സമയമില്ലാത്തവർക്ക് വേണ്ടി എന്റെ ഒരു കുഞ്ഞു കോഡ്.... ചൈനയുമായി അതിർത്തി പങ്കിടുന്നത് SHAJU ആണ്... S=Sikkim H=HimachalPradesh A=ArunachalPradesh J=JammuKashmeer U=Utharakhand
@prejithaprejithamol43143 жыл бұрын
Thanks
@29-farsanaanoushad703 жыл бұрын
Thnks
@deepabinu80693 жыл бұрын
Super ❤❤
@vibinkm3 жыл бұрын
😂👍
@Rameshkumar-mg3ve3 жыл бұрын
Thankyou🥰
@aainasworld20543 жыл бұрын
Sir പാസ്സ് ആകും എന്ന് ഉറപ്പുണ്ടായിരുന്നു. LDC കിട്ടി.syllabus completed അല്ല. എങ്കിലും i will try to win. Because i need this 💪💪
@ananthuappu57793 жыл бұрын
🔥
@jithinsebastian473 жыл бұрын
2കൊല്ലമായി പഠിച്ചിട്ടും ഇപ്പോഴും ഒന്നും പഠിച്ചിട്ടില്ല എന്ന് തോന്നുന്നു . ഗജിനി എന്ന സിനിമയിലേ പോലെ
@lakshmyminnu32533 жыл бұрын
സത്യമാണ് boss
@silentkiller30853 жыл бұрын
സത്യം 2year ആയി എന്നാൽ ദൂരെ എവിടെയോ നമ്മൾ അന്നെഷിക്കുന്ന വിളിച്ചം ഉള്ളപോലെ
@adhithiadhithi17233 жыл бұрын
Yes njanum athe broi
@rajiambily34803 жыл бұрын
അതേ. പഠിക്കുന്നുണ്ട്. എന്നാലും ഒന്നും അറിയുന്നില്ല. മാർക്ക് കൂടുന്നില്ല.45-55 വരെ മാത്രം കിട്ടുന്നുള്ളു. എന്താ മാർക്ക് കൂടാൻ ചെയ്യാ.?
@sreeshmasudheer46343 жыл бұрын
Yes ,correct bro enikkum thonniyittund njan 2018' il start cheythatha evideyum ethiyilla enthayalum ente lakshyathil njan ethiyirikkum sure.
@M......N3 жыл бұрын
Prelims നു Top മാർക്ക് വാങ്ങിയവർ എല്ലാ ലിസ്റ്റിലും ഉണ്ടാവും അവരോടാണ് ഏറ്റുമുട്ടേണ്ടത് എന്ന് Jst Prelims കിട്ടിയവരും, അതുപോലെ prelims കിട്ടില്ല എന്നുറപ്പിച്ചിട്ടും കിട്ടിയവരും ഓർക്കുക. ഒപ്പം Prelims Top നേടിയവർ എത്രത്തോളം കഠിനധ്വാനം ചെയ്തിട്ടുണ്ടോ അത്രത്തോളം തന്നെ Main കിട്ടാനുള്ള പണി അവർ എടുക്കും എന്നുറപ്പ്.ഇനിയുള്ള days വീട്ടിലിരുന്ന് റാങ്ക് File ,കൈയ്യിൽ ഉള്ള നോട്ട്, Current affairs കുത്തി ഇരുന്നു പഠിച്ചോളുക, പഠിക്കുന്നവരുടെ Time കളയുന്ന എല്ലാ മാർഗങ്ങളും EXAM കഴിയുന്നതു വരെ അടച്ച് വയ്ക്കുക.
@jithinmjayaprakash35233 жыл бұрын
👌👌👌
@muth43603 жыл бұрын
Crt
@reshmivijayanreshmivijayan46483 жыл бұрын
👍
@shahanashafeeqshahana58123 жыл бұрын
Prelims kittumenn pratheekshichu... bt kittiyillaa.. ini enikk main ezhuthan pattillalloo
@mariyafrancis44653 жыл бұрын
@@shahanashafeeqshahana5812 illa
@sundarvaikom43623 жыл бұрын
ഇങ്ങനെയാകണം ഒരു ആദ്യാപകൻ.നന്ദി.ഒരായിരം നന്ദി.
@MrandMrs_PSC3 жыл бұрын
👍
@Midhun_K_M3 жыл бұрын
❤👌🏾
@midhinpk19893 жыл бұрын
അധ്യാപകൻ or അദ്ധ്യാപകൻ എന്നാണ്!
@sundarvaikom43623 жыл бұрын
@@midhinpk1989 പരിമിതമായ സമയം ഉപയോഗപ്പെടുത്തിയാണ് ഇതുപോലെയുള്ള വീഡിയോ കാണുന്നത്.ഞാൻ ഒരു ഉദ്യോഗാർത്ഥിയല്ല. ടൈപ്പ് ചെയ്യുമ്പോൾ മംഗ്ളീഷ് ഫലപ്രദമായി തെളിഞ്ഞു വരാറില്ല.പുനർ വായന പലപ്പോഴും അശ്രദ്ധമായിട്ട് ആകാറുമുണ്ട്.
