എല്ലാ മേഖലകളിലും യുവജനത മുൻവരണം. വിവസായം ചെയ്യുന്നവർക്ക് മാത്രമല്ല വീടുകളിൽ ചെറുതായി കൃഷി ചെയ്യുന്നവർക്കും നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദം മാണ് ❤
@srgvpz11 ай бұрын
പ്രേതമോ?
@noufalc.k518611 ай бұрын
😂
@swaf-world47211 ай бұрын
5000kittiyaa🤔
@SabeenaSabeena-t3g11 ай бұрын
5000രൂപയുടെ സമ്മാനം കിട്ടിയോ
@noufalc.k518610 ай бұрын
no
@alimunavar742211 ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളിയാണ് ചെറിയ കുട്ടികൾ മുതൽ പ്രായമുള്ള ആളുകൾക്ക് വരെ 💯 useful, മോട്ടിവേഷൻ & ഇൻസ്പിരേഷനും ആണ്❤❤❤
@chinju-tx3ui11 ай бұрын
എല്ലാ കർഷകർക്കും യുവാവ് ആയ താങ്കൾ ഒരു പ്രചോദനം തന്നെയാണ്.. എന്റെ പിതാവ് ഒരു കർഷകൻ ആയിരുന്നു.. ആത്മാർഥതയാണ് കൃഷി യുടെ വിജയം.. അതു താങ്കൾക്കു ഉണ്ട്.. God bless you
@amalkp642911 ай бұрын
Hello chetta video very usfull🔥
@STK22011 ай бұрын
Adipoli 😊😊
@AJL33611 ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ
@LissyJoseph-gx6vk11 ай бұрын
Entejeevanane E chanel njan um orukreshekaryanu, congratulations
@razzushan558911 ай бұрын
ഈ ചേട്ടന്റെ കൃഷി വിഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നവർ❤❤ ലൈക് അടി
@Hsjdjjv1211 ай бұрын
Nalla quality ulla machine aanu stihl nte❤❤❤
@shijijames-ru4ll11 ай бұрын
Superr👌 enik nigade paadam kananam enn agraham und
@Jyothishcommentmaker11 ай бұрын
വെറൈറ്റി farmer കൂടുതൽ ഒന്നും പറയാൻ ഇല്ല ഈ പേരിൽ എല്ലാം ഉണ്ട്
ഈ ഉപകരണങ്ങളെ വിടെയോയിൽകൂടി പരിചയപ്പെടുത്തിയത് കൊള്ളാം.
@MyDreamsMyHappiness11 ай бұрын
വളരെ ഇൻഫെർമേറ്റീവ് ആയ വീഡിയോ ആയിരുന്നു ചേട്ടാ എല്ലാ ഉപകാരണങ്ങളും അടിപൊളി തന്നെ 👌👌👌
@AnsuJoseph-hr7kh11 ай бұрын
കൃഷിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാനും വീഡിയോകൾ കാണാറുണ്ട്. Nursing പഠിച്ചു ജോലി ചെയ്തിരുന്ന ഞാൻ ഇന്ന് കൃഷിയിൽ പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നു, ഈ അറിവുകൾ പ്രചോദനം കൊണ്ട് മുന്നോട്ട് പോവുന്നു.നന്ദി സഹോദരാ
@sujathakk320411 ай бұрын
ആധുനിക കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നത് നമ്മുടെ നാട് ആണ്,പഴയ ഉപക,രണങ്ങൾ തന്നെ യാണ് ഇപ്പോഴും കൃഷി ക്കായി ഭൂരിഭാഗവും ഉപയോഗിക്കുന്നത്.. ഇതൊരു നല്ല തുടക്കം ആകട്ടെ.
@sajupklc11 ай бұрын
എല്ലാം വാങ്ങാൻ തോന്നും, വെറുതേ മോഹിപ്പിച്ചു
@jayanarayanana757110 ай бұрын
Bro, I hp ulla petrol motor kitto
@jinadevank701511 ай бұрын
🌹Good information 🌹🌹
@sreekumarannair.c1446 ай бұрын
തിരുവനന്തപുരത്തു എവിടെ കിട്ടും
@BathiKm11 ай бұрын
Useful promotion 👍
@Piyushhhhh25811 ай бұрын
Bro Your Video Awesome...You are So Simple and Down to Earth
@umesh.kumesh.k859311 ай бұрын
തകർത്തു
@NaseemaNaseema-o3i11 ай бұрын
Big fan...
