LDC ചോദ്യപേപ്പർ ചോർന്നിട്ടില്ല, പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടിയ്ക്ക് ശേഷം; വിശദീകരണവുമായി PSC

  Рет қаралды 33,308

24 News

24 News

Күн бұрын

പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പർ PSC സൈറ്റിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി PSC
PSC with an explanation on the issue of question paper appearing on PSC site the day before the exam
#ldcexam2024 #keralapsc #latestnews

Пікірлер: 209
@Rebel_Star-w2n
@Rebel_Star-w2n 11 сағат бұрын
അവന്മാർ അങ്ങനെ അല്ലെ പറയൂ. കഴിഞ്ഞ തവണ ചില SFI പ്രവർത്തകർ ഒക്കെ ആദ്യ റാങ്കുകളിൽ വന്നിരുന്നു
@sportsmedia4252
@sportsmedia4252 13 сағат бұрын
എല്ലാവരും വിശ്വസിച്ച് പിരിഞ്ഞു പോകണം
@bibinanilkumar7548
@bibinanilkumar7548 12 сағат бұрын
😂😂
@kavithasen8786
@kavithasen8786 12 сағат бұрын
😂😂😂😬
@philanthropist1582
@philanthropist1582 11 сағат бұрын
ആ വിശ്വസിച്ചു
@than_eshivlog5367
@than_eshivlog5367 10 сағат бұрын
😂😂😂
@jithu7
@jithu7 9 сағат бұрын
പോകാം രാജാവേ 😂😂😂
@kgf...559
@kgf...559 12 сағат бұрын
അങ്ങനെ ആ പ്രശ്നം ഗൂഗിളിന്റെ തലയിൽ ഇട്ട് പിഎസ്സി തടി തപ്പി 🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@0-veBlooddonor.
@0-veBlooddonor. 12 сағат бұрын
അവതാരകന് വാർത്ത കൃത്യമായി അറിയില്ലെങ്കിലും രണ്ടാമത് റിപ്പോർട്ട്‌ ചെയ്ത ആൾ കൃത്യമായി പറഞ്ഞു, മലപ്പുറം LD എക്സാം കഴിഞ്ഞിട്ടില്ല, മിഷ്ടർ
@ancydavis7544
@ancydavis7544 10 сағат бұрын
exam വീണ്ടും നടത്തുക. കഷ്ടപ്പെട്ടു പഠിച്ചവരെ മണ്ടൻമാരാക്കരുത്. വെറുതെയല്ല യുവജനങ്ങൾ നാടുവിടുന്നത്.
@anjithap2939
@anjithap2939 6 сағат бұрын
@@ancydavis7544 athe
@anooprohini8096
@anooprohini8096 12 сағат бұрын
Ohhh bhayangaram thanne... Googlinu LD CLERK polulla exam te timil mathrame krithyamaayitt thettu pattiyullu.. 😂
@ഹംദനൗറിൻ
@ഹംദനൗറിൻ 11 сағат бұрын
ആർക്കും സംശയം illallo❤️അല്ലേ 😂
@sakkeerea3009
@sakkeerea3009 13 сағат бұрын
എന്റെ പൊന്നു ചേട്ടാ എറണാകുളം മലപ്പുറം അല്ല വയനാട് ആണ്
@soccer9352
@soccer9352 7 сағат бұрын
@@sakkeerea3009 താങ്കളുടെ പ്രശ്നം ഇപ്പോൾ അതാണോ?? 😐
@intenseacademy
@intenseacademy 10 сағат бұрын
Ranklist വരുമ്പോൾ മാർക് കൂടെ പ്രസിദ്ധീകരിക്കണം. ഞങ്ങളും ചോറ് തന്നെ ആണ് ഉണ്ണുന്നത് എന്ന് സ്വയം എങ്കിലും വിശ്വസിക്കാൻ.. കഷ്ടപ്പെട്ട് പഠിക്കുന്നവരെ പറ്റിക്കുന്ന ഏർപ്പാട് നിർത്തുക.
@grateful5566
@grateful5566 10 сағат бұрын
Mark undello epol
@Kinvus
@Kinvus 10 сағат бұрын
​​@@grateful5566മാർക്ക് ഇല്ല...അവരവരുടെ പ്രൊഫൈലിൽ മാത്രമേ മാർക്ക് കാണിക്കൂ...
