LDC തിരുവനന്തപുരം CUTOFF🔥 ആന കൊടുത്താലും ആശ കൊടുക്കരുത്

  Рет қаралды 9,862

NumisMan

NumisMan

Күн бұрын

CUTOFF ഇതാണ് 🔥ആന കൊടുത്താലും ആശ കൊടുക്കരുത് #THIRUVANANTHAPURAM #LDC Ldc Thiruvanathapuram Cutoff

Пікірлер: 238
@jemshidshaali2626
@jemshidshaali2626 Ай бұрын
ആൾ പറഞ്ഞത് correct ആണ്... ഇപ്പോൾ കേൾക്കുമ്പോൾ ആർക്കും പിടിക്കില്ല.... But its the fact
@NUMISMAN
@NUMISMAN Ай бұрын
💯
@attingalmedia8829
@attingalmedia8829 19 күн бұрын
100%
@sheenaabraham6319
@sheenaabraham6319 Ай бұрын
എല്ലാരും തർക്കം അവസാനിപ്പിച്ചു സെക്രട്ടറിയെറ്റ് അസിസ്റ്റന്റ് പോയി പഠിക്ക് 😁🙏
@GkFactory07
@GkFactory07 Ай бұрын
ഒരിക്കലും ഇല്ല. എക്സാം അത്ര എളുപ്പം അല്ലായിയുന്നു 60 thaye mathramm be confident. Try to nxt exam
@Onana1213
@Onana1213 Ай бұрын
കഴിഞ്ഞ cpo tvm 50 മാർക്ക്‌ വാങ്ങിയവരുടെ റാങ്ക് 600 നു അടുത്താണ്. അപ്പോഴാണ് ആണുങ്ങളും പെണ്ണുങ്ങളും പൊക്കം കൂടിയതും കുറഞ്ഞതും പ്രായം കൂടിയവർ അടക്കം എഴുതുന്ന ld 60 ൽ താഴെ 😆 നോക്കിയിരുന്നോ 😆😆😆
@YaduKr-rb4ob
@YaduKr-rb4ob Ай бұрын
@@Onana1213 Matram alla physical exam ella
@Asq-wx6jt
@Asq-wx6jt Ай бұрын
Crct cutoff kurayum enn parayunnavar cpo vech onn compare cheythal manassilakum entha avastha enn​@@Onana1213
@Yodha278
@Yodha278 Ай бұрын
Cut off 67-69
@jithinjosey7143
@jithinjosey7143 Ай бұрын
80 ഒന്നും അല്ല 65/70etc ഇങ്ങനെ പോകും 👆🏼👆🏼👆🏼👆🏼👆🏼
@jithinjosey7143
@jithinjosey7143 Ай бұрын
മാർക്ക്‌ ഉണ്ടേൽ ജോലി കിട്ടും അല്ലേ ചുമ്മാ ലിസ്റ്റിൽ ഇരിക്കാം എന്ന്നെ ഉള്ളു 😂😂😂😂😂😂സത്യം മാത്രം 60/70 എന്തയാലും cut off വരും 💯
@NUMISMAN
@NUMISMAN Ай бұрын
ഇത് തന്നെ അല്ലേ ഞാനും പറഞ്ഞത്
@majumohan5915
@majumohan5915 Ай бұрын
നിലവിലെ റാങ്കലിസ്റ്റിൽ 90-80ഒരാൾ മാത്രം 15മാർക്ക്‌ SP ആയതിനാൽ 73+15 cutoff താങ്കൾ പറഞ്ഞത്പോലെ വരാൻ സാധ്യത ഉണ്ട് 👍
@rahulpv2239
@rahulpv2239 Ай бұрын
ഇതാണ് സത്യാവസ്ഥ..👍🏼 ചിലരൊക്കെ 50-60, 60-65 എന്ന് എന്തിനാണ് പറയണെ എന്ന് അറിയില്ല.. Cut off 70ന് മുകളിൽ പോയാലും അത്ഭുതമില്ല..കടുത്ത മത്സരമാണ് തിരുവനന്തപുരത്ത്..
@NUMISMAN
@NUMISMAN Ай бұрын
ആരോട് പറയാനാ
@mohamadhadhik2246
@mohamadhadhik2246 Ай бұрын
Mathravum alla kazhija 3 varshatha competition annoo ippoll
@pradeepprasanth4837
@pradeepprasanth4837 Ай бұрын
71- 77
@nimifas5445
@nimifas5445 Ай бұрын
It's true
@Unni678
@Unni678 Ай бұрын
😂😂 pinne 70 mukali
@vivekvs7696
@vivekvs7696 Ай бұрын
മൻസൂർ അലി സാർ.. Bhasi's അക്കാദമി ഒക്കെ കഴിഞ്ഞ ldc ക്കു പ്രവചിച്ച മാർക്ക്‌ ഏകദേശം കറക്റ്റ് ആയിരുന്നു.. ട്രിവാൻഡറും ഇത്തവണ ആകെ 91k ഉദ്യോഗാർഥികൾ ആണ് പരീക്ഷ എഴുതിയത്... അത് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു വളരെ കുറവാണ്... So 55-60 ആകാൻ ആണ് സാധ്യത
@NUMISMAN
@NUMISMAN Ай бұрын
എക്സാം എഴുതിയവർ കുറഞ്ഞു എന്നു പറഞ്ഞു കോംപറ്റീഷൻ കുറയില്ല... ഈ എക്സാം 60+ cutoff ആണ് സാധ്യത 💯
@vivekvs7696
@vivekvs7696 Ай бұрын
@@NUMISMAN ട്രെൻഡ് മാറി ബ്രൊ... പണ്ട് psc ആയിരുന്നു ഒരു ആവറേജ് middle ക്ലാസ്സ്‌ തിരുവനന്തപുരം കാരന്റെ ഏറ്റവും വലിയ സ്വപ്നം... ഇപ്പോൾ അങ്ങനെ അല്ല... Degree ഒക്കെ കഴിഞ്ഞാൽ മിക്കവാറും എല്ലാവരും ഇപ്പോൾ over seas migration നു വേണ്ടി ശ്രമിക്കുന്നു... ജർമൻ ഭാഷ പഠിക്കുന്നു.. Ielts പഠിക്കുന്നു.. അങ്ങനെ അങ്ങനെ.. So എന്തായാലും നല്ല potential ഉള്ള ഒരു 25 % ആളുകൾ മുൻ വർഷതേക്കാൾ കോമ്പറ്റിഷൻ പിക്ചറിനു പുറത്താണ്..
