ധാരണ പരത്തുകയാണ് ...
@preejachandran2850
@preejachandran2850 4 ай бұрын
Thanks. Pettannu kurakkendathu kondu keto thappi irangiyappo Vanna suggestion anu. Enthayalum kandu time kalayendu vannillallo
@ഹനീഫചിറക്കൽ
@ഹനീഫചിറക്കൽ 6 жыл бұрын
കാർബോഹൈഡ്രേറ്റ് കഴിപ്പിക്കും. പിന്നീട് മരുന്നും കഴിപ്പിക്കും.ഹബീബ് റഹ്മാൻ സാഹിബ് ഇതു പറയുന്നത് വരെ ഇത് ആർക്കും അറിയില്ല. ഭക്ഷണത്തിന് ശേഷം 310 ബ്ലഡ് ഷുഗർ ഉണ്ടായിരുന്ന എനിക്ക് LCHF മുഖേന 110 ൽ ആയി. അലോപ്പതി ഡോക്ടർമാർ ചോറും, ചപ്പാത്തിയും കഴിപ്പിക്കും ഒപ്പം ധാരാളം ഗുളികകളും കഴിപ്പിക്കും. ഇപ്പോൾ പറയുന്നു" കേരളീയർ കാർബോഹൈഡ്രേറ്റ്"ഭക്ഷണം കുറക്കണം എന്നായിരുന്നു. നിങ്ങൾക്ക് ഇപ്പോഴാണോ നേരം വെളുത്തത്? ഇത് വരെ സമൂഹത്തോട് നിങ്ങൾ പറഞ്ഞോ? ഷുഗർ രോഗം മാറാവ്യാദിയെന്ന് പറഞ്ഞ നിങ്ങൾ ഇപ്പോൾ മാറ്റി പറയുന്നതിൽ സന്തോഷം. ഏതായാലും ഷുഗർ രോഗികൾക്ക് വളരെ സന്തോഷകരമായ ഭക്ഷണക്രമത്തിലൂടെ അവരുടെ രോഗം കുറക്കാൻ സാധിച്ചു. ഹബീബ് റഹ്മാന് നന്ദി. മരുന്ന് കമ്പനികളെ സഹായിക്കുന്ന ഡോക്ടർമാർ തുലയട്ടെ.....?
@itzzobo7235
@itzzobo7235 6 жыл бұрын
Sugar tablet eduthiruno.. Diet chryumbol
@sabikk9595
@sabikk9595 6 жыл бұрын
Aameen
@suja605
@suja605 4 жыл бұрын
സത്യം. സ്വന്തം financial advantage ഇൻ വേണ്ടി ഒരു ഡോക്ടറും ഇങ്ങനെ ഒന്നും ചെയ്യരുത്. പ്രമേഹുള്ളവർ ധാരാളമുണ്ട്. And I know how deadly of a disease it is.😣
@abumarwan9173
@abumarwan9173 3 жыл бұрын
@@suja605 hi
@AliMohamed-lq8mw
@AliMohamed-lq8mw 4 жыл бұрын
A 2017 study that followed 135,335 individuals from 18 countries for an average of 7.4 years demonstrated that saturated fat intake wasn’t associated with stroke, heart disease, heart attack, or heart-disease related death
@advocateanoopkr
@advocateanoopkr 6 жыл бұрын
സർ താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. പ്രകൃതിജീവനം ആണ് best
@androtube4984
@androtube4984 6 жыл бұрын
വെള്ളം കുടിക്കാതെ എന്ത്‌ കീറ്റോ........ ഒരു ദിവസം 10 കിലോ പോത്തിറച്ചി തിന്നലല്ല കീറ്റോ....ഓടിക്കോ ഡോക്റ്ററേ!!!
@jahfarsadiq.p3032
@jahfarsadiq.p3032 6 жыл бұрын
ഇന്നത്തെ പ്രശ്നം പരിഹരിക്കാൻ ഇത് ഉപയോഗപ്രദമാണ് .ഷുഗറ് വന്ന് ഭക്ഷണം കഴിക്കാൻ പറ്റാത്ത കിഡ്നി നഷ്ടപ്പെടാൻ പോകുന്ന ആളിന് ആശ്വാസമാകുന്നു LCHF. ഭാവിയിൽ സാധ്യത കൂടുതലാണ് എന്ന് നിഗമനത്തിലെത്തി എന്തിന് സംശയിക്കണം.? നാളെ ജീവൻ നിലനിൽക്കുമോ എന്ന സംശയമുള്ളവർക്ക് എന്തിന് കൂടുൽ ആശങ്കപ്പെടണം? കൂടുതൽ പഠനം നടത്തി മെച്ചപ്പെട്ട താക്കാൻ പരിശ്രമിക്കുക
@VimalBenedict
@VimalBenedict 6 жыл бұрын
Habeebu Rahman N V 1797 ൽ ജനിച്ച william Banting എന്ന Britishകാരനാണ് ആധുനിക ലോകത്ത് ഈ ഡയറ്റിനെ പരിചയപ്പെടുത്തുന്നത്. Letter on Corpulance, addressed to public എന്നാണ് അദ്ദേഹം ഈ വിഷയത്തിലെഴുതിയ പുസ്തകത്തിന്റെ പേര്. മനുഷ്യൻ ഗുഹാ ജീവികളായിരുന്ന ലക്ഷക്കണക്കിന് വർഷങ്ങൾ അവൻ ഭക്ഷിച്ചിരുന്നത് വേട്ടയാടി പിടിച്ച മൃഗങ്ങളുടെ മാംസം തന്നെയായിരുന്നു. Paleo Diet ന്റെ അടിസ്ഥാനം അതാണ്. 1972 ൽ Dr. John Yudkin എഴുതിയ Pure, white and Deadly എന്ന പുസ്തകത്തിൽ വളരെ ശാസ്ത്രീയമായി തന്നെ ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട് ചുരുക്കത്തിൽ ഇതൊരു പുതിയ സംഭവമല്ല. 2005 ൽ Swedish Govt ഇത് അംഗീകരിച്ചിട്ടുണ്ട്. LCHF എന്ന് ഈ Diet ന് പേര് കൊടുത്തത് Annika Dahlquist എന്ന സ്വീഡിഷ് ഡോക്ടറാണ്
@shabeerkunnath7474
@shabeerkunnath7474 6 жыл бұрын
doctor key dietനെ കുറിച്ചു നന്നായി ഒന്നു കൂടി പഠിക്കണം.(ഈ വീഡിയോ കണ്ടിട്ട് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് കരുതാൻ യാതൊരു നിർവാഹവുമില്ല.) ഫൈബർ കിട്ടില്ല, ആന്റി ഓക്സിഡന്റ് ലഭ്യത കുറയും, saturated fat ഭീകരനാണ്... തുടങ്ങിയ പൊട്ടാത്തരങ്ങൾ ഇനി എഴുന്നെള്ളിക്കരുത്. plzz വെറും ഇറച്ചിയും മുട്ടയും മീനും തള്ളിക്കയറ്റലാണ് കീറ്റോ എന്ന തെറ്റിധാരണ മാത്രമാണ് ഈ ഉരുളൽ വീഡിയോയുടെ പിൻബലം എന്നു lchf കൃത്യമായി പഠിച്ച ഏതൊരാൾക്കും മനസ്സിലാകും... ഡോക്ടർ എന്നൊക്കെ കേൾക്കുമ്പോൾ ആളുകൾക്ക് തോന്നുന്ന ഒരു ഇമേജ് കളയാതെ നിലനിർത്തേണ്ടത് നാട്ടുകാരുടെ ബാധ്യതയല്ല, നിങ്ങളുടെ മാത്രം ചുമതലയാണ്.
