SCERT -1994 പുതിയ അറിവാണ് സാർ,... നല്ലൊരു ക്ലാസ്സ് ആയിരുന്നു.. നന്ദി ❤️🙏
@KaiProGamerz7103 ай бұрын
3:30 എഴുനേറ്റ് sir....4 മണിക്കായി കാത്തിരിപ്പാണ്...ജോലി നേടും വരെ... മനസ്സിൽ ഒരു ലക്ഷ്യം മാത്രം...🙏BHAGEERATHY
@anjuanjana673 ай бұрын
🙏🙏🥰
@anjusanilkumar78933 ай бұрын
സാറിനെ നമിക്കുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇപ്പോഴെങ്കിലും സാറിനെക്കുറിച്ച് അറിയാൻ കഴിഞ്ഞത് എൻ്റെ ഭാഗJമാണ്.
@sherytijin48763 ай бұрын
ഇത്രയും അറിവ് ആ ഫസ്റ്റ് പേജിലും ലാസ്റ്റ് പേജിൽ ഒക്കെ ഒളിഞ്ഞു കിടപിണ്ട് എന്ന് സാറിന്റെ ക്ലാസ്സ് കണ്ടപ്പോൾ ആണ് മനസിലായത്.. സാറന് ശരണ്യക്കും ഒരുപാട് നന്ദി. 🙏
@saranyak.s38603 ай бұрын
ഐശ്വര്യ ആണ് 😊
@prasadc90003 ай бұрын
@@saranyak.s3860 അവിടെ നേരത്തെ പഠിപ്പിച്ച ശരണ്യ ആണോ ഇത്?(Now LDC @GST)
@saranyak.s38603 ай бұрын
@@prasadc9000 ഇന്ന് ക്ലാസ്സ് എടുത്തത് ഐശ്വര്യ ആണ്.. നേരത്തെ ക്ലാസ്സ് എടുത്ത ശരണ്യ ഞാൻ അല്ല..😊
@ShibuShibu-pe5iqАй бұрын
Super🎉🎉🎉🎉classs😊😊😊
@Shynicraj3 ай бұрын
ശരിക്കും വിശ്വലൈസ് ചെയ്യാൻ പറ്റി. ഐശ്വര്യ ഒത്തിരി സ്പീഡ് കുറച്ചാൽ നന്നായിരുന്നു. സാരമില്ല. സാർ ഒരു ഭാഗ്യം ചെയ്ത അധ്യാപകൻ തന്നെ ആണ്. സാറിനെ പോലെ തന്നെ അക്ഷയ പാത്രം പോലെ അറിവിന്റെ നിറകുടങ്ങൾ ആയ ശിഷ്യന്മാരെ കിട്ടിയില്ലേ. യാതൊരു ലാഭവും പ്രതീക്ഷിക്കാത്ത ഒരു കൂട്ടം മനുഷ്യസ്നേഹികൾ.......... 🙏🏻🙏🏻🙏🏻🙏🏻സാർ ഇംഗ്ലീഷ് ക്ലാസ്സ് കൂടി വേണം
@Bakdjyehdusjjs3 ай бұрын
Ee speed mathi ....ngnl okke sirnte ട്രാക്കിൽ എത്തി
@reshmimolkr22342 ай бұрын
Same
@saranyak.s38603 ай бұрын
നല്ലൊരു ക്ലാസ്സ് ആയിരുന്നു sir.. Thank you sir & ഐശ്വര്യ 🙏🙏
@Twins-l7w3 ай бұрын
വര്ഷങ്ങളായി കുഴഞ്ഞുമറിഞ്ഞു കിടന്ന മേഖല നന്നായി മനസിലാക്കി തന്ന ഐശ്വര്യ ടീച്ചറിനും സാറിനും ഒരുപാട് നന്ദി 🙏
@SarithaSari-r5t3 ай бұрын
Orupad thanks 🙏🙏🙏🙏
@rasheena0073 ай бұрын
ഈ ക്ലാസ്സേ ശെരിയാവൂ.. ❤️❤️❤️❤️❤️സാറിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ആണ്, ❤️❤️ഐഷു... 👌👌👌👌👌❤️❤️❤️❤️
@akhilms81633 ай бұрын
മനോഹരമായ ക്ലാസ്സ്. നന്നായി മനസ്സിലായി thank you sir
@sreejaaji51023 ай бұрын
Thank you Sir , Thank you Teacher ❤❤
@achuammalu21243 ай бұрын
ഒന്നും പറയാൻ കഴിയുന്നില്ല.... വാക്കുകൾ കൊണ്ട് പലപ്പോഴും വിവരിക്കാൻ കഴിയുന്നില്ല, സർന്റേം കൂട്ടുകാരുടെയും effort നെ പറ്റി..❤🙏🏻 ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാവട്ടെ.. ഇനിയും വർഷങ്ങളോളം കുട്ടികളെ സഹായിക്കാൻ കഴിയട്ടെ... 🙏🏻🙏🏻🙏🏻
@linudavid62242 ай бұрын
Thank u sir & aiswarya... ഈ ക്ലാസ്സ് കണ്ടപ്പോൾ ആണ് ഈ topic നന്നായിട്ട് മനസിലായത് ❤
@remyam-fk3hk3 ай бұрын
Thank you sir and Aiswarya ❤❤
@athirasunil64073 ай бұрын
Thank you sir🙏🙏🙏 🙏🙏🙏 valarea nalla classayirunu.Thank you Aiswarya🙏🙏🙏🙏
@SreekalaK-rs8vs3 ай бұрын
രാവിലെ തന്നെ ക്ലാസ്സ് കണ്ടു thank you sir ഇങ്ങനെ തന്നെ തുടരാനെ sir&team
@rajisuresh51043 ай бұрын
ഒരുപാട് അറിവുകൾ കിട്ടിയ ക്ലാസ്സ് ആയിരുന്നു സാറിനെ പോലെ തന്നെ ശിഷ്യയും 🥰🙏🙏🙏ഇനിയും പ്രതീക്ഷിക്കുന്നു സവിസ്ത്തരം ക്ലാസുകൾ
@reshmimolkr22342 ай бұрын
THANKYOU sir🙏and sister aiswarya🙏
@vismayapr60563 ай бұрын
