ldc study -2024 ഏതു പഠിക്കണം? ഏതാണ് നല്ലത്?

  Рет қаралды 5,423

1CLICK PSC

1CLICK PSC

20 күн бұрын

#pscbulletin #thozilveedhi#psc #ldc2024 #kpsc#motivation #motivational #motivationalquotes #motivationalvideo #motivationalspeech #motivationalstatus #ldc #lgs #ldcmainspreperation #lgs2024 #ldc2024 #studyplaylist #studymotivation #stuyldc-2024#motivation #malayalam
#hottopics#ldcstudy-2024

Пікірлер: 125
@surekhajinesh4415
@surekhajinesh4415 17 күн бұрын
സർ പറഞ്ഞത് 100% correct ആണ്. ഞാൻ തൊഴിൽ വാർത്ത ആണ് വരുത്തുന്നത്. അതിലെ മോഡൽ questions ചെയ്തിട്ട് cut off ൻ്റെ ഏഴയലത്തു പോലും എത്താൻ പറ്റാതെ ഞാൻ ഒന്നും പഠിച്ചിട്ടില്ല എനിക്ക് ജോലി കിട്ടൂല എന്ന് സ്വയം കുറ്റപ്പെടുത്തി ആകെ ഭ്രാന്തായി ഇരിക്കുവായിരുന്നു. ഇപ്പം എനിക്ക് മനസ്സിലായി ആദ്യം തൊഴിൽ വാർത്ത വരുത്തുന്നത് നിർത്തണം. സർ ൻ്റെ class അത് മാത്രം മതി. Set ആണ് ഞാൻ LDC നേടും
@anjunibi7759
@anjunibi7759 17 күн бұрын
സത്യം
@1CLICKPSC
@1CLICKPSC 17 күн бұрын
നന്നായി പഠിച്ചോ നമ്മൾ നേടും 🥰👍
@nessiyashibu6516
@nessiyashibu6516 16 күн бұрын
Sir enikku omr sheet download cheyyan link onnu telegram groupil idaamo...puthiya aall aane
@user-gn6rn7bg6k
@user-gn6rn7bg6k 17 күн бұрын
അപ്പോ ഞാൻ മാത്രമല്ല തൊഴിൽ വീഥി കാരണം ടെൻഷൻ അടിച്ചത്
@user-po2gh7yn4b
@user-po2gh7yn4b 17 күн бұрын
Sir പറഞ്ഞത് കറക്റ്റ് ആണ്.തൊഴിൽ വാർത്ത കിട്ടുമ്പം ഓടി പോയി നോക്കും model എക്സാം ചെയ്യുമ്പോൾ പഠിക്കാനുള്ള മൂഡ് പോയി ആകെ ടെൻഷൻ ആകും.
@sanisani1399
@sanisani1399 17 күн бұрын
ഇന്നലത്തെ എൻ്റെ അവസ്ഥ ഇത് തന്നെയായിരുന്നു
@1CLICKPSC
@1CLICKPSC 17 күн бұрын
സമാധാനം ഇല്ലാത്ത പഠിക്കാൻ പറ്റുവോ.. നമുക്ക് ടെൻഷൻ ആവാണേൽ നിർത്തിക്കോ വാങ്ങേണ്ട 🥰👍
@remyar1873
@remyar1873 13 күн бұрын
Sathyam full negative akum😢
@Jeseenasaheer
@Jeseenasaheer 17 күн бұрын
എന്റെ സാറേ.. ഇത് കേട്ടപ്പോഴാ ഒരു സമാധാനമായത്. ഞാൻ വിചാരിക്കാറുണ്ട് തൊഴിൽവർത്തയിലെ questions ഒക്കെ എന്താ ഇങ്ങനെ എനിക്ക് മാത്രം ഒന്നും കിട്ടുന്നില്ല എന്ന്. സർ പറഞ്ഞത് കറക്റ്റ് ആണ്. ടെൻഷൻ അടിച്ചു vattayi
@razzaz2212
@razzaz2212 17 күн бұрын
തൊഴിൽ വാർത്ത or തൊഴിൽ വീഥി വാങ്ങും മറച്ചു നോക്കാൻ time കിട്ടാറില്ല അതോണ്ട് വാങ്ങാറില്ല ഇപ്പൊ
@kavithu2311
@kavithu2311 17 күн бұрын
Thank you Sir❤️❤️ Njanum adyam thozhil veedhi, thozhil vartha vangumaayirunnu. Pinne pinne ethu enikku pattillennu manasiyappol vangunnath nirthi. Epol Rank file, youtube claasukalum. Sirnte class aanu epol follow cheyyunnath. PSC bullettin nallathaanu onnu randu thavana vangiyittund.
