LDC & LP/UP എഴുതുന്നവർക്ക് ✨ REVISION | വർഗ്ഗവും വർഗ്ഗമൂലവും | SQUARE & SQUARE ROOT ✨

  Рет қаралды 73,624

TRIG TURN

TRIG TURN

Күн бұрын

Пікірлер: 466
@mossad7716
@mossad7716 6 ай бұрын
Psc കോച്ചിംഗ് എന്ന കൊടുങ്കാട്ടിൽ അധ്യാപകർ കൊറേ ഉണ്ടാവും. എന്നാൽ സിംഹം ഒന്ന് മാത്രം. ഒരേയൊരു ജെറിൻ സാർ ❤️❤️❤️❤️
@smithaachu9733
@smithaachu9733 6 ай бұрын
എൻ്റെ sr....🙏 ഏതു ആപ് കർ തട്ടി കൊണ്ട് പോയ്യാലും ytbe സ്റ്റുഡൻ്റ്സ് നെ മറക്കാത്ത സർ....ലൗ uuuu sr ❤❤❤..എല്ലാവർക്കും കിട്ടിയ നിധി......❤❤❤.ഇപ്പോഴും തൊണ്ട വയ്യ..😔സർ നു.....god bless uu sr🙏
@athulkrishna8507
@athulkrishna8507 6 ай бұрын
Edo sir nte e class matram kandamathiyo atho playlistl ullathum kaanano
@smithaachu9733
@smithaachu9733 6 ай бұрын
@@athulkrishna8507 full topic ply ലിസ്റ്റില് ഉണ്ട്...psc kku വേണ്ടത് എല്ലാം..,...എല്ലാം നല്ല ക്ലാസ്സുകൾ.....ആണ്....പെട്ടെന്ന് മനസിലാകുന്ന ക്ലാസ്സുകൾ...
@hamnacm230
@hamnacm230 6 ай бұрын
അതെ 🥰🥰🥰
@dpsnsurekha
@dpsnsurekha 6 ай бұрын
❤❤❤❤respect and love u sireeeee❤❤❤❤❤❤
@sooryaprabha4586
@sooryaprabha4586 6 ай бұрын
😂😂
@arjunr7765
@arjunr7765 6 ай бұрын
തൊണ്ടയ്ക്ക് ഒട്ടും സുഖമില്ലാഞ്ഞിട്ടും നമുക്കു വേണ്ടി ഇത്രയും നേരം ക്ലാസ്സെടുത്തു തരുന്ന ജെറിൻ സാറിന് ഒരായിരം നന്ദി, സാറിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
@soubishsankar4987
@soubishsankar4987 5 ай бұрын
thank u sir❤
@nishaarjun2214
@nishaarjun2214 4 ай бұрын
❤❤
@jithinshambu5969
@jithinshambu5969 6 ай бұрын
ജീവിതത്തിൽ ആയാലും കണക്കിൽ ആയാലും ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം....❤
@abhiprince3836
@abhiprince3836 6 ай бұрын
മാത്‍സ് ക്ലാസ്സ് ഇതുപോലെ ഈസി ആയി പറഞ്ഞു തരാൻ സർ അല്ലാതെ വേറെ ആരുമില്ല താങ്ക്യു സർ 🙏🏻.
