"കണക്കിൽ ആയാലും ജീവിതത്തിൽ ആയാലും കുറവുള്ളവന് കൊടുക്കണം✨ "
@harithaunni1795 ай бұрын
എത്ര പേരുടെ പ്രാർത്ഥനയാണ് സാറിനു വേണ്ടി ആ കൂട്ടത്തിൽ ഞാനും പ്രാർത്ഥിക്കുന്നു.. സാറിനും കുടുംബത്തിനും നല്ലത് മാത്രേ വരൂ🙏🏻🙏🏻🙏🏻🙏🏻❤️
@Siva--nadhu7 ай бұрын
കണക്കു എന്ന് കേൾകുമ്പോൾ പേടി തോന്നുന്ന ആർക്കും ഈ മനുഷ്യൻ പഠിപ്പിക്കുന്നെ എത്ര ലളിതമാകും. പ്രാക്ടീസ് ചെയ്താൽ മാത്രം മതി മക്കളെ.... ദൈവം നമുക്കുവേണ്ടി തന്ന പ്രകാശം 😊🙏.
@AmizzzworldAmi7 ай бұрын
✅🥲
@ramsiyachaliyadath57367 ай бұрын
Yes❤️
@johnsonjithu42737 ай бұрын
Yes
@ajimiyaajimiya33427 ай бұрын
😊aarengilum questions link ettu tharumo
@sumithaks67267 ай бұрын
Corect
@Ralphfitch3767 ай бұрын
വാക്കാണ് ഏറ്റവും വലിയ സത്യം ❤❤❤ sir പറഞ്ഞ വാക്ക് പാലിക്കുന്നു ❤❤ജെറിൻ സാർ 🔥🔥❤❤
@saranyaac54637 ай бұрын
Thank you sir👌
@Aswathy1988-m3f7 ай бұрын
Sprrr class. Ithu pole oru class aanu nokkiyitunnathu . Sir njangalude Oppam ullappol maths nte karyathil no tension. Tku so much. Sir God bless, you
@VeenaSidharthvj7 ай бұрын
Thank you sir
@haneevlog38217 ай бұрын
ഒരു പാട് തവണ youtube നോക്കി കണ്ടില്ല ഒടുക്കം വാക്ക് പാലിച്ചു. 🎉❤❤. Sir നും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ 🤲
@shibukumarr46597 ай бұрын
എത്ര ബുദ്ധിമുട്ടേറിയ ചോദ്യങ്ങളും ,sir വളരെ ലളിതമായി പഠിപ്പിക്കും. കണക്ക് അറിയാത്തവർക്കും വളരെ പെട്ടെന്ന് പഠിക്കാം.
@manjushamanjusha20607 ай бұрын
കണക്കിലായാലും ജീവിതത്തിൽ ആയാലും കുറവുള്ളവന് കൊടുക്കണം 🥰❤️❤️❤️❤️
രാവിലെ 10 മണി മുതൽ യുട്യൂബിലും ടെലഗ്രാമിലും മാറി മാറി നോക്കുവാ ഇപ്പോൾ kandu🤩🤩🤩thankoooo sir🔥🔥🔥🔥
@dhanyabiju73277 ай бұрын
ഞാനും
@shabnav.p88717 ай бұрын
Njanum
@sajithasanthosh71827 ай бұрын
Me too
@ajimolssherif43557 ай бұрын
ഞാനും രാത്രി ആകുമ്പോയേക്കും മോൻ നെറ്റ് തീർക്കും വെക്കേഷന് അല്ലെ
@aswathykk98267 ай бұрын
Me too 😊
@ranjithkannan93485 ай бұрын
അടിയിൽ പത്തോ നൂറോ വന്നാൽ പൊന്മുട്ടയിടുന്ന താറാവാ കൊല്ലരുത് 😂ജെറിൻ സാർ 🙏😇
@shabeenaaneesh11547 ай бұрын
സാറിന്റെ decimal class നല്ല പഠിച്ചിട്ട് ഇത് നോക്കിയാൽ എളുപ്പം നമുക്ക് തന്നെ ചെയ്യാം... അതിൽ ഡീറ്റൈൽ ആയിട്ട് എല്ലാം ഉണ്ട്
@defmaxpsc40077 ай бұрын
Decimals A to Z , set ❤ Nalla effort ethinde pinnil und ennu ariyaam sir, god bless you sir, 😊♥️
@vishnuvenu26827 ай бұрын
Keralam mothom fans ullaaa ore oru adhyapakan jerin sr matramm.njngall psc students ntaa ellam ellam ayaa sirnum familykkum deyvam nallathum matram varteee thank you so much sr🥰🥰
@രാഖിമനോഷ്5 ай бұрын
Egane ഒക്കെ സ്കൂളിൽ പഠിപ്പിച്ചുരുന്നെങ്കിൽ എന്നെ rekshapettenem😔 സർ ശെരിക്കും പൊളിയാ. Athra ഈസി ayi ആണ് പറഞ്ഞു തരുന്നത് ഇതു ഒരിക്കലും ആരും മറക്കില്ല.