@shuhaibc5455
@shuhaibc5455 6 жыл бұрын
നിങ്ങൾ ഒരു vedio upload ചെയ്ത് ഇടൂ കൂടുതൽ വിവരങ്ങൾ അറിയുമെങ്കിൽ
@shaaynumo223
@shaaynumo223 6 жыл бұрын
Crrct Dr nu onnum ariyilla
@7777sansam
@7777sansam 6 жыл бұрын
My understanding is that 80% of cholesterol in the body is made by the liver and only 20% is absorbed from food.
@rashidkovval
@rashidkovval 2 жыл бұрын
ഞാൻ keto ചെയ്ത്‌ മെലിഞ്ഞതാണ്. കായികക്ഷമത നന്നായി കൂടി. 100 മീറ്റർ തുടർച്ചയായി ഓടിയാൽ തകളർന്നു പോയിരുന്ന ഞാൻ , 1 കിലോമീറ്റര് ഓടിയിട്ടും തളർന്നില്ല.
@juffhuss
@juffhuss 4 жыл бұрын
എന്റെ father 2 വർഷം ആയിട് KETO ആയിരുന്നു പെട്ടന്ന് HEART അറ്റാക്ക് വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയി ചെക് ചെയ്തപ്പോൾ 3 block ഉണ്ടായിരുന്നു.ഭaക്യതിന് ആണ് രക്ഷപെട്ടത് അത്കൊണ്ട് KETO എല്ലാ ആളുകൾക്കും ഒരുപോലെ നന്നാവും എന്ന് എനിക് തോന്നുന്നില്ല പൂർണമായി അതിന്റെ ശരിയായ രീതി അനുസരിച്ച് ആയിരുന്നു KETO എടുത്തിരുന്നത്..തടി കുറഞ്ഞ് SUGAR NORMAL ആയി BP NORMAL ആയി.എല്ലാം ശരിയാണ്.പക്ഷേ HEART COMPLAINT ആയി
@muhammadmayamoodvp9214
@muhammadmayamoodvp9214 4 жыл бұрын
ഞാൻ 12 വർഷമായ് ഷുഗർ രോഗിയായിരുന്നു 250 ന് മുകളിലായിരുന്നു ഷുഗർ ലവൽ 1 അഴ്ച LCHF പിന്തുടർന്നപ്പോൾ ഷുഗർ ലവൽ 99 ൽ എത്തി
@rajasreer9117
@rajasreer9117 4 жыл бұрын
Is it really working???
@jaleelknm1122
@jaleelknm1122 6 жыл бұрын
തനിക്ക് keto ഡയറ്റിനെ കുറിച് ഒരു കുന്തവും അറിയില്ലെന്ന് മനസ്സിലായി... കോളേജിൽ നിന്ന് പഠിപ്പിച്ചത് അത് പോലെ പറയുന്നു.. പ്രവർത്തിക്കുന്നു.. മരുന്ന് കമ്പനിക്കാരുടെ ചട്ടുകങ്ങൾ...മോശം. മോശം
@musthafavp1859
@musthafavp1859 4 жыл бұрын
Than doctor ano? Anenkil onn parayedo
@NasarVettikkali
@NasarVettikkali 9 ай бұрын
Keto diet എടുത്തു അത് നിർത്തിയാൽ ആളു വടി ആയി പോകും എന്ന് എന്നോട് ഒരു ഡോക്ടർ പറഞ്ഞിരുന്നു ഞാൻ 80 kg weight കൂടുതൽ ആയാൽ അപ്പൊ diet എടുക്കും ഒരു മാസം പിന്നെ കുറഞ്ഞാൽ വീണ്ടും normal ഫുഡ്‌ കഴിക്കും അങ്ങനെ 6-7 പ്രാവശ്യം ഈ diet എടുത്തിട്ട് ഉണ്ട് ഇപ്പോഴും dietil ആണ് ഞാൻ തട്ടി പോയിട്ട് ഇല്ല എന്ന് മാത്രം അല്ല ഈ 7 kollam ആയിട്ട് ഹോസ്പിറ്റലിൽ പോകേണ്ടിയും വന്നിട്ടില്ല 😄
@sabith780
@sabith780 6 жыл бұрын
കെനിയയിലെ മസായി ട്രൈബിന്റെ ഭക്ഷണ രീതി മാംസവും, കൊഴുപ്പും , പാലും, രക്തവുമാണ്, അവർ ധാന്യങ്ങളോ പയർ വർഗ്ഗങ്ങളോ കഴിക്കുന്നില്ല. അൽഭുതമെന്നത് ഒരു പല്ലിന് പോലും കേട് വരാത്ത ജനതയാണ് അവർ, അസുഖം വന്ന് ഹോസ്പിറ്റലിലും പോകേണ്ടി വരുന്നില്ല. ലോകത്ത് വച്ച് ഏറ്റവും പൊക്കമുള്ളവർ എന്ന് അറിയപ്പെടുന്ന അവരാണ്, ആരോഗ്യത്തിന്റെ കാര്യത്തിലും മുന്നിൽ. ഇത് മാത്രമല്ല ദ്രുവങ്ങളിൽ താമസിക്കുന്ന എസ്കിമോസിന്റെ ഭക്ഷണ രീതിയും ഇതുപോലെയൊക്കെയാണ്. തങ്ങളെ പാഠപുസ്തകത്തിൽ പഠിപ്പിക്കപ്പെട്ടതിന് അപ്പുറം കാര്യങ്ങൾ ഉണ്ട് എന്ന് ഉൾക്കൊള്ളാനാവാത്ത ഡോക്ടർമാരും, മെഡിസിൻ ഒരു ബിസിനസ് ആക്കിയ ഡോക്ടമാരുമാണ് കീറ്റോക്ക് എതിരിൽ പ്രവർത്തിക്കുന്നത്.