@rakhisreekumar9915
@rakhisreekumar9915 6 ай бұрын
തൊണ്ടക്ക് വയ്യല്ലോ സർ.... സർ നെ പൊലെ സർ മാത്രം....ഒരു ടീച്ചർക്ക് role model ആകാൻ വേറെ എങ്ങും പോകേണ്ട.... സർ ന്റെ ക്ലാസ്സ്‌ നിന്ന് അത് പഠിക്കാം.... Luv u സർ with respect 🙏🏼🙏🏼🙏🏼
@adwaith.ud.777
@adwaith.ud.777 6 ай бұрын
Lp,up എക്സാമിന് മുമ്പായി മുഴുവൻ portionsum ഇത്തരത്തിൽ തീർത്തു തന്നാൽ വളരെ ഉപകാരമായിരുന്നു jerin സാർ❤‍🔥🫂
@anjuv7912
@anjuv7912 6 ай бұрын
ഒരുപാട് നന്ദിയും കടപ്പാടും അതിലുപരി ഈശ്വര അനുഗ്രഹവും തോന്നുന്ന oru മനുഷ്യൻ...... 🙏🏻
@hasnabasheer9293
@hasnabasheer9293 6 ай бұрын
Good morning sir, ഞാനൊരു എൽപി/ യുപി ഉദ്യോഗാർത്ഥിയാണ്. സാറിന് ബുദ്ധിമുട്ട് ആവില്ലെങ്കിൽ മെട്രിക് അളവുകളുടെ ക്ലാസ്സ് സാറിന്റെ യൂട്യൂബ് ചാനലിൽ ചെയ്യുമോ? ആത്മാർത്ഥമായി ക്ലാസ്സ് എടുക്കുന്ന അങ്ങയുടെ ക്ലാസ് മാത്രമാണ് മാക്സിൽ ഞാൻ ഫോളോ ചെയ്യുന്നത്. യൂട്യൂബിൽ അധികമാരും ഈ ടോപ്പിക്കിനെ കുറിച്ച് ക്ലാസ്സുകൾ നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ ടോപ്പികിൽ ക്ലാസ് നൽകിയാൽ,സാറിന്റെ ക്ലാസ്സ് മാത്രം ഡിപെൻഡ് ചെയ്യുന്ന എന്നെപ്പോലെയുള്ള ഒരുപാട് ഉദ്യോഗാർത്ഥികൾക്ക് വളരെ ഉപകാരപ്രദമാകും. 🙏🏻🙏🏻🙏🏻
@Anjuksurendran
@Anjuksurendran 6 ай бұрын
Yes👍🏽
@deeparatheesh2168
@deeparatheesh2168 6 ай бұрын
Thanku ❤❤
@vinishahatidas5838
@vinishahatidas5838 6 ай бұрын
ഒരുപാട് താങ്ക്സ് എത്രയും വേഗത്തിൽ ഞങ്ങളുടെ എൽപി യുപി സിലബസ് തീർത്ത് തരണേ സാർ 🙏🙏🙏
@SheejaAnil-q6m
@SheejaAnil-q6m 6 ай бұрын
അതെ Sir 🙏🙏🙏🙏
@Radhika-xw8nf
@Radhika-xw8nf 6 ай бұрын
അന്തവും കുന്തവും ഇല്ലാത്ത ഞാൻ maths il 10 ൽ 7 വാങ്ങുന്നു എങ്കിൽ അത് ജെറിൻ sir ലെ അധ്യാപകൻ്റെ കഴിവ് ആണ്.love u sir.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@suchithrakk1556
@suchithrakk1556 6 ай бұрын
Same to you
@ishaansharaf3020
@ishaansharaf3020 6 ай бұрын
നിങ്ങടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു അസുഖം വേഗം മാറ്റി തരട്ടെ 😢 കണകിലായലും ജീവിതത്തിൽ ആയാലും കുറഞ്ഞ വൻക്ക് കൊടുക്കുന്ന ആളാണ് sir....❤❤
@kdpfamily.721
@kdpfamily.721 6 ай бұрын
ഞങ്ങളുടെ മുത്ത് 🙏🏻 ഒരുപാട് സ്നേഹം മാത്രം 🤩
@thasneemjafar9244
@thasneemjafar9244 6 ай бұрын
Swandam professionod itrayum neethi pullarthunna vere areyum njan eee lokath kadittilla. God bless you my teacher ❤❤❤❤
@neethunarayanan8128
@neethunarayanan8128 5 ай бұрын
വയ്യാഞ്ഞിട്ടും.. ക്ലാസ്സ്‌ എടുക്കുന്നല്ലോ..🙏🏻🙏🏻.. ❣️❣️❣️❣️❣️❣️❣️order thetti... വൈകി ആണ് ഇവിടെ എത്തിയത് 🙌🙌🙌🙌🙌🙌🙌❤️❤️❤️❤️❤️.
