മിയ ചേച്ചി ഒരുപാട് ഒരുപാട് താങ്ക്സ് ഉണ്ട്. ഞാൻ പത്തിൽ പഠിക്കുന്നു.ചേച്ചി ഇന്നലെ ചെയ്ത bread -ൻ്റെ recipie ഞാൻ ഇന്ന് try ചെയ്തു നോക്കി. ഞാൻ പല Recipies try ചെയ്തു നോക്കിയിട്ടുണ്ട്. അതൊക്കെ fail ആകുകയാണ് ചെയ്തത്. But ഇത് Super Soft - ആയിട്ട് വന്നു.ഞാൻ അടുപ്പിൽ ആണ് ചെയ്തത്.ആർക്കു വേണമെങ്കിലും ഇത് എളുപ്പത്തിൽ തയ്യാറാക്കാം എന്നു മനസ്സിലായി.
@Miakitchen4 жыл бұрын
J4- FAMILY orupaadu santhosham aayitto
@j4-family7514 жыл бұрын
@@Miakitchen 😍😍
@sacredheartconventschoolra54244 жыл бұрын
@@Miakitchen like your preparation
@rosammajacob75684 жыл бұрын
0
@jayasreevijayan95824 жыл бұрын
Hai miya bread super
@-90s564 жыл бұрын
ഓവൻ ഇല്ലാതെ സിംപിൾ ആയി ബ്രെഡ് ഉണ്ടാക്കാമെന്ന് കാണിച്ചു തന്ന മിയ ചേച്ചിക്ക് തന്നെ ഇന്നത്തെ ലൈക്ക് 😍✌️
@Miakitchen4 жыл бұрын
കോശി കുര്യൻ - 90's 😁😁
@mohammedrazal29414 жыл бұрын
Raseens volg plz like , share and subscribe
@ashithamanchira15584 жыл бұрын
ഇൗ കോശി ചേട്ടൻ എല്ലാടുത്തും ഉണ്ടല്ലോ........!😉
@nithusperfecttaste76344 жыл бұрын
Pritvi Raj vannu parayum pole thonnum
@HM-zm9et4 жыл бұрын
@@nithusperfecttaste7634 true
@kuttiyumchattiyum51454 жыл бұрын
മിയ ചേച്ചി എന്നും സാധാരണക്കാർക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന റെസിപ്പീസ് ആണ് കാണിച്ചുതരുന്നത്... ഇത് പൊളിച്ചു...😍😍😍👌👌
@sumaphilips63724 жыл бұрын
I am a great fan of your cooking.Bein a Doctor by profession,I don't have much time,but will definitely try this bread.I love cooking & eating serving my family tasty food
@shahidhashahi21474 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. വിശ്വസിക്കാൻ പറ്റുന്നില്ല. അടിപൊളിയായിരുന്നൂ. Thank you very much 😍❤❤❤❤👍✌🔔🔔🔔🔔🔔
@styleinview54484 жыл бұрын
ഫ്രയിങ് പാനിൽ ബ്രഡ് ഉണ്ടാക്കി ആദ്യം കാണുകയാണ് 'അടിപൊളി ചേച്ചി
@Gggyhyjj4 ай бұрын
Nigale vishwasam maane athe konde try cheyyum❤
@dhiuthiyapa57244 жыл бұрын
Thank you chechi....amma ith 2 pravasyam indaaki thannu... adipoli...chechide Ella videos um kaanarind❤️❤️
എന്താപറയാ ചേച്ചി എന്ത് ഉണ്ടാക്കിയാലും അടിപൊളി 👌👌🥰🥰
@jahferp31314 жыл бұрын
സത്യം
@manyata19694 жыл бұрын
I made it for Thanksgiving since the oven was used for baking Turkey, it came out so good just like you showed at the end of your video. BTW I live in Richmond, Virginia, hoping to meet you in person sometime. Thank you Mia
@lathalathapk21284 жыл бұрын
മിയചേച്ചീ superb
@NirmalaDevi-tp1pb4 жыл бұрын
Super I will try
@animohandas46784 жыл бұрын
സൂപ്പർ ബ്രഡ് റെസിപി നാളെ തന്നെ ഉണ്ടാകാം. 🤤🤤🤤🤤
@Miakitchen4 жыл бұрын
Ani Mohandas 😃😃🥰🥰🤗
@shasfamily18424 жыл бұрын
kzbin.info/www/bejne/gpW7dYmbqbZqp5Y
@animohandas46784 жыл бұрын
@@Miakitchen 😊
@aldreenac.b3 жыл бұрын
Hay aunty super recipe 😋😋👍
@anithakumaria88123 жыл бұрын
Breadinte recipe nannayitundu gothambupodiyilum undakkumbol alavukal same ano
@marythomas1883 жыл бұрын
Super Thanks
@achushaj72774 жыл бұрын
Mia chechi ella dishum 1st tym thanne success akarundo. Nthayalum eth super anutooo
@jokerser98124 жыл бұрын
Superrr 🤪 Mia chechi simpile aayittu 🍞 undaki kanichu thanks
@deepas13894 жыл бұрын
ബ്രെഡ് റെസിപ്പി കൊള്ളാം... miya ഒരു സംഭവം തന്നെ.... Love you ♥️♥️
@Miakitchen4 жыл бұрын
Deepa S 😁😁😁🙏
@smithak66424 жыл бұрын
Very good.. 👌👌😋😋
@travellover79983 жыл бұрын
Mikka English KZbin channel-ilum njan kandittullathu veettil bread undaakkaan vendi avaru Wheat Flour use cheyyunnathaanu, athum white colour-il ullathu. Ente arivu vechu Wheat Flour ennu vechaal atta aanu, brown colour-il ullathu, Chappathi okke undaakkaan vendi upayogikkunna atta. Chechinte video-il bread undaakkaan vendi use cheyyunnathu maida ennum paranju, athum white colour aanu. Actually, njan confused aanu. Atta aanel enikku bread undaakkaan vendi nokkaayirunnu because ente veettil ishttampole atta podi undu. Maida podi ini shop-il poyi medikkendi varum, athum ee lockdown samayathu. I hope you will reply chechi. Chechinte reply kittiyittu venam enikku bread undaakkaan 😁😁😁😁