@abhikallumkal9455
@abhikallumkal9455 5 жыл бұрын
Sabith ali..iyalaarado..ennal keniyakku pokko mone...
@jafarrabbani3278
@jafarrabbani3278 6 жыл бұрын
ഡയറ്റ് ചെയ്ത് 38 കിലോഗ്രാം കുറച്ചു കൊണ്ട് വന്ന ഒരു വെക്തി ആണ് ഞാൻ
@mishashibumehak7283
@mishashibumehak7283 6 жыл бұрын
നിങ്ങൾ എത്ര മാസം diet നോക്കി
@askarbabu1078
@askarbabu1078 6 жыл бұрын
ഹബീബ് സാറിന്റെ post മുകളിൽ കണ്ടു. ഹബീബ് സർ, സാറിന്റെ പുസ്തകം ഒരു കോപ്പി നമ്മുടെ ഷഫീഖ് സാറിന് ഒന്ന് എത്തിച്ചു കൊടുക്കണം
@Littlelove11181
@Littlelove11181 5 жыл бұрын
Kalakiii Askar Babu
@ummermusliyar5544
@ummermusliyar5544 3 жыл бұрын
Enikk kanan pattunnilla
@mujeebvarayil
@mujeebvarayil 6 жыл бұрын
keto diet ചെയ്യുന്നവർ അവരുടെ അനുഭവം അവരുടെ അനുഭവം കമന്റ്‌ ബോക്സിൽ എഴുതുക ഇയാളുടെ തെറ്റിധരിപ്പിക്കൽ ജനങ്ങൾക്ക്‌ മനസ്സിൽ ആകട്ടെ.
@glijin
@glijin 6 жыл бұрын
Onnum padikathe engane samsarichumo onnumillenkilum sir oru doctor alle.ini enkilum nadinu vendiyum sir ningale vishwasichu varunna rogikalodum athmarthamaye joly cheyyu.munne varunnavaru swandham pocket nirakanulla upagaranam aye kanaruthu.20 varshamaye dibetic pt ellam sir e parayunna food anu follow cheyyunne.no results.
@hindisongs2411
@hindisongs2411 Жыл бұрын
Lchf തുടങ്ങിയ എന്റെ 2 സുഹൃത്തുക്കൾ block വന്ന് മരണ പെട്ടു
@elsybiju9441
@elsybiju9441 5 жыл бұрын
ഡോക്ടറുടെ ഈ വീഡിയോ പേടിച്ചിട്ടാണ് പറയുന്നത് നിങ്ങളുടെ മരുന്നുമാഫിയ കമ്പനികൾക്കും, നിങ്ങൾക്കും വൻ ലാഭം കുറയുമെന്ന പേടി. കീറ്റോ ഡയറ്റിന് ഒരു ഭാവി ദൂഷ്യവും ഇല്ല. 11 വർഷം മുൻപ് എന്റെ രാവിലെയും 'ഉച്ചക്കത്തെയും ഭക്ഷണം കറ്റോക്കാര് പറയുമ്പോലെയായിരുന്നു' ഒരു വിത്യാസം രാത്രി 2ചപ്പാത്തി സാലഡും എന്റെ ഭാരം അന്ന് 52. ഇന്ന് 85 ഇപ്പോൾ food Control ഇല്ല
@CREATOROLI
@CREATOROLI 4 жыл бұрын
churukki paranjal 2 varshamaayi suger gulika nirthiya njan veendum kazhikkanamennu alle..
@sabeeedha
@sabeeedha 6 жыл бұрын
ഞാനല്പ० പറയട്ടെ...ഞാനിത് ശീലിക്കുന്നുണ്ട്.. എന്നാ ൽ എത്ര്ര നല്ലൊരു ഭക്ഷണ രീതി!! വയറിന്റെ ഭാരം കുറഞ്ഞു... സുജൂദ് ഒക്കെ ഉഷാറായി .ക്ഷീണ०ഇല്ല. ഷുഗർ മാറീട്ടുണ്ടാകുമെന്ന് കരുതുന്നു. വിശപ്പു०ദാഹവും ഒക്കെ മാറി. മരുന്നില്ലാതെ ജീവിക്കുക വലിയ ഭാഗ്യമാണ്. അല്ലാഹു കാക്കട്ടെ ആമീൻ
@pulivaalid
@pulivaalid 6 жыл бұрын
ഈ വീഡിയോ അപ്ഡേറ്റ് ചെയ്ത് ഡോക്ടർ കുടുങ്ങിയതാണ്...
@justinsiquera9120
@justinsiquera9120 6 жыл бұрын
ഞാൻ കേട്ടതും പഠിച്ചതും ഈ ഡോക്ടർ പറയുന്നത് പോലെ അല്ല ketogenic diet
@jubymansooralivp3526
@jubymansooralivp3526 6 жыл бұрын
Ee doctor paranjadellam shariyanu. Njan keto cheythittulla oralanu ente weigh orupad kuranju. Njan sharikkum energetic ayi. So njan kurachoode diet continue cheyyan thudangi . But ente mugath adyathekkal prayam thonikkunnu(10 vayassy adikam) . Njan thadichirikkumbol polum enik ithrakk vishamam undayirunnilla. Ippo njan carbohydrate kazhikan thudangi. Cheruthayi mattam varanum thudangi. Ellavarodum enikoru request und arum keto 6 masathil kooduthal continue cheyyaruth .🙏🙏🙏 Ningalk vendathellam 6 masathinullil thanne kittum. Pinneed ningal carbohydrate midamaya alavil kazhikkanam
@divyapavidivya139
@divyapavidivya139 4 жыл бұрын
പ്രഷർ 170/100 ഉണ്ടായിരുന്നു.keeto deating chayamo
@rishvlogmh6292
@rishvlogmh6292 5 жыл бұрын
അളിയാ പോയി വേറെ പണി നോക് ഞാൻ മൂന്നു മായി തുടങ്ങി 15 കിലോ കുറച്ചു നല്ല ചെറുപ്പം ആയി
@akhilakunjumon4846
@akhilakunjumon4846 5 жыл бұрын
Keto diet tudangiyathum nirthiyatgenganaaannum onnu parayamooo... Koode kazhicha fud ethokkeyaannum plz
@soorajk4
@soorajk4 5 жыл бұрын
@Big Smoke Diet chart അയക്കാമോ
@jayadevjpayadevan9645
@jayadevjpayadevan9645 4 жыл бұрын
Itu onnum follow chayale njan 20kg vare kurachaya but atu vendayirunu ennu epol thonnunnu
@muhammedaslamvk5933
@muhammedaslamvk5933 4 жыл бұрын
@@jayadevjpayadevan9645 enthu pati
@abumarwan9173
@abumarwan9173 3 жыл бұрын
@@akhilakunjumon4846 hi
@mashoodmsd8902
@mashoodmsd8902 6 жыл бұрын
Lchf നല്ലതല്ല എന്നു സമർത്ഥിക്കാൻ താങ്കൾ നല്ലോം ബുദ്ധിമുട്ടുന്നുണ്ട്...🤣🤣🤣
@muhammedshakeeramani9331
@muhammedshakeeramani9331 6 жыл бұрын
പ്രമേഹം പോലോത്ത രോഗങ്ങൾക്ക് സ്ഥിരമായി കഴിക്കുന്ന അലോപ്പതി മെഡിസിനുകളുടെ ഗുണങ്ങളും ദൂഷ്യങ്ങളും കൂടി ഷഫീഖ് ഡോക്ടർ പൊതു സമൂഹത്തിനായി വിശദീകരിക്കാമോ ?
