ഇനി ഏതു Machine ഉം 80% വിലക്കുറവിൽ മേടിക്കാം- സത്യാവസ്ഥ /ഇനി സബ്‌സിഡിയിൽ STIHL മെഷീൻ വാങ്ങാം

  Рет қаралды 15,557

Leafy Kerala

Leafy Kerala

7 ай бұрын

ഇനി മരം മുറി എളുപ്പമായി/ഇനി മുറ്റമടി എളുപ്പമായി /ഇനി കാടുവെട്ടു എളുപ്പമായി /ഇനി എത്ര ഉയരത്തിലുള്ള ചക്കയും മാങ്ങയും നമുക്ക് തന്നെ പറിക്കാം / ഏതു Machine ഉം 80% വിലക്കുറവിൽ മേടിക്കാം-സത്യാവസ്ഥ /ഇനി സബ്‌സിഡിയിൽ STIHL മെഷീൻ വാങ്ങാം/40-50% വരെ ഗവണ്മെന്റ് സബ്‌സിഡിയോടുകൂടി കാർഷിക ഉപകരണങ്ങൾ വാങ്ങാനായി ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. സ്വന്തമായി ഭൂമിയുള്ളവർ അല്ലെങ്കിൽ പാട്ട ഭൂമിയിൽ കൃഷി ചെയ്യുന്നവർ അംഗീകൃത വ്യാപാരികളിൽ നിന്നും പർച്ചേസ് ചെയ്യുമ്പോഴാണ് സബ്‌സിഡി ലഭിക്കുക. അപേക്ഷിക്കുന്നതും അനുവദിക്കുന്നതുമെല്ലാം ഓൺലൈൻ ആയാണ്. ഒരു ഘട്ടത്തിലും അപേക്ഷകൻ സർക്കാർ ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. ആദ്യം അപേക്ഷിക്കുന്നവർക്കാണ് ആദ്യം ലഭിക്കുന്നത്.2024,2025 വർഷത്തേക്ക്‌ സൗജന്യ സബ്സിഡി റജിസ്‌ട്രേഷന്- ബാങ്ക്‌ വായ്‌പക്ക്‌ ‌ വേണ്ടി ബന്ധപ്പെടുക: STIHL official showroom താമരശ്ശേരി
9447 78 1030
6235 78 1030
0495 22 222 90
#stihlms250
#stihlchainsaw
#smamscheme
#agriculturesubsidy
#smamyojana
#villagelife

Пікірлер: 20
@LeafyKerala
@LeafyKerala 7 ай бұрын
2024,2025 വർഷത്തേക്ക്‌ സൗജന്യ സബ്സിഡി റജിസ്‌ട്രേഷന്- ബാങ്ക്‌ വായ്‌പക്ക്‌ ‌ വേണ്ടി ബന്ധപ്പെടുക: 9447 78 1030 6235 78 1030 0495 22 222 90
@JoseKalathingal
@JoseKalathingal 7 ай бұрын
❤ 👍👌ഉപകാരപ്രദമായ വീഡിയോ. കുറച്ചുകൂടി വിശദമായി വിലകൾ അടക്കം പറയാമായിരുന്നു ❤
@NajaNaifa
@NajaNaifa 7 ай бұрын
മുറ്റമടിക്കുന്നത് ഇഷ്ട്ടായി 😃😜
@aswathshaji2193
@aswathshaji2193 7 ай бұрын
സൂപ്പർ
@ligingl7531
@ligingl7531 7 ай бұрын
അടിപൊളി ഇതുപോലെ എന്തങ്കിലുമൊക്കെ വീഡിയോ കൂടി ചേർക്കണം കേട്ടോ ഇനിയും
@manojphilip3155
@manojphilip3155 7 ай бұрын
Good
@user-zv5qb5tx2i
@user-zv5qb5tx2i 7 ай бұрын
Super ❤
@Tit4tat-mix
@Tit4tat-mix 7 ай бұрын
Thankyou Anikutty..price around enkilum parayarunnu...
@rageshpchekkerirageshpchekkeri
@rageshpchekkerirageshpchekkeri 3 ай бұрын
😅⁵9ò
@manumanupk3695
@manumanupk3695 7 ай бұрын
Sthil കമ്പനി നല്ല മെഷീൻ ആണ് പെട്രോ ൾ ഉപയോഗിച്ചു വർക്ക് ചെയ്യുന്ന മെഷീനുകൾക്ക് നല്ല മൈലേജ് കിട്ടുന്നുണ്ട് വില വളരെ കൂടുതലാണ് മെഷീൻ വാങ്ങിക്കുമ്പോൾ തന്നെ ഫുൾ പൈസ കൊടുക്കണം സബ്സിഡി മാസങ്ങൾ കഴിഞ്ഞേ കിട്ടുകയുള്ളൂ
@jinoabraham2256
@jinoabraham2256 7 ай бұрын
Good quality stihl 11 years use ayi❤❤❤
@thomasmathew2614
@thomasmathew2614 7 ай бұрын
👍🥰👍
@suneeranisar93
@suneeranisar93 7 ай бұрын
ആ തോട്ടിക്ക് എത്രയാ വില
@bennajose920
@bennajose920 7 ай бұрын
Njagal Kottayam aanu please njagalkum veenam
@prabhavenu1722
@prabhavenu1722 7 ай бұрын
Maram murikunnathinu rate eathra
@rajeevrajeevmc6611
@rajeevrajeevmc6611 7 ай бұрын
Nelaveelpalarkumpanshankeetuneellàvgalgrudaannamkuttanno
@jobspot6686
@jobspot6686 7 ай бұрын
ചക്ക കാലം ആയാൽ ചക്ക പറിക്കാൻ ഒന്ന് കിട്ടിയ കൊള്ളായിരുന്നു
@babuv8281
@babuv8281 5 ай бұрын
നല്ല വീഡിയോ
@basclouds1912
@basclouds1912 7 ай бұрын
വെട്ടി നശിപ്പിക്ക് 😡😡😡😡
@Gliese-77-Mgtow
@Gliese-77-Mgtow 3 ай бұрын
എനിച്ചു പോട
Stay on your way 🛤️✨
00:34
A4
Рет қаралды 12 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 34 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 12 МЛН