@RJH4433
@RJH4433 Ай бұрын
no vivek 40_45varoo bayankara tough aayirunnu kazinjathinekkAl​@@vivekvs7696
@AMMUASHOKAN
@AMMUASHOKAN Ай бұрын
​@@vivekvs7696no way.edoo psc eppozhum competition aadhya1000- 2000 per thammilaanu.baakki ethra per undengilum illengilum athil kaaryamilla.
@Yodha278
@Yodha278 Ай бұрын
Mark my word 67-69 cut off
@akhilbaiju9427
@akhilbaiju9427 Ай бұрын
68-73 വരെ ഒക്കെ cutoff vrm 100%
@Devika596
@Devika596 Ай бұрын
Tvm ജില്ലയെ പറ്റി ഒന്നും അറിയാതെ സംസാരിക്കല്ലേ..19 age 29 age നും ഇടയിൽ കൂലി പണിക്കു പോവുന്ന ആരേലും നിങ്ങൾ കണ്ടിട്ടുണ്ടോ? കാണില്ല.. അത് tvm കാർക്കും അറിയാം. അങ്ങനെ ഉള്ള ജില്ലക്കു ഈ തരത്തിൽ 60 ഓളം നിലവാരം കുറഞ്ഞ കൺഫ്യൂഷൻ ഒട്ടും ഇല്ലാത്ത question paper ഇട്ടാൽ 68 നു താഴെ കട്ട് ഓഫ്‌ വരും എന്ന് ചിന്തിക്കുന്നവർ tvm കാർ ആയിരിക്കില്ല 😂.. Tvm ullavar ഒരു 5 കൂലി പണി ചെയുന്ന നിങ്ങളുടെ നാട്ടിലെ ആൾക്കാരെ കാണിച്ചാൽ ഞാൻ മൊട്ടയടിക്കും 👍👍
@vijeeshraj7627
@vijeeshraj7627 Ай бұрын
Kaanichu tharam bro...njan ulpade 5 Alla...50 pere kaanichu tharam😂
@Devika596
@Devika596 Ай бұрын
@@vijeeshraj7627 തള്ളി മറിച്ചോ.. നീ കൂലി പണിക്കു പോവുന്നുണ്ട് വിസ്വാസിച്ച്.. ഒന്ന് പോടാ ... രണ്ട് മാസം മുൻപ് കോച്ചിംഗ് സെന്റർ എക്സാം നെ top il വന്നതിന്റെ പ്രൈസ് " ah പ്ലേറ്റ് " കിട്ടിയതിന്റെ pic സർ ഇട്ടത് whatsapil njan kandu..എന്നിട്ട് ഇവിടെ കൂലി പണിക്കു പോവുണ്ടത്രേ 🤭🤭
@vijeeshraj7627
@vijeeshraj7627 Ай бұрын
@@Devika596 ith enthokkeyaano ee vilichu parayunnath....ningal aaranenno enthanenno enikku ariyilla ...ningale nirbandhichu viswasippikkenda avashyam onnum enikkilla....
@rajus7468
@rajus7468 Ай бұрын
Sir.....പറഞ്ഞത് ശരിയാണ്. 65 to 75 നോക്കിയാൽമതി 1000 പേരുടെ list ഇടും. പഠിച്ചു എഴുതിയ എല്ലാവർക്കും നല്ല മാർക്ക്‌ കിട്ടിയിട്ടുണ്ട്.....65 നു മുകളിൽ വാങ്ങിയവർ ലിസ്റ്റിൽ പ്രതീക്ഷിക്കാം.....
@NUMISMAN
@NUMISMAN Ай бұрын
👍🏻
@ItsmehJk
@ItsmehJk Ай бұрын
@@rajus7468 athrak veno party list vere ond🤡
@Psczone2024
@Psczone2024 Ай бұрын
Njan verum 3 months aanu padichath conistant ayirunu enik 83.67 mark und☺️
@ajithkm009
@ajithkm009 Ай бұрын
Cut off 68-75 sure aanu.
@bhanuhemajith123
@bhanuhemajith123 Ай бұрын
60-65 thanne aakaananu chance.. athyavasham padicha alkark score cheyyan patunnathaanu.. 2 masam munne prep nirthiyithaanu.. apply cheythond veruthe poi ezhuthiyathaanu.. aah enik option eliminate cheythumokke ans lek ethaan kazhnjitund.. provisional key nokiyit 70+ und.. Apo xam divasam ravile vareyum padichavar ethra score cheyyumenn oohikavunnthaanu.. 70-75 , 75-80 rangilum kattayk competition undu .. vaccancy koodathath kond thanne cut off athra kand kurayumenn thonunnilla.. 70+ safe score anenn vicharich enik ipo oru urapumilla.. kayyala purathe thengayude avastha aanu . 😂 ..
@NUMISMAN
@NUMISMAN Ай бұрын
Ithokke thanneya njanum paranju aru kelkkan
@dreamworld2153
@dreamworld2153 Ай бұрын
Satyam bro.70+ ullath kond thudakkam oru pradeekshayokke undarunnu.Eppo oru pradeekshayum kodukkunnilla.75 nu mukalil score cheythavar 1000 nu mukalil und.😢
@shibilas4493
@shibilas4493 18 күн бұрын
Enthinu cutoff ne ithra explain cheyyunnu.ivide pinvathil niyamanamalle🥴
@NUMISMAN
@NUMISMAN 18 күн бұрын
😵‍💫
@theindomitablespirit3056
@theindomitablespirit3056 Ай бұрын
67 - 72 ,il ആയിരിക്കും cutoff... 60 kku thaze parayunnavr onnukil nuna parayunnu.....allnkil avrku thanney ariyilla enthua parayunnathu ennu
@ssbhavayamibhami2977
@ssbhavayamibhami2977 Ай бұрын
70-73 ആണ് നല്ല പോലെ പഠിച്ചവർക്ക്. 68-70 വരുവായിരികും.