@nithinnjs
@nithinnjs 3 жыл бұрын
നല്ല ഭക്ഷണം കഴിക്കു.. നല്ല വ്യായാമം ചെയ്യൂ.. ഒരു ഡൈറ്റിന്റേം ആവശ്യം ഇല്ല. 💜
@ismayiliritty4324
@ismayiliritty4324 2 ай бұрын
irechiyum.meenum.kazikkunnadilum.keto.daitil.alavunde.dr
@hijasmohamed3104
@hijasmohamed3104 6 жыл бұрын
Dear doctor if you don't know much about keto diet or LCHF kindly spare some of your valuable time in studying about this thoroughly. It's not about eating lot of meat. Better not to speak blunders if you don't know about it properly. Now everyone can find authentic information on internet.
@sethulakshmisreehari3195
@sethulakshmisreehari3195 6 жыл бұрын
പ്രമേഹം ഇല്ല ഹെൽത്ത് ഓക്കേ ആണ് ബട്ട്‌ ഓവർ വെയിറ്റ് ഉണ്ട് എനിക്ക് വണ്ണം കുറഞ്ഞാൽ മതി എനിക്ക് ഈ ഡെയ്ട്ട് പറ്റുമോ
@thisisfromajvad
@thisisfromajvad 6 жыл бұрын
Long term high fat dietine പറ്റി studies ഒന്നും നടന്നിട്ടില്ല എന്ന് പറഞ്ഞ അതേ ആൾ തന്നെയാണ് അത് ക്യാൻസറും ഹൃദ്രോഗവും ഉണ്ടാക്കും എന്ന് പറയുന്നത്.
@sirajulbahrainbahrain9018
@sirajulbahrainbahrain9018 6 жыл бұрын
ലോകത്ത് ഒട്ടനവധി പ്രഗൽഭ ഡോക്ടർമാർ ഈ ഡയറ്റ് ഫോളോ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യം മനസിലാകാൻ ചെറിയ ഒരു റിസർച്ച് തന്നെ മതിയാകും. ദീർഘകാലം ഈ ഡയറ്റ് ചെയ്താൽ തകരാറുകളുണ്ടാകുമെന്ന് ഡോക്ടർ പറയുന്നു. അതാകട്ടെ ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രവചന സ്വഭാവത്തിലുള്ള നിഗമനം മാത്രവും. പകരം ദീർഘകാലം ചെയ്താൽ തകരാറില്ലാത്ത ഒരു ഭക്ഷണ രീതി നിർദേശിക്കാമോ? നിലവിലുള്ള രോഗങ്ങളൊന്നും ഈ ഡയറ്റ് ചെയ്തത് കൊണ്ട് ഉണ്ടായതല്ല.പിന്നെ എങ്ങിന്നെ മെറ്റബോജിക് രോഗാവസ്ഥകൾ കുറഞ്ഞ കാലത്തിനുള്ളിൽ ഗണ്യമായി വർധിച്ചു? ഇതിനെന്താണ് പ്രതിവിധി? കാർ ബ് കുറക്കണമെന്ന് ഡോക്ടറും പറയുന്നു. പകരം എന്താണ് കഴിക്കുക? മരുന്ന് തീറ്റ ഒരു പരിഹാരമല്ലെന്ന് ഡോക്ടറും അംഗീകരിക്കുമല്ലോ. പിന്നെ ഫാറ്റ് സംബന്ധമായ ഡയറ്ററി ഗൈഡ് ലൈൻ തെറ്റായിരുന്നുവെന്ന് പുതിയ ഒട്ടനവധി ശാസ്ത്രീയ പoനങ്ങൾ പുറത്ത് വന്നത് ഡോക്ടറും ശ്രദ്ധിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു.ഇത് ഒരു സീറോ കാർബ്ഡയറ്റല്ല. ഇറച്ചിയും മുട്ടയും തീറ്റയുമല്ല. പച്ചക്കറികൾ ശരാശരി കേരളീയനേക്കാൾ ഈ ഡയറ്റ് ചെയ്യുന്നവർ കഴിക്കുന്നുണ്ട്. പിന്നെ കഴിക്കുന്ന ഫാറ്റിന് അളവും നിശ്ചയിച്ചിട്ടുണ്ട്. ബേക്കറി മുതൽ ശീതളപാനീയങ്ങളും പഞ്ചസാരയുമടക്കം ഈ ഡയറ്റിന്റെ പടിക്ക് പുറത്തുമാണ്. ഡോക്ടർ സൂചിപ്പിച്ച കീറ്റോ റാഷുമൊക്കെ വന്നാൽ ഒരാഴ്ചകൊണ്ട് മാറിപ്പോകുന്ന പ്രതിവിധികളും ലഭ്യം. അതേ സമയം രോഗവും ദുരിതങ്ങളും കൊണ്ട് ജീവിതം നരകീയമാക്കുന്ന പ്രവണതകളിൽ നിന്ന് മനുഷ്യർക്ക് മോചനവും രോഗവിമുക്തിയും ലഭിക്കുകയും ചെയ്യുന്നു.
@shabeerkunnath7474
@shabeerkunnath7474 6 жыл бұрын
ഇതൊക്കെ ആരു കേൾക്കാൻ? ഒന്നുകിൽ ഈ കുഴലുതൂക്കി വീഡിയോ ഇടുന്ന മഹാന്മാർക്ക് കീറ്റോ ഡയറ്റിനെ കുറിച്ചു ഒരു വകയും അറിഞ്ഞുകൂടാ... അല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി തങ്ങളുടെ ബിസിനസ്സ് താല്പര്യങ്ങളുടെ അടിമകളാക്കി നിലനിർത്താൻ വേണ്ടിയുള്ള ബോധപൂര്വമായ ശ്രമം. LCHFനെ കുറിച്ചു സാമാന്യം പഠിച്ച സാധാരണക്കാർ പോലും പുച്ഛിച്ചു തള്ളുന്ന വാദങ്ങളാണ് ഒരു ഹൃദ്രോഗ വിദഗ്ധൻ മുന്നോട്ടു വെക്കുന്നത്... കഷ്ടം തന്നെ...
