LDF-ന്റെ പത്രപ്പരസ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ; നിയമനടപടിക്ക് ഒരുങ്ങി സന്ദീപ് വാര്യർ

  Рет қаралды 24,322

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 213
@asharntl5036
@asharntl5036 2 сағат бұрын
എല്ലാം U-Turn അടിക്കുക ആണല്ലോ സംഖാക്കളെ... ഇനിയിപ്പോ എന്ത് സെയ്യും മല്ലയ്യ... എല്ലാം മാൻഡ്രേക്കിന്റെ 🗿 അനുഗ്രഹം 🤪
@Nazer-q6g
@Nazer-q6g 2 сағат бұрын
Naatil ninnum ee party illathaakkanam ☝☝☝
@aleenaambadi7769
@aleenaambadi7769 2 сағат бұрын
അതാണ് അവരുടെ തന്ത്രം... U turn അടിച്ചു പോകുന്നതൊക്കെ BJP ക്ക് ഗുണം ചെയ്യും... ബിജെപിക്ക് ഗുണം ചെയ്യിക്കുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം തന്നെ... അതിനാണല്ലോ കോൺഗ്രസിൽ നിന്ന് തന്നെ ഒരുത്തനെ ചാക്കിട്ട് പിടിച്ച് പാർട്ടി ചിഹ്നം പോലും കൊടുക്കാതെ ചാവേർ ആക്കി നിർത്തിയിട്ടുള്ളത്... ഈ ഡീൽ ഒക്കെ പാലക്കാട്ടെ ജനം മനസ്സിലാക്കുന്നുണ്ട്.. തൃശൂർ പൂരം കലക്കൽ മുതൽ ഇവിടെ വരെയുള്ള സിപിഎം - ബിജെപി കൂട്ടുക്കെട്ട് ജനം മനസിലാക്കി തുടങ്ങിയിട്ടുണ്ട്...
@asharntl5036
@asharntl5036 2 сағат бұрын
നാറി പൊട്ടണം CJP
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow Сағат бұрын
​@@aleenaambadi7769ഇല്ലെങ്കിൽ രാജാവും കുടുംബവും അകത്തു കിടക്കേണ്ടി വരും
@maheritharish6356
@maheritharish6356 Сағат бұрын
CJP
@abbasvattoli1213
@abbasvattoli1213 2 сағат бұрын
പണ്ട് മാമുക്കോയ ഒരു സിനിമയിൽ ചോദിച്ച മാതിരി ഈ പാർട്ടിയിൽ വിവരമുള്ളവർ ആരും ഇല്ലേ
@SomasenanS.P
@SomasenanS.P Сағат бұрын
👍
@nasartkc3478
@nasartkc3478 Сағат бұрын
ഉണ്ട് 😂😂ശിവൻ കുട്ടി
@sainudheensainu9672
@sainudheensainu9672 2 сағат бұрын
സിറാജ, സുപ്രഭാതം പത്ര മാനേജമെന്റ് സമൂഹത്തോട് മാപ്പ് പറയണം, ക്യാഷ് കിട്ടിയാൽ എന്ത് തമ്മാടിത്തരവും കാണിക്കാം എന്നാണോ??
@shafeeqshafeeq8727
@shafeeqshafeeq8727 2 сағат бұрын
Yassss
@ShahulHameed-hy5vq
@ShahulHameed-hy5vq 2 сағат бұрын
ഇലക്ഷൻ ക്യാമ്മിഷന്റെ അനുമതി ഇല്ലാത്ത പരസ്യം പ്രസിദ്ധികരിച്ച പത്രങ്ങൾ കാതിരെ യും നടപടി എടുക്കേണ്ടെ 🙏
@ranjithr1419
@ranjithr1419 2 сағат бұрын
മുസ്ലിം പത്രത്തിൽ മാത്രമായി വർഗീയത ഇളകി വിടുന്ന special പരസ്യം, എന്തൊരു നാണം കെട്ട വർഗ്ഗം..
@sulaiman6504
@sulaiman6504 2 сағат бұрын
Muslimമാനേജ് മെന്റപത്രങ്ങൾ കൂട്ടികൊടുപ്പുകാർ.