@smithaachu97337 ай бұрын
Sar Muthu ആണ്..ഞങളുടെ...സ്വന്തം മുത്ത്...❤❤❤❣️💯💯🙏
@Suminakunjunni5 ай бұрын
Balaramele muthu aano..
@revathysreekumarnair6177 ай бұрын
സർ എന്നും ഞങ്ങൾക്ക് ഞങ്ങളുടെ കൂടെ ഇരുന്ന് ഞങ്ങളെ കണക്ക് പഠിപ്പിക്കുന്ന ഒരാൾ ആണ്. സാറിന്റെ ക്ലാസ്സ് ഫോളോ ചെയുന്ന എല്ലാ പിള്ളേർക്കും സാറിനെ കുറിച് പറയാൻ നൂറുനാവാണ്. കുറച്ചു മാസങ്ങൾ ആയി ഈ ചാനലിന് അഡിക്റ്റ് ആയതിനാൽ സാർ ഒരു പ്രോബ്ലം explain cheyyunna levelil swayame cheyyumbol ethippedan kazhiyunnunde. Ennum sneham mathram.... Njangalkk venditt ithrem cheitu tarunnathinu...❤
@shifam19337 ай бұрын
ക്ലാസ് വളരെ യൂസ്ഫുൾ ആണ്... Trig turn ദശാംശ ടോപ്പിക്കിന്റെ ക്ലാസ് notes ഒന്ന് റിവിഷൻ ചെയ്ത് ക്ലാസിൽ കയറിയപ്പോൾ... കൂടുതൽ ഉപകാരപ്രദമായി ❤️🤗
@sajithachandrikavismay7 ай бұрын
ജെറിൻ സർ ദൈവം നിങ്ങൾക്കൊപ്പം എന്നും ഉണ്ടാകും. കണക്കിനായാലും ജീവിതത്തിലായാലും കുറവുള്ളവർക്കു കൊടുക്കണം❤❤
@haseenashafeer7 ай бұрын
ലെ sir…ഇതെല്ലാം വെട്ടി 0 എഴുതിയ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു…ലെ ഞാൻ: ആഹാ അത് ഞാനല്ലേ😂
@ardhradreamteam23085 ай бұрын
സർ നു ഇങ്ങനെ എങ്ങനെ പഠിപ്പിക്കാൻ പറ്റും??????🤔🤔🤔🤔🤔 കണക്കു അറിയുന്നതിൽ അല്ല കാര്യം അത് മനസ്സിലാക്കി കൊടുക്കുന്നതിൽ ആണ്.... ഏറ്റവും ബേസ് മുതൽ..... Wow supppr.......
@Rihaluuu7 ай бұрын
Thanku Very much Sr❣️🥺Lpup maths Engne padiiknmnn confused arnnu..Ini Lpup Mths ith thnne padikkunnu❣️ella Qn um kittatte ellavarkkkum🥰
@vidhyavikram49424 ай бұрын
പ്രിയപ്പെട്ട അധ്യാപകൻ....🙏🙏🙏🙏
@sreekutty91327 ай бұрын
എത്ര ക്ലാസ്സ് വേറെ കണ്ടാലും മനസ്സിൻ ഒരു സംതൃപ്തി സാറിന്റെ ക്ലാസ്സ് കഴിയുമ്പോൾ മാത്രമേ കിട്ടുള്ളു... താങ്ക് യു സർ ❤️
@Shayanorah7 ай бұрын
Crct aanu❤
@kashinand86987 ай бұрын
ഇംഗ്ലീഷും ഇതു പോലെ നല്ല ക്ലാസ്സ് undayirunenkil
@preethiramakrishnan12537 ай бұрын
Njagalude kanapetta daivam.... Daivam und.. annu viswasichu pokunna nimishamanu...jerin sir nte class... Sir.... Orupad thanks......