@hemasnair8961
@hemasnair8961 5 ай бұрын
Sir, oru padu oru padu nanni undu. Oru examinu 5 mark polum score cheyyathirunna njan ipol 16,17 marks nedan thudangiyittundenkil athinu oru karaname ullu:- jerin sir the real hero ഒരുപാട് ഇഷ്ടമാണ്‌ ക്ലാസ്സുകളും സാറിനെയും. കുറച്ചു പരിപ്പുവട എടുക്കട്ടേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Prasanth322
@Prasanth322 2 ай бұрын
ലോംഗ് ഡിവിഷൻ ഇഷ്ടപ്പെട്ടു ❤❤❤❤ ജെറിൻ സാർ താങ്ക്സ്..ഇത്രെയും നാളും ഈ ക്വസ്റ്റ്യൻ തൊടില്ല ആയിരുന്നു ..lot of thanks
@anjalic6081
@anjalic6081 6 ай бұрын
നല്ല ക്ലാസ്സ്‌ ആണ് സർ. സാറിനു തൊണ്ട അടഞ്ഞ പോലെ തോന്നുന്നു. വേഗം സുഖമാവട്ടെ 🙏🏻🙏🏻ഞങ്ങൾക്കു വേണ്ടി ക്ലാസ്സ്‌ എടുത്തു തരുന്നതിനു ഒരായിരം നന്ദി സർ. 🥰🥰
@NimishaNimmi-cz8tu
@NimishaNimmi-cz8tu 6 ай бұрын
Vishayathililla agathamaya arivu.... Koode athu pakarnnu kodukkanulla aparamaya kazhivum...namikkunnu sir....
@rubimanju6687
@rubimanju6687 6 ай бұрын
Pavam sir😢throat strain undu, ennitum 2.35hrs class 😢😢sir, Take care
@TrueblueTrueblue-tn4bt
@TrueblueTrueblue-tn4bt 6 ай бұрын
Njn mansil vijaricha karym..... Ann e comnt.. Athukond sirn oru big salute❤❤❤
@chinjuchinju684
@chinjuchinju684 5 ай бұрын
Oru teacher enganeyayirikkanam ennathinu best example.... Njangalude Jerin sir....❤❤❤❤
@devumadhu4016
@devumadhu4016 5 ай бұрын
Thangam ser ningal....💯 Vayya ennitum class🙂
@shebi1084
@shebi1084 6 ай бұрын
വളരെ വളരെ ഉപകാരപ്രദം❤❤❤ സാറിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🎉
@Leenaviju5
@Leenaviju5 6 ай бұрын
Sound problem undayittum kanikkunna aa dedication❤️❤️❤️ Thank u so much sir, God bless u🙏🙏
@mubashirashihab1885
@mubashirashihab1885 3 ай бұрын
Long division skip chaitatayirunnu Eppo njn padichu🎉🎉🎉 Thankyou sir🕊️🕊️🕊️
@nannuscookingworld7472
@nannuscookingworld7472 6 ай бұрын
Sir thanku njan house wife aanu 9 month ulla monum 7 vayasulla molum und ldc prepare cheyyunna time kuravulla njangale pole ullavarkbith valiya helpanu❤❤
@reshmianil6320
@reshmianil6320 6 ай бұрын
നന്ദി നന്ദി നന്ദി 🙏🙏
@vismayachandran9308
@vismayachandran9308 6 ай бұрын
Vanna vazhi marakkatha njangalude jerin sir... Trik turn fire🔥🔥🔥🔥🔥🔥
@ThasneemAmeen
@ThasneemAmeen 6 ай бұрын
Thanku sir lpup exam crack cheythashessham enikkonnu kananam padachavan deergayusunalkatte njaglaude sirinu
@remyasanthosh7400
@remyasanthosh7400 5 ай бұрын
അദ്ധ്യാപകൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@reshmadrish6201
@reshmadrish6201 5 ай бұрын
Thankyou soooooooooooo much sirrrrrrr❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@manu.p.k.prakash8040
@manu.p.k.prakash8040 5 ай бұрын
Ethra thanks prnjalum matiyavila sir... Vayanjittum njngalk vendi cls tharunatinu... God bless u always
@remyasanthosh7400
@remyasanthosh7400 5 ай бұрын
Nallath matram varatte ennu prarthykunnu sir.... Up examinu maths oru idea kittathyrnnatha innale vare......😢thankssss🙏🏻🙏🏻🙏🏻🙏🏻
