വീഡിയോ സൂപ്പർ.നമ്മൾ വയറിംഗിനായി പി വി സി പൈപ്പുകൾ യൂസ് ചെയ്യുന്നുണ്ടല്ലോ അതിൽ ഓരോ പൈപ്പിൻ്റെ സൈസ് അനുസരിച്ചും വയറിൻ്റെ സൈസ് അനുസരിച്ചും സ്റ്റാൻഡേർടായിട്ടുള്ള രീതിയിൽ എത്ര വയർ ഒരു പൈപ്പിൽ കൂടി കടത്തി വിടാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@TechCornerMalayalam4 жыл бұрын
Cheyyam
@narayanannarayanannampooth5194 жыл бұрын
ഇങ്ങനെ തുടരും എങ്കിൽ പിന്നെ ഇത് എങ്ങനെ ആണ് കേടാകുന്നത്...അത് കൂടി ചെയ്യൂ ബ്രോ...അതിലെ കെമിക്കൽ റിയാക്ഷൻ
@chemicrystalchemistry38604 жыл бұрын
Bro anode lead aanu ,aa lead sulphatumai chernnanu pbSO4 undakkunnad (oxidation) I'd cathodil nadakkunnad allla,cathode PbO2 aanu adum PbSO4 form cheyyum by gain the electrons(reduction)
@powerfullindia54293 жыл бұрын
👌👌♥️♥️
@Nissar.A8 ай бұрын
Relies akunna. Gas. Ethanu. Hydregen ano
@anoopks68964 жыл бұрын
Ente oru samshayam ane..sulfuric acid battery charge akumbol purath pokunna gass H2O ano..
@sagarraj.trajtt96344 жыл бұрын
Battery bulge aavunnath enthukond
@hassanluby4 жыл бұрын
Gravity test details ആയി പറയുമോ
@abinobright2 жыл бұрын
Bro VRLA BATTERY kureche parayumo
@rahulnath96544 жыл бұрын
Float charger, boost charger, trickle charger video cheyyaneaa.......
@TechCornerMalayalam4 жыл бұрын
Cheyyam
@antoywilliams27494 жыл бұрын
Yes
@ahammadmuneer43503 жыл бұрын
Aluminium air battery ye kurich oru video cheyyamo???
@TechCornerMalayalam3 жыл бұрын
Cheyyam
@rahulvarghese4974 жыл бұрын
Thanks for the informative video bro..can you tell me the best bulk, float voltage for c10 lead acid battery from both solar & grid charging in our temperature conditions??
@sagarraj.trajtt96344 жыл бұрын
Tell about Ni-cd battery
@TechCornerMalayalam4 жыл бұрын
Will make video
@sudheeshsudheesh70244 жыл бұрын
Bro എങ്ങനെയാണ് വണ്ടിയുടെ ബാറ്ററി running il ചാർജ് ആകുന്നേ???
@TechCornerMalayalam4 жыл бұрын
Athil alternator undu so driving time il alternator thirich supply cheyyum
Bro kindy explain that why batteries are working in DC not in AC and also battery working mode as follows, # Boost mode # Floating mode # Commissioning mode
@TechCornerMalayalam4 жыл бұрын
Sure
@divyafebin11484 жыл бұрын
Hi can do a video about the factors that affect battery life
@TechCornerMalayalam4 жыл бұрын
Sure.. Will make
@ismailkaniyapuram78823 жыл бұрын
Bike battery dry cell ano
@jasirpp85074 жыл бұрын
6v,1.3ah ബാറ്ററിക്ക് ചാർജ് ചെയ്യാൻ എത്ര വോൾട്ട് ചാർജർ വേണം 9 volt 1 Am കൊടുത്തിട്ട് ബാറ്ററിയിൽ നിന്നും സൗണ്ട് വരു ന്നു
@Sree-qt8dl2 жыл бұрын
ബ്രോ ഞാൻ ഖത്തറിലാണ് ഹോണ്ട സിറ്റി അഞ്ചുമാസം ഞാൻ ഇത്രയും നാളെ ഓടിച്ചിട്ട് എനിക്കറിയില്ലായിരുന്നു അത് വാട്ടർ ബാറ്ററി ആയിരുന്നെന്ന്. ബാറ്ററി പെട്ടെന്ന് ഡൗൺ ഡൗൺ ആയി ഞാൻ ഷോപ്പിൽ പോയി ബാറ്ററി വാങ്ങിയപ്പോൾ കുഴപ്പമില്ല ആയിരുന്നു ഇപ്പോൾ വീണ്ടും ഇടയ്ക്കിടയ്ക്ക് സ്റ്റാർട്ടിങ് പ്രോബ്ലം വരുന്നുണ്ട് നമുക്ക് ഈ ബാറ്ററിയി ബാറ്ററി വാട്ടർ വാങ്ങിച്ചു കാര്യമുണ്ടോ ബാറ്ററി ചേഞ്ച് ആണോ നല്ലത്
@mdasharafparakkadan33484 жыл бұрын
What is the capacity utilization facter of the inverter battry For 8 hours back up time what will be the utilization facter Pls replay
@sajinasanthoshkumar82134 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് 👍കുറച്ചു കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി മറ്റൊരു വീഡിയോ പ്രതീക്ഷിക്കുന്നു , Battery types , ledacid battery acid gravity, charging systems etc...
@TechCornerMalayalam4 жыл бұрын
Sure..thank you
@abdullatheef18614 жыл бұрын
PLC യെ കുറിച്ചു ഡീറ്റൈൽ ആയി ട്യൂട്ടോറിയൽ ചെയ്യാൻ സാധിക്കുമോ?
@TechCornerMalayalam4 жыл бұрын
5-6 videos cheythit undu
@jithinmathew0074 жыл бұрын
Lead അങ്ങനെ കൈകാര്യം ചെയ്യുന്നത് അപകടമല്ലേ?
@vkk32922 жыл бұрын
Video ഒരു 80. %manassilayi. But ചാർജിങ് process അത്രയ്ക്ക് manassilayilla.