@binuanila
@binuanila 2 сағат бұрын
ബിജെപിയെ കാട്ടി വലിയ വർഗീയ പാർട്ടിയായി സിപിഎം മാറിയല്ലോ എന്ന് ഓർക്കുമ്പോൾ നാണം തോന്നുന്നു
@shafeeqshafeeq8727
@shafeeqshafeeq8727 2 сағат бұрын
Yasssd
@shihabma6850
@shihabma6850 Сағат бұрын
@@binuanila സിപിഎംന്റെ ഇടയിൽ bjp ഒക്കെ വെറും ശിശു 😃
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 2 сағат бұрын
ഈ പത്രങ്ങൾക്കെതിരെ നടപടി വേണം
@ussainkp3017
@ussainkp3017 2 сағат бұрын
കുടുങ്ങി സി.ജെ.പി മുന്നണി
@ThajudheenThajudheen-s6i
@ThajudheenThajudheen-s6i 2 сағат бұрын
ഇപ്പോഴത്തേ അവ സ്ഥയിൽ No 1 വരഗിയത കളിക്കുന്നത് CPM ആണ്
@marpvn
@marpvn Сағат бұрын
മുൻപും അവർ തന്നെ ആയിരുന്നു വർഗീയത കളിച്ചത്
@Under_sky24
@Under_sky24 2 сағат бұрын
ഞാൻ ഒരു സമസ്തക്കാരനാണ്. എന്റെ വീട്ടിൽ സുപ്രഭാതമാണ്. പക്ഷെ ഇപ്പൊ കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണ്. അത് സിപിഎം ന്റെ പരസ്യം കൊടുത്തു എന്നത് കൊണ്ടല്ല. കൊടുത്ത പരസ്യം ഉണ്ടാകുന്ന ഗൗരവതരമായ കാര്യങ്ങൾ മറ്റൊന്നാണ്. അത് ഇനി ആരും ആർ സ് സ് ആശയങ്ങൾ ഉപേക്ഷിക്കരുത്. മതേതതരം ക്യാഷ് കിട്ടിയാലും വിൽക്കാം.വർഗീയ വിഷം ഉപേക്ഷിച്ചാൽ മാറി ചിന്ദിച്ചവന്റെ നെഞ്ചിൽ നന്മ ഉദ്ദേശിച്ചവർ തന്നെ കാടാര കുത്തി ഇറക്കി. ഈ ഒരു കാരണത്താൽ സുപ്രഭാതം ഞാൻ ഉപേക്ഷിക്കാൻ പോകുകയാണ്. സമസ്തയിൽ തുടരും. മതേതരതത്തിന് ക്ഷീണം പറ്റുന്ന പരസ്യമായി പോയി
@salammsnsalam
@salammsnsalam 2 сағат бұрын
100%
@devparambath
@devparambath 2 сағат бұрын
I support you with all my heart, bro... 🙏🙏🙏
@ajayakumar4079
@ajayakumar4079 2 сағат бұрын
🙏🙏🙏
@mohammedaskar5170
@mohammedaskar5170 Сағат бұрын
100%
@salimsayed7377
@salimsayed7377 Сағат бұрын
Very good bro👍👍
@nishad749
@nishad749 2 сағат бұрын
അപ്പോ sarin ജയിച്ചാലും കാര്യം ഇല്ല അല്ലേ😂അതിന് ജയിച്ചിട്ട് വേണ്ടേ അല്ലേ 😂😂
@athwifhanas131
@athwifhanas131 2 сағат бұрын
വോട്ടെടുപ്പിന് മുമ്പേ ജയിക്കുകയും അയോഗ്യനാകുകയും ചെയ്ത ഒരേ ഒരു ഊള..... ചരിൻ 😂😂😂😂😂
@malayalam1484
@malayalam1484 2 сағат бұрын