@bigbossmediarasackvhpadika55923 жыл бұрын
Ok
@LB-aRun3 жыл бұрын
പരിശ്രമിച്ചീടുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘാങ്ങളാം രണ്ട് കൈകൾ തന്നു പാരിലേക്ക് അയച്ചത് ഈശൻ
ഞാൻ Syllubus മാത്രമല്ല salary scale ഉം വലുതാക്കി ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട്. അത് കാണുമ്പോൾ തന്നെ ഒരാവേശം 😄.
@devendub.m6123 жыл бұрын
Innu thanne nhanum ottikum salary...
@udayaumesh82393 жыл бұрын
😄🔥
@clicktobrainidea74203 жыл бұрын
Scale etra
@harithak89483 жыл бұрын
😊
@aiswaryaachu333 жыл бұрын
Lgs, ldc scale ethra
@priyag17263 жыл бұрын
എന്തെങ്കിലും വേണമെന്ന് നി ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ നിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ വേണ്ട സഹായത്തിനായി പ്രവർത്തിക്കുന്നു
@dreampscwithme3 жыл бұрын
Priya nthayi ellm complete aayo🥰
@LB-aRun3 жыл бұрын
Kooi
@adershas8113 жыл бұрын
Kumbidi😂
@MSWorldKL743 жыл бұрын
That's true
@sreeharisarma32683 жыл бұрын
Hai ..
@pscpsconly70943 жыл бұрын
Main exam പാസ്സാകും എന്ന് ഉറപ്പില്ല. But prelims കഴിഞ്ഞു വന്ന അന്ന് തന്നെ main exam preparation തുടങ്ങി.... എന്നിട്ടും എവിടെയും എത്തുന്നില്ല. 60 ന് മുകളിൽ പോകുന്നില്ല 😔😔
@bangledreamzz3 жыл бұрын
Same padichothokke mdl question kaanumbol marannu pokunnu 50-55range il nilkkuvanu
@jithinsebastian473 жыл бұрын
പഠന രീതി മാറ്റണം .
@jimvlogsmedia3 жыл бұрын
നാലോ അഞ്ചോ മാർക്ക് മുന്നോട്ട് പോകാൻ ഒന്നോ രണ്ടോ ആഴ്ച എടുക്കും ഡെയ്ലി പ്രീവിയസ് ക്വസ്റ്റ്യൻ സ്+ മോഡൽ ക്വസ്റ്റ്യൻ ചെയ്യുക.
Bro pedikanda. 50 mark vare okke korech kaalam padicha thanne marikadakam pinne 60 okke aakhan ee 50 mark kittiya athrayum time venam..pinne 70 lek eathan korechoodi tough aan..nalla time edukum..ad paduke koodi vannolum..paidkunna reethiyil confidence undenkil orappayitum melle keri varum..be confident bro
@Pscassistant3 жыл бұрын
എങ്ങനെ പഠിയ്ക്കണം എന്ന് പറഞ്ഞതിന് നന്ദി ഖൽബേ.... ഇതിനല്ലെങ്കിൽ മറ്റൊന്നിനു....!!!💪
@MrandMrs_PSC3 жыл бұрын
Welcome ഖൽബേ
@jasminoushad19683 жыл бұрын
@@MrandMrs_PSC 😃😃
@jeenadas77963 жыл бұрын
Thank you sir...sir paranja catogary aanu njan..pakshe ippo oru confidence thonnunnu...I'll try my level best...mains nedanam...thank u for your great support 🙏🙏
@എന്റെമാനേ3 жыл бұрын
0
@SwadhishaKm-vx6iz3 ай бұрын
Orupad aswasam ❤️❤️🙏🏼🙏🏼🙏🏼 thanks sir
@achuappuzz4663 жыл бұрын
Thank you sir🙏 . Sir nta video kanumbola oru samadhanam kittunath . Prelims 4 list lum undarnu. thozhilvarthale model question paper cheymbo olla confidence motham pokanu. Current affairs anaki kora vari valich padichatu onnum ormaem illa 😢😢
@MrandMrs_PSC3 жыл бұрын
തൊഴിൽ വാർത്ത tougf ആണ്.. But ചെയ്യുന്നത് നല്ലത്. അവർ പറയുന്ന cut off ഒന്നും നോക്കണ്ട
@anupriya24603 жыл бұрын
Wel said👌👌👌👌niz vdio... Ipo onoode confdnce varunnu....
@praveenkumarps28853 жыл бұрын
പ്ലസ്ടു മെയിൻ എക്‌സാമിന് കുറച്ചുകൂടി സമയം ഉണ്ടല്ലോ sir.. അതിന്റെ study plan വച്ച് ഒരു വീഡിയോ ചെയ്യാമോ.... പ്രിലിംസ് റിസൾട്ട് പ്രതീക്ഷ വച്ച് ഇപ്പോൾ പഠിച്ചു തുടങ്ങുന്നവർക്ക് സഹായകമാകും
@sarithasumesh91053 жыл бұрын
😔സത്യം ആണ്... സമയത്തെ പിടിച്ചു നിർത്താൻ നോക്കുവാ 😔.. കട്ട് ഓഫ് 50ൽ ഓക്കേ മേലാകും എന്ന് കരുതി.. പഠിച്ചില്ല പിനീട്.. ഇപ്പൊ തകർക്കുവാ 😔
@ananthu80533 жыл бұрын
ഞാനും
@roylatha27653 жыл бұрын
Yes
@vijisham73483 жыл бұрын
Njanum☹️☹️☹️
@gokulkv21153 жыл бұрын
സത്യം 😑
@sonysamuel24303 жыл бұрын
😊ഞാനും
@surabhivenugopal41913 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നത് വളരെ ഹെല്പ് ഫുൾ ആണ് താങ്ക് യു സർ
@kukkuck83553 жыл бұрын
എന്റെ സംശയങ്ങൾക് എല്ലാം ഉള്ള answers Sirnte ee videoyilude kitti.. Thank you Sir..