@sumeshsukumaran8372
@sumeshsukumaran8372 9 сағат бұрын
@@grateful5566 ഇല്ല . പല റാങ്ക്ലിസ്റ് കളിലും മാർക്ക് ഇല്ല .
@sumeshsukumaran8372
@sumeshsukumaran8372 9 сағат бұрын
@@grateful5566 ഇല്ല . പല റാങ്ക്ലിസ്റ് കളിലും മാർക്ക് ഇല്ല .
@sumeshsukumaran8372
@sumeshsukumaran8372 9 сағат бұрын
@@grateful5566 ഇല്ല . പല റാങ്ക്ലിസ്റ് കളിലും മാർക്ക് ഇല്ല .
@AbhiK-be8uw
@AbhiK-be8uw 12 сағат бұрын
നല്ല വിശദീകരണം അടുത്തത് പോരട്ടെ
@Anp-z9x
@Anp-z9x 13 сағат бұрын
Arif ൻ്റെ കോയ കോളിങ്ങ് പുതിയ video കിടു സാനം❤❤😂😂😂😂❤❤❤😂😂😂🎉🎉🎉😂😂
@alwin2658
@alwin2658 12 сағат бұрын
😂😂😂
@Soumya-k91al
@Soumya-k91al 9 сағат бұрын
ദയവു ചെയ്ത് കഷ്ടപ്പെട്ട് പഠി ക്കുന്നവരെ വിഡ്ഡികളാ ആക്കരുത്. ഗൂഗിളിൻ്റെ ഭാഗത്ത് നിന്ന് എങ്ങനെയാണ് ഇതു വരെ വന്നിട്ടില്ലാത്ത തെറ്റ് ഈ എക്സാമിൻ്റെ കാര്യത്തിൽ വന്നത്.വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്😢 ഇതിനെതിരെ പ്രതികരിക്കാൻ ആരുമില്ലേ..🙏🙏🙏🙏🙏🙏🙏🙏
@sgabhilash5474
@sgabhilash5474 12 сағат бұрын
എറണാകുളം വയനാട് പരീക്ഷ റദ്ധാക്കണം re exam നടത്തണം
@dreamlover2286
@dreamlover2286 12 сағат бұрын
Ekm, വയനാട് മാത്രം അല്ല എല്ലാ xms ന്റെ യും സൈറ്റ് ൽ അങ്ങനെ തന്നെ ആണ് കാണിക്കുന്നേ. ഇതിന്റെ സത്യാവസ്ഥ അറിയില്ല. അങ്ങനെ cancel ആക്കുണേൽ എല്ലാ ldc xm ഉം cancel ആക്കണം
@observer5154
@observer5154 12 сағат бұрын
മലപ്പുറത്ത് എക്സാം എഴുതാൻ പോകുന്നവർ തലേദിവസം സൈറ്റിൽ നോക്കിയാൽ ഇങ്ങനെയാണെങ്കിൽ ക്വസ്റ്റ്യൻ പേപ്പർ കിട്ടുമായിരിക്കും.😂
@hardwork.onlypay.
@hardwork.onlypay. 11 сағат бұрын
ഒരുമിച്ചു അപ്‌ലോഡ് ചെയ്തതിൽ രണ്ട് ടൈം കാണിക്കുമോ , തെറ്റുമ്പോൾ രണ്ടും തെറ്റണ്ടെ
@mylife.1-23_
@mylife.1-23_ 12 сағат бұрын
Vare exam നടത്തട്ടെ
@spark68634
@spark68634 13 сағат бұрын
അതിനു ഒരു പരീക്ഷയുടെ മാത്രം അല്ല. .കോഴിക്കോട് 28 th നടന്ന എക്സാം ചോദ്യപേപ്പർ ഇങ്ങനെ ആണ്
@josh5481
@josh5481 12 сағат бұрын
ഒരു കൂട്ടം പാർട്ടിക്കാർക്കെല്ലാം 90+ മാർക്ക്‌ ഉണ്ട്‌ 5ഉം 6ഉം വർഷം ആയി പഠിക്കുന്നവർക് 60ഒക്കെയേ kaanu
@VijeeshaTv
@VijeeshaTv 11 сағат бұрын
Sathyam
@indhushaju0072
@indhushaju0072 10 сағат бұрын
5 or 6 days aayi padikyunnavarkku pollum 70 + kittunna papar aanu chagathi ithu. Mark kuranju poyal vallathum kittan nokki nilkkum. Ella exams nte question paper um ithu polle thallennathe date kanunne
@abinvarghese1162
@abinvarghese1162 10 сағат бұрын
​@@indhushaju0072😂
@grateful5566
@grateful5566 10 сағат бұрын
Pinne partykark ethupole 20k kittuna ldc jolli onnum venda. Athokke high level jollikal vere und.