@yatheendranpr6199
@yatheendranpr6199 17 күн бұрын
Sir, പറഞ്ഞത് വളരെ ശരിയാ... എൻറെ കുറെ സമയം ഇത് നശിപ്പിച്ചതാണ്....ഇപ്പോൾ Happy ആണ്....Only 1CLICK PSC❤❤❤
@1CLICKPSC
@1CLICKPSC 17 күн бұрын
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിന്നും ഒരുപാട് നന്ദി 🥰❤️
@All-in-one-dhyan
@All-in-one-dhyan 17 күн бұрын
Thanku sir ❤️❤️💖
@rajeevphoenix1010
@rajeevphoenix1010 17 күн бұрын
വളരെ കറക്റ്റ് കഴിഞ്ഞ LDC തൊഴിൽ വാർത്ത, തൊഴിൽ വീഥി നോക്കിയ ഉദ്ദ്യാഗാർഥികൾ ശെരിക്കും മൂഞ്ചി ഒറ്റ ques ഇല്ല... Lakshya, ടാലെന്റ്റ് ഉം ആ സമയത്ത് മൂഞ്ചി ഇപ്പൊ എല്ലാം SCERT ന്റെ പിറകിൽ ആണ് അത് PSC ക്ക് നന്നായി അറിയാം So ഇപ്രാവശ്യം SCERT മുഴുവൻ അരിച്ചു പെറുക്കിയവർ 8 നിലയിൽ മൂഞ്ചും സ്ക്രീൻ ഷോട്ട് എടുത്തു വെച്ചോ ഈ ഡയലോഗ്.. ഉദ്യഗാർഥികൾ മനസിലാക്കുക സ്കൂൾ എക്സാം അല്ല എഴുതുന്നത്.. PSC യെ അത്രയ്ക്ക് കുറച്ചു കാണേണ്ട.... 👍🙏👍
@guardianangel2074
@guardianangel2074 16 күн бұрын
അപ്പോ എന്താ ശരിക്കും follow ചെയ്യണ്ടേ 😵
@saranyaAjesh-kt6mu
@saranyaAjesh-kt6mu 17 күн бұрын
Thozhiveedhi,Thozhilvartha munpu vagumayirunnu.vayichu theerkkan pattathe orupadayappol enikku thonni veruthe paisa pokuvanallo ennu...makkal kunjayirikkumpol okkeyum padayirunnu..enganyenkilum oru govt job venamennulla agrahamayirikkam aganeyokke cheyyan thonnikkunne. LDC 2024 nu vendii sirte class kandu padikkunnu..orupad predhikshayodee😊😊
@noushathvk6971
@noushathvk6971 17 күн бұрын
Good Information.... 👌👌👌
@Achu-tv2cs
@Achu-tv2cs 17 күн бұрын
Thozhil varthayile model question oru thavana nokki pinne a vazhi poyittilla 😁. Chumma ulla confidence koode kalayan.
@hiiimaa1
@hiiimaa1 17 күн бұрын
ഒരു നോട്ട്ബുക്ക് വാങ്ങി സാറിന്റെ ക്ലാസ്സ്‌ കേട്ട് notes എഴുതി time കിട്ടുമ്പോഴൊക്കെ വായിച്ചുകൊണ്ടിരിക്കുക.... ഒരു പ്രസിദ്ധീകരണങ്ങളും വേണ്ട....100% വിശ്വസിക്കുന്നു.... ഈ LDC അടിച്ചിരിക്കും ❤❤❤❤❤❤❤ താങ്ക് യു മാഷേ....... 🙏🙏🙏🙏🙏
@jishnuoffl
@jishnuoffl 17 күн бұрын
Thank you sir🙏♥️
@1CLICKPSC
@1CLICKPSC 17 күн бұрын
Most welcome❤️🥰
@githajaison2206
@githajaison2206 17 күн бұрын
ഞാൻ psc ലേക്ക് ഇറങ്ങിയപ്പോ ആദ്യം വരുത്തിയത് തൊഴിൽ വാർത്ത തൊഴിൽ വീഥി..... ടെൻഷൻ അടിച്ചു ഒരുപരുവം ആയപ്പോ നിർത്തി...... ഞാൻ ഇപ്പോ psc ബുള്ളറ്റിങ് CA മാത്രം ഫോളോ ചെയ്യുന്നു ..... ഇടക്ക് ഒരു doubt വരും ഇത് മാത്രം നോക്കിയാൽ മതിയോ CA എന്ന് ഇപ്പോ doubt മാറി....... Psc bulletin മാത്രം follow ചെയ്യുന്നുള്ളൂ... Thank you Sir....