@sachusumimon90007 ай бұрын
ഒരുപാട് സന്തോഷം, sir നെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@sanammus90207 ай бұрын
ഇന്നത്തെ എക്സാമിന് maths attend ചെയ്തതിൽ എല്ലാം correct...sir ൻ്റെ ക്ലാസ്സ് ആണ് follow ചെയ്യുന്നത്... എക്സാം ഹാളിൽ സാറിൻ്റെ sound ചെവിയിൽ മുഴങ്ങി കേൾക്കാം ഓരോ question വായിക്കുമ്പോഴും ...Thankyou sir..Trig Turn അടിപൊളി യാണ്..Tons of Love❤❤❤❤
@aleenasebastian30777 ай бұрын
Sir വാക്ക് പാലിച്ചതിൽ സന്തോഷം, exam vare koode കാണുമെന്നു വിശ്വസിക്കുന്നു. Thanku sir
@wishnu__7 ай бұрын
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് ❣️❤️🔥 ജെറിൻ സർ💥🌈
@arathiks3937 ай бұрын
പറയാൻ വാക്കുകൾ ഇല്ലാ sir... പാവങ്ങളുടെ പടത്തലവൻ
@shemeenashanavas7 ай бұрын
Yes, sir. നമ്മൾ decimal portion revision ചെയ്തു കഴിഞ്ഞു. 👍🏻. നന്ദി പറയാൻ വാക്കുകൾ പോരാ.. 🙏🏻🙏🏻🙏🏻
@VistarajS.S7 ай бұрын
ദൈവം തന്ന ഭൂമിയിലെ anugraham
@ajinjames90777 ай бұрын
Enikku maths onnum ariyilla sir aanu sharanam.class kandu note ezhuthi.sir nte koode cheythappol easy aayi thonni.thanks sir God bless you.
@rakhikrishna29797 ай бұрын
Kaathirikukayirunu....❤️❤️❤️njngalk vendi ithreyum effort edukune sirnu orupaad nanniii❤️❤️❤️❤️❤️
@anilagireesh12417 ай бұрын
ഭൂഗോളത്തിന്റെ സ്പന്ദനം mathsil ആണെന്ന് ചാക്കോ മാഷ് പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല അത് ജെറിൻ സാർ പറയുമ്പോഴാണ് 💯 🔥🔥Thank you very much sir🎉
@BeenaNanu-xy5wy5 ай бұрын
ഞാൻ ആദ്യമായി ആണ് സാറിന്റെ class കാണുന്നത്. Maths ഒന്നും അറിയില്ല. LDC Aug. പരീക്ഷ. എല്ലാ topics പഠിക്കുവാൻ സാധിക്കുമോ. എന്റെ last ldc ആണ്. ആദ്യ revision കണ്ടപ്പോൾ നല്ലതുപോലെ മനസ്സിലായി. നന്ദി സാ൪. 🙏🙏🙏🙏🙏🙏
@sandy-hk5id5 ай бұрын
എന്റെ Same അവസ്ഥ 😂
@DeepaBaburaj-vv6fy5 ай бұрын
Ente saare njan etbokke eppozalle kaunathu... Sir nu nallathe varuu.. Oro answer kittumbolum aarth attahasikanamennundu.. Pakshe nattapathira aayipoyi... Orupadu tbanks...❤❤❤
@dhanyak35777 ай бұрын
Maths revision എവിടെ നിന്ന് എങ്ങനെയാ തുടങ്ങേണ്ടത് എന്നറിയാതെ നിൽക്കുവായിരുന്നു. Thank you sir
ഞാൻ വിചാരിച്ചു ഇന്നു സാർ ക്ലാസ്സ് ഇടൂല എന്ന്. സാർ വാക്ക് പാലിച്ചു. 👏👍🥰
@theVocabulist7 ай бұрын
അതെ
@remyasumesh99107 ай бұрын
Thamk you sir God bless you 🎉🎉🎉
@RahulRaveendra-q4o3 ай бұрын
പാവങ്ങളുടെ രാമാനുജൻ❤
@ShymanizamShymanizam7 ай бұрын
Follow chayyan Patti illa iniyenkilum mudakkam bvarathae onu padikan pattiyal mathiyarunu rabbae❤❤❤
@hiduZidu7 ай бұрын
സാറിന്റെ class വീണ്ടും വീണ്ടും കാണാൻ തോന്നും.. എത്ര simple ആയിട്ടാ പഠിപ്പിക്കുന്നത്..😊😊
@ishaansharaf30207 ай бұрын
Paavangalude 😢 xylem aanu sir ningal ...😢 Vere aarum ithra aathmarthatha nalkeeettilla😢😢
@Prajitha3337 ай бұрын
Thank u sir... Lp/ up ella topicsum ithupole revision tharane... 👍
@KavithaPK-om2bx7 ай бұрын
Waiting aayrunu,, watching with 100% confidence with u
@jithinraj38745 ай бұрын