@kgf61
@kgf61 9 сағат бұрын
​5,6ദിവസം പഠിച്ചവർക്ക് 70+മാർക്കോ 😂😂കൊള്ളാം​@@indhushaju0072
@nycilah7050
@nycilah7050 12 сағат бұрын
ഹാ ഹാ ഹാ... പച്ചവെള്ളം ചവച്ചിറക്കാം... 🙏
@kgf61
@kgf61 13 сағат бұрын
ഇതെന്തോന്ന്.....അപ്‌ലോഡ് ചെയ്യുന്നവർ കണ്ടു കാണില്ലേ 🙄
@PTH.17
@PTH.17 12 сағат бұрын
Question paper ഞങ്ങൾക്ക് തലെ ദിവസം തന്നെ കിട്ടി .Exam ന് 90+ മാർക്കും ഉണ്ട്. മലപ്പുറം LD എഴുതിയ ഞങ്ങൾ രക്ഷപ്പെട്ടു🥰
@deejachandran-x1d
@deejachandran-x1d 12 сағат бұрын
Exam cancelled 😂😂😂
@remyavipin1585
@remyavipin1585 12 сағат бұрын
Athinu malapurathu exam kazhinjillallo🤭😀
@remyavipin1585
@remyavipin1585 12 сағат бұрын
Pattiche😂
@rajeevrajanm7322
@rajeevrajanm7322 12 сағат бұрын
😂
@chithrac4122
@chithrac4122 12 сағат бұрын
😂😂😂😂athu polichu
@SeenapgSeenapg
@SeenapgSeenapg 12 сағат бұрын
ഇങ്ങനെ ആണെങ്കിൽ ഒരു അപേക്ഷ തിയതിയുടെ time കഴിഞ്ഞു ഒരു ഉദ്യോഗർഥി ഒരു തസ്തികയിൽ അപേക്ഷിച്ചാൽ ഇതുപോലെ സാങ്കേതിക തടസം കാണിക്കുമോ? PSC ക്യാൻസൽ ചെയ്‌മോ സ്വീകരിക്കുമോ? അങ്ങനെയാണെങ്കിൽ ഒരു conformation kodukkenda തിയതി കഴിഞ്ഞു കൊടുത്താലും മതിയോ? ഒരു ചെറിയ സംശയ മാണ്
@ummerfarooque4284
@ummerfarooque4284 12 сағат бұрын
Date kazhinjal apply cheyyan profilil post kanilla
@philanthropist1582
@philanthropist1582 11 сағат бұрын
1 മാസത്തോളം അതിന് സമയം ഉണ്ട് ആ സമയത്തിനുള്ളിൽ apply ചെയ്യാത്തത് ഉദ്യോഗാർഥിയുടെ മടി കൊണ്ടാണ് 😂
@SeenapgSeenapg
@SeenapgSeenapg 10 сағат бұрын
@@philanthropist1582 അത് ok മടികാരണം ചെയ്തില്ല. അതല്ല ഞാൻ ഉദ്ദേശിച്ചത് ഇന്നലെ അവസാനിച്ചത് ennu പോസ്റ്റ്‌ ചെയ്താൽ today കാണിക്കുമോ one day കാണിക്കുമോ?