@ayanapramod6676
@ayanapramod6676 6 ай бұрын
Nammade jerin sir🎉🎉🎉❤
@shahimachembayil7347
@shahimachembayil7347 6 ай бұрын
Ennum prarthanakalil undavum... Sneham mathram....❤❤
@MuhsinaNajeeb-hn9zh
@MuhsinaNajeeb-hn9zh 6 ай бұрын
Sir nalla throat pain unden thonun ..enitum nmk vendi cls edknu othiri sneham sir thanku .. vegam sugavate prarthikam 🙏🙏god bless you sir 🥰
@ayinippullydudes6937
@ayinippullydudes6937 6 ай бұрын
Thanks sir.upsa exam July 6 anu.appozhekkum theerkkane🙏🏻
@nirmalstanly
@nirmalstanly 6 ай бұрын
സാറേ ക്ഷമിക്കണം ഞൻ സർ ന്റെ ക്ലാസ് കണ്ടാണ് കൂട്ടാൻ പോലും പഠിച്ചത്....സാറേ last കണക്കിൽ പൂർണ വർഗ്ഗം ആകാൻ കൂട്ടാൻ ഉള്ള കണക്കിൽ option ആ സഖ്യയോട് കൂടെ കൂട്ടി 1947 എന്ന മാജിക് നമ്പർ വരുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ....
@sulthananasrin8176
@sulthananasrin8176 5 ай бұрын
Same doubt
@meenuprem1538
@meenuprem1538 6 ай бұрын
Congratzzz Sir 🎉❤ 500 k il ethi nammade sir.. ❤️❤️❤️
@gopikanath1209
@gopikanath1209 6 ай бұрын
Sir psc padikan vendi athyamayittane maths cls kanunath ... super class thank u sir
@renjithrajrs2442
@renjithrajrs2442 6 ай бұрын
സെറ്റ്...💜പൊളി...💚കിടിലം...💙
@lijisuresh1196
@lijisuresh1196 6 ай бұрын
Sir exam nu munp ella portion num theerkkane , sir de classaa follow cheyyunne, a request 🙏🙏🙏❤❤❤
@a.j.shivjith3890
@a.j.shivjith3890 6 ай бұрын
Sirnodu nyan വളരെ കടപ്പെട്ടിരിക്കുന്നു. Thank you sir ❤
@abhinavarnavtechs6086
@abhinavarnavtechs6086 6 ай бұрын
സൂപ്പർ ക്ലാസ്സ്‌ Sir.... Thank you so much Sir.... God bless you Sir..... 🙏🙏🙏
@Aneesha-l3q
@Aneesha-l3q 6 ай бұрын
Thnqs sir vettikriya abcd ariyillarunnu but sirinte clasiloode ipol nannayi cheyyan patunnundu orupadu thanks ennum duayundakum ❤ god bless you and your family❤❤❤❤❤
@athiravishnukumar4939
@athiravishnukumar4939 6 ай бұрын
Jerin sir❤❤❤🙏🏼🙏🏼
@reshmak813
@reshmak813 6 ай бұрын
Maths അത് ജെറിൻ sir തന്നെ വേണം 🥰🥰 thank you sir👍🏻
@sarvamsivam9496
@sarvamsivam9496 6 ай бұрын
ഒരുപാട് ബഹുമാനം, ഒരുപാട് സ്നേഹം ❤️
@thasniama8956
@thasniama8956 6 ай бұрын
ഇത്തിരി സ്പീഡിൽ എടുത്തു യുപി exam nu munb porsion തീർക്കനെ plz
@ThanoojaTP-vz4dm
@ThanoojaTP-vz4dm 6 ай бұрын
Sir, you r THE ONLY teacher who helps me in maths which WAS the most difficult subject to me until i watch ur classess By the way when i hear ur voice in this video i feel so sad😢...take care of ur health dear DEDICATED Man❤ God may always bless u with good health...😊
@SMOOTHBOT444_
@SMOOTHBOT444_ 6 ай бұрын
Thank you sir ❤asugam pettannu shifayakatte 🤲🤲
@athiraks5495
@athiraks5495 6 ай бұрын
തൊണ്ടയ്ക്ക് റെസ്റ് കൊടുക്കണേ മാഷേ.. ഒരുപാട് അനുഭവിച്ചതാ ഞാൻ.. God bless you
@ruchiidamanju9080
@ruchiidamanju9080 6 ай бұрын
Sirnu dhevam anugrehikkum. Ente prarthana undakum🙏
@SethuLakshmi-w9l
@SethuLakshmi-w9l 6 ай бұрын
Jerin sir nu orupad thanks
@arpithak9338
@arpithak9338 6 ай бұрын
