നടൻ ആയതു കൊണ്ട് മാത്രം അല്ല മറ്റ് ആരെ ആണേലും വിളിച്ചു വരുത്തി അപമാനിക്കരുത് 😢😢😢😢
@Runwithhari2 ай бұрын
Valancheri mes college
@lifefeltstories2 ай бұрын
@@divyaMG-t4f if invited do your job as per the requester who has paid rather donot do free promotional activities as academic institutions holds students from diverse areas and one may not like the actor or vice versa.
@rajeshk.p92902 ай бұрын
കോളേജിന്റെ പേര് അറിയില്ലേ മനോരമേ. കഫം തീനികൾ.
@shajijames65232 ай бұрын
@@Runwithhari MES അല്ലേ.... ജമാഅത്തെ ഇസ്‌ലാമിയുടെ കോളേജ് .
@sulthantejinn2 ай бұрын
സൈബർ ആക്രമണം bhayann😅 ജാസി ഗിഫ്റ്റ് അസിഫലി, ഡേയ്ൻ ഡേവിസ്,......എല്ലാവരെയും സപ്പോർട്ട് ചെയ്തിട്ടവയുള്ളൂ മലയാളി...ഇവിടെ പക്ഷെ mla ഉൾപ്പടെ പങ്കെടുക്കുന്ന പരിപാടിയിൽ 1 മണിക്കൂർ ഒക്കെ വൈകി വന്ന ശേഷം വിളിച്ച പരുപാടി പങ്കെടുക്കുന്ന പകരം സിനിമ പ്രൊമോഷൻ. ചെയ്യാൻ നോക്കിയപ്പോഴാണ് നിങ്ങൾക്ക് തിരിച്ചടി നേരിടേണ്ടി വന്നതെന്ന് നിങ്ങൾ പറഞ്ഞാൽ ഇതേ മലയാളി കൂടെ ഉണ്ടാകില്ലെന്നു തോന്നലിൽ ആകും
@AnumAnzilShorts2 ай бұрын
ബിപിൻ ജോർജ്, താങ്കളുടെ attitude ആണ് ശരി 🙏
@anandhunandhu1792 ай бұрын
ഇതിലും നല്ലൊരു പ്രൊമോഷൻ ആ സിനിമക്ക് കിട്ടാൻ ഇല്ല. ബിബിൻ ചേട്ടൻ ♥️🥰
@vandanatho2 ай бұрын
അതിന് വേണ്ടി തന്നെയാണല്ലോ
@DARTONUS7072 ай бұрын
Karyam onum illa Nalla cinema k enthinaa promotion.. ivanye oru levelil ullath pratheekshicha mathi 😂😂😂 - pusthaka prakashanam paranju chenit cinema promotion cheyaaa😂😂😂😂
@anandhunandhu1792 ай бұрын
@@DARTONUS707 അത് ok ആണ് പക്ഷേ ഇ ഒരു issue വന്നപ്പോൾ അല്ലേ ഞാനും നിങ്ങളും ഉൾപ്പടെയുള്ള എല്ലാവരും ഇങ്ങനെ ഒരു സിനിമ ഇറങ്ങാൻ പോകുവാണെന്നു അറിയുന്നത് തന്നെ 😁
@saraluke19622 ай бұрын
പരട്ട സാറിന് വിവരമില്ല... ബിബിൻ 🥰❤️
@manusabu58392 ай бұрын
Outsiders music program nadatham enkil social permision venam E rule strong akan ola karnam onu orthu noku…1 year ayila cusatil kure enam chatide…ne vettile payan chakubol ethu pole paryanam
@prarthanamanikandan46352 ай бұрын
ആ കോളേജിലെ ഓഫീസിൽ വർക്ക് ചെയ്യുന്നവർക്ക് പണ്ടൊക്കെ ഉള്ള collector ടെ അഹംകാരം ഉണ്ട് നേരിട്ട് അനുഭവിച്ചതാ... അതും അവരുടെ തന്നെ മറ്റൊരു institutionile അധ്യാപിക ആയിട്ടുപോലും... ഇന്നത്തെ collectors പോലും അങ്ങനെ തരം താഴില്ല
@MonishAR-c2m2 ай бұрын
Teacher, thoof adichu Avante kavaalam pottikanam
@jasimcm9092 ай бұрын
Principal oru Mairan tanne
@ktcreations48402 ай бұрын
@@manusabu5839oru പാട്ടു പാടുന്നത് ഒക്കെ മ്യൂസിക് പ്രോഗ്രാം ആയോ 🤣
@charlztechy76212 ай бұрын
😅😅😅 ഈ പരട്ട അധ്യാപകൻ്റെ ഇരട്ട പേര് " ഗുമസ്ഥൻ " എന്നാകും അതാ 😂😂😂
@Isleditor2 ай бұрын
😂
@manusabu58392 ай бұрын
Outsiders music program nadatham enkil social permision venam E rule strong akan ola karnam onu orthu noku…1 year ayila cusatil kure enam chatide
@suraj22ish2 ай бұрын
Muhammad Gumasthan
@skedits8792 ай бұрын
കോളേജ് ന് അറിയില്ലേ program ഉണ്ടെന്ന്? പിന്നെന്തിനാണ് അവർ അവിടെ ഇരിക്കുന്നത്?
@srkz24242 ай бұрын
അതാകാനാണ് സാധ്യത
@vittutvp52822 ай бұрын
അതെന്താ കോളേജ് നു പേരില്ലേ. മലപ്പുറം എന്ന് പറഞ്ഞു മുഖ്യമന്ദ്രി ടെ പോലെ ആ ജില്ലയെ മൊത്തം അപമാനിക്കാൻ ശ്രമിക്കുകയാണോ മലയാള മാധ്യമങ്ങളും. അതോ വളാഞ്ചേരി MES KVM കോളേജ് എന്ന് പറയാൻ manorama ക്ക് പേടി ആണോ?