@SeenapgSeenapg
@SeenapgSeenapg 10 сағат бұрын
@@ummerfarooque4284 ok പക്ഷെ ഇപ്പോൾ വന്ന error ഇന്നലെ one day ago ennalle കണ്ടത്
@GreeshmaVS-g6i
@GreeshmaVS-g6i 9 сағат бұрын
നല്ല ന്യായീകരണം....... Psc പഠിക്കുന്ന നമ്മൾ പൊട്ടന്മാർ..... കൂടുതൽ ഒന്നും പറയുന്നില്ല.... കണ്ടും കേട്ടും മടുത്തു.... വർഷങ്ങൾ പോയി.. ജീവിതവും പോയി
@repairingnature5505
@repairingnature5505 6 сағат бұрын
ഞാൻ പ്രോഗ്രാം ചെയ്യുന്ന ഒരു ആളാണ്.. ഒരിക്കലും ടൈം അങ്ങനെ വരില്ല,
@poll7145
@poll7145 12 сағат бұрын
എല്ലാം നടക്കും.
@3angels376
@3angels376 12 сағат бұрын
Exam cancel cheyyanam
@Rahees-c1q
@Rahees-c1q 13 сағат бұрын
Emfavour psc, സിപ്പിനൂറുദ്ധീൻ, ബന്ധപ്പെട്ടവർക് duestion കൊടുത്തിരുന്നു
@UmairaJunais
@UmairaJunais 12 сағат бұрын
Aano
@mastermindxz
@mastermindxz 12 сағат бұрын
theliv undo?
@Munna14324
@Munna14324 12 сағат бұрын
Thelivundel psc ku pani kodukam
@vipinkumarappu6132
@vipinkumarappu6132 11 сағат бұрын
എങ്കിൽ ജനങ്ങൾ ഇതിനെതിരെ ശബ്ദം ഉയർത്തണം
@mastermindxz
@mastermindxz 11 сағат бұрын
verthe vannu oraalde peru eduthu paranju aropanam unnayikkaand...thelivukal nirathanam....real aanenkil nammal okkke koode indaavum.
@sreekanthpeethambaran7903
@sreekanthpeethambaran7903 13 сағат бұрын
28 ന് നടന്ന കോഴിക്കോട് എക്സാമിൻ്റെയും question papqer 27 nu സൈറ്റിൽ വന്നിട്ടുണ്ട്. 128/2024-M
@bidulat3128
@bidulat3128 12 сағат бұрын
ആണോ എങ്കിൽ എക്സാം മാറ്റി നടത്തണം
@AdvikaVN
@AdvikaVN 11 сағат бұрын
@@sreekanthpeethambaran7903 oru thavana Google nu thettu pattam ok Pinne engana nerathe nadanna ldc xaminteyum qn uploaded date one day before enn kanikkunnad
@athira2126
@athira2126 11 сағат бұрын
Yes ipolum kaanikkunnu.... Telegram il ok cmmnt ittu channel admins delete aakkunnu ellavarkkum nammade cash mathiii 😢
@ayishaanoushad
@ayishaanoushad 11 сағат бұрын
Angane undel athum nokkanam.
@prajeeshrajeev2955
@prajeeshrajeev2955 11 сағат бұрын
Malappuram question paper undonn nokk😂😂😂
@observer5154
@observer5154 12 сағат бұрын
എറണാകുളം, മലപ്പുറം അല്ല എറണാകുളം വയനാട് ആണ് 😂😂
@rajeevrajanm7322
@rajeevrajanm7322 12 сағат бұрын
എക്സാം കഴിഞ്ഞിട്ട് അപ്‌ലോഡ് ചെയ്‌താൽ എന്താ കുഴപ്പം... വലിയ ഫയൽ ഒന്നുമല്ലല്ലോ. എന്റെ ലാസ്റ്റ് ചാൻസ് ആയിരുന്നു...വർഷങ്ങളായി ഇതിന്റെ പുറകെ.😢ഇങ്ങനെയാണെങ്കിൽ കട്ട് ഓഫ്‌ മാർക്ക് കൂടും...
@forest7113
@forest7113 12 сағат бұрын
Brokku etra aanu
@RESPECT10107
@RESPECT10107 8 сағат бұрын
കട്ട്‌ ഓഫ്‌ കൂടിയാലും ആരുംpsc യെ സംശയിക്കാതിരിക്കാനുള്ള ഒരു quest പേപ്പറും. എത്ര പഠിച്ചവനും 75 മുകളിലൊന്നും എക്സാം ഹാളിലിരുന്നു സ്കോർ ചെയ്യാൻ പറ്റില്ല.
