ആനിയമ്മ പൊളിച്ചു. ഇത്രക്കും പ്രധീക്ഷിച്ചില്ല സു സു സൂപ്പർ 👍👍👍
@suryas8863 жыл бұрын
Natural oven... super
@sunithavijayan82253 жыл бұрын
ഒരു വട്ടം ഞാനും undaakkiyunnu. ഇതേ സന്തോഷം തന്നെ ആയിരുന്നു. അതന്നെ, ഇതൊക്കെ വേണമെന്ന് വിചാരിച്ചാൽ എല്ലാർക്കും പറ്റും. നല്ല ടേസ്റ്റും നല്ല happy യും aakum
@jasnajasna10593 жыл бұрын
Aniyamma ishtam
@rainbowcloudyx51263 жыл бұрын
Ellam variety vidio enikum sandoshamai
@LeafyKerala3 жыл бұрын
❤
@sruthybiju10273 жыл бұрын
First
@topgamar86172 жыл бұрын
Bread very good. For children very tasty..
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@aromalsgardeningtips3 жыл бұрын
Aniyammea new item superb🍞🍞🍞......
@saradhasukumar35082 жыл бұрын
Aaniyamma Adipoli tto super
@safachappu56653 жыл бұрын
Wow...... Addippoli
@pinartstudio93813 жыл бұрын
Oven setup adipoli 😍😍😍
@ezukitchen61293 жыл бұрын
ആനിയമ്മെ സമ്മതിച്ചിരിക്കുന്നു സൂപ്പർ
@sumablog5503 жыл бұрын
Aniamma Super
@salmaasharaf72023 жыл бұрын
അനിയമ്മയുടെ സന്തോഷം കണ്ടിട്ട് എനിക്ക് ഒരുപോട് ശാന്തോഷമായി 😍😍😍😍
@lalisaroseanne67152 жыл бұрын
Sathyam
@saleyjacob38913 жыл бұрын
ആനി ഒരു വലിയ ചട്ടുകം ഉണ്ടാക്കണം. പിടി നീളമുള്ള ഇരിമ്പിന്റെ. ഗ്രിൽ ഉണ്ടാക്കുന്നവരോട് പറഞ്ഞാ മതി. ഓവനിൽ പാത്രം വെക്കാൻ ഉപയോഗിക്കാം.
@LeafyKerala3 жыл бұрын
ഒത്തിരി ആയി അതുപോലൊന്ന് വിചാരിക്കുന്നു ❤❤😘😘
@jayachandrankv85023 жыл бұрын
Moluse super
@sujasuja73013 жыл бұрын
Wow amazing ഇതു കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു സൂപ്പർ 👌👌 പിന്നെ നല്ല ഓവൻ 👍👍
ആനിയമ്മയുടെ ബ്രഡ് സൂപ്പറാവുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്തായാലും എന്തും പരീക്ഷിച്ചു നോക്കാനുള ആ ചങ്കൂറ്റത്തിന് ഒരു സല്യൂട്ട്. ഓരോ വീഡിയോകൾ കാണുമ്പോഴും ആനിയമ്മയോടും കുടുംബത്തോടും ഉള്ള ഇഷ്ടം കൂടി കൂടി വരുന്നു.❤️❤️❤️
എടൊ തന്റെ സംസാരം സന്ദോഷം എല്ലാം ഒരുപാടിഷ്ട്ടായിട്ടോ അടി പൊളി വീടും സന്ദോഷം 👍👌♥️🌹
@sherlymurickan77903 жыл бұрын
Aniyammakutta..super..
@LeafyKerala3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰
@omanaeapen6222 жыл бұрын
Super ayittundu, ente veettilum ippol bread undakkukayanu,vangarilla
@KIDSTRIALS3 жыл бұрын
ആനിയമ്മയുടെ സന്തോഷം കണ്ടാൽ അറിയാം ആ bread എത്രത്തോളം നല്ലത് ആണെന്ന്.. അടിപൊളി 👌👌
@sanalsudhakaran27163 жыл бұрын
aaniyammayude pallupole veluthittunde...
@sanalsudhakaran27163 жыл бұрын
ellumpunnakkil thenga edunnapole...
