ഓ സൂപ്പർ. ആനിയമ്മയുടെ ക്ഷമ അതിന് ഇരിക്കട്ടേ ഇന്നത്തെ ലൈക്ക്. 🌹🌹🌹🌹🌹
@Anilkumar-bf5ds Жыл бұрын
വളരെ ബുദ്ധിമുട്ടി ഇത്രയും ഉപകാരപ്രദമായ ഈ വീഡിയോ ചെയതത് പ്രശംസനീയമാണ്. നല്ലത് വരട്ടെ 😌👍
@binuvarghesekottayam67612 жыл бұрын
പാവം ആനിയമ്മ.... കടുന്നൽകുത്ത് ഏറ്റിട്ടും പിന്മാറാതെ വീഡിയോ പൂർത്തിയാക്കി ❤️❤️അതാണ് 👍👍👍
@remanigopinath3719 Жыл бұрын
കഷ്ടപ്പാട്,മനസ്സ് വേണം മോളേ സൂപ്പർ 👍👍👍👍
@sushamar3965 Жыл бұрын
Kadanal kuthiyal chunnamb puratto
@VijayaNk-bc4py6 ай бұрын
Manhaltheku
@jayasreegopakumar7416 Жыл бұрын
നല്ല രസമാണ് കേട്ടിരിക്കാൻ നല്ല മോള് മോളെ കടന്നൽ കുത്തിയാൽ കാച്ചിലിന്റെ ഇല തേച്ചാൽ മതി super 💕 May Jesus bless you ❤️
@ShajahanShajahan.E10 ай бұрын
Nalloru arivanu.kachilinte ila.. Thank you.. 🥰
@omanathomas71434 ай бұрын
കാച്ചിലിന്റെ ഇല ചൊറിയുക യില്ലെ? പാവം ആനിയമ്മ😢😢
@omanathomas71434 ай бұрын
പാവം ആനിയമ്മ കടന്നൽ കുത്തും കൊണ്ട് മുറിവെണ്ണ ഉണ്ടാക്കുന്നു. അതിനിടയിൽ ശർ ദിച്ച്,ഇഞ്ചക്ഷനും എടുത്ത് ആകെ ക്ഷിണിതയായിപ്പോയി. എന്റെ കൊച്ചേ ഇത്രയും സാധനങ്ങൾ പ്ര ത്യേകിച്ച് വെറ്റില, ശതാവേരി, ഉങ്ങിന്റെ തൊലി (ആദ്യമായി കേൾക്കുകയാ വേറെ വല്ല പേരും ഉണ്ടോ ), താറു താവൽ ഇതൊക്കെ കിട്ടാൻ ബുദ്ധിമുട്ടാണ്.😢😢 സമ്മതിച്ചു കൊച്ചേ. മുറിവെണ്ണ വെളിയിൽ കൊടുക്കുമോ?
ആനിയമ്മ, ഒരു പാട് നല്ല കാര്യം ആണ് മോള് ചെയ്തു, സന്തോഷം.. നന്ദി ❤️🌷💐
@rejinjoseph38392 ай бұрын
Njaan vere evideyo onnu kandarunnu, pakshe koottu paranju tharilla ennu paranju kettu bhayanaka kavyabhangiyoude samsarikkunna oru channel. Thank you sister for sharing your knowledge to all for free. This is how we can transfer our knowledge to next generation. Once again thankyou from the bottom of my heart🙏🙏🙏
@valsanair1817 Жыл бұрын
What a devotion!! ഇത്രയും അധികം കഷ്ടപ്പെട്ട് ഈ product തയ്യാറാക്കിയ ആനിയമ്മകക് നമസ്കാരം.
@abdunnasirthailakandy5503 Жыл бұрын
ഇത്ര ആത്മാർത്ഥ സ്നേഹത്തോടെ ആരും പറഞ്ഞു തരാറില്ല മിക്കവാറും പതിനെട്ടാം അടവ് പറഞ്ഞു തരില്ല താങ്ക്സ്
@സൂര്യതേജസ്-ഡ6ധ Жыл бұрын
നല്ല മനസ്സിനു നന്ദി. ആയൂർവേദത്തിന്റെ ചികിത്സാ സമ്പ്രദായം ചുരുങ്ങി പോകാനുണ്ടായ കാരണം, മരുന്നുകളും കൂട്ടുകളും പകർന്നു കൊടുക്കാത്തതിനാൽ തന്നെയാണ്. ആയതിനാൽ താങ്കൾക്ക് അഭിനന്ദനം നേരുന്നു. നമസ്ക്കാരം.