@hibafahad38
@hibafahad38 17 күн бұрын
Me too 😅
@1CLICKPSC
@1CLICKPSC 17 күн бұрын
Good keep it up 🥰👍
@githajaison2206
@githajaison2206 17 күн бұрын
@@1CLICKPSC sir Psc bulletin nte വിശേഷൽ പതിപ്പിൽ ഉള്ള GK ശരിക്കും നോക്കണോ......
@geethukm9068
@geethukm9068 17 күн бұрын
Sir nte class maathram aanu follow cheyyunnath..Sir ne vishwasam aanu...Thank You Sir 🙏🙏🙏
@user-ze8fl6nb3c
@user-ze8fl6nb3c 17 күн бұрын
Njanum, sirne mathram follow cheyunnu,
@chinthab
@chinthab 17 күн бұрын
Sathyam paranjal tension ayirunnu .thozhil veeethiyuda omr cheympol sherikkum 10 mark polum thikach kitoolarnnu.onnum ayillallo ennu thonni poi.ippazhanu samadanam ayathu .sirnta class anu follow cheyunathu
@user-bb1uw2bo4u
@user-bb1uw2bo4u Күн бұрын
❤❤❤❤
@user-chippysujith
@user-chippysujith 17 күн бұрын
Thanks sir ❤
@1CLICKPSC
@1CLICKPSC 17 күн бұрын
Most welcome❤️🥰
@anubabu1035
@anubabu1035 17 күн бұрын
Thank you sir I am using thoilvartha
@sharanyashiju6329
@sharanyashiju6329 17 күн бұрын
Sirnte class മാത്രമേ follow ചെയ്യുന്നുള്ളൂ.അത്രയ്ക്ക് നല്ല ക്ലാസ്സാണ്. Thank you sir
@1CLICKPSC
@1CLICKPSC 17 күн бұрын
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിന്നും ഒരുപാട് നന്ദി 🥰❤️
@ichoosmon5237
@ichoosmon5237 17 күн бұрын
ഇന്ന് ക്ലാസ്സ്‌ ഇല്ലേ
@TheAvGeek-kl3zf
@TheAvGeek-kl3zf 15 күн бұрын
Beginners proper aya oru guidance lude syllabus maximum cover cheyyuka, adhninu shesham ee publications refer chaidhu topics recollect, practice cheyyan sramikkuka, ee prasidhikaranangal ellam nalladhu thanneyanu🎉- if you check recent psc exam questions and PSC bulletin content, you can see some relationship. June 08 Thozhil vartha- English content is superb 🎊.
@1CLICKPSC
@1CLICKPSC 15 күн бұрын
🙏🙏🙏
@abhilashtt2322
@abhilashtt2322 17 күн бұрын
100% Correct
@Chaanvibaby
@Chaanvibaby 17 күн бұрын
തൊഴിൽ വാർത്ത മോക്ക് ടെസ്റ്റ്‌ ചെയ്തിട്ട് ഉടനെ വന്നു വീഡിയോ കാണുന്ന ഞാൻ 🤗സമാധാനമായി 🥰
@1CLICKPSC
@1CLICKPSC 17 күн бұрын
Adipoli super 👌👌👌ipol ok ayallooo
@user-si9bh9zp3f
@user-si9bh9zp3f 17 күн бұрын
Sir ഞാൻ ഇതൊക്കെ വാങ്ങിനോക്കി പക്ഷേ ശെരിക്കും ടെൻഷൻ അടിച്ചു പിന്നെ ഇത് നിർത്തി, scert ടെസ്റ്റ്‌ വാങ്ങി പഠിക്കുന്നു, sir ന്റെ class എല്ലാം കണ്ടും കെട്ടും PDF വായിച്ചും പഠിക്കുന്നു, Thank you sir. ഒരുപാട് സന്തോഷം
@sujanaakhilraj1255
@sujanaakhilraj1255 17 күн бұрын
Text evidunnu kitti
@anjujose1876
@anjujose1876 17 күн бұрын
Scert text etha
@user-si9bh9zp3f
@user-si9bh9zp3f 17 күн бұрын
Lakshya class room, സുജേഷ് purakkadu sir ന്റെ റാങ്ക്മേക്കർ വിദ്യാലയം
@user-zm9kd5em8l
@user-zm9kd5em8l 17 күн бұрын