Sir,direction class onnu cheyyamo oo.... PyQ okke ullu class mathi sir
@babithashamjith5124
@babithashamjith5124 6 ай бұрын
Sir fully free and comfortable aaya platform TRIG TURN.THANK YOU SIR for your support ❤
@lachuachu5876
@lachuachu5876 6 ай бұрын
Sir nte sound 😔. Vegam sugam prapikatte god🙏🙏🙏.
@dileepdileepcheravalloor3192
@dileepdileepcheravalloor3192 6 ай бұрын
Thank you sir Nalla class aanu
@vyshnavivs6239
@vyshnavivs6239 6 ай бұрын
Ennnummm 😍😍🥰🥰matrammmmm
@PraseethacpPrasi
@PraseethacpPrasi 6 ай бұрын
ലവ് യു sir❤
@reshmak8438
@reshmak8438 6 ай бұрын
Sir geometry rivision oru part koodi undenne parajirunnu
@trigturn7209
@trigturn7209 6 ай бұрын
ബാക്കി വരും ✨
@reshmak8438
@reshmak8438 6 ай бұрын
Thanks sir
@harithahari4365
@harithahari4365 6 ай бұрын
Sir Lgs um koodi class kal telegram il idumo. 5 chapter aayathe ullu sir please. 😢🙏
@PrasanthThankappan
@PrasanthThankappan 6 ай бұрын
980 ne ethu cheriya no. Kondu multiply cheidal perfect square aakum e question option wise 980*5=4900=4+9=13=1+3=4 ( e number 1947 ithil undo ennu nokkiyalum crt aakille sir)
@mshifad796
@mshifad796 6 ай бұрын
Work out cheyyan thanna questionsil question number 5 il 72*2-1 ennathil 2_1 engane vannu sir
@AnjaliAhteeg
@AnjaliAhteeg 6 ай бұрын
Sir class poliyanu nallapola class manasalavunddu sir😊😊😊
@കളഭം
@കളഭം 5 ай бұрын
ദൈവം തുണക്കട്ടെ ❤️
@Arjunavuse-gp9gg
@Arjunavuse-gp9gg 5 ай бұрын
Thanks sir vayyanjit koodi😢 ❤❤
@artistsworld4818
@artistsworld4818 5 ай бұрын
Jerin sir Uyir❤❤❤😊
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 6 ай бұрын
God bless you sir 🙏 lot of respect 🙏
@SunilSunil-ls3pm
@SunilSunil-ls3pm 6 ай бұрын
Jerin sir❤❤
@vinuv3669
@vinuv3669 4 ай бұрын
Njan sir nte fan 🎉
@Salmakuppanathkottala
@Salmakuppanathkottala 6 ай бұрын
ഒരേപൊളി മാഷേ ഇതും പൊളി🎉
@swapnakrishna2580
@swapnakrishna2580 6 ай бұрын
Than you sir🥰 waiting aayirunnu
@athirasukumar856
@athirasukumar856 6 ай бұрын
thank you sir... throat issue undayittum class edukkunnathinu.. take care of your health sir
@achumanu895
@achumanu895 6 ай бұрын
Thanks sir , oro classinu vendiyum kathirikkukayanu athra addict aayi poyi
@sachusachuzz3026
@sachusachuzz3026 6 ай бұрын
King of maths❤❤❤
@riyasudheenk6517
@riyasudheenk6517 6 ай бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല 🤩
@itsabi97
@itsabi97 5 ай бұрын
Super class, oru rekshayum illa😍
@queen_of_prince
@queen_of_prince 6 ай бұрын
Sir perfect square kitan small number kurakan ulla questions chodikuo
@sunilk8351
@sunilk8351 4 ай бұрын
sire love uuu ningalk pakaram vekkan vere aale ellattoooo😂
@SumathiC-xr3kt
@SumathiC-xr3kt 6 ай бұрын
Sir 3D koode edth. taro plz
@jinuskumar105
@jinuskumar105 5 ай бұрын
Sir poliyanu ❤❤❤❤
@atmosphere5005
@atmosphere5005 5 ай бұрын
Sir ratio and proportion vodeo cheyamo plz...