@t.hussain6278
@t.hussain6278 6 жыл бұрын
+Shabeer Kunnath വളരെ ശരി.
@t.hussain6278
@t.hussain6278 6 жыл бұрын
+Shabeer Kunnath വളരെ ശരി.
@shibujames6923
@shibujames6923 6 жыл бұрын
How to fix nikon camera lense
@bichukalathingal636
@bichukalathingal636 5 жыл бұрын
keto diet, നല്ലതാണോയെന്നറിയില്ല. കാരണം എനിക്ക് അമിതവണ്ണമോ കൊഴുപ്പോ അതുപോലുള്ള മറ്റ് അസുഖങ്ങളൊന്നും ഇന്ന് വരെയില്ല, എങ്കിലും ചില കാര്യങ്ങൾ... ഇന്നത്തെ ഡോക്ടർമാരുടേയും ആശുപത്രികളുടേയും മരുന്ന് കമ്പനികളുടേയും നിലനിൽപ്പ് തന്നെ മനുഷ്യന്റെ ജീവിതചര്യകളുടേയും ഭക്ഷണ രീതികളുടേയും മാറ്റം കൊണ്ടുണ്ടായ രോഗങ്ങളായ പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, എന്നിവയാണ്. അപ്പോൾ അത് തടയാനുള്ള വല്ല പോംവഴികളും ആരെങ്കിലും കണ്ടെത്തി അത് ഫലപ്രദമെന്ന് തോന്നിത്തുടങ്ങുമ്പോൾ ചികിത്സാരംഗത്ത് കോടികൾ നിക്ഷേപിച്ചവർക്ക് വിറളി പിടിക്കുന്നത് സ്വാഭാവികം..
@sman6372
@sman6372 4 жыл бұрын
LCHF പാലിച്ചവരുടെ ദാമ്പത്യം എങ്ങിനെ ഉണ്ട് എന്ന് ആരെങ്കിലും ഒന്ന് തുറന്നു എഴുതുമോ?
@MoosakuttyThandthulan
@MoosakuttyThandthulan 6 жыл бұрын
ഞങ്ങൾക്ക് വേണ്ടത് കഴിക്കാനുള്ള സ്വാതന്ത്ര്യം, അത്‌ ഇത്രയും കാലം ഞങ്ങൾക്ക് നിങ്ങൾ അനുവദിച്ചു തന്നു, പകരമായി ഞങ്ങളുടെ അനേകമായിരം കിഡ്നികളും, കണ്ണും, കരളും,കാലും, ഹൃദയവും എല്ലാം നിങ്ങൾക്ക് ഞങ്ങൾ മുറിച്ചു തന്നില്ലേ.... 😪 ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിടൂ.. നിങ്ങൾ ഞങ്ങളുടെ ആശ്രയമാണ്, ആശ്വാസമാണ്.. അങ്ങിനെയാവട്ടെ എന്നും... 😔 ഞങ്ങൾ ഞങ്ങൾക്കിഷ്പ്പെട്ടത് കഴിച്ചോട്ടെ.... എന്നിട്ട് മരുന്നില്ലാതെ ഞങ്ങളൊന്നു ജീവിക്കാൻ തുടങ്ങട്ടെ ! 🙏😪
@abdullakalathil8411
@abdullakalathil8411 6 жыл бұрын
ഡോക്ടർ ഒടുവിൽ പറഞ്ഞയത് ശരി ,എല്ലാം മിതമായി കഴിക്കുക ( സമീകൃതാഹാരം )
@advocateanoopkr
@advocateanoopkr 6 жыл бұрын
സർ ഇതിലെ comments കണ്ടപ്പോൾ ഒരു കാര്യം മനസിലായി. Lay people ഐൻസ്റ്റീനെ വരെ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം പഠിപ്പിക്കും
@Suhaib554
@Suhaib554 6 жыл бұрын
Onn podo than pinne ellam kalkki kudicha scholar ano
@falconstudiofalconstudio1442
@falconstudiofalconstudio1442 5 жыл бұрын
ഐൻസ്റ്റീന് തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ബോധ്യമായാൽ പഠിപ്പിക്കുക വേണം
@Littlelove11181
@Littlelove11181 5 жыл бұрын
Nan endhayalum diet cheyum.Eni Dr. Paranadhu pole ndhenkilum vero enn nokatetoo.vannal ndhayalum Dr. Kanaatoo
@hamsaputhiyeri
@hamsaputhiyeri 6 жыл бұрын
very good ആണ് കീറ്റേ ഹബീബ്സാർ നമ്മള മുത്താണ്
@sherin2743
@sherin2743 5 жыл бұрын
As a nutritionist ...i support u doctor.....ethaaan sathyam mattula aalukal eth vishwasichalum ellenkilum....sathyasandhamaaaya ee vaakkukale njan abhinandikkunu..... LCHF dietine kurich best human studiesonnum proper aaayi nadakkaathath kond thanne oru nalla health professionalistin eth recommend cheyan pattila....what we recommend will be based on full proof studies that is done on human beings....so plz i too recommend not to follow a keto diet.....thank you doctor
@jafarrabbani3278
@jafarrabbani3278 6 жыл бұрын
ഈ ഡോക്ടർ LCHF നെ കുറിച്ച് ശരിക്കും പടിച്ചിട്ടില്ല എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു
@naseeranoushad3957
@naseeranoushad3957 6 жыл бұрын
Hi doctor thanks for the detailed and highly informative talk about LCHF and moreover a hint for the actual recommended diet
@sajvas6711
@sajvas6711 5 жыл бұрын
Ee doctor parayunnath ketal thonnum 24 manikkoorum keeto diet nokunnavar erachiyym meenum matram kazhichondirikuvanenn.padichit bimarsiku doctor..thankalude speech ketal ariyam thankal ithepati poornamayum manasilaaakitillannu.
@akhilsk4139
@akhilsk4139 5 жыл бұрын
നോർമൽ വെയിറ്റ് ആകുന്ന വരെ kito diet ഫോളോ ചെയ്തിട്ട് കുറഞ്ഞതിനു ശേഷം നോർമൽ ഡയറ്റ് ഫോളോ ചെയ്താൽ ഈ പ്രോബ്ലംസ് ഉണ്ടാകില്ലല്ലോ??