@rachanaaneeshanu67213 жыл бұрын
Truth.... sir parajadh ellam seriyanu.. higly inspiring... njnipol revision cheyth kondirikyanu. Sir paranja ee reethiyanu njn cheyynnath.. anik listil varanam. Njn varum...
@MrandMrs_PSC3 жыл бұрын
Good.. List ൽ വരും
@rachanaaneeshanu67213 жыл бұрын
@@MrandMrs_PSC thank you so much sir.. for ur blessing.. 🙏🙏
@ponnuse40913 жыл бұрын
Sir te class കേട്ടത് കൊണ്ട് മാത്രമാണ് പഠിക്കാൻ തോന്നിയത്.. ഇപ്പൊൾ psc exam ശ്രമിച്ചാൽ win ചെയ്യാം എന്ന് ഒരു ആത്മവിശ്വാസം ഉണ്ട് 🌹🌹🌹🌹🌹🌹🌹
@MrandMrs_PSC3 жыл бұрын
സന്തോഷം..
@sreejithpvsreejithpv4183 жыл бұрын
ശരിയാണ്👍👍
@divyadivuu19473 жыл бұрын
എൻ്റെ syllabus oke complete ആയി.. but ആകെ മൊത്തത്തിൽ മന്ദത aa😐😐 പേടി um.. revision ചെയ്യാതെ ഓർമയും nikkilla
@sumithrao89043 жыл бұрын
ഭയങ്കരി 👌👌👌
@divyadivuu19473 жыл бұрын
@@sumithrao8904 Alla onnum orma nikkanilla nne😂😂 revison must aa
@sumithrao89043 жыл бұрын
😄😄
@sunitharajeshkr17723 жыл бұрын
Same avastha... mock test cheythu nokku... kureyere ormayil varum
@divyadivuu19473 жыл бұрын
@@sunitharajeshkr1772 aam🤗
@vishnuck53863 жыл бұрын
ഈ വീഡിയോ ഞാൻ ഒരിക്കലും മറക്കില്ല.... 100 % എനർജി അധികം ലഭിച്ച ഫീലിംഗ്... നന്ദി സഹോദര
@MrandMrs_PSC3 жыл бұрын
❤❤
@anithaprasanth81613 жыл бұрын
സർ പറഞ്ഞത് എല്ലാം കറക്റ്റ്, തോൽക്കും എന്ന് കരുതി ഒന്നും പഠിക്കാൻ കഴിഞ്ഞില്ല
@ആര്യജയകുമാർ3 жыл бұрын
Satgyam 🤣🤣🤣🤣🤣
@devikadevika80113 жыл бұрын
Sir you are greate 👌👌👌👌👌
@gireeshkazrod16073 жыл бұрын
PSC ye കുറിച്ച് ഇത്ര correct. ആയി kaaryangal പറഞ്ഞു തരാൻ സാറിനെ പോലെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ psc okke panday പിടിച്ചെനെ....
@shijukottakkunnushijukotta5813 жыл бұрын
Correct.. വര്ഷങ്ങളായി തുടങ്ങിയിട്ട്... ഇത് ലാസ്റ്റ് ചാൻസ് ആണ്
@gireeshkazrod16073 жыл бұрын
@@shijukottakkunnushijukotta581 അതെ വെറുതെ തൊഴിൽ വാർത്തയും മറ്റും ഇങ്ങനെ വായിച്ച് പഠിക്കേണ്ട രീതിയിൽ പഠിക്കാതെ എക്സാം എഴുതുന്നതാണ് കൂടുതല് ആളുകളും ....ഇതെങ്ങനെ പഠിക്കേണ്ടത് എന്ന് ആരും പറഞ്ഞ് തന്നിട്ടില്ല...അവിടെയാണ് നമ്മുടെ പരാജയം....
@Bhagylak3 жыл бұрын
Njanum ethil oral ayi sir....njan lgs iduki education department joli cheyunnu ldc pdikkan time kittiyillla I will try👍👍👍👍
@renymolmathew96883 жыл бұрын
Njanum preliminary kittum ennu urappillathirunnitum exam kazhinja udane preparation thudangi.... ente kazhivinte paramavadhi njan try cheyyunnund... mattullavarude vimarshanangal aanu ente energy.. pillerum husband um veerukarum ellam und
@devikamdinesh3233 жыл бұрын
ഞാൻ കമന്റ് ചെയ്യും.... thanku sir
@Midhun_K_M3 жыл бұрын
റിവിഷൻ എങ്ങനെ ചെയാം എന്നൊരു വീഡിയോ പ്രതീക്ഷിക്കുന്നു ❤️👌🏾👌🏾
@MrandMrs_PSC3 жыл бұрын
👍👍
@Midhun_K_M3 жыл бұрын
@@MrandMrs_PSC ❤️❤️❤️👌🏾👌🏾
@athiraathira88883 жыл бұрын
Thank uu sir🤝🤝🤝🤝👌👌
@aswathikrishna41483 жыл бұрын
Thank u sir for the super motivation.