Thank you sir and aishwarya❤
@priyamol10393 ай бұрын
Sir🙏🙏ഇത്രയും വ്യക്തമായി പാഠങ്ങൾ പഠിപ്പിക്കാൻ സാറിനും സാറിന്റെ ശിഷ്യന്മാർക്കുമെ കഴിയൂ. സാർ തീർച്ചയായും ഭാഗ്യവാനാണ്. അതിനു ഏറ്റവും നല്ല ഉദാഹരണം സാറിന്റെ ചുറ്റുമിരിക്കുന്നവർ തന്നെയാണ്. പിന്നെ ഐഷു അറിവിന്റെ നിറകുടം ആണ് 🔥🔥🔥🔥❤❤❤❤
@neenu96953 ай бұрын
അറിവിന്റെ നിറകുടം chakrapani sir 🙏🏼🙏🏼🙏🏼🥰❤️
@ക്രിസ്റ്റീനജോസഫ്3 ай бұрын
Thudakkakaark orupaadu upakaaram aanu sir ee class❤
@meghanidhin3 ай бұрын
Thankyou Sir &Aiswarya
@amjithdev22043 ай бұрын
Tnq u chakrapani sir and aiswarya❤️👍🏻
@divyasivadev18453 ай бұрын
Thank u sir🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@reshmajinan93343 ай бұрын
Thank you so much 🙏🙏🙏
@neenu96953 ай бұрын
Thanks eswarya മുത്തേ ❤️😘🥰
@anithasatheesh84243 ай бұрын
നല്ല ക്ലാസ്സ് sir ഇനിയും വേണം
@DivyaDivya-ws5mn3 ай бұрын
Tnq Aishu ❤ ഒരുപാട് അറിവു പകർന്നു തന്ന ക്ലാസ്സ് നന്ദി സർ ❤
@karthikasuneesh13593 ай бұрын
Super class thanks sir and Aiswarya 🙏🙏🙏
@jissyaugustine84513 ай бұрын
Super Class Sir & Aiswarya ❤🥰🙏
@abinjoseph25953 ай бұрын
എത്ര നാളുകൾക്ക് ശേഷമാണ് സാറിന്റെ ഒരു ക്ലാസ് കിട്ടുന്നത്.മരുഭൂമിയിൽ മഴ പെയ്ത പോലെ, രാവിലെ ഒരു വട്ടം ക്ലാസ് കണ്ടു.ഇപ്പോൾ രണ്ടാം വട്ടം കാണുകയാണ്.thank u sir 🙏♥️♥️♥️♥️🎉🎉🎉🎉
@anupamarahul38103 ай бұрын
Super👌❤️Thank you 🥰❤️
@gamingmachan29572 ай бұрын
🙏🙏🙏thanks good class
@manjukp12873 ай бұрын
Thank you sir ❤
@dineshdinesh8453 ай бұрын
Super class!!👍👍
@jipsabinu72023 ай бұрын
Sir please continue classes good presentation thanks to chakrapani sir Aiswarya and sooraj
@ameemk49423 ай бұрын
Ee class kandappol oru santhoshamayi
@navajothsruthi35303 ай бұрын
Thank u Sir❤❤❤Depend your class only...Expect more classes....
@ridafathima-tr5qb3 ай бұрын
ഇങ്ങനെ തുടങ്ങണം scert, big thanks
@reeshmakk54763 ай бұрын
വീണ്ടും ക്ലാസ്സ് എടുത്തു തന്നതിന് ഒത്തിരി നന്ദി ❤
@s1asd3 ай бұрын
Thank you Sir 😊🙏 * 26th director general of the Indian Coast guard - Paramesh Sivamani *Fourth India - Australia secretary level talk held @ N.Delhi
@syamililavakumar91743 ай бұрын
Aishu, super class👌👌.
@manojlakshmanan1383 ай бұрын
Orupadu nanni sir
@neenu96953 ай бұрын
Sireee🙏🏼🙏🏼🙏🏼🙏🏼🙏🏼
@arathyprram96503 ай бұрын
Thank you ❤ Valare nalla class aayirunnu
@sukanyaseetha2503 ай бұрын
Thank you sir teacher nalla class inyum venm❤🎉
@suryavenu54503 ай бұрын
നല്ല ക്ലാസ്സ് നന്ദിയുണ്ട്🙏
@RajulaA-p3p2 ай бұрын
Supper👍👍👍👍👍
@AnjuUsha-rt8fj3 ай бұрын
Super class thanku sir❤
@SoumyaKS-h9g3 ай бұрын
Thank you sir super class
@venuvenu63663 ай бұрын
All class super sir
@Shynicraj3 ай бұрын
Good morning sir🥰🥰🥰🥰
@diviyak.k80363 ай бұрын
Njn sirnte ക്ലാസ്സ് കണ്ട് കഴിഞ്ഞ ld ക്ക് പോയി ഒന്നുമറിയാത്ത എനിക്ക് പോലും 57 mark kitti ...ippo njn sirnte class അണ് kanunne lp up enne പറ്റിച്ചു😢...എനിക്ക് തീരെ പ്രതീക്ഷയില്ല...ടെക്സ്റ്റ് ബുക്ക് full എന്നപോലെ പഠിച്ചു.എന്നിട്ടും.....