@ANASMOHAMEDPT
@ANASMOHAMEDPT 5 жыл бұрын
Then follow a balanced diet
@subinfx5426
@subinfx5426 5 жыл бұрын
*Keto ചെയ്യുന്ന ടൈമിൽ അവരുടെ ഡയറ്റിങ് തെറ്റിക്കുമ്പോൾ ആണ് ഇപ്പറഞ്ഞ രോഗങ്ങൾ ഒക്കെ വരുന്നതെന്ന് ഡോക്ടർ മനപ്പൂർവ്വം പറയാത്തത് ആണോ, ഡയറ്റിങ് ചെയ്യുമ്പോൾ ഏതെങ്കിലും ഒരു തവണ വല്ല ബിരിയാണിയോ, ചോറോ കഴിച്ചാൽ കീറ്റോ സിസ്റ്റം അവിടെ സ്റ്റോപ്പ് ആകുന്നു. ടോട്ടൽ മെറ്റബോളിസം അവിടെ ചേഞ്ച് ആയി, പിന്നെ എന്ത് ചെയ്തിട്ടും ഒരു കാര്യവും ഇല്ല. പിന്നെ 2 ദിവസം കഴിഞ്ഞ് ആദ്യം മുതൽ തുടങ്ങണം. പറ്റുമെങ്കിൽ ഇതൊന്നു PIN ചെയ്യ്*
@farsanamisri1740
@farsanamisri1740 6 жыл бұрын
Keto diet follow chyth dr paranja arogya preshnangal ullavareyareyum ithuvazhi kanunnillallo... Ente observationil charmaroghangal kurayunnathayum phisically and mentally healthy avugayum cheyunnathaytaanu... Good result kittyal alugal ath follow chyth thudangum... Keralayil dr paranja ella asughathinteum kanakk kooduthalalle... Ath kurakan solution dr suggest chythoode.. Aster Mims pole oru hospitalile dr avumbo predeekshikunnu... Keto diet sheryallengil mattoru diet provide cheyyu... With studies and evidance...
@annmariya4081
@annmariya4081 6 жыл бұрын
Traditional kerala food is healthy but as he said reduce the carb amount...but we have to do regular exercise....just avoid unhealthy food...and consume more healthy food...drink more water....thats enough...no need to more worry about our health...one accident is more enough to end our life so live as normal....enjoy life....pray well.. Be positive....
@blesssan
@blesssan 6 жыл бұрын
Well said
@habeeb873
@habeeb873 Жыл бұрын
Hi doctrr, fst stdy wl abt lchf. High fat is dsnt mean unlimited fat.. ther is a limitation.. If u dnt want to eat more fat do it moderat as good fat.. and shd folow rul of carb.. carb is danger. Let th pepl eat good fat..... janagale pedipeduthunnath enthinaanu?
@rajeeshvs799
@rajeeshvs799 3 жыл бұрын
Body builders എല്ലാം ചെയ്യുന്നത് ഇത്തരത്തിലുള്ള ഡയറ്റ് ആണ്
@RK-td5mi
@RK-td5mi 6 жыл бұрын
My mom is too fat, weight arnd 87kg, diabetic patient as well. She can start the same??
@rashadkkar
@rashadkkar 2 жыл бұрын
Dear Dr. It is better to share the authentic data what you mentioned in the video as description.
@ismailrits
@ismailrits Жыл бұрын
Please dr.നന്നായി പ ടിച്ചിട്ടു പറയു ...🙏
@Predator9191-b9e
@Predator9191-b9e 5 жыл бұрын
ദയവായി റീപ്ലേ തരിക.. എനിക്ക് 29 വയസ്സ് ഉണ്ട്. 5"11 ഇഞ്ച് പൊക്കം 89 kg ഭാരം.. എനിക്ക് ഒരു 18 കിലോ അടുത്തു വണ്ണം കുറയ്ക്കുവാൻ keto diet ചെയ്യുവാൻ ആഗ്രഹിക്കുന്നു..പക്ഷെ ഒരു confusion.. ഒരു 2-3 മാസം കൊണ്ട് ഡയറ്റിലുടെയും exercise ലൂടെയും എന്റെ target weight acheive ആയാൽ പിന്നെ എനിക്ക് diet ഇല്ലാതെ normal exersiceലൂടെ body weight control ചെയ്താൽ മതിയോ.. മറുപടി പ്രതീക്ഷിക്കുന്നു..thank you
@sam655002
@sam655002 6 жыл бұрын
കുറച്ചു കാലം കഴിഞ്ഞാൽ പറയും starch ഉള്ള ഭക്ഷണം കഴിക്കാൻ ...... മാസത്തിൽ മൂന്ന് ദിവസം നോമ്പ് നോക്കുകയും പ്രവാചക ൻ പറഞ്ഞത് പോലെ മൂന്നിൽ ഒരു ഭാഗം ഭക്ഷണവും മൂന്നിൽ ഒന്ന് വായുവും മൂന്നിൽ ഒന്ന് വെള്ളത്തിന് വേണ്ടി ഒഴിച്ചിടുകയും ചെയ്താൽ ഒരു വിധ രോഗങ്ങൾ വരില്ല എന്ന് മാത്രമല്ല നാളെ പരലോകത്തു ഉപകാരപ്പെടുകയും ചെയ്യും ... മക്കകാരെ ചികിൽസിക്കാൻ ഒരു വൈദ്യൻ വാരികയും ഒരു രോഗിയെ പോലും കാണാതെ വന്നപ്പോൾ കാര്യം അന്നെഷിച്ചപ്പോൾ അവിടെ ആരും വയർ നിറച്ചു ഭക്ഷണം കഴിക്കാറില്ല എന്നാണ് മറുപടി ഉണ്ടായതു ...
@blvckbiker1937
@blvckbiker1937 6 жыл бұрын
സൂപ്പർ
@nikhilsree7328
@nikhilsree7328 5 жыл бұрын
2019 ayii enniyum so called MBBS/MD padicha doctersinu accept cheyyan pattat entu kondannu. ..LCHF means vayaru nirachu fat kazhikanm ennalla. ..limited or vishakumbol matram bakhanm kazhikukka. .athum low carbs. .and fatine utilise cheyuka for energy. ..and ee doctor paryunnat tikachum tettanu energy kurayum ennu..I am doing regular cardio and heavy work out. ..I am felling same energy level or even much . ..so don't bluff alkare medicinu adimakal akarutt. .pls. ..
@legendblasters6907
@legendblasters6907 5 жыл бұрын
Food കസിച്ചില്ലങ്കിൽ problem undo
@sanalsiva
@sanalsiva 5 жыл бұрын
Keto diet il 200 grm fat um 70 grm protienum 10 grm carb um aanu parayunnath.. allathe vaari valich kozhuppo meat oo kazhikkan parayunnilla.. 3.5 ltr water kudikkanam.. 1.5 ltr salted lime water kudikkanam .. coconut oil, olive oil , ghee enniva aanu upayogikkunnath .. koodathe keto ennal oru non veg diet aanenn vijaarikkaruth.. veg ilum ithu cheyyam...