@BTSfansmalayalam1232 ай бұрын
Athe
@abidmalu79862 ай бұрын
Crct
@nabros83372 ай бұрын
Kollam ennu pranjal nigal ethu pole college name chokkath illao appo ethum engane karithiyal mathi
@leo.111.2 ай бұрын
Mes keviyam clg
@sajithv4352 ай бұрын
Astrathinteyaa College Samadhanam Samadhanam athanuu karyam
@malluefootballshorts83542 ай бұрын
ബിബിൻ ❤️ നല്ല മനുഷ്യൻ 💯
@humanbeing88102 ай бұрын
ഇപ്പൊ മനഫിനെ വിട്ടോ മലയാളികൾ
@TikTanker2 ай бұрын
ഇതൊക്കെ പ്രമോഷൻ ആണ്
@riana_ria_2 ай бұрын
Enthinulla promotion? @@TikTanker
@claustrophobic00152 ай бұрын
@@riana_ria_ ഓന്റെ സിനിമ
@claustrophobic00152 ай бұрын
@@riana_ria_ ഓന്റെ സിനിമ
@MAYAMIYAVLOG2 ай бұрын
അയ്യേ നമ്മള് മലപ്പുറംകാരെ പറയിപ്പിച്ചു 😔😔😔😔അദ്ദേഹമൊരു നല്ല മനസ്സിനുടമയായതുകൊണ്ടല്ലേ ദേഷ്യമില്ല എന്ന് പറയുന്നത് 🙏🏽🙏🏽പക്ഷേ മനസ്സിന് നല്ലോണം വിഷമമുണ്ടായിരിക്കുന്നു എന്ന് മനസ്സിലാക്കാൻ അത്രെ വലിയ ബുദ്ധിയൊന്നും വേണ്ട ഇന്നത്തെ കാലത്ത് ഇതുപോലുള്ള ആളുകൾ ഉണ്ടോ അതും നല്ലൊരു കലാകാരനും തിരക്കഥകൃതും ആയിട്ടുള്ള ഇദ്ദേഹത്തിനോട് പെരുമാറിയത് വളരെ മോശം 😭😭
@itsme-sukanya2 ай бұрын
ഞാനും ഒരു അധ്യപികയാണ് ഞാൻ പഠിപ്പിക്കുമ്പോൾ ഒത്തിരി സോഫ്റ്റ് ആവാറില്ല.. പക്ഷെ, enjoy ചെയ്യാൻ കിട്ടുന്ന ടൈമിൽ അവരുടെ കൂടെ കൂടും...അവരിൽ ഒരാൾ ആയി ❤️അതൊക്കെ അവർക്ക് ഓർമയിൽ ഉണ്ടാവൂ
ഇതിനൊക്കെ ഞങ്ങടെ കോളേജ്. ❤️എത്ര കലാകാരൻമാരെ വാർത്തെടുത്ത ഞങ്ങളുടെ കോളേജിന്റെ കാര്യത്തിൽ എനിക്ക് അഭിമാനം ❤
@truth60742 ай бұрын
Etha college
@Rahul9768..2 ай бұрын
അറിവിന് ശേഷം അഹം ജനിച്ചാൽ ആ അറിവ് വിഷമാണ്. എന്നാൽ അറിവിന് ശേഷം വിനയം ജനിക്കുന്നുവെങ്കിൽ, ആ അറിവ് അമൃതാണ്... ☝️
@jitheshjithesh9202 ай бұрын
👌👌🙏🙏❤️
@sugeshn165np92 ай бұрын
Comment ❤
@Niyask2392 ай бұрын
🔥❤️🔥
@Niyask2392 ай бұрын
❤❤️🔥
@vigivarghesekozhikode2 ай бұрын
ഈ Comment ഞാൻ status ഇട്ടു. ❤❤ അത് കണ്ട് friends ഉം Status ഇടുന്നു. 👍👍
@CRICKETMALAYALI2 ай бұрын
വിദ്യാഭ്യാസം മാത്രം പോര,വിവരോം വിവേകവും പക്വതയും എല്ലാം കൂടി കിട്ടണം. കാലം എത്ര പോയാലും ഇതുപോലുള്ള പല കൂരിത്തുരുമ്പുകളും കാണും. Your going on man...
@ya_a_qov20002 ай бұрын
വിദ്യാഭ്യാസവും ഇല്ല
@hajiramm2 ай бұрын
Yes
@JalajaManju2 ай бұрын
വിവരവും ഇല്ല
@manusabu58392 ай бұрын
Outsiders music program nadatham enkil social permision venam E rule strong akan ola karnam onu orthu noku…1 year ayila cusatil kure enam chatide
@nikhilshaji22932 ай бұрын
ആദ്യം കോളേജ് ലെറ്റർ ഹെഡിൽ നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു എന്ന് പറഞ്ഞു കോളേജ് ഹെഡിന്റെ ഒപ്പ് ഉള്ള ലെറ്റർ വാങ്ങുക,അത് കഴിഞ്ഞു നിങ്ങൾ മറുപടി കൊടുക്കുക ഞങ്ങൾ വരാൻ തയ്യാറാണ്, കൂടെ 6-10 ആൾക്കാർ ഉണ്ടാകും, ഞങ്ങളുടെ പുതിയ സിനിമയുടെ പ്രൊമോഷൻ ചെയ്യുവാൻ 30 മിനിറ്റ് തരണം എന്ന് പറഞ്ഞു, മറുപടി കൊടുക്കുക. അപ്പോൾ യെസ് കിട്ടിയാൽ പോകുക നോ പറഞ്ഞാൽ ഒഴുവാക്കുക. Email /letter ഇതിൽ ഏതെങ്കിലും ഒന്നിൽ മാത്രമേ കമ്മ്യൂണിക്കേഷൻ നടത്താവൂ.