@bijisunil12653 жыл бұрын
Kazhinja divasam nadanna ldc(exserviceme) examinte question paperum anubanda vasthuthagalum ulpeduthi oru class tharane sir. Oru pakshe main examinu a model vannalo. Please sir
@vijayalakshmip48733 жыл бұрын
LDC, LGS കിട്ടി. ഏതിനാണ് പഠിക്കേണ്ടത് എന്ന് കൺഫ്യൂഷനായിരുന്നു. ഇംഗ്ലീഷ്, മാത്സ്, ബുദ്ധിമുട്ടാണ്. അത് കൊണ്ട് LGS ന് ഇപ്പോ നോക്കുന്നു
@keralapolice00183 жыл бұрын
Sir ndayum chakra2.0 കണ്ടാണ് prilims ലിസ്റ്റിൽ vannath
Mains പാസ്സാവണം എന്നത് ആഗ്രഹമല്ല... അത്യാവശ്യമാണ് സർ.
@vimalmani52273 жыл бұрын
Enikum
@anusreev77803 жыл бұрын
Sathyam
@vimalmani52273 жыл бұрын
Namalk kitathe vere ark kittana..
@sriyawhite23973 жыл бұрын
Sathyam
@kl56myhome3 жыл бұрын
😃👍
@krishnapriyanair58513 жыл бұрын
Sir chunk....Anu...kettooo....veetilum full prblmss ayirikkumpolum...sir nte video kandapo..padikkanam...nedanam....thonnalundakunnu......thank u so much sir ...
@ajithkumar-qn4tg3 жыл бұрын
ഇത് പാസ്സായെ പറ്റു Sir വീട്ടിലെ സാഹചര്യം അതാണു ...
Thank you so much sir.... Very much useful video.... 👍🏻👍🏻👍🏻
@iamanand3013 жыл бұрын
ലക്ഷ്യത്തിലുള്ള മനസ്സുറപ്പാണ് വിജയത്തിന്റെ രഹസ്യം 🔥 Thank you so much sir❤️💕♥️🙏
@An12346yhh3 жыл бұрын
Bro 10th level Mark എത്രയാണ് plz reply bro..
@iamanand3013 жыл бұрын
@@An12346yhh Mark nokkilla bro... bro LDC und ❤️ Mark, result,insult never mind...😁 Just focus on process😇
@gireeshkazrod16073 жыл бұрын
Bro padanam evdem vare aayii...CA kityunnundo
@iamanand3013 жыл бұрын
@@gireeshkazrod1607 CA njn ee varsham (2021 jan 1) muthal newspaper il ninnum ezhuthi thudagirunnu....😊
@PebbleColoursGreeshma3 жыл бұрын
@@gireeshkazrod1607 kzbin.info/www/bejne/g2LFoXmhmdGqfMk pls support
@AA-jb2cr3 жыл бұрын
ലക്ഷ്യയുടെ ഡിഗ്രീ prelims rankfile vech LDC kk പഠിക്കുന്നവർ ഉണ്ടോ.?😌😌
@femeenaasharaf1903 жыл бұрын
ഉണ്ടല്ലോ.... Njan
@ihan_7773 жыл бұрын
Yes
@Aurora__8803 жыл бұрын
Njanum ath volume 1 and, volume 2 ayitt kore ndallo theerunnilla, 😥
@akhilasusan5643 жыл бұрын
Und
@basheerbasheer62043 жыл бұрын
അതു എത്ര രൂപയാ... ഓൺലൈനിൽ kitumo
@അഞ്ജുഅഭി3 жыл бұрын
Thankyou sir for your valuable words..
@jithurajesh31423 жыл бұрын
Njn 2 വർഷമായി പഠിക്കുന്നു. But ഇപ്പോളും onm പഠിച്ചില്ല എന്ന് തോന്നൽ
@beapheonixbirdwithMS3 жыл бұрын
Njanum 😔😔
@HassanHassan-gi4fx3 жыл бұрын
സാർ.. ആകെ ടെൻഷൻ ആയി ഇരിക്കുമ്പോൾ ഇങ്ങനെ ചില വഴികളും ആയി എത്തുന്നത് ഒത്തിരി ആശ്വാസമാണ്..... പഠിക്കുന്നുണ്ട് സാർ ഇത്തവണ അത്യാവശ് മാന്ന് Age 27 കഴിഞ്ഞു...
@shivaa36933 жыл бұрын
35-ആം വയസ്സായി ആദ്യത്തെ psc ആപ്പ്ളിക്കേഷനും കൊടുത്ത് പഠിക്കാൻ യൂട്യൂബ് കയറിയിറങ്ങുന്ന നമ്മളോടോ ബാലാ..!! 😁😁😁
@shareefviyyurgudi78823 жыл бұрын
Guys nammall aann pillerkk paranja panniya police,assistant prison officer, beat forest officer,excise,fireman etc ella pillerum ini atharathilulla jolikk shramikku athavimbo physicalil kore padippistukall pokum engane und
@tincytincy63623 жыл бұрын
Exam പാറ്റേൺ ഒക്കെ വ്യത്യസ്പ്പെട്ടു അല്ലേ വരുന്നേ. പഠിച്ചതെല്ലാം examinu ഉപകരിക്കും എന്നു വിശ്വസിക്കുന്നു.