@suchethakumari387 Жыл бұрын
ആനിയുടെ മുറി വെണ്ണയുടെ recipe വളരെ നന്നായിട്ടുണ്ട്.
@sasinambiar531 Жыл бұрын
നല്ല ഒന്നാന്തരം ഒറിജിനൽ പച്ച നിറത്തിലുള്ള മുറിവെണ്ണ. കടകളിൽ മുറിവെണ്ണ എന്ന് പറഞ്ഞ് വിൽക്കപ്പെടുന്ന ചുവന്ന എണ്ണ വെറും പറ്റിപ്പാണെന്ന് ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാക്കാം... Thanks for this excellent video Annikutty... 👏👏👏
ഈ മുറി ഉണ്ടാക്കുന്ന രീതി എല്ലാം പറഞ്ഞു വളരെ സന്തോഷംഎന്നാൽ കടന്നില് കുത്തിയാൽ നിസ്സാരമായ മരുന്നുണ്ട്കാച്ചിൽ ഇലകശക്തിഅതിൻറെ നീര്പുരട്ടിയാൽ10 മിനിറ്റിനുള്ളിൽവിശേഷം ഭേദമാകും
@dasanmdmnatural Жыл бұрын
ചേച്ചിടെ ആയുർവേദത്തിന് ഇത്ര കമൻറ്സ് കിട്ടാൻകാരണംതന്നെ അതിന്റെ ഒറിജിനാലിറ്റി മരുന്നുകളാണ് നാംനേരിൽകാണുന്നത്, പിന്നെ കഠിനാദ്ധ്വാനം, ധീരത - കാട്ടിലെ മരുന്നുകൾ തേടിപിടിക്കണം . സംഭവബഹുലമായ മരുന്ന് പ്രേക്ഷകരെ പരിചയപ്പെടുത്തിയ സോദരിക്ക് വിജയാശംസകൾ💥💥💥💥💥 Thanks - all the best - vlog, youtube, google etc🌟💥⭐️🗯
@preethasooranadu42108 ай бұрын
Onnum parayanilla, of 🙏🙏🙏🙏
@somanpk65073 ай бұрын
🙏❤️🙏
@fousiyakodi62092 жыл бұрын
ആ നീ.... നിന്നെ സമ്മതിച്ചിരിക്കുന്നു മോളേ .. അറിവില്ലാത്ത നമുക്കൊന്നും പരിചയമില്ലാത്ത വിഷയവുമായിട്ടാവും ആനി അധിക ദിവസവും വരിക. നല്ലത് വരട്ടേ...🙏
@stanlyrichards62372 жыл бұрын
വളരെ നല്ല വീഡിയോ. ഇത്തരം അറിവുകൾ . ഷെയർ ചെയ്യുന്നതു തന്നെ ഒരു പുണ്യ പ്രവൃത്തിയാണ്. നമ്മുടെ പല വിലയേറിയ അറിവുകളും പല പല കാരണങ്ങൾ കൊണ്ട് ഇതുപോലെ ഷെയർ ചെയ്യാതെ മറഞ്ഞു പോയിട്ടുണ്ട്. വളരെ വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🌹🌹🌹🌹
@achuchacko3340 Жыл бұрын
Very good ഒത്തിരി ബുദ്ധിമുട്ട് ഉണ്ടന്ന് മനസിലായി thanks
@v.p.varghese3692 Жыл бұрын
വിരസമായ വിഷയം ആണെങ്കിലും അവതരണം ഭംഗിയുള്ളത് ആയതിനാൽ അടിപൊളി ആയി. ദൈവം അനുഗ്രഹിക്കട്ടെ.