@abhilashmuthirayil31673 жыл бұрын
Ok
@lincybino40343 жыл бұрын
@@sanalsudhakaran2716 🥵😡
@shilpadavid80312 жыл бұрын
അതെ
@beenacherian40572 жыл бұрын
Fantastic Ani Mol God Bless You
@mariamkollasseril77512 жыл бұрын
Kollaam , valare nannayi bread
@LeafyKerala2 жыл бұрын
❤️❤️❤️
@valsalavalsu53113 жыл бұрын
എന്റെമ്മോ...ഒന്ന് ഒന്നര ബ്രഡ് തന്നെ... അടിപൊളി...👌👌👌👌👌
@LeafyKerala3 жыл бұрын
Tq❤❤❤❤
@merlinroy87123 жыл бұрын
Supper daivam anugrahikatte
@josnajohnson95043 жыл бұрын
അനിയമ്മയുടെ സന്തോഷം കണ്ടപ്പം തന്നെ സന്തോഷം ആയി superrr👍👍👍👍👍👍😋😋😋😋😋
@NallaNaadanAdukkala3 жыл бұрын
എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ support ചെയ്യാമോ
@maryjoy32405 ай бұрын
ആനിയമ്മേ നിങ്ങളൊരു സംഭവം തന്നെ. സൂപ്പർ കുടുംബിനി.
@rosammasebastian87003 жыл бұрын
Anniyammo suuuper🤩
@LeafyKerala3 жыл бұрын
Tq❤
@Krupashometips2 жыл бұрын
ഹായ് ഡിയർ ഗോഡ് ബ്ലെസ് യു ബ്രെഡ് സൂപ്പർ ആയിരുന്നു കേട്ടോ അതിലുപരി നിഷ്കളങ്കമായ അവതരണം സൂപ്പർ ഞാനും ബ്രെഡ് ഉണ്ടാകും പക്ഷേ ഇങ്ങനെ അവതരണം ചെയ്യാൻ അറിയത്തില്ല
എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ support ചെയ്യാമോ
@axe000003 жыл бұрын
ആനി അമ്മേ..... തരി വട്ട് ഞാൻ ഉണ്ടാക്കി എന്റെ മോൾക് ഇഷ്ടായി ❤️ ആനി അമ്മേ... എനിക്കും മക്കൾക്കും എല്ലാർക്കും ഒത്തിരി ഇഷ്ടം ആന്നു........ ❤️❤️ കുഞ്ഞുങ്ങളെ ചോദിച്ചതായി പറയണം 😘😘
@LeafyKerala3 жыл бұрын
ഉറപ്പായും പറയാം ❤😘❤😘 ഉണ്ടാക്കി നോക്കി പറഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ❤😘
@marypj14987 ай бұрын
Super aaniyamma you are great
@a2zdots4653 жыл бұрын
ആനിയമമ എന്ത് വെച്ചാലും അതു തോറ്റ ചരിത്രം ഇല്ലല്ലോ... 😍 ഇപ്പോൾ home made ബ്രെഡും അനിയമ്മ യുടെ കൈയിൽ ready ആയി 😋
@LeafyKerala3 жыл бұрын
കുരുത്തതിന് പാളിപോയില്ല 🤣🤣🤣
@stellamary72663 жыл бұрын
Ellam valare vethyastham, man pathrangal, viraku adappu, frontil vaikkunna adappu polum lalithyam namukkellavarkkum chaiyan pattunna reethikal, ithiri uyarathil ethum , kazhinja divasathe panipoori kunjugaleyellam vilichu nirthi chaithathum valare nannayi athupole ithum all the best
@LeafyKerala3 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ❤😘❤❤❤❤
@maryshirlyluckose11512 жыл бұрын
Superrrrrrrr👍👍👍🌹🌹
@lathajosephgrace2 жыл бұрын
Cooking is nice.. Talking is very nice.
@LeafyKerala2 жыл бұрын
🥰🥰🥰
@basheerct94683 жыл бұрын
Super aniyamme 🥰👍
@amalar9103 жыл бұрын
ആനിയമ്മടെ വീട്ടിൽ വല്ലോം ജനിച്ചാൽ മതിയാരുന്നു. ഇതുപോലെ എപ്പോഴും ഓരോന്ന് ഉണ്ടാക്കി തന്നേനേം. 😊
@najiyanajizz53703 жыл бұрын
Appo thanikk undakki kkoode
@sjk....3 жыл бұрын
തനിയെ ഉണ്ടാക്കിയാൽ എന്താണ് പ്രശ്നം ? മടിയാണോ?
@rajeswariharidas51273 жыл бұрын
😄
@najiyanajizz53703 жыл бұрын
Sheryalle
@sanalsudhakaran27163 жыл бұрын
eni...aaniyammayude veettil ninnu kalyanam kazhikku..atheyullu oru vazhi...