ജനങ്ങളുടെ മനസ്സിലേക്ക് വർഗ്ഗീയ വിഷം കുത്തിവെച്ച പത്രങ്ങൾക്കെതിരെയും കർശ്ശന നിയമനടപടി വേണം
@theperfectpiano473
@theperfectpiano473 2 сағат бұрын
തോൽക്കും എന്നായപ്പോൾ അവസാനത്തെ തുറുപ്പ് ചീട്ട് CPIM ഇറക്കി നോക്കിയത്. അതും ചീറ്റിപ്പോയി😂😂😂😂😂
@mrperea112
@mrperea112 2 сағат бұрын
ഈ പരസ്യം കൊടുത്ത പത്രങ്ങൾക്കെതിരെ യും നടപടിയെടുക്കണം
@shafeeqshafeeq8727
@shafeeqshafeeq8727 2 сағат бұрын
Yassssss
@sathyantk8996
@sathyantk8996 Сағат бұрын
ഒരേ തൂവൽ പട്ടികൾ
@pramodkumar-yy1sv
@pramodkumar-yy1sv Сағат бұрын
സിറാജ് പത്രവും സുപ്രഭാതവും എത്ര നികൃഷ്ടരാണ് എന്ന് തിരിച്ചറിഞ്ഞു
@AsrafAshraf-zf6jp
@AsrafAshraf-zf6jp Сағат бұрын
ഈ പരസ്യത്തോടെ സിപിഎം അമ്പേ പരാജയപ്പെടും
@BabuCalicut-gn3qk
@BabuCalicut-gn3qk 2 сағат бұрын
സുപ്രഭാതത്തിൽ സിപിഎം പരസ്യത്തിന് പണം നൽകിയത് ബിജെപി 😂😂😂 അടിപൊളി
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 2 сағат бұрын
തോറ്റു തൊപ്പിയിടും എന്ന് ഉറപ്പിച്ചു അല്ലേ??
@shihabma6850
@shihabma6850 2 сағат бұрын
ഇവർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഫുൾ 3G ആണലോ 🤣
@Diya-wj6qh
@Diya-wj6qh 2 сағат бұрын
😂😂😂😂 kurachenkilum vivaram vende😂 arkenkilim onnum paranju kodukkan😂
@shihabma6850
@shihabma6850 Сағат бұрын
@Diya-wj6qh എന്തൊരു അവസ്ഥ ഒരു പ്രസ്ഥാനം മുഴുവൻ പൊട്ടന്മാരോ 🤣
@SASIDHARANPP-o9j
@SASIDHARANPP-o9j 2 сағат бұрын
എല്ലാം തിരിച്ചടിയാവുന്നല്ലോ - അളിയൻ മന്ത്രീ .പാലക്കാട്ടെ ജനങ്ങളും തിരിച്ചടിക്കും' കാത്തിരുന്നോ😂😂😂😂😂
@shafeeqshafeeq8727
@shafeeqshafeeq8727 2 сағат бұрын
Yasssssse
@Jaferpallikandy212
@Jaferpallikandy212 2 сағат бұрын
നടപടി വേണം
@ansarmjri4254
@ansarmjri4254 2 сағат бұрын
എന്തായാലും ഇതാരുടെ ബുദ്ധിയാണ്......രാവിലെ രണ്ട് പത്രത്തിൽ പരസ്യം..... ഇപ്പോൾ എല്ലാ മാധ്യമത്തിലും സോഷ്യൽ മീഡിയയിലും പരസ്യം......ശരിക്കും മാപ്രകൾപ്പെട്ട്😁
@thomaspj5438
@thomaspj5438 2 сағат бұрын
ഇവർക്ക് എന്ത് അനുമതി.
@moosanmuhammad9645
@moosanmuhammad9645 2 сағат бұрын
ഭരണ നേട്ടം ഒന്നും പറയാനില്ലായിരുന്നു. അതിനാൽ ഈ പരസ്യ വിവാദം ...?