@nandinirajasekharanАй бұрын
Big salute, Annie
@sailakshmi8865 Жыл бұрын
സമ്മതിച്ചു..... Great work 🙏🏼🙏🏼🙏🏼👍👍👍
@rabiyak69806 ай бұрын
തീർച്ചയായും ഇതു പോലെ ആരും പറഞ്ഞു കൊടുക്കാറില്ല മോളെ അത്ര സൂപ്പർസാധനമാണ്
@renukadevi9866 Жыл бұрын
വളരെ ഉപകാരം മോളെ... വീട്ടിൽ സ്ഥിരമായി വാങ്ങിക്കാറുണ്ട്, ഇതിനു ഇത്രയും പ്രയാസമുണ്ടെന്നു കാണിച്ചു തന്ന മോളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, തോൽ ഉരിച്ച മരത്തിന്റെ പേര് ഒന്നുകൂടി വ്യക്തമാക്കാനുണ്ട്.... താങ്ക്സ് മോളെ
@kamalav.s6566 Жыл бұрын
വാചകം കുറച്ച് കാര്യം മാത്രം പറയൂ , ഒറ്റക്കാണോ കാട്ടിൽ പോകുന്നത് , കോക്കാച്ചി പിടിക്കില്ലേ , മുഖം നീര് വച്ചല്ലോ മോളെ ,
@BALANK-n5z3 ай бұрын
ഇത്രയും കൃത്യമായൊരു അവതരണം തന്നതിന് വളരെ നന്ദി മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
@lekhabiju2224 Жыл бұрын
ഒരുപാട് പേർ ക്ക് ഉപകരിക്കും ആനി ഈ വിഡിയോ... You are great Ani👌👍
@KanakasianKanakasian5 ай бұрын
താങ്ങളുടെ വിഡിയോ പഴമയും നല്ല ഗുണകരമാണ് എനിക്ക് ഇഷ്ടമാണ് 👍👍👍👍👍👍
@prasadn34652 жыл бұрын
ആനി തന്നെ സമ്മതിച്ചു. സത്യസന്തമായ കാര്യം ആയതു കൊണ്ടു മാത്രമാ ഞാൻ ഇത്രയുംഎഴുതിയത്. എനിക്ക് ഉണ്ടാക്കാൻ അറിയാം, ബിസിനസ് ആയതു കൊണ്ട് തീരെ സമയം കിട്ടാറില്ല. രാത്രി 10 മണി കഴിഞ്ഞ് ഉറക്കം വരുന്നവരെ ഇതൊക്കെ കാണും അത്ര തന്നെ. Thank you.
@deva.p7174 Жыл бұрын
മോളെ ക ട ന്നൽ കുത്തിയ വേദനയും സ ഹിച്ചു ഈ എണ്ണ യുണ്ടാക്കാൻ എടുത്തു എഫെ ർട്ട്. മോളുടെ കഷ്ട പ്പെടാനുള്ള ആ മനസ്സ് സമ്മതിക്കണം. ദൈവംഅനുഗ്രഹിക്കട്ടെ. 👍💓💓💓
@ThahiraSalam-w7h7 ай бұрын
❤
@babulakshmi5530 Жыл бұрын
കൗതുകപരമായ ഇതുപോലുള്ള സംഭവങ്ങളൊക്കെ കൊതിയോടെ കാണുവാനല്ലാതെ നമ്മളിരുക്കുന്ന സ്ഥലങ്ങളിൽ ചിന്തിക്കുവാൻ പോലും പറ്റില്ല. വീഡിയോകളൊക്കെ വളരെ ലളിതമായിട്ടുണ്ട് കേട്ടോ... മുറിവെണ്ണ അടിപൊളി 👍👌😊😊😊
@nishamnisham9549 Жыл бұрын
താങ്ക്‌യൂ നല്ല അവതരണം എനിക്കിഷ്ടായി നല്ല ഉപകാരമുള്ള വിഡിയോ 👌👌👌👌
@crazymedia3362 жыл бұрын
പുതിയ അറിവ് 👌🏻👍🏻
@jamilamuhammad9116 Жыл бұрын
oru enna korchi kittuva
@ChenthamaraKpc-kr4dc Жыл бұрын
ഇതൊക്കെ ഒരു പുതിയ അറിവാണ് നന്ദി
@haneefaav481 Жыл бұрын
വളരെ സീക്രട്ടായ ഈ യോഗം (കല്പന )പുറത്ത് വിട്ട ചേച്ചി താങ്കൾക് പ്രണാമം ❤.
@visalakshynk7001 Жыл бұрын
വില്പന ഉണ്ടോ എങ്കിൽകൊറിയർ അയക്കുമോ
@raviramanraviramanravirama3283 Жыл бұрын
പെരുത്ത് സ്നേഹം. നാടൻ അറിവുകൾ പുതു തലമുറയ്ക്ക് പകർന്നു നൽകിയ പ്രിയസോദരിക്ക് സ്നേഹാദരങ്ങൾ...
@LeafyKerala Жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@raviramanraviramanravirama3283 Жыл бұрын
@@LeafyKerala സ്നേഹം...