@akshayy157
@akshayy157 Ай бұрын
Padikkaatha poyavark polum 58+ und. Appozhaa cuttoff 50+ ennn... Nop doubt cutt off 68 to 74 ithinakath nikkum
@NUMISMAN
@NUMISMAN Ай бұрын
💯
@midhunkumar5483
@midhunkumar5483 Ай бұрын
Hi സർ 91000 പേർ ആണ് എഴുതിയത് 2021 ഇത് ഒരു ലക്ഷം കടന്നു.. പിന്നെ ഇത് ldc അല്ല ക്ലാർക്ക് ആണ് കാറ്റഗറി. ഈ ldc എഴുതിയ 91000 പേർ 60-70 സ്കോർ ചെയ്തോ ഇല്ല. കഴിഞ്ഞ 2021 ldc cut off 52 അല്ലെ അന്ന് പ്രെമുഖ ചാനൽസ് എന്താ പറഞ്ഞെ cut of 65+ എന്നല്ലേ. എഴുതിയ എണ്ണം കുറഞ്ഞില്ലേ. 2018 76 മാർക്ക്‌ cut off വന്ന Tvm പിള്ളേർ അല്ലെ 2021 എഴുതിയത്. 1400 മെയിൻ ലിസ്റ്റും 2500 supplimentry ലിസ്റ്റും വരാൻ പോകുന്ന 3year ലിസ്റ്റ് ആണ് cut of 55-62 മാർക്ക്‌ ഉള്ളിൽ തന്നെ വരുള്ളൂ കാരണം ഒരു ഡിഗ്രി കുട്ടികൾക്ക് ഇത് ഈസി ആകും 10 ക്ലാസ്സ്‌ പടച്ചവന് ഇത് esay അല്ല. 10 മാത്രം ഉള്ളവൻ എത്ര കാണും 12 മാത്രം ഉള്ളവൻ എത്ര കാണും വെറുതെ എഴുതിയവർ എത്ര കാണും 40 ഉം 50 ഉം വാങ്ങിയ ആവറേജ് എത്ര കാണും. 😎ഈ psc മുഴുകിയ ടീച്ചേർസ് ഇത് ഇച്ചിരി ഈസി ആകും. എക്സാം ഹാളിൽ ഇതൊന്നും സാധ്യമല്ല.-ve അടിച്ചു മേലെ kettiya ഒരുപാട് പേർ ഉണ്ട് 20 എബോവ് നെഗറ്റീവ് ഉള്ളവർ ഒകെയ് ഒരുപാട് ഉണ്ട്
@NUMISMAN
@NUMISMAN Ай бұрын
എക്സാം എഴുതുന്നവരുടെ എണ്ണം കുറഞ്ഞു എന്നുപറഞ്ഞു കോംപറ്റീഷൻ കുറയില്ല...
@Casp076
@Casp076 Ай бұрын
2021 il prelimsum mainsum undayirunnu. Ldc nnathinta peru anu clerk nnu mattiyath pinne 70+ ulla orupaad perond 89 mark olla orale neritt ariyaamm. Deletion vannal polum 85 ngilum kanum cutofff nthyalum 68-75 thanne. Eellarudem mark range 50-65 anu athond pretheeksha venda reservation ullavr 65+ hope vechp
@sajina-u5h
@sajina-u5h Ай бұрын
Correct ❤
@king-sk2gm
@king-sk2gm Ай бұрын
Kaina tavanathekal xam easy aan.eng,mat ,mal k nalla simple aan.ath kond tane cutoff koodan aan sadyatha.kaina tavanthe xam vach compare cheyan patila becz ath tough aan.pne oru karym koodi nilavil ulla ld list ill etra niyamanam nadkunuvo athinte pakthi niyamanam adutha listl expect chythal mathi.Ldc enna name mati clerk enn redesignate cheythu atre ullu.ldc um clerkm onu tane ann.Degree xamne kal competition aan ennu ldc kk.becz koodthal degree xam board aan ath kond tane koodthal perum nokuna xam aan ldc.aalkarude ennam kuranju vach orikalum competition kurayila
@swathiv3633
@swathiv3633 Ай бұрын
10 padichavar okke ipo degree padichavarekkal psc yil keri pokunnund
@aswinradhakrishnan3304
@aswinradhakrishnan3304 Ай бұрын
Njn oru 6 month ayi padikunna orala enik 84.33 ind
@NUMISMAN
@NUMISMAN Ай бұрын
Dhe ithanu njan paranjath
@rajesh6143
@rajesh6143 Ай бұрын
65 to 70 akum cut off. 60 to 65 aakanum chance undu but rank list il last vanitu karyam ilalo🙂
@NUMISMAN
@NUMISMAN Ай бұрын
Yes
@user-fz4vb1rv5t
@user-fz4vb1rv5t Ай бұрын
Cut off കുറച്ചു പറഞ്ഞു ഉള്ള മാർക്കറ്റിംഗ് തന്ത്രം എല്ലാവരും തിരിച്ചു അറിയണം.. 50-60 cutt off ഒന്നും ഒരിക്കലും വരില്ല.. Lakshya യുടെ cutoff prediction ഏകദേശം correct ആവനാണ് സാധ്യത.. കഴിഞ്ഞ ldc exam നേക്കാളും easy ആണ് ഈ എക്സാം.. എല്ലാം മാർക്കറ്റിംഗ്
@NUMISMAN
@NUMISMAN Ай бұрын
ഇത്രേം ഞാനും പറഞ്ഞോളു 🙏🏻
@arunkumarssreekandan9262
@arunkumarssreekandan9262 Ай бұрын
Cut of 63--66 ഇതിനപ്പുറം പോകില്ല.. താഴേക്ക് വരാൻ മാത്രേ ചാൻസ് ഉള്ളു..