@siyavarghees8923 жыл бұрын
Exam pattern mario
@An12346yhh3 жыл бұрын
സാർ lgs ന് ഇതുവരെ ആരും model question bank ഇറക്കിയിട്ടില്ല
@manjunaisam63333 жыл бұрын
Ldc ethra mark venm
@rejeeshp47183 жыл бұрын
74
@binuvarghese4903 жыл бұрын
@@rejeeshp4718 lgs mains കിട്ടണമെങ്കിൽ 80 വേണ്ടി വരുമോ
@rajeshrajrajan5863 жыл бұрын
നന്ദി സർ, അങ്ങയുടെ വിലപ്പെട്ട ഉപദേശങ്ങൾക്ക് 🙏🙏🙏🙏
@aatmaonlinelearning3 жыл бұрын
കാര്യമായി പരിശ്രമിയ്ക്കൂ. നമ്മുടെ വിധി നിർണ്ണയിയ്ക്കുന്നത് നമ്മൾ തന്നെയാണ്. മത്സരിയ്ക്കുക, .....അവസാന നിമിഷം വരെ . കഠിനാധ്വാനം മാത്രമാണ് വിജയത്തിലേയ്ക്കുളള ഏക വഴി.
@sulunaseeb88103 жыл бұрын
Sir prelims കിട്ടില്ലാണ് കരുതി ഇരുന്നു. പക്ഷെ കിട്ടി റിസൾട്ട് വന്ന അന്ന് തൊട്ട് പഠിക്കാൻ തുടങി. കിട്ടില്ലെന്ന് അറിയാം
@vipinviswanathan84923 жыл бұрын
വെള്ളമടി പാർട്ടി ഉപേക്ഷിച്ചു. ഇനി ജോലി കിട്ടിയിട്ടേ അടി തുടങ്ങു. 🙏
@MrandMrs_PSC3 жыл бұрын
ജോലി കിട്ടിയിട്ട് ഓഫീസ് ലെ സാറും മാരായി അടിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 😄
@sarigasuresh1863 жыл бұрын
Adikathirunnude😁
@Unknown-kp5li3 жыл бұрын
@@MrandMrs_PSC മദ്യപാനം ആരോഗ്യത്തിന് ഹാനികരം
@MrandMrs_PSC3 жыл бұрын
@@Unknown-kp5li കുടിക്കുന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യം ഉണ്ടോ... 😄
@Unknown-kp5li3 жыл бұрын
@@MrandMrs_PSC കുടിക്കുന്ന വരോട് ആണ് പറയേണ്ടത്, കുടിക്കാത്ത വരോട് പറയേണ്ടതില്ലല്ലോ 😜
@AnilKumar-qw3wc3 жыл бұрын
👍👍👍
@AisvlogAis3 жыл бұрын
Nalla adipoli aayi stright forward aayi kaaryangal paranju thanna sir kku oru big 👏👏👏👏👏
Sir enik mock test okkke attend cheyyympo 60-65 okke varunnullu, njàan engane mark improve cheyyum please help me, current affairs il valare weak aanu.😑
@asmiyaky43253 жыл бұрын
Current Affairs monthly base padich poyaal mathi Pinne psc bulletinum Monthly based current affairs, psc bulletin current Affairs cheyyunna kore channels ind
@siva63123 жыл бұрын
@@asmiyaky4325 current affairs nu nalla channel ethaa
@lekshmirakesh51093 жыл бұрын
@@siva6312 PSC Challenger
@asmiyaky43253 жыл бұрын
@@siva6312 Njan padikkunnathu matter online Academy aanu Athil jan 2020 muthal currents affairs koduthind Ippo march 2021 vare complete cheythu Psc bulletin current Affairs psc challenger enn channelil und
@souravsoumendran90513 жыл бұрын
പിഎസ് സി ബുള്ളറ്റിൻ കറണ്ട് അഫയേഴ്സ് 2020 2021 പ്രിന്റ് എടുത്തു വെക്കുക. Hear the notes psc appil amal sir കറണ്ട് അഫേഴ്സ് പിഎസ് സി ബുള്ളറ്റിൻ കോഴ്സ് ചെയ്യുന്നുണ്ട്. കോഡുകൾ based ചെയ്ത് ആയതുകൊണ്ട് കറണ്ട് അഫേഴ്സ് ഓർമിച്ചു വെക്കാൻ എളുപ്പമാണ്. ക്ലാസ് കേട്ടോണ്ട് കോഡുകൾ ഉത്തരത്തിന് അടുത്ത ചെറുതായി മാർക്ക് ചെയ്തു വെക്കുക . revision cheyuka
@sumeshsukumaran83723 жыл бұрын
നല്ല ഉപകാരം ഉള്ള വീഡിയോ. കൊറേ പേർക്ക് ഉപകാരപ്പെടും.