@karakkadaumanojhanmanojhan6102 ай бұрын
👌👏100% correct 💐👍
@adorna49122 ай бұрын
U R Correct. Prasasthanaayaalum അല്ലെങ്കിലും ഓരോ വ്യക്തിക്കും അവനവനു ഒരു ആത്മാഭിമാനം കാത്തു സൂക്ഷിക്കാനുള്ള അവകാശം ഉണ്ട് അതിനെ ഹനിക്കാൻ ആർക്കും അധികാരം ഇല്ല
@yakobjose41572 ай бұрын
Bibin ജോർജ് ❤️
@nasernaser74732 ай бұрын
Paavam😢
@MS-Empire2 ай бұрын
😂
@MS-Empire2 ай бұрын
Varga sneham
@elohimhashem18462 ай бұрын
@@MS-Empireനിന്റെ വർഗം എന്തായാലും ഞങ്ങൾ അടുപ്പിക്കില്ല.. മതിയോ 😂
@akbarmv83752 ай бұрын
ഞാൻ 16 വയസു മുതൽ കോളേജ് ലക്ചർസിന്റെ,, പ്രിൻസിപ്പാലിന്റെ സ്വഭാവം കാണാൻ തുടങ്ങിയതാണ്. ഇവർക്കുള്ള പ്രശ്നം എന്താണെന്നു വെച്ചാൽ കോളേജിലെ അപ്രമാദിത്യക്കാർ ഇവരാണ് . അതുകൊണ്ട് വിദ്യാർത്ഥികളുടെ ഇഷ്ടങ്ങൾ അനുവദിച്ചു കൊടുക്കുവാൻ " കടൽ കിഴവന്മാരായ " നമ്മൾക്ക് താത്പര്യം ഇല്ല അതാണ് യഥാർത്ഥ പ്രശ്നം. ( ഇപ്പോൾ എന്നിക്കു 51 വയസായി എന്നിരുന്നാലും യുവത്വത്തിന്റെ അനുവദിച്ചു കൊടുക്കാൻ പറ്റുന്ന എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ )
@kuttikuttan2 ай бұрын
Apol pakuthi kizhavan ayallo thankal
@Sinu-6782 ай бұрын
@@akbarmv8375 ningalk aa vinod prnicipalne onn paranj manasilakikoode 😀😀😀
@rainflowerkid2 ай бұрын
നിങ്ങൾ ചെറുപ്പമാണ് സാർ 😍😍😍🥰🥰👍👍
@Jithuzz-d8f2 ай бұрын
ബിബിൻ ❤️ അടിപൊളി ആണ്
@farhazabdhul91932 ай бұрын
Ente collage ill vanirunnu ee nadan valare maanyamaaya reethiyil ayirunu ellavarodum perumariyath. Njangal students ellavarum orupad happy arnu . chettante paatt poli aayirunu ❤❤❤❤❤ bibin chetta love you ❤❤❤❤🎉
@artravellife2 ай бұрын
ഇത്തരം ആളുകൾ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ എന്താവും.ബിപിൻ ഒരു നല്ല ഹ്യൂമറസായ താരമാണ്.ഇത്തരം പ്രിൻസിപ്പൽ കോളേജിനു അപമാനമാണ്.ഇത് എം.ഇ എസ്സ് നു തന്നെ നാണകേടാണ്.
@PradeepPhilip-f5h2 ай бұрын
കാക്ക കുളിച്ചാൽ കൊക്കാകുമോ
@Disgruntled_Mallu2 ай бұрын
"Asthram" ikkayude........
@library42332 ай бұрын
ഹണി ചേച്ചിയുടെ ഉദ്ഘാടനം പ്രതീക്ഷിച്ച സാറ്😅
@Sinu-6782 ай бұрын
@@PradeepPhilip-f5h Ys sangi principal vinodine oyivakanam chetta 😀😀😀😀
അല്ലെങ്കിലും ഈ അധ്യാപകർ എന്ന വിഭാഗം പൊതുവെ ഇങ്ങനെയാണ്.വിവരം ഉണ്ടാകില്ല വിദ്യാഭ്യാസം ഉണ്ടെങ്കിൽ തന്നെ.ഈ വർഗം പൊതുവെ ഇങ്ങനെയാണ്.മറ്റുള്ളവർക്ക് അറിവ് പറഞ്ഞു കൊടുത്താൽ തങ്ങൾ എല്ലാം തികഞ്ഞവർ ആണെന്ന് ഉള്ള ഒരു തലക്കനവും ഉണ്ടാകും. വിദ്യാഭ്യാസം ഉണ്ടായിട്ട് എന്ത് കാര്യം. ഈ ബിപിൻ ജോർജ് എന്ന ആക്ടർ ഒരു M.Phil കാരനാണ്. അദ്ദേഹം അദ്ദേഹത്തിന്റെതായ മര്യാദ കാണിച്ചു. പക്വതയോടെ പെരുമാറി. Hats of Bipin George.
@AkhilanVennappilly2 ай бұрын
എല്ലാ അധ്യാപകരും അങ്ങനെ അല്ല. കലാകാരന്മാരെയും സമൂഹത്തെയും ബഹുമാനിക്കുന്ന അധ്യാപകരുമുണ്ട്.