@AMALKP-h1r
@AMALKP-h1r 9 сағат бұрын
Google നും തെറ്റി പിന്നെ ല്ലെ psc powli എല്ലാരേയും തെറ്റിക്കും എന്റെ ഫുൾ തെറ്റാ 😊
@singonly
@singonly 9 сағат бұрын
Ini muthal e xaminte tale divsam site arichu perukkanam , veruthe kashttapettu padichu 😔
@sanjaisanjana764
@sanjaisanjana764 9 сағат бұрын
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ മാർക്കും കൂടി പ്രസിദ്ധീകരിക്കണം😂 പരീക്ഷ എഴുതാത്ത ആളുകളെയും റാങ്ക് ലിസ്റ്റിൽ കയറ്റാനുള്ള പിഎസ്സിയുടെ തന്ത്രമാണിത്😅😅
@anraaaaas6695
@anraaaaas6695 12 сағат бұрын
Exam റദ്ധാക്കണം
@aswathyks4536
@aswathyks4536 11 сағат бұрын
ക്യാപ്സൂൾ എല്ലാവരും വിഴുങ്ങികോളണം. കഷ്ടപ്പെട്ട് പഠിച്ചതാ ഇനി ഇല്ലാ നിർത്തി
@King_jongg_un
@King_jongg_un 10 сағат бұрын
എക്സാം കഴിഞ്ഞ് upload ചെയ്താൽ പോരെ.. ആർക്കാ പേപ്പർ കിട്ടാൻ ഇത്ര ധൃതി? മുന്നേ അപ്‌ലോഡ് ചെയ്ത് വക്കേണ്ട ആവശ്യം എന്താണ്?? ചെറിയൊരു file അല്ലേ.. അന്ന് തന്നെ ക്വസ്റ്റ്യൻ പേപ്പർ റിലീസ് ചെയ്തില്ലെങ്കിൽ എന്താ കുഴപ്പം.. ?? തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണം.. അല്ലാതെ ഉരുണ്ടു കളിക്കരുത്
@samsinu7489
@samsinu7489 6 сағат бұрын
ശരിക്കും ഇതിൻ്റെ വിശ്വാസിയത എന്നേ പോയി . ഒരു ലിസ്റ്റിലും ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്കില്ല. അതിൻ്റെ കാരണം എന്താണെന്ന് ഇതു വരെ മനസ്സിലായിട്ടില്ല. 1-ാം റാങ്കുകാരന് ലഭിച്ച മാർക്ക് എത്രയാണെന്ന് മറ്റുള്ളവർ അറിഞ്ഞാൽ അസൂയപ്പെടുമായിരിക്കും. ഇതിൽ എന്താണ് ഇത്ര രഹസ്യാത്മകത' പുതിയ സൈറ്റ് വന്നതിന് ശേഷം പഴയ പല ലിസ്റ്റുകളും സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി.
@ShaniShajeer
@ShaniShajeer 10 сағат бұрын
Exam cancel cheyyanam😤
@kirangayathri
@kirangayathri 12 сағат бұрын
Psc യുടെ വെബ്സൈറ്റ് ലും വന്നു എന്നാണ് ല്ലോ കൗമുദിയിലെ news
@rajilaclr5700
@rajilaclr5700 12 сағат бұрын
Vannu
@kirangayathri
@kirangayathri 12 сағат бұрын
എന്നിട്ടും psc arinjille😢
@ratheesh555
@ratheesh555 12 сағат бұрын
എറണാകുളം, വയനാട് ആടോ exam നടന്നത്... മലപ്പുറം exam കഴിഞ്ഞിട്ടില്ല.. 24 ചാനൽ നെ പോലെ ഒരു ചാനൽ അതെങ്കിലും ഒന്ന് ശ്രദ്ധിക്കണ്ടേ.. ഏതെങ്കിലും മാട്ട ചാനലിൽ എന്തെങ്കിലും കണ്ടിട്ട് അതെ പോലെ copy അടിച്ചിങ് ഇട്ടോളും...