@leena-akshai3173 жыл бұрын
ഞാൻ ഒരു ആഘോഷങ്ങൾക്കും പോകാറില്ല.. കല്യാണം ഒക്കെ ആണേലും വരാമെന്നു പറയും... രണ്ട് ദിവസം മുന്നേ വിളിച്ചുപറയും അപ്പുറത്തെ വീട്ടിൽ കൊറോണ ആണ്... എന്നൊക്കെ... എനിക്കും ചെറിയ പനി പോലെ എന്നൊക്കെ....🤭🤭😜😜അങ്ങനെ ഞാൻ രക്ഷപെടും 🤭🤭അതുകൊണ്ട് prelims കിട്ടി... അവരുടെ ഒക്കെ അറിവിൽ ഏറ്റവും കൂടുതൽ കൊറോണ test ചെയ്തിട്ടുള്ളത് ഞാനാ 🤭🤭 ഇന്നേ വരെ test ചെയ്തിട്ടില്ലാത്ത... ഒരു പനിപോലും ഈ കോറോണക്കിടക്കു വന്നിട്ടില്ലാത്ത ഞാൻ 🤭🤭🤭🤭
@siva63123 жыл бұрын
Eth kaanunna ayalthe veettile chechi😂
@MrandMrs_PSC3 жыл бұрын
Good
@leena-akshai3173 жыл бұрын
@@MrandMrs_PSC സാർ, വേറെ മാർഗം ഇല്ല.. അതാ.. Psc പഠിക്കുവാണെന്ന് പറയാനും വയ്യ... ലാസ്റ്റ് ആയി.... ജോലി കിട്ടിയിട്ട് പറയാമെന്നു ഓർത്തു 🤭🤭
@shibiks8143 жыл бұрын
ഞാനും
@karthikakurup65323 жыл бұрын
Very good.... Angane thanne parayanam 👍👍
@vysakh64693 жыл бұрын
സർ തുടക്കകർക് വേണ്ടി ഒരു ഒരു വീഡിയോ ചെയ്യാമോ.ഇനി വരുന്ന psc കു വേണ്ടി പഠിക്കാൻ ആണ്..previous year question paper book um Rank file um engane anu padikkendath
@jpkpkd50653 жыл бұрын
സത്യം എക്സാം എന്നാണെന്ന് പോലും സാറിൻ്റെ ഗ്രൂപ്പിൽ ചോദ്യം വന്നു ആത്മാർത്ഥമായാണ് പിള്ളേരെ ചോദ്യം
@Itroozz3 жыл бұрын
പ്ലസ് ആഡ് മി ഇൻ grup
@sareena92523 жыл бұрын
എന്നെയും add ചെയ്യൂ
@manithashamnath48903 жыл бұрын
You are great..... 🙏Valuable ....inspirational video..... Thank you sir😇
@rashid-es2qf3 жыл бұрын
പ്രിയ ജി എന്ന സഹോദരിയുടെ കമന്റ് കാണണം വായിക്കണം പോകണം 😜
@MrandMrs_PSC3 жыл бұрын
ഇപ്പൊ വരും.. മിക്കവാറും ഉറക്കം ആയിരിക്കും.. വരണ്ട സമയം കഴിഞ്ഞു
Ipo ee ldc mains pass aavan aagrahikuna pole jeevidhathil njn veronnum aagrahichitilla...athrakum vaashi und ...aagrahavum... Valladum nadako aavoo
@PebbleColoursGreeshma3 жыл бұрын
@PUZZLES HERE kzbin.info/www/bejne/g2LFoXmhmdGqfMk pls support
@sunandasibin38263 жыл бұрын
Nadakum
@safiyavahab84533 жыл бұрын
Sir adipoli presentation and most useful words
@arun79043 жыл бұрын
Cpooo Piller aaarumillee Ivide😍😍😍 Cpo 💙
@ponnu03 жыл бұрын
Appo pinne engina patikande ennu paranju Tharu. Sangadakunnu statement um options um kanumbo. Correct answer choose cheyyan avunnilla
@prasannakumarik53133 жыл бұрын
തൊഴിൽവാർത്ത ldc മോക്ക് ടെസ്റ്റിൽ 70 റേഞ്ച് ഒക്കെ കിട്ടുന്നുണ്ട്... but അവരുടെ കട്ട് ഓഫ് 76ഒക്കെയാണ്..
@akshairaj_3 жыл бұрын
Prelims cutoff LDC 85+ പറഞ്ഞ teams ആണ്.
@sujithmk93 жыл бұрын
Athe
@akhilas82813 жыл бұрын
Sir പറഞ്ഞത്പോലെ ജയിക്കുമെന്നുറപ്പിച്ചു ഞാൻ പഠിത്തം തുടർന്നുകൊണ്ടേ ഇരുന്ന്.... പക്ഷെ syllebus ഇനിയും complete ചെയ്യാൻ പറ്റിയില്ല..... എന്റെ last പിടിവള്ളിയാ lgs .... ഞാൻ പിന്നോട്ടില്ല......... 🙏🏻🙏🏻🙏🏻🙏🏻🙏🏻..... ഒന്നുകിൽ ഞാൻ നേടും അല്ലെങ്കിൽ ഞാൻ..... 😀 wish me luck അരുൺ sir.....