@NUMISMAN
@NUMISMAN Ай бұрын
Yes 60+
@Yodha278
@Yodha278 Ай бұрын
Mark my word cut off 67-69
@Aresjr123
@Aresjr123 Ай бұрын
Cutoff 65-75
@Asq-wx6jt
@Asq-wx6jt Ай бұрын
Athilum koodanum chance nd😊
@Yodha278
@Yodha278 Ай бұрын
67-69 mark my word
@DevikaSs-p5g
@DevikaSs-p5g Ай бұрын
63+conform ... engana nokiyaalum 50 onnum sankalpikkan polum paadilla
@Yodha278
@Yodha278 Ай бұрын
LDC TVM 2024 Cut off 67-69👍 Just Pin my Comment Edit : After Final Key cut off 64-66
@ssbhavayamibhami2977
@ssbhavayamibhami2977 Ай бұрын
ഇത് കറക്റ്റ് ആയിരിക്കും
@majithabeevis2564
@majithabeevis2564 19 күн бұрын
​@@ssbhavayamibhami2977 final key യ്ക്ക് ശേഷവും ഈ cutoff range തന്നെയാണോ?? 🤔 എനിക്ക് ആദ്യം 72.33 ആയിരുന്നു.... ഇപ്പോൾ 68.33 ആയി 😪
@ssbhavayamibhami2977
@ssbhavayamibhami2977 18 күн бұрын
@@majithabeevis2564 മിക്ക ആളുകൾക്കും ഇതേ rangil മാർക്ക്‌ കുറഞ്ഞിട്ടുണ്ട്. അത് cut off ലും reflect ചെയ്യുമല്ലോ
@aswathybindu4997
@aswathybindu4997 16 күн бұрын
Enik 73.67ayirunnu. Eppol 68.67
@dreamworld2153
@dreamworld2153 Ай бұрын
Cut off 65 nu thazhe pokan chance kuravaanu . Verified groupil poll kand 72 markulla njhn pradeeksha nashttapett erikkukayaa.75 nu mukalil mark vangiyavar 1000 nu purathund.😢
@NUMISMAN
@NUMISMAN Ай бұрын
Ee sathyamaya karyangal paranjathinu anu vivaram illatha kure ennagal enne airil akkiyath
@dreamworld2153
@dreamworld2153 Ай бұрын
@@NUMISMAN Vivaram illathondalle vittkala 😂
@NUMISMAN
@NUMISMAN Ай бұрын
@@dreamworld2153 😂
@charmingmorrows1128
@charmingmorrows1128 Ай бұрын
😂😂😂
@DevikaSs-p5g
@DevikaSs-p5g Ай бұрын
​@@NUMISMAN😂😂😂
@aswathy2212
@aswathy2212 Ай бұрын
Broo anikk 73 kitii.... Nagative adich 64 ayi.... But broo parajth crt ane..... 65+ avum
@NUMISMAN
@NUMISMAN Ай бұрын
👍🏻
@sivanya8278
@sivanya8278 Ай бұрын
arum thallu koodanda. psc oru cut off idum. ini next exam padichu thudangam. cut off noki irikanda. pscde cut kand njetanjal bhagyam
@BinduPurushothaman-i3t
@BinduPurushothaman-i3t Ай бұрын
കഴിഞ്ഞ വർഷത്തെ പരീക്ഷ ഇതിനെ അപേക്ഷിക്കുമ്പോൾ സിംപിൾ ആയിരുന്നു.പ്ലസ് ടൂ ലെവൽ എത്ര ക്വസ്റ്റ്യൻ ഉണ്ടായിരുന്നു. CA പ്രയാസമായിരുന്നു പ്രയാസമായിരുന്നു കഴിഞ്ഞ വർഷം ബാക്കി 80 ക്വസ്റ്റ്യൻ എളുപ്പമായിരുന്നു. എന്നിട്ടും 52 കട്ട് ഓഫ്
@NUMISMAN
@NUMISMAN Ай бұрын
Ennit aa varsham listil undayiruno
@SyamjithS-ox3ce
@SyamjithS-ox3ce Ай бұрын
Adhyamayi statement type vanna exam simple😂😂
@BinduPurushothaman-i3t
@BinduPurushothaman-i3t Ай бұрын
@@SyamjithS-ox3ce അന്ന് 65 മാർക്ക് 75 മാർക്ക് വങ്ങിച്ചവരൊക്കെയോ? അവർ പഠിച്ചിട്ടു തന്നെയല്ലേ. സ്റ്റേറ്റ്മെൻ്റ് വെറുതെ പറയുന്നതാ.പഠിച്ചാൽ ജോലി കിട്ടും.
@RJH4433
@RJH4433 Ай бұрын
​user-vb8ennitt chechikk kittiyo
@sidharthd6867
@sidharthd6867 Ай бұрын
കഴിഞ്ഞ വർഷം ഇപ്പോൾ നോക്കുമ്പോൾ സിമ്പിൾ ആയി തോന്നും, പക്ഷെ സ്റ്റേറ്റ്മെന്റ് ആദ്യം ആയിട്ട് വന്ന 10 th ലെവൽ എക്സാം ആണ്, അത് എങ്ങനെ മാനേജ് ചെയ്യണം എന്ന് പലർക്കും അറിയില്ലായിരുന്നു, maths ടഫ് ആയിരുന്നു, 1.15 ഉള്ളായിരുന്നു എക്സാം
@abhilashshanmughan3770
@abhilashshanmughan3770 Ай бұрын
Below 60 orikkalum varilla ,ath sure aanu above 70 okk advice kittunna mark thanne aayirikkum as expects deletions...
@NUMISMAN
@NUMISMAN Ай бұрын
അത് പറഞ്ഞ ആർക്കേലും മനസിലാക്കണ്ടേ...
@Asq-wx6jt
@Asq-wx6jt Ай бұрын
Bro oru doubt onn rply tharo fireman nilavil ethra advc poyi enn onn paranju tharamo , muslim catgry koodi onn parayamo pls , njan nxt firemanu vendi nallonam onn irunnalo enn alochikuva
@mithunr3609
@mithunr3609 Ай бұрын
തിരുവനന്തപുരത്തിന് മാത്രം എന്താ ഇത്ര hype കൊടുക്കുന്നത്? കഴിഞ്ഞതവണ TVM നേക്കാൾ cut off തൃശ്ശൂർ ന് ആയിരുന്നു.. 🤷🏽‍♂️.. Exam നല്ല എളുപ്പം എന്ന് പറയുമ്പോൾ .. പക്ഷെ question പേപ്പറിൽ mark ചെയ്യരുത് എന്ന പുതിയ നിയമം.. Statement question അറ്റൻഡ് ചെയ്യുമ്പോൾ ചെറിയ രീതിയിൽ ബുദ്ദിമുട്ട് ആക്കിയിട്ടുണ്ട്.. പറയുമ്പോ അതുകൂടെ പറയണം....