@espritdecorps19932 ай бұрын
@@AkhilanVennappilly ഞാൻ പൊതുവെ ഉള്ള കാര്യമാ പറഞ്ഞത്. ഞാൻ എഴുതിയത് കൃത്യമായി വായിച്ചു നോക്കെട്ടോ അധ്യാപകാ..
@NASIYAKPNASI2 ай бұрын
ഒരിക്കലുമല്ല... എന്നെ ഒരുപാട് അധ്യാപകർ പഠിപ്പിച്ചിട്ടുണ്ട്... ഒന്നോ രണ്ടോ അധ്യാപകർ ശരിയല്ല എന്നു തോന്നിയിട്ടുണ്ടെങ്കിലും എല്ലാവരും അങ്ങനെയെന്നു പറയാൻ കഴിയില്ലല്ലോ.... They are exceptions and exceptions are not examples 🙏🙏🙏
@faezajuvairiya28732 ай бұрын
Ellarum angane en karutharuth
@santhoshkumarram8412 ай бұрын
ഇതു പോലൊരു അനുഭവം കുറച്ചു നാളുകൾക്ക് മുൻപ് ജാസി ഗിഫ്റ്റ് ഒരു പ്രോഗ്രാം ചെയ്യാൻ ഒരു കോളേജിൽ ചെന്നപ്പോൾ അവിടുത്തെ പ്രിൻസിപ്പൽ അദ്ദേഹത്തോട് മോശമായി പെരുമാറി അതും ഇതുപോലെ ഒക്കെ തന്നെ വിദ്യാഭ്യാസത്തിനൊത്ത് വിവരം വെക്കാത്ത കുറച്ചു അദ്ധ്യാപകർ നമുക്ക് ചുറ്റുമുണ്ട് അങ്ങനെ ഉള്ളവർക്ക് ഒരു കൗൺസിലിംഗ് കൊടുക്കുന്നത് വളരെ നല്ലത് ആളുകളോട് എങ്ങിനെ പെരുമാറണം എന്ന് പഠിപ്പിച്ചു കൊടുക്കണം മലപ്പുറംകാർ പൊതുവെ സ്നേഹമുള്ളവർ ആണെന്നാ പൊതു സംസാരം ഇതുപോലെ ഉള്ള ഒരെണ്ണം മതി മറ്റുള്ളവരെക്കൂടെ പറയിപ്പിക്കാൻ
@RajulaMoidunni2 ай бұрын
പ്രിൻസിപ്പൽ മലപ്പുറംകാരൻ തന്നെ ആവണമെന്നില്ല ചിലപ്പോൾ മറ്റേതെങ്കിലും സ്ഥലത്തുനിന്നും അവിടെ വന്ന് ജോലി ചെയ്യുന്ന ആൾ ആയിരിക്കും
@ranjithanu79992 ай бұрын
വിവരം വേണ്ടേ സർ ആണ് polum
@treesapb53302 ай бұрын
ഇവനെയൊക്കെ അദ്ധ്യാപകരെന്നല്ല വിളിക്കേണ്ടത് 😢വിവര०കെട്ടവൻ 😢😢ബിബിൻ സൂപ്പർ ❤❤❤❤
@anilkumarduro44572 ай бұрын
എന്റെ നാട്ടിലെ കോളേജ് കേട്ടപ്പോ വിഷമം തോന്നി വിളിച്ചു വരുത്തി അഭാമാനിച്ചു
@jijo2472 ай бұрын
@@anilkumarduro4457 MES college alle
@prarthanamanikandan46352 ай бұрын
എനിക്കും ആ feeling anu, same പേരുള്ള institutionila ഞാനും work ചെയുന്നത് അത് onnu കൂടെ വിഷമത്തിലാക്കി
@fasilaahh_2 ай бұрын
@@prarthanamanikandan4635ethaan do college?
@സന്ദീപ്ഹാജിയാർ2 ай бұрын
ബിബിനോടൊപ്പം ❤️❤️❤️
@TharikAnwer2 ай бұрын
Bibin george ♥️
@Nthkya-bs6ht2 ай бұрын
Kafir
@SandhyaKichu-nc6db2 ай бұрын
ഞാൻ കണ്ടു കോളേജില്ലേ വീഡിയോ. ആ കോളേജ് പ്രിൻസിപ്പൽ ചെയ്തത് ശരിയായില്ല . ഒരു മര്യാദപോലും ഈ നടനോട് അയാൾ കാണിച്ചില്ല. എനിക്ക് ആ വീഡിയോ കണ്ടപ്പോ ശരിക്കും വിഷമം ആയി. അപമാനിച്ചത്തിൽ അയാൾക്കെതിരെ നടപടിഎടുക്കണം
@JJoseph72 ай бұрын
Teachers doctors Govt employeesine pole ulla aalkark ethire oru video vanna ellarum satyavasta entanno arum anweshikilla.. Bibin George avide pustaka prakashanatinu aane ethiyath.. Aa time permission illate Cinema promotion cheyyan poya Principal kayyum ketti nokki irikano.. Aa videoyil Principal manyam aayitt aane pullinod karym parazhath.. Allate irangi poda enn onum parazhilla.. Ivan ee vartha valach odich athinte peril cinema promotion nadathum.. Ningale pole pavangal ith manasilakathe avare keri support cheyyum
@gayathrym94452 ай бұрын
@@JJoseph7Thank you for voicing the truth.
@swapnajeevi76472 ай бұрын
@@JJoseph7കോളജിൽ സിനിമ പ്രമോഷൻ നടത്തിയാൽ എന്തെങ്കിലും ഇടിഞ്ഞു വീഴുമോ??? പഠിക്കാൻ മാത്രം ഉള്ള സ്ഥലം ആണെങ്കിൽ മാഗസിൻ പ്രകാശനം ഒക്കെ എന്തിനാ??? ഈഗോ കൂടിയ ചില അവന്മാർക്ക് ഉള്ള സ്ഥിരം പരിപാടി ആണിത്.