@musthafapv2708
@musthafapv2708 6 жыл бұрын
2nd comment കീറ്റോ ഡയറ്റിനെതിരെ ചിലരൊക്കെ അടിസ്ഥാന രഹിത വാദഗതികളുമായി പ്രചരണ ഗോദയിലിറങ്ങുന്നുണ്ട്. സാമാന്യമായി ഇവർ ഉത്തരം പറയേണ്ട ചില ലളിത ചോദ്യങ്ങളുണ്ട്.. 1) ഈ ഡയറ്റ് ഫോളോ ചെയ്യുന്നത് വൻ കുഴപ്പമാണെന്ന വാദഗതിയുമായി നിങ്ങൾ ഞങ്ങളെ ഏത് സുരക്ഷിത സുന്ദര ഭക്ഷണ രീതിയിലേക്കാണ് ക്ഷണിക്കുന്നത്? രോഗങ്ങളുടെ കലവറയായ നിലവിലെ ലക്കും ലഗാനുമില്ലാത്ത കാർബ് തീറ്റ രീതിയിലേക്കോ? 2) ഈ ഡയറ്റിൽ ഫാറ്റ് വാരിത്തിന്നുന്നു എന്നാണ് വിമർശകർ പറയുന്നത്. സാധാരണ ഭക്ഷണ രീതിയിൽ കഴിക്കുന്നത്രയും മൽസ്യ മാംസാദികളോ അതിലും കുറവോ ആണ് ഈ ഡയറ്റിലുള്ളവർ കഴിക്കുന്നത് എന്നതല്ലേ യാഥാർത്ഥ്യം?? ഈ ഡയറ്റിൽ കഴിക്കുന്ന ഫാറ്റിനും പ്രോട്ടീനിനും കാർബിനുമൊക്കെ നിശ്ചിത അളവുകളും നിയന്ത്രണങ്ങളുമുണ്ട് എന്ന വസ്തുതയെ സ3 കര്യപൂർവം മറച്ച് പിടിക്കുന്നതെന്തിനാണ്? 3) ഭക്ഷണത്തിൽ കാർ ബോഹൈഡ്രേറ്റ് കുറക്കാൻ തന്നെയാണ് ചില വിമർശകരും പറയുന്നത്..ചോറും സ്റ്റാർച്ചുമൊക്കെ ഒഴിവാക്കാനും കുറക്കാനും നിർദേശിക്കുന്നു. എങ്ങിനെ എന്നത് മാത്രം പറയുന്നില്ല. ചോറിന് പകരം അരി കൊണ്ടുള്ള പത്തിരിയോ ഗോതമ്പ് ചപ്പാത്തിയോ കഴിച്ചാൽ കാർ ബ് എത്ര ശതമാനം കുറക്കാൻ കഴിയും? ചോറിന് പകരം ചപ്പാത്തി കഴിക്കാൻ രോഗികളോട് ഉപദേശിച്ചിരുന്നത് എന്ത് ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലായിരുന്നു? കാർബ്‌ കുറക്കണം എന്ന് പറയുകയും കാർബ് കുറഞ്ഞ ഫലപ്രദമായ ഒരു ബദൽ ഭക്ഷണ രീതിയെ എതിർക്കുകയും ചെയ്യുന്നത് പരിഹാസ്യമല്ലേ? 4) പച്ചക്കറികൾ സാധാരണ ഭക്ഷണ രീതിയിൽ എത്രത്തോളം കഴിക്കുന്നുവോ അതിലും കൂടുതൽ കീറ്റോ ഡയറ്റ് ഫോളോ ചെയ്യുന്നവരും കഴിക്കുന്നുണ്ട് എന്നിരിക്കെ പച്ചക്കറി രഹിതമാണ് ഈ ഡയറ്റ് എന്ന രീതിയിലുള്ള പുകമറ സൃഷ്ടിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമല്ലേ ? 5) നിലവിലുള്ള ജീവിത ശൈലീ രോഗങ്ങളൊന്നും ഈ ഡയറ്റ് ഫോളോ ചെയ്തത് കൊണ്ട് ഉണ്ടായതല്ല എന്നതാണ് വസ്തുത. ആധുനിക ഭക്ഷണ രീതികൾ പിന്തുടർന്ന് രോഗബാധിതരായവരും ദുരിതക്കയത്തിലായവരും ഈ ഡയറ്റ് ചെയ്ത് രോഗവിമുക്തി നേടുകയാണ് ചെയ്യുന്നത്.അങ്ങിനെ ആശ്വാസം നേടുന്നവരോട് ഭാവിയിൽ നിങ്ങൾക്ക് വേറെ രോഗം വരും എന്ന് പറയുന്നതിനേക്കാൾ നല്ലത് വർത്തമാനകാലത്ത് അവരെ ബാധിച്ച രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കയ്യിലുള്ള വഴി പറഞ്ഞ് കൊടുക്കുന്നതല്ലേ? രോഗബാധയിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് മുന്നിൽ ഭാവിയിൽ ഇതേ രോഗം വരും എന്ന് തെളിവില്ലാതെ അനുമാനം വിതറി ഭയപ്പെടുത്തുന്നത് വൈരുദ്ധ്യമല്ലാതെ മറ്റെന്താണ്? 6)മിതഭക്ഷണം ശീലിക്കണമെന്ന് പറയുന്നു.കാർ ബ് പ്രധാനമായ നിലവിലെ ഭക്ഷണ രീതിയിൽ മിതഭക്ഷണം ശീലിക്കുന്നതിൽ മിക്ക മനുഷ്യരും പരാജയപ്പെടുകയാണ് ചെയ്യുന്നത്. അതേ സമയം ഈ ഡയറ്റിൽ മിതഭക്ഷണം ഒരു ശീലമായി മാറുകയാണെന്ന വസ്തുത നിഷേധിക്കാൻ കഴിയുമോ? 7) ശാസ്ത്രം എന്നാൽ ഏതെങ്കിലും ഒരു വിഭാഗം ഡോക്ടർമാരുടെ അഭിപ്രായങ്ങളല്ലല്ലോ. ലോകത്ത് ഈ ഡയറ്റ് പ്രചരിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന നിരവധി മെഡിക്കൽ വിദഗ്ദരുണ്ടെന്നിരിക്കെ, ശാസ്ത്രം തങ്ങളുടെ പോക്കറ്റിലെ വാറോല മാത്രമാണെന്ന് ശഠിക്കുന്നത് അൾട്ടർനേറ്റീവ് ഭക്ഷണ രീതികളെക്കുറിച്ചും അനുനിമിഷം മാറ്റുന്ന ജ്ഞാന ലോകത്തെക്കുറിച്ചുമുള്ള ധാരണക്കുറവ് കൊണ്ടല്ലേ? 8 ) പഞ്ചസാര, ശീതളപാനീയങ്ങൾ, ബേക്കറി ഉൽപന്നങ്ങൾ തുടങ്ങിയവയോട് അനാരോഗ്യകരമായ ആസക്തി വളർത്തുന്ന നിലവിലെ ഭക്ഷണ ശീലങ്ങൾക്ക് പകരം എന്ത് ബദലാണ് കീറ്റോ വിമർശകർക്ക് മുന്നോട്ട് വെക്കാനുള്ളത്? വിപണി സൂത്രങ്ങളും കച്ചവടക്കണ്ണുമില്ലാത്ത ഒരു ബദൽ ഭക്ഷണ രീതിയെ അന്ധമായി എതിർക്കുന്നതിന്റെ പിന്നിലെ താൽപര്യങ്ങൾ അത്ര നിഷ്കളങ്കമാണോ? 8) ദീർഘകാലം കീറ്റോ ഡയറ്റ് ഫോളോ ചെയ്യുന്നവരിൽ എന്ത് തകരാറുണ്ടാകുമെന്ന് ശാസ്ത്രീയമായ പഠനം നടന്നിട്ടില്ലെന്ന് വിമർശകർ തന്നെ പറയുന്നു. അപ്പോൾ ഈ ഡയറ്റിനെക്കുറിച്ച് എന്തോ കുഴപ്പം സംഭവിക്കാൻ പോകുന്നേ എന്ന രീതിയിൽ നടത്തുന്ന ഭാവി പ്രവചനങ്ങൾ ശാസ്ത്രീയ അടിത്തറയില്ലാത്ത കേവലം തള്ളുകൾ മാത്രമല്ലേ? ഒന്നേ പറയാനുള്ളൂ. ജീവിത ശൈലീ രോഗങ്ങളുടെ വെടിക്കെട്ട് കാണുന്നവരെ ഫാർമ വ്യവസായത്തിന്റെയും കാർബ് വിപണിയുടെയും ഉടുക്ക് കാട്ടി പേടിപ്പിക്കരുത്.