@prakashkb1988
@prakashkb1988 11 сағат бұрын
അതാണ് പാർട്ടി
@Gemini515
@Gemini515 11 сағат бұрын
ഗൂഗിളിനെ പറഞ്ഞാൽ മതി. ചുമ്മാ പിഎസിസിയെ തെറ്റിദ്ധരിച്ചു😂
@smile-d1h
@smile-d1h 10 сағат бұрын
Pls 24 ithinte sathyavastha ariyan sahayikkenam😢
@aiswaryab5785
@aiswaryab5785 12 сағат бұрын
Ernakulam waynad re exam nadathanam....plz Google il anganae thettu varilla......
@aneeshjamal6933
@aneeshjamal6933 9 сағат бұрын
ഗൂഗിളിന്നും തെറ്റി 😢😢😢
@sajinraj1598
@sajinraj1598 10 сағат бұрын
Technical error ആണ് എന്ന് തന്നെ പറയു എന്ന് നേരുത്തേ അറിയാം.ഇങ്ങനെ വരുള്ളൂ എന്ന് അറിയാം. എന്നാൽ അല്ലെ എല്ലാരുടെയും വായടിപ്പിക്കാൻ പറ്റു.
@noushadA-u5w
@noushadA-u5w 8 сағат бұрын
അങ്ങനെ ഗൂഗിൾ ല്ലേ ഒരു പ്രോബ്ലം psc ക്ക് കണ്ടുപിടിക്കാൻ പറ്റി ഗ്രേറ്റ്‌...😂
@adithyamallu4881
@adithyamallu4881 7 сағат бұрын
മക്കളുമാർക്കാർക്കും സംശയം ഒന്നുമില്ലലോലെ 😜
@mallulogic
@mallulogic 11 сағат бұрын
ചോർന്നത് എറണാകുളം വയനാട് question പേപ്പർ ആണ് മലപ്പുറത്തിന്റെ എക്സാം ഒക്ടോബർ 19നു ആണ്, ആദ്യം അതെങ്കിലും നോക്കീട്ട് റിപ്പോർട്ട്‌ ചെയ്യടോ🙏🏼🙏🏼🙏🏼🙏🏼
@jimmymathew4394
@jimmymathew4394 12 сағат бұрын
Athukond ini nadakkaanulla exam maatti vekkanam
@user-ll2js6yd4b
@user-ll2js6yd4b 12 сағат бұрын
90 mukalil ullavare retest ezhthikuka😏😏
@anjalikr3989
@anjalikr3989 12 сағат бұрын
Kashtapett padich mark medikkunnavar appo mandanmarano??
@athira2126
@athira2126 11 сағат бұрын
​@@anjalikr39896,7 എണ്ണം ഡിലീറ്റ് aakkiya 90 ok kittuvo... Athum ee level qstn paper ok 😮
@anjalikr3989
@anjalikr3989 10 сағат бұрын
@@athira2126 90 markinte kanakkalla paranjath.. Nannai padich mark medikkunnavarum undallo.. Avarude karyam aanu paranjath
@simits575
@simits575 11 сағат бұрын
അല്ലേലും അങ്ങനെ അല്ലെ പറയൂ....psc👎cut off 80 abovr aayrkkum....
