Video notification വന്നപ്പോൾ പിന്നീട് നോക്കാൻ Like ചെയ്തിട്ട് exam നു മുന്നേ കാണാൻ കഴിഞ്ഞില്ല അതു വൻ നഷ്ടം ആയി പോയി. 3 mark കൂടി എങ്കിലും ഉറപ്പിക്കാം ആയിരുന്നു n2o, star ന്റെ അപവർത്തനം, വേറെ ഒരു question കൂടി confusion ഇല്ലാതെ കിട്ടിയേനെ. മറ്റു ജില്ലകാർ ഉപയോഗ പെടുത്തുക