@സ്വന്തംചാച്ച
@സ്വന്തംചാച്ച 2 сағат бұрын
വിവരമില്ലാത്ത പാർട്ടിയായ് ഇടതുപക്ഷം അധ:പതിച്ചു
@irshadkanchirakkandi3337
@irshadkanchirakkandi3337 2 сағат бұрын
ആ രണ്ട് പത്രങ്ങള്‍ക്ക് എതിരെയും നടപടി എടുക്കണം....സിപിഎം കാണിച്ച ഉളുപ്പില്ലാത്ത പരിപാടി അച്ചടിച്ചു പ്രസിദ്ധീകരിച്ച പത്രങ്ങളും നടപടി നേരിടണം. ഈ രണ്ട് പത്രങ്ങളുടെയും സർക്കുലേഷൻ ഓർക്കുമ്പോൾ ചിരിച്ചിട്ട് വയ്യ
@georgekj8886
@georgekj8886 2 сағат бұрын
What a shame ? Last days of cpm
@rejipappu7761
@rejipappu7761 2 сағат бұрын
പരസ്യത്തിന് GST അടച്ചതാണെന്നു സരിൻ 😂🤣
@Haris-win
@Haris-win Сағат бұрын
ഈ പരസ്യം വന്നതോടുകൂടി ബിജെപിയിലേക്ക് പോകേണ്ടിയിരുന്ന ഹിന്ദുവോട്ടുകൾ കൂടി രാഹുലിന് അനുകൂലമാകും
@shamsuvtm324
@shamsuvtm324 2 сағат бұрын
ഇത്രക്കും ബുദ്ദി ഇല്ലാത്ത പാട്ടിയാണോcpm
@Diya-wj6qh
@Diya-wj6qh 2 сағат бұрын
Arka ee partyile nhudhi ullathu😂
@SASIDHARANPP-o9j
@SASIDHARANPP-o9j 2 сағат бұрын
ഈ വാർത്ത അളിയൻ മന്ത്രി അറിയുമോ - ബാലൻ എന്തു പറയുന്നു' കൺവീനർ സ്ഥലത്തുണ്ടോ' അപ്പം ഗോവിന്ദൻ്റെ വായിൽ അപ്പം തള്ളിയോ
@devparambath
@devparambath 2 сағат бұрын
😂😂😂😂... അപ്പം അല്ല.... ഒന്നും പറയിപ്പിക്കരുത്.... ചിപിയേം നശിച്ചു... 👹👹👹
@naseerperumbala1515
@naseerperumbala1515 2 сағат бұрын
വെറുതെയല്ല ദശാഭിമാനിയിൽ കൊടുക്കാത്തത് 😂😂
@nasartkc3478
@nasartkc3478 Сағат бұрын
അത് സഗാക്കൾ പോലും വായിക്കാറില്ല ---😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@kvashukkur6936
@kvashukkur6936 2 сағат бұрын
ഇങ്ങനെയൊരു പരസ്യം വന്നതു കൊണ്ട് 3000 വോട്ട് രാഹുലിന് അധികമായി ലഭിക്കും.
@Emick0_1
@Emick0_1 2 сағат бұрын
നാണം കെട്ട വർഗം
@faisalbanufaisal9463
@faisalbanufaisal9463 2 сағат бұрын
ഈ പരസ്യം മുസ്ലിം സമുദായത്തിൽ ഏശില്ല.ശത്രുപക്ഷത്തുള്ളപ്പോൾ കൊടും ക്രൂരതകൾ ചെയ്തു, പിന്നീട് മനസ്സുമാറി ഇസ്ലാം സ്വീകരിക്കാൻ വന്നപ്പോൾ അവരെ സ്വീകരിച്ച പ്രവാചകന്റെ അനുയായികൾക്ക്‌ ഇതൊന്നും ഒരു വിഷയമാവില്ല.
@nasarpvlm9770
@nasarpvlm9770 2 сағат бұрын
ഇത് AA റഹീമിന്റെ idea ആവും 😂
@shihabshiu8972
@shihabshiu8972 Сағат бұрын
😂😂😂
@INDKER
@INDKER 2 сағат бұрын
ഈ സാരിന്റെ വർഗീയ പത്ര പരസ്യം എറ്റെടുത്ത പത്രങ്ങൾക്കും ഇത് പ്രചരിപ്പിക്കുന്ന ചാനലുകൾക്കുംഎതിരെ കേസ് കൊടുക്കണം. ഇവർ പ്രചരിപ്പിക്കുന്നാഥ്‌ വർഗീയത ആണ് .