കണക്ക് ക്ലാസ്സിൽ ചിരിച്ചു പോകുന്നത് ആദ്യം ആയിട്ടാണ് സ്കൂൾ മുതൽ ഉള്ള ക്ലാസ്സിൽ എല്ലാം കണക്കിന് ചാക്കോ മാഷ് ആൾക്കാർ ആയിരിക്കും 46:45 ആ കൂട്ടുകാരൻ 😂😂
@keerthihere7 ай бұрын
ദശാശ സംഖ്യകൾ syllabus ഇൽ ✅
@hamrasnaseer41917 ай бұрын
Syllabus il illathathum chodikkam Lp upkk und.. Athaanu aadya exam Ath kazhnjaa ld, apozhekkum ld syllabus sir theertholum
@sajithaanilp.a71727 ай бұрын
മാത്‍സ് വലിയൊരു ചോദ്യ ചിഹ്നം ആയിരുന്നു. എന്ത് ചെയ്യും.ഇപ്പോ ഉത്തരം കിട്ടി.. Thanks 🙏🙏🙏🙏🙏🙏🙏❤❤❤❤
@khaizusartworld32557 ай бұрын
Allahu anigrahikkatte,sir...very helpful class ❤
@Advik79017 ай бұрын
Sir,njn computer combo ayitnoru 5 diploma cheidh kond irikuvan.yennik 2 year aaya oru mon ind.yentey e course may month odey complete avum.but yennik psc ldc crack cheyaan aan njn padikunna diploma kal aaghraham.yethrayum vegam course theerthit oru psc class ill join cheyanam yenn karudhi irikuvayirunnu.sir inganey ulla class galdey support valarey adhigam yenney poley ullavarudey lofe upside-down aakan prapthi uladh aan.sir dey e effort nn orupadd orupaad nanni...🎉❤.....iniyum ingane ulla classgal continue cheyam sir....thankzzzz a lot........🤗🥳
@vishnus9787 ай бұрын
CPO examinum ee class kandaal mathiyo..?
@baluts87347 ай бұрын
👍👍👍👍👍 ഹായ് സാർ ചില കണക്ക് ചോത്യം കണ്ട് answer കാണാതെ അറിയാം.....
@ksworld047 ай бұрын
MY FAVOURITE SIR 🥰🥰
@noushadpp50765 ай бұрын
Sir ന്റെ ക്ലാസുകൾ ഇന്നത്തെ examin helpful ആയിരുന്നു 🥰🥰🥰
@BasimRaihan7 ай бұрын
ഒരുപാടു നന്ദി sir. വളരെ ഉപകാരപ്പെട്ട ഒരു class ആയിരുന്നു. Thankyou sir 👍👍
@priya33727 ай бұрын
കണക്കിനെ സ്നേഹിക്കാൻ പഠിപ്പിച്ച "LEGEND" 💐💐💐💐💐
@Kavyaaachu7 ай бұрын
Ithra kalamayitm oru negative cmnt varatha ore oru maths channel. Arkm dyaryathode varam ivde. Aa kayyikalil nammal safe ane☺️☺️☺️
@ammusworld907 ай бұрын
ആദ്യം മുതൽ അവസാനം വരെ മടുപ്പ് തോന്നാതെ കണ്ടിരുന്ന class, 👌👌👌👌👌👌
@mtzny92427 ай бұрын
ഭംഗി വാക്കുകളൊന്നുമില്ല... Thnk uu....🎉🎉🎉
@reshmakrishnan94437 ай бұрын
Thankuu sooo much sir. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shereenas20597 ай бұрын
❤️😊❤️❤️😊you are the പ്രിൻസ് of mathematics
@avatar2k236 ай бұрын
Sir,enganeya nanni parayendannariyilla.maths ennum baali keramala aaya enik palapozhum palaril ninnun pettene kitathathukond parihasangalum kititnd. Ini avarudae munpil up school teacher aayi thala nivarthi nadakanam. Thankyou sir.
@misriyamichu73917 ай бұрын
Up paid class ഉണ്ടെങ്കിലും ഇത് കാണുമ്പോൾ ഒരു കുളിരാണ്, sir ന്ടെ maths class Notes എല്ലാം കയ്യിലുണ്ടെങ്കിലും, ഒന്നും നോക്കാൻ time ഇല്ല, പക്ഷെ sir ന്ടെ maths rivision follow ചെയ്യണം
@sreenakarakkandy72007 ай бұрын
❤❤❤❤. ജെറിൻ സാർ
@renjithrajrs24427 ай бұрын
സെറ്റ്...❤പൊളി...💚 കിടിലം...💙
@anandhannta7 ай бұрын
Thankuu so much sir🙏🏻🙏🏻🙏🏻 1,2 question ozhich bakki ellam kittunund 😊
@ranithachandranc81397 ай бұрын
daivam thanna oru nidhi anu jerin sir.God bless u.