@MrandMrs_PSC3 жыл бұрын
കൂടുതൽ mark കിട്ടുന്ന ഭാഗം മാത്രം പഠിക്കുക
@sreeragc.s72023 жыл бұрын
SC കാറ്റഗറി തൃശൂർ ജില്ല എത്ര മാർക്ക് വേണ്ടി വരും lgs ജോലി കിട്ടാൻ 🤔
@shareefviyyurgudi78823 жыл бұрын
Oru 85
@AanjanayaDas3 жыл бұрын
90 nokkendi varm gen oke 93 ayrkm😂
@jibinkumar85843 жыл бұрын
Bhakki catagoryil ollavaronnum manishyaralle 🙄🙄
@aswathybabu71933 жыл бұрын
Yuhi
@shareefviyyurgudi78823 жыл бұрын
Mikkavarum
@midhun.m93693 жыл бұрын
Kalyanathine povunna 50 perude listil alla , marich joli kitanulla rank listil aan pere varendath , nice🙌😁
@vinodvinu74193 жыл бұрын
പ്ലസ് ടു സിലബസ് ക്ലാസ് കൂടെ ചെയ്യണം സാർ
@jishnusr33633 жыл бұрын
മനസ്സ് പല കാര്യങ്ങളിലേക്ക് പോകുന്നു സാർ, കോൺസെൻട്രേഷൻ കിട്ടുന്നില്ല... ആവശ്യം ഉള്ളതും ഇല്ലാത്തതും ആയി കുറെ ആലോചിച്ചു കൂട്ടുന്നു... വല്ലാതും ആത്മാർത്ഥതായോട് കൂടി ഇന്ട്രെസ്റ്റ് ആയി പഠിക്കുമ്പോൾ വേറെ എന്തൊക്ക മനസ്സിൽ വന്ന് പഠിത്തത്തിൽ നിന്നും മനസ്സ് മാറി പോകുന്നു... ഭ്രാന്ത് ഉണ്ടോ എന്ന് വരെ തോന്നിയിട്ടുണ്ട്.... Stress കൂടുന്നതായിരിക്കും.... എന്റെ മാത്രം അനുഭവം ആയിരിക്കും 😔😔😔... എന്റെ ഗതി ആർക്കും വരാതെ ഇരിക്കട്ടെ...
@ramyaraveendran.k42543 жыл бұрын
Sir syllabus almost cover cheythu.but padichu enna feel thonnunnilla.
@manjushavipinraj97603 жыл бұрын
Super motivation thank you very much sir
@gokulraj15643 жыл бұрын
Final revision engane cheyyanam ennoru video cheyyamo
@MrandMrs_PSC3 жыл бұрын
ചെയ്യാം
@sreeragc.s72023 жыл бұрын
ഞാൻ കഴിഞ്ഞ 3 തവണ lgs സപ്പ്ളി ലിസ്റ്റിൽ ആയിരുന്നു. ഇപ്പോൾ 70 മാർക്ക് മോക്ക് ടെസ്റ്റിൽ കിട്ടുന്നു.15 മാർക്ക് കൂടുതൽ കിട്ടണം 😍
@malusss94043 жыл бұрын
Lgs cut off atrem okke aakuvo
@Sportsholic183 жыл бұрын
@@malusss9404 athukum mele ayrkm
@malusss94043 жыл бұрын
@@Sportsholic18 appo athum nokkanda😑
@amaldev84563 жыл бұрын
Annu ethra mark undayirunn?
@malusss94043 жыл бұрын
@@amaldev8456 46
@brj15553 жыл бұрын
Vishnu ourpadu Nanni 👍🏻
@sukanyasudhev85163 жыл бұрын
Enikku maths English aaa sir pedi😢
@anjasworld1283 жыл бұрын
Maths പഠിക്കാൻ (TRIG TURN) Jerin sir ന്റെ ക്ലാസ്സ് കാണുക.
@soumyanp49113 жыл бұрын
enikum maths
@sivaprasadmg17333 жыл бұрын
കണക്ക് പിന്നേം ചെയ്യാം .... But english 🙏
@sandhyak42523 жыл бұрын
Motivated.. 👍🏻👍🏻thank you sir...😍😍
@shebithasidhik21433 жыл бұрын
Tholkunnenki tholkatte ... Tholvi urapanenkilum exam date vareyum padichondirikum..ad kainjum padikum.. ""Tholkaaan manassullavanee vijayichitolloo... "" Hope for the best.. All d bst to everyone...👍👍
@sinshalijesh52593 жыл бұрын
Nammal jayikkum sir👍👍👍
@MaheshMahi-or5oc3 жыл бұрын
Sir villages field assistant syllabus onnu parayo??? Pinne ethinum preliminary exam undaville???
@@sukanyasudhev8516 എന്നെ വന്നു, ഈ മാസം 20 വരെ ഉള്ളു എന്ന് തോന്നുന്നു... വേഗം ചെയ്തോ... ഈ പറയുന്ന ഞാനും ചെയ്തില്ല 🤭
@sukanyasudhev85163 жыл бұрын
@@jishnusr3363 njan cheythu
@sabooraaisha11793 жыл бұрын
പൊന്നു സാർ ഞാൻ ഒരു rank filum വാങ്ങിയിട്ടില്ല സാമ്പത്തികം ആണ് പ്രശ്നം. അതുകൊണ്ട് lakshya യുടെ ടെലഗ്രാം ചാനെലിൽ അവർ rankfile adisthasnapeduthi notes ഇടുന്നു അതാണ് വായിക്കുന്നത് അപോൾ ഞാൻ മറക്കാൻ chance ഉള്ളത് എഴുതി എടുക്കണം അല്ലയോ അപ്പോൽ ടൈം waste ആകില്ലെ ഓ tension ആയി.