@kuruvanimuhamed74452 жыл бұрын
ആനി ആനയുടെ വ്യത്യസ്തമായ വീഡിയോകൾ കൗതുകമുണർത്തുന്നതാണ് ആനിയമ്മ എന്ന് ഈ സുന്ദരിയെ ആരും വിളിക്കരുത് ആനി ചേച്ചി എന്ന് വിളിക്കാം ആനി സുന്ദരിയാണ് സുമുഖിയാണ് മറ്റുള്ളവർക്കും നന്മ വേണമെന്ന് കരുതുന്ന വിശാല മനസ്സിൻ്റെ ഉടമയാണ് ആ നി ഒരുപാട് സന്തോഷം നന്ദിയുണ്ട്
@LeafyKerala Жыл бұрын
🤣
@ushasatheesan-qi4qm10 ай бұрын
വളരെയധികം നന്ദിയുണ്ട് കുട്ടി.❤️❤️❤️
@clementmv3875 Жыл бұрын
Wow.. നല്ല വീഡിയോ, നല്ല അവതരണവും 🎉
@vaishnavivaishnavi1667 Жыл бұрын
Kadunnal kuthiyathinu mukkutti + butter arach thekkunath nallathaan ath kazhikunnathum valare effective aan
@krishnaprasad84932 жыл бұрын
ഇത്രയും വിശലമനസ്സിന് നന്ദി
@kunhikannankannan-y5l2 ай бұрын
നല്ല അവതരണം. മോളെ . കുത്തിയത് കടന്നൽ അല്ല . കൊ ള വി ,, ചെക്കാ ലി എന്നി പേരിൽ അറിയപ്പെടുന്ന ജീവി പാണ്👌👌
@thannusworld99192 жыл бұрын
ആനി എന്നും പുതിയത് പുതിയത് കൊണ്ടുവരൂ അതാണ് ആനിയുടെ പ്രത്യേകത ❤️❤️❤️❤️
@lalithaa2320 Жыл бұрын
ഇത് ഒരു അറിവാണ്. ഒരുപാട്‌പേർക് ഉപകാരമായ വീഡിയോ.
@annshyno8489 Жыл бұрын
Super chechi... You are really an inspiration ☺️
@shanthik2295 Жыл бұрын
ഇത്രയും കടന്തൽ കുത്തിയിട്ടും സഹിക്കാൻ ഉള്ള കഴിവ് ❤️❤️good girl ❤
@steephenp.m47674 ай бұрын
Super Thanks your good video and effort
@sheez_world Жыл бұрын
നല്ല ഉപകാര പ്രദമായ വീഡിയോ 👌👍😍
@josephpt7694 Жыл бұрын
Good
@remasivashankar6169 Жыл бұрын
നല്ല മനസ്സ് നല്ല അവതരണം. കടന്നൽ കുത്ത് എനിക്കും വേദനിച്ചു. God bless you !
@sonamariyam8792 жыл бұрын
ഇത് വേറ ലെവൽ സാധനം തന്നെ..ഒരുപാട് പേർക്ക് ഉപകാരം ആകും. നല്ല വിഡിയോ ആണ് ഒരുപാടിഷ്ടം ആയി..വേദന ഒക്കെ വേഗം മാറട്ടെ അനിയമ്മേ...