@Aisha1234ash7 ай бұрын
Sir nte pazhaya Ella vedios um kandanu padichath....sir pwoli Anu..🔥🔥🔥ingane kanakku padipichirunnel pilleroke vere level ayene... thank you so much sir❤❤❤❤❤
@neethunarayanan81285 ай бұрын
Thnk u jj❣️🙌🙌
@frameofmind65437 ай бұрын
Maths ൽ എനിക്ക് സാമാന്യം മാർക്ക് നേടാനായാൽ അതിന്റെ മുഴുവൻ കടപ്പാടും താങ്കൾക്ക് മാത്രമായിരിക്കും. കോച്ചിങ് സെന്ററിൽ മാത്‍സ് ഉള്ള ദിവസം ഞാൻ പോകാറില്ല. അവരുടെ കുഴപ്പമല്ല എന്റെ പ്രശനമാണ്. ബട്ട് സാറിന്റെ ക്ലാസ്സ് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് 😍
@drisyakrishnanc887 ай бұрын
Ee series nte thudarcha undakumennu pratheeshikkunnu...... Thanku sir
@joshwinjoji30197 ай бұрын
സർ നമ്മുടെ മുത്താണ് 😍thank u soooo much സർ 🙏🙏🙏🙏🙏
@ezaanezzahstories14517 ай бұрын
Thnku sir ..enth parayanamenn ariyilla...orupaddd thnks❤❤
@archanams56227 ай бұрын
Thank u so much sir 🙏 Sir, sirnte eppozhum mandatharam maathram cheyyunna aa koottukaranu ente oru hi parayane sir.paavam koottukaaran😊
@harsh.....45725 ай бұрын
43.45 ❤❤
@reshmaaneesh77884 ай бұрын
Sir bakiyum kudi revision class idumo 🙏🙏🙏
@maneeshameenakshi52227 ай бұрын
Thank u soooooo muchhhhh...... Vakkukalillaaaa great efforts nu orupaaaaddd thankss.... Lots of love... ❤️❤️❤️❤️❤️❤️❣️🙌🏼🥰🥰🥰🥰🥰🥰🥰🥰🙌🏼🙌🏼🙌🏼🙌🏼🙌🏼
@kichuzzvlogsworld25837 ай бұрын
❤️ Thank you sir പറയാൻ വാക്കുകളില്ല
@remyam-fk3hk7 ай бұрын
Arun sirdea classilnanu jerin sir ariyunnath,,very very thanku sir
@sreejithtr13837 ай бұрын
Cpo de decimal apm ee video kandal pore? Apm aa topic cover akile arelum onu parayumo
@Neenusimon7 ай бұрын
Thank you so much sir ippol complete chaythu innale mng thott wait chaythatha
@suhailak2077 ай бұрын
Sir... Nowords..... 🔥🔥🔥.. ദൈവം അനുഗ്രഹിക്കട്ടെ...
@ambilivr30447 ай бұрын
ആദ്യമായ് ഒരു കണക്ക് ക്ലാസ്സിൽ വളരെ കൂൾ ആയി ഇരിക്കാൻ കഴിയുന്നത് thank you sir
@ManeeshaM-mS317 ай бұрын
എന്താ വീഡിയോ വരാത്തേ എന്നു ഓർത്തിരിക്കുവാരുന്നു 🥰 thank you sir🥰😍🙏🏻
@VeenaSidharthvj7 ай бұрын
Divam anugrahikattae . ❤ onnu englishu Dae ee base onnu padipicharunnakil❤
@sivaparvathy7687 ай бұрын
Exam vare koode kananam sir... Sir nte dhairyathila ipol .🥰🥰🥰
@jazalubabath30997 ай бұрын
Sir e cheyunath palappozum agrahchu ingne class kitirunnenkil enu agrahichu nadakkillanu karthia karyarnu❤
@athiramprabha14087 ай бұрын
Thank you so much for your great effort and support sir 🙏.. sirnte book ennanu available aavunnath??
@vavachidreams2077 ай бұрын
സാറിന്റെ ക്ലാസ്സ് വളരെ നന്നായി.ഈസിയായി മനസിലായി. ഒത്തിരി thanks 🙏🙏
@anusreek89327 ай бұрын
Thank u sir❤❤..ldc adichit varunnund nerit sir nae kanana🥰🥰