3 ആം റാങ്ക് ..😍കണ്ടിട്ടും കേട്ടിട്ടും കൊതിയാവുന്നു..എന്ത് മാത്രം അധ്വാനിച്ചു കാണും👏👏👏👏🙏20 മണിക്കൂർ ഓ🤷🏽😱😱😱😱🙄
@musicbeats60962 жыл бұрын
plus 2 കഴിഞ്ഞപ്പോ തന്നെ psc പഠിക്കണമെന്ന ചിന്ത വരുന്നത് ഒരു ഭാഗ്യമാണ്... എനിക്ക് ഈ ചിന്ത വന്നത് 33 വയസ് ആയപ്പോൾ ആണ്... അതുകൊണ്ട് നല്ലൊരു ജോലി വേണമെന്ന് ആഗ്രഹിക്കുന്നവർ നേരത്തെ പഠിച്ചു തുടങ്ങുക.. 2 year ആത്മാർത്ഥമായി പഠിച്ചാൽ ജോലി നേടാം ഉറപ്പ് ... 30 വയസിന് ശേഷം പഠിക്കുക എന്നത്.... കുറച്ചേറെ ബുദ്ധിമുട്ടേറിയ കാര്യമാണ്... പഠന കാര്യത്തെക്കാളേറെ.. ബാഹ്യ ചുറ്റുപാടുകൾ. എല്ലാവർക്കും വിജയം ആശംസിക്കുന്നു...
@dreambelieveranju2 жыл бұрын
👍🏻
@zigzag9402 жыл бұрын
നോക്കു bro കിട്ടും
@lineeshtp46772 жыл бұрын
Ur correct
@soumyasajeev16952 жыл бұрын
Eannittu ജോലി കിട്ടിയോ
@user-ko9fg6cn6u2 жыл бұрын
ഞാനും 31 ൽ തുടങ്ങി.... 33 ൽ രണ്ട് advice + Railway കിട്ടി ...
@Ominivert2 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ടു ദൈവത്തിന്റെ അനുഗ്രഹം എന്ന് പറയുന്ന കുട്ടി. രണ്ടു മാസം പഠിച്ചിട്ട് ഒരു ലിസ്റ്ലും വരാതെ ദൈവത്തെ കുറ്റം പറയുന്ന ഞാൻ........🤯🤯🤯🤯
@Anjuusachu2 жыл бұрын
Njanum😁
@indhupk36222 жыл бұрын
😁😁😁
@anilkumar-vk8tg2 жыл бұрын
Padichal മാത്രം പോര അത് examhall il perform ചെയ്യണം. അതാണ് ദൈവാനുഗ്രഹം എന്ന് പറയുന്നത് 🙏
@hafsathbeegumthafsathbeegu6952 жыл бұрын
5 വർഷത്തെ പ്രയത്നം ആണ് ഇവരുടെ 3rd റാങ്ക്... So പഠനം തുടരുക.
@ameenafayha2342 жыл бұрын
@@hafsathbeegumthafsathbeegu695 njn anel 3 yrs poi maduth,, prelims kitti but mains poi,degree prelims und but padikkan thonunilka
@puthiyaaccount22342 жыл бұрын
എല്ലാവരും മാറിയിരുന്നോളൂ, njan psc ക്ക് ഇറങ്ങാൻ poovaan 💪💪 ജാഗ്രതൈ!! Edited : 2024 Dec - ആദ്യമായി psc main listil കയറി ഗയ്‌സ് ❤️❤️
ഇത്ര വിശദമായി സിലബസ് പ്രകാരം പഠന രീതികൾ വിശദീകരിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.. നല്ല മനസ്സുള്ളവർക്കേ അത് കഴിയൂ.. അനിലയുടെ സ്വപ്ന ജോലിയിലേക്കെത്താൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..🙏🙏 hearty congrats to both of you👏👏
@dreambelieveranju2 жыл бұрын
🥰
@lifeispsccoaching3477 Жыл бұрын
Congratulations അനില.