@drdelsondavies9496
@drdelsondavies9496 2 сағат бұрын
സിറാജിലും സുപ്രഭാതത്തിലും പരസ്യം.. മറ്റെല്ലാ ചാനലുകളിലും കാൽ കാശ് ചിലവില്ലാതെ വൈറൽ..👍🏻👍🏻 എന്ത് കൊണ്ട് ഈ ബുദ്ധി നേരത്തെ തോന്നിയില്ല 😂
@ican9233
@ican9233 2 сағат бұрын
ആ പത്രത്തിനെതിരെ നടപടി വേണം
@pramodkumar-yy1sv
@pramodkumar-yy1sv Сағат бұрын
മരണത്തിന്റെ അവസാന ആണിയും ഇതോടുകൂടി സിപിഎം അടിച്ചു കഴിഞ്ഞു
@sudhakarans466
@sudhakarans466 2 сағат бұрын
ഓരോ മതേതര വാദികളും ഇത് കാണണം പ്രത്യേകിച്ച് സിപിഎം ൽ ഉള്ളവർക്ക് വോട്ട് ചെയ്യണോ
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 2 сағат бұрын
സരിൻ ജയിച്ചാലും അയോഗ്യനാക്കപ്പെടും
@devparambath
@devparambath Сағат бұрын
Yes... You said it... Infact the election commissioner should have the power to strike off sarin's candidature in this election... But UDF has all the right to oppose this which may even call for his rejection of candidature by EC... 👍👍👍
@sai3137
@sai3137 2 сағат бұрын
ഇങ്ങനെയുള്ള തരം താണ രാഷ്ട്രീയം നാടിനു നല്ലതല്ല വളരെ മോശമായി പോയി ഇങ്ങനെ ഒക്കെ ഒരു പത്രത്തിൽ ആൾക്കാർ തെറ്റി ധരിക്കുന്ന രീതിയിൽ ഒരു വാർത്ത പോലെ കൊടുത്തത് മോശമായി പോയി, പത്രത്തിന്റെ ഭാഗത്തും തെറ്റുണ്ട് പൈസ കിട്ടിയാൽ എന്തു മോശം പരസ്യവും നിങ്ങൾ കൊടുക്കുമോ
@nafzilraihan3374
@nafzilraihan3374 2 сағат бұрын
Shame on communist party
@MansoorShanif
@MansoorShanif Сағат бұрын
നന്നായി ബാറ്റ് ചെയുമ്പോൾ അടിച്ച ബോൾ എല്ലാം തിരിച്ചു വരുന്നത് എന്തൊരു കഷ്ടമാണ് 😂😂
@sarathsk75
@sarathsk75 2 сағат бұрын
സിപിഎം - കെജെപി അഡ്ജസ്റ്റ്മെന്റ് കളി ഈ ഉപതെരഞ്ഞെടുപ്പിലും തകൃതിയായി നടക്കും.
@shibukumarp2271
@shibukumarp2271 2 сағат бұрын
സജിനെ ഇവിടെ നിൻറെ അമ്മയുടെ തരംഗമാണ്
@AJ-vm7dg
@AJ-vm7dg 2 сағат бұрын
സിപിഎം ന് എന്ത് ചട്ടം 😂😂
@satheeshkumar-sk4cn
@satheeshkumar-sk4cn 2 сағат бұрын
ഇങ്ങനെയും 2 പത്രങ്ങൾ കേരളത്തിൽ ഉണ്ടെന്നു ജനങ്ങൾ അറിഞ്ഞു 😂
@binumtmarottickal9089
@binumtmarottickal9089 Сағат бұрын
CPM ഇത്രയും അധഃപതിക്കരുത്...