അതുകൊണ്ട് പിന്നെ ആരും മിണ്ടില്ല വർഗീയത പറഞ്ഞു എന്നാവും😅😅😅😅
@Kumar-v7j2 ай бұрын
ചുമ്മാതല്ല
@rubybabu20202 ай бұрын
Principal vinod
@the_fighter__2 ай бұрын
അവിടുത്തെ പ്രിൻസിപ്പാൾ ന്റെ പേര് വിനോദ് എന്നാണ്... മിക്കവാറും സംഘി ആയിരിക്കും 😂
@MubashMuhammad2 ай бұрын
Guys ഈ കോളേജിലാണ് ഞാൻ പഠിച്ചത് ഞങ്ങൾ പഠിക്കുന്ന കാലത്തൊന്നും ഇതോപോലെ ഒന്നും ഉണ്ടായിട്ടില്ല ഇതിനേക്കാൾ വലിയ പരിപാടികൾ അവടെ നമ്മൾ ചെയ്തിട്ടുണ്ട് അവിടെ ഇപ്പോൾ പ്രൈസിപിൾ മാറി കോറോണോക്കു ശേഷം വന്ന ബാചുകൾ മൊത്തം അനുഭവിക്കുന്ന പ്രശനം ഇത് തന്നെയാണ് ക്കോളജിനെ ആരും തെറ്റിദ്ധരിക്കണ്ട..പ്രൈസി അയലാണ് ഇതെല്ലാം ചെയ്യുന്നത് പണ്ടക്കെ നിരന്തരം ഇതുപോലെ എന്തേലും ഉണ്ടയാൽ പിന്നെ ഒരു അയച്ച സമരം തന്നെ ആയിരിക്കും ഇപ്പോൾ അതുപോലും അവിടെ ചെയ്യാൻ പറ്റുന്നില്ലെന്ന് എന്നാണ് കേട്ടത് യെന്തലും കേട്ടതിൽ വിഷമം തോന്നി 🫤🥲
@Jjkiggfsegg2 ай бұрын
ഇത് കൊല്ലത്തോ തിരുവനന്തപുരത്തോ ആയിരുന്നെങ്കിൽ സ്വന്തം ജില്ലയുടെ മഹത്വം പറഞ്ഞ് വരുമായിരുന്നു.. ഇപ്പോ പറയണ്ടേ 😅
@@AdhilAzeez-rq4grഅത് വേറെ വിഷയം അല്ലേ ചങ്ങാതീ. ഇത് സാംസ്കാരിക അധഃപതനം ആണ്. ഒരു വഷളൻ മൂലം ഒരു സ്ഥാപനം മുഴുവൻ അപമാനിക്കപ്പെട്ടു.
@aslamharitha11252 ай бұрын
ബിബിൻ❤❤❤❤❤
@Yathrastatusworld2 ай бұрын
എന്റെ നാട്ടിലെ ഒരു കലാകാരൻ ബിബിന്റെ കൂടെ പരിപാടി അവതരിപ്പിക്കാൻ പോകുന്നുണ്ട്... പുള്ളി ഹെയർ ഡ്രസിങ് പാർലർ നടത്തുന്ന ആളാണ്... സാധാരണ ക്കാരായ കലാകാരൻമാർ... ഒരു ദിവസം എന്റെ മുടി വെട്ടി കൊണ്ടിരുന്നപ്പോൾ പുള്ളിയെ ബിബിൻ വിളിച്ചു വേഗം വരണം ഒരു കോളേജ് ൽ ഒരു പരിപാടി ഉണ്ട് എന്റെ മുടി വെട്ടാൻ തുടങ്ങിയത് കൊണ്ട് പൂർത്തിയാക്കിയിട്ട് പോകാൻ ആണ് പുള്ളി ആഗ്രഹിച്ചത് ഞാൻ പറഞ്ഞു പൊക്കൊളു കടയിലെ വേറെയൊരു കട്ടിങ് ആളുണ്ട് ആയാളെ കൊണ്ട് ഞാൻ വെട്ടിക്കാം ന്ന് പറഞ്ഞു പുള്ളിനെ വേഗം പറഞ്ഞു വിട്ടു... അവർ സാധാരണ ക്കാർ ആണ് പല ബുദ്ധിമുട്ടും തരണം ചെയ്തു പരിപാടി അവതരിപ്പിക്കാൻ വരുന്നവൻ അവരോട് ഒക്കെ ഇങ്ങനെ പെരുമാറുന്ന വിവര ദോഷികൾ ഉണ്ട്... അധ്യാപകൻ ഫൂ
@jolsamathew66292 ай бұрын
So sad 😢 കുറെ പേരുണ്ട് മറ്റുള്ളവർ സന്തോഷിക്കുന്നത് ഇഷ്ട്ടമല്ല. അതൊരു മനസ്സിക പ്രശ്നമാണ്.
@DasVettiparambil2 ай бұрын
ബിബിൻ ചേട്ടാ പോട്ടെ അയാൾക് വിവരം ഇല്ല
@shajikdp4522 ай бұрын
❤❤❤ ബിബിൻ ജോർജിനു പിൻതുണ
@alonerider21692 ай бұрын
ഇതിലും വലിയ പ്രൊമോഷൻ ഇനി ആ സിനിമയ്ക്കു കിട്ടാനില്ല....😂😅
@AnwarSadath-w5l2 ай бұрын
😃😃😃🤝🤝കറക്ട്
@TikTanker2 ай бұрын
അതിന് വേണ്ടി ആണല്ലോ
@akhilraj54162 ай бұрын
ആര് കാരണം 😂😂😂😂
@nikeshpp20502 ай бұрын
👎🏻👎🏻👎🏻
@JalajaManju2 ай бұрын
yes
@flowerpot45102 ай бұрын
ആസിഫലി ക്ക് വേണ്ടി മുറവിളി കൂടിയ ആളുകള്‍ എന്തെ ഒന്നും പറയാത്ത. പേരില്‍ ആയിരിക്കും പ്രശ്നം.