@NUMISMAN
@NUMISMAN Ай бұрын
തിരുവനന്തപുരം ഇത്ര hype കൊടുക്കാൻ കാരണം കൂടുതൽ നിയമം അതും വേഗത്തിൽ
@mithunr3609
@mithunr3609 Ай бұрын
ഒക്കെ.. പക്ഷെ cut off നേ അത് ബാധിക്കുമോ? എങ്കിൽ 2021 ൽ cut off ൽ എങ്ങനെ Trissur TVMന്റെ മുകളിൽ വന്നു.... പിന്നെ 🤷🏽‍♂️exam hall ലെ psc യുടെ പുതിയ നിയമങ്ങൾ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും..
@shabeenaaneesh1154
@shabeenaaneesh1154 Ай бұрын
Question പേപ്പറിൽ എഴുതാൻ പാടില്ലേ 🤔🤔ഞാൻ maths കിട്ടുന്നതേ എഴുതാൻ ഇരിക്കുവായിരുന്നു
@annamunnapushppabalan5729
@annamunnapushppabalan5729 Ай бұрын
98 mark cut off
@sebinraj1956
@sebinraj1956 Ай бұрын
Bro paranjath sherya oru 60-65 arikim cut off General 75 plus undel joliyum samayathinu kittum Njn edhuthyatga oru 40 percent efforta njn ittu kanathollu surgery okke arunn idak nere revision polim fifnish ayilla padicha bhagam polim. Still got 71.66 Oru vidham cherya base aryavunnor correct ayi 3 monthe 80 percent effort ittitundel sure ayi 80 plus okke adikam Nalla consist ayi padichavar anthayalim 80 plus adikum Athayath kurachelim aa statement pattern manasilakiyittullavar Eleimination technique okke aryavunna otgiri piller und So 65 okke arikim cut off
@bhanuhemajith123
@bhanuhemajith123 Ай бұрын
ekadesham ithe pole aayrunnu.. railwayude notification vannapo ath prepare cheyyan vendiyit ld kku aayit nokunnath nirthyayrunnu 2 masam munne . Athinu munne oru 4,5 masam athyavasham effort ittitund ld ku vendi.. 2 masam ldku vendi oru topic polum nokiyitilla.. aah enikum 70+ score cheyyan kazhnjitund.. apozhe manasilayi nalla pole avasanam vare prepare cheythavaru athukkum mele score cheythitundakumenn 😅
@sebinraj1956
@sebinraj1956 Ай бұрын
@@bhanuhemajith123 athanne last vare consist ayi hot topics padichittundel 80 above okke sure anu Ante revision illayma anu negative varithyath pafichath thalennelim onnu vayich finish akiyirunnel njn attend chytha ques vach 80 plus adichene Revision kyrav karanm chila negative vann
@bhanuhemajith123
@bhanuhemajith123 Ай бұрын
@@sebinraj1956 qstns kandapo 2 month koode prep continue cheythirunnenkil urapayitum joli kitunna oru scorilek ethamayrunnallo ennu thoni .. ini paranjit karyamilla.. bhaagyam koode undenkil kitum.. athre ullu
@ijasiwtr1688
@ijasiwtr1688 Ай бұрын
Safe zone 70+ 80 ഓ 😂😂 ഇതിന്റ Vacancy 150 അല്ല. 1200 എങ്കിലും വരും. ഒരു മയത്തിൽ ഒക്കെ പറ ബ്രോ 😃
@arunpp8607
@arunpp8607 Ай бұрын
ഇവൻ കിടന്നു അങ്ങ് വിറകുവ 😂
@NUMISMAN
@NUMISMAN Ай бұрын
ഓരോ വർഷവും നിയമനം കൂടി വരുവാണലോ അതുകൊണ്ട് പറഞ്ഞതാ
@arunpp8607
@arunpp8607 Ай бұрын
@@NUMISMAN tvm 850 അഡ്വൈസ് ldc പോയി ഒരു വർഷം ബാക്കി ഉണ്ട് 1000 പ്ലസ് പോവില്ലേ പറയുന്നത് കേട്ട ഒന്നും ഇല്ലാത്ത പോലുണ്ടല്ലോ
@shanilrahman7021
@shanilrahman7021 Ай бұрын
@@NUMISMAN chettante cpo poole alla edh 3 yr aan list
@NUMISMAN
@NUMISMAN Ай бұрын
@@arunpp8607 1000 perano exam ezhuthiye
@insha3301
@insha3301 19 күн бұрын
80num 95nteyum ഇടയിലെൽനിന്നുംഒരു distrikilninnum1200പേർ എങനെ
@ABHIK-iz6uf
@ABHIK-iz6uf 27 күн бұрын
Sir ഇതുപോലെ ഒരു analysis kannur & കൊല്ലം ഒന്ന് ചെയ്യുമോ
@NUMISMAN
@NUMISMAN 27 күн бұрын
ബ്രോ ഞാൻ കുറച്ചു ജോലി തിരക്കായിപ്പോയി എക്സാം എഴുത്തിനോക്കാൻ പറ്റിയില്ല അതാ video ചെയ്തു നോക്കാൻ പറ്റാഞ്ഞത്
@ABHIK-iz6uf
@ABHIK-iz6uf 27 күн бұрын
Sir പറയുന്നത് correct ആണ്... അത്കൊണ്ടാണ് kannur kollam കൂടെ ചെയ്യാൻ പറഞ്ഞത്... Tvm എല്ലാരും വളരെ താഴ്ത്തി പറയുന്നു...