പഠിക്കുന്നുണ്ട് സർ പക്ഷെ വേണ്ടത് വേണ്ടാത്തത് ഏതാണ് എന്ന് മനസിൽ ആകുന്നില്ല. ഓരോ ദിവസം കവർ ചെയ്യണ്ട ടോപ്പിക്ക് തന്ന് ഒരു മോക്ക് ടെസ്റ്റ് ചെയ്യുമോ. അപ്പൊ ഒരു റിവിഷൻ പോലെ ആകും പഠിച്ചു തീർക്കാനും പറ്റും.
@sreelekshmysree95463 жыл бұрын
സമയം ഇല്ല എന്ന് നമുക്ക് പലപ്പോഴും തോന്നും... But ആ സമയം വളരെ വിലപ്പെട്ടതാണ്..... ഒന്ന് ആഞ്ഞു പിടിക്കാം. വിശ്വാസം അതല്ലേ എല്ലാം.
Eng, maths kuzhappamilla. Gk theerunnilla. Oru ethum pidiyum kittunnilla sr.
@salinisuresh25723 жыл бұрын
എന്റെ സാറെ ഇപ്പോ എന്റെ സങ്കടം മാറി 👍🙏💖
@MrandMrs_PSC3 жыл бұрын
👍👍
@indubabu27543 жыл бұрын
Enthinu
@raihanaththayyil13443 жыл бұрын
Sir പറഞ്ഞത് ശെരിയാണ്, ഞാൻ lpsa mlp കിട്ടും എന്ന് കരുതിയിരിക്കയിരുന്നു😔. അതു ചെറിയ വ്യത്യാസത്തിൽ supply ലായി. അതിനാൽ ഞാനും ഈ കാറ്റഗറിയിൽ ഉൾപെടും. ഒന്നാഞ്ഞു ശ്രമിച്ചു നോക്കട്ടെ..
@MrandMrs_PSC3 жыл бұрын
👍👍
@shebithasidhik21433 жыл бұрын
Sir paranja mainsinte book n njn flipkart il order cheytapol avar konduthannad 10 th prilmsinte book....pattichu enne.. nalloru pradeekshayaayirunnu....😪😪 Ini evdannaa kita?
@MrandMrs_PSC3 жыл бұрын
അങ്ങനെ വന്നെങ്കിൽ റിട്ടേൺ അയക്കു.. അവരുടെ number il വിളിച്ചു complaint ചെയ്യൂ.. അത് Flipkart inte problem ആയിരിക്കും
@shebithasidhik21433 жыл бұрын
@@MrandMrs_PSC return cheythitund... Delivery de munp out of stock aayapo avar kayyil kityad pack cheyth vittu ... KZbin il kitatha topics padikanulla pradeekshayaayirunnu a book ..ivde aduth book stallum illa ...kya karoongaa?😪😪
@sreejarajesh54893 жыл бұрын
എനിക്കും സെയിം അനുഭവം 😕
@shebithasidhik21433 жыл бұрын
@@sreejarajesh5489 return cheytho? Flipkart 2 thavanaayi ipo enne pattikkunnu....irresponsible fellows👊😬😬🤬🤬🤬🤬
@sreejarajesh54893 жыл бұрын
@shebitha sidhik റിട്ടേൺ ചെയ്തു, എനിക്കു ഇതു ആദ്യത്തെ അനുഭവം ആണ്,.. ഞാൻ ഇവിടെയുള്ള ബുക്ക് സ്റ്റാൾ എല്ലാം തിരക്കി കിട്ടിയില്ല അങ്ങനെ ഓർഡർ ചെയ്തത്.. അവസാനം വന്നപ്പോൾ ഇങ്ങനെയും ആയി 😒😒
@abhijithpvkd64123 жыл бұрын
നിങ്ങള് പൊളിയാണ്,പറയാനുള്ളത് മുഖം നോക്കാതെ പറയണം അല്ലാതെ views കൂടാൻ വേണ്ടി കുറേ പ്രതീക്ഷകൾ നൽകരുത്
@raj667293 жыл бұрын
അതെ last one week വരെ ഇത് ചോദിക്കുന്നവർ ഉണ്ട്
@anumol973 жыл бұрын
😆
@staysafe58893 жыл бұрын
LGS nedukayalla ..100 മാർക്ക് ആണ് target ..19 aam vasyassil ജോലി നടന്നില്ല ..ഇപ്പൊ 22 ..ആദ്യമായി main Exam ....ഞാൻ നിന്നെയും കൊണ്ടേ povooo
@kausalya_1233 жыл бұрын
എന്ത് തന്നേയ് ആയാലും ഈ വർഷത്തെ LDC, Lgs listil 100 ഇൽ ഞൻ ഉണ്ടാകും സർ. 🔥
@wince95673 жыл бұрын
side il maarri irunno.... കാത്തിരിപ്പാണ്....pinne... PSC..kku vendhii chatthu irikkunna..nthina... nammal okke...🤫🤫🤫🤫🤫
@kausalya_1233 жыл бұрын
@@wince9567all the best broi.thangalum kayaraan njn prarthikkm.. Backi 99 und onney enik vendu😅👍🏻
@MrandMrs_PSC3 жыл бұрын
Good
@wince95673 жыл бұрын
@@kausalya_123 🤣🤣🤣🤣... njan um ... താങ്കൾ um list il കേറട്ടേ 🙏🙏