@aslam96782 ай бұрын
എടാ നായിൻ്റ മോനെ. ആദ്യം കമൻ്റ് ബോക്സ് വായിച്ച് നോക്ക്. ഒരുപാട് പേർ മുറവിളി കൂട്ടുന്നുണ്ട്
ninna polethe vishangaladu ividuthe pradhana presnam aa vivaram illatha teacher e polu vere oru mandan
@abhilashnarayanan7812 ай бұрын
Enthonnedeyyy
@IND.50742 ай бұрын
👍👍bibin❤️❤️❤️
@ancyteacherm28832 ай бұрын
BibinGeorge.....don't worry.... നല്ല Talented script writer ആണ് Bibin എന്ന് Hindi അദ്ധ്യാപകനായിരുന്നപ്പോൾ Cluster Training ൽ തെളിയിച്ച വ്യക്തിയാണ് താങ്കൾ എന്ന് അന്ന് അത് നയിച്ച എനിക്കും മറ്റ് അദ്ധ്യാപകർക്കും അറിയാം. അന്ന് Bibin നല്ല സാമൂഹികസന്ദേശം നല്കുന്ന script ആണ് എഴുതിയത്...... അതുപോലെ ഇനിയും തുടരട്ടെ......എന്ന് ആശംസിക്കുന്നു.🎉🎉
@shotcutmedia71702 ай бұрын
pulli teacher ayirunno
@MultiJennyrocks2 ай бұрын
Yes ivide ekm gglps ilum padipichittundu.
@IlIlIlIlIllOllIlIlIlIl2 ай бұрын
എന്ത് ചെയ്യാനാ... ഓരോ അനുഭവങ്ങൾ ആണ്..... സാരല്യ.. ആ അവസ്ഥ ഞങ്ങൾ മനസ്സിലാക്കുന്നു...... കൂടെ ഉണ്ട് അന്നും ഇന്നും എന്നും.... 💪🏼💪🏼💪🏼
@JOJOPranksters-o6p2 ай бұрын
*no one can replace bibin💯🔥*
@Jaaajaaakk2 ай бұрын
Jojo kundi 🔥
@PratheeshMark2 ай бұрын
😂😂😂 MES ൽ നിന്നും ഇത്തരം അനുഭവങ്ങൾ പ്രതീക്ഷിച്ചാമതി🤣🤣🤣
@Sinu-6782 ай бұрын
Ath aa principal sangi vinodine oyivakanam 😀😀😀😀😀
@Sinu-6782 ай бұрын
Settan eni enthenkilum parayanundo 😀😀😀😜😜😜😜
@radhakrishnan80092 ай бұрын
1:45 @@Sinu-678ഞമ്മന്റെ അസ്ത്രം ഗഫൂറിന്റെ കോളേജാണ് പാട്ടും സിനിമയും ഒക്കെ ഹറാമാണ് അതാണ് കാര്യം
അടുത്തത് ആ സാറിന്റെ ന്യായം പറച്ചിൽ ആണ് " പണ്ട് ഒരിക്കൽ ഒരു celebrity വന്നപ്പോൾ ഇവിടെ ഒരു ബോംബ് വീണായിരുന്നു, അങ്ങനെ ആയിരുന്നു ഇങ്ങനെ ആയിരുന്നു "😂😂
@vallanchira-nihad2 ай бұрын
ഗുമസ്ഥൻ കണ്ടു.. നല്ല മൂവി ❤️
@joshyjoseph81322 ай бұрын
You are great a man.
@siyope44502 ай бұрын
മജീഷ്യൻ മുതുകാട് എന്തുകൊണ്ടാണ് ഇനി മലപ്പുറത്ത് പരിപാടി അവതരിപ്പിക്കില്ല എന്ന് വെച്ചത്.! കൊറേ വര്ഷങ്ങള്ക്കു മുമ്പ് മഞ്ചേരിയിൽ കട ഉൽഘാടനത്തിനെത്തിയ ദിലീപും കാവ്യയും മലപ്പുറത്ത് പിന്നെ കാലു കുത്താത്തതെന്തു കൊണ്ട്!. ഇവിടെ ചില തങ്ങൾ മാരും, മയളവിമാരും മാത്രം ഉൽഘാടനം ചെയ്യുന്ന പരിപാടികളിൽ മതി മര്യാദ എന്ന് മദ്രസ്സപൊട്ടന്മാർ അങ്ങ് തീരുമാനിച്ചു, സിനിമ നടൻമാർ, കല കാരന്മാർ എന്നിവരെ അപമാനിച്ചു വിടും. ഇത് കുറെ ആയിട്ട് ഞങ്ങൾക്കറിയാവുന്ന കാര്യമാണ്. അടിസ്ഥാനം മത വിദ്യാഭാസത്തിലെ അമുസ്ലിം വിരോധം തന്നെ.