Thozhilvartha anu varuthunnathu exam practice cheyunnundu cut off onnum etharilla epol nadathunna psc exam athukondu easy ayi thonarundu 🎉🎉🎉sir nte classumum kanum nalloru revision anu ente last chance anu
@1CLICKPSC
@1CLICKPSC 17 күн бұрын
Ys study well god bless u🥰❤️
@Nikhilasinoj604
@Nikhilasinoj604 17 күн бұрын
🙏🏻❤️❤️
@dhanyan1359
@dhanyan1359 17 күн бұрын
Sir paranjhathu 100% shariyanu. Mock test chaithu kazhinjhal pinne tension anu. Athu kondu eppo niruthivachu. Psc bulletin follow cheyyarundu. Thank u sir 🙏
@amithaammu5113
@amithaammu5113 17 күн бұрын
Sir parajath sheriyan njn eppozhum thozhilvartha ann vagunnee 2 week ille pending ayyi keadakkuvaa vayikkan 😢 athile mock test athiyam okke cheyumayerunn appozhokke tension koodum eppo aa page nokkarilla athille topic related notes nokkarru but oru samadhanam illa athintte munnil erunna pine verre onnum padikkanum pattilla so njn nirthi ath vagikkall😊
@vanivenu9477
@vanivenu9477 17 күн бұрын
Sirnte class ❤
@1CLICKPSC
@1CLICKPSC 17 күн бұрын
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിന്നും ഒരുപാട് നന്ദി 🥰❤️
@archanavenu6862
@archanavenu6862 17 күн бұрын
Sir nte class mathrame follow cheyyunnullu.... Thank you sir for this video...
@1CLICKPSC
@1CLICKPSC 17 күн бұрын
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിന്നും ഒരുപാട് നന്ദി 🥰❤️
@kinginickkinnukinnu2868
@kinginickkinnukinnu2868 17 күн бұрын
Njan 5month tozhil vartha🤣varuthi.onnum sambavichilla njan nirthi. Entri app eduthitt ee phoninte etho oru sidel kidappund. Ippol sirnte class matram, videoyude kude note ezuthipadikuvanu. Nalla samadanam und, padikkan tonnunnund🙏🙏
@1CLICKPSC
@1CLICKPSC 17 күн бұрын
Ok dear study well god bless u 🥰👍
@Suneeratk714
@Suneeratk714 17 күн бұрын
രണ്ട് തൊഴിൽ വാർത്ത വാങ്ങി അതോടെ നിർത്തി. ഇപ്പോൾ ഒന്നും വാങ്ങുന്നില്ല. സമാധാനമായി സാറിന്റെ ക്ലാസ്സ്‌ കാണുന്നു.😌😍
@cabal1977
@cabal1977 17 күн бұрын
@Psc_Aspirant124
@Psc_Aspirant124 17 күн бұрын
😊👍
@najmaanzar1649
@najmaanzar1649 17 күн бұрын
❤❤❤😊
@achulechu1624
@achulechu1624 17 күн бұрын
👍🏻
@Rainbowyash
@Rainbowyash 17 күн бұрын
👍
@sumam5073
@sumam5073 17 күн бұрын
അരുൺ sir. 🤗🤗🤗❤️❤️❤️🙏🙏🙏
@Rahulr578
@Rahulr578 17 күн бұрын
❤❤❤
@Knowledge-Media522
@Knowledge-Media522 15 күн бұрын
Current affairs nte karyam താങ്കൾ പറഞ്ഞത് തെറ്റാണു. Psc ബുള്ളറ്റിനില് CA വരുന്നത് മനോരമയിലോ mathrubumiyilo വരുന്ന news ആണ്.. അല്ലാതെ bullettin നോക്കിയല്ല തൊഴിൽ വീഥിയും തൊഴിൽ വാർത്തയും CA കൊടുക്കുന്നത്. തൊഴിൽ വീഥി ഇറക്കുന്നത് മലയാള മനോരമ ആണ്. തൊഴിൽ വാർത്ത ഇറക്കുന്നത് mathrubumiyum. Psc bullettin CA മാത്രം നോക്കിയാൽ ഒന്നും കിട്ടാൻ പോണില്ല.