@NUMISMAN
@NUMISMAN 27 күн бұрын
@@ABHIK-iz6uf കൊല്ലം കുറച്ചു ബുദ്ധിമുട്ടായിരുന്നു എന്ന കേട്ടത്
@Anu-v8q
@Anu-v8q 16 күн бұрын
Sir.. Kollam kannur cheyyamo ithupole
@Nevergivup9722
@Nevergivup9722 Ай бұрын
Bro enik sept28 xam. Njn ngnya pdkndthu nn pryvo. Plzzz🙏🏻🙏🏻🙏🏻🙏🏻🙏🏻tensed ane😕😕😕plz hlp
@raahul2433
@raahul2433 Ай бұрын
Nalla oru rankfile follow cheyyuka. Daily previous questions pattunna pole work out cheyyuka ellam sheriyaakum all the best
@samkv95
@samkv95 Ай бұрын
Mansoorali sirnu mukalil ano thaan
@NUMISMAN
@NUMISMAN Ай бұрын
Cut off 50 vannal ee channel njan delete akkum💯
@Abcd1-e989
@Abcd1-e989 Ай бұрын
​@@NUMISMAN 60 vanaalo
@NUMISMAN
@NUMISMAN Ай бұрын
@@Abcd1-e989 വീഡിയോ ഫുൾ കണ്ടില്ലേ 50 വരുമെന്നു പറഞ്ഞതിൽ ആണ് ഇനിക്ക് വിയോജിപ്പ്...
@DhanyaDhanya-vn6uq
@DhanyaDhanya-vn6uq Ай бұрын
Mansoor sir paranja cut off ഒന്നും പറയണ്ട അയാൾ പറയുന്നത് കേട്ടിരുന്നാൽ ഒടുവിൽ നിരാശ ഫലം അനുഭവം ആണ് സർ ചുമ്മാ ഇങ്ങനെ പറയുന്നത് എന്തിനാ എന്നു മനസ്സിലാകുന്നില്ല കഴിഞ്ഞ lgs നു ഒരു കുട്ടി പറഞ്ഞിരുന്നു tvm 70 കട്ട്‌ ഓഫ്‌ വരും 75 നു പുറത്തുള്ളവർക്ക് ജോലി കിട്ടും എന്നു അന്ന് ഞാൻ അവനോടു ചോദിച്ചു മൻസൂർ സർനെ കാളും വലിയ ആളാണോ എന്നു റിസൾട്ട്‌ വന്നപ്പോൾ യാഥാർഥ്യം മനസ്സിൽ ആയി so ldc കട്ട്‌ ഓഫ്‌ 70 കടക്കും എല്ലാർക്കും നല്ല mark ഉണ്ട് 75+ അതുകൊണ്ട് അടുത്ത xaminu പഠിക്കു 👍👍
@NUMISMAN
@NUMISMAN Ай бұрын
@@DhanyaDhanya-vn6uq 💯
@MalluBMX
@MalluBMX Ай бұрын
Computer CAN തെറ്റാണോ എന്ന് സാർ ഒന്ന് പരിശോധിക്കണം. കാരണം Campus area Network. LAN കാൾ വലിയ നെറ്റ്‌വർക്കാണ്. അതുകൊണ്ടുതന്നെ ചെറിയ നെറ്റ്‌വർക്കാണ് ഉത്തരമെങ്കിൽ LAN വലിയ നെറ്റ്‌വർക്കാണ് ഉത്തരമെങ്കിൽ WAN അല്ലെ വരേണ്ടത് !!
@NUMISMAN
@NUMISMAN Ай бұрын
Final varumbol change undakumayirikkam
@Daemond221
@Daemond221 Ай бұрын
​@@NUMISMAN chumma ellathinum challenge cheyyunna oru pravanatha aanu kand varunnath.
@nithinmesingerme6976
@nithinmesingerme6976 Ай бұрын
CAN is widely used automotive communication protocol. Campus area network ennath undel question cancel aavum
@MalluBMX
@MalluBMX Ай бұрын
@@nithinmesingerme6976 ക്യാമ്പസ് ഏരിയ നെറ്റ്‌വർക്ക് ഉണ്ട്. അതുമായി ബന്ധപ്പെട്ട പല യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരും ജേണലുകളും മറ്റും തയ്യാറാക്കിയിട്ടുണ്ട് ബുക്കുകളും മറ്റും എഴുതിയിട്ടുമുണ്ട്. പക്ഷേ പ്രശ്നം എന്താണെന്ന് വച്ചാൽ സ്കൂൾ പുസ്തകങ്ങൾ ഒന്നും അത്ര ഡീപ് ആയി കൊടുത്തിട്ടില്ല. അറിയുന്ന കമ്പ്യൂട്ടർ അധ്യാപകരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇത്തരത്തിലൊരു സംവിധാനമുണ്ട് എന്നാണ് പക്ഷേ സ്കൂൾ ടെക്സ്റ്റുകൾ ഒന്നും ഉണ്ടാകാൻ ചാൻസ് ഇല്ല എന്നും പറഞ്ഞു. ഒന്നുകിൽ ഉത്തരം മാറാം അല്ലെങ്കിൽ ഡിലീറ്റ് ആകാം കാരണം രണ്ടു ഉത്തരത്തിനും പോസ്സിബിലിറ്റി ഉണ്ട്. ഓട്ടോമോട്ടീവ് മായി ബന്ധപ്പെട്ട കൺട്രോൾഡ് ഏരിയയിൽ നെറ്റ്‌വർക്കാണ്... എന്നാൽ കാലിന് കൂടുതലായി ഉപയോഗിക്കുന്നത് ക്യാമ്പസ് ഏരിയ നെറ്റ്‌വർക്ക് എന്ന ഫുൾഫോം ആണ്. അത് നമ്മൾ ഓൺലൈനായി സെർച്ച് ചെയ്താലും എല്ലാം അങ്ങനെ തന്നെയാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കിട്ടാൻ വലിയ പാടാണ്. നമ്മൾ നോക്കുന്നത് എല്ലാം മൂന്ന് ക്ലാസിഫിക്കേഷൻ കൊടുത്തിട്ടുള്ളൂ. അല്ലെങ്കിൽ വിലകൊടുത്ത് വലിയ ബുക്കുകൾ വാങ്ങേണ്ടിവരും. കൂടുതൽ പേരും ഉത്തരം മാറാൻ വേണ്ടിയാണ് ചലഞ്ച് ചെയ്തിട്ടുള്ളത്. പക്ഷേ എനിക്ക് തോന്നുന്നത് ഇത് ഡിലീറ്റ് ചെയ്യാനാണ് ചാൻസ്.