@Vinu3332 ай бұрын
Correct 👌🏻
@ashiqashiq37272 ай бұрын
ഒലക്ക
@മനിതൻ-ന9ധ2 ай бұрын
തെറ്റ് ആര് ചെയ്താലും തെറ്റാണ് സഹോദര. മുമ്പ് ജാസിഗിഫ്റ്റിനെ ഇതേ പോലെ അപമാനിച്ചിരുന്നു അപ്പോൾ അത് എവിടുന്ന് പഠിച്ച വിരുദ്ധത ആയിരിക്കും
@pristinecave2 ай бұрын
സിനിമ മുസ്‌ലിംകൾക്ക് ഹറാമാണെന്നത് ശരിയാണ്. സിനിമാവിരോധം കൊണ്ടാണെങ്കിൽ മാനേജ്‌മന്റിന് ആദ്യമേ വിളിക്കാതിരിക്കാം. അത് താങ്കൾ അമുസ്‌ലിം വിരോധം എന്നാക്കിയത് ശരിയായില്ല. മലപ്പുറത്തെക്കുറിച്ചറിയുന്നവർ അങ്ങനെ പറയില്ല.
@Rey_th72 ай бұрын
Stop generalizing
@Emuzlite2 ай бұрын
സിനിമ ഹറാം ആണ് ഹേ.. അതാണ് മലപ്പുറം കോളേജിൽ
@arshakanjum33412 ай бұрын
എന്ന് സങ്കി
@shabin792 ай бұрын
എണീറ്റ് പോടാ വന്നു വിഷം തുപ്പാണ്ട്.... എവിടെയും ഇങ്ങനെ വന്നു തമ്മിൽ തല്ലിച്ചോണം
@arunajay70962 ай бұрын
പിന്നെ എന്തോ ഊമ്പാനാ സിനിമക്കാരെ വിളിക്കുന്നത് 😡😡
@ananc64682 ай бұрын
Malappuram th nntt inne vere oru paruvadi nadannille poy pani nok
@Emuzlite2 ай бұрын
@@ananc6468 😄😄 ഒക്കെ കോയ
@miracle_branches2 ай бұрын
His smile 😊 so genuine ❤ so beautiful 🥰
@skbsandeep022 ай бұрын
Bibin🥰❤️
@mynameismaximus36242 ай бұрын
മലപ്പുറം വളാഞ്ചേരി ഏത് കോളേജ്? വളാഞ്ചേരി എം.ഇ.എസ് ആണെങ്കിൽ പറയാൻ പേടി കാണും. അസ്ത്രം ഗഫൂറിന്റെ സംഘടനയുടെ കോളേജാണ്.
@Ay34-n5z2 ай бұрын
Athanne aaanu
@KKOFFICIALKERALA2 ай бұрын
അയ്യാൾ ആരാ ഒരു തന്ത ഇല്ലാത്തവൻ 😂
@muhammedshameerpc51372 ай бұрын
ഏത് ഗഫൂർ ആയാലും ചെറ്റത്തരം കാണിച്ചാൽ പറയണം 👍🏻.....ബിബിൻ ജോർജ് ❤😍
@rubybabu20202 ай бұрын
Principal Vinod aan Gafoor alla hey
@KKOFFICIALKERALA2 ай бұрын
@@rubybabu2020 eathu ചെറ്റ ആയാലും. അടിച്ചു പുറം പൊളിക്കണം
@rahulp93522 ай бұрын
ഇതൊന്നും ആർക്കും അംഗീകരിക്കാൻ കഴിയില്ല. വിളിച്ചു വരുത്തി അപമാനിക്കുക എന്നത് അപലപനീയമായ പ്രവണതയാണ്.
@gokulgk53112 ай бұрын
ഇത്രക്ക് മര്യാദ ഇല്ലാത്തവർ ആണല്ലോ ശേ 🤨🤨
@LekhanLechu2 ай бұрын
ബിബിൻ 👍👍👍🙏♥️♥️♥️
@ratheeshtr97352 ай бұрын
ഇതൊരു ഫാഷൻ ആയിരിക്കുകയാണ്
@JimshiSumesh-ek6fe2 ай бұрын
ഏറ്റവും വലിയ ജ്ഞാനം👉🏻തിരിച്ചറിവ് 👈🏻പണം കൊടുത്താലും കിട്ടാത്തത് 👉🏻തിരിച്ചറിവ് 👈🏻
@rahulm.r9682 ай бұрын
ബിബിൻ ചേട്ടൻ
@jinucjose30442 ай бұрын
അസ്ത്രം ഗഫൂറിന്റെ MES kvm കോളേജ് ആയോണ്ടാണോ പേരില്ലാത്തതു? സൈബർ ആക്രമണം ഭയന്നിട്ട് എന്ന് പറഞ്ഞപ്പോൾ മനസിലായി കാര്യങ്ങൾ...
@@rubybabu2020അണ്ടി അയാളുടെ പേര് kv mohammed എന്നാണ് ഉള്ളുപ്പ് ഉണ്ടോ സുടാപ്പി 😂
@Anathnansjs2 ай бұрын
@@rubybabu2020മുസ്ലിം ആണ് kv മുഹമ്മദ് എന്നാണ് ഉള്ളുപ്പ് ഉണ്ടോ സുടാപ്പി
@sindhugopal562 ай бұрын
ബിബിനെ ❤️👍🙏
@anjithacv61742 ай бұрын
99% ആൾക്കാരും സംഭവത്തിൻ്റെ സത്യാവസ്ഥ അറിയാതെയാണ് Principal Sir നെ അപമാനിച്ചുകൊണ്ട് Comment കൾ ഇടുന്നത് എന്നതിൽ സംശയമില്ല. മേൽപറഞ്ഞ നടനും സുഹൃത്തുക്കളും കോളേജിലെ Magazine പ്രകാശന പരിപാടിയുടെ അതിഥികളായി വന്നത് തങ്ങളുടെ പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായിട്ട് കൂടിയാണ് എന്നുള്ള കാര്യം കോളേജ് അധികൃതർക്ക് അറിയില്ലായിരുന്നു. സന്ദർഭത്തിൻ്റെ ഗൗരവം മനസ്സിലാക്കി, ഉത്തരവാദിത്തപ്പെട്ട ഒരു കോളേജ് പ്രിൻസിപ്പാൽ എന്ന നിലയിൽ അദ്ദേഹം തൻ്റെ കർത്തവ്യം നിർവ്വഹിക്കുക മാത്രമാണ് ചെയ്തത്.