@iqbalthayyil7256
@iqbalthayyil7256 Сағат бұрын
കേന്ദ്രവും കേരളവും ഭരിക്കുന്ന രണ്ട് പാർട്ടികൾക്കും ഒന്നും പറയാനില്ല പറയാനുള്ളത് പച്ച വർഗീയത അതിന് മറുപടി പാലക്കാട്ട് മതേതര മനസ്സ് തരും
@mishal1744
@mishal1744 2 сағат бұрын
Samastha now Need Only Money From Any Source
@vigneshvishnu8844
@vigneshvishnu8844 Сағат бұрын
ലെ സരിൻ- ഇതിൻറെ പിന്നിൽ ഷാഫിയുടെ ബുദ്ധിയാണ്😂
@kabeerck8066
@kabeerck8066 Сағат бұрын
Ok വാസുമാഷു എവിടുന്ന് വന്നതാണ് പാർട്ടിയിൽ.😂
@VIVEKPV-pj5mv
@VIVEKPV-pj5mv Сағат бұрын
എല്ലാം ഭൂമറങ് ആയി CJP ക്ക് തന്നെ തിരിച്ചടിക്കുകയാണാലോ.🤣🤣
@mohammedeidy8277
@mohammedeidy8277 2 сағат бұрын
Cpm nte Avasanam ,lastcm
@SajeevFahad
@SajeevFahad Сағат бұрын
സിപിഎം, സാരിന്നു പണി കൊടുത്തു 😅
@IbrahimM.A-tr3xk
@IbrahimM.A-tr3xk 2 сағат бұрын
Ellam pali poyi
@orurasathinu5064
@orurasathinu5064 2 сағат бұрын
സഖാക്കൾക്ക് ഇസ്ലാമിക ചരിത്രം അറിയില്ല. പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയെ കൊല്ലുവാൻ ഇറങ്ങിപ്പുറപ്പെട്ട ഖുറൈശികളിലെ യുവ നേതാവ് പിന്നീട് ഇസ്ലാം സ്വീകരിച്ച് ഇസ്ലാമിക ചരിത്രത്തിലെ രണ്ടാം ഖലീഫയായി മാറുന്ന കാഴ്ചയാണ് നമ്മൾ പിന്നീട് കണ്ടത്. ഒരു വ്യക്തിയുടെ മനസ്സിലെ കാര്യങ്ങൾ അറിയുന്നവൻ അവനെ സൃഷ്ടിച്ച ദൈവത്തിനു മാത്രമാകുന്നു. അതുകൊണ്ട് സഖാക്കൾ മുസ്ലിം മനസ്സുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കേണ്ട. അതിൽ വീഴുന്നവരെ അല്ല മുസ്ലിം സമുദായം. മുൻ നിലപാടുകളിൽ പിടിച്ചു തൂങ്ങി നിൽക്കുന്നതുകൊണ്ട് കാര്യമില്ല.പിൽ കാലം മനുഷ്യന് വിവേകം നൽകിയേക്കാം. സന്ദീപ് വാര്യരുടെ മുൻ നിലപാട് നമ്മൾ മറന്നേക്കൂ. അദ്ദേഹം അതു ഉപേക്ഷിച്ച് ആണ് കോൺഗ്രസിലേക്ക് വന്നിട്ടുള്ളത്
@faisalpunathil9782
@faisalpunathil9782 Сағат бұрын
സംഘപരിവാറിന് എതിരാണെങ്കിൽ എന്തുകൊണ്ട് മറ്റു പത്രങ്ങളിൽ ദേശാഭിമാനിയിൽ പോലും ഈ പരസ്യം കൊടുത്തില്ല
@amalsankar2579
@amalsankar2579 Сағат бұрын
അനുമതി ഇല്ല എന്നല്ലെയുള്ളൂ....വ്യാജമല്ലല്ലോ😂😂😂😂
@rashidkalliyath8043
@rashidkalliyath8043 Сағат бұрын
സുപ്രഭാതം...... എങ്ങോട്ടാണ് ഈ പോക്ക്....
@arshadmk321
@arshadmk321 2 сағат бұрын
Mandanmar😊
@abdulrazackpothiyil6058
@abdulrazackpothiyil6058 Сағат бұрын
പരസ്യം കൊടുത്ത മീഡിയകൾക്കു ഇദൊന്നും അറിയില്ലേ. ഇവരും കുറ്റക്കരല്ലേ.