@1CLICKPSC
@1CLICKPSC 15 күн бұрын
🙏
@user-xx8iq7vp4y
@user-xx8iq7vp4y 17 күн бұрын
Sir Ca ldc ku padikumbol psc bulletin latest 2500 questions edition vannindarnulo... Ath mathram padichal mathiyo CA?? Full mark kitumo?? Plz reply🙏
@Ammu23123
@Ammu23123 17 күн бұрын
Sir inu nadana exam chandrayan 3 question vanekunathu evdananu? KAT QP
@aneeshamohan4321
@aneeshamohan4321 17 күн бұрын
Thanks 🙏🙏🙏🙏 sir paranjhathu contact annu 😂😊
@soumya.a.ka.k131
@soumya.a.ka.k131 17 күн бұрын
Njan current affairs nu use cheyyunnathu 1click psc anuu 🫣😜😜
@irfansait2555
@irfansait2555 17 күн бұрын
Najan ella class sir nte class anu nokkunnathu
@1CLICKPSC
@1CLICKPSC 17 күн бұрын
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിന്നും ഒരുപാട് നന്ദി 🥰❤️
@jaseerahameed3919
@jaseerahameed3919 17 күн бұрын
Psc bulletin❤
@harithakr7247
@harithakr7247 17 күн бұрын
തൊഴിൽ വാർത്ത ആയിരുന്നു. ഇപ്പോ നിർത്തി sir ൻ്റെ ക്ലാസ് മാത്രം ആണ് ഫോളോ ചെയ്യുന്നുള്ളൂ .
@sdrawing385
@sdrawing385 16 күн бұрын
Sir ഇംഗ്ലീഷിന് പറ്റിയ repeated question ഉള്ള ഒരു ബുക്ക് പറഞ്ഞു തരുമോ
@1CLICKPSC
@1CLICKPSC 16 күн бұрын
PYQ athil undallo ellam🥰👍
@sindhuchandhu742
@sindhuchandhu742 17 күн бұрын
Sir nte class madhi.25000 GK psc bulletin publish cheida book und sir idhokke vangiyadhinu seshama sirnte chanel kamdu thudangiyadh
@sreediyakutti
@sreediyakutti 17 күн бұрын
Sir paranjathu sathyam njn engne ayirunnu pinne athu nirthi
@fabian8941
@fabian8941 17 күн бұрын
Telegram il njangalku msg cheyyanulla option tharumo
@chinjushinumon5639
@chinjushinumon5639 17 күн бұрын
Thozhil veedhi
@vishnuvenu2682
@vishnuvenu2682 16 күн бұрын
Appp ethile qustion kanatha padichall mathiyoo sr
@shereenapm4253
@shereenapm4253 17 күн бұрын
Telegramil psc bulletin enna groupil psc bulletinte pdf kittum
@reshma88888
@reshma88888 17 күн бұрын
🔥1 CLICK PSC🔥🔥PSC BULLETTIN 🔥
@1CLICKPSC
@1CLICKPSC 17 күн бұрын
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിന്നും ഒരുപാട് നന്ദി 🥰❤️
@jinsitp4711
@jinsitp4711 17 күн бұрын
സാറിൻ്റെ ക്ലാസ് മാത്രം❤
@1CLICKPSC
@1CLICKPSC 17 күн бұрын
നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിന്നും ഒരുപാട് നന്ദി 🥰❤️
@user-xt1nm8rk5s
@user-xt1nm8rk5s 17 күн бұрын
Psc bullettinte book vangann pokuvanu 65 -visheshal pathippu))) sirinte class anu kelkkunnathu note adayala peduthannpattumallo appol ❤
@Kkk-g944
@Kkk-g944 17 күн бұрын
65- vishaal padhipp il elaam undaagumo 2023 -24 irangiya psc bulletin facts full?
@reshmilaiju9176
@reshmilaiju9176 17 күн бұрын
ഞാൻ PSC bulletin online 6 മാസത്തേക്ക് Subsription ചെയ്തു. ഒരെണ്ണം മാത്രം മേ വന്നുള്ളു😢
@nibikunjumon9984
@nibikunjumon9984 17 күн бұрын
Angane varu😂 miss aavum😅
@reshmilaiju9176
@reshmilaiju9176 17 күн бұрын
😮
@nibikunjumon9984
@nibikunjumon9984 17 күн бұрын
Avarod paranjal avar mail ayach tharum..