@ZuHana-y1c
@ZuHana-y1c Ай бұрын
Chetta Wcpo Nca vaccancy muslim ethra ennam okke undavum
@NUMISMAN
@NUMISMAN Ай бұрын
Category numbr vechitu psc vacancy status sitil nokkuka
@YaduKr-rb4ob
@YaduKr-rb4ob Ай бұрын
Bro enikku cooperative Bank clerk job set ayii njan CPO rank listil und MSP 293 anu rank.ethu joli anu better cooperative Bank govt job ennu parayilaloo police avumbol govt job ayilee replay please
@NUMISMAN
@NUMISMAN Ай бұрын
Cooperative bank joli anu nallatha
@agsanv6618
@agsanv6618 Ай бұрын
Potta poyi co-operative bank poyi join cheyyu
@ashique_nk
@ashique_nk Ай бұрын
Bro ath gvt nte ano ariyathondane​@@agsanv6618
@antonyj1347
@antonyj1347 Ай бұрын
Bro bank job thanne aanu better....
@AdhvedhGeejo-di3dd
@AdhvedhGeejo-di3dd Ай бұрын
Thank you sir
@DivyaDivya-ws5mn
@DivyaDivya-ws5mn Ай бұрын
Cut off mark ethra ayalum job kittan luck ullavark kittum
@NUMISMAN
@NUMISMAN Ай бұрын
Athum oru fact anu border mark anel joli kittan luck venam
@arjunp9160
@arjunp9160 Ай бұрын
@Phoenix-77-c3w
@Phoenix-77-c3w Ай бұрын
68 മുസ്ലീം , ജോലി കിട്ടാൻ ചാൻസ് ഉണ്ടോ?😢😢😢😢
@Podiyan-b3h
@Podiyan-b3h Ай бұрын
Bro cpo short list enn varan ahn chance?
@ramlals7940
@ramlals7940 Ай бұрын
Bro cpo ethra peer ezhuthy enn oru kanakk vannallo ath ollathano?
@NUMISMAN
@NUMISMAN Ай бұрын
Nokkatte
@lpkgfrfssdgjk
@lpkgfrfssdgjk Ай бұрын
Vfa CUTOFF tvm 72 mark 72-10=62 mark cuttof
@MoonSon-zx8ek
@MoonSon-zx8ek Ай бұрын
ജനറൽ കാറ്റഗറി ആണെങ്കിൽ 75+ ആണെങ്കിൽ ചെറിയ പ്രതീക്ഷ ഉണ്ട്, ഇല്ലങ്കിൽ...
@sanjaisanjana764
@sanjaisanjana764 Ай бұрын
74mark
@abhijithacharya8426
@abhijithacharya8426 Ай бұрын
Bro IRB Regular Wing E Varsham Kaanumo
@Vishnubhudda
@Vishnubhudda Ай бұрын
Bro. Nammada 537/2O22 ..epa movement endakum
@aswinradhakrishnan3304
@aswinradhakrishnan3304 Ай бұрын
70+ sure
@sunithaganesh1
@sunithaganesh1 Ай бұрын
Sccc community ldc tvm marks share cheyyooo
@unnikannanap
@unnikannanap Ай бұрын
Cut off 58.67 varum nokkiko ille yu Motta adikkanam TVM
@NUMISMAN
@NUMISMAN Ай бұрын
59 mark undalle😂😂😂
@pforpsc2886
@pforpsc2886 Ай бұрын
73വരും 👍
@Yodha278
@Yodha278 Ай бұрын
67-69
@ajayviswanath7948
@ajayviswanath7948 Ай бұрын
Cut off 66 varum
@nandana__geetha
@nandana__geetha Ай бұрын
60. Akum cutoff allel 69 above ithylethengilim sure
@1pathx
@1pathx Ай бұрын
72 mark muslim enik kittumodei😂
@NUMISMAN
@NUMISMAN Ай бұрын
നല്ല മാർക്ക്‌ ആണ് കിട്ടുമോ ഇല്ലയോ എന്നു പറയാൻ ഞാൻ ആളല്ല
@geethakumari2930
@geethakumari2930 Ай бұрын
Nairs nu വല്ലതും പ്രതീക്ഷിക്കാമോ? Valla കൂലോപ്പണിക്കും പോകാൻ നോക്കാം അല്ലെ സർ ?
@ijasiwtr1688
@ijasiwtr1688 Ай бұрын
EWS ആണോ
@ItsmehJk
@ItsmehJk Ай бұрын
Nair kk pari kitm njgl reservation nte kaalchuvattl 🤣
@jayss3475
@jayss3475 Ай бұрын
Nair anngil angu veetil irikkam.... Ivide nammal reservation karu keriyittu mathi.... Daivame eee reservation kurachu kude taranee😂
@deepukrishnan5325
@deepukrishnan5325 Ай бұрын
Oru koppum kittilla. Study timil reservation ok ,ivanokke jobilum reservation, ini atonnum marannum ponilla. Merit il job oru herculean task anu.