@vijayanak1855
@vijayanak1855 2 сағат бұрын
Drastic actions to be taken against the cpm party
@shemeersalahudheen8426
@shemeersalahudheen8426 Сағат бұрын
സുപ്രഭാതം സിറാജ് കേന്ദ്ര സർക്കാർ നിരോധിക്കുക
@VGP2259-fi5bj
@VGP2259-fi5bj 2 сағат бұрын
Local dailies
@cpfishing6826
@cpfishing6826 Сағат бұрын
സരിന്റെ വിജയം റദ്ദാക്കാൻ കഴിയും
@ashrafuv623
@ashrafuv623 2 сағат бұрын
Rahul mankoottathil vijayam urapp vote for Rahul mankoottathil
@naufal19871
@naufal19871 Сағат бұрын
CJP യുടെ നാലണക് വേണ്ടി നക്കിത്തരം കാണിക്കരുത് സിറാജ് മാധ്യമം സുപ്രഭാതം
@renjithabraham2118
@renjithabraham2118 2 сағат бұрын
CJP yum mb rajeshum aliyanum veendum kudungiyo😂
@RiyasRishal
@RiyasRishal Сағат бұрын
അയ്യോ
@DifferentTake-mi4bv
@DifferentTake-mi4bv Сағат бұрын
Sandeepinoppam💚💚💚💚💚💚
@abdulgafoorv9522
@abdulgafoorv9522 Сағат бұрын
വിടണ്ട 🤣
@C.MJACOB
@C.MJACOB Сағат бұрын
പിണറായി വിജയനും സിപിഎം സഖാക്കളും പൂർണ്ണമായും കോൺഗ്രസിനെയും സന്ദീപിനെയും ഭയക്കുന്നു 👍 ഭൂരിപക്ഷ വോട്ടുകൾ സിപിഎം ൽ നിന്നും പോകും പകരം മുസ്ലിം വോട്ടുകൾ അടുപ്പിക്കാം എന്ന ചിന്തയാണ് 😂 പക്ഷെ അത് ദയനീയമായി പരാജയപ്പെടുന്നു 👍
@RRBLOGS-p3i
@RRBLOGS-p3i Сағат бұрын
വരാൻ പോകുന്നത് കാഫിർ വിവാദം വന്നതുപോലെ പോലെ ആകും. Cpm പൊതുസമൂഹത്തിൽ ഒറ്റപ്പെടും. വടകര സംഭവിച്ചത് പോലെ ആകും.
@MANI-yz2vb
@MANI-yz2vb Сағат бұрын
LDF ന് എന്ത് അനുമതി അവരുതന്നെ എല്ലാം
@rajeshr4418
@rajeshr4418 Сағат бұрын
Udf എല്ലാം അനുമതി വാങ്ങിയാണല്ലോ ചെയ്യുന്നത് അല്ലെ മാറൂമി
@abdulgafoorv9522
@abdulgafoorv9522 Сағат бұрын
സിപിഎം മൂന്നാം സ്ഥാനത്തും നിക്കൂല എന്ന് തോന്നുന്നു 🤣 എല്ലാം ബിജെപിക്ക് വേണ്ടി ആണെല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു സമാധാനം 🤣
@fakhrudheenkk2659
@fakhrudheenkk2659 Сағат бұрын
Evide paripaadi avatarippichaalum...naranulla yogam
@abdulvahab9809
@abdulvahab9809 2 сағат бұрын
കൂയ് കൂയ് 😂
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 2 сағат бұрын
ഓ നിങ്ങൾ ep ജയരാജനെ പറ്റി കൊടുത്തത് അനുവാദം ഉണ്ടായിരുന്നോ
@kadeejahira664
@kadeejahira664 2 сағат бұрын
കഴുതയുടെ ലീഡർ
@avinashramesan3999
@avinashramesan3999 2 сағат бұрын
Ente chengaayi 2um different alley...onn party avarudey sthanarthi kk vendi koduthath aan.... channel koduthath party kaaran ezhuthiya bookine kurich alley....nee parayunath nokkiyaal election time il news onnum kodukkan patilla lo
@devparambath
@devparambath Сағат бұрын
​@@avinashramesan3999ഇതു മനസ്സിലാക്കാൻ വിവരം വേണ്ടേ അന്ധത്തിന്....😂😂😂
@avinashramesan3999
@avinashramesan3999 Сағат бұрын
@devparambath Ivar okkey ullath kondaan oru marapaazh rajav aayath.... vivaram illa , Vidyabhyasam illa, minimum common sense illa, matullavarod karuna athum illa ...nirguna brahmam
@jaffarjaff2806
@jaffarjaff2806 Сағат бұрын
This will benefit Sandeep and Udf.... CPM becoming stupidly in such activities
@midhunchand651
@midhunchand651 Сағат бұрын
Thammil thallikkal anuu cpm👍bjp👍
@thannikkatlatheef4157
@thannikkatlatheef4157 2 сағат бұрын
Nadapadi undakllla Chattrnbavayum Aniyan bavayum alle
@Solo_Man_007
@Solo_Man_007 Сағат бұрын
Siraj ilum und
@Flower-ks7jw
@Flower-ks7jw 2 сағат бұрын
Evide parupaadi avatharippichaalum ethu thanne gathi🤣🤣🤣🤣eni enthu cheyyum mallayya🤔🤔🤔🤔
@mahroofmahroof3183
@mahroofmahroof3183 2 сағат бұрын
Luttaappiyude fudhi aavum😂...