@nandakumarkumar1000 Жыл бұрын
ഒരു നാട്ടിൻ പുറത്തുകാരിയുടെ നിഷ്കളങ്കമായ അവതരണം. Valare ഉപകാരപ്രദമായിരുന്ന. കടന്നൽ കുത്തിറ്റും വീഡിയോ മുഴുവനാക്കാൻ കാണിച്ച ആത്മാർപ്പണം മറക്കില്ല. എനിക്ക് 250ml കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ. കാശു അയക്കേണ്ട നമ്പർ കൂടി എനിക്ക് ഒന്നഅയച്ചു തരാമോ
@molyvarkey Жыл бұрын
@@nandakumarkumar1000😅
@shekeelameeranshekeelameer1062 Жыл бұрын
അറിയാത്തവർക്ക് വേണ്ടി ഇത്രയും സഹിച്ചു കൊണ്ടാണല്ലോ ആനിയമ്മ ഈ വീഡിയോ ചെയ്തത് 🙏സമ്മതിച്ചു. പാവം കാണുന്നവർക്ക് സഹിക്കില്ല ട്ടോ.. 😪നിഷ്കളങ്ക മനസ്സിന് big selute🫡
@roumman2138 Жыл бұрын
ആനികഷ്ടപെട്ടു മുറി വെണ്ണയുടെ recipe വളരെ നന്നായിട്ടുണ്ട്.. കടുന്നൽകുത്ത് ഏറ്റിട്ടും പിന്മാറാതെ വീഡിയോ പൂർത്തിയാക്കി
@vasanthakk8409 Жыл бұрын
നല്ലറിവ്... ഷെയർ ചെയ്തതിന് നന്ദി.. 🙏
@keerthana.k33433 ай бұрын
ആനിയമ്മയ്ക്ക് അഭിനന്ദനങ്ങൾ❤❤❤❤❤
@rajua.k2496 Жыл бұрын
സമ്മതിച്ചു. അഭിനന്ദനങ്ങൾ 🌹🌹🌹
@LeafyKerala Жыл бұрын
Tq
@remyasanthosh35572 ай бұрын
സൂപ്പർ അവതരണം നന്മകൾ നേരുന്നു 🙏🏽
@munnimunnimunni2886 Жыл бұрын
Haaayi njhanellam ezhuthi eduthu samadanamaayi thak you
ആനിയമ്മയുടെ ഈ വീഡിയോ താമസിച്ചാണു കണ്ടത് ദൈവം ഇനിയും കരുത്ത് തരട്ടെ 🙏🕯❤👌👍
@sheela13812 жыл бұрын
കടന്നൽ കുത്തിയ വേദന സഹിച്ചു കൊണ്ട് വീഡിയോ എടുക്കാൻ കാണിച്ച ആനിയുടെ effort ഉണ്ടല്ലൊ അതിന് ചേച്ചി അനിയത്തി കുട്ടിക്ക് പ്രത്യേകം നന്ദി പറയുന്നു . ഇതിന്റെ കുത്ത് ചേച്ചിക്കും കിട്ടിയിട്ടുണ്ട്😀. എന്തായാലും മറ്റുള്ളവരിൽ നിന്നും ആനിയുടെ വീഡിയോകൾ വ്യത്യസ്തമാണ്.
@susammamathew1782 Жыл бұрын
👍
@jollyalex6246 Жыл бұрын
Kk
@jameelarazak9766 Жыл бұрын
P
@ismailkusal7492 Жыл бұрын
good
@welleducare6076 Жыл бұрын
വളരെ നന്നായി. വലിയ ഉപകാരം
@meeras93965 ай бұрын
നല്ലോണം പറഞ്ഞു തന്നു... മിടുമിടുക്കി... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👏👏💐🌹
@rethikasuresh2983 Жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ
@bindujose1592 Жыл бұрын
വളരെ ഉപകാര പ്രദമായ വിഡിയോ .
@chandrashekar6170 Жыл бұрын
പാവം അനിയമ്മേ😍 Good work ♥️♥️♥️♥️
@sheelabrajan9082 Жыл бұрын
PLEASE SEND BY POST 250 GM OF MURIOIL
@rajeevankv1365 Жыл бұрын
കുറച്ചു മുറിവെണ്ണ കിട്ടാൻ വഴിയുണ്ടോ സഹോദരി?
@subhadradamodaran81868 ай бұрын
ആനി മോളെ നി netakazivinum അതdhuvanethinum.നന്ദി. മിടുക്കി. ❤❤❤
@pganilkumar1683 Жыл бұрын
സമ്മതിച്ചു... അനിയമ്മേ... 👍👌🥰🤗
@usmankundala7251 Жыл бұрын
Super വളരെ ഉപകാരപ്രതമായ വീഡിയോ നന്ദി ...