@Jisha-szziq
@Jisha-szziq Ай бұрын
Sir enik 76 marks. Deletion kazhinj mark kuranjal joli kitumo
@shanilrahman7021
@shanilrahman7021 Ай бұрын
Oo kittum eni onnum padikanda paranjal verde erikjmo?😊
@Jisha-szziq
@Jisha-szziq Ай бұрын
@@shanilrahman7021 entha paranje manasilayilla
@shanilrahman7021
@shanilrahman7021 Ай бұрын
@@Jisha-szziq ee sir alla psc chairman👍🏻
@Jisha-szziq
@Jisha-szziq Ай бұрын
@@shanilrahman7021 😌
@anriya4053
@anriya4053 Ай бұрын
60-65 cutoff chance
@NUMISMAN
@NUMISMAN Ай бұрын
🥰
@Yodha278
@Yodha278 Ай бұрын
67-69
@pforpsc2886
@pforpsc2886 Ай бұрын
സർ പറഞ്ഞത് ആണ് സത്യം 👍
@NUMISMAN
@NUMISMAN Ай бұрын
✌🏻
@anuJose-p2v
@anuJose-p2v Ай бұрын
Cut off 65-67
@shineRose-o2y
@shineRose-o2y Ай бұрын
Reservation koodi kooti para cut of average 58 t0 60 2022 cut of 52 2024 59 to 60
@remyakrishnan5824
@remyakrishnan5824 Ай бұрын
65 to 70 yenthayalum varum
@lidhinr2178
@lidhinr2178 Ай бұрын
60 -- 64 cutoff
@NUMISMAN
@NUMISMAN Ай бұрын
🥰
@sudheesh6554
@sudheesh6554 Ай бұрын
Cut of 55 -60 varuvayirikkum
@NUMISMAN
@NUMISMAN Ай бұрын
May be
@DevikaSs-p5g
@DevikaSs-p5g Ай бұрын
98% no chance
@renjithkv2560
@renjithkv2560 Ай бұрын
Bro cpo vaccency varan chance undo
@NUMISMAN
@NUMISMAN Ай бұрын
September odukudi frist batch vacancy varum ennanu ariyan sadhichath
@A_s172
@A_s172 Ай бұрын
​@@NUMISMANsept il vaccancy varuthe ullo Atho first batch kerumo
@Asq-wx6jt
@Asq-wx6jt Ай бұрын
​@@NUMISMANbro ee kazhinja examinu 62 aanu mark , njan athum kand eye lasikinu vare pokuva kitumayirikum lle
@Princess-wh3r
@Princess-wh3r Ай бұрын
​@@A_s172 apo August varathile😢
@cinema__kottaka
@cinema__kottaka Ай бұрын
​@@Asq-wx6jtEnikum same mark aan 62
@vishnutkclt
@vishnutkclt Ай бұрын
65
@oneman43152
@oneman43152 Ай бұрын
Bro competition tvm kooduthal enn paranjallo Kazhinja ldc kannur alle eatavum kooduthal cutoff vannath ath engana
@NUMISMAN
@NUMISMAN Ай бұрын
Vacancy kude nokkandea
@oneman43152
@oneman43152 Ай бұрын
@@NUMISMAN ok bro Khadi board cutoff onn video akkane
@mohammeddarim2059
@mohammeddarim2059 Ай бұрын
81.33 chance undo
@seirahvineeth7950
@seirahvineeth7950 Ай бұрын
60-65 ആണ് cutoff എങ്കിൽ 80+ മാത്രം egane safe ആകും
@NUMISMAN
@NUMISMAN Ай бұрын
എന്റെ ഒരു അഭിപ്രയം ആണ് ഞാൻ പറഞ്ഞത്
@seirahvineeth7950
@seirahvineeth7950 Ай бұрын
@@NUMISMAN athalla 2 opinion egane sheriyakum...60-65 cutoff prethikshikunnu ennu vdoyil paraju... Pinne 80+ aanu safe ennu
@NUMISMAN
@NUMISMAN Ай бұрын
@@seirahvineeth7950 cut offil just keriyal joli kittanonn illa
@seirahvineeth7950
@seirahvineeth7950 Ай бұрын
@@NUMISMAN tvm cutoff inekkal 3 + mark ulla general okke keripokumallo
@NUMISMAN
@NUMISMAN Ай бұрын
@@seirahvineeth7950 epolum orupole ayirikkanam enilla
@keralatech3666
@keralatech3666 Ай бұрын
eda nee ethra kollam ayi psc parn erikune ninak eth simple ayite thonu manda 😂
@NUMISMAN
@NUMISMAN Ай бұрын
Swanthamyi oru coaching centre um 60 students ulla enik parayan pattumada 😂😂
@NUMISMAN
@NUMISMAN Ай бұрын
60 + cut off vannirikkum... Niyokke 50 um nokki irunno
@keralatech3666
@keralatech3666 Ай бұрын
@@NUMISMAN 5,6kollam psc parn irukunavanmark e paper simple an elavarum agane ala exam hallil tention oke adich korch mark povanind pine kore kalathe experience ulavarku valy prshanam ila exam polum ezhuthathe egane thali marikale ena nee oru 70 vagich katitha negative mone 😂
@keralatech3666
@keralatech3666 Ай бұрын
@@NUMISMAN ninte chanel iduna ela video negative swbavam an ena ninak vala ssc nokikoode
@NUMISMAN
@NUMISMAN Ай бұрын
@@keralatech3666 padich ezhuthiya pillerkk nalla mark und... Ithinokke marupadi tharunund... Ellam njan screenshot eduthu vechittund........
@gokulal1485
@gokulal1485 Ай бұрын
Bro. Cpo de vacancy aug last vann thudagumo
@NUMISMAN
@NUMISMAN Ай бұрын
Ennu pratheekshikkam vere vazhi illa
@ItsmehJk
@ItsmehJk Ай бұрын
70+ safe alla 80+ venam
@akhilg332
@akhilg332 Ай бұрын
Final answer key varumbol 70 plus safe aakum
@Jithu-c3p
@Jithu-c3p Ай бұрын
Brode 537/22 cpo rank ethrya?
@NUMISMAN
@NUMISMAN Ай бұрын
151
@Jithu-c3p
@Jithu-c3p Ай бұрын
@@NUMISMAN set👍
@jeenasajikumar
@jeenasajikumar Ай бұрын
Ningalkke 80 ayirikkum
@NUMISMAN
@NUMISMAN Ай бұрын
Enik athrem illa nalla pole padichu ezhuthiyapillerkk athilum kuduthal kanum
@prajithpraji7807
@prajithpraji7807 Ай бұрын
....job kitillaa cut off matram kitum
@NUMISMAN
@NUMISMAN Ай бұрын
Cut off mark kond karyam illa joli venal mark venam pakshe ath ivide arum nokunilla ellarkkum cutoff kuranju kittanam
@sreeragsreekumar3852
@sreeragsreekumar3852 Ай бұрын
60-65 sure
@NUMISMAN
@NUMISMAN Ай бұрын
Yes
@Karthiokk
@Karthiokk Ай бұрын
68+ cut off
How Strong is Tin Foil? 💪
00:26
Preston
Рет қаралды 61 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 61 МЛН