@saraluke19622 ай бұрын
പാവം... വയ്യാത്ത മനുഷ്യനോട് ഇങ്ങനെ ചെയ്തല്ലോ... അദ്ധ്യാപകനെ വിവരമില്ല , വൃത്തികെട്ട അദ്ധ്യാപകൻ... സാരമില്ല ബിബിൻ എല്ലാം ദൈവത്തിനു വിട്ടുകൊടുത്തേക്കാം
ആസിഫ് അലി വിഷയത്തിന് കിട്ടിയ വാർത്താ പ്രാധാന്യം കാണാൻ ഇല്ലാ ഇവിടെ....സ്നേഹം ഐകധാർട്ടിയം എല്ലാം ഞമ്മന്റെ ആളുകളോട് മാത്രം...തെറ്റ് കാരൻ ഞമ്മന്റെ ആളുകൾ ആയത് കൊണ്ട് മിണ്ടാതെ ഇരിക്കാം 👏🏼👏🏼👏🏼👏🏼
@achu7892 ай бұрын
Asif ali അല്ലലോ ഇത് ബിബിൻ ജോർജ് അല്ലെ 😬
@ADNSHOPPINGHUB2 ай бұрын
Pavam 💔🙂
@visakhvr98072 ай бұрын
❤❤❤❤
@fr..thomaskurianthazhayil2762 ай бұрын
ആ കോളേജിന്റെ ഉത്തരവാദിത്വപ്പെട്ടവർ മറുപടി നൽകണം.
@WonderfulSkating-le6ut2 ай бұрын
Nannayi
@happyvibe2812 ай бұрын
അറിവുള്ള മനുഷ്യൻ ❤
@sudheeshsuresh4962 ай бұрын
നെന്മ വിതറുന്ന മലപ്പുറം ടീംസ് ഒക്കെ എവിടെ??
@vipin30392 ай бұрын
ന്യായികരണ മറുപടി ഉണ്ടാക്കുന്നതിൻ്റെ തിരക്കിൽ ആണ് വരും കുറച്ച് കഴിഞ്ഞ് എംപൊസിഷൻ പോലെ ഉള്ള മെസ്സേജ് ആയിട്ട് കുറെ എണ്ണം 😂😂
കുട്ടികൾ പ്രൊമോഷൻ ആണ് എന്ന് അധ്യാപകരോട് പറഞ്ഞ് കാണില്ല
@minnalmurali3822 ай бұрын
പോടാ koppe
@abz96352 ай бұрын
Promotion anel ayalde samanam thazhe veezhuo
@vipin30392 ай бұрын
സിനിമാ കാര്യം സംസാരിച്ചാൽ എന്താ പ്രശ്നം, ഒരു ഉൽഘാടനത്തിന് വന്ന് അവിടെ അവരുടെ ഇറങ്ങാൻ പോകുന്ന സിനിമ കുറിച്ച് 2 വാക് പറഞ്ഞ് തിരിച്ച് അവരും പോയേനെ. അവിടെ ഉള്ള വിദ്യാർത്ഥികളും അധ്യാപകരും സിനിമ കാണാത്ത ആളുകൾ ഒന്നും അല്ലല്ലോ ഇത്രക്ക് കേറി കൊള്ളാൻ വേണ്ടി
@xavioke48752 ай бұрын
@xavioke48752 ай бұрын
@sugeshn165np92 ай бұрын
Bibin❤
@nandakumarmani97692 ай бұрын
മലപ്പുറം ഭാവിയിൽ ഒരു താലിബാൻ ആകും ആകാതിരിക്കട്ടെ❤❤
@moinmoin91942 ай бұрын
Aano sangi 🤣🤣
@mehrinbabumehrinbabu5262 ай бұрын
Thengenu....malappurath angane oru prashnavum illa....athu principal nte mathram prashnaaa....malappurath pala college lum aghoshangal nadakkunnath kandal avade padichilalo aalojikkum especially muslim management college kal....iyal avde matham kuthi ketanda oru Thaliban Karan vannirikkunnu...Malappuram karde bhashayil paranjal moochi pranth😂
@Umaiba-rn5st2 ай бұрын
Mongunna sangi @##₹₹@###@@@
@ShahulHameed-oh2ll2 ай бұрын
😂 keralam sangi thiivravaadhikalil pedaadhirikkatte ennhm kuude praarthikkuu chagoadharaaa😂 endhelum kittan vendi kaathirikkaan malappurathine thinnan 😂 mara vaazhakal
@nandakumarmani97692 ай бұрын
@@ShahulHameed-oh2ll മദ്രാസാ പഠനം നിരോധിക്കണം കാടൻ കാട്ടറബി കിത്താബ് കത്തിക്കണം ലോകം രക്ഷപെടും ക്യാൻസർ മാറും🙄💪
@sivadaspi16282 ай бұрын
Ohh no, please do not mention the name “Malappuram “… 😢..
@SanjithMv2 ай бұрын
നിങ്ങൾ ആണ് ഹീറോ ഇനി ആ കോളേജ്ഇലേക്കു പോകരുത് ഒരിക്കലും