@habeebrahman369
@habeebrahman369 6 жыл бұрын
ഞങ്ങൾ കോടികൾ മുടക്കി ഹോസ്പിറ്റലുകൾ ഉണ്ടാക്കിയത് ജനങ്ങളുടെ രോഗം ഇല്ലാതാക്കാനല്ല നാട്ടിൽ കുറെ രോഗികൾ ഉണ്ടാവാനാണ് എങ്കിലല്ലേ ഞങ്ങളുടെ ബിസിനസ്സ് മുന്നോട്ടു പോവൂ. സൂർ ത്തുകളെ! ഞങ്ങൾക്കും ജീവിക്കണ്ടേ? എന്ന് സ്വകാര്യ ഹോസ്പിറ്റലുകാരുടെ ഉള്ളിലിരുപ്പ്(രഹസ്യം ) പണ്ടൊക്കെ ഗവ: ഹോസ്പിറ്റലുകളിൽ രണ്ട് ദിവസം കിടക്കുമ്പോ മുട്ടയും പാലും സൗജന്യമായി ലഭിച്ചിരുന്നു എന്ന് ഓർക്കുന്നു
@softpunch4996
@softpunch4996 6 жыл бұрын
Doctor, you have to improve your understanding about these diets. Please avoid unsubstantiated negative ideas. Even American Cardiologists now backed out of its incorrect perception about cholestrol. Many cancer hospitals in developed countries use keto diet as a method of controlling cancer as a part of treatment. A senior consultant like you need to take an open view.
@mohemedali4460
@mohemedali4460 5 жыл бұрын
ഷഫീക് ഡോക്ടറെ, ഉള്ള നിലയും വിലയും കളയരുത്.
@HenaShahasad
@HenaShahasad 5 жыл бұрын
Brown sugar ( non white sugar) nallathano?? Use cheyunnathil endhenkilum benefit undo
@anseenaaslam2427
@anseenaaslam2427 6 жыл бұрын
Carbohydrates illathe veg maatram kazhich diet irikaamo?
@TANURrsSHABDAM
@TANURrsSHABDAM 6 жыл бұрын
Vegitables and fruits kazhikkunnundallo
@basharnnedungadan885
@basharnnedungadan885 6 жыл бұрын
Hospitalil colection 💵 kurayunnundalle??
@siyafkhan
@siyafkhan 5 жыл бұрын
Dr kku patients kuranjittundavum.. athu konda dhoshangal kooduthal eduthu parayunnathu...
@shahinmk9469
@shahinmk9469 6 жыл бұрын
എനിക്കു 125 kg ബോഡി വെയ്റ് ഉണ്ട് വയസ്സ് 25 ഞാൻ എങ്ങനെ ആണ് തൂക്കം കുറകേണ്ടത്
@hassanbinhameed336
@hassanbinhameed336 5 жыл бұрын
Shahin MK follows lchf anubavam guru
@muhammedashrafmecheri9404
@muhammedashrafmecheri9404 4 жыл бұрын
Sir, പ്രമേഹ മുള്ളയാൾ വളരെ മെലിഞ്ഞു പോയി, തടി കൂടാനും ക്ഷീണം മാറാനും എന്ത് ഭക്ഷിക്കണം ?
@maloosomp8338
@maloosomp8338 6 жыл бұрын
Oru karyam urappayi.hospitalil rogikalude varavinu kuravund.appo iniyum ithu polulla video pradeekshikkam
@zaima6483
@zaima6483 6 жыл бұрын
prayam kuudum pol🙊athinn habeeb sir ne thanne kandapore .muppare thala narache ullu.prayam kuduthal thonunilla.kanumbol thanne samadhaanam und.dr parembole nadakkunnavare kudavayarum kithappum kanumbol ulla samadhanm poum .njn kure pere kandu keto cheidh slim ayavare.prayam kuranj kuttappanmaar😁👍👍👍
@anishrkara
@anishrkara 6 жыл бұрын
ഡോക്ടർ ആധികാരികമായി പറയൂ. എന്താണ് ഈ ചില പഠനങ്ങൾ? എന്തടിസ്ഥാനത്തിലാണ് ഈ വീഡിയോ? കീറ്റോ ഡയറ്റ് ഉപേക്ഷിക്കണോ? താങ്കളെ പോലുള്ളവർ ഇനിയും updated ആകേണ്ടിയിരിക്കുന്നു.
@muhammadmayamoodvp9214
@muhammadmayamoodvp9214 4 жыл бұрын
LCHF പ്രചാരത്തിലായപ്പോൾ ഡോക്ട്ടർമാർ വേവലാത്തിപ്പെട്ട് തുടങ്ങി
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН