🎯 ടെലഗ്രാം ചാനലിൽ അംഗമാകൂ കൂടുതൽ ചോദ്യങ്ങൾ ചെയ്തു പരിശീലിക്കു t.me/PSCMASTERKEYACADEMY
@aswathisuresh7381Ай бұрын
Wow super class
@shalimae18772 ай бұрын
നല്ല എനർജറ്റിക് ആയിട്ടുള്ള ക്ലാസാണ് 👍
@Isha6413-x8bАй бұрын
What a beautiful class ചിരിച്ചു കൊണ്ട് ക്ലാസ്സ് എടുക്കുന്നു ❤❤ ഇ അധ്യാപകദിനത്തിൽ ടീച്ചർക്ക് എന്റെ ആശംസകൾ ഒത്തിരി കാര്യങ്ങൾ മനസിലായി,പഠിക്കാൻ ആയി Thank you miss ഇനിയും വരണേ ഫിസിക്സ് ഇത് പോലെ ഒരു ക്ലാസ്സ് തരാമോ masterkey academy
@vinayakvsappus19122 ай бұрын
Rahul sir vannu .. 🔥 കരുത്തുറ്റ ടീച്ചര് മാരെ കൊണ്ടു വരുന്ന Master academy irikkathe Kottirapavan❤
@sebymolgeorge395313 күн бұрын
Thank you... Miss👍👍
@ampadikarthi73442 ай бұрын
Off line classil ഇരുന്നിട്ടുണ്ട്.. Spr energetic class ആണ് 👍
@SulajaKsasiАй бұрын
എവിടെയൊക്കെയോ ഒരു ആര്യ രാജേന്ദ്രൻ കട്ട്.. സൗണ്ടുംഅങ്ങനെ പോലെ തോന്നുന്നു.നല്ല ക്ലാസ്സ് ആണ് ❤️❤️❤️👍👍
Anjana Miss 😍😍 Offline class ഒരു പാട് കിട്ടിയിട്ടുണ്ട്. അന്നും ഇന്നും ഒരുപോലെ... മിസ്സിൻ്റെ ക്ലാസ്സ് attend ചെയ്തു കഴിഞ്ഞാൽ പിന്നീട് അതൊന്നും മറക്കില്ല. Superb class...👌👌👌😍😍😍
@akhilraj266423 күн бұрын
thanku so much misse☺
@oneman431522 ай бұрын
First time ann class kanunnath , Chemistry innuvare arum ithupole padippichittilla ... ❤❤
@AchuAchu-x2iАй бұрын
First time anu kanunnath. Spr class. Ee oru classil padippichath motham set❤️❤️
@haritha59323 күн бұрын
മിസ്സ് സൂപ്പറാ...... കെമിസ്ട്രി ഇങ്ങനെ മനസ്സിലാക്കി തന്നതിന് കൊറേം സ്നേഹം ❤
@SabiSanu2 ай бұрын
പൊളി നവ്യ കട്ട് ഉണ്ടല്ലോ നല്ല ക്ലാസ്സ് ❤️❤️❤️❤️❤️💯💯
@SalimVarikkattuАй бұрын
Class orupadishtamayi thanks
@gggg-yd1es2 ай бұрын
Good class..nannaytt mansilavunnud
@avanijithikapraveen52792 ай бұрын
Mam nalla classane. ❤️🥰❤️🥰
@karthikagopalakrishnan38082 ай бұрын
അടിപൊളി ക്ലാസ്സ്. Skip ചെയ്യാതെ മൊത്തം കണ്ടു
@ranyashelju666223 күн бұрын
Good class 👍
@SreedevikaAdithyan-gz6on2 ай бұрын
Super class😍
@Isha6413-x8bАй бұрын
നല്ല ക്ലാസ്സ് ആണ്,txt ബുക്ക് വായിക്കുമ്പോൾ zoom ചെയ്ത് ഇട്ടാൽ നല്ലത് ആയിരിക്കും,മറ്റേത് ഒന്നും clr ആകുന്നില്ല pls note
@priyavinod97732 ай бұрын
Super class
@renjurickyАй бұрын
Paid claas മാറി നിക്കണം 🙏🏻🙏🏻.. Proud of u miss ❤️
@aslamachu2558Ай бұрын
Great efforts
@resmisunimonАй бұрын
Thank you mam. ❤ ആദ്യായ് കാണുന്നത്. Very useful class 🙏💝
ഇതിലും നന്നായി കെമിസ്ട്രി പഠിപ്പിക്കുന്ന ഒരധ്യാപകരും കേരളത്തിലോ,ഇന്ത്യയിലോ, ഏഷ്യയിലോ, ഭൂമിയിലോ, പ്രപഞ്ചത്തിന്റെ മറ്റൊരു കോണിലോ ഇല്ല. അഞ്ജന മിസ്സിന് പകരം അഞ്ജന മിസ്സ് മാത്രം