@anandavallyjayachandran95702 жыл бұрын
മിടുക്കി മോൾ💓💓💓👍
@LeafyKerala2 жыл бұрын
❤️❤️❤️
@jacksonbaby14052 жыл бұрын
അനിയമ്മയുടെ സന്തോഷം കാണുമ്പോൾ സന്തോഷം, എന്തു നിഷ്കളങ്കമായാണ് അനിയമ്മ പെരുമാറുന്നത്
@LeafyKerala2 жыл бұрын
🥰🥰🥰🥰
@beenaantony88936 ай бұрын
Super ❤❤❤❤❤❤
@latheefkoladikkarammal58162 жыл бұрын
സൂപ്പർ. Aaaaa
@athiralakshmiprakash66033 жыл бұрын
Ee chechi oru super mom thanne 👌👌. Kidillam chechi 👌👌👌👌
@anithajayachandran72213 жыл бұрын
Good girl. All the best
@LeafyKerala3 жыл бұрын
❤
@ameenark72513 жыл бұрын
Oven kaanan super
@christaljaya67393 жыл бұрын
SUPER SUPER ❤️❤️❤️
@ajjay_3 жыл бұрын
Aaniyamme super
@abdulsameeh42622 жыл бұрын
Wooow sooper
@aksasusanbiju7603 жыл бұрын
𝒂𝒏𝒏𝒊𝒚𝒂𝒎𝒎𝒆 𝒑𝒐𝒍𝒍𝒊 😍😍😘😘
@beenahar2372 жыл бұрын
Hat's of u anniyamme,nammade muthalle ingalu
@shinyprince14983 жыл бұрын
Anniekutty molu Oru Sambavam thanne👌👌👌👌
@Varietyworld.632 жыл бұрын
Nalla sthalam.ethu evideyanu Recipiesum adipoli.
@devadathcs54133 жыл бұрын
Adipoli....
@LeafyKerala3 жыл бұрын
❤❤❤❤
@laibascreations17413 жыл бұрын
ചൂട് പോയിട്ട് വേണമായിരുന്നു bread മുറിക്കാൻ ആക്രാന്തം കൊണ്ട് വെയ്റ്റ് ചെയ്തില്ല ലേ😅😅
@shinyjoy3712 жыл бұрын
Susususupper👌👌👌
@jessyjessy41933 жыл бұрын
ഡിഷ് എങ്കിൽ ഡിഷ് പിന്നല്ലാതെ അനിയമ്മ നോക്കിയാൽ നടക്കാത്ത വല്ലതും ഉണ്ടോ ❤❤❤
@LeafyKerala3 жыл бұрын
കുരുത്തം പോലെ ശരിയായി ഇനി ധൈര്യമായി പറയാം 🤣🤣🤣
@SulthanVibe3 жыл бұрын
അടിപൊളി
@LeafyKerala3 жыл бұрын
Tq❤
@sreepriya3272 жыл бұрын
Super bread aniyammoo
@My_Comments.3 жыл бұрын
Aaddippollii..👌🏻
@devudeva23833 жыл бұрын
Aneyamma adipoli😘😘😘😘
@izzafathimajamsheena2023 жыл бұрын
Ningale vedio enikk nalla ishtaman
@alonabiju49702 жыл бұрын
Super aaniyamma
@shebana99973 жыл бұрын
Supper 👌👌👌
@LeafyKerala3 жыл бұрын
❤
@nishacnishac55813 жыл бұрын
ചേച്ചി ഞാൻ ഇത് ഉണ്ടാക്കി അടിപൊളി ആണ്
@NallaNaadanAdukkala3 жыл бұрын
എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ support ചെയ്യാമോ
@lim1231 Жыл бұрын
Supperrrbb❤❤
@meenupillai94303 жыл бұрын
ചേച്ചീടെ വീഡിയോ ആദ്യമായി കാണുന്നത് സോപ്പ് പൊടി വീഡിയോ ആണ് വല്ലാത്ത ഇഷ്ടം തോന്നി വളരെ വിത്യസ്തമായ വീഡിയോസ് ആണ് ചേച്ചി നല്ല സംസാര ശൈലി ഒരു jadayumilla
@maryjohnaj8223 Жыл бұрын
Adipoli
@shinythanikal3 жыл бұрын
super..
@runs63723 жыл бұрын
സാഹസം വിജയിച്ച ല്ലോ സന്തോഷം ആനിയമ്മ
@LeafyKerala3 жыл бұрын
😘😘😘😘😘😘
@shameemakunjol41763 жыл бұрын
ഒന്നും പറയാൻ ഇല്ല പൊളി 👍👍👍👍👍👍
@NallaNaadanAdukkala3 жыл бұрын
എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ support ചെയ്യാമോ
@veepeescreation53393 жыл бұрын
ഫസ്റ്റ് ഞാൻ വിചാരിച്ചു ആ ബ്രഡ് കണ്ടപ്പോൾ ഇതെന്താ ഒരു തുണിയിൽ പൊതിഞ്ഞത് എന്നേ 😆😆പിന്നെ ഞാൻ വീഡിയോ മുഴുവൻ കണ്ടപ്പോ കാര്യം പിടികിട്ടി ഏതായാലും അസ്സലായിട്ടുണ്ട് മണ്ണിന്റെ ഓവൻ വെച്ചുള്ള കുക്കിംഗ് 👍👍