@meenakshimeenus3451
@meenakshimeenus3451 6 ай бұрын
Thanksss siirrrrr god bless uu😢😢❤❤❤❤
@rincyjohn4166
@rincyjohn4166 6 ай бұрын
Thanqqq you so much for your effort Sir... Great class 🥰🥰👌👌🔥🔥🙏
@fathimasagar8888
@fathimasagar8888 6 ай бұрын
Thank u sir🎉🎉 Sir nte clsinayi ennum waitinganu. Super
@VikkiVignesh-if5ow
@VikkiVignesh-if5ow 6 ай бұрын
Thanks sir❤🙏 throat Vayyathi rinnutum clss eduthu tannathinu
@febitech8747
@febitech8747 6 ай бұрын
Sir arogyam shradhikkane. God bless you sir ❤️
@jayasree7893
@jayasree7893 6 ай бұрын
Sir ee month l nadannu CPO de question paper maths nte analysis cheyumo sir please 🙏
@anirudhlittleworld1380
@anirudhlittleworld1380 6 ай бұрын
Sir, innalathe degree prelims questions discuss cheyyamo
@shereenaashrafm8380
@shereenaashrafm8380 6 ай бұрын
കൂട്ടണ്ട്യ😂 ജെറിൻ സർ 🔥
@UCHIHA-j4c
@UCHIHA-j4c 6 ай бұрын
Sir nte health care cheyaneee epozhatheyum pole super classs🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏
@aarya1883
@aarya1883 6 ай бұрын
Thanku sir keep going ❤❤❤❤
@sherinsonazz1049
@sherinsonazz1049 6 ай бұрын
Sir...lpup il polynomials nnd...ayh sir idthilllallooo...just vanna question elum paranneroooo..plzz❤❤❤❤❤❤
@JomolAM
@JomolAM 6 ай бұрын
ഒരുപാട് നന്ദി ഉണ്ട് sir🥰❤️
@ajitharaj8656
@ajitharaj8656 6 ай бұрын
sire njangalude swarthatha kond parayuva sound sradhikkaanam.appilum youtubumaaayi orupaad classedukkuvalle.orupaad strain edukkunnund.take care😊
@Malavika-mw7wf
@Malavika-mw7wf 6 ай бұрын
3D koode cheyyane Sr
@asmakp7959
@asmakp7959 6 ай бұрын
Thanks മാഷെ .... 😊
@veenavijayan7667
@veenavijayan7667 6 ай бұрын
🎉🎉❤❤supr
@divyamohan3896
@divyamohan3896 6 ай бұрын
Sir please please............. 🙏🙏🙏 ബാക്കി കൂടി Up ക്ക് മുമ്പ് ഒന്നു ചെയ്യുമോ please.....
Support each other🤝
00:31
ISSEI / いっせい
Рет қаралды 74 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 198 МЛН
The most effective way to learn Mathematics
17:51
Deepak Gopi Presents
Рет қаралды 183 М.