@ArunTlr-cj7yl
@ArunTlr-cj7yl 12 сағат бұрын
എങ്കിൽ ഗൂഗിൾ എതിരെ കേസ് കൊടുകാം
@adeniumlotus3389
@adeniumlotus3389 11 сағат бұрын
എല്ലാം ഗൂഗിളിന്റ തലയിലിട്ട് 😂😂😂😂
@ashishcvashishcv1041
@ashishcvashishcv1041 12 сағат бұрын
Entri, Xylem, Adda, unacademy online course join chytha question kiittm.... Pls.. Support their Business
@rajeevrajanm7322
@rajeevrajanm7322 12 сағат бұрын
ഇതൊക്കെ ഞങ്ങൾ വിശ്വസിക്കണം അല്ലേ...😂
@fridayvoxentertainment3521
@fridayvoxentertainment3521 9 сағат бұрын
കേരളത്തിലെ പാർട്ടിക്കാർക്ക് വേണ്ടി മാത്രം നിലകൊള്ളുന്നതും,പാർട്ടിക്കാരുടെ വിശ്വസ്ഥ സ്ഥാപനം..🙏🏻
@prakashkb1988
@prakashkb1988 11 сағат бұрын
അവർ പറയുന്നതാണ് സത്യം
@alfaxavier4257
@alfaxavier4257 11 сағат бұрын
Lol. Google 😂 Same thing was seen for Alappuzha Palakkad exam while searching answer to a question. The paper was seen uploaded on 6 September (exam was on 7th September)
@JabeerMuhammed-oi1bi
@JabeerMuhammed-oi1bi 5 сағат бұрын
എല്ലാം ജില്ലകളിലും LDC രണ്ടാമത് നടത്തണം
@nidheesharts8978
@nidheesharts8978 12 сағат бұрын
എല്ലാവരും വിശ്വസിച്ചു കേട്ടോ 😂😂😁
@fathimana3505
@fathimana3505 7 сағат бұрын
Exam veendum nadathanam
@firoskhan-ty7wn
@firoskhan-ty7wn 13 сағат бұрын
മലപ്പുറം 😍
@mumthasfirdous2987
@mumthasfirdous2987 10 сағат бұрын
😮ഞാനറിയാതെ mlprm ldc കഴിഞ്ഞോ
@repairingnature5505
@repairingnature5505 6 сағат бұрын
ഈ പാർട്ടി ചെയ്യുന്ന ഓരോ അഴിമതിയും പലരും പറഞ്ഞിട്ടും ഒരു പ്രീതികരണവും കാണിക്കാത്ത ജനങ്ങൾ ഉള്ളപ്പോൾ പലതും കണ്ടില്ലെന്നു വാക്കേണ്ടി വരും
@ANEESHMSREENILAYAM-de6ky
@ANEESHMSREENILAYAM-de6ky 11 сағат бұрын
Ini psc question paper Google ano adich purathirakkunnad😂
@ShabnaRose
@ShabnaRose 12 сағат бұрын
Sambavichathu sambavichu eni google nte thalayil vechu kettam.. Nammuk enthu nashtapedan aanu.. Angane ale..🤣😂
@dinesan5557
@dinesan5557 7 сағат бұрын
Prathikarikkatha samhooham naanam thonunnu😢
@semithas7932
@semithas7932 8 сағат бұрын
നമ്മൾ എക്സാം ഹാളിൽ പോകുമ്പോ അവർ എടുക്കുന്ന ജാഗ്രത എത്രത്തോളം ആണെന്ന് കണ്ടാൽ ഒരിക്കലും ഇത് പോലെ ആർക്കും ഒന്നും ചെയ്യാൻ പറ്റൂല എന്ന് വിചാരിക്കും. വണ്ടിയുടെ കീ വരെ എക്സാം ഹാളിൽ കയറ്റൂല. ഒരു സമയം പോലും നമ്മൾക്കു അറിയാൻ പറ്റില്ല. Google സമയം സെറ്റ് ചെയ്തത് ഗൾഫ് സമയം ആണോ അതോ അമേരിക്ക ൻ സമയം ആണോ എന്ന് ഒന്ന് anyeshikkanam
@nithinkumark-xx6qi
@nithinkumark-xx6qi 9 сағат бұрын
Eni eppol angene parayu exam cancel aki puthiya exam chelavu adikama
@akshayc1934
@akshayc1934 11 сағат бұрын
തോന്നി അത് അങ്ങനെയേ വരൂ..അങ്ങനെയേ പറയൂ..😅😂
@My_Soul_waves
@My_Soul_waves 12 сағат бұрын
മലപ്പുറം അല്ല വയനാട്
@renjithbhaskar2313
@renjithbhaskar2313 11 сағат бұрын
Yellarum vishwasichu yellam Krithyamai manssilai poi Chanda I'll parayuuu...lokakallanmarr
@ShabnaRose
@ShabnaRose 12 сағат бұрын
Nalla explanation. Ellavarum viswasichu. 😂
@itsmechinnu4279
@itsmechinnu4279 12 сағат бұрын
Ayyo vswasichu vswasichu exam cancel cheyth re exam nadathanam
@yadhukrishnans3823
@yadhukrishnans3823 12 сағат бұрын
Google nu mistake alle...psc kku mistake illee..anagne paranjaal poraa
@sujithsuresh1499
@sujithsuresh1499 8 сағат бұрын
അങ്ങനെ ഉണ്ടെങ്കിൽ PSC യിൽ സമഗ്ര അന്വേഷണം ഉണ്ടാകണം
@nipunjoseph4616
@nipunjoseph4616 5 сағат бұрын
Njnayi... Ernakulam koduthattu Kottayam kitiye. Exam hall ethiyapo vaigi. Exam ezhuthaan samadichila. Ithiruchu vanu.