@palakkadan538611 ай бұрын
മച്ചാൻ പച്ചക്കറി മാത്രോല്ല വാചക കൃഷിയിലും പുലിയാട്ടാ 😂😂😂
@rahulr481011 ай бұрын
Super chetta ❤
@Sureshkumar-uj4kd2 ай бұрын
Super excited
@jayasree638411 ай бұрын
മോനെ മിടുക്കനായ മോന് ജൻമം തന്ന അമ്മയെത്ര ഭാഗ്യവതി ആണ് മോനെ സംസാരം കേൾക്കുമ്പോൾ തന്നെ ടെൻഷൻ മാറി സന്തോഷവും കേരളത്തിൽ ഇങ്ങനെ ഉള്ള മിടുക്കന്മാർ ഉണ്ട്. എന്ന സമാധാനവും ഉണ്ട്
@thomasjoseph177211 ай бұрын
Mashin krishiude 80 sadamanam lapham konduvarum
@sarithavijindas355011 ай бұрын
👌👌
@sunilthomas470011 ай бұрын
Fs 230 എന്റെ പെട്രോൾ പ്രസ്സ് ചെയ്യുന്ന പ്രൈമർ ബൾബ് കിട്ടുമോ
@TimePass-solo11 ай бұрын
എല്ലാം നല്ലതാണ്.. പക്ഷേ susidi കിട്ടിയാൽ കിട്ടി എന്ന് കരുതണം.. ഞാൻ grass cutter വാങ്ങിയിരുന്നു.. ഇതുവരെ subsidi കിട്ടിയിട്ടില്ല... 4 മാസം ആയി
@dileep777c11 ай бұрын
അഗ്രികൾച്ചർ മെക്കാനിക്കൽ വിഭാഗം വെരിഫിക്കേഷൻ ചെയ്തു കഴിഞ്ഞാൽ പണ്ട് ലഭ്യമാകുന്ന മുറയ്ക്ക് സബ്സിഡി തുക അനുവദിച്ചു തരും. നിലവിൽ ഫണ്ട് ഇല്ല എന്നാണ് അറിയാൻ സാധിച്ചത് കാത്തിരിക്കുക വൈകിയാലും കിട്ടും.
@RkN36911 ай бұрын
എന്റെ മച്ചാ ഇങ്ങള് ബല്ലാത്ത സംഭവാട്ടാ ഇങ്ങേളെ വീടിയോസ് കണ്ട് ഇപ്പോ ചെറിയ പച്ചക്കറി തോട്ടം തുടങ്ങി❤❤❤🎉🎉🌱☘️🌱🌱☘️👩🌾👩🌾
@SurprisedBanyanTree-yk1lr11 ай бұрын
Poli❤
@muhammedrafi7912Ай бұрын
💯
@leenageorge654511 ай бұрын
Too helpful for farmers ,we can save labor cost,time saving.
@ajeaje247911 ай бұрын
Usfull ❤❤
@revathys489411 ай бұрын
ശരീരം അനങ്ങി പണി എടുക്കുമ്പോൾ മനസ്സ് നിറയെ പ്രതിഫലം കിട്ടുന്നു. കൃഷിയെ ഏതു സാഹചര്യത്തിലും തന്റെ വരുതിയിലാക്കിയ സഹോദരന് ഒരു വല്യ സല്യൂട്ട്. 😊
ഞാനൊരു കൃഷിക്കാരനാ ഈ യന്ത്രങ്ങൾ എനിക്ക് പ്രയോജനപെടും ഇത്രയും വില കൊടുത്തു വാങ്ങാൻ എന്നെക്കൊണ്ട് സാധിക്കില്ല
@dileep777c11 ай бұрын
വിലകുറഞ്ഞ മിഷ്യനും സബ്സിഡി നിരക്കിൽ ലഭ്യമാണ്. Stil അത്യാവശ്യം ക്വാളിറ്റിയുള്ള മിഷൻ ആയതുകൊണ്ട് വിലയും കൂടുതലാണ് മെയിന്റനൈൻസും ചിലവേറിയതാണ്.