@jk24hrs Жыл бұрын
ശതവെരി അച്ചാർ പൊളി ആണ്.. 🤤
@sampaul7399 Жыл бұрын
വളരെ വളരെ താങ്ക്യൂ മോളെ ഇത്രയും നല്ലൊരു വീഡിയോ ഇട്ടതിന്🥰🥰🥰
@ajithakumarid9027 Жыл бұрын
😍😍👌👏👏👏 pandu ente ammayude leg fracture vannappol ithu pole ente veettil oru ayurveda doctor paranjathu anusarichu murivenna undakkeettundu. Athinte vishamam alochikkumbol veettil cheyyane thonnunnilla. Pinne ippol ithile ella ingredients onnum kittanum vazhiyilla.Enthayalum ente hearty Congrats Aani
@umercup66104 ай бұрын
ഉപകാരമായ വീഡിയേ🎉
@vinodpgpalanilkkunnthil5004 Жыл бұрын
ഈ ചെറുപ്പം ഇപ്പോഴത്തെ പിള്ളേര് ഇതിനൊക്കെ ആയിട്ട് മുൻകൈയെടുത്ത് ചെയ്യാനുള്ള മനസ്സ് അത് ഒരുപാട് പേർക്ക് ഒന്നും ഉണ്ടാകുന്നില്ല വീണ്ടും വീണ്ടും ഒരുപാട് വേറെ നല്ല പുതിയ പ്രോഡക്ടുകൾ ചെയ്യാൻ കഴിയട്ടെ🙏❤❤
@zainabk987 Жыл бұрын
ആയിരം ആയിരം അഭിനന്ദനങ്ങൾ ഇത്രയും അദ്ധ്യനം ഉളമുറിവെണ്ണ ഉങാക്കൂഖയുംവിശദമായിപറയുകയും ചൈയ്തു
@jabbarpv Жыл бұрын
Grate effort... കടന്നൽ കുത്തിയാലും ലക്ഷ്യത്തിൽ നിന്ന് പിന്മാറില്ല... അതാണ്....😀 വിൽക്കുന്നുണ്ടെങ്കിൽ കുറച്ചു കിട്ടിയാൽ നന്നായിരുന്നു.
@amminimohanan2592 Жыл бұрын
എന്റെ ആനി മോളെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്‌ടം ആയി എല്ലാ രീതിയിലും ❤❤❤മോളെ നമിച്ചു ഈ എ ളിയവൾ god bless you da😘😘😘😘😘😘😘😘😘😘😘👍👍👍
@sreekalaradhakrishnan1290 Жыл бұрын
ഈ ഒരു അറിവിനു വളരെ നന്ദി പറയുന്നു
@sunilsankar9847 Жыл бұрын
ആനിയമ്മ ഹീറോആടാ ഹീറോ. വളരെ ഉപകാരപ്രധമായ വീഡിയോ 👍🏼❤️
ചേച്ചി എൻ്റെ❤ നിറഞ്ഞ അഭിനന്ദനങ്ങൾ വരും തലമുറ കൂടി ഇത് അറിയട്ടെ ഈ അറിവുകൾ അന്യംനിന്ന് പൊകാണ്ടിരിക്കട്ടെ
@ranisudheer7769 Жыл бұрын
She is very innocent and hardworking woman ❤
@johnsonrose4243 Жыл бұрын
Very thanks sister,God Bless you.
@sheeladevassy83072 жыл бұрын
ആ നിയമേ ഒരു ഉമ്മ 💖💖🌺🌺
@UmaifaUmaifa-vj9jt3 ай бұрын
മിടുക്കി തന്നെയാണ്
@dasanvk8715 Жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@chandrikapk925911 ай бұрын
എത്ര പറഞ്ഞാലും മതിയാവില്ല ആനിയമ്മ ഒരു മഹാസംഭവം തന്നെ ' എന്നും നല്ലതുവരട്ടെ എന്ന് പ്രാത്ഥിക്കുന്നു.
@hrishikesannair4152 жыл бұрын
Really laborious. Congratulations for your hard work.
@rugminie2624 Жыл бұрын
Abhinandanam nalla manasinu nandi
@savithakunjappansavithakun4710Ай бұрын
ആ നല്ല മനസിന് 👏🏻👏🏻👏🏻👏🏻
@gopalakrishnannair35812 жыл бұрын
Really a hard working lady big salute
@kollasserildaniel6638 Жыл бұрын
Great
@girijagangadharan7911 Жыл бұрын
So grateful to poor and her dedication is marvolous. Congratulations. ഇത്രയും Innocent ആയ സംസാരം ഏവരേയും ആകർഷിക്കും. ഞാനും മൗളുടെ പല വീഡീയോസും കണ്ടിട്ടുണ്ട്.
@p.j.pappachan47006 ай бұрын
നന്ദി നമസ്കാരം. ഉപയോഗപ്രദമായ ഒരു അറിവ്.
@satheeshantp7160 Жыл бұрын
നാട്ടുവൈദ്യർ അനിയമ്മ 👌എന്റെ അമ്മക്ക് ദിവസവും വേണമായിരുന്നു!!!