@NasarNasar-fr9xw
@NasarNasar-fr9xw 2 сағат бұрын
ഒരു സീറ്റിന് വേണ്ടി എന്തും ചെയ്യുന്ന ബിജെപി സിപിഎം സ്ഥാനാർഥികളെ പാലക്കാട്ടെ ജനങ്ങൾ പരാജയപ്പെടുത്തുക 😂
@LillyRaju-gd9ts
@LillyRaju-gd9ts 2 сағат бұрын
Tholkkum yennu ariyaam. Pinney yenthu yenkilum udaayip kaanikkaam yennu karuthikanum
@jayadev33
@jayadev33 2 сағат бұрын
ആന കടൽ ലാലേട്ടൻ മുരളി പിന്നെ ഒന്നുകൂടിയുണ്ട് വാര്യർ മത മുതലാളിയെ കാണാൻ പോയ പോക്ക്..... അതും മറക്കാൻ പറ്റില്ല.....😀😀😀
@devparambath
@devparambath Сағат бұрын
എല്ലാം പോച്ചെടാ... ചിപിയേമിന്റെ അതിബുദ്ധി... രാഹുലിന്റെ ഭൂരിപക്ഷം 30000 കടന്നാലും വിഷമിക്കരുത്...
@IbrahimM.A-tr3xk
@IbrahimM.A-tr3xk 2 сағат бұрын
Bjp noki kollum
@basheer2mulakkaparambilbas341
@basheer2mulakkaparambilbas341 2 сағат бұрын
തിരിച്ചടിച്ചല്ലേ
@sheejarafeeq175
@sheejarafeeq175 2 сағат бұрын
സരിൻ്റെ സ്ഥാനാർദ്ധിത്തം റദ്ദ്ചെയ്യണം
@Kammunistthendi
@Kammunistthendi 2 сағат бұрын
എ കെ ജി സെന്റർ അനുമതി ഉണ്ട്.
@ahammedshafeeque5508
@ahammedshafeeque5508 2 сағат бұрын
എന്തായാലും രാഹുൽ ജയിക്കും ❤️❤️
@MotoRicer-xd1ko
@MotoRicer-xd1ko 2 сағат бұрын
ഇതും ബൂമറങ് ആയ സ്ഥിതിക്ക് അടിമകൾ കാപ്സുളും ന്യായികരണവുമായി വേഗം എത്തേണ്ടത് ആണ് 😂
@RoqueAsuncion30
@RoqueAsuncion30 Сағат бұрын
ഇന്ന് പലരും ന്യായീകരിച്ചു മരിക്കും
@mujeebcym
@mujeebcym Сағат бұрын
രാഷ്ടിയ പരമായ മുൻ നിലപാട് സ്വയം തിരുത്തി മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി മുന്നോട്ടു പോകുന്ന ഒരു രാഷ്ട്രീയ നേതാവിനെ വ്യക്തിഹത്യ ചെയ്യു രീതിയിൽ പത്രപരസ്യം കൊടുത്തവർക്കെതിരെ സന്ദീപ് മാനനഷ്ട കേസ് കൊടുക്കണം
@josephk.v8253
@josephk.v8253 2 сағат бұрын
ഓ അത് പ്രശ്നമല്ല. സി ജെ പി യെ രക്ഷിക്കേണ്ടത് കളക്ടർ ടേയും കടമയല്ലേ അത് കൊണ്ട് അനുമതി കൊടുത്തിരുന്നു എന്ന് പറയും. 🤣🤣🤣.
@NasarNasar-fr9xw
@NasarNasar-fr9xw 2 сағат бұрын
കുടുങ്ങി സിപിഎം പിണറായി 😂😂😂
Мама у нас строгая
00:20
VAVAN
Рет қаралды 8 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 8 МЛН