@shibuleela426011 ай бұрын
കൃഷി ചെയ്യാൻ ആഗ്രഹം ഉള്ളവർ ഉണ്ട് but product മാർക്കറ്റിംഗ് ആണ് പാട്. ഉൽപാദിപ്പിച് കൂട്ടി ഇട്ടാൽ വിറ്റു പോണില്ല പോയാൽ കാശും കിട്ടില്ല. നിങ്ങള പോലെ എല്ലാവർക്കും യൂട്യൂബ് ചെയ്യാൻ അറിയില്ല അപ്പൊ അങ്ങനെ ഉള്ള ആൾക്കാരാ രക്ഷിക്കാൻ കൂടി എന്തെങ്കിലും പ്രൊജക്റ്റ് ചെയ്തു കൂടയോ
വരുന്നവർക്കും പോകുന്നവർക്കും 5000 കൊടുക്കുന്നുണ്ട് എന്ന് കേട്ടു വന്ന അബുജക്ഷൻ അവസ്ഥ 😂
@dravid113311 ай бұрын
😌
@anoopudayakumar188011 ай бұрын
Oru premium Audi caril vanne farming cheyyunna ente chetta nigale eppo ulla generatione oru inspired aahne ❤
@abienraj277111 ай бұрын
🤝Well done 👏 🙌 Awesome 👌 Adipoli 🎉🎉
@gracysavier575711 ай бұрын
എന്തായാലും അവതരണവും അവതരകനും നല്ലതു തന്നെ എല്ലാ വിത വീഡിയോകളും കാണാറുണ്ട് നല്ലതു തന്നെ കൃഷിക്ക് പ്രചോദനം തരുന്ന വീഡിയോകൾ തന്നെ പക്ഷേ കേരളത്തിലെ കർഷകൻ എങ്ങോട്ടാണ് പോകുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല ഞങ്ങളുടെ ഒക്കെ ജീവിതം എവിടെ എത്തുമെന്നുമറിയില്ല സപ്സസി നിരക്കിൽ പോലും ഒരു ഉപകരണവും വാങ്ങാൻ കൃഷക്കാരൻ എന്തു കൊടുത്ത് വാങ്ങും ഒന്നിനും വിലയില്ലല്ലോ ഇനിയും കടം വാങ്ങി ബാധ്യത ഓർക്കാൻ കുടി വയ്യാ കോട്ടോ
@lineeshr985411 ай бұрын
❤❤❤
@muhammedasif931310 ай бұрын
ആദ്യം ഓഫർ ചെയ്ത 5000 രൂപയുടെ സമ്മാനം കൊടുത്ത വീഡിയോ കാണിക്ക്..
@sahilsai856311 ай бұрын
ചുരുകി പറഞ്ഞാല് ഇ മാസം പചകറി ഇല്ല , ആ കാശു പ്രസാദ് Traders കൊണ്ടുപോയി😂
@pro-flame11 ай бұрын
Like tharumo guys😂
@കരിയഴക്ആന11 ай бұрын
👌🏻👍🏻👍🏻
@harikrishnanr216311 ай бұрын
Super
@Entertainment_zz11 ай бұрын
1 comment apo nke samanam😢 Support💪❤
@smithasobh808111 ай бұрын
ആ പന്തലിനും വാഴയ്ക്കും കുഴിയെടുക്കുന്ന യന്ത്രത്തിന് 5000 രൂപയാണെങ്കിൽ വാങ്ങാമായിരുന്നു 🙏 പാവം ഒരു വീട്ടമ്മ ☺️
@muhammedadhil575510 ай бұрын
Original price തന്നേ ഉള്ളൂ മലയാളികളെ പറ്റിക്കണ്ട
@vijayalakshmip253811 ай бұрын
അവസാനം പറഞ്ഞത് ക്ലിയർ ആയില്ല. പവർടില്ലറുകൾ ഉണ്ടോ? ഞങ്ങൾ ചെറുതായി കൃഷി ചെയ്യുന്നവരാണ്. പണിക്ക് ആളില്ല.
@saibunnisasaibunnisa722311 ай бұрын
Supar❤❤❤
@kinginivlogkinginivlog225810 ай бұрын
നല്ല കമ്മീഷൻ കിട്ടും
@srgvpz11 ай бұрын
കണ്ടാ.. കണ്ടു.😅വാങ്ങാം.. വില കുറയുമെങ്കിൽ😊
@Prakash.C.mPrakash11 ай бұрын
ആധുനിക കാലത്ത് നവീന കാർഷിക ഉപകരണങ്ങൾ കർഷകർക്ക് അത്യാവശ്യമാണ്😅😅