@anishaajeesh168
@anishaajeesh168 17 күн бұрын
Njan kazinja juneil 1year subscriptiin eduthu krithyamayi varnundu
@1CLICKPSC
@1CLICKPSC 17 күн бұрын
😔😔😔
@ShanaRafeek
@ShanaRafeek 17 күн бұрын
Ithu randum nokiyite illa😊
@athirasangeeth627
@athirasangeeth627 17 күн бұрын
Seriyanu sir vangunnathallathe padikkan pattanilla
@rineeshamanchilakkal1005
@rineeshamanchilakkal1005 17 күн бұрын
3 um use xheyyunnilla
@miniworld7785
@miniworld7785 15 күн бұрын
sir njan 22 05 1985 aanu next sec asst exam apply cheyyan pattuo obc aanu pls reply me
@vishnuvr8533
@vishnuvr8533 16 күн бұрын
Thozhil vidhi
@irfansait2555
@irfansait2555 17 күн бұрын
Sir ennu class elle
@harithash960
@harithash960 17 күн бұрын
Ayyo sathym sathym. Orazhcha aytt Omr hang over mariyittilla😂
@user-uo3gh1es6w
@user-uo3gh1es6w 17 күн бұрын
Thozhil veedhi aanu sir medikunnadhu
@jyothymol4211
@jyothymol4211 16 күн бұрын
Current affairs നു വേണ്ടി ഞാൻ ഉപയോഗിക്കുന്നത് തൊഴിൽ വീഥി ❌️ തൊഴിൽ വാർത്ത ❌️ Psc bulletin ❌️ Sir ഇന്റെ ക്ലാസ്സ്‌ ✔️💯💯
@1CLICKPSC
@1CLICKPSC 16 күн бұрын
Thanknyou dear 🥰👍❤️
@jyothymol4211
@jyothymol4211 16 күн бұрын
@@1CLICKPSC 🙏🙏
@user-ze8fl6nb3c
@user-ze8fl6nb3c 17 күн бұрын
Sir inte class koodathe maths, english grammer arenkilum padikkunnundo, source enthanu
@user-ze8fl6nb3c
@user-ze8fl6nb3c 17 күн бұрын
Sir, maths cheyyo
@1CLICKPSC
@1CLICKPSC 17 күн бұрын
Ys next weekil. Maths english chythit gropil idamm
@user-ze8fl6nb3c
@user-ze8fl6nb3c 17 күн бұрын
🥰
@deepat.s8134
@deepat.s8134 17 күн бұрын
Psc ബുള്ളറ്റിൻ ഷോപ്പിൽ നിന്ന് വാങ്ങാൻ പറ്റുമോ
@Hanafilza6660
@Hanafilza6660 17 күн бұрын
Pattum book stallil kitum
@1CLICKPSC
@1CLICKPSC 17 күн бұрын
Ys kitumm
@rajeeshvellamunda159
@rajeeshvellamunda159 17 күн бұрын
Sir paranja sathiyam ane
@1CLICKPSC
@1CLICKPSC 17 күн бұрын
Thank you 🥰❤️
@user-hf3bu9hc9p
@user-hf3bu9hc9p 17 күн бұрын
Thozhil vartha
@priyankasanthosh6113
@priyankasanthosh6113 17 күн бұрын
സാർ ടെലഗ്രാമിൽ pdf note കാണാൻ സാധിക്കുന്നില്ല മഞ്ഞ ലൈൻ കാണിക്കുന്നു എന്തു ചെയ്യണം
@1CLICKPSC
@1CLICKPSC 17 күн бұрын
Just download wps ofiice
@priyankasanthosh6113
@priyankasanthosh6113 17 күн бұрын
@@1CLICKPSC Thank you sir
@rabeehbabu3613
@rabeehbabu3613 17 күн бұрын
ഇന്ന് hot topics class ille?
@1CLICKPSC
@1CLICKPSC 17 күн бұрын
Ys 10am varumttoo ok
@divyapraveendeepu6752
@divyapraveendeepu6752 17 күн бұрын
👍
HOT TOPIC FOR LDC-2024/DAY-1/1CLICK PSC/Arun Kombanadan ❤️
1:10:21
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Khó thế mà cũng làm được || How did the police do that? #shorts
01:00
Каха и суп
00:39
К-Media
Рет қаралды 4,2 МЛН
ldc current affairs 2024 /SURE SHOT CA/1CLICK PSC
1:11:13
1CLICK PSC
Рет қаралды 10 М.
How to Change Your Life in a Year! | Productivity Tips!
24:26
MIND WAVES!! Unni
Рет қаралды 18 М.
HOT TOPIC FOR LDC-2024/DAY-3/1CLICK PSC/Arun Kombanadan ❤️
1:14:05
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01