@SAJITH-88
@SAJITH-88 9 сағат бұрын
എന്നിട്ട് ഞാൻ കണ്ടില്ലലോ
@ANEESHMSREENILAYAM-de6ky
@ANEESHMSREENILAYAM-de6ky 11 сағат бұрын
Psc aryade googilinu question paper kitillalloo
@pscquizfolio1055
@pscquizfolio1055 11 сағат бұрын
Psc Sunday working ann ennuu manasilaeeee 🤣
@krishnan9347
@krishnan9347 12 сағат бұрын
Eranakulam wayanad 😮😮
@arjunmnair1024
@arjunmnair1024 11 сағат бұрын
Athum googleinte thalayil
@ItsmehJk
@ItsmehJk 9 сағат бұрын
Google ne ethire evda pokan😂 avanmar kesu psck etyirr file akkathe ssocbicho 😂
@jojisuresh
@jojisuresh 8 сағат бұрын
Kottayam exam September 27 exam question paper upload date undalo siteil
@amru1615
@amru1615 12 сағат бұрын
Malappuram ala vayanad anu. Ith polum ariyathe ano news kodkunne🙄
@ShanjanRaj-vq6sj
@ShanjanRaj-vq6sj 11 сағат бұрын
Sathyam
@athiraps787
@athiraps787 11 сағат бұрын
എന്താ സത്യം എന്ന് ആർക്കറിയാം
@Waytowinacl
@Waytowinacl 9 сағат бұрын
എറണാകുളം, മലപ്പുറം അല്ല എറണാകുളം, വയനാട് ആണ്
@vava7863
@vava7863 5 сағат бұрын
Site blank arunnu. Category code undarunnu.exam kazhinju anu site ill questions upload aythu. Anghane anu ariyan kazhinjathu
@preethyjinto1118
@preethyjinto1118 7 сағат бұрын
മലപ്പുറം alla sir വയനാട്
@ArunkrishnaAr
@ArunkrishnaAr 6 сағат бұрын
Le google: agane varan vazhiyialalo
@anriya4053
@anriya4053 10 сағат бұрын
Ella saghakkale um job kittanam eni 10 yrs njalkku bharikkan kittulla എല്ലാരും ഒന്നു adjust cheyannam
@deejachandran-x1d
@deejachandran-x1d 12 сағат бұрын
Ellarum orumich nilkuka exam cancel cheyuka
@Shani-o1f
@Shani-o1f 12 сағат бұрын
Hello malappuram kazhinjittilla
@chandniharinair.
@chandniharinair. 9 сағат бұрын
Ernakulam & Wayanad aahn ennale nadannath Enthekoyo evideyo thakarar olla pole🥲
@sajanamary1445
@sajanamary1445 11 сағат бұрын
Malappuram exam oct 19 nu aanu
@Kinvus
@Kinvus 10 сағат бұрын
പഴയത് പോലെ ലിസ്റ്റിൽ വരുന്നവരുടെ മാർക്ക് ഇപ്പോൾ കാണിക്കുന്നില്ല...അതിനുളള കാരണം എന്താണ്??എല്ലാവരും ചോറ് തന്നെ അല്ലെ തിന്നുന്നത് psc ??
@manjuthulli5326
@manjuthulli5326 6 сағат бұрын
U LGS ഉയർന്ന മാർക്ക് എത്രയാണ്?
@Anju_Liju
@Anju_Liju 13 сағат бұрын
Malappuram alla wayanad
@remyacremanan
@remyacremanan 12 сағат бұрын
Ldc yodu aduppichu nadanna ella examsum cancell cheyyunnatharikkum nallath allel padichavar pottenmar aavum.
Worst flight ever
00:55
Adam W
Рет қаралды 40 МЛН