@asharafk46822 жыл бұрын
2 പേർക്കും ദൈവാനുഗ്രഹങ്ങൾ കുടുംബ ജീവിതത്തിലും ഉണ്ടാകട്ടേ All the Best dears
@cta.rahman84612 жыл бұрын
ചുരുക്കി പറഞ്ഞാൽ ഉന്നത റാങ്ക് കിട്ടിയവരൊക്കെ പഠിച്ചു മരിച്ചു എന്ന് തന്നെ പറയാം....👍
@manojt91432 жыл бұрын
Marichittum kittaathavarum und
@malabari19332 жыл бұрын
@@manojt9143 marichitt kittiyitt enthina
@brahmeshb61152 жыл бұрын
😄😄😄
@pscaspirant8312 Жыл бұрын
@@manojt9143 illa
@pranayakadhakal4 ай бұрын
@@manojt9143 angane kittathirikkila...padikendtah pole padikkanam.....chumma vari valichu padikathae..........points arinju padikkaanam.........not hardwork only smart work koodi venam.....theerchayayum kittum
@രജീഷ്2 жыл бұрын
രണ്ടു കൂട്ടുകാരികൾക്കും അഭിനന്ദനങ്ങൾ 👏
@santhoshissac881210 ай бұрын
നന്നായി വർക്ക് ചെയ്ത്. അഭിനന്ദനങ്ങൾ.❤
@raisoncb32072 жыл бұрын
മനോഹരവും നിഷ്കളങ്കവുമായ ഇൻ്റർവ്യൂ👍👍👏👏👏
@roshnik33062 жыл бұрын
Thankuu ഈ വീഡിയോ ക്ക് anju... അഞ്ജുവിന്റെ വീഡിയോ കണ്ടതിനു ശേഷം വല്ലാതെ change വന്നിട്ടുണ്ട് എന്റെ പഠനരീതികൾ... Thanks
@dreambelieveranju2 жыл бұрын
❤️
@abijithk4442 жыл бұрын
അനില ചേച്ചിയുടെ പഠനരീതികളിൽ നിന്നും ഒരു പാട് കാര്യങ്ങൽ മനസ്സിലാക്കാൻ സാധിച്ചു 🙏 .
@pournamym19692 жыл бұрын
Itrem genuine ayitu paranga vere oru rank holder ne kanditila you are great
@meerasm68492 жыл бұрын
Thanks mole, ellam neey Sathya sandhamayi paranju, hard works pays off.
ഓരോ വിഷയവും പഠിചതു വ്യക്ത മായി പറഞ്ഞു തന്നു ഒരു psc അധ്യാപകൻ പറഞ്ഞു തരുന്നതിനേക്കാൾ എനിക്ക് effective ആയി തോന്നി .Thank you അനില . congrats Friends 👏👏👍👍🎁🎁❤️❤️
@dreambelieveranju2 жыл бұрын
❤️
@sumayyaanas97072 жыл бұрын
Congrats😍 chechi mark athra kittiya. Age athrayunnde
@dreambelieveranju2 жыл бұрын
@@sumayyaanas9707 we are 24 now.. Avalde mark crct ariyilla 75+
@sumayyaanas97072 жыл бұрын
@@dreambelieveranju njanum psc padikkuva chechi but anta first exam aayirunnu 2021.so nallapole azhuthan pattiyilla
@dreambelieveranju2 жыл бұрын
@@sumayyaanas9707 next exam polikanam 🥰
@allaboutuae3864 Жыл бұрын
ഫ്രണ്ടിനോട് ആശംസകൾ അറിയിക്കു...!she is so deserving..! Daivam anugrahikkatte❤️
@mariyafrancis44652 жыл бұрын
Genuine interview. May god bless you
@sherint55852 жыл бұрын
So much love between these twoo... Friendship ❤️😘
@dreambelieveranju2 жыл бұрын
❤️
@vishnuprasadvg19072 жыл бұрын
ഇങ്ങനെ ഒക്കെ പഠിക്കാവോ🥺.... ഇതൊക്കെ കാണുമ്പോഴാ എന്നെ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നേ🥺
@sunilnikathil31642 жыл бұрын
Enikum angane thonnunnu😆
@aswathyraveendran52592 жыл бұрын
Mee too.
@vishnuprasadvg19072 жыл бұрын
എന്നാ വാ എല്ലാർക്കും കൂടെ ഒരുമിച്ച് ചാടാ😂
@aswathyraveendran52592 жыл бұрын
@@vishnuprasadvg1907 e video kettond erunapo aduth achanum undarunu. 20manikoor vare padikum enu paranjapo ene oru nottam.. Oru manikoor polum otta erupinu njn padikila. Athinu. 😁. Mikkavarum veettukar eduth kinattil edum ene🤣
This is really an eye opener...congratulations both of you💐
@_Dilna_ Жыл бұрын
ഇത്രയും detailed ആയിട്ട് പറഞ്ഞുതരാൻ കാണിച്ച സ മനസ്സ്❤❤❤❤❤
@sirajunissa66482 жыл бұрын
Congrats anila for your great effort.
@savos862 жыл бұрын
Kottayam വരുന്നോ എന്നെ ഇൻ്റർവ്യൂ ചെയ്യാമോ first 15 il ulla rank ആണ്
@Isha6413-x8b2 жыл бұрын
Thank you for sharing our channel പത്രവർത്തകൾ.
@dreambelieveranju2 жыл бұрын
❤️
@rafeedam.p53748 ай бұрын
Padikkaathe enganelum kitto😌
@asithas58552 жыл бұрын
Daivaanugraham koodi venam. Enikk parichayam ulla randu checchimaru und avarokke padichath kandittu ente kili poyittundu. Uranggarundonn enikk dt aanu. Degreeyk padikkunna kaalam muthale ezhuthunnathanu ambalathil pokum daiva viswasavum daiva bhayavum nallapole und. Ippo aage over aayi. pala list ilum vannu enthinu chilathokke interview vare aayi interview attended cheyyan pattaathe kayyinn poyi. Eppozhum ah chechi parayum thalavara illa ennu. Urakkamilachu aarogyam nokkathe food kazhikkathe ealla exam um attened cheyth list il vannittum onnum aavan pattathe poya oralude vishamam.pullikkari Parayumpol chirikkumengilum ah kannu nirayunnathu njan ennum kaanarund.
@divyadivakaran52152 жыл бұрын
Congratulations both of you...its really inspiring..........iniyum higher level exams crack cheyyan kazhiyatte....
@aiswaryaisu12 жыл бұрын
Lakshya😍 god bless you
@aryaudayan34962 жыл бұрын
ഇത്രേ ഒകെ കഷ്ടപ്പെട്ട ദൈവം ഇങ്ങനെ അനുഗ്രഹികാതെ ഇരിക്കും❤️❤️🔥🔥
@ashanath59782 жыл бұрын
പാതി ചെയ്തപ്പോൾ പാതി ദൈവം ചെയ്തു തന്നു 👍👍
@blueskymedia90462 жыл бұрын
ഇപ്പൊ തരും കാത്തിരുന്നോ.. ഫുൾ ഉം അവരുടെ കഴിവ് തന്നെ.. ക്രെഡിറ്റ് അടിക്കാൻ മാത്രം വരുന്ന ദൈവം
@rejin50042 жыл бұрын
@@blueskymedia9046 നിങ്ങൾ ഒരു risk എടുക്കാൻ തയ്യാറാണോ ? ദൈവത്തിന്റെ കൂട്ടു ഉള്ളത് നിർണായക ഘട്ടങ്ങളിൽ വലിയ അനുഗ്രഹമാണ് bro...ഒരു നിമിഷത്തെ അശ്രദ്ധ മതി 100 score ചെയ്താൽ പോലും list ഇടം നേടാനാവില്ല omr regstr നമ്പർ ഒന്ന് തെറ്റായി രേഖപ്പെടുത്തിയാൽ പോരെ... അവിടെ ആണ് മനഃസാന്നിധ്യം ആത്മവിശ്വാസം ദൈവാനുഗ്രഹം എന്നതിന്റെ പ്രസക്തി .... പിന്നെ എല്ലാത്തിലുപരി വിനയം എന്നതുമുണ്ട്... ഇത്രയൊക്കെ top 3 അടിച്ചിട്ടും അഹങ്കാരത്തിന്റെ കണിക കാണാൻ സാധിച്ചില്ല അത് തന്നെ വിജയവും... വേറെ ചിലരുണ്ട് rank list കേറി കിട്ടുമോയെന്നു പോലുമറിയില്ല ഏതാണ്ട് ഇപ്പൊ മറിച്ചിടും എന്ന ഭാവത്തിലാ പോക്ക് ...
@mayaunni7732 жыл бұрын
@@rejin5004 crt bro
@ToughCookie1002 жыл бұрын
@@rejin5004 hello വിനയം, hardwork, മനസന്നിധ്യം എന്നതൊക്കെ വ്യക്തിഗത ഗുണങ്ങൾ ആണ്. Atheist ആയ ഒരു വ്യക്തിക്ക് ഇതൊന്നും ഇല്ല എന്ന് പറയാൻ സാധിക്കുമോ..അതേ സമയം വിശ്വാസി ആണ് എന്ന ഒറ്റക്കാരണം കൊണ്ട് ഒരാൾക്ക് ഇത്തരം ഗുണങ്ങൾ ഉണ്ടാകണം എന്നൊന്നും ഇല്ല. What matters is your values.
@stephincherian80692 жыл бұрын
Happy to see you anju🥰😍
@dreambelieveranju2 жыл бұрын
😄❤️
@gopakumar3012 жыл бұрын
എന്റെ കൂടെ ജോലി ചെയ്യുന്ന കെ.വിജയൻ, ടെറുമോ പെൻ പോൾ പുളിയറക്കോണം, മകൾ
ഇവരുടെ note കൾ pdf ആയി upload ചെയ്‌താൽ വലിയ ഉപകാരം ആയിരുന്നു
@pscstudyvlog88842 жыл бұрын
എന്നാലും സ്വന്തം ആയി അധ്വാനിക്കരുത് 😄😄😄
@squad2572 жыл бұрын
@@pscstudyvlog8884 .....athokke moshamalle🤭🤭
@rajeshrajeshrajesh79002 жыл бұрын
@@pscstudyvlog8884 🤣🤣🤣🤣😂
@opinited2 жыл бұрын
സ്വന്തം ആയി അവർ prepare ചെയ്തതത് ആണ് അവരെ ലിസ്റ്റില് എത്തിച്ചത്.എളുപ്പ വഴി upayogapedilla
@puthiyaaccount22342 жыл бұрын
@@pscstudyvlog8884 time labhikkal mukhyam saho.. degree kk polum note ezhuth nadakkunnilla
@greeshmab16302 жыл бұрын
Very motivating.. Thankyou ❤🔥
@vinitham54772 жыл бұрын
Thanks a lot🙏. God bless you both.
@KinginiAthira2 жыл бұрын
Njan Mikka divasom eduth kanunna Video anu❤️
@Ammu-gf1xg2 жыл бұрын
Congratzz 🎉🎉 your dedication 👍👍
@goddessqueen.7772 жыл бұрын
Congratz Anila❤️❤️❤️
@Sreeelakshmiiii2 жыл бұрын
LD mainsnu ethra mark und.. And also degree prelims?
@nnkg102 жыл бұрын
Congratulations 🙌
@nila85182 жыл бұрын
Oru divasam 24 manikur allee akee ulluuu. Athil eagganeya 20 manikur padikan pattanee👏. Verum 4 manikur ano appo uraggane......?
@vavachisworld7113 Жыл бұрын
Nalla guide eatha
@akhilasumesh36072 жыл бұрын
Motivational interview 🥰
@Anujapoyikayil2 жыл бұрын
ldc anik pass aavan pattiyilla.. eni suppyco,fieldwrkr result n vendi waiting aanu..e parajathokkea eniyum sremikkuna annepolullavark orupad uppakaram, oppam oru energy um..
@dreambelieveranju2 жыл бұрын
😊
@Radhika-xw8nf2 жыл бұрын
എന്താ പറയുക....great full effert guys
@divyadivakaran807 Жыл бұрын
Adyamayita itra detailed study plan kanunnath... thanks a lot ❤❤❤
@sreelekshmi548010 ай бұрын
Lakhya ano apo nalath njn talentinte rank filum